JB Junction: കല്പനയെ കുറിച്ച് പറഞ്ഞപ്പോൾ കരച്ചിലടക്കാനാവാതെ ഉർവശി

  Рет қаралды 2,590,555

Kairali TV

Kairali TV

Күн бұрын

Пікірлер: 360
@pravasientertainment8296
@pravasientertainment8296 4 жыл бұрын
ഇതിൽ ഉർവ്വശി ചേച്ചി പറയുന്നത് എത്രയോ ശെരിയാണ്
@mizhitalks3824
@mizhitalks3824 3 жыл бұрын
Brittasinte bashayude presnamundenn parayan kanicha guts💞😘 urvasi... The ultimate versatile actress💞
@proudofmycountryandheritag4400
@proudofmycountryandheritag4400 5 жыл бұрын
Britasinitt നല്ല താങ്ങും കൊടുത്തു ഉർവശി. കലക്കി
@theloquacious2191
@theloquacious2191 5 жыл бұрын
ശെരിയാ കലക്കി......
@bkrishna8891
@bkrishna8891 4 жыл бұрын
Excellent retaliate from urvashi chechi
@abhinn6761
@abhinn6761 4 жыл бұрын
Lopa mudrachitha exactly😂💯
@deepthijayan9244
@deepthijayan9244 4 жыл бұрын
👌
@malinikrishnanmalini3890
@malinikrishnanmalini3890 4 жыл бұрын
👍👍
@calicut_to_california
@calicut_to_california 4 жыл бұрын
കല്പന ജഗതി ശ്രീകുമാർ കോംബോ പോലെ ആള്കാരെ ചിരിപിച്ചവർ വേറെ ഇല്ല..
@thasli3695
@thasli3695 4 жыл бұрын
Crct😂😂😂👍
@msc8927
@msc8927 4 жыл бұрын
@@sumeshk6452 കിട്ടുമെന്നെ.. try ur best
@msc8927
@msc8927 4 жыл бұрын
@@sumeshk6452 ആശ്വസിപ്പിക്കുക അല്ല.. പ്രാർത്ഥിക്കുകയാണ്..
@msc8927
@msc8927 4 жыл бұрын
@@sumeshk6452 ഞാൻ പെൺകുട്ടിയല്ല ആൺകുട്ടി ആണ്.. 😜
@msc8927
@msc8927 4 жыл бұрын
@@sumeshk6452 KNK AUTO MOBILES
@archanajineshvijitha4115
@archanajineshvijitha4115 4 жыл бұрын
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി മാം 🙏
@pramodilovethissongfavorite
@pramodilovethissongfavorite 3 жыл бұрын
എവിടെ കൊറേ അവൻ മാരെ പറയുന്നേ മഞ്ജു വരിയർ ആണ് എന്നാ 😂
@radhinps6331
@radhinps6331 3 жыл бұрын
Right
@jassythomas9491
@jassythomas9491 3 жыл бұрын
Rip 🙏
@premyrappai7345
@premyrappai7345 3 жыл бұрын
@@pramodilovethissongfavorite 99990
@anuvtt
@anuvtt 3 жыл бұрын
Balaber
@therealazrael8.
@therealazrael8. 3 жыл бұрын
കല്പന അതിനു പകരം വെക്കാൻ ആരുമില്ല ലേജൻഡ് ❤️💯😣
@shzjamuhammad6300
@shzjamuhammad6300 5 жыл бұрын
കല്പനക്ക് ഉള്ളതും ബ്രിട്ടാസിനില്ലാത്തതും " അന്തസ്സ് "
@kamarudheenps
@kamarudheenps 4 жыл бұрын
അയാൾ അത് കുറെ തെളിയിച്ചതാ.
@gratitude838
@gratitude838 4 жыл бұрын
Yes
@rajithapramod309
@rajithapramod309 3 жыл бұрын
😂
@sreemathikg2287
@sreemathikg2287 3 жыл бұрын
@@gratitude838 nu
@__nigga_.
@__nigga_. 2 жыл бұрын
സത്യം
@blackpepper698
@blackpepper698 4 жыл бұрын
ഉർവശി ചേച്ചി എത്ര സിമ്പിൾ ആണെന്നോ രണ്ടു വർഷം ഒന്നിച്ചു വർക്ക് ചെയ്യാൻ പറ്റി.. നമ്മളെ ഒക്കെ അവരുടെ സ്റ്റാറ്റസ് ഉള്ള ഒരാളെ പരിഗണിക്കുന്നത് പോലെ തന്നെ പരിഗണിക്കും. മഞ്ജു വാരിയർക്ക് മുൻപേ ലേഡി സൂപ്പർ സ്റ്റാർ പദവിക്കു അർഹത ഉള്ള മലയാളത്തിലെ ഒരേ ഒരു നടി ആണ് ഉർവശി ചേച്ചി..
@aneeshc3951
@aneeshc3951 3 жыл бұрын
മഞ്ജു വാര്യരെ എന്തിനാണ് ഉർവശിയുമായി താരതമ്യം ചെയ്യുന്നത്.എന്റെ ബ്രോ ഉർവ്വശി എന്നാൽ ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ്.അതുപോലെ ഒരു നടി ഇനി ഉണ്ടാകില്ല.കഥാപാത്രങ്ങൾ ഏതുമാകട്ടെ ഉർവശിയുടെ കയ്യിൽ അത് സുരക്ഷിതം ആണ്.അഭിനയ തികവിലൂടെ കഥാപാത്രത്തിന് ഇവർ തന്നെ വേണം എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞ ഒരേ ഒരു നടി.ദയവു ചെയ്തു മഞ്ജു വാര്യരെ ഈ അഭിനേത്രി യുമായി താരതമ്യം ചെയ്യരുത്
@katlover6791
@katlover6791 2 жыл бұрын
@@aneeshc3951 appo srideviyyoo
@alfiyarafeek879
@alfiyarafeek879 2 жыл бұрын
@@katlover6791 attara
@prajeeshprathap456
@prajeeshprathap456 Жыл бұрын
@@alfiyarafeek879 she was the first successful and one of the highest paid actors in the Bollywood female actress. ❤️ sadly she died a few years back. she was a rare combination of beauty and grace
@DeepaSunil-v8j
@DeepaSunil-v8j 8 ай бұрын
1:45 ​@@aneeshc3951
@sugithsudakaran5066
@sugithsudakaran5066 4 жыл бұрын
ഇഷ്ടമില്ലാത്ത ഒരു anchor ഉണ്ടെങ്കിൽ അത് britas ആണ്... cheep ആണ് ഇങ്ങേര് വലിയ ആളാണ്‌ എന്നുള്ള വിചാരമാണ്
@achuthan-sh9pu
@achuthan-sh9pu 3 жыл бұрын
@arjunresmi1991
@arjunresmi1991 8 ай бұрын
🩷
@sivapriyan4236
@sivapriyan4236 5 жыл бұрын
കല്പന എന്ന നടിയെ പ്രേക്ഷകർ അംഗീകരിച്ചു എന്നാൽ അവാർഡ് നൽകുന്ന കുറെ അവാർഡ് മാഫിയ ഉണ്ടല്ലോ അവർ ആ നടിയെ കണ്ടില്ല.. ഉർവശി പറഞ്ഞത് പരമാർത്ഥം... എല്ലാത്തിനും രാഷ്ട്രീയം ഉണ്ട് അവാർഡിലും...
@Editor777-x2v
@Editor777-x2v 4 жыл бұрын
Nu
@aneeshc3951
@aneeshc3951 3 жыл бұрын
കൽപനയെ പോലെ അല്ല ഉർവശി . പറയേണ്ട കാര്യം മുഖത്ത് നോക്കി നിന്നു പറയും
@akratheesannarath2926
@akratheesannarath2926 7 жыл бұрын
കല്പനക്ക് പകരം കല്പന മാത്രം. ....
@meghaunnikrishnan6547
@meghaunnikrishnan6547 6 жыл бұрын
കല്പന ചേച്ചിയേയും ഊർവശി ചേച്ചിയേയും ഇക്ക് ഭയങ്കര ഇഷ്ടാണ്...
@anuanutj4491
@anuanutj4491 6 жыл бұрын
Yes yanekum
@anuanutj4491
@anuanutj4491 4 жыл бұрын
Yanekkum
@MrsKarlu
@MrsKarlu 4 жыл бұрын
Evar sistrs aano?
@shirilsheza8541
@shirilsheza8541 4 жыл бұрын
@@MrsKarlu Athe avar sisters aannu
@DrRahul4044
@DrRahul4044 4 жыл бұрын
*Avare istamillathavar aara ullath?*
@mithra-z1n
@mithra-z1n Жыл бұрын
1:43 urvashi rocked britas shocked❤😂
@roshanz1204
@roshanz1204 6 жыл бұрын
Urvashi..most successful actress in Malayalam
@shivadivya6804
@shivadivya6804 3 жыл бұрын
Chennai also
@brayanjacobjose371
@brayanjacobjose371 4 жыл бұрын
ലെ പൊട്ടാസ് : അതിഥി കരഞ്ഞു....സക്ക്സസ്....😂😂😂😂
@jancyblesson5746
@jancyblesson5746 3 жыл бұрын
😂😂😂
@sneha8806
@sneha8806 5 жыл бұрын
Urvashi nalla marupadi koduthu. Kiduu 😍👏👏
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 жыл бұрын
പകരം വയ്ക്കാനില്ലാത്ത താരസഹോദരിമാർ ഉർവ്വശി കല്പന
@nirmukthanshambukaveeran
@nirmukthanshambukaveeran 3 жыл бұрын
Kalpana won the National Award for Best Supporting Actress for the film 'Thanichalla Njan' in 2012. She was one of the finest actresses in Indian Cinema. Kalpana is in the same league as other fine actresses in Indian Cinema including KPAC Lalitha, Sharada, Sukumari, Urvashi, Bindu Panicker, Seema Biswas, Nargis, Smitha Patil, Shabana Azmi etc.
@Lifecelcius
@Lifecelcius 4 жыл бұрын
I'm here after soorarai pottru Urvashi's performance... Brilliant
@aswathianoop7343
@aswathianoop7343 4 жыл бұрын
മറ്റുള്ളവർ കരയുമ്പോൾ സന്തോഷം ജോൺബ്രിട്ടസ്
@nimmyisaac6097
@nimmyisaac6097 5 жыл бұрын
As oorvasi correctly said that Kalpana is a great artist. None will replace her place.
@sindhuarappattu1718
@sindhuarappattu1718 4 жыл бұрын
ഉര്വശി അതിശ്രേഷ്ഠയായ അഭിനേത്രി. സമയോജിതമായി അവതാരകന് ഒരു വാക്കടി കൊടുത്തു.
@soulseeker5262
@soulseeker5262 2 жыл бұрын
Urvashi has suffered a lot in personal life..she lost her loved ones and even faced problems in her own married life...there is so much sadness she is holding...such a strong woman
@Amina-z8h9v
@Amina-z8h9v 2 жыл бұрын
Manoj k jayan ano?
@injunjoe760
@injunjoe760 2 жыл бұрын
ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തോടെ കഴിയുക... ആര് എപ്പോൾ മരിക്കുമെന്ന് ആർക്കും അറിയില്ല....ആരെയും കഴിവതും വേദനിപ്പിക്കാതെ ഇരിക്കുക...
@benjamina7146
@benjamina7146 3 жыл бұрын
Kalpana was truly the best nobody can replace her.
@YoosefYoosef-ee6jl
@YoosefYoosef-ee6jl 3 жыл бұрын
കല്പന ചേച്ചിക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤
@TheAashiquetk
@TheAashiquetk 7 жыл бұрын
Appreciate her for the sincerity she had shown while condemning for those little mistakes she has done . While insulting her , please don't forget that she was once one of the best female actors in India ( if not the best).
@arunpurayat4284
@arunpurayat4284 7 жыл бұрын
Well said
@anjanaanju6964
@anjanaanju6964 6 жыл бұрын
Aashique Tk very true
@renyprajeesh2767
@renyprajeesh2767 6 жыл бұрын
Aashique Tk i
@asiyamtp3306
@asiyamtp3306 4 жыл бұрын
|
@ramseenaanzar1932
@ramseenaanzar1932 4 жыл бұрын
@@renyprajeesh2767 I U70102KL2007PTC021038
@travelmadness1839
@travelmadness1839 5 жыл бұрын
Kalpanechiyude video JB junction il kandappo kannu niranju poy.. . I miss you kalpanechi😔😢
@jacobtalias813
@jacobtalias813 6 жыл бұрын
ശെരിക്കും നമ്മളുടെ നന്മ ആഗ്രഹിക്കുന്നവർ മാത്രമേ നമ്മളെ വിമർശിക്കുകയും, കുറവുകൾ ചുടികാട്ടിത്തരികയുള്ള എന്നത് യെത്ര സത്യമണലെ....
@ashwin_zx1547
@ashwin_zx1547 6 жыл бұрын
Jacob Alias Smith has k
@jishamolk.k5241
@jishamolk.k5241 6 жыл бұрын
yes
@AbhijithTS-v2d
@AbhijithTS-v2d 4 жыл бұрын
കല്പന ചേച്ചി ... മണി ചേട്ടന് ഇവർക്കൊന്നും ഇവിടുത്തെ സർക്കാരും അവാർഡ് ഷോ കൊമ്പന്മാരും വേണ്ട ആദരവ് നൽകിയില്ല 😒😒😒😒
@aaradhnair115
@aaradhnair115 4 жыл бұрын
Correct
@aiswaryarajesh
@aiswaryarajesh 4 жыл бұрын
Athonnun kittiyillelum.. Innum nammalokke ithrak aaradhikkukayum snehikkukayum cheyunnundel avark kittanulla eatavum velya award athu thanneyanu🥰
@ajeshsree7102
@ajeshsree7102 4 жыл бұрын
Y
@kannurkannu3481
@kannurkannu3481 3 жыл бұрын
ബ്രോ എന്തിനാ മണി ബ്രോയ്ക്കും കല്പന ചേച്ചിക്കും അവാർഡ്... ജന മനസുകളിൽ ജീവിക്കുവല്ലോ അവർ... ഒരു 50വർഷം കഴിഞ്ഞാലും അവരെ ആരും മറക്കില്ല അത്രമേൽ അവർ പ്രേക്ഷക മനസുകളിൽ ഉണ്ടെ
@shahananiyu7797
@shahananiyu7797 3 жыл бұрын
@@kannurkannu3481 yes coorct 👍👍
@WorldKing-ht9yf
@WorldKing-ht9yf Жыл бұрын
കല്പന ചേച്ചീയുടെയും, ഉർവശി ചേച്ചിയുടെയും തുറന്ന സംസാരം ആണ് ഇവരുടെ സംസാരത്തിൽ എന്നെ പിടിച്ചിരുത്തുന്നത്. കപടം ഇല്ലത്തെ നിഷ്കളങ്കമായ സംസാരം ആണ്. 🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊😊😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@geethakannoth2634
@geethakannoth2634 5 жыл бұрын
Kalpana chechi is always great 👍👍 I personally miss u chechi forever in my life 😢😢
@jithababy4031
@jithababy4031 5 жыл бұрын
Urvashi madam epic reply to Brittas
@snehashilpa2754
@snehashilpa2754 Жыл бұрын
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുറയെ അവാർഡുകൾ കിട്ടുമായിരുന്നു...കാരണം മുമ്പ് കോമഡി റോളുകളിൽ പ്രശസ്ത നേടിയ നടന്മാർ ഒക്കെ ഇപ്പോഴും പ്രാധാന്യം ഉള്ള റോളുകൾ ആണ് ചെയ്യുന്നത്
@marygreety8696
@marygreety8696 3 жыл бұрын
Urvashi chechi what an actress . Ant compare her with anyone
@sreenath8790
@sreenath8790 4 жыл бұрын
ഉര്വ്വശി പേന ബ്രിട്ടന്റെ പത്തി നോക്കി അടിച്ചു powlich
@sathiavathithiagarajan7476
@sathiavathithiagarajan7476 6 жыл бұрын
Beyond an actress kalpana chechi is a best Indian mother...she loved urvashi daughter also as her own daughter
@lekshmyms91
@lekshmyms91 5 жыл бұрын
Urvashi chechiyekkalim kalpana chechiye njaan kooduthal ishtapedunnund...kaaranam she had such a positive attitude and Chechi eppolum answer cheyyunnath humour kalarthiyanu...Miss you kalpana chechi😭😭😭
@nikhila9387212010
@nikhila9387212010 6 жыл бұрын
1:54 Urvashi chechi Rckzz😂😂😂👌👌
@shamsudheenc7878
@shamsudheenc7878 6 жыл бұрын
Nikhila Vishak Nikki powlichadukki....😁😁😁😎
@ANANDVIVEK100
@ANANDVIVEK100 6 жыл бұрын
He takes pride in making others cry!!! Heights of excellence..No words!! Never watch this program again..!!
@yadhukrishna5462
@yadhukrishna5462 2 жыл бұрын
05:55 - 06:30 correct 👏👏👏
@tonienduro9956
@tonienduro9956 3 жыл бұрын
Urvasi is the best actress ever....
@sunucnr
@sunucnr 4 жыл бұрын
ബ്രിട്ടാസിന്റെ കരണം‌ അടിച്ച് പൊട്ടിക്കുന്നതായിരുന്നു ഇതിലും ഭേദം....ഉർവ്വശി ചേച്ചി
@azwaskitchen675
@azwaskitchen675 6 жыл бұрын
Urvashi chechi ningal superanu👍
@aswinachu6610
@aswinachu6610 5 жыл бұрын
കല്പന ചാച്ചി പാവം നല്ല സ്വഭാവം ആയിരുന്നു
@jithincjose1118
@jithincjose1118 7 жыл бұрын
we miss u kalpana chechy
@adarshnair8882
@adarshnair8882 3 жыл бұрын
1:51 to 1:55 thug life 🤣🤣
@deepthybilan8042
@deepthybilan8042 4 жыл бұрын
Urvashi chechiyude pazhaya film epol kanunnu...athu sundari aanu...alla character um pullikariyude kayil safe
@ariyasagar
@ariyasagar 4 жыл бұрын
Kalaranjini ente veetil vanitund. Kure neram samsarichirunitund. Annu urvashiyano kalpana ano ennu ormayilla aro hospitalil admitted aayirunu. Nalla sthreeyanu. Avar nalla aduppamanu.
@shahzworld6737
@shahzworld6737 4 жыл бұрын
Kalpana chechiyude comedy ennum enikk ishtamaanu
@crayonsjourney567
@crayonsjourney567 4 жыл бұрын
Urvashi chechi mass reply koduthu... Njn kalpana chechiyude interwe kadappol nari britas nu randennam pottikkan thoni.
@sujathaashwinprasad1104
@sujathaashwinprasad1104 4 жыл бұрын
Urvashi mam n kalpana mam superb actress, no replacement for both
@judepriya
@judepriya 5 жыл бұрын
ഈ ബ്രിട്ടാസ് ചേട്ടനെ ഒരൂസം ഈ കാണുന്ന കസേരേൽ ഇരുത്തി കരയിക്കാൻ പറ്റണേ എന്റെ ഒഡേ തമ്പുരാനേ😂😂😂
@sahidasaheed5166
@sahidasaheed5166 5 жыл бұрын
🤣🤣
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 4 жыл бұрын
🤣🤣
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 4 жыл бұрын
😂🤣😂🤣😂🇶🇦👌
@shahananiyu7797
@shahananiyu7797 3 жыл бұрын
😂😂👍👍
@jisipv6861
@jisipv6861 2 жыл бұрын
😂😂👌👌🤝🤝
@harichandhana2369
@harichandhana2369 3 жыл бұрын
There is no replacement in the film industry for kalpanachechi, manichettan, sukumarichechi, kochin haneefa sir
@molammaprakash6526
@molammaprakash6526 6 жыл бұрын
Urvashichechi brittune malarthi adichu🤣🤣🤣🤣🤣
@renjith7396
@renjith7396 5 жыл бұрын
Brittuu😀😀😀😀😀
@lekshmyms91
@lekshmyms91 5 жыл бұрын
Crrctaa
@CITYTIGERS225
@CITYTIGERS225 4 жыл бұрын
സത്യം
@athirababu7790
@athirababu7790 Жыл бұрын
അങ്ങേർക്ക് അത് ആവശ്യമാണ്
@asmirafi5943
@asmirafi5943 Жыл бұрын
നല്ലൊരു അനിയത്തി 🥰👍
@ifazdreamsto165
@ifazdreamsto165 4 жыл бұрын
2020 kanunnavar
@sreelakshmi2038
@sreelakshmi2038 4 жыл бұрын
My favourite heroins - urvashi chechi and kalppana chechi 😘😘💖💖
@rdxrdx2234
@rdxrdx2234 3 жыл бұрын
5:50 😑😑😑😑
@lissykunnathu160
@lissykunnathu160 Жыл бұрын
മലയാളത്തിന്റെ അനുഗ്രഹീത നടി, ഉർവശി!
@ജാതിയേരി
@ജാതിയേരി 4 жыл бұрын
Britasനെ എല്ലാവരും വിമർശിക്കന്നു പക്ഷെ നമുക്ക് ആഗ്രഹം ഇതൊക്കെ കാണാനല്ലേ
@malayaliworld8984
@malayaliworld8984 7 жыл бұрын
Be happy chechi memories are good only
@meerayohannan6158
@meerayohannan6158 4 жыл бұрын
Uevashichechi brittunittu nalla oru kottu koduthu.brittu kudumbam kalakki
@jishnup5905
@jishnup5905 7 жыл бұрын
ജീവിച്ചിരിക്കുമ്പോൾ കൊടുകേണ്ടത് അപ്പോൾ കൊടുക്കണം അല്ലാതെ മരിച്ചിട്ട് hm
@ismailmanalath7338
@ismailmanalath7338 5 жыл бұрын
നൂറു വട്ടം ശെരിയാ ജിഷ്ണു
@injunjoe760
@injunjoe760 2 жыл бұрын
സത്യം 🔥
@rajiniharidas8443
@rajiniharidas8443 2 жыл бұрын
It was really heart touching.but she was not thete for onam that was really really painful
@raeespk8535
@raeespk8535 7 жыл бұрын
ഒടുവിൽ കരയിപ്പിച്ചു
@rahulsyad
@rahulsyad 4 жыл бұрын
Locked down timil kanunnavarundo
@ashikpa913
@ashikpa913 4 жыл бұрын
Urvashi chechi britasinu ituu kodutha adi adipoli
@vishnupriyarameshan4407
@vishnupriyarameshan4407 6 жыл бұрын
Kalpanachechi is best...
@theloquacious2191
@theloquacious2191 5 жыл бұрын
1:40 Rckingggg😂😂😂
@pramodbabu007
@pramodbabu007 3 ай бұрын
Urvasy Chechy is very intelligent…. Happy to see such a lovely person. 🥰🙏
@adarshmohanan2725
@adarshmohanan2725 2 жыл бұрын
ജീവിചിരുന്നപ്പോൾ അവൾക്ക് പുരസ്കാരം നൽകിയില്ല .....സത്യം....
@amalniranjan5099
@amalniranjan5099 5 жыл бұрын
ഉറുവശി ചേച്ചി കൽപ്പന ചേച്ചിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് മുതൽ അങ്ങേര് ഒന്നും മിണ്ടാതെ താടിക്ക് കൈയ്യും കൊടുത്തിരിക്കുവാ . . . ഒരു സഹജീവി കരയുന്നത് കാണാൻ ആർത്തിയോടെ കാത്തിരുന്ന ബ്രിട്ടാസ് ചെന്നായ
@azwaskitchen675
@azwaskitchen675 5 жыл бұрын
Kuzapamilla nalla manasulavarke pettan kann nirayu
@aneeshc3951
@aneeshc3951 4 жыл бұрын
അതേ നായിന്റെ മോൻ. പക്ഷേ കല്പന അല്ല ഉർവശി. കുറിക്കു കൊള്ളുന്ന മറുപടി നൽകും ഉർവ്വശി എന്ന പൊടിമോൾ
@pramodbabu007
@pramodbabu007 4 жыл бұрын
Eth kaaanumpol njaanum ath orthu ayaal mattoraale emotional aay black mail cheyythitt ath nokki errkkukayaanu..
@zulfathshameer5545
@zulfathshameer5545 4 жыл бұрын
Urvashi kalakkiii 🤣
@jyothikajo2189
@jyothikajo2189 5 жыл бұрын
👏👏👏👏👏👏👏crctaaaa chechiii kalpana chechiye pole eni avark pakaram veroraalillaaaa
@vinodhvinodh7808
@vinodhvinodh7808 4 жыл бұрын
Kalpana chechi.. Ath athreyulluu😍😍😍😍
@theonlychild4719
@theonlychild4719 5 жыл бұрын
ഇൗ മനുഷ്യന് ആരോടും ഒരു സഹതാപോം ഇല്ലേ??? ഹോ 🤦🤦🤦🤦
@midhunmidhunmr2083
@midhunmidhunmr2083 5 жыл бұрын
The only child ചെന്നായ്കു ആരോടും സഹതാപം ഉണ്ടാവില്ല
@mridulam568
@mridulam568 5 жыл бұрын
The only child ... നിങ്ങൾ ചോദിച്ചത് സത്യമാണ്.. ആരാ ന്ടെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലല്ലേ. അതാണ് ബ്രിട്ടാസ്
@karthiksunil1747
@karthiksunil1747 4 жыл бұрын
Seriously njanum adha vichayrche
@paul00740
@paul00740 6 жыл бұрын
urvashi said openly .. worst anchor britas
@elizabethvarghese5831
@elizabethvarghese5831 4 жыл бұрын
Urvashya enikk ishttamanu
@abuizanlm1018
@abuizanlm1018 4 жыл бұрын
Urvashi, 👌👌👌
@Achu14ProMax
@Achu14ProMax 6 жыл бұрын
Ee Brittas ne interview cheyth karayikn arumileee daivame 🙏🏻
@ishaansharaf3020
@ishaansharaf3020 2 жыл бұрын
അടിപൊളി മറുപടി 🔥
@ranigeorge8397
@ranigeorge8397 5 жыл бұрын
Uuuuuummmmma urvasi checchi..love u
@Ayn-h2t
@Ayn-h2t 8 ай бұрын
ശരിയാണ് ഞാനും ഇളയതായിരുന്നു...എന്റെ sisters പറയുന്നത് പോലെ ഞാനും ചെയ്തിട്ടുള്ളു...
@nandan357
@nandan357 4 жыл бұрын
Kalpana was right about Urvashis marriage....
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 3 жыл бұрын
Ennittu Kalpanayum divorced aanallo ...athenthaa?
@leninashok8714
@leninashok8714 4 жыл бұрын
Kalpana maam ❤️❤️💚💚❤️❤️💚💚
@udayakumarmenon-x3j
@udayakumarmenon-x3j 6 жыл бұрын
uravashi de athrem talent ulla actress ennu vare India yill janichittilllllaaa
@jkyvj8708
@jkyvj8708 6 жыл бұрын
Arjun ks correct 101%
@jjv2133
@jjv2133 5 жыл бұрын
Arjun ks urvashi kku thulyam urvashi mathram.
@abhilashs207
@abhilashs207 5 жыл бұрын
100%
@souththeatre369
@souththeatre369 5 жыл бұрын
Complete actors
@exash0602
@exash0602 4 жыл бұрын
One of the most versatile actor almost at par with Mohanlal : Urvashi
@sindhu4027
@sindhu4027 4 жыл бұрын
Sathyam aanu paranjathu.kalpana chechiye pole kalpana chechi mathram
@ansil762
@ansil762 6 жыл бұрын
മരണം അത് ഒന്നിനേയും കാത്തിരിക്കില്ല എപ്പോൾ വേണമെങ്കിലും എവിടെയും കടന്നു വരാം പിണക്കം തീർക്കാൻ ഓണം വരേ കാത്തിരിക്കാമെന്ന് കരുതി വിണ്ഡികൾ ദൈവം അവൻ നീതിമാനാണ് ok
@sabusukumaran9037
@sabusukumaran9037 5 жыл бұрын
ĺ
@roshanz1204
@roshanz1204 6 жыл бұрын
Brittasea..nanamille ningalkku..mattullavarude swakaryatha maanthi edukkunnathil nalla kaazhivaanu
@RakhiMenon-t7h
@RakhiMenon-t7h Жыл бұрын
Urvashi. Chank .my favourite .
@shemisworld5461
@shemisworld5461 4 жыл бұрын
Super
@barathchandran7739
@barathchandran7739 4 жыл бұрын
Kalpana chechi miss you
@blackwidow325
@blackwidow325 4 жыл бұрын
We miss kalapana Chechi even in 2020.
@salmabeevi1987
@salmabeevi1987 Жыл бұрын
Upto 2023..Kalpana great actress
@nadeerbinnazer1679
@nadeerbinnazer1679 4 жыл бұрын
പിണക്കം അധിക ദിവസം നീളരുത് അല്ലെങ്കിൽ പിന്നീട് ഒന്നാകാൻ ഒരു അവസരം ഇല്ലാതെ ആകും
@arjunm4865
@arjunm4865 4 жыл бұрын
ശരിയാണ് അനുഭവം ഉണ്ട്
@Gopz-o97
@Gopz-o97 Жыл бұрын
Enikk anubhavam und 😓
@sanasana1148
@sanasana1148 5 жыл бұрын
Urveshechi👍👍👍
@dillus170
@dillus170 5 жыл бұрын
Urvashi chechi... 😍😍😍😍😍😍😍😍
@mohdnafi3761
@mohdnafi3761 3 жыл бұрын
Urvashi chechy poli
@morningstardigitalsevahub
@morningstardigitalsevahub Жыл бұрын
മലയാളം ലേഡി സൂപ്പർസ്റ്റാർ ഉർവശി 🌹🌹🌹🌹🌹
@Frommoonlightwithlove
@Frommoonlightwithlove 3 жыл бұрын
Very nice kalpona chechi n urvashi chechi
Manoj K Jayan is my brother : Actress Kalpana
6:32
Kairali TV
Рет қаралды 1,8 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Mohanlal Wedding Video : Part1
12:03
Mohanlal
Рет қаралды 4,7 МЛН
JB Junction: Kaviyoor Ponnamma - Part 2 | 1st June 2014
37:51
Kairali TV
Рет қаралды 616 М.
JB Junction: Urvashi - Part 2  | 29th January 2017 |  Full Episode
33:58