അന്ന് ബേബി അപ്പച്ചൻ കൊടുക്കില്ല എന്ന് പറഞ്ഞപ്പോ ഞങ്ങൾ പാമ്പാടികാർ ആ വലിയ മനുഷ്യനോട് ഒരു ബഹുമാനം ആയിരുന്നു അന്ന് അപ്പൂസിനെ വാഗൻ ജയറാം വന്നു രണ്ടര കോടി പറഞ്ഞപോലും തൃശൂർ നിന്നും സുന്ദർ മേനോൻ അടക്കമുള്ളവർ വന്നിട്ടും എത്ര കോടി തരാം എന്ന് പറഞ്ഞിട്ടും കൊടുക്കുന്നില്ല എന്ന ഒറ്റ തീരുമാനവുമായി ബേബി അപ്പച്ചൻ ഉറച്ചു നിന്നു അന്ന് ആ വലിയ മനുഷ്യൻ കാണിച്ചത് ഞങ്ങൾ കോട്ടയം കാരുടെ വികാരം ആയിരുന്നു.പാമ്പാടി ക്ഷേത്രത്തിലെ ദേവിയും പിന്നെ പാമ്പാടി ദയറാ ഓർത്തഡോസ് പളളി വാഴുന്ന പാമ്പാടി തിരുമേനിയുടെയും അനുഗ്രഹം കുട്ടികാലം മുതൽ അപ്പൂസിന് ഉണ്ട് .എപ്പോളും നീരുകാലം കഴിഞ്ഞു പുറത്തിറഗിയാൽ പാമ്പാടി ക്ഷേത്രത്തിലെ ദേവിയേയും പാമ്പാടി ദയറാ പള്ളിയിൽ പോയി പാമ്പാടി തിരുമേനിയേയും കണ്ടു വണ്ണകിയിട്ടേ പരുപാടി എടുക്കു .ബേബി അപ്പച്ചൻ ഇന്ന് ലോകത്തോട് വിട പറഞ്ഞു .പക്ഷേ ഞങ്ങൾ പാമ്പാടിക്കാർ ആ മനുഷ്യനോട് എന്നും കടപ്പെട്ടിരിക്കും
@abinpaul81974 жыл бұрын
Sathyam❤️
@suni3214 жыл бұрын
സത്യം.. ബ്രോ... ഇതൊരു വികാരം ആണ്... മറ്റാരാണേലും വിലയുടെ പെരുപ്പം കണ്ട് ഈ മൊതലിനെ വിറ്റ് കളഞ്ഞേനെ..... അപ്പൂസ് ഫാൻ 💪💪💪🐘😘🐘😘🐘😘
@rur56174 жыл бұрын
സിനിമ നടൻ ജയറാം ആണോ 2 കോടി പറഞ്ഞത്
@bibinchacko79334 жыл бұрын
@@rur5617 YES
@annammaeyalil47023 жыл бұрын
പാമ്പാടി, വാകത്താനം, കോട്ടയം മുഴുവനും അങ്ങനെ തന്നെയാണു്. വെറുതെ കാശിനു വേണ്ടി മാത്രം ഒന്നിനേയും ദുരുപയോഗിക്കുന്നതു ദൈവാനുഗ്രഹത്തിനു നിരക്കായ്കയാണു്. ഈ വലൃ ദൗതൃം ഏറ്റെടുത്ത ബേബി അപ്പച്ചൻ അത്ര സമർപ്പിതനാരുന്നു. അതു മേലിലും ആ കുടുംബം മുഴുവൻ ഈ കുഞ്ഞുങ്ങളോടു കടപ്പെട്ടിരിക്കണം, ഒരു ഈർക്കിലി കൊണ്ടു പോലും വേദനിപ്പിക്കരുതു്, കാരണം, 1. അതു കരയിലെ ഏറ്റവും വലിയ മ്റുഗമാണു്. അതിന്റെ ശരീരഭാരവും വലിപ്പവും അതിനു തന്നെ അറിയില്ല. 2. ആന മനുഷൃനേക്കാൾ ബുദ്ധികൂർമ്മതയുള്ളതാണു്. വേദനിപ്പിച്ചാലും സ്നേഹിച്ചാലും അപ്രകാരം മാത്രേ അതു പ്രതികരിക്കൂ. അതു വേദന സഹിക്കില്ല, അവർ ഗജരാജസ്റുഷ്ടികളാണു്. ഇത്രേയും വലിപ്പമുള്ള മ്റുഗങ്ങളേയും മനുഷൃർ കാട്ടിൽ നിന്നും പിടിക്കുന്നതോർത്തു അത്ഭുതം തോന്നാറുണ്ടു്.
@vishnudileep88994 жыл бұрын
ബേബിച്ചായന് രാജനോട് എത്രത്തോളം സ്നേഹം ഉണ്ടായിരുന്നു എന്ന് ഇത് കണ്ടപ്പോ മനസ്സിലായി. ( 22:01)
@nikhil67414 жыл бұрын
ഞങ്ങൾ പാമ്പാടിക്കാരുടെ സ്വകാര്യ അഹങ്കാരം.. പെരുമാൾ ❤❤❤
പാമ്പാടി രാജനോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് രാജനെ
@suni3214 жыл бұрын
എനിക്കും
@sajijoseph51524 жыл бұрын
Enikkum
@focus___v_49233 жыл бұрын
ഒറ്റപേര് " പെരുമാൾ " 💪💪💪💪💪💪💪 അളവുകൊണ്ട് വീമ്പു പറയുന്നവർ അഴകുകൊണ്ട് വെല്ലുവിളിക്കാൻ മടികുന്ന ഒരെ ഒരു വിശ്വരൂപം...... പെരുമാൾ... അതെ അത് അവൻ തന്നെ.. നവലോക സുന്ദര ചക്രാദിപതി..... പാമ്പാടി രാജൻ ❤❤❤❤സ്വന്തം അപ്പൂസ് 😘😘😘😘😘😘😘😘😘😘
@aarshaprem85034 жыл бұрын
Attukal ammaye sirasiletti enne 🐘pranthi aakiya item 😍😍 Appus ne orupad ishtam😘😘😘
@sreejithsree47364 жыл бұрын
ആഹാ എന്റെ നാട്ടുകാരി 😍
@gauthamkrishnan59223 жыл бұрын
ഇവന്റെ മുകളിൽ കയറി ആറ്റുകാലമ്മയുടെ ആ വരവ് ❤️❤️❤️❤️
@aanakazhchakalofficial4 жыл бұрын
Lock down കഴിഞ്ഞാൽ ആദ്യം പോകുന്നത് പാമ്പാടി രാജനെ കാണാൻ 😘😘😘
@ananthu57804 жыл бұрын
Lock dwn സമയത്തും പോയി കണ്ടു, ആളെ നീരിൽ കെട്ടി
@rozario38523 жыл бұрын
ഇവന് എത്ര വയസ്സ് ഉണ്ട് 🙏🏼
@nibin247643 жыл бұрын
@@rozario3852 35 something
@focus___v_49233 жыл бұрын
പോര് 💪💪💪
@thomasmd66783 жыл бұрын
p
@athuldasezhukone99434 жыл бұрын
പാമ്പാടി 😍😍😍 അടുത്തത് എങ്കിലും കടവൂരാന്റെ എപ്പിസോഡ് അപ്ലോഡ് ചെയ്യു ഏതെങ്കിലും പ്ലീസ്
@rajeshgj62214 жыл бұрын
Proud of kerala 😍 Pambady Rajan Love from tamilnadu 😚😚😚
@Akhil.7774 жыл бұрын
💕
@sreedevisree47214 жыл бұрын
😍😍
@vishnudileep88994 жыл бұрын
രാജന്റെ എല്ലാമെല്ലാമായ ബേബിച്ചായനെ ( മൂടൻകല്ലുങ്കൽ ബേബി എന്ന എം. എ തോമസിനെ) പറ്റി കേട്ടിട്ടേ ഉള്ളൂ. ഈ എപ്പിസോഡ് അപ്ലോഡ് ചെയ്ത് കൊണ്ട് അദ്ദേഹത്തെ കാണുവാൻ സാധിച്ചു.
@vishnudileep42093 жыл бұрын
Satyam ❤️
@aswinkamal28984 жыл бұрын
ഞങ്ങൾ കോട്ടയംകാരുടെ അഹങ്കാരം അപ്പൂസ് 🐘🐘🐘
@akhilkunhimangalam4 жыл бұрын
ഇനി എത്ര ആന പ്രോഗ്രാംസ് വന്നാലും E4E യുടെ സ്ഥാനം എല്ലാത്തിനും മുകളിൽ ആണ്.... പണ്ട് ഞായറാഴ്ച 12 മണി ആവാൻ വേണ്ടി കാത്തിരുന്ന സമയം ഉണ്ടായിരുന്നു.....
@sreekumarg7734 жыл бұрын
സത്യമാണ്. ന്യൂസ് വെച്ചുകാണുന്ന അച്ഛന്റെ കൈയിൽനിന്നും കരഞ്ഞു വഴക്കിട്ടു കണ്ടിരുന്ന കാലം ഉണ്ടായിരുന്നു......
@vickytgk74973 жыл бұрын
Ee program veendum thudagi KZbin chanalil. Search sree 4 elephant
@virtuousman7944 жыл бұрын
പഴയ കാരണവന്മാരുടെ തനി പകർപ്പ് ആണ് ബേബിച്ചായൻ, ഉള്ളിൽ നിറയെ സ്നേഹം മാത്രം, പക്ഷെ അത് വെളിയിൽ കാണിക്കില്ല, മുഖത്തു എപ്പോഴും ഗൗരവം ആണ് സ്ഥായി ഭാവം
@goutham87934 жыл бұрын
പാമ്പാടി രാജൻ 💪🤩
@sudhikb9373 жыл бұрын
ഇങ്ങനെ ഒരു മൊതല് മ്മടെ തൃശ്ശൂരും ഉണ്ടായിരുന്നു.. 😔ശിവൻ.. ശിവസുന്ദർ.. ഫ്രാൻസിസ് അച്ചായന്റെ സ്വന്തം ശിവൻ.. ❤ പൊന്നും വില പറഞ്ഞിട്ടും കൊടുക്കാതിരിന്നുന്നിട്ടും അവസാനം തിരുവമ്പാടി കണ്ണന് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ ചങ്ക് പറിയുന്ന വേദനയോടെ സമർപ്പിച്ചയാൾ.. പൂകോടൻ ഫ്രാൻസിസ്.. 😍😍😍😍
@rajeshgj62214 жыл бұрын
Salute baby achayan 🙇♂️
@athulmadhumb14444 жыл бұрын
സ്നേഹം മാത്രം ❤️പാമ്പാടി ആന 😘
@shafipms56984 жыл бұрын
ബേബിച്ചായൻ രാജനെ സ്നേഹിച്ചു കൊല്ലുകയാണ് മനസ്സിൽ മുഴുവൻ സ്നേഹം ഉള്ള ആനമുതലാളി വെറുതെ അല്ല രാജൻ ഇങ്ങനെ തടിച്ചു കൊഴുത്തു സുന്ദരനായി നില്കുന്നത് പൊന്നുപോലെ നോക്കുന്ന മുതലാളി അല്ലെ
@suni3214 жыл бұрын
സത്യം
@annammaeyalil47023 жыл бұрын
അങ്ങനെ തന്നെ മറ്റുള്ളവരും ആ കുടുംബത്തിൽ ചെയ്താൽ വളരെ നന്നായിരിക്കും. അതു കണ്ടും കേട്ടും മനസിലാക്കിയവർ ആയിരിക്കുമല്ലൊ അവരെല്ലാവരും. പിന്നെ, ബേബി അപ്പച്ചനും മക്കളോടു പറഞ്ഞുകൊടുത്തിട്ടുണ്ടാവുമല്ലൊ. നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കണം.
@annammaeyalil47023 жыл бұрын
ഇഷ്ടമില്ലാത്തവർ വെറുതെ ആദായമുണ്ടാക്കാൻ വേണ്ടി ഒരു മ്റുഗത്തേയും വാങ്ങുകയൊ വളർത്താൻ തുനിയുകയൊ ചെയ്യരുതു്. സ്നേഹം എല്ലാത്തിനും കൊടുത്തു സംരക്ഷിച്ചാൽ, അതിൽ നിന്നും ഉപകാരം മാത്രേ ഉണ്ടാകുകയുള്ളു. രാജനെ സ്നേഹിച്ചു സംരക്ഷണവും മറ്റു ശുശ്രൂഷയും സമയാസമയങ്ങളിൽ ചെയ്തതുകൊണ്ടാണു് അവൻ ഇന്നും ആ വീടിനു ഐശ്വരൃമായി നില്കുന്നതു്. അതങ്ങനെ തന്നെ വേണം.
@sajintc13433 жыл бұрын
ബേബിച്ചായനും, സാജനും ഇപ്പോൾ ഇല്ല... രാജൻ ഓർമിക്കുമോ ഇവരെ, ഈറൻകണ്ണുകളോടെ ഓർക്കുമായിരിക്കും.. മറക്കാൻ പറ്റുമോ അവനു ഇവരെ
@rajthattarmusicdirector4 жыл бұрын
മ്മടെ സ്വന്തം പാമ്പാടി അപ്പൂസ്...😍💖😍💖😍💖
@catherineshirly59584 жыл бұрын
ബേബിച്ചായൻ നനഗ്ഗളുടെ കണ്ണും നിറച്ചു സ്നേഹനിധിയായ അപ്പൻ പൊൻകുന്നം വർക്കയുടെ നോവലിലെ പച്ചയായ കർഷകൻ
@vishnubabuk3 жыл бұрын
പാമ്പാടി രാജൻ 🐘🐘🐘 🤗
@abhijithprakash23284 жыл бұрын
ഈ ഒരു.എപ്പിസോഡ് കാണാൻ waiting ആരുന്നു. രാജൻ മുത്താണ്.
@devadeth_official4 жыл бұрын
ഗജരാജ ലക്ഷണ പെരുമാൾ 💚
@abhilashpj18674 жыл бұрын
Pambadi Rajan fans 💓
@unnikrishnanm.k73224 жыл бұрын
Rajaaaaaa♥️♥️♥️♥️♥️♥️
@arjuna71844 жыл бұрын
കൈരളി ടിവി ദയവായി കുട്ടന്കുളങ്ങര രാമദാസ് പാറമേക്കാവ് പരമേശ്വരൻ മുറിവാലൻ മുകുന്ദൻ എപിസോഡ്സ് അപ്ലോഡ് ചെയ്യണേ
@shajahanahmed35164 жыл бұрын
Pambadi Rajan Ishtam 😍💪
@rajthattarmusicdirector3 жыл бұрын
ഇപ്പൊ അപ്പൂസിന് 10 അടിക്ക് മേലെ പൊക്കമായി😍
@praseejakc92454 жыл бұрын
Pambadi Rajan ❤❤❤❤
@shijothomas46424 жыл бұрын
2002ൽ പൂക്കോടൻ ശിവൻ ആയിരുന്നു പാറമേക്കവിന്റെ രാത്രി തിടമ്പ്.... 2002ൽ തിരുവമ്പാടി വിഭാഗത്തിൽ ആയിരുന്നു രാജൻ...
@rahulpadmanabhan3244 жыл бұрын
Rajan❤️
@Akhil.7774 жыл бұрын
Rajan❣️
@arjuna71844 жыл бұрын
പെട്ടെന്ന് പെട്ടെന്ന് അപ്ലോഡ് ചെയ്യൂ കാത്തിരിക്കാൻ വയ്യ
@nandus35864 жыл бұрын
Chekkan😍🔥appus❤️
@subingeorge5984 жыл бұрын
Ethra varshamayi kathirikkuvayirunnu ee oru episode onnu upload cheiyan
@chainsmokerzzz13184 жыл бұрын
Thnqs to kairali ipolu alum ittalo r for elephant episode youtubilu🙏
@suni3214 жыл бұрын
മ്മടെ അപ്പൂസ്..... 🥰🥰🥰പാമ്പാടി രാജൻ 🐘🐘🐘😘😘😘
@sajiputhoor51344 жыл бұрын
God bless you
@arjuna71844 жыл бұрын
സൂപ്പർ
@abhilashkpaul3965 Жыл бұрын
Rajannn🥰🥰🥰🥰🥰🥰🥰
@sandhyab136 Жыл бұрын
അപ്പച്ചന്റെ കൊച്ചാന 🎉
@SQUATMAN9844 жыл бұрын
എന്റെ അപ്പൂ
@ifcmudiyanz54314 жыл бұрын
Appuz❤
@nidheeshpn61923 жыл бұрын
രവിപുരം അമ്പലം 🙏🙏🙏🌹🌹🌹
@vishnudas41304 жыл бұрын
Annu avane vittu kodukkathathu kondu aa kudumbathinum nallathe undaayittollu...❣ bt innu avan avante aarogyathe chodyam cheyyappedunna reethiyil paripaadikal edukkunnundo ennu thonnunnu...any way ee varsham avarkk rest kitti.
@unnikk584 жыл бұрын
My favourite
@kappithantrollsyt074583 жыл бұрын
ഞങ്ങളുടെ കോട്ടയം മുത്ത് ഇളകൊടിഞ്ഞി ഉള്ളവർ ഉണ്ടോ
@sujathakp94912 жыл бұрын
ഏറ്റവും ഇഷ്ടം E4 E ആണ്
@dhruthurajp.u30344 жыл бұрын
Super
@annammaeyalil47023 жыл бұрын
അതെ, ഞങ്ങളുടെ പാമ്പാടി രാജൻ, ഗജരാജഗന്ധർവ്വൻ തന്നെയാണു്. അവനെ ആരുടെ കൂട്ടത്തിലും നിർത്താം. അവൻ അതീവബുദ്ധിമാനും ശാന്തനും സൗമൃനുമാണു്. ഞങ്ങളുടെ പുന്നാരമുത്താണു്. മോനെ, രാജാാാാ ഉമ്മ ചക്കരെ. ബേബിയപ്പച്ചന്റെ " പുന്നാര കൊച്ചാനേയ് "
@kunjavava10753 жыл бұрын
Appus king 🙏🙏🙏❤❤❤👍👍👍😘😘😘
@jithu533 жыл бұрын
മാടമ്പ് കുഞ്ഞിക്കുട്ടൻ RIP
@arungeorge76162 жыл бұрын
Raja❤️🤗🥰
@locallion57104 жыл бұрын
കടുവ ആശാന്റെ വീഡിയോ ഇടൂ....🙏
@sujathakp94912 жыл бұрын
പാവം ബേബിച്ചേട്ടൻ കരയുന്നതു കണ്ടിട്ട് കണ്ണുനിറഞ്ഞു പോയി
@malluboyfromindia4 жыл бұрын
21:00 rajane ithupole sajan allathe vere aarum vilippichu kettittilla
@jubyraju39274 жыл бұрын
രാമപുരം സാജൻ
@tijoej10674 жыл бұрын
മരിച്ചു പോയല്ലോ 😢😢😢
@satheesank97482 жыл бұрын
രാജാരാജാപ്പീ
@amalantony18754 жыл бұрын
Nokki irikuvarunu rajanta episode 😍
@krishnanunnipathiyil4 жыл бұрын
Please upload the 2 episodes of kongad kuttisankaran
@kkochi2 жыл бұрын
❤️❤️👌
@everythingmedia89074 жыл бұрын
Please improve the sound quality of the videos
@stebinbabu69274 жыл бұрын
Kottayam kaarude ahankaaram
@devadeth_official4 жыл бұрын
*പുത്തൻകുളം അനന്തപത്മനാഭൻ* എപ്പിസോഡ് പ്ലീസ് 🙏
@arjuna71844 жыл бұрын
പിന്നെ ആറന്മുള മോഹനൻ വാക്കയിൽ കൊച്ചയ്യപ്പൻ ഇരിങ്ങോൾക്കാവ് ലക്ഷ്മി സാജ് പ്രസാദ് ചേർത്തല പ്രമീള എപിസോഡ്സ് അപ്ലോഡ് ചെയ്യൂ
@jibinmjohn84444 жыл бұрын
മോഹനന്റെ എപ്പിസോഡ് വേറെ പേജിൽ ഉണ്ട്
@arjuna71844 жыл бұрын
@@jibinmjohn8444 ഫുൾ ഉണ്ടോ
@BlueSkyIndia4 жыл бұрын
20:11 രാജൻ എന്ന പേര് ഹിന്ദുന്റെ ആണെന്ന് ആരാ പറഞ്ഞെ?
ബേബിച്ചായൻെറ കൈയ്യിൽ നിന്നു०, മനസ്സിൽ നിന്നു० ഒരിക്കലുമാരു० രാജാപ്പിയെ മാറ്റരുതു്. ബേബിച്ചായൻ സ്വന്ത० ജീവനേക്കാളേറെ രാജാപ്പിയെ സ്നേഹിക്കുന്നുണ്ടു്. അതിനാൽ അറിഞ്ഞുകൊണ്ടു ആനയുടെ വിലപേശി അദ്ദേഹത്തെ ആരു० വിഷമിപ്പിക്കരുതു്. മനുഷ്യ സ്നേഹമുള്ള മനുഷ്യർക്കേ മനുഷ്യത്ത്വ -ജീവജാല സ്നേഹ० കാണുകയുള്ളു. സ്നേഹത്തോള० ഭൂമിയിൽ മനുഷ്യനു വേറൊന്നുമില്ല. ഒന്നു०.!!!🐘🌈🐘🌈🐘🌈🐘🌈🐘🌈🐘🌈🐘🌈
@sajid974734 жыл бұрын
Thottathilkulam gopalan
@soumyasanthosh26363 жыл бұрын
ഞങ്ങടെ മുത്ത്
@kavyaanjaly88434 жыл бұрын
പകുതി മനസിലാകുന്നില്ല ആള് പറയുന്നത്
@aswinkamal28984 жыл бұрын
എന്തിനാ അപ്പൂസ് നെ പറ്റി കേൾക്കുന്നത് ഒന്ന് കണ്ടാൽ പിന്നെ കണ്ണെടുക്കില്ലലോ. വലത്തെ കൊമ്പിൽ തുമ്പി ചുറ്റി കുണുങ്ങി ഉള്ള നടപ്പിന് നെറ്റിപ്പട്ടം ഉള്ളതിനേക്കാൾ ഭംഗിയാ.
@mishihaff1304 жыл бұрын
@@aswinkamal2898 pinnallah🔥🔥🔥🔥😍😍😍😍❤️🤙🤙🤙🤙🤙
@devdeeds3 жыл бұрын
Kodanadu anakkalariyilninnu
@harikrishnan13404 жыл бұрын
😍😍😍😍😍😍😍
@ntpcunchahar4 жыл бұрын
😘😘😘😘💥💥
@sasidharanp.r86743 жыл бұрын
അമരം എന്താണ്?
@shinujohn47478 ай бұрын
Pin kaal
@shinujohn47478 ай бұрын
Rajan Christian peranu he
@mathewtharakan73074 жыл бұрын
Old video aneloo.. Avante kombu kando..cheruthalle ithil
@vishnudas41304 жыл бұрын
30 vayassu aduppiche annu ollu ennu paranjille ....ee program 15 varsham Mumb eduthathaan....so rajanu ippol 45 vayass...#
സാജൻ ചേട്ടൻ മരണപ്പെട്ടു. 2005 -2006 ലോ മറ്റോ ആണ് എന്ന് തോന്നുന്നു. പാമ്പാടി ആനയിൽ നിന്ന് ഒഴിഞ്ഞതിന് ശേഷം വേറെ ഏതോ ആനയിൽ കേറി അവിടെവച്ചായിരുന്നു മരണം. ഇങ്ങനെ പറഞ്ഞു കേൾക്കുന്നു . ശരിയാണോ എന്ന് അറിയില്ല
@jithugopalakrishnan64124 жыл бұрын
@@vishnudileep8899 seriyanu karnnadakayil oru millil panik edyilvachu edanju edehathe aa ana konnu
@amalps80884 жыл бұрын
@@jithugopalakrishnan6412 ഇടഞ്ഞത് പുതുപ്പള്ളി അർജുനൻ ആണ് എന്ന് പറയുന്നു
@Sang90Pni4 жыл бұрын
Porate porate oronnayi
@gostgamer35643 жыл бұрын
Gsh
@jomintjoseph57494 жыл бұрын
Kaathirunna vdo
@Sarathkumarnair4 жыл бұрын
Bebi ichayan ipol evede
@Pradeep.E4 жыл бұрын
സ്വർഗത്തിൽ!!! 😊
@nishagareekkal4 жыл бұрын
ആരാണ് ഇപ്പോഴത്തെ ഉടമസ്ഥൻ??
@vishnuvk3654 жыл бұрын
ആന ഇപ്പോഴും അവിടെ തന്നെയാണ് ആർക്കും കൊടുത്തിട്ടില്ല