ഒരു ദിവസം മുഴുവൻ വേണേൽ ഇവരെ കണ്ട് കേട്ടോണ്ട് ഇരുന്നാലും മടുക്കില്ല 🎼🎵😍
@Melvinofficial113 жыл бұрын
സത്യം
@NakulNarayanan3 жыл бұрын
Very true... 👍👍
@daisyalphonse33913 жыл бұрын
Very true
@babujose98063 жыл бұрын
ശെരിയാ 👍
@hellosarith3 жыл бұрын
Very true
@AnandNR9 ай бұрын
Johnson master ❤🙏🏻
@firozkamachad81292 жыл бұрын
ജോൺസൺ മാഷ്.. മലയാളികൾ ഒരിക്കലും മറക്കാനാകാത്ത സംഗീതത്തിന്റെ ഉടമ.. അദ്ദേഹം വിട്ടുപോയത് മലയാളസിനിമക്ക് ഒരു തീരാ നഷ്ടമാണ്..
@shiv53413 жыл бұрын
ഒന്നും പറയാനില്ല ...... 🙏 ഇവരോടൊപ്പം ഈ ഭൂമി പങ്കിടാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം...
@amadhavan663 жыл бұрын
അശോകനും ഒരു തികഞ്ഞ പാട്ടുകാരൻ ആണ്. ജയേട്ടൻ ഒരു രക്ഷയും ഇല്ല റാഫി സാബിന്റെ പാട്ടുകൾ എത്ര മനോഹരമായാണ് പാടുന്നത് 👌👌👌👌👌🙏🙏🙏🙏
@kalalayamovies65942 ай бұрын
സംഗീത സാമാട്ട് ശ്രീ ജോൺസൺ മാസ്റ്റർക്ക് കോടി കോടി പ്രണാമങ്ങൾ
@pranojkumar71243 жыл бұрын
പാടിയതും പറഞ്ഞതും പാട്ട്...പിന്നെയോ...പിന്നെയും പാട്ട്...അവിടെ സംഗീതത്തിന് മാത്രമേ പ്രവേശനമുള്ളൂ..ജോണ്‍സണ്‍ മാഷ് ❤❤❤❤
@kareemnaneth45753 жыл бұрын
ജയേട്ടൻ ജോൺസൺ മാഷ് vanambadi അശോകൻ ❤ അമൈസിങ്
@mohankumar25212 жыл бұрын
പെട്ടെന്നു തീർന്നു പോയതിൽ സങ്കടം എത്രനേരം വേണമെങ്കിലും കെട്ടിരിക്കാം 🙏
@shiv53413 жыл бұрын
🙏. സ്വന്തം പാട്ടുകളെ മഹത്വവൽക്കരിക്കാനല്ല. ഗുരുക്കന്മാരുടെ ക്ലാസ്സിക് ഗാനങ്ങളെ കുറിച്ചാണവർ കൂടുതൽ സ്മരിക്കുന്നത്.കേൾവി ജ്ഞാനം ഇല്ലായ്മയാണ് പുതു തലമുറയുടെ ഒരു വലിയ കുറവ്..
@AnandNR9 ай бұрын
ശരിയാണ്.ഞാൻ ഒരുപാട് എല്ലാ songs കേൾക്കാറുണ്ട്.മാഷിന്റെ നാട്ടുകാരൻ ആണ് പിന്നെ. മാഷ് എല്ലാ musician watch ചെയ്യും. അതാണ് യഥാർത്ഥ musician, Special - Raja sir, AR, Raveendran Mash etc....
@sarathdharman51093 жыл бұрын
ജയചന്ദ്രൻ sir എന്തു simple ആയിട്ട പാടുന്നത് 😘😘😘😘😘
@rajeshbabu8259 Жыл бұрын
Sir, അങ്ങ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാനും ഇതൊക്കെ കാണാനും ആസ്വദിക്കാനും സാധിച്ചതിൽ ഞാൻ ഭാഗ്യം ചെയ്തവൻ ഒരു സംശയവും ഇല്ല 🙏🙏🙏ഒരായിരം കൂപ്പുകൈ 🙏🙏🙏
@amadhavan663 жыл бұрын
എത്ര നേരം, എത്ര കാലം വേണമെങ്കിലും പൂർണ ശ്രദ്ധയോടെ ഇവരെ കെട്ടിരിക്കാം 👌👌👌👌👌Thanks Kairali TV for uploading this woderful videos
@ramlakv29083 жыл бұрын
എന്റമ്മോ oru രക്ഷയുമില്ല 👍👍👍👍👍🙏🙏🙏🏻🙏🏻🙏🏻🙏🏻
@Showtimeframes3 жыл бұрын
മോഹനരാഗം മലയാള സിനിമയിൽ കൂടുതൽ ഉപയോഗിച്ച രാഗം... ഒന്നിൽ തുടങ്ങിയാൽ തീരില്ല... അങ്ങനങ്ങു പോകും.... ❤✌️ജോൺസൺ മാഷ് ❤
@anoopkvpoduval Жыл бұрын
Choudhwi ka chand6, മഞ്ജു bhashini, ചന്ദന ചോല എല്ലാം pahadi രാഗ തോട് ആണ് കൂടുതൽ അടുത്ത് നില്‍ക്കുന്നത്
@satheeshankr78232 жыл бұрын
പ്രതിഭാ സംഗമം!..എന്ത് രസമാണ് ഇവരെ കേട്ടുകൊണ്ടിരിക്കാൻ..❣️🎵
@stock77643 жыл бұрын
സംഗീത സംവിധാനത്തിൽ സൂക്ഷ്മ അറിവിന്റെ കാര്യത്തിൽ ultimate johnsettan,sharath..
@abueza30763 жыл бұрын
ചിത്ര ചേച്ചി മുത്ത് ❤️
@mohammedalimk10863 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രോഗ്രാം ജയചന്ദ്രൻ ചിത്രം വളരെ ഇഷ്ടം അശോകനും കൂടി ചേർന്നപ്പോൾ മനോഹരം
@ajaykumar-lo2hg6 күн бұрын
ജയേട്ടൻ... ജോൺ സൺ മാഷ് ....... ചിത്ര ചേച്ചി...... അശോകൻ...... മലയാള ഭാഷ ഉള്ളടത്തോളം കാലം ഈ വീഡിയോ എല്ലാവരും കണ്ടുകൊണ്ടേയിരിക്കും. ഒരു മ്യൂസിഷ്യൻ അല്ലാതിരിന്നിട്ടുകൂടി അശോകന്റെ presents really great. ❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
@Trignometrii2 жыл бұрын
Johnson മാഷ് jayettan ചിത്ര മലയാളത്തിൻ്റെ പുണ്യം
@arun.krishnanVFX3 жыл бұрын
എത്രനേരം വേണേലും കണ്ടോണ്ടിരിക്കാം. മുഴുവനും അപ്ലോഡ് ചെയ്യാമോ....🙏🙏🙏🙏🙏
@renjithky56653 жыл бұрын
Genius Johnson Master. പറയാതെ വയ്യ😊
@gireeshneroth71273 жыл бұрын
What an experience watching them together. വല്ലാത്തൊരു സുഖാനുഭവം.
@jahidfasal3 жыл бұрын
Asokan was the luckiest man on the earth at that point of time.
@sujaysowmy88373 жыл бұрын
❤️🙏🏻🙏🏻😀
@abhilashvasanthagopalan14512 жыл бұрын
ഇവരെ ആയുസ് മുഴുവൻ കേട്ടിരിക്കാം ❤️
@wilfredeci2 жыл бұрын
Wonderful. Johnson മാഷ്, നീറുന്ന ഓര്‍മകള്‍.
@pushpamchempazhanthi60253 жыл бұрын
A great musician Johnson Mash A big Pranam.
@SCherian3 жыл бұрын
In fact moham kondu njan released before illayarajas rasathi. Still Johnson mash has the magnanimity to say it's natural. True musician who acknowledges others
@jjajwjw2 жыл бұрын
There is no resemblance between them , Johnson master said that both songs are in the same thalam or tempo and pitch Johnson is a great composer but Raja is music incarnate, we need both,how can you even find any semblance in the inherent melodies of these songs.
@jerrysmusicfactory14892 жыл бұрын
No both songs released in same year 1984
@SCherian2 жыл бұрын
@@jerrysmusicfactory1489 shesham kazhachayil was in 1983
@jerrysmusicfactory14892 жыл бұрын
@@SCherian nope
@ashwinc3394 Жыл бұрын
@@jerrysmusicfactory1489Moham kondu njan by Johnson master released in 1983 whereas rasathi by Ilayaraja released in 1994
@ratheeshnarayanan1182 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള ഒരുപാട് സംഗമം ❤❤❤❤❤❤❤❤
@harikumartvkanichukulangara3 жыл бұрын
എന്താ പറയുക ....... എന്തു രസം Great
@kashyap31202 жыл бұрын
Chech'si deapth of knowledge in music is unparalleled. Even music directors admire it
@abhisheksuresh26403 жыл бұрын
All of them singing together the anu pallavi of chandrikayil... is simply amazing ❤️
@anudasdptrivandrumbro39052 жыл бұрын
ജയചന്ദ്രന്‍ Ji and Johnson മാഷ്...❤🥰🙏
@rvanoop3 жыл бұрын
എന്താ രസം കേട്ടിരിക്കാൻ🙏🙏🙏
@aadhithiyan74526 ай бұрын
pure goosebumps thanks chetas
@ganeshtanur50333 жыл бұрын
ജോൺസൺ സംഗീതത്തിൻ്റ നിറകുടം
@jayanpadmanabhan9766 Жыл бұрын
എന്ത് പറയാൻ ! ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും ഒരു മനോഹരമായ ജന്മം ഇവിടെ കഴിച്ചു കൂട്ടാൻ കഴിഞ്ഞ തു തന്നെയല്ലെ ഏറ്റവും വലിയ ദൈവാനുഗ്രഹം ....
@TheGOVINDARAJ3 жыл бұрын
മുജ്‌ജന്മ സുകൃതം... 🌹
@SauravR40221 күн бұрын
Johnson master stands apart from other musical legends. Mallus keep a special space in their car usb drive for Johnson master songs. 🥰😍
@sajinks14193 жыл бұрын
Choudvin ka chand ho - vaasantha panchami naalil Enikku orma vannathu ee malayalam song aanu.
@MohammedAshraf-n63 жыл бұрын
രാഗങ്ങൾ തമ്മിൽ സാമ്യം ഉണ്ടോ? ആ പറഞ്ഞ മലയാള ഗാനത്തിന്റെ ലിങ്ക് ഇവിടെ ഇടാമോ?
@greeshmapaul64662 жыл бұрын
Simply amazing johnson mash
@samrocks6983 жыл бұрын
JOHNSON SIR REST IN PEACE IN ALMIGHTY'S HAND.
@rajvysakh3 жыл бұрын
സുന്ദരം
@ArunMadhavan-db1pxАй бұрын
Jayachandran... uff... hindi pattu was awesome...
@cupofjoe36333 жыл бұрын
Wonderful
@alwayshumble68273 ай бұрын
What a great person this man is Amazing
@niyasam12 жыл бұрын
My favourite music director and singers!!Asokan is so damn lucky!!
@jithinmv65163 жыл бұрын
Chitra chechi❤️🙏
@rajaneeshks10992 жыл бұрын
Marvelous.. we missed you guruji.
@mallutimes59923 жыл бұрын
Jayettan🥰😍😘
@thakashi80693 жыл бұрын
😍
@sudarsangopal8553 жыл бұрын
കേട്ടിരിക്കാൻ എന്താ സുഖം 🌹🌹🌹❤
@saratharnoldarnold80823 жыл бұрын
We are blessed🙏🙏🙏
@Sreejithkaiprath3 жыл бұрын
Jhonson sir... the real legend.. 🙏🏻🙏🏻
@MohanKumar-bo9qb2 жыл бұрын
ഭാവഗായകൻ 🙏🙏🙏രാസാത്തി 👌👌
@sujeshkumarn3 жыл бұрын
Vere level💙💚❤️
@bobbymana2 жыл бұрын
Genius ..... RIP
@SudhishKumar-l3y Жыл бұрын
ജോൺസൺ മാഷ് ❤
@wayfarer.0073 жыл бұрын
The Great Johnson master ❤️❤️❤️
@AjiThomas-pu7re8 ай бұрын
ജോൺസൺ മാഷ്.,... ജയചന്ദ്രൻ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌
@naturenatural29033 жыл бұрын
Great johnson mash
@venuvasudevan66052 ай бұрын
ഇതിരുന്ന് കാണാൻ തുടങ്ങിയാൽ അങ്ങിനെ ഇരുന്ന് പോകും..!!!!
@alexcleetus67718 ай бұрын
Johnson master prenamam 🙏🌹
@jovimonjose65582 жыл бұрын
Johnson Mash
@martinjose5383 Жыл бұрын
Legends.👏 missing mash.
@kennedyjohnvictor3 ай бұрын
2k2
@sobithasobi31418 күн бұрын
Johnson mash....😢❤️
@sibiluzzsibiluzz57742 жыл бұрын
😭😭😭😭😭😭 Johnson mashe😭😭😭😒😔😔😔
@varghesechamakkala123 Жыл бұрын
Hats off......legends🙏🙏🙏🙏
@hareendran69 Жыл бұрын
നമിക്കുന്നു....,🙏🙏🙏🙏
@sureshmathew38202 жыл бұрын
ജോൺസൺ മാഷ് എവിടെ പോയി മറഞ്ഞു
@AjiThomas-pu7re8 ай бұрын
ജയചന്ദ്രൻ സാർ... ജോൺസൺ മാഷ് 🙏🙏🙏🙏🙏
@AbdulRasheed-cg6vz2 жыл бұрын
Jonsonu pakaram jonson mathram 😢
@pavanviswakarma31903 жыл бұрын
പുണ്യം... 🙏🥰
@vinodsidhard66013 жыл бұрын
nostalgia feeling
@rajeev9397 Жыл бұрын
Jayettan looks very shy.... 😁
@rahulm.r968 Жыл бұрын
ജോൺസൺ മാഷ് 🙏🙏🙏
@jomonkakkathuruthel27663 жыл бұрын
Mash❤
@renjbs79752 жыл бұрын
Legends
@syamkumar79763 жыл бұрын
കിടിലൻ 👍👍👍🤝🙏👌
@gaanasudhe1233 жыл бұрын
Nice to listen legendary singers and fantastic composer Johnson Master discussing about various songs. Are they talking about how one song influences to create other based on Raga & Taal? Just curious.
@santhoshprabhus3 жыл бұрын
Yes. Thats right
@chiramalkuriakkuxavier97052 жыл бұрын
Super
@nehithsanthosh5 ай бұрын
0:18 was a 💎
@joshismith23733 жыл бұрын
സുൽത്താന്മാരെ സമ്മതിച്ചു
@whatthefilbin3 жыл бұрын
Gems ❤️
@arunm.s30103 жыл бұрын
Yeganey parayan Johnson mashine kaziyoo
@jeevanmusictrack7222 жыл бұрын
Kollam
@Praveen-or5ce2 ай бұрын
ചിത്രച്ചേച്ചി അതിന്റെ പല്ലവി മറന്നു പോയി 😄
@kamalprem5113 жыл бұрын
Great
@dilsoman3 жыл бұрын
Asokan chettante bhagyam.. Cameramanteyum..
@santhoshkaimal-yj9cj8 ай бұрын
ജയേട്ടന്റെ ഒരു spun ഇന്റെ സുഖമുള്ള sound ആർക്കും ഉണ്ട് എന്നെനിക്കു തോന്നുന്നില്ല . അല്ലെങ്കിൽ പൂച്ചയുടെ കാലിന്റെ അടിയിൽ ഒരു മൃദുത്വം ഉണ്ട് . ആ മൃദുത്വം ആണ് ജയേട്ടന്റെ സൗണ്ടിനു ഉള്ളത് .
@rahulindirareghu43163 жыл бұрын
1.29 Sangathi😍😍😍
@broadband4016 Жыл бұрын
പള്ളി തേരുണ്ടോ,,vellithinkal,പലപൂവെ,പാതിരാ പുള്ളുണർന്ന്,ദേവി.. അത്മ രാഗമേകൻ., പൂ വേണം,പൂപട വേണം,സ്വർഗങ്ങൾ സ്വപ്നം കാണൂ..എക്കാലത്തെയും സൂപ്പർഹിറ്റ്