ചെത്തുകാരന്റെ മകൻ എന്ന് വിളിച്ചു അധിക്ഷേപിച്ച അതേ ചെത്തുകാരൻ കോരന്റെ മകൻ ശ്രീ പിണറായി വിജയൻ 💪ഇന്ന് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി 💪ശ്രീ പിണറായി വിജയൻ സാർ ഉയിർ 💪
@nothing8270 Жыл бұрын
Enn kammikal maathram parayum
@jishnumuraleedharan21644 жыл бұрын
ചെറുപ്പത്തിൽ എല്ലാവരും പെടിതൊണ്ടൻമാർ ആയിരിക്കും.. പക്ഷേ .... കൊറച്ച് കാലം കഴിഞ്ഞാൽ ഇതാ ഇങനെ ആവും.. ഇരട്ട ചങ്കൻ..❤️
@naseemamk12793 жыл бұрын
a.
@Aman-cx6ou3 жыл бұрын
മുഖ്യമന്ത്രി പറഞ്ഞതു പോലെ, '"വളർന്നു വന്ന സാഹചര്യം" തന്നെ പ്രധാന കാരണം
@asuruvelayudan97783 жыл бұрын
🤩
@krishna201k3 жыл бұрын
Jishnu.. anganayirunnu lle.. me tooo....😁😁😄😄😃😃
@carpediem2104 жыл бұрын
Such a wonderful chief minister
@kuttnsasikumar93764 жыл бұрын
മഹാ പുലിയാണ് താങ്കൾ താങ്കളെ പോലെ മുഖ്യമന്ത്രിയാണ് കേരളത്തിന് ആവശ്യം
@VHM_OFFICIAL3 жыл бұрын
രൂപത്തിലും സംസാരത്തിലും നിലപാടിലും പിണറായി സഖാവും പത്നിയും സാദൃശ്യം ഉള്ളതായി തോന്നിയവർക്ക് വരാം....
@sumithpaleri42624 жыл бұрын
എന്തൊരു മറുപടി... സൂപ്പർ..... ഗ്രേറ്റ് man
@sheebap96974 жыл бұрын
ആ അമ്മ വളർത്തിയ മകൻ ഇന്ന് കേരളത്തിൻ്റെ മുഖ്യ മന്ത്രിയാ!
@manmany33003 жыл бұрын
Tp chandrasekaran wants to know ur location
@shahanas8833 жыл бұрын
@@manmany3300 manassilayilla
@manmany33003 жыл бұрын
@SREEJITH C S pinne tp chandrasekharan marsil poyathano... Pinarayi konnatha
വൈകിയല്ലേ ചേട്ടാ .... പക്ഷേ ഞങ്ങളന്നും പറഞ്ഞിരുന്നു സത്യത്തെ മറച്ചു പിടിക്കാൻ കാലത്തിനു കഴിയില്ലെന്ന്. ആ സത്യം ഇതാ കൺമുന്നിൽ.
@divyadivyan98904 жыл бұрын
സത്യമാണ് സഖാവേ മനസിലാക്കാൻ വൈകി മനസിലാക്കിയപ്പോൾ ഒരു പാട് ഇഷ്ടംകൂടി ഇനി കേരളത്തിൽ ഈ മുഖ്യമന്ത്രി മാത്രം മതി വേറെ ഒരാൾ ഉണ്ട്
@jrverna34253 жыл бұрын
@@divyadivyan9890 സത്യം സത്യമായി ഭവിച്ചു വീണ്ടും മുഖ്യമന്ത്രിയായി
@rakeshkasaragod76534 жыл бұрын
കാരിരുമ്പിന്റെ കരുത്തും ആയിരങ്ങളുടെ പ്രാർത്ഥനകളുമായി ഈ ഇരട്ട ചങ്കൻ മുന്നിൽ നിന്നും നയിക്കുമ്പോ രണ്ടു പ്രളയം മാരകമായ നിപ ഇപ്പൊ ലോകം മൊത്തം മരണം വിതക്കുന്ന കൊറോണ, ഞങ്ങൾ മലയാളികൾക്ക് പുല്ലാണ് 💪💪ലാൽസലാം സഗാവേ ♥️
@vinodtp27113 жыл бұрын
പിണറായി തികഞ്ഞ മനുഷ്യ സ്നേഹിയാണ്.
@izzusworld38563 жыл бұрын
After election aroke kanunnund❤️👍
@famithasaifudheen7853 жыл бұрын
ഞാൻ
@santhicl73624 жыл бұрын
Very powerful person! His decisions are always correct capable of leading a country. Wishing all the best to CM.
@greeshmadas48894 жыл бұрын
Pinarayi sir uyir❣️💪💪💪
@ms-rf4it3 жыл бұрын
രണ്ടാം വരവിന്റെ ത്രില്ലിൽ കാണാൻ വരുന്നവരുണ്ടെഗിൽ പവർ കാണിച്ചോ
@sharjilwanderer57074 жыл бұрын
Best Cheif Minister in History.. Pinarayi Vijayan Sir❤️❤️🙏🙏
@padmajamurali85763 жыл бұрын
രണ്ട് പേർക്കും ഒരേ മുഖച്ഛായ. ഒരേ ഭാവം
@ridhasriyasb61233 жыл бұрын
ഞാൻ ശ്രദ്ധിച്ചത് അക്വേറിയത്തിൽ നീന്തി കളിക്കുന്ന മീനുകലെയാണ്. സൂപ്പർ
@jercerbrozzz68323 жыл бұрын
2021Election result, ഇന്ന് ശേഷം കാണുന്നവർ ഉണ്ടോ 💕
@nalamidamkh59824 жыл бұрын
ഇഷ്ടമാണ് സഖാവിനോട്..... പ്രണയമാണ് ചുവപ്പുനോട്
@alikv43793 жыл бұрын
എന്റെ പ്രിയ പ്പെട്ട മുഖ്യമന്ത്രി യെഎനിക്ക് നേരിട്ട് കാണണം
@unnikrishnankinanoor26113 жыл бұрын
ലീഡർ കരുണാകരനു ശേഷം ലീഡറെന്ന് ഉള്ളിൽ തട്ടി വിളിക്കാവുന്ന നേതാവ്. തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുനതിനുമുള്ള ആർജ്ജവം, ധൈര്യം കരുണാകരനു ശേഷം കണ്ടത് ഇദ്ദേഹത്തിൽ മാത്രമാ... A real motivational leader....
@athirasajith99253 жыл бұрын
പക്ഷേ എന്തു നന്മ ചെയ്താലും അംഗീകരിക്കാത്ത ചില ആൾകാർ ഉണ്ടല്ലോ ബ്രോ
@unnikrishnankinanoor26113 жыл бұрын
ആശയപരമായി പല വിഷയങ്ങളിലും വിരുദ്ധതയുണ്ടെങ്കിലും നെഞ്ചോട് ചേർത്ത് നിർത്താവുന്ന വ്യക്തിത്വം.
@sinan15233 жыл бұрын
Ironman of kerala💪💪💪
@roadmaster32482 жыл бұрын
ചിരിവരുന്നു ഇതൊക്കെ കാണുമ്പോൾ 😂😂
@rayan92934 жыл бұрын
Great personality. Great leader. Hats off Mr. Chief minister.
@hawkeye81284 жыл бұрын
സഗാവ് ഒന്നുമല്ല എങ്കിലും മറ്റൊരു രാഷ്ട്രീയ നേതാവിനോടും തോന്നാത്ത ഒരിഷ്ടം പിണറായി വിജയനോട് ഉണ്ട്..എന്നെപ്പോലുള്ള വേറെ ആരെങ്കിലും ഉണ്ടോ
@@manmany3300 സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനോട് എനിക്ക് എതിർപ്പില്ല. കാരണം ലിംഗ വിവേചനം പാടില്ല. ഒരു ദൈവവും ലിംഗ വിവേചനം കാണിക്കില്ല. അത് മനസ്സിലാകുന്ന ആളുകൾ ഒരുപാട് ഇവിടെ ഉണ്ടെടോ.
@aliyarks25864 жыл бұрын
അപ്പൊ കാണുന്നവരെ അപ്പാ എന്നു വിളിക്കാത്ത ആണത്തം ഉള്ള ഒരു വ്യക്തി നേതാവ് ഭരണാധികാരി എല്ലാ ഗുണങ്ങള്‍ ഉള്ള ഒരു മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന ആൾ. ഇതാകാം നേതാവ്. ഇതാകട്ടെ. കരുതല്‍ എല്ലാത്തിലും. ഈ സാഹചര്യത്തില്‍ കോൺഗ്രസ്സ് ആയിരുന്നു എങ്കിൽ എല്ലാം കൈ വിട്ട് പോകുമായിരുന്നു. അവര്‍ക്ക് എങ്ങിനെയും പൈസ ഉണ്ടാക്കി അവരുടേയും കുടുംബം അത്ര തന്നെ മതി. ടീച്ചർ അടിപൊളി പ്രവര്‍ത്തനം തന്നെ ആണ് ആരെയും അമ്പരപ്പിക്കുന്ന രീതി. ജന പ്രതിനിധികള്‍ ഇങ്ങനെ ആവണം.
@urbannaxal15294 жыл бұрын
ആ അമ്മ വളർത്തിയ മകൻ ഇന്ന് ഒരുപാട് അമ്മമാരുടെ സ്നേഹം ഏറ്റു വാങ്ങുന്നു ❤️
@MuhammadAli-nc6wi4 жыл бұрын
ഓ എൻ്റെ പൊന്നെ പിണറായി ഉമ്മ തരാൻ കൊതി ആവുന്നു
@SajiThomasGeorge8 ай бұрын
സ്‌നേഹമല്ല ശാപങ്ങൾ മാത്രമാണു പിണുങ്കാണ്ടി ഇതുവരെ ഏറ്റു വാങ്ങിയതു❤❤❤😂
@sheejajoseph90244 жыл бұрын
Sir nte samsara reethi enthu super anu.orupadishtama kelkan
@anilkumarkp58644 жыл бұрын
Avasaanathey samaram kazhinjapol riyaas makalude roomleyku good night paranju pokunna scene aanu keralam kandathu...😆😆😆😆
@shibinshaji29703 жыл бұрын
@@anilkumarkp5864 🐐💩🖕
@geethumohangeethu.72953 жыл бұрын
Koppe
@enemyofliars4 жыл бұрын
Pinarayi Vijayan Sir is a well educated person.
@thanafc57993 жыл бұрын
ഈ പാർട്ടിയുടെ തണലിൽ ഇനിയും ഒരായിരം പിണറായി വിജയന്മാർ പിറന്നിടട്ടെ.... അവർ ദേശത്തിനും രാഷ്ട്രത്തിനും മുതൽക്കൂട്ടായി തീരട്ടെ.... ♥️
പണ്ടൊക്കെ ചില മുഖ്യമന്ത്രിമാർ പല കാര്യങ്ങളും പ്രഖ്യാപിക്കും പക്ഷെ ഒന്നും നടപ്പിലാവാറില്ല.... പക്ഷെ പക്ഷെ ഇപ്പൊ അതല്ല സ്ഥിതി.... സഖാവ് പിണറായി വിജയന്റെ പ്രത്യേകത താൻ ഒരു കാര്യം പറഞ്ഞാൽ അതേറ്റെടുത്ത് ചെയ്യാൻ തയ്യാറാവുന്ന ഒരു പറ്റം ജനതയുണ്ടെന്നതാണ്.... അദ്ദേഹം പലതും ചെയ്യാൻ ജനതയോടാണ് പറയുന്നത്... ഉദാഹരണം തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം കൊടുക്കാൻ പറഞ്ഞത്.....അത്രയ്ക്ക് പവറാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക്... ആരും അനുസരിക്കും ആ നേതൃപാഠവം
@ramlaca19044 жыл бұрын
മുമ്പൊക്കെ മുഖ്യമന്ത്രിമാർ പ്രഖ്യാപിക്കും ഒന്നും ചെയ്യില്ല എന്ന് പറഞ്ഞത് ഇ കെ നായനാരെ യും വിഎസ് അച്യുതാനന്ദനെയും ഉദ്ദേശിച്ച ആണെന്ന് മനസ്സിലായി പക്ഷേ അവർ ഈ മന്ത്രി യെക്കാളും നിഷ്കളങ്കൻ ആയിരുന്നു വാക്കുപാലിക്കാൻ പറ്റാത്തത് അത് ഈ മന്ത്രിയെ പോലെ ജനങ്ങളോട നായക്ക് ഭക്ഷണം കൊടുക്കാനും എലിക്ക് ഭക്ഷണം കൊടുക്കാനും അല്ല പറഞ്ഞത് കൊടുക്കാനും സർക്കാറിൻറെ ഫണ്ടിൽനിന്ന് കൊടുക്കാനാണ് വലിയ കാര്യം ചെയ്യുന്ന മന്ത്രിമാർക്ക് എലിയും നായയും സംരക്ഷിക്കാൻ മറന്നുപോകും ഈ മന്ത്രിക്ക് മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് മറന്നുപോയിരുന്നു അതുകൊണ്ടാണ് പണത്തിന് ആവശ്യം വരുമ്പോൾ ജനങ്ങളിലേക്ക് കൈനീടാൻ പറയല്ല്ഒരു മന്ത്രി ആയാൽ ആദ്യം ചെയ്യേണ്ടത് ദുരിതാശ്വാസ ഫണ്ട് പണം നീക്കി വെക്കൽ അല്ലാതെ നായക്കും കാക്കയ്ക്കും ഭക്ഷണം കൊടുക്കാം പറയല്ല്
ഒരു ദുരന്തംനടക്കുമ്പോൾ അവിടെ പോയി കരയുന്ന നേതാക്കൻമാരെ കണ്ടിട്ടുണ്ട് ആ ദുരന്തം മൊത്തം ഏറ്റെടുത്തു അവിടെയുള്ളവർക്ക് ഉറക്കത്തിൽ പോലും കൂടെയുണ്ട് എന്നതോന്നലും ധൈര്യവും പ്രതീക്ഷയും കൊടുക്കാൻ കഴിയുന്ന നേതാവാണ് പിണറായി വിജയൻ പിന്നെ സ്വന്തം വീട്ടിൽ പോലും മര്യാദക്ക് കാര്യങ്ങൾ നടത്താൻ കഴിയാത്തവരാണ് ഒരു നാട് ഭരിക്കുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങളെ ഒരാളുടെ മാത്രം കുറ്റമായി കണ്ട് അധിക്ഷേപിക്കുന്നത്
@anithatailers60284 жыл бұрын
ബിഗ് സല്യൂട്ട്
@lijojose31033 жыл бұрын
ഇനി ഉള്ള 50 വർഷവും Ldf ഭരിക്കും..... പിണറായി വിജയൻ..... ഇരട്ട ചങ്കൻ ❤❤❤❤❤💪💪💪💪💪
@maheshnm2753 жыл бұрын
Laal Salaam
@dfgbdmkadershah14094 жыл бұрын
Simple and straight forward person Kerala CM Mr P V , blessed family and state, due to bjp and rss atrocity and crimes excessive if Kerala seperated then, Kerala will be one of the greatest country in this dangerous world to save humanbeings and democracy
@sajiprinso59524 жыл бұрын
Sarkar oppamalla munpilund Our CM💪💪
@mohammedshahid19174 жыл бұрын
Understood the meaning of Chief Minister - Pinarayi Vijayan .
@nadeermuhammed36374 жыл бұрын
Orupaadu orupaadu ishttamaaaanu ee CM-ne
@arunks43773 жыл бұрын
മൂന്നാം പിണറായി സർക്കാർ വരുമ്പോൾ കാണാൻ ആരൊക്കെ ഉണ്ട്. ലാൽസലാം സഖാവേ, എല്ലാ ഭാവുകങ്ങളും. കേരളം ഇനി വിട്ടു കൊടുക്കരുത്.♥️♥️♥️♥️♥️♥️♥️♥️
@@sujithveena3896 THE POWER,MUSCLE, MONEY,RSS IS MODI🔥🔥🔥🔥🔥
@jyothiaugustine6083 жыл бұрын
@@anandhu9678 കറക്റ്റ് പൂർണമായിയും ശരിയാണ്.
@naveenraramparambil78193 жыл бұрын
എന്തിനാടോ മോദി അത്യാവശ്യം നല്ലത് ഒക്കെ ആണ് , വെറുതെ എന്തിനാ അദ്ദേഹം ഇന്ത്യയുടെ pm ആണ് , ഞാനും കമ്മ്യൂണിസ്റ്റ് അനുഭാവി തന്നെ ആണ്
@anriya40534 жыл бұрын
Legandary Hero that Kerala has ever seen
@mohammadrasheedShihab4 жыл бұрын
ഞാൻ കണ്ട ദൈവം 🙏
@anilkumarkp58644 жыл бұрын
Saghaavu Khur--ann l undo?????🧐🧐🧐🧐🧐🧐
@shahanas8833 жыл бұрын
@@anilkumarkp5864 muslimsinte QURANIL ella ayalk swanthamayi undakiyatil undavum
@heithelworld41753 жыл бұрын
Daivam aarenkilum.nem kollo
@shahanas8833 жыл бұрын
@@heithelworld4175 🤔
@rajeevr.c4 жыл бұрын
Sathyam ,enthu nalla mukhyamantri aanu e sir.
@dilludinakaran49914 жыл бұрын
പ്രതിസന്ധിഘട്ടങ്ങളെ ധീരമായി തരണം ചെയ്യുന്ന ആരാധ്യനായ മുഖ്യമന്ത്രി, കേരളത്തിന് അഭിമാനവും, ഐശ്വര്യവും, ആനന്ദവുമാണ്. അങ്ങയുടെ ഈ ധാർമികമായ ഭരണം എന്നെന്നും നിലനിൽക്കട്ടെഎന്ന് ആഗ്രഹിക്കുന്നു. ലാൽ സലാം സഖാവെ
@habeebshemi20344 жыл бұрын
Nice partner .. God bless both of 💐💐💐💐💐💐💐
@arjun49143 жыл бұрын
രണ്ടാം പിണറായി സർക്കാർ 😘😘🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤️❤️❤️❤️❤️❤️
@deepthivs78343 жыл бұрын
Proud sir 💕💕💕💕💕
@devgowri3 жыл бұрын
വളരെ ശരിയാണ്... ഞാനും പ്രേതകഥകള്‍ കേട്ടാണ് വളര്‍ന്നത്.. പക്ഷെ ഇപ്പോഴും പേടി മാറിയില്ല എന്ന് മാത്രം !!!
@valsammavasu4763 жыл бұрын
Best cm.Big salute sir
@tjabbarabduljabbar98933 жыл бұрын
👍👍👍👍👍
@ramsifas99573 жыл бұрын
Nammude swantham.... Rajav from thalassery ❤👍
@mohammedm28034 жыл бұрын
മുഖ്യമന്ത്രി സാർ പറഞ്ഞത് കേട്ടില്ലെ മകൾ പറഞ്ഞത് അച്ചൻ നമ്മയുടെ കട്ടിലാണ് കിടക്കുന്നത് എന്ന് സത്യം നമ്മളാണ് മക്കൾക്ക് ധൈര്യം കൊടുക്കുന്നത് സാർക്ക് നല്ലത് വരട്ടെ എല്ലാ വർക്കും
പിണറായി വിജയൻ എന്നതു വെറും ഒരു മനുഷ്യ ജീവി മാത്രം.... പക്ഷെ കുറഞ്ഞ കാലം കൊണ്ടു പ്രതിപക്ഷത്തിന്റെ, വിമർശകരുടെ വായ മൂടി കെട്ടി... കൂടാതെ ആ മനുഷ്യൻ ഇന്നു കൊടാ ന കോടി ജനങ്ങൾക്കു ആശ്വാസവും കരുതലുമാണ്.. സഗാവിനെ ഇന്നു കേരള ജനത ദൈവത്തെ പോലെ യാണ് കാണുന്നത് ഇന്നു അദ്ദേഹത്തെ പോലെ ആവാൻ ലോക ഭരണ>ദിഘാരികൾ മത്സരിക്കുകയാണ്.. ലാൽസലാം സഗാവേ 💪💪💪
@shazuaboobakkar10884 жыл бұрын
Aju keralam maathramalla indiayilulla ellavarudeyum Hero yaan ippo sagav p.vijyan sir