Great discussions with CM, specially Srinivasan sir probed very well with open end and close end questions... CM was really comfortable while answering it... A synergistic effect with two great personalities...
@________85304 жыл бұрын
(14th may 20 , ) ഇത്രയും തുറന്ന അഭിമുഖം , രണ്ടു നാട്ടുകാർക്കിടയിൽ അഭിമുഖം സംഘടിപ്പിച്ചാൽ എങ്ങനെയാവും എന്നു തെളിയിച്ചു 👏👏👏
@myjourney77013 жыл бұрын
Very good comment
@WayanadanMediaSujithMKumaran4 жыл бұрын
ശ്രീനിവാസനെ ഒരിക്കൽ കൂടി നമിക്കുന്നു സിനിമക്ക് പുറമെ ❤️
@rijasrihas95574 жыл бұрын
ലാൽ സലാം സഖാവേ താങ്കളെപ്പോലുള്ള ധീരന്മാരാണ് നാടിന്റെ ആവശ്യം. ഇന്ന് താങ്കൾക്കേ നാടിനെ രക്ഷിക്കാൻ കഴിയൂ. അങ്ങയുടെ സഹധർമ്മിണിയാകാൻ ഭാഗ്യം സിദ്ധിച്ച മഹതിക്ക് എല്ലാ വിധ ആശംസകളും
@Lyo74 жыл бұрын
ശബരിമല,പൗരതബിൽ, പ്രളയം, കൊറോണ ഉറച്ച നിലപാട്💪💪💪 അഭിവാദ്യങ്ങൾ,
@chandrankutty93413 жыл бұрын
അതെ, ശ്രീനിവാസൻ വളരെ ശുഷ്മതയോടെ അവതരിപ്പിച്ചു, നന്ദി
@mohammedali-tn2lr4 жыл бұрын
Valuable informations every body should attend
@haridhar86205 жыл бұрын
I like Mr Vijayan's style of talking. He never repeat or correct during the course of talking. Thinking very much before he talk
@abrahamchirayilvarkey23134 жыл бұрын
A great leader with less promises but sincere commitments to the common People and their causes . Our sincere salutes and best wishes
@haridhar86204 жыл бұрын
@@abrahamchirayilvarkey2313 OK, that's your opinion. I request you to listen to what Sakhav Berlin Kunjanandan said about Mr Vijayan
@safiyashahudeensafiyashahu8254 жыл бұрын
.
@safiyashahudeensafiyashahu8254 жыл бұрын
Ub,,
@safiyashahudeensafiyashahu8254 жыл бұрын
, ? 🐆
@sheelasanthosh95033 жыл бұрын
Such a cool ,down to earth and humble person,that's why he can understand the issues of common men....most deserving CM of Kerala. Welcome back SIR 🙏🙏💐
@aswinm74453 жыл бұрын
Correct 💯,He deserve the CM post of Kerala and Kerala deserve him.
@kosmos44253 жыл бұрын
ആള് വിചാരിച്ച പോലെ അല്ല.. നല്ല അറിവും ദീർഘ വീക്ഷണവും അനുഭവ പാഠവവും ഉള്ള വ്യക്തി തന്നെ ആണ്.. ചുമ്മാതല്ല
@reejamolr-tx9rc Жыл бұрын
Best best anubhavikuva😢
@Ss-tt9pp4 жыл бұрын
ഇങ്ങനെ ഒരു ഇന്റര്‍വ്യൂ ശ്രീനിവാസന് മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ...
@soorajk49984 жыл бұрын
വളരെ വ്യത്യസ്തമായ ഒരു അനുഭവം
@anandak39365 жыл бұрын
ചോദിക്കാനുള്ളതൊക്കെ ചോദിച്ചു . ശ്രീനിവാസൻ സർക്കാസം 💯
@nazeernazeer35223 жыл бұрын
അങ്ങനെയാവണം ഒരു കമ്മ്യൂണിസ്റ്റ്
@radhakrishnanr94373 жыл бұрын
ഇത്രയും നേരം ഇരുന്ന് തന്നില്ലേ ഇത്രയും കാര്യം പറഞ്ഞു തന്നില്ലേ ഇതാണ് സഖാവ്
@abyvarghese11354 жыл бұрын
ധീരനായ പിണറായിക്ക് കൊടുക്ക് ഒരു ലൈക്ക്.
@jsr860643 жыл бұрын
ശ്രീനിയേട്ടന്റ നിലപാട്... നല്ല ഭംഗിയുള്ള ഇന്റർവ്യൂ
@bhaskarananil51704 жыл бұрын
Its a good interview every body understands about Mr.Pinarayi Vijayan Thanks Sreenivasan
@vishnuprakash59464 жыл бұрын
മലയാളികൾ ഏറെ ബഹുമാനിക്കുകയും നെഞ്ചിലേററുകയും ചെയ്യുന്ന, അവരുടെ സ്വകാര്യ അഹങ്കാരമായ രണ്ട് വ്യക്തിത്വങ്ങൾത്വങ്ങൾ. സഖാവ് പിണറായിയും, ശ്രീനിവാസനും തമ്മിൽ വളരെ വർഷങ്ങൾക്ക് മുന്നേ നടന്ന ആശയ വിനിമയം ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വായിച്ചപ്പോൾ ഏറെ സന്തോഷം. കാരണം ഇന്ന് സഖാവ് പിണറായി , കേരളത്തിന്റെ മൂഖ്യമന്ത്രിയായി നിശ്ചയ ദാർഢ്യത്തോടും ദീർഘവീക്ഷണത്തോടും കേരളം ഭരിച്ച് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ഇന്ത്യയ്ക്ക് തന്നെയും പുറത്തുള്ള രാജ്യങ്ങൾക്കും മാതൃകയാവുകയാണല്ലോ? വ്യഹാനിൽ പടർന്ന കോവി ഡ് - 19 രോഗം ഇന്ന് ലോകം മുഴുവൻ പടർന്ന് കോടിക്കണക്കിന് ആളുകളെ രോഗികളാക്കി ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചു. േകാഴിക്കോട് ജില്ലയിൽ 17 പേരുടെ ജീവനെടുത്ത നിപ്പയെന്ന അതിമാരകമായ പകർച്ചവ്യാധിയെ മറ്റ് ജില്ലകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പടർന്നു പിടിക്കാതെ പിടിച്ചു കെട്ടിയത് ആ ഭരണ മികവാണ്. അന്ന് നിപ്പ പകർച്ചവ്യാധി പടർന്നപ്പോൾ അൽപം പിഴച്ച് ചൈനയിലെ വുഹാ നിൽ പിഴച്ചതു പോലെ പിഴച്ചിരുന്നെങ്കിൽ നമ്മുടെ രാജ്യം ഇന്ന് ശ്മശാനമായേനെ. നിപ്പ രോഗം വന്നാൽ മരണനിരക്ക് 90% മാണല്ലോ? കോ വിഡ്- 19 ന്റെ മരണനിരക്ക് 2% ത്തിൽ കുറവും . കേരളത്തിലെ അതി ഭീകരമായ പ്രളയവും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും പുനരധിവാസവും വികസിത രാജ്യങ്ങൾക്ക് പോലും മാതൃകയായിരുന്നത് എല്ലാവരും അംഗീകരിച്ചിരുന്നില്ലേ !. ഗെയിൽ പൈപ്പ് ലൈൻ, ഹൈവെ വികസനം, വ്യവസായ ഇടനാഴി, വ്യവസായ വത്ക്കരണം, തുടങ്ങി ഏറ്റെടുത്ത ഓരോരോ വികസന പ്രവർത്തനങ്ങളും നിശ്ചയദാർഢ്യത്തോടെ, സമയബന്ധിതമായി, പിണറായി സർക്കാർ പൂർത്തിയാക്കുന്നത് നോക്കൂ! മുൻകാല ഭരണ കാലങ്ങളിൽ സാധാരണ മഴക്കാലത്തുള്ള സാധാ പനി യിൽ പോലും മരണങ്ങൾ നിരവധിയായി വാർത്തകളായപ്പോൾ ഇന്ന് ഇന്ത്യയിൽ ഏറ്റവും ആദ്യം കോവിഡ് - 19 രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ട് കൂടി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേയപേക്ഷിച്ച് രോഗവ്യാപനവും മരണവും നിയന്ത്രിക്കുവാൻ സാധിച്ചത് ചിട്ടയായ മികച്ച ഭരണമികവിന്റെ ഫലമായതാണല്ലോ വിദേശ മാധ്യമങ്ങളടക്കം നമ്മുടെ കൊച്ചു കേരളത്തേപ്പറ്റി പ്രാധാന്യത്തോടെ ഇത് വാർത്തയാക്കുന്നത്. ഇത് മനസ്സിലാക്കുന്നതിന് അയൽ സംസ്ഥാനങ്ങളിലെ രോഗ വ്യാപനവും മരണവുമായി നമ്മൾ താരതമ്യം ചെയ്യുന്നതിനും യാഥാത്ഥ്യങ്ങളേ പരിശോധിക്കുന്നതിനും തയ്യാറാവണം. ഒരു പാട് വിമർശനങ്ങൾ ഉയർത്തുന്നത് അസൂയയോടെ നശീകരണ ബുദ്ധിയോടുള്ളതാണെന്ന് എല്ലാവർക്കുമറിയം. ക്രിയാത്മകമായ ജനപക്ഷത്തു നിന്ന് വിമർശിക്കുന്നതിന് എതിരല്ല.
@sreejinsreenivas50942 ай бұрын
ഇത് കണ്ടപ്പഴാണ് ഇദ്ദേഹത്തിന് വികസനത്തെ കുറിച് എത്രമാത്രം കാഴ്ചപ്പാട് നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന് മനസിലായത്
@jithinps83176 жыл бұрын
ലാൽസലാം സഖാവെ.. ഒരു നല്ല മനുഷ്യനെ നല്ല ഒരു ഭരണാധികാരി ആകാൻ സാധിക്കു..
@@athiravinod2972 ആതിര മോളേ... പണ്ട് ആറ് മന്ത്രിമാർ എന്നെ ഉപയോഗിച്ചു എന്ന് പറഞ്ഞ ആ പെണ്ണിനെ ഓർക്കണം നമ്മൾ... ഏഴ് വീഡിയോ ഇറങ്ങിയിരുന്നു.. (but unfortunately i couldn't watch all of them). വല്ലതും ഓർമ്മയുണ്ടോ..? ആ ഉമ്മൻ ചാണ്ടി അല്ല ഈ പിണറായി വിജയൻ എന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ സരിതയെയും സ്വപ്നയെയും ഒരേ ത്രാസ്സിൽ തൂക്കണ്ട. സ്വപ്ന രാജ്യദ്രോഹിയാണ്... സരിത നമ്മുടെ കോൺഗ്രസ് നേതാക്കളുടെ തോഴി (🚀🔥💧) ആയിരുന്നു. മനസ്സിലായില്ലേ....
@calicut_to_california4 жыл бұрын
@@എസ്തപ്പാൻ അത് കൊണ്ട് രാജ്യത്തിന് കുഴപ്പം ഒന്നും വന്നില്ല.. ഇപ്പൊ എന്താണ് സ്ഥിതി?...
@എസ്തപ്പാൻ4 жыл бұрын
@@calicut_to_california പാറുമോളേ എന്താണ് സ്ഥിതി? മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് അന്വേഷണ ഏജൻസി ആയ NIA പറഞ്ഞോ? നമ്മുടെ തന്നെ (കോൺഗ്രസ്) മാമാ പത്രങ്ങളായ മനോരമയും ഏഷ്യാനെറ്റും ഓരോന്ന് ഊഹിച്ച് പറയുന്നത് വിശ്വസിക്കണോ? ആദ്യം കേസ് തെളിയട്ടേ... എന്നിട്ട് പോരേ ഇതൊക്ക..? പിണറായി വിജയൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കാരണം ഉമ്മൻ ചാണ്ടി അല്ല ഈ പിണറായി വിജയൻ. നിലപാടുകളുടെ കാര്യത്തിലും ഭരണ മികവിലും... ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിൽ ഒരുപാട് വികസനങ്ങൾ വന്നിട്ടുണ്ട്. നിപ്പ. കൊറോണ. രണ്ട് പ്ളയം ഓഖി ഒക്കെ വന്നിട്ടും നമ്മൾ പിടിച്ച് നിന്നില്ലേ.... കോൺഗ്രസ് ആയിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ...
@calicut_to_california4 жыл бұрын
@@എസ്തപ്പാൻ എന്നാൽ പറ. ഇൗ 4.5 കൊല്ലം കൊണ്ട് എന്താണ് നിങ്ങള് കേരളത്തിൽ കൊണ്ടുവന്ന വികസനം?... എല്ലാം ശെരി ആവും എന്ന് പറഞ്ഞിട്ട് എല്ലാം അത് പോലെ തന്നെ ഉണ്ടല്ലോ... യുവാക്കളുടെ ജോലി മുഴുവൻ പാർട്ടിക്കാർക്ക് മറിച്ച് കൊടുത്തിട്ട് കോൺഗ്രസിനെ കുറ്റം പറയാമോ?.... പിന്നെ നിങ്ങളുടെ പോലീസ് അന്വേഷിച്ചിട്ടും ഉമ്മൻ ചാണ്ടി പുറത്തിറങ്ങി നടക്കുനുണ്ടല്ലോ. പുള്ളി തെറ്റ് ചെയ്തെങ്കിൽ പിടിച്ച് ജയിലിൽ ഇട്. 4.5 കൊല്ലം കിട്ടിയല്ലോ തെളിയിക്കാൻ......
@shareefkanjirakadavu3 жыл бұрын
ഇലക്ഷന് ശേഷം കാണുന്നവർ 2021
@radhakakkassery41203 жыл бұрын
പിന്നെ നയിയുടെയുംൈഷലറ്റിച്ചു ടെ യും രിതികൾ വളരെ ഇഷ്ഠപ്പെട്ട പക്ഷെ ഇവരെ തീരെ മോമായി ' ജനങ്ങൾ ധരിക്കാൻ ഇടവരുന്നത് ഇതിൽ പ്രവർത്തിക്കന്ന മെമ്പർ മാർത്തന്നെയാണു് എന്നോട് കാണിച്ച ക്രൂരതകൾ അവരെ എന്നു പറയണം പാലക്കാട് ജില്ലയിൽ ചാലശ്ശേരിയിൽ ഉള്ള ഒരാളുടെ വിഷമം പ്യുകയാണ് |
@superstarsarojkumarkenal18333 жыл бұрын
Pinarayi Vijayan 2.0
@manojkn65134 жыл бұрын
എന്ത് പ്രതിസന്ധി വരുമ്പോഴും ജനങ്ങൾക്ക് ആത്മവിശ്വാസം കൊടുക്കാൻ കഴിവുള്ള വ്യക്തി ലാൽ സലാം
@deciderin92135 жыл бұрын
നല്ല ഭരണത്തിന് അഭിനന്ദനങ്ങൾ
@DirectorS-c8f3 жыл бұрын
Sreeni eattan super aanu
@vaishnav19453 жыл бұрын
2th May 2021 വെളുപ്പിന് കാണുന്നവർ ഉണ്ടോ..?
@sreejithsreekumar75923 жыл бұрын
2nd
@anooppallath26544 жыл бұрын
Local body election kazhinju ith kaanunnavar indo...
@pramodhalbion4836 жыл бұрын
Iron man of kerala
@aquadream30724 жыл бұрын
Iron annu irumbinnu chindhikannulla kazhivundakilla endhum vettinirathanum murikanum pattulluu
@maryoommen14483 жыл бұрын
This interview impressed more good about pinaray. Very much open heartedly telling about his back days. God bless you to do more good things for our state.
@shivraajkumar36534 жыл бұрын
ഞാൻ ഒരു rss കാരൻ ആയിരുന്നു.ഇപ്പൊ കമ്മ്യൂണിസ്റ്റ് ആണ്.
@thrillermovies76454 жыл бұрын
അതെന്ന പാലത്തായ പീഡന കേസ് പ്രതി യെ സിപിഎം രക്ഷിച്ച കൊണ്ട് ആണോ
Sreenivasan is brilliant. He predicted future of Kerala.
@muhamedjaseeltvmuhamedjase59756 жыл бұрын
സഖാവിന്റെ രാഷ്ട്രീയ ദീശബോധ വ്യക്തമായ രാഷ്ട്രീയ സമകാലീക കായ്ച്ചപാട് നർമ്മമായ ശൈലിയിൽ കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം ഞാനെരൂ വലതുപക്ഷ രാഷ്ട്രീയത്തിന്റ് ഭാഗമായിരുന്നൂ.സോളാർ സരിതയും ബാർ മാണിയും.ബാബൂ .കുഞ്ഞാലിയും സംഘി രമേശും സോളർ കുഞ്ഞൂഞ്ഞുേo പരഗതിയും ഒരു ഗതിയും ഇല്ലാത്ത ലിഡർ മകൻ മൂരളിയും കാക്കത്തേള്ളയിരം ഗ്രൂപ്പും അണികളേക്കാൾ കൂടുതൽ പാർട്ടി നേതാക്കൻമാരുള്ള മഹത്മാവിന്റെ പാർട്ടി യും കൂടെ കുറെ കാട്ടുകള്ളൻമാരും ഭരിച്ചിരുന്ന ഈ കേരളത്തെ മാറ്റിയത് സഖാവ് പിണറായിയാണ് ഇന്ന് ഞാനും ഒരു സഖാവാണ് കാരണം മനുഷ്യനെ മനുഷ്യനായി കാണാൻ കമ്മൂണിസ്റ്റുകാർ ക്കല്ലാതെ മറ്റാർക്കാണ് ക യിയുക. ജാതിയുടെയും മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേര് പറഞ്ഞ് നമ്മുടെ ഈ നാടിനെ ഇല്ലായ്മ ചെയുന്നവരം ഒറ്റപ്പെടുത്തുക: . സഖാവെ നിങ്ങളാണ് ശരീ വിശക്കുന്നവന്റ വേദന നിങ്ങൾക്കറിയം അവരെ നിങ്ങൾ കൈവരുത്
@muhamedjaseeltvmuhamedjase59756 жыл бұрын
വിടരുത്
@jamsheerjamsheer17316 жыл бұрын
ഒലക്ക
@jamsheerjamsheer17316 жыл бұрын
നീ ദുരന്തം ആണോടാ
@swathysj45506 жыл бұрын
Kopp....
@haridhar86205 жыл бұрын
Ho.. Maha.. Bhagyam..!!!!
@varshiniassociates85065 жыл бұрын
Very nice talk
@Riyari-dv8vm3 жыл бұрын
വരാൻ വൈകിയ താരം .. പിണറായി വിജയൻ സർ 20 yrs മുന്നേ CM ആണേൽ കേരളം മാറി മാറയുമായിരുന്നു....
@seriesmania-gm7dq3 ай бұрын
😂😂😂😂
@nivedvarma1236 жыл бұрын
Finally, Kerala has a CM who has the GUTS to win GLORY for the state
@girijanair3486 жыл бұрын
Jay Bushan Them why did he invest his money invBanglore?
@JackDaniel-th7te4 жыл бұрын
2003-04 കാലത്തെ ഇന്റർവ്യൂ ആണിത്. അന്നേ കേരളത്തെ സംബന്ധിച്ച് വിഷൻ ഉള്ള മനുഷ്യനാണ്. ഒരു തവണ കൂടി കേരളം ഭരിച്ചില്ലെങ്കിൽ വലിയ നഷ്ടമാണ്.
@janishmohammed113 жыл бұрын
Set aayalloo🚩
@aasamsksasi3 жыл бұрын
Ippo santhoshamayille
@vijayalakshmipr56984 жыл бұрын
വളരെ അറിയാത്ത അറിവുകൾ അറിയാൻ കഴിഞ്ഞു.
@sajithnambiar6625 ай бұрын
I am a mechanical engineer from kuthuparamba.
@jayasrip5913 жыл бұрын
അഭിനന്ദനങ്ങൾ രണ്ടാമൂഴത്തിന്❤️❤️. 🤠 Hats off to Pinaray Sir
Two year strong pre-degree took the one yearweak pre- university inAril 1961.How could the cm born in may 1945 study in pre university?
@shahirmonkpkalapparambil50224 жыл бұрын
VERY NICE
@leopardtiger10224 жыл бұрын
Pinarai Sir is sincere leader working for the prosperity of Malayalees. This interview shows Pinaray Sir is intelligent experienced qualified CM of Kerala.
@revathysibi60774 жыл бұрын
ഏറ്റവും നല്ല ഭരണത്തിന് അഭിനന്ദനങ്ങൾ ലാൽസലാം സഖാവേ
@rohithrajavineriveetil66375 жыл бұрын
I remember muthalvan movie. Sreenivasan steal the show
@rajesht25134 жыл бұрын
ഇന്ന് ഈ അഭിമുഖം കാണുമ്പോൾ ഈ വലിയ മനുഷ്യൻ്റെ സത്യസന്ധതയും ആർജ്ജവവും നമുക്ക് ബോദ്ധ്യപ്പെടും.
@rageshpr93133 жыл бұрын
6th May 21 kanunnuvar undo
@geethamohan46173 жыл бұрын
🙏🏻
@faisalblazing4 жыл бұрын
38:12 കേൾക്കൂ സഖാക്കളേ ....💪
@shammu11kwt614 жыл бұрын
കേട്ടു സഖാവെ
@berlinm16813 жыл бұрын
Watch in 1.25 or 1.5 speed to avoid lag and save your time
@MOBI1able Жыл бұрын
Ipol❤enthaayi keralam❤vikasichooo HOn. Sir.
@nakulansahadevan35533 ай бұрын
❤
@jamesphilippose62793 жыл бұрын
അഭിവാദ്യങ്ങൾ സഖാവേ. ഞങ്ങൾക്ക് സഖാവിനെ മുഖ്യമന്ത്രി ആയി കിട്ടിയത് ഭാഗ്യം ആണ്
@sibiar97513 жыл бұрын
31st December,1939 Pinarayi Conference of Communist Party ❤️❤️❤️❤️👍.
@ameenabahurudheen63014 жыл бұрын
Oru apekshayund nompu samayath pathrasammelanathinte time maattanam pls
@shimjith204 жыл бұрын
✊️
@anooppallath26544 жыл бұрын
Ath mattiyallo
@kochubaby20053 жыл бұрын
ദൈവം നമ്മുടെ പ്രവർത്തിയിലൂടെ ആണ് തെളിയിക്കുന്നത് .മത നേതാക്കളുടെ ഒരു പാർട്ടിക്കും നിന്ന് കൊടുക്കരുത്. എല്ലാ മതങ്ങൾക്കും ഒരേ നിയമം മതി
@mohananayiroor78923 жыл бұрын
പിണറായിവിജയനിലെ എഥാർത്ഥ മനുഷ്യൻപുറത്ത്രുവരുന്നു.
@haridhar86205 жыл бұрын
He had said what kind of person he is. He cannot change. He is suitable for fascist rule. I wish his determination should have worked for the benifit of the people. But unfortunately his words are not matching with his actions. For example - chooshanam - nurses strike. Pralayam, associateed pirivu, hartal, bandh. He says kerala is developed!! If there is, it is because of NRIs
@atheist61764 жыл бұрын
നിന്റെ ഇഷ്ടപ്പെട്ട നേതാവ് മോഡിയല്ലെ 😂😂😂
@samvallathur34757 жыл бұрын
We doveloped a tiny franction compare to other states. Educationally we are doing good, but economically and other sectors we lacking behind. Most of the Keralites are depend upon Middle East jobs, still economically not developed. Why it is so?
@arun104304 жыл бұрын
Because economy is not within hands of a few persons compared to other main states
@deepakalangadan83293 жыл бұрын
🚩🚩🚩
@sasidharana7162 жыл бұрын
ലാൽസലാം സഖാവേ.താങ്കളുടെ നിശ്ചയദാർഢ്യവും ഈ ലോകത്തെ പ്രത്യേകിച്ച് കേരളത്തെ പറ്റിയുള്ള കാഴ്ചപ്പാടും . വിശിഷ്യാ വളർന്നു വന്ന ചുറ്റുപാടിൽ നിന്നുള്ള അറിവും ആണ് താങ്കളുടെ വിജയത്തിന് പിന്നിലെ രഹസ്യം. ആയുരാരോഗ്യ സൗഖ്യവും ആയുസും പ്രകൃതി നിയന്ത്രിക്കുന്ന ശക്തി താങ്കൾക്ക് നൽകട്ടെ എന്നു ആശംസിക്കുന്നു.
@ആൻസിലിനീഷ്20135 жыл бұрын
Sreenivaasante sound lalettante oru touch
@anooppanil59435 жыл бұрын
യേ ശ്രീനിവാസനെ അപമാനിക്കരുതേ
@vishnueb31723 жыл бұрын
Avar friends alle
@sreerag45506 жыл бұрын
A Brave Person..
@shajahanmp60813 жыл бұрын
മനസ്സിൽ വികസനം സംഭവിക്കുന്നതിനുള്ള ദാർശനിക ചിന്തകൾ സമൂഹത്തിനു സമ്മാനിക്കുന്നതിനു എഴുത്തുകാരും ചരിത്ര പാണ്ഡിത്യം ഉള്ളവരേയും ധാർമ്മിക കലാ രംഗത്തുള്ളവരേയും ചേർത്തു മിഷൻ ആരംഭിക്കണം അവനവന്റെ വികസനം അയൽവാസിയുടേയും പട്ടിണിക്കാരേറേയും സ്നേഹമായി മാറുന്നതിനു മനസ്സു വിശാലമാകണം മുതിർന്നവരുടേയും വിദ്യാത്ഥികളുടേയും മനോഭാവം ഇനിയും തളിരിടണം ആദ്ധ്യാത്മികതയേ ചേർത്തുനിർത്തിയേ ഭാരത മണ്ണിലേ മനുഷ്യരേ നയിക്കാനാവൂ നിശ്ങ്കളങ്ക സമീപനം
@afzaldanish62288 жыл бұрын
👍👍
@ambilinandhanam14694 жыл бұрын
18:37💪💪💪💪
@jobinjose17436 жыл бұрын
Sreenivasan sir : why you haven’t suggested or advised your children into politics ? 😂 It’s an eye opener for all the youngsters wasting their life in fighting and killing others for political party !
@girijanair3486 жыл бұрын
Jobin Jose very true! His children are investing money from RF to their investment in Banflore
@meetsurji4 жыл бұрын
I don't get it, Jobin. It is unfair to pin it on him that he let his children choose what they want to do. I will let my daughter choose politics if she wants to. It is her life and it is her thoughts that's important, not mine. Let us not forget, We owe a lot to the politicians for what we are and where we are today. It is because of politicians that we are a free state where you and I can openly express our opinion about any party and any leader.
@jestoshin79034 жыл бұрын
Good thing he didn’t force them to in the party ,,, It’s up to every Individual to choose want they not their parents job
@jestoshin79034 жыл бұрын
Girija Nair that’s their decision let them do what they want
@sachinvenx88094 жыл бұрын
Its all about individual's decision.
@SID.X.B3 жыл бұрын
🤯😍
@socialviews58684 жыл бұрын
Super
@rkbrakeeb27774 жыл бұрын
Sagave❤️
@eesnehabaliyilwelcometoall35143 жыл бұрын
തൊഴിലവസരം പിൻവാതിൽ നിയമനം PSC നൊക്ക് കുത്തി പരീക്ഷ എഴുതിയാൽ മാത്രം പോര റാങ്ക് ലിസ്റ്റിൽ വന്നാൽ പോര വേറെ എന്തോ ഒരു യോഗ്യത കൂടി വേണം ഞങ്ങൾ ഭരിക്കുമ്പോൾ അല്ലാതെ പഠിച്ച വിവരമുള്ളവൻമാർ ജോലി ചെയ്താൽ വിദ്യാഭ്യാസമില്ലാതെ കൊടി പിടിച്ച പാരമ്പര്യമുള്ളവർക്ക് ഭരിക്കണ്ടെ
@sibiar97513 жыл бұрын
Sri.Pinarayi Vijayan and Communist Party of India (Marxist)❤️❤️❤️❤️👍.
@shajahanmp60813 жыл бұрын
റഷ്യയും ചൈനയും നിരാശയിലാണു നേതാക്കളുടേ സമീപനവും ജന മനോഭാവവും സൈനികരുടേ മാനസീകാവസ്ഥയും ചിന്തിക്കുമ്പോൾ വായിച്ചെടുക്കാം ഇതു നമുക്കു ചുറ്റുമുള്ള ചെറു നാടുകളും ദു:ഖത്തിലാണു അസന്തുലിതാവസ്ഥയുടേ ചുറ്റുപാടുകളിൽ ശാന്തമായ ജീവിത സ്വപ്നം നാടുകൾക്കു സമ്മാനിക്കാൻ ഭാരതത്തിനു കഴിയണം ധാരാളം ഗാന്ധിഭ്യരും ധാരാളം സോഷ്യലിസ്റ്റു നെഹൃ വിയൻ കാഴ്ചപ്പാടുള്ളവരും ധാരാളം വിവേകാനന്ദനും ധാരാളം മഖ്ദൂമുമാരും വളരാനായി ആധുനിക സംവീധാനങ്ങൾ ഉപയോഗപ്പെടുത്തി മാസ് വിദ്യാഭ്യാസ സംവിധാനങ്ങൾ .................................
@anesr41914 жыл бұрын
Nice cm.
@anandhuhareendhran7313 жыл бұрын
After election 2021
@malavikaami59974 жыл бұрын
സഖാവ് ♥️♥️♥️
@sekeerk818 жыл бұрын
👍🏻👍🏻👍🏻👍🏻💪🏼
@JeffinXavier-l7m Жыл бұрын
Innu ithookae kaanumbol 😂😂😂
@FASEELA_F20123 жыл бұрын
ഇത് എത്ര വർഷം മുൻപുള്ള ഇന്റർവ്യൂ ആണ് അറിയാമോ ആർകെങ്കിലും