'അകത്തുള്ള കുടൽ കൂടി പുറത്ത് വരുന്ന മരുന്നാണ് വൈദ്യർ തന്നത്'; അനുഭവം പറഞ്ഞ് സലിം കുമാർ |Salim Kumar

  Рет қаралды 422,386

asianetnews

asianetnews

10 ай бұрын

പശു കഴിക്കുന്ന പുല്ലാണ് എനിക്ക് തന്നത്, നെല്ലും,ചേനയുമൊക്കെ കാശ് കൊടുത്ത് വൈദ്യരുടെ കയ്യിൽ നിന്ന് തന്നെ വാങ്ങണം, 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യമാക്കി കുടിക്കാനും പറഞ്ഞു'; വൈദ്യരുടെ ചികിത്സ തേടി പോയ അനുഭവം പറഞ്ഞ് സലിം കുമാർ
Salim Kumar | Fake treatment
#faketreatment #salimkumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 970
@freedos2220
@freedos2220 10 ай бұрын
ഇതേ അനുഭവം ഉള്ള എത്രയോ ആളുകൾ ഉണ്ട്, പക്ഷേ ലജ്ജ കൊണ്ട് പുറത്ത് പറയുന്നില്ല, ബിഗ് സല്യൂട്ട് ശ്രീ.സലിംകുമാർ.
@ManuM-ql3br
@ManuM-ql3br 10 ай бұрын
@===8
@tonymathew9887
@tonymathew9887 10 ай бұрын
Yes
@neo3823
@neo3823 10 ай бұрын
Malayalaees are actually Mandanmar lacks scientific temper
@mathewsbaby8306
@mathewsbaby8306 10 ай бұрын
ബിഗ്‌ സല്യൂട്ട് 🙏🙏 സമൂഹത്തിൽ സ്വാധീനം ഉള്ളവർ ചെയ്യേണ്ട ശരിയായ പൗരധർമ്മം.
@Hitman-055
@Hitman-055 10 ай бұрын
കാരുണ്യാ ലോട്ടറി ചാണ്ടിയുടയല്ല Km മാണിയുടെ പദ്ധതിയാണ്❤
@dhaneshprajan2027
@dhaneshprajan2027 10 ай бұрын
മിസ്റ്റർ മാത്യൂസ് പറഞ്ഞത് കോൺഗ്രസിന് വോട്ട് ചെയ്യണം എന്ന് 😂 സലിംകുമാർ ഉദ്ദേശിച്ചിട്ടുള്ളൂ എന്നാണ് 😂
@mathewsbaby8306
@mathewsbaby8306 10 ай бұрын
@@dhaneshprajan2027 സലിം കുമാറിന്റെ രാഷ്ട്രീയമല്ല ചികിത്സ അനുഭവങ്ങൾ ആണ് സാധാരണ ജനങ്ങൾ പ്രതേകിച്ചു ഗുരുതര രോഗാ വസ്‌ഥയിൽ ഉള്ളവർ മനസ്സിലാ ക്കേണ്ടത്. ഒരു നിസ്സഹായ അവസ്ഥ ഉണ്ടായാൽ പള്ളിക്കൂടം കാണാത്ത ഡോക്ടർമാർ മുതൽ പ്രാർത്ഥന തൊഴിലാളികൾ എന്നുവേണ്ട നിരവധി പേരുടെ ചൂഷണ ഹസ്തങ്ങൾ നമുക്ക് നേരെ ഉണ്ടാകും.
@joyjoseph435
@joyjoseph435 10 ай бұрын
സത്യം പറഞ്ഞു very good 👍
@abdulmanaf2487
@abdulmanaf2487 10 ай бұрын
ഈ മലരൻ മരുന്ന് മാഫിയക്ക് വേണ്ടിയാണ് സംസാരിക്കുന്നത്...
@devanrajan5827
@devanrajan5827 10 ай бұрын
എന്‍റേ വയസ്സ് 68 എനിക്ക് 35 വയസ്സുള്ളപ്പോള്‍ മഞ്ഞപിത്തം എന്ന അസുഖം വന്നു ആദ്യം ചിറയന്‍കീഴ്ള്ള ഒുരു വൈദ്യന്‍റെ കഷായം വാങ്ങി കുടിച്ചു അയാള്‍ പറഞ്ഞ പഥ്യം അനുസരിച്ചു ഞാനത് കുടിച്ചു.പതിനഞ്ചു ദിവസം സമയവും പറഞ്ഞു.പക്ഷേ എന്‍റെ ശരീരം വിളറി ഈ സമയത്തും ഞാന്‍ സ്കൂട്ടര്‍ യാത്ര ചെയ്തിരുന്നു വൈദ്യന്‍ പറഞ്ഞ പതിനഞ്ചു ദിവസത്തിന്‍റെ അന്നു ബ്ളഡ് പരിശോധിച്ചു റിസള്‍ട്ടു വാങ്ങാന്‍ അഞ്ചു മണിക്കു മുന്നേ വരണമെന്നു പരിശോധന സെന്‍ററില്‍ നിന്നും എന്നോട് പറഞ്ഞിരുന്നു.പക് ഷേ ഞാന്‍ ചെന്നപ്പോല്‍ ആസ്ഥാപനം പൂട്ടിപോയി.എന്നാല്‍ പരിശോധന ഫലം എനിക്ക് തരുന്നതിന് വേണ്ടി അവിടെ ഒരാളേചുമതലപ്പെടുത്തി യാണ് അവര്‍ പൂട്ടിപോയി പോയത്.റിസള്‍ട്ട് തന്നയാള്‍ പറഞ്ഞത് നിങ്ങളുടെ രോഗം വളരേ കൂടുതലാണ് എത്രയു പേട്ടെന്നു ഒരു വിദഗ്ധ ഡോക്ടറേ കാണണം മഞ്ഞയുടെ അളവ് 21.5/ഉണ്ട് അപടകരമായ സ്റ്റേജാണ്. എന്‍റെ ഒരു കൂട്ടുകാരന്‍റേ പരിചയത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേ റിട്ടയര്‍ ചെയ്ത ഡോക്ട്ടറുടെ വീട്ടില്‍ പോയി കണ്ട് പരിശോധിച്ച കുറുപ്പ് കാണിച്ചു .അതു കണ്ട് അദ്ദേഹം എന്നേ ഒരു പാട് വഴക്കു പറഞ്ഞു രക്ഷയില്ല എന്നു വരെ എന്നോടൊപ്പം വന്ന കൂട്ടുകാരനോട് പറഞ്ഞു.എന്‍റെ വീട് തിരുവനന്തപുരത്താണ് അവിടെ ഞാന്‍ പോയി ചികിത്സിക്കാം എന്നു പറഞ്ഞു അന്നു തന്നേ തിരുവനന്തപുരത്തിന് തിരിച്ചു. മരിക്കാന്‍ പോകയല്ലേ അവസാനമായി മഞ്ഞപിത്തത്തിന് ഒറ്റമൂലി മരുന്നു കൊടുക്കുന്ന ചാത്തന്നൂര്‍ പോകാമെന്നു തീരുമാനിച്ചു അങ്ങനേ അന്നു രാവിലെ ഓട്ടോക്കാരുടെ സഹായത്താല്‍ മരുന്നു കൊടുക്കുന്ന വീട്ടിലെത്തി. ഈ മരുന്നു കഴിയ്ക്കാന്‍ എനിക്കും മുന്‍പേ ഒരുപാട് പേര്‍ അവിടെ വന്നു നില്പുണ്ടായിരുന്നു. ഒരു അമ്മയാണ് ആളെണ്ണം എടുത്തു കൊണ്ടു പോയി മരുന്നു കൊണ്ടു വന്നു തരുന്നത് ക്രമം അനുസരിച്ചു ഞാനും ചെന്നു ഞാന്‍ എന്‍റേ അപകടാവസ്ഥ ആ അമ്മയോട് പറഞ്ഞു. ആ അമ്മ പറഞ്ഞത് തരുന്ന മരുന്നു കുടിച്ചെറുക്കാന്‍ പറ്റണം അതു മാത്രം മതി.ഇവിടെ വരുന്നവര്‍ ആര്‍ക്കും ഒരാപത്തും ജഗദീശ്വരന്‍ വരുത്തിയിട്ടില്ല. കുറച്ചു മരന്നെടുത്തു വെള്ളത്തില്‍ കലക്കി തന്നു. എട്ടു ദിവസംവരെയുള്ള പഥ്യവും (ആഹാരക്രമം )പറഞ്ഞു തന്നു. നമ്മള്‍ എന്തെങ്കിലും ദക്ഷിണ കൊടുത്താല്‍ കൈയ്യില്‍ വാങ്ങില്ല അവര്‍ ഇരിക്കുന്ന പലകയില്‍ വെച്ചു കൊടുക്കും. ഒന്നും കൊടുത്തില്ല എങ്കിലും പ്രശ്നമില്ല. ഈ കിട്ടുന്ന പൈസ ഒരു രുപ പോലും എടുഖ്കാതേ അവരുടെ കുടുംബ ക്ഷേത്രങ്ങളില്‍ പൂജാചിലവിനായി എടുക്കും എന്നാണ് അറിഞ്ഞത്. എട്ട് ദിവസം ഖഴിഞ്ഞു എന്‍റെ രക്തം പരിശോധിച്ചപ്പോള്‍ 1.5 പോയന്‍റ്. 20 പോയന്‍റ് കുറഞ്ഞു. വീണ്ടും അഞ്ചു ദിവസം കൂടി പഥ്യം തുടര്‍ന്നു '0.75 വീണ്ടും കുറഞ്ഞു. നോര്‍മലായി. മരിക്കും രക്ഷയില്ലയെന്നു വിധി എഴുതിയവരില്‍ നിന്നാണ് എന്നേ ഒറ്റമൂലി രക്ഷിച്ചത്. ഇതിന് ശേഷം മരിയ്ക്കാന്‍ കിടന്ന എന്‍റെ മിത്രം കഫൂര്‍ എന്ന ആളെയും അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും അവിടെ കൊണ്ടു പോയി സുഖപ്പെടുത്തി. ്
@user-rb8rs2zp1x
@user-rb8rs2zp1x 5 ай бұрын
നമ്പർ tharumo
@jilltalks9216
@jilltalks9216 2 ай бұрын
Manjappitham rogammalla. Roga lakshanam anu... Karalinu Pani kity ennanu artham... Ningalk Vanna asugam marunn kazhikkathe marunna hepatitis anu...
@mohankv718
@mohankv718 10 ай бұрын
ഇതിന് കയ്യടിക്കാൻ ആളെക്കിട്ടിയെന്ന് വരില്ല കാരണം സത്യത്തിന് എപ്പോഴും രുചി കൈപ്പേറിയതാണ് പിന്നീട് മധുരിക്കുമെങ്കിലും ❤❤❤❤
@sujithasubbu6288
@sujithasubbu6288 10 ай бұрын
Yes, evideyenkilum Raksha kittumennu karuthi illatha panam undakki chellunnavare konnu kolavilchu save cheyyunna panam avare rakshikkumo????
@Harun-vi5lp
@Harun-vi5lp 10 ай бұрын
സച്ചായി കട് വി ഹെ
@harikuz
@harikuz 10 ай бұрын
ലോകോത്തര നിലവാരമുള്ള നടൻ എന്ന നിലയിൽ എല്ല കേരളം പ്രിയ സലിം കുമാറിനെ ഓർക്കേണ്ടത്. സത്യസന്ധനായ, ആർഭാടങ്ങൾ വാക്കിലോ പ്രവർത്തിയിലോ ഇല്ലാത്ത, നാടിന് അഭിമാനിക്കാൻ കഴിയുന്ന ഒരു മലയാളി എന്ന നിലയിൽ ആണ്.❤
@silbbu4652
@silbbu4652 10 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ നന്മകൾ പറഞ്ഞു സലീം കുമാർ
@tripmode186
@tripmode186 10 ай бұрын
എല്ലവരും കമ്മ്യൂണിസ്റ്റിനു എതിരെ പ്രതികാരിച്ചു തുടങ്ങി
@himamohan1322
@himamohan1322 10 ай бұрын
​@@tripmode186Salim Kumar congresskaranado .
@sreelal1446
@sreelal1446 10 ай бұрын
അഭിനന്ദനങ്ങൾ സലിം കുമാർ.... പലരും പറയാൻ മടിച്ച കാര്യങ്ങൾ ആണ്. മോഡേൺ മെഡിസിനെ വിശ്വസിക്കുക
@dhaneshprajan2027
@dhaneshprajan2027 10 ай бұрын
എന്ന് ഇയാൾ പറഞ്ഞിട്ടില്ല. പാരമ്പര്യ ലുട്ടു ലുടുക്ക്🙃 വൈദ്യന്മാരെ വിശ്വസിക്കരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ
@akashbenny5397
@akashbenny5397 10 ай бұрын
മോഡേൺ മെഡിസിൻ ❤പക്ഷേ അങ്ങനെ അല്ല പറയുന്നത്,നേരെ തിരിച്ച് അണ്..ഒരിക്കലും വിശ്വസിക്കരുത്...ഡാറ്റ റീസേർച്ച് ചെയ്യുക...നിങ്ങളുടെ വിശ്വാസം നിങ്ങളെ chadikum.. കണക്ക് കള്ളം പറയൂല..
@shareena4993
@shareena4993 10 ай бұрын
😂😂
@achu541
@achu541 10 ай бұрын
@joyjoseph435
@joyjoseph435 10 ай бұрын
Correct 👍
@AbdulSalam-vo7vl
@AbdulSalam-vo7vl 10 ай бұрын
ശാസ്ത്രീയ ചികിത്സ ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന സാമൂഹ്യ ദ്രോഹികളുടെ ഇടയിൽ സത്യം വിളിച്ചു പറയാൻ ഇങ്ങനെ ഒരാൾ ഉണ്ടായല്ലോ.. ബിഗ് സല്യൂട്ട് ❤️
@arifpayanthongil8224
@arifpayanthongil8224 10 ай бұрын
ഉമ്മൻ ചാണ്ടി 🥰🥰പാവങ്ങളുടെ പടത്തവൻ 🥰 അവസന ഭാഗത്തുഎങ്കിലും പറഞ്ഞല്ലോ
@tamas8822
@tamas8822 10 ай бұрын
എല്ലാവരും ജീവനുവേണ്ടി കേൾക്കുന്നുടത്തേയ്ക്ക് ഓടും. കുറെ പൈസയും ആയുസും നഷ്ടപ്പെടുത്തും. ആരുംപറ്റിക്കപ്പെട്ടത് ഇതുപോലെ വന്നുപറയാൻ ശ്രമിക്കാറില്ല. അതുകൊണ്ട് ഒത്തിരി ആൾക്കാർ പറ്റിക്കപ്പെടുന്നു. സലിംകുമാറിന് അഭിനന്ദനങ്ങൾ.
@sandhiavasudevan4434
@sandhiavasudevan4434 10 ай бұрын
Santhosham nammal undakkunnathu aanu......manassinte santhoshavum😂😂😂....be happy...kure asukham maarum
@radhakrishnankrishnan8327
@radhakrishnankrishnan8327 10 ай бұрын
വൈദ്യര് പറ്റിച്ചു അല്ലേ
@seekuannakara4636
@seekuannakara4636 10 ай бұрын
അനുഭവങ്ങൾ അറിവായി അത് സമൂഹത്തോട് തുറന്നു പറഞ്ഞ സലിം കുമാർ എന്ന മഹാനായ പച്ചമനുഷ്യന് നന്ദി അഭിനന്ദനം
@shanijaffer9332
@shanijaffer9332 10 ай бұрын
Good.... 👍👍👍 കഥയും, കാര്യവും പറഞ്ഞു..കേൾക്കുന്നവർ ചിന്തിക്കട്ടേ..ഇതാണ് നമ്മുടെ നാട്...പ്രകൃതരാണ് 90% മനുഷ്യരും..
@langarfilmstudio
@langarfilmstudio 10 ай бұрын
മറ്റൊരു കാര്യം കൂടി... ആലോപ്പതിയല്ലാതെ ..മറ്റെതിങ്കിലും ചികിൽസ ചെയ്ത് ഒരാൾ മരണപ്പെട്ടാൻ പറയുന്ന സമൂഹം പറയുന്ന ഒരു ഡയലോഗ് ഉണ്ട് ,പണം ചിലവഴിക്കാൻ മടിച്ച് അയാളെ ബന്ധുക്കൾ കൊന്ന് ( അല്ലെങ്കിൽ വേഗം മരണത്തിലേക്ക്... പരീക്ഷിച്ചുവെന്ന്) പകരം അലോപ്പതിയാണെങ്കിൽ പറയും പരമാവധി ശ്രമിച്ചു.. അവർക്കത്രയെ ആയൂസ് വിധിച്ചിട്ടുള്ളു എന്ന്....
@langarfilmstudio
@langarfilmstudio 10 ай бұрын
വിയോജിക്കുന്നു... എൻ്റെ അച്ഛന് സ്ട്രോക്ക് വന്ന് പരിയാരത്ത് പോയി .. ഡോക്ടർ ഓപ്പറേഷൻ നിർദ്ദേശിച്ചു.. അച്ഛൻ ഓപ്പറേഷൻ സമ്മതിച്ചില്ല.. കലിപ്പിലായ ഡോക്ടർ രണ്ട് മാസം കൊണ്ട് നിങ്ങളച്ചൻ കിടപ്പിലാകുമെന്നും പെട്ടന്ന് തന്നെ മരണപ്പെടുന്നും പറ്ഞ്ഞു... ആ അച്ഛൻ ഞങ്ങളുടെ കൂടെ ജീവിച്ചത് പന്ത്രണ്ട് വർഷമാണ്, 84 മത്തെ വയസ്സിലാണ് മരിക്കുന്നത്... സലീം കുമാർ വിമർശ്ശിച്ച നിർമ്മലാനന്തഗിരിയുടെ മരുന്നാണ് ഉപയോഗിച്ചത്.. എനിക്ക് പറയാനുള്ളത് ഒരു അറുപത് ,അറുപത്തഞ്ച് വയസ്സിന് ശേഷമൊന്നും ഓപ്പറേഷൻ ചെയ്ത് ജീവിതം ''നരക" സമാനാക്കിക്കളയാൻ പരീക്ഷക്കരുത്...
@skymail1042
@skymail1042 10 ай бұрын
അവിടത്തെ contact number തരുമോ
@langarfilmstudio
@langarfilmstudio 10 ай бұрын
@@skymail1042 ഇപ്പോൾ നമ്പർ ഇല്ല, തന്നെയുമല്ല സ്വാമി മരിച്ചില്ലെ
@abdulgafoor1691
@abdulgafoor1691 10 ай бұрын
എത്ര സത്യസന്ധമായിട്ടാണ് സലിംകുമാർ കാര്യം പറഞ്ഞത്.
@sandy3687
@sandy3687 10 ай бұрын
സലിം കുമാർ ഏറേക്കാലത്തിനു ശേഷം ചെയ്ത ഒരു നല്ല കാര്യം ❤️❤️❤️
@sabithpk6805
@sabithpk6805 10 ай бұрын
ഇയാൾ ചെയ്ത മോശം കാര്യം എന്താ... 🤔
@pinnacleadmission2094
@pinnacleadmission2094 10 ай бұрын
Sheri rajaave😂
@abdulmanaf2487
@abdulmanaf2487 10 ай бұрын
നല്ല കാര്യമോ ...? ഈ മലരൻ മരുന്ന് മാഫിയക്ക് വേണ്ടിയാണ് സംസാരിക്കുന്നത്...
@ZYXYZLF
@ZYXYZLF 10 ай бұрын
Lot of thanks to Asianet and Salim Kumar for Awareness speech. 😊
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 10 ай бұрын
ശ്രീ സലിം കുമാറിന് അഭിവാദ്യങ്ങൾ. നിങ്ങളുടെ തുറന്നു പറച്ചിൽ ഒരുപാട് പേർക് അനുഗ്രഹമായിരിക്കും കാരണം വ്യാജ വൈദ്യൻമാരുടെ ചികിത്സ തേടി പോകാതെ മോഡേൺ മെഡിക്കൽ ട്രീറ്റ്മെന്റ് എടുത്ത് രോഗത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കും
@abdullabappu4686
@abdullabappu4686 10 ай бұрын
ഒരേ മാളത്തിൽ നാല് വട്ടം പാമ്പ് കടിച്ച സലീം കുമാർ😊😂😊😂 എന്നാലും സത്യം തുറന്ന് പറയാൻ കാണിച്ച സൻമനസ്സിന് അഭിനന്ദനങ്ങൾ❤❤❤
@sreee864
@sreee864 10 ай бұрын
നിർമലാനന്ദഗിരി സ്വാമിജി ആയുർവേദത്തിൽ വളരെയധികം അറിവുള്ള ഒരു സന്യാസി ആയിരുന്നു. മാത്രമല്ല സ്വാമിജി ഒരിക്കലും ഒരു വൈദ്യ ശാസ്ത്രത്തെ പോലും നിരാകരിച്ചിരുന്നില്ല.. എല്ലാ ചികിത്സാ വിഭാഗത്തെയും അംഗീകരിച്ചിരുന്ന ഒരു ശ്രേഷ്ഠനായ മനുഷ്യൻ ആയിരുന്നു സ്വാമിജി എന്ന് അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളവർക് അറിയാം..വൈദ്യശാസ്ത്രത്തിലെ എല്ലാ മേഖലകളിലെയും കള്ളനാണയങ്ങളെ മാത്രമേ എതിർത്തിട്ടുള്ളു..ഒരു രൂപ പോലും അദ്ദേഹം ഒരു രോഗിയോടും ചോദിച്ചു വാങ്ങിയിട്ടുമില്ല. കാരണം അദ്ദേഹം സർവവും പരിത്യജിച്ച സന്യാസി ആയിരുന്നു. എല്ലാ വൈദ്യശാസ്ത്രത്തിലെയും നല്ല വശം സ്വീകരിക്കാം എന്നുള്ള കാഴ്ചപ്പാട് ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്റെ അനുഭവത്തിൽ സ്വാമിജി തന്ന മരുന്നുകൾ എല്ലാം എനിക്ക് വളരെ അധികം പ്രയോജനം ചെയ്തിട്ടുണ്ട്.
@ratheeshkarthikeyan4720
@ratheeshkarthikeyan4720 10 ай бұрын
കറക്റ്റ്
@nair.network4217
@nair.network4217 6 ай бұрын
സലീം കുമാർ .....ഹ....ഹ..
@malleenadhnk7214
@malleenadhnk7214 5 ай бұрын
താങ്കൾ തന്നെയാണോ ആ ആൾ 😂
@balankulangara
@balankulangara 10 ай бұрын
എൻടെ ഒരു ഉറ്റ സുഹൃത്ത് ഈ പ്രസംഗം കേൾക്കുന്ന സമയം ഏറണാകുളം ആസ്പത്രീയിൽ ചികിത്സയിൽ അണ് അദ്ധേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവ ത്തിനോട് പ്രാർത്ഥിക്കുന്നൂ
@riyasriya2003
@riyasriya2003 6 ай бұрын
മലയാളത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻമാരിൽ ഒരാള് സലിം കുമാർ അദ്ദേഹത്തിന് ആരോഗ്യമുള്ള ആയുസ്സ് സർവ്വശക്തനായ ദൈവം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ashrafcm-ln5up
@ashrafcm-ln5up 10 ай бұрын
നല്ല അഭിനയം സലിം കുമാർ നന്നായിട്ടുണ്ട് അഭിനന്ദനം
@commonmansperspective4704
@commonmansperspective4704 10 ай бұрын
ഇത്രയൊന്നും പറയണ്ട ചേട്ടാ. മദ്യപിക്കുന്നതിന് ഒരു പരിധി വേണം എന്നോ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മാത്രം പറഞ്ഞാമതി
@positivevibes2371
@positivevibes2371 10 ай бұрын
💯👍
@makenomistake33
@makenomistake33 9 ай бұрын
എന്റെ പിതാവ് മദ്യപിച്ചിട്ടില്ല. പക്ഷെ അങ്ങേർക്ക് non alcoholic fatty liver scirosis ആയിരുന്നു. മദ്യപിച്ചാൽ മാത്രം വരുന്ന രോഗം അല്ല. Life സ്റ്റൈൽ രോഗമാണ്. എന്റെ പിതാവ് ആദ്യം കോട്ടയം caritas കാണിച്ചു. അവിടെന്ന് lakeshore ലേക്ക് മാറ്റി. ഇതൊക്കെ last സ്റ്റേജ് ഇൽ ആയിരുന്നു അറിഞ്ഞത്
@aluk.m527
@aluk.m527 5 ай бұрын
​@@makenomistake33 കള്ളുകുടിയെ പ്രോൽസാഹിപ്പിക്കുന്നവർ ഇങ്ങനെയും.
@makenomistake33
@makenomistake33 5 ай бұрын
@@aluk.m527 ക്യാഷ് വേണം. സർജറി സമയം ആരോഗ്യം വേണം. survive ചെയാം.
@shijoplpy
@shijoplpy 10 ай бұрын
തങ്ങളെ തുറന്നു പറഞ്ഞു അടിപൊളി ,അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
@sujakurian3429
@sujakurian3429 10 ай бұрын
ബിഗ്‌ സല്യൂട് സലിം കുമാർ. എല്ലാവരും ഇതൊക്കെ കേൾക്കണം. ഇദ്ദേഹം എല്ലാം സത്യസന്തമായി പറഞ്ഞു
@abhilashma4u
@abhilashma4u 10 ай бұрын
എന്ത് കൊണ്ടു തനിക്കു ഈ അസുഖം വന്നു എന്ന് സലിം ഏട്ടൻ പറഞ്ഞില്ല. ബീഡി വലിയും, കള്ള് കുടിയും സമൂഹം വർജ്ജിക്കണം എന്ന് പറഞ്ഞു ഇരുന്നു എങ്കിൽ 😢
@abdulmanaf2487
@abdulmanaf2487 10 ай бұрын
ഈ മലരൻ മരുന്ന് മാഫിയക്ക് വേണ്ടിയാണ് സംസാരിക്കുന്നത്..
@langarfilmstudio
@langarfilmstudio 10 ай бұрын
സ്വന്തം പല്ലിൽ കുത്തില്ലല്ലോ
@stayamazed8862
@stayamazed8862 10 ай бұрын
​@@langarfilmstudioathentha kuthiya
@babidhasathyan3768
@babidhasathyan3768 10 ай бұрын
വീഡീ വലിയും കള്ള് കുടിയും ഇല്ലാത്ത ചെറിയ മക്കൾക്കും സ്ത്രീ കൾക്കും എങ്ങനെ ലിവർ സിറോസിസ് എങ്ങനെ വരുന്നു സഹോദര 🧐
@langarfilmstudio
@langarfilmstudio 10 ай бұрын
@@babidhasathyan3768 അമിതമായ ( ഏതിനും) മരുന്നുകളുടെ ഉപയോഗം..) ജംങ്ക് ഫുഡ്,, ഫുഡ് സപ്ലിപോലും കാരണമാകാം
@sreelakshmisreeram1730
@sreelakshmisreeram1730 10 ай бұрын
I suffered peptic ulser....koreyere sthalath kaanich...almost 1 and half yr alopathy meidicnes kazhichu....avasanm ayurvedam aahn enneh rakshichath...6 masam pathyam kashayam gulika oke indayrnu....but complete maari....pinah thirich vannitum ila....enah chikilsichath oru parambarya vadiyan thanne aayrnu....athe pole enik nerves issues ind....1 yr aayi alopathy medicines edukkunu because elarum enod paranjath serious issues nu ayurvedam patila enn aahn....oru koravum illathath kond nan ippol ayurvedathil chikilsa cheyth thudangi 2 months aayi....maatam visible aayi thudangi....ppl have different wide set of experiences i think...ottoralde abhiprayam vech namak onnum vilayiruthan aavilla enn ippol manasilayi
@yeezyem
@yeezyem 10 ай бұрын
Big Salute..sir anubavathinte velichathil sathyagal thurannu parajadinu...❤❤❤
@abhinavappu9668
@abhinavappu9668 10 ай бұрын
എന്റെ സഹോദരന് ലിവർ സൊറിസിസായിരുന്നു. മഞ്ഞപിത്തം 30 ആയിരുന്നു. എല്ലാ ആശുപത്രികളും കൈയൊഴിഞ്ഞു. ഏറിയാൽ ഒരാഴ്ച എന്നു പറഞ്ഞു. ആശുപത്രിയിൽ പോകുമ്പോൾ 4 ശതമാനം മാത്രമാണ് മഞ്ഞപിത്തം ഉണ്ടായിരുന്നത്. ആശുപത്രിയിൽ അഡ്മിറ്റായതിനു ശേഷം 30 ശതമാനമായി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ വയനാട്ടിലുള്ള ഒരു കേളുവൈദ്യരുടെ 21 ദിവസത്തെ പച്ചമരുന്നു കഴിച്ചതിൽ ശേഷം. ഒരാഴ്ച ആയുസ്സെന്ന് പറഞ്ഞ എന്റെ സഹോദരന്റെ മഞ്ഞപിത്തം 2 ശതമാനമായി കുറഞ്ഞു. പിന്നീടും 3 വർഷം ജീവിച്ചു.
@frekko
@frekko 10 ай бұрын
Liver സിറോസിസ്
@dr.raheemashealthworld3930
@dr.raheemashealthworld3930 10 ай бұрын
അഭിനന്ദനങ്ങൾ സർ, സത്യം പറഞ്ഞതിന്
@shamsuak9178
@shamsuak9178 10 ай бұрын
വളരെ serious ആയ കാര്യം ഹസ്യത്തിലൂടെ വ്യക്തമായി പറഞ്ഞു
@vijishparakkal2452
@vijishparakkal2452 10 ай бұрын
He said things that everyone hesitates to say,👏👏
@maheshg3683
@maheshg3683 10 ай бұрын
മഞ്ഞപ്പിത്തം വന്നു വൈദ്യര് പോലുമല്ലാത്ത ഒരുത്തൻ വീട്ടിൽ വെച്ച് കൊടുക്കുന്ന കീഴാർനെല്ലി അരച്ച് ഉണ്ടയാക്കിയത് അഞ്ചാറ് പ്രാവശ്യം നേരം വെളുക്കും മുൻപ് പോയി വിഴുങ്ങി അവസാനം മഞ്ഞപ്പിത്തം ബൗൺസ് ആയി വീണ്ടും ഡോക്ടറെ കാണാൻ പോയ ഞാൻ . അന്ന് ജോലിയും വിദ്യാഭ്യാസവും ചോദിച്ചു കോഴിക്കോട് ഒരു പ്രമുഖ ഡോക്ടർ എന്റെ മുഖത്തു നോക്കി പുച്ഛിച്ചത് ഇന്നും ഓർമയുണ്ട് .
@bestmoments8067
@bestmoments8067 10 ай бұрын
അഭിനന്ദനങ്ങൾ.... ❤
@ragothamanplankala3239
@ragothamanplankala3239 10 ай бұрын
സലിം കുമാറിന് എന്റെ .🙏🙏🙏
@pkmohammed6610
@pkmohammed6610 10 ай бұрын
ആയുവ്വേദത്തെയും ഹോമിയോപ്പതിയെയും അടച്ച് ആക്ഷേപിക്കാൻ പറ്റുകയില്ല താങ്കൾ പറഞ്ഞതിലും വലിയ പെരും കളന്മാർ അലോപതിയിലും ഉണ്ട്
@abdulmanaf2487
@abdulmanaf2487 10 ай бұрын
ഈ മലരൻ മരുന്ന് മാഫിയക്ക് വേണ്ടിയാണ് സംസാരിക്കുന്നത്...
@remasancherayithkkiyl5754
@remasancherayithkkiyl5754 10 ай бұрын
മാമിയോപത്തി😅
@Dittoks12
@Dittoks12 10 ай бұрын
They aren't scientific
@pp-od2ht
@pp-od2ht 10 ай бұрын
@@Dittoks12 wats scientific No treatments for anything in allopathy k
@Dittoks12
@Dittoks12 10 ай бұрын
@@pp-od2ht treatment ilel hospital il doctors okke aakashathe nokki irikkuvarkkum...
@muhammedanas9
@muhammedanas9 10 ай бұрын
അബദ്ദം പറ്റിയവർ ആരും ഇത് പുറത്ത് പറയില്ല... എത്രയോ ആളുകളുടെ ജീവൻ ആണ് ഇതുപോലുള്ള വൈദ്യന്മാർ എടുത്തത്...
@swasrayamissionindia5140
@swasrayamissionindia5140 10 ай бұрын
എത്രയോ പേർ ആലോപ്പതി മരുന്നു കഴിച്ചിട്ട് രോഗം മാറാതെ മരിക്കുന്നതിന് മുന്നേ വീട്ടിലെത്തുവാൻ പറഞ്ഞ് വിട്ടവർ എത്രയോ പേർ ഒറ്റമൂലി കഴിച്ച് രക്ഷപെട്ടിട്ടുണ്ട്... എല്ലാ ശാസ്ത്രവും എല്ലാ സമയത്തും വിജയിച്ചെന്നുവരില്ല... അതുകൊണ്ട് രോഗികൾക്ക് ഏത് ആണ് നല്ലതെന്ന് അറിഞ്ഞ് വേണം'ചികിത്സ തേടുവാൻ
@hellosaji
@hellosaji 10 ай бұрын
ഓരോ രോഗത്തിനും ഉള്ള കാരണങ്ങൾ കണ്ടെത്തി, നമ്മുടെ അതിജീവനം പരമാവധി ഉറപ്പ് വരുത്തുക മാത്രമേ സാധ്യമായുള്ളൂ. അതിനുള്ള ഒരേ ഒരു മാർഗം ശാസ്ത്രത്തിന്റെ അന്വേഷണരീതിയും പ്രശ്നപരിഹാരമാര്ഗങ്ങളുമാണ്. ഇന്നത്തെ ഒരറിവും പൂര്ണമല്ല. ഇന്നത്തെ ഒരു പ്രതിവിധിയും നൂറ് ശതമാനം കുറ്റമറ്റതല്ല. പക്ഷെ, ഇന്ന് വരെ ലഭ്യമായത്തിൽ വെച്ച് ഏറ്റവും കൃത്യമായതും, മികച്ചതുമായ അറിവാണ് ഇന്നുള്ളത്. ഇന്ന് വരെ ലഭ്യമായതിൽ ഏറ്റവും മികച്ച പ്രതിവിധിയാണ് ഇന്നുള്ളത്. പകരം ഏതോ കാലത്തെ ഭാവനാജടിലമായ മായാസിദ്ധാന്തങ്ങളുടെ പുറകെ പോയാൽ ലഭ്യമായതിൽ മികച്ച അറിവ്/ പ്രതിവിധി കിട്ടാതെ അനുഭവിക്കാം.
@valsenpaniker3851
@valsenpaniker3851 10 ай бұрын
Nalla updesham may Almighty bless you long live dear brother.. ❤❤❤
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 10 ай бұрын
ഇതേ കാരണം കൊണ്ടാണ് എന്റെ ഫാദർ മരണപെട്ടത്.. മഞ്ഞപിതത്തിന് വൈദ്യരുടെ മരുന്ന് കഴിച്ചതാണ്.
@Pravi8246
@Pravi8246 10 ай бұрын
Egane ethra ethra alukal☹️
@moidupookath5945
@moidupookath5945 10 ай бұрын
കാരുണ്യ ഫണ്ട് ഇല്ല എന്ന് പറയരുത് രണ്ട് മാസം മുൻ മ്പ് ഹാർട്ട് ബ്ലോക്ക് വന്ന എൻ്റെ ഒരു ബന്ധുവിന് ഈ ഫണ്ടിൽ നിന്ന് പൈസ കിട്ടിയിട്ടുണ്ട് E . S.M ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സിച്ചിരുന്നത് മോഹനൻ വൈദ്യരെ കുറിച്ച് പറഞ്ഞത് സത്യം ആണ് എനിക്ക് അനുഭവം ഉള്ളതാണ് മാരകമായ എന്ത് അസുഖം വന്നാലും ഒരിക്കലും വൈദ്യൻമാരുടെഅടുത്ത് പോവരുത് മോഡേൺ മെഡിസിൻ മാത്രം കഴിക്കുക
@himamohan1322
@himamohan1322 10 ай бұрын
അത് കേരള ഗവണ്മെന്റ്നെ കുറ്റം പറയണമല്ലോ.
@oravankundilshanavas9176
@oravankundilshanavas9176 10 ай бұрын
മഞ്ഞപ്പിത്തം വന്നു അതുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയതാണ് ഞാൻ. പക്ഷെ മാറാത്തോണ്ട് തൃശൂർ അകവ് എന്ന സ്ഥലത്ത് ഞാൻ കുടുംബത്തിലെ ഒരാളുടെ അഭിപ്രായം പ്രകാരം പോയതാണ്. ഒരു ദിവസത്തെ പത്യമേ ഉള്ളൂ. അസുഖം പൂർണമായി മാറി. ആളുടെ പേരെനിക് ഓർമയില്ല കുറച്ചു വർഷമായി. കൂടാതെ കാശ് നോക്കിയോ അല്ലെങ്കിൽ അങ്ങനെ പണത്തിനു വേണ്ടി ചികിൽസിക്കുന്ന ആളല്ല. മോശം ആളുകൾ ഉണ്ടായേക്കാം. പക്ഷെ എന്റെ അനുഭവം സത്യമാണ്. നല്ല പ്രകൃതി ചികിത്സയും ഉണ്ട്. ഇത് ഞാൻ കുറിക്കുന്നത് എന്റെ അനുഭവത്തിൽ നിന്നാണ്. സാക്ഷിയായി എന്റെ കൂടെ വന്ന ആളും ഉണ്ട്. ഞാൻ അത്രയും ക്ഷീണവസ്ഥയിൽ നിന്നും ഒറ്റ ദിവസത്തെ പത്യവും രാവിലത്തെ അവര് അവിടുന്ന് തന്ന മരുന്ന് കൊണ്ടും മാറിയത്. ആ വയദ്യരോടുള്ള നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.
@shibi628
@shibi628 10 ай бұрын
Hepatitis B pachamarunnil marilla 😢
@oravankundilshanavas9176
@oravankundilshanavas9176 10 ай бұрын
എനിക്ക് വന്നത് hepatitis A ആയിരുന്നു. മദ്യത്തിന്റെ അമിത ഉപയോഗം കാരണമുള്ള കരളിന്റ് ചികിത്സക്ക് അവിടെ ആളുകൾ വന്നിരുന്നു. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് അന്വേഷിക്കുന്നതാവും നല്ലത്.
@drnithya2831
@drnithya2831 10 ай бұрын
​​@@oravankundilshanavas9176 I persumed that you had hep A and after seeing your comment got confirmed. As far as I know hep A is an acute viral infection usually transmitted via contaminated food. And it's a self limiting condition which means even if you don't take medicine it will get resolved... This is where the Vaidhyans claim their benefits...
@bijuabraham6837
@bijuabraham6837 10 ай бұрын
ശരിയാണ് എന്നെ ചികിത്സിച്ചു വൈദ്യരും പൈസ വാങ്ങിയില്ല
@oravankundilshanavas9176
@oravankundilshanavas9176 10 ай бұрын
Kurachu vayakthikal moshamaanengil aa samoohathe muzhuvan kuttam parayunnathu shariyallallo
@derjas07
@derjas07 10 ай бұрын
വളരെ നന്ദി സലിം ചേട്ടാ ..കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ❤
@aravindsam9227
@aravindsam9227 10 ай бұрын
One of the best awareness speech i have heard salimikka, thank you
@makenomistake33
@makenomistake33 9 ай бұрын
Salim ikkayo. He is hindu.
@appuz9926
@appuz9926 10 ай бұрын
എന്റെ നാട്ടിൽ ഉണ്ടായ ഒരു സംഭവം ഞാൻ ഓർക്കുന്നു.... വീടിനടുത്തുള്ള ഒരു കുട്ടിയെ പാമ്പ് കടിച്ചപ്പോൾ ഇതുപോലെ ഒരു വൈധ്യന്റെ അടുത്ത് കൊണ്ടുപോയി.. പാമ്പ് കാലിൽ ആണ് കടിച്ചത് അപ്പോൾ വിഷം കയറാതെ ഇരിക്കാൻ വേണ്ടി വീട്ടിൽ വച്ചു തന്നെ ഒരു തുണി ഇറുക്കി കാലിൽ കെട്ടിയിരുന്നു... വൈദ്യന്റെ അടുത്തുപോയപ്പോൾ ആയാൾ കുറച്ചു മരുന്ന് കൊടുത്തിട്ടു കെട്ടിയ തുണി അഴിച്ചോളൂ ഇനി പേടിക്കണ്ട എന്ന് പറഞ്ഞു... എന്നാൽ വീട്ടിൽ വന്നു കുറച്ചു കഴിഞ്ഞപ്പോൾ വിഷം കയറി അവൾ നമ്മളെ വിട്ടുപോയി....... ഒരു ഓണ സമയത്തു ഉണ്ടായ ഈ സംഭവം ഇന്നും ഞാൻ ഓർക്കുന്നു
@UmarFarooq-yv1sp
@UmarFarooq-yv1sp 10 ай бұрын
Sathyam 🙏
@devaharshs9407
@devaharshs9407 10 ай бұрын
good that he opened up👏
@linojohn989
@linojohn989 10 ай бұрын
Thank you manoroma ❤👏
@aslamthalavancheri8057
@aslamthalavancheri8057 10 ай бұрын
Sathyam
@yehooda5840
@yehooda5840 10 ай бұрын
സകല ടെസ്റ്റും ചെയ്തു നിങ്ങൾക്ക് രോഗമില്ല എന്ന് പറയും പക്ഷെ രോഗിക്ക് വയ്യ!പിന്നെ പാരമ്പര്യ വൈദ്യന്റെ അടുത്ത് പോയി ചികിത്സ ചെയ്തു രോഗിക്ക് സുഖം. അനുഭവം. തനിക്കു ഉണ്ടായ ദുർഗതി അലോപ്പതിയിൽ നിന്ന് എത്രയോ ആൾക്കാർക്ക് ഉണ്ടാകുന്നു. ആരെങ്കിലും ഇനി ആരും അലോപ്പതിയിൽ പോകരുതെന്ന് പറയുന്നില്ലല്ലോ!! ഡിഗ്രി എടുത്ത എല്ലാ ആൾക്കാർക്കും എല്ലാ രോഗങ്ങളും ചികിത്സിക്കാൻ കഴിയുന്നില്ല എന്നതും വാസ്തവം അല്ലേ!!? എത്രയോ അപത്തങ്ങളും, പരാജയങ്ങളും, കൊള്ളായുമാണ് അലോപ്പതി നടത്തുന്നത് 🙆‍♂️!?
@aamatheturtle8210
@aamatheturtle8210 10 ай бұрын
വളരെ സത്യം. എനിക്കു അലോപ്പതിയേക്കാൾ ആയുർവേദത്തിൽ വിശ്വാസം ഉണ്ട്. മഹാനായ ജ്ഞാനിയായ വൈദ്യനായിരുന്നു സ്വാമി നിർമ്മലാനന്ദ ഗിരി. അഞ്ചുപൈസ വാങാത്ത കർമയോഗി. അദ്ദേഹത്തിൻറ ഓർമയ്കു മുമ്പിൽ പ്രണാമം.
@amruthoottv
@amruthoottv 10 ай бұрын
ഇന്ന് കാണുന്ന കുഴഞ്ഞുവീണു മരിക്കുന്നവരുടെ കാരണവും ഒന്ന് പഠിച്ചിട്ടു പറയുന്നത് നന്നാവും..😂
@KJ-bi8ss
@KJ-bi8ss 10 ай бұрын
Good information
@bebattojoesph9793
@bebattojoesph9793 10 ай бұрын
സലിൽ കുമാറിന്റെ സ്വന്തം അനുഭവം ആണ്... മഞ്ഞ പിത്തം വന്നാൽ ഞാനൊക്കെ സർക്കാർ ആശുപത്രിയിൽ ആണ് പോകുന്നത്....
@sinirejireji8278
@sinirejireji8278 10 ай бұрын
നല്ല information sir
@A63191
@A63191 10 ай бұрын
Very useful n helpful information given by Actor Salim Kumar sir
@steeverodz8967
@steeverodz8967 10 ай бұрын
ഉമ്മൻ ചാണ്ടി ❤❤❤❤❤
@KK-yo6sj
@KK-yo6sj 10 ай бұрын
കോൺഗ്രസിന് പറ്റുമെങ്കിൽ ഇദ്ദേഹത്തെ ഒരു MLA അക്കമോ. നല്ല ഒരു മനുഷനാണ്.
@sanjuanju2968
@sanjuanju2968 10 ай бұрын
ഒന്നാമത് പുള്ളിക് വയ്യ അത് ആയിരിക്കും
@jessinjacob3276
@jessinjacob3276 10 ай бұрын
കള്ളന്മാരെയും നുണ പറയുന്നവരെയുമാണ് രാഷ്ട്രീയക്കാർക്ക് വേണ്ടത്
@lijithvazhayil6947
@lijithvazhayil6947 10 ай бұрын
Salim kumar ❤❤
@vazhipokka
@vazhipokka 10 ай бұрын
സലിംകുമാർ ഇലക്ഷന് നിന്നിട്ടുണ്ട് പക്ഷേ ജനം ചെയ്യിപ്പിച്ചില്ല..
@uprm4944
@uprm4944 10 ай бұрын
അതിനു അദ്ദേഹവും സമ്മതിക്കണ്ടേ
@okey1317
@okey1317 10 ай бұрын
well said!!!!!!!!!
@babutn3334
@babutn3334 10 ай бұрын
ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതായിരുന്നു കാരുണ്യ ഫണ്ട്
@krishnakumarms994
@krishnakumarms994 10 ай бұрын
ദൈവം കൂടെ ഉണ്ട് 🙏🙏
@zeekman-sci
@zeekman-sci 10 ай бұрын
ഉറപ്പിക്കാമോ..
@freedos2220
@freedos2220 10 ай бұрын
മോഡേൺ മെഡിസിനാണ് കൂടെയുള്ളത്.
@sarathgopan3592
@sarathgopan3592 10 ай бұрын
Umm umm kettittund kettittundu🥱
@binubalan8729
@binubalan8729 10 ай бұрын
കൂടെയുള്ള ദൈവം എന്തിനാ പുള്ളിക്ക് ഇങ്ങനെ ഒരസുഖം കൊടുത്തത്...😂😂😂😂😂
@anvarsadath798
@anvarsadath798 10 ай бұрын
അലോപ്പതി മരുന്ന് കഴിച്ചിട്ട് Cancer മാറി നല്ല നിലക്ക് ജീവിക്കുന്ന കുറച്ച് ആളുകളുടെ List കൂടി ഇദ്ദേഹം പുറത്ത് വിടണം, മറക്കരുത് സാറേ😊
@jayanthianil4512
@jayanthianil4512 10 ай бұрын
ഓങ്കോളജിസ്റ് ഡോക്ടർ ഗംഗധരൻ സാറിനെ പോയി കാണുക, തീർച്ചയായും പറഞ്ഞു തരും 🙏
@ithalpallath6770
@ithalpallath6770 10 ай бұрын
Orupadu pere ariyam.. Ente mother ulpade oru kuzhapavum illathe 10 varshamayi treatment kazhijittu
@Dittoks12
@Dittoks12 10 ай бұрын
Cancer poya ethrayo perond...
@shahidapmuhammad2169
@shahidapmuhammad2169 10 ай бұрын
ഉണ്ട്
@liva4741
@liva4741 4 ай бұрын
Kashtam.. 😂
@salilna9051
@salilna9051 10 ай бұрын
ഇതിനുള്ളത് മരുന്ന് കമ്പനിക്കാർ നേരിട്ട് വീട്ടിൽ കൊണ്ട് വന്ന് തരുമോ അതോ ബാങ്ക് വഴിയോ ?
@baijucp259
@baijucp259 10 ай бұрын
കൊമേഡിയൻ എന്തായാലും ഏറ്റെടുത്ത റോൾ ഭംഗിയായി ചെയ്തു
@JGeorge_c
@JGeorge_c 10 ай бұрын
Last aranu organ thanathu ? You could also have mentioned who lived such healthy lifestyle without drinks and drugs or chain smiking and haven't had damaged organs , but lastly helped in to help those who destroyed their vital organs with own selfishness
@noufalnissam9373
@noufalnissam9373 10 ай бұрын
മോഡേൺ മെഡിസിൻ ഉപേക്ഷിച്ചാൽ ആയുസ് കൂടും, ഇല്ലെങ്കിൽ നേരത്തെ അങ്ങ് പോവാം, വാക്സിൻ ഉദാഹരണം
@joset2p
@joset2p 10 ай бұрын
👍👍👍👍
@pp-od2ht
@pp-od2ht 10 ай бұрын
Correct
@jayasreenair4865
@jayasreenair4865 10 ай бұрын
Big salute sir 🙏🏻
@SKN-mp6cj
@SKN-mp6cj 10 ай бұрын
സലിം കുമാറിന് നന്ദി , നല്ല വിദ്യാഭ്യാസം ഉള്ള sp ആയ സുഹൃത്തിന് വിവരവും ഉണ്ടാകും എന്ന് കരുതിയത് സലിം കുമാറിന്റെ വിവരക്കേട് ആണ് എന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുതേ 🙏
@binukumar2022
@binukumar2022 10 ай бұрын
Good video Asianet .Thank u
@shiburamakrishnanphotography
@shiburamakrishnanphotography 10 ай бұрын
🙏🏼
@sujithasubbu6288
@sujithasubbu6288 10 ай бұрын
Same ithupole oru vaidyer undarnnu, Ernakulam oru Padmanabhan, his son Sachin and his wife together doing business with One Krishna hospital. I had very sad experience. 😢😢
@Vi-bd3rd
@Vi-bd3rd 10 ай бұрын
Dr ന്റെ ട്രീറ്റ്മെന്റ് ഇൽ മരിച്ചു പോയ ഒരാളെ എങ്കിലും കാണിച്ചു തരാമോ
@johnywayne6892
@johnywayne6892 10 ай бұрын
​@@Vi-bd3rdmarimuula...marikathe vedanich jeevikum🎉
@yehooda5840
@yehooda5840 10 ай бұрын
അലോപ്പതിയിലും മറ്റും പോയി ധനവും കളഞ്ഞു രോഗവും വഷളായി പിന്നെ അൽപ്പം ആശ്വാസത്തിനു വേണ്ടി പാരമ്പര്യ വൈദ്യനെ നോക്കി ഓടുന്നവർ എത്രയോ പേർ. പല ചികിത്സകളും ചെയ്തു വിജയിച്ചിട്ടും തന്റെ പേർ പുറത്തു പറയാനോ മീഡിയയിൽ കൊടുക്കാനോ ഭയപ്പെടുന്ന പാരമ്പര്യ നാട്ടു വൈദ്യനെ എനിക്കറിയാം. കാരണം അവരെ ഇല്ലാതാക്കാൻ അലോപ്പതിയിലും, ആയുർവേദത്തിലും ഡിഗ്രി എടുത്തവരുടെ ആക്രമണവും പീഡനവും ഭയന്നു കഴിയേണ്ടി വരുന്നു. ഏറ്റവും കൂടുതൽ ആയുർവേദ ഡിഗ്രിക്കാരാണ് പാരമ്പര്യ വൈദ്യന്മാരെ ഉപദ്രവിക്കുന്നത്. ഒരു ഷോൾഡർ ഇളകിയാൽ പോലും നേരെ പിടിച്ചിടാനോ അത്തരം കേസുകളെ മെഡിക്കൽ കോളേജിൽ പറഞ്ഞു വിടുന്നവരാണ് ഈ ആയുർവേദ ഡിഗ്രിക്കാർ എന്നത് മറ്റൊരു സത്യം. എന്നാൽ അത്തരം കേസുകൾ ആഴ്ചയിൽ രണ്ടും മൂന്നും തവണ ഷോൾഡർ ഇളകിപോകുന്ന കേസിനെ ചികിത്സ നടത്തി വിജയിപ്പിച്ച പാരമ്പര്യ വൈദ്യനെ എനിക്കറിയാം. അലോപ്പതി പറഞ്ഞു ഓപ്പറേഷൻ ചെയ്തു നട്ടും ബോൾട്ടും ഇടുക മാത്രമേ പോംവഴിയുള്ളു എന്ന്.
@josephkv453
@josephkv453 10 ай бұрын
Salimetta nandhi 🙏🙏
@sageervattappilly6006
@sageervattappilly6006 10 ай бұрын
Congratulations
@raghurajms
@raghurajms 10 ай бұрын
മരിച്ചു പോയവരെ കുറ്റം പറഞ്ഞാൽ അവർക്ക് മറുപടി പറയാൻ പറ്റില്ലല്ലോ ഏതു കാര്യത്തിലും രണ്ട് വശമുണ്ടാകുമല്ലോ
@goldie7689
@goldie7689 4 ай бұрын
Covid ine pullikke swayam chikilsichu jeevan rakshikkan pattiyille?
@ubaidkaafu5915
@ubaidkaafu5915 10 ай бұрын
well speech👌
@krishanizham
@krishanizham 10 ай бұрын
well said dear salim kumar ..very true statement
@sajeerkhana
@sajeerkhana 10 ай бұрын
ശരാശരി മനുഷ്യായുസ് നിലനിർത്തുന്നത് modern medicine ഉം ബഹു. ഡോക്ടർ മാരും ആണ്. respect medico❤
@muhammedmahdi8417
@muhammedmahdi8417 10 ай бұрын
എന്നെങ്കിൽ ഒരു doctors ഉം മരിക്കരുത്. ഒരാളുടെ ആയുസ് കൂട്ടാനോ കുറക്കാനോ ഉള്ള കഴിവ് ആർക്കും ഇല്ല.
@muhammedmahdi8417
@muhammedmahdi8417 10 ай бұрын
സമയം ആയാൽ മരിക്കും
@muhammedmahdi8417
@muhammedmahdi8417 10 ай бұрын
ഉള്ള ആയുസ് ആരോഗ്യത്തോടെ ജീവിക്കാനുള്ള ചികിത്സ ചെയ്യുക. അത് മാത്രമേ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നുള്ളു.
@Dittoks12
@Dittoks12 10 ай бұрын
​@@muhammedmahdi8417pinne enthina hospitalil pokunne?
@Dittoks12
@Dittoks12 10 ай бұрын
​@@muhammedmahdi8417just myths
@arogyamnattarivilude7026
@arogyamnattarivilude7026 10 ай бұрын
മുറ്റത്തെ കീഴാർ നെല്ലിയും, മണിത്തക്കാ ളിയും അറിയാതെ പോയി 😢
@UrOnlineKitchen
@UrOnlineKitchen 10 ай бұрын
Well said
@ashithabalakrishanan9956
@ashithabalakrishanan9956 10 ай бұрын
Great speach
@sanjaykm4576
@sanjaykm4576 10 ай бұрын
Hat's off you sir💕💕
@user-tr5xr5ri4o
@user-tr5xr5ri4o 10 ай бұрын
👍👍👍👍👍🙏🙏🙏
@manojeford8632
@manojeford8632 10 ай бұрын
Appreciate your mankind & sincerity for a better tomorrow. These fake treatments need to be eradicated from our society. Thanks a lot for sharing. God bless you.
@AchuAchu-rr7cq
@AchuAchu-rr7cq 10 ай бұрын
ദൈവം കാത്ത് നമ്മുടെ സലീം കുമാറിനെ❤
@karthik7775
@karthik7775 10 ай бұрын
Best😂😂😂
@sarank.g4358
@sarank.g4358 10 ай бұрын
ഡിങ്കൻ കാക്കില്ല ,അഹം ഡിങ്കാസ്മി
@nazimudeenmytheen6690
@nazimudeenmytheen6690 5 ай бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഒരു saintific അറിവും ഇല്ലാത്ത ഇവർ ഈ രോഗം ഞാൻ സുഖപ്പെടുത്താം എന്നും പറഞ്ഞു പണം തട്ടും. ഒരു വൈദ്യർ ഭീഷണിയും കൊണ്ട് വന്നിട്ടുണ്ട് സലിം ചേട്ടാ അയാളോട് പോയി ജോലി നോക്കാൻ പറ. മാപ്പ് പറഞ്ഞില്ല എങ്കിൽ കേസ് കൊടുക്കും എന്ന്
@joyjoseph435
@joyjoseph435 10 ай бұрын
Science is the best way of true 👍
@sanalkumar-mh6so
@sanalkumar-mh6so 10 ай бұрын
അലോപതി മരുന്നു കഴിക്കുമ്പോൾ നാട്ടിലെ കാട്ടാവുന്ന ഏറ്റവും കൂടുതൽ ഡിഗ്രിയും അറിവുമുള്ള ഡോക്ടർമാരെത്തന്നെ കാണിക്കുവാൻ ശ്രദ്ധിക്കുന്ന ആളുകൾ ആയുർവ്വേദ ചികിത്സ ചെയ്യുമ്പോൾ ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരും അവനവൻ്റെ അത്ര പോലും ആ രോഗത്തെക്കുറിച്ച് അറിവില്ലാത്ത ഈ തട്ടിപ്പുകാരുടെ അടുത്ത് തന്നെ തിരഞ്ഞു ചെല്ലുന്നതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. സർക്കാരിൻ്റെതടക്കം എത്രയോ ആയുർവ്വേദ കോളേജുകളും പ്രഗദ്ഭരും പ്രശസ്തരുമായ ആയുർവ്വേദം പഠിച്ചിട്ടുള്ള ഡോക്ടർമാരും ഡോകടർ നടത്തുന്ന വിശ്വസ്ത സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ടെങ്കിലും തട്ടിപ്പുകാരെയേ ജനങ്ങൾക്കു വേണ്ടൂ. ഇദ്ദേഹം പറയുന്ന DySP ആയാലും ഉന്നത രാഷ്ട്രീയക്കാരായാലും MBBS ഡോക്ടർമാരായാലും അങ്ങിനെത്തന്നെ! . എത്ര ചിന്തിച്ചിട്ടും ഇതിൻ്റെ കാരണം മനസ്സിലാവുന്നില്ല . ആളുകൾ ശ്രദ്ധിക്കുക. ഓരോ രോഗത്തിൻ്റെ ഓരോ അവസ്ഥകളിൽ ഏറ്റവും ഗുണപ്രദമായിരിക്കുന്ന ചികിത്സ തന്നെ വേണം ചെയ്യാൻ . ലിവർ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സകൾ ആയുർവ്വേദ ശാസ്ത്രത്തിലുണ്ട് .എന്നാൽ സർജ്ജറിയോ മാറ്റിവെക്കലോ നിർബന്ധമായും വേണ്ടുന്ന അവസ്ഥകളിൽ അതു തന്നെ ചെയ്യണം . അതിന് ആളുകൾ ചികിത്സക്ക് ആയുർവ്വേദ ഡിഗ്രിയും വിശ്വസ്തതയുമുള്ള സ്ഥലങ്ങളിൽ മാത്രം ചികിത്സ ചെയ്യുക. തട്ടിപ്പു വ്യാജൻമാരെ നിയമം ഒന്നും ചെയ്യില്ല - അതിനൊക്കെ ജനങ്ങളുടെ ജാഗ്രത തന്നെ വേണം. ഈ തട്ടിപ്പുകാരെപ്പോലെത്തന്നെ സമുഹത്തിന് വിഷങ്ങളാണ് , തട്ടിപ്പുകാരായ ഇവരെ മുൻനിത്തി ആയുർവ്വേ ദത്തിനെതിരെ ദുഷ് പ്രചരണം നടത്തുന്ന ഇമെച്വർ ശാസ്ത്രവാദികളും ചുരുക്കം ചില അലോപ്പതി പ്രാക്ടീഷണേഴ്സും . ഇവരെ നിയന്ത്രിക്കുന്നത് മരുന്നു ലോബികളും അവയവ മാറ്റ ലോബികളുമായിക്കാം . അവർക്ക് ആയുർവ്വേദ്ദത്തിനെതിരേ ചിലത് സ്ഥാപിക്കുക മാത്രമാണ് വേണ്ടത്. ക്രമാതീതമായി കേരളത്തിലെ ജനങ്ങളെ കരൾ രോഗങ്ങൾ എന്ത് കൊണ്ട് ബാധിക്കുന്നു എന്നതിന് വ്യാജ വൈദ്യൻമാരെക്കാട്ടി ആയുർവ്വേദത്തെ താറടിച്ചു കാണിക്കുന്നത് നിർത്തി കൃത്യമായ പoനങ്ങൾ നടക്കേണ്ടതാണ് . വലിയ ശത്രു നമുക്കിടയിൽ ഒളിച്ചിരിപ്പുണ്ട് . അതിനെ പിടിക്കാതെ ആയുർവ്വേദവും മോഡേൺ സയിൻസും പഠിച്ചിറങ്ങുന്ന ആയുർവ്വേദ ഡോക്ടർമാരെ നെഞ്ചത്ത് കേറി ഒരു ശാസ്ത്ര ശാഖയെത്തന്നെ നശിപ്പിക്കുവാൻ അനുവദിച്ചുകൂടാ . ജാഗ്രത കള്ളനെതിരേയും അവർക്കു കഞ്ഞി വെക്കുന്നവർക്കെതിരെയും വേണം .
@dr.saravankv
@dr.saravankv 10 ай бұрын
💯💯💯✅✅✅
@RadhakrishnanPR
@RadhakrishnanPR 10 ай бұрын
ആയുർവേദം എല്ലാ അർത്ഥത്തിലും ഒരു പ്രാകൃതചികിത്സ തന്നെയാണ്. സയൻസിന് ഒന്നും ചെയ്യാനില്ല ഇക്കാര്യത്തിൽ.
@joeantony3345
@joeantony3345 10 ай бұрын
🙏🏽
@HARISINGH-dg5bo
@HARISINGH-dg5bo 10 ай бұрын
Njanglde team anu idhehathinu vendiyulla cadaver liver retrieve cheythath,, cadaver transplantionum eduth parayenda onnanu
@jaisybenny7126
@jaisybenny7126 10 ай бұрын
ഞങ്ങൾ 18 വർഷമായി ഒരു ഹോസ്പിറ്റലിൻ്റെ പടി കാണാത്തവരാണ്.അതാണു പറഞ്ഞത് ദൈവാനുഗ്രഹം വേണമെന്ന് .
@meme8331
@meme8331 10 ай бұрын
daivam appo baaki ellavarem shikshikuano? dont be so natrow minded
@midhunpatel
@midhunpatel 10 ай бұрын
വളരെ നല്ല സന്ദേശം 👍🏼👍🏼👍🏼🙏
@techtravelglobe5859
@techtravelglobe5859 10 ай бұрын
🙏
@sidharthsreekamal6121
@sidharthsreekamal6121 10 ай бұрын
iyalu vellamadichu karal fry akki kalajittu vere vallorem theri parayenda avshyam enthanu?
@cmsmedia1887
@cmsmedia1887 10 ай бұрын
ഉമ്മൻ ചാണ്ടി ❤
@muthalavan1122
@muthalavan1122 10 ай бұрын
സലിം കുമാർ പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാണ്.. ഇപ്പോൾ ഉള്ള ജീവിത ശൈലി രോഗം ആയിട്ട് ആവും തുടക്കം.. പണ്ടത്തെ പോലെ അല്ല ഇപ്പോൾ ഉള്ള തലമുറ അധ്വാനിക്കുന്നില്ല. പിന്നെ കാർബ്.. അതായതു ചോറ്, ദോശ, ഇഡലി, പുട്ട്, ആയിട്ടും ഒക്കെ ഒരു പാട് കഴിക്കുന്നു.. പിന്നെ എവിടെയും വാഹനത്തിൽ ആണ് യാത്ര.. ജങ്ക് ഫുഡ്‌, ഇതൊക്കെ കരളിന് ദോഷം ചെയ്യും.. എന്തും കഴിച്ചോ അതുപോലെ ശരീരം വിയർത്തു എന്തെങ്കിലും ചെയ്യുക.. 1995 ന് മുൻപുള്ള ജനറഷൻ ന്റെ ശരീരം ശ്രദ്ധിച്ചിട്ടുണ്ടോ.. പഴയ മൂവികളിലും മറ്റും മെലിഞ്ഞു, വയർ ഒക്കെ ഒട്ടിയ ആൾക്കാരെ ഒരു പാട് കാണാം.. അന്ന് ഈ കരൾ സംബന്ധമായിട്ടുള്ള രോഗം കുറവായിരുന്നു... ഈ മഞ്ഞപിത്തം ഒരു തുടക്കം ആയിട്ടാവും ആദ്യ ലക്ഷണം കാണിക്കുക.. മിക്കതും പ്രത്യകിച്ചു മരുന്നൊന്നും ഇല്ലാതെ മാറുകയും ചെയ്യും...
@user-gv4ru7ti9y
@user-gv4ru7ti9y 10 ай бұрын
പണ്ടത്തെ തലമുറക്ക് ആയുസ്സ് കുറവായിരുന്നു. 40-50 ആകുമ്പഴേക്ക് മരിച്ചുപോയിരുന്നു. അപ്പൊ അതെന്താ മാഷേ?
@anilkumar.c.smenon9144
@anilkumar.c.smenon9144 10 ай бұрын
Athu spare parts maattivekkaanum palathum thirukikkettaanumulla service centers illaathathukondum aayirunnu.Pakshe 40- 50 aayirunnu avarude aayussenkilum avar marunnu thinnu vishappadakkiyalla jeevichirunnathu.Aavashyathinulla Ella bhakshanavum ruchiyide aavolam kazhichu shareeram viyarthaanu kazhinjirunnathu.Innippo 1 vayassulla kochinu thottu 55 vareyulla aalu vare spare parts maattivechu jeevitha kaalam muzhuvan sugar pressure cholesterol liver kidney heart ennu venda Ella avayavangalilum marunnu thechum thinnum alle vishappadakkunnathu.Maathramalla aayushkaalam muzhuvanum jeevan nilanirthaan ee vilakoodiya marunnukal medikkaanulla tension vere.Enthenkilum nallonam thinnaan pattuvo.Athum illa.Angine ishappettathonnum thinnaan pattaathe vaayumpolichu 80 um 90 um vare thattukadayilallenkil veettil vekkunna ruchikaramaaya bhakshavum nokki kanjivellavum kudichu kidakkaam.Athrayeyullu pazhaya aayussu kuranjavarum ippozhathe aayyssu koodiyavarum thammilla vyathyaasam.
@manikandanca7424
@manikandanca7424 10 ай бұрын
​@@user-gv4ru7ti9y sirnte grand father mother okke 40 vayasuvare aano jeeviche..ariyan aanu
@user-gv4ru7ti9y
@user-gv4ru7ti9y 10 ай бұрын
@@manikandanca7424 അന്നത്തെ ശരാശരി പ്രായം/ അന്നത്തെ കൂടിയ മരണനിരക്ക് ഇത് രണ്ടുമാണ് മക്കളേ ഉദ്ദേശിച്ചത്. അയ്യെൻ്റെ മോനേ
@Travelanpravasi
@Travelanpravasi 10 ай бұрын
പണ്ട് 60വയസ്സ് താണ്ടുന്നത് വലിയ അത്ഭുതം ആയിരുന്നു... അതാണ് ഷഷ്ടി പൂർത്തി എന്നൊക്കെ വലിയ സംഭവമേയി ആഘോഷിച്ചിരുന്നത്....😂😂ഇന്ന് 60യുവത്വം
@ramnelliyott157
@ramnelliyott157 10 ай бұрын
🙏🙏🙏
@ishaqueep4431
@ishaqueep4431 10 ай бұрын
❤well said
@mohanan53
@mohanan53 10 ай бұрын
അലോപ്പതിയിൽ ആണ് കൂടുതൽ gavesanangal നടക്കുന്നത് അതാണ് അതിന്റെ വിജയം
@Victoria-ug4ov
@Victoria-ug4ov 10 ай бұрын
അലോപ്പതി എന്ന സമ്പ്രദായം ഇന്ന് നിലവിൽ ഇല്ല
@pp-od2ht
@pp-od2ht 10 ай бұрын
Allopathy makes fool of peoples
@Secular633
@Secular633 10 ай бұрын
മഞ്ഞപിത്തം പല തരമുണ്ട് .അതുകൊണ്ട് തന്നെ അശാസ്ത്രീയ ചികിത്സ കൊണ്ട് ലിവർ കുഴപ്പത്തിലാക്കിയ നൂറു കണക്കിന് ആൾക്കാരുണ്ട് സലീം കുമാറിനെ പോലെ ഇതൊക്കെ തുറന്നു പറയാൻ പലരും തയാറാകാറില്ല
@salaahukp7409
@salaahukp7409 10 ай бұрын
Well said sir…👍🏻
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 30 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 9 МЛН
Salim Kumar @ SB College                                      #salim  #salimkumarcomedyscenes
15:16
BTV SB College
Рет қаралды 420 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 30 МЛН