കുട്ടികൾക്ക് കോൺഫിഡൻസ് കൊടുക്കുന്ന ഒരു നല്ല പ്രസംഗം സൂപ്പെർ നവ്യ ആ എളിമ എല്ലാ കലാകാരികൾക്കും ഉണ്ടാകട്ടെ 🌹🌹
@കരിമിഴികുരുവി Жыл бұрын
എത്ര ഭംഗിയുള്ള, അർത്ഥപൂർണമായ വാക്കുകൾ..... 🙏🏻
@pks4706 Жыл бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ നല്ല പ്രസംഗം 👌
@ShajilaNoufal-n9s Жыл бұрын
കേട്ടിരുന്നു പോയി നവ്യ തന്റെ പ്രസംഗം ❤❤❤❤.... Great ❤❤❤❤🎉🎉🎉🎉
@femilajaleeljaleel1704 Жыл бұрын
സൂപ്പർ നവ്യ ചേച്ചി ❤️❤️❤️ഞാൻ അഭിമാനിക്കുന്നു നവ്യ എന്ന നടിയെ ഇത്രയും കാലം സ്നേഹിച്ചതിന്... അന്നും ഇന്നും നവ്യ മാത്രമാണ് എന്റെ favourite actress 😍😍😍😘😘
@VijiVarghese-z6r Жыл бұрын
താങ്കൾ ഒരു നടി മാത്രമല്ല ഒരു നല്ല പ്രസംഗിക കൂടി ആണെന്ന് തെളിയിച്ചിരിക്കുന്നു 🎉
@raks7389 Жыл бұрын
@ Navya: ur words here are so inspirational for the students out there❤❤❤and i luvd the way u said frankly about ur personal experience as a 15yrs old😍😍 u luk gorgeous in this attire... God bless you 🙏
@sonia7185 Жыл бұрын
Wonderful speech....
@ibnurahma Жыл бұрын
മക്കൾ ക്ക് ധൈര്യം നൽകുന്ന വാക്കുകൾ കേട്ടിരുന്നു പോയി 🌹🌹🌹🌹
@arunajay1896 Жыл бұрын
Navya ❤
@sreejak255 Жыл бұрын
നല്ല പ്രസംഗം ❤❤❤❤❤
@mdsfashionworld674 Жыл бұрын
ഭഗവാൻ ഒന്ന് നഷ്ടപ്പെടുത്തുമ്പോൾ അതിലും നല്ലത് തരാൻ വേണ്ടിയിട്ടാണ് ❤🙏എന്ന് ഓർക്കുക
@jithu3.30jithesh6 Жыл бұрын
What a speech ❤✌️
@preethypm2657 Жыл бұрын
നവ്യേച്ചി കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകിയ ഒരു പ്രസംഗ ആയിരുന്നു❤️ നവ്യേച്ചി, ഒരിക്കൽ നേരിട്ടു കണ്ടിട്ടുണ്ട് സെൽഫിയും എടുത്തു, ഇനിയും കാണാൻ ആഗ്രഹമുണ്ട്.❤ ചേച്ചി
@rajeeshtbabu Жыл бұрын
ഈ ഒരൊറ്റ സ്പീച് മതി അന്ന് ഇന്നർ ഓർഗൻസ് കഴുകി വീണ്ടും തിരിച്ചു വെച്ച ആ സംഭവം മറക്കാൻ 👍👍 അടിപൊളി സ്പീച് നല്ലൊരു മോട്ടിവേഷൻ ❤️
@Raishamujee7383 Жыл бұрын
നല്ല speech❤
@sreejithcv6231 Жыл бұрын
Good speech Navya ❤️❤️❤️
@DonaDominic06 Жыл бұрын
Truly motivating ❤❤❤
@jinceabraham3532 Жыл бұрын
Thank You So Much❤.... നവ്യ ചേച്ചി.... ഞാൻ ഒത്തിരി motivate ആയി.... ഞാൻ ഒരു കെമിസ്ട്രി ടീച്ചർ ആണ്... ഇപ്പോൾ ഉത്തർ പ്രദേശിലെ ഒരു CBSE സ്കൂളിൽ വർക്ക് ചെയ്യുന്നു..... Kerala Govt. Higher Secondary സ്കൂളിൽ കെമിസ്ട്രി ടീച്ചർ ആകുക എന്നുള്ളത് എന്റെ വലിയ ആഗ്രഹം ആണ്.. അതിന് വേണ്ടി നന്നായി പരിശ്രമിച്ചിരുന്നു... But ആ exam day.... പ്രതീക്ഷിച്ചതിൽ നിന്നും വളരെ വിപരീതമായിരുന്നു.... ഈ പ്രാവശ്യം ചാൻസ് ഇല്ല... But ഞാൻ ഇനിയും ശ്രമിക്കും.... ചേച്ചി പറഞ്ഞപോലെ ഭഗവാൻ (My Lord Jesus Christ) ചേച്ചിയെ ഈ പ്രസംഗത്തിലൂടെ എന്റെ മുൻപിൽ എത്തിച്ചത്..... ഞാൻ നല്ലൊരു ടീച്ചർ ആകും ❤
@Angelwithgoldenwings313 Жыл бұрын
പറയാൻ വാക്കുകളില്ല അത്രയ്ക്കും സൂപ്പർ അർത്ഥവത്തായ വാക്കുകളാണ് ഓരോന്നും. .. 👍❤
@shafikulambil884 Жыл бұрын
Super navya❤❤
@firdhoooscreation6501 Жыл бұрын
എന്താണെന്നറിയില്ല.... കണ്ണുകൾ താനെ നിറയുന്നു. 🥰🥰🙏🙏
@raindropsrenukavimal5361 Жыл бұрын
So സൂപ്പർ ❤നവ്യ ചേച്ചി ❤
@jubairiyajubairiya4903 Жыл бұрын
Navya👍👍👍👍👍👍👏👏👏👏👏
@msconventioncenter2398 Жыл бұрын
Proud of you Navy an air 💖
@anuma675 Жыл бұрын
Well said👏👏😍🤩
@reshmaur5568 Жыл бұрын
അതാണ് കലാതിലകം പോയത് State award ന് വേണ്ടിയായിരുന്നു. നവ്യ........❤
@Vinodvinod-wq4hj Жыл бұрын
എന്റെ മോൾ ഇത് പോലെ ടെൻഷൻ അടിച്ചു നിൽക്കാണ്. നവ്യ ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി 🙏🏻🙏🏻❤️
@renju09 Жыл бұрын
നിങ്ങൾ ഒരു നല്ല അഭിനയത്രിയാണ്❤
@agneslilly3180 Жыл бұрын
മനോഹരമായി ഹൃദയം സ്പർശിക്കുന്ന വാക്കുകൾ
@prasadka1004 Жыл бұрын
നവ്യ ചേച്ചി ❤️❤️❤️❤️
@liyaalphonsabinoy6107 Жыл бұрын
Nalla oru message❤
@aswathy.mmadhavan9396 Жыл бұрын
Very great speech❤
@universalcreatorsmedia Жыл бұрын
Motivated ❤️👍
@judybineesh9141 Жыл бұрын
ഹരിപ്പാടിന്റെ അഭിമാനം 🙏🌹👍❤
@arunks6986 Жыл бұрын
Harippad aano kudiyan Marude naadu
@PinkZzz- Жыл бұрын
@@arunks6986 അല്ല ശ്രീ സുബ്രഹ്മണ്യന്റെ നാട് 🙏🏻
@arunks6986 Жыл бұрын
@@PinkZzz- I know . But somebody said ellarum vellam aanennu
@faseela2692 Жыл бұрын
Motivetion ❤
@NithyaCute-ub4jq Жыл бұрын
Navya paranha shivashankar oru nalla maash ayirinu...sir ipol illa...sir marich poyi....navya nair famous actress ayapo shiva shankar sir students aduth paranhit ind ingana oru post card ayachath...sir ne kurich stage ipol paranhath kettu santhoshamayi❤❤❤❤❤❤
I am not a fan of her acting, sometimes I don't agree with her view points. But she is a brilliant person with a perspective. Its her education and reading habits that helps her speak so beautifully. All girls should strive to be like her. Social mediayum, serialsum ala jeevitham. Ithu polay confident aayi samsarikaan ulla kazhivu aaanu ettavum important.
@syam6171 Жыл бұрын
7:10 to 7:28 അതാണ് കാര്യം. പിന്നെ എന്തിന് B' grade തന്ന judges നോടുള്ള കാവ്യനീതി എന്നാ പ്രേയോഗം. ഇന്ത്യൻ ക്രിക്കറ്റ് ടിംമിന് 2023 World Cup ൽ സംഭവിച്ചത് അന്ന് ഒരുദിവസം താങ്കൾക്കും പറ്റി. അതിനു judges നെ വീണ്ടും ഞോണ്ടുന്നതിലൂടെ അമ്പിളി ദേവിയും കുടുംബവും കോഴക്കൊടുത്തു തന്നെയാണ് കലാതിലക പട്ടം സ്വന്തം മാക്കിയതെന്നു ദേ.. ആ 15 വയസ്സ്കാരി വീണ്ടും വന്നു പറയുന്നു
@saniyaalparambil4034 Жыл бұрын
നല്ല വാക്കുകൾ 🌹🌹
@aswathinarayanan8917 Жыл бұрын
വാക്കുകൾക്ക് ✨️🙏
@Sowparnika143 Жыл бұрын
സത്യം.... തലവര 🥰👍🏻... ഭഗവാന്റെ നിശ്ചയം 👍🏻👍🏻.. നവ്യ ടെ വാക്കുകൾ.... വളരെ സത്യം
@jamsiyajamsi5706 Жыл бұрын
Power 🎉wonderful ❣️❣️❣️❣️
@GopikaVijeesh-nz4wp9 ай бұрын
Wonderful speech ariyathe karanjupoyi❤
@shafeenas396 Жыл бұрын
എന്ത് നല്ല വാക്കുകൾ
@renukamp7460 Жыл бұрын
Good Speech Navya
@sinitom3313 Жыл бұрын
Ambili Devi thanne ayirunnu annu desrve ayirunnath.Still remembering those days❤
@anjuuu5725 Жыл бұрын
Words❤😊
@nishadevidas5386 Жыл бұрын
Huge Respect❤
@kunjaamiz_worldd3221 Жыл бұрын
Wow.. 😍🙌
@gayathrisubramaniam381511 ай бұрын
Such a good personality you are❤
@AmaravathiMini11 ай бұрын
Navya❤👍🙏
@shrutikn7062 Жыл бұрын
She is still bitter about her defeat...
@YouTube_tudio11 ай бұрын
നവ്യയുടെ പ്രസംഗം👌❤❤❤
@atheenajayaprakash Жыл бұрын
Nice motivation ❤
@akshithaselvin Жыл бұрын
Excellent words
@aryamanu2018 Жыл бұрын
ആ ഉപമ കലക്കി
@sherincshaji9399 Жыл бұрын
Great message navya chechii ❤️ ❤️ 😍 😍 അന്നത്തെ incident ഇന്നൊരു വലിയ സമൂഹത്തിനു motivation നൽകാൻ വെച്ചിരുന്നതാവാം... അന്ന് ചേച്ചി winner ആയിരുന്നേൽ ഇത്രയും നല്ലൊരു message ഞങ്ങൾക്ക് കേൾക്കാൻ സാധിക്കില്ലായിരുന്നു .... Love you so much chechi❤🫂😘
Can someone explain the issue pls, i didn't understand. Why was she crying back then?
@nidhamoll4863 Жыл бұрын
Super 👍🏻👍🏻👏🏻👏🏻
@shanu_sha Жыл бұрын
07:00
@vibithasyam1311 Жыл бұрын
Super chechi❤
@sreedevi3736 Жыл бұрын
Midukki.. very much matured talk
@nissarkb6933 Жыл бұрын
Very nice navya love you so much
@ramyak-zr6zd Жыл бұрын
😍😍
@divyap4090 Жыл бұрын
Your great navya
@Sajivineesh-n8e Жыл бұрын
Great
@divyaathul5292 Жыл бұрын
നല്ല പ്രസംഗം 👌🏻
@hAfSa.66 Жыл бұрын
അവരെന്ത് ഭംഗി ആയാ സംസാരിച്ചത്.. ഒരു കുട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ motivation.. എന്നിട്ടും ആളുകൾ എന്താ ഇങ്ങനെ കമൻ്റ് ഇടുന്നത്..
@RahmathRahmath-c1m Жыл бұрын
Aara ithilippol bad comment ittath🤔🤔🤔
@Triangle_brothers Жыл бұрын
@@RahmathRahmath-c1mമുകളിൽ കുറച്ചു പേര് ബാഡ് കമന്റ്സ് ഇട്ടിട്ടുണ്ട്..😮
@007Perky Жыл бұрын
Superb well said Navya 👏🤝✊ - Sreejith
@jisapaul2712 Жыл бұрын
Good speech❤
@sanujaabhi7773 Жыл бұрын
🥰🥰🥰
@muhsymuhsina5498 Жыл бұрын
ഞാൻ neritt കണ്ടു നവ്യയേച്ചി karayunnath love you chechi❤️😘 njangalde nattilvannu karanju😢
@FRCREATION1111 ай бұрын
🎉❤😊
@MonishaArunArun-ft4yz Жыл бұрын
ഇപ്പോൾ ഉള്ള കുറച്ചു നടിമാർ ഉണ്ട്. മര്യാദക്ക് തുണി പോലും ഉടുക്കില്ല... പിന്നല്ലേ സംസാരിക്കുന്നത്.. ഗ്ലാമർ വേഷങ്ങൾ ചെയ്യാതെ മികച്ച നടിമാർ ആയവർ ആണ് മഞ്ജു, നവ്യ,ബേബി ശാലിനി 🥰🥰🥰🥰നവ്യ മികച്ച കഴിവ് ഉള്ള ആളാണ്. ദൈവം അനുഗ്രഹിക്കട്ടെ 🥰
@arunks6986 Жыл бұрын
Watch navyas tamil and kannada movies vulgar dress okke und. Manju and shalini has never
@dhanyaknarayanan719211 ай бұрын
@@arunks6986Manju worn vulgur cloths too. Samvritha never