കൈയ്യിൽ MVX ചിഹ്നങ്ങൾ ഉണ്ടോ,എങ്കിൽനിങ്ങളെ തേടി ഒരു മഹാഭാഗ്യം വരുന്നുണ്ട് Palmistry Malayalam.

  Рет қаралды 138,459

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 584
@RAMESH1975-KR
@RAMESH1975-KR Жыл бұрын
M എന്ന അക്ഷരം എന്റെ കയ്യിൽ വളരെ വ്യക്തമായി ഉണ്ട്. പക്‌ഷേ എന്നെപോലെ കഷ്ടകാലം പിടിച്ച ഒരാളെ ഇത് വരെ ഞാൻ കണ്ടിട്ടില്ല.
@----M---
@----M--- 9 ай бұрын
😂😂
@vishnur7687
@vishnur7687 8 ай бұрын
😅😅
@raheelarasheed5678
@raheelarasheed5678 7 ай бұрын
😂😂😂😂
@pavithrannavoori6036
@pavithrannavoori6036 6 ай бұрын
😂😂😂😂😂
@pavithrannavoori6036
@pavithrannavoori6036 6 ай бұрын
ലേശം ഉളുപ്പ്... ലോകത്ത് ഇമ്മാതിരി ടീം വേറെയുണ്ടോ..ജോതിഷം കൈരേഖാചാത്രം..... ഫൂ... 😂😂😂😂😂
@bineethababu8761
@bineethababu8761 Жыл бұрын
എന്റെ 2 കൈയിലും M ഉണ്ട്.. 2 വർഷമായി കല്യാണം കഴിഞ്ഞിട്ട്.. ജീവിതത്തിൽ ഒരു ഉയർച്ച ഇല്ല.. എന്റെ family സപ്പോർട്ട് ഉള്ളത്കൊണ്ട് പിടിച്ചു നിക്കുന്നു.. ഇത് കേട്ടതിനു ശേഷം വല്ലാത്ത ഒരു confidence feel ചെയ്യുന്നു.. thanks ❤
@thejas_37
@thejas_37 Жыл бұрын
നല്ല അറിവുകൾ പറഞ്‌തരുന്ന മോന് ദൈവം ആയുസ്സ് ആരോഗ്യവും തരാൻ ഇശ്വരനോട് ചേച്ചി എന്നും പ്രാർത്ഥിക്കും
@HariAyiravalli
@HariAyiravalli Жыл бұрын
ഹായ് സുഹൃത്തുക്കളെ എല്ലാവർക്കും നമസ്കാരം😊😊😊
@jithin8484
@jithin8484 Жыл бұрын
നമസ്കാരം... 🙏🙏🙏
@AnjuAnju-rj6rb
@AnjuAnju-rj6rb Жыл бұрын
🙏🙏🙏
@shaijinam8328
@shaijinam8328 Жыл бұрын
നമസ്ക്കാരം.
@sujazana7657
@sujazana7657 Жыл бұрын
🙏🙏🙏🙏🙏
@shaijinam8328
@shaijinam8328 Жыл бұрын
ഹസ്തരേഖാശാസ്ത്രം എനിക്ക് എന്നും കൗതുകമുണർത്തുന്ന ഒരു ശാസ്ത്രമാണ്.
@sreejinalineesh3436
@sreejinalineesh3436 Жыл бұрын
Thanks, ഒരുപാട് പ്രതീക്ഷകള്‍ തന്നതിന് ചോതി നക്ഷത്രമാണ് താങ്കള്‍ പറഞ്ഞത് പോലെ MVX എന്നീ ചിഹ്നം എന്റെ കൈയിൽ ഉണ്ട് 32 വയസ്സായി ഇത് വരെ ഒരു നല്ല കാര്യവും ജീവിതത്തിൽ നടന്നിട്ടില്ല ഒരു രൂപ പോലും സ്വന്തമായി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ജോലി നോക്കിയപ്പോള്‍ അതു ശരിയല്ല ജീവിതം മടുത്തു പോലെ അപ്പോഴാണ് വീഡിയോ കാണുന്നത് ഒരുപാട് നന്ദി പ്രതീക്ഷകള്‍ തന്നതിന്
@shaijinam8328
@shaijinam8328 Жыл бұрын
ചെറിയ പ്രായമല്ലേ ജീ..ഇനിയും ധാരാളം സമയമുണ്ടല്ലോ. രക്ഷപ്പെടും ജീ..ദൈവം അനുഗ്രഹിക്കട്ടെ,,🙏🙏🙏
@vineethanaveen5338
@vineethanaveen5338 Жыл бұрын
Enikum same
@Ayiravallimedia
@Ayiravallimedia Жыл бұрын
Yes
@AAW528hz
@AAW528hz Жыл бұрын
Correct njanum same rootila..age 32 aayi..married ayitilla..35 age vare iniyum hardword cheyendevarum
@vijeeshps433
@vijeeshps433 Жыл бұрын
എന്റെ കൈയിൽX, V,എന്നിവ ഉണ്ട് x ശനി മണ്ഡലത്തിലാണ് ഇത് നല്ലത് ആണോ
@renjithraj4303
@renjithraj4303 Жыл бұрын
ഒരു നാട് എന്നും നന്ദിയോടെ ഓർക്കുന്ന ശിവദാസൻ സാറിൻ്റെ മകൻ..എത്ര വല്യ പ്രശ്നം ആയാലും സാർ ഒരു ചരട് ജപിച്ച് കൊടുക്കുമ്പോൾ മാറുമെന്നത് അനുഭവ സാക്ഷ്യം.. ആയിരവല്ലി അപ്പൂപൻ്റെ അനുഗ്രഹം നിറഞ്ഞ പാരമ്പര്യം ..ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...
@Ayiravallimedia
@Ayiravallimedia Жыл бұрын
നന്ദി രഞ്ചിത്ത് അണ്ണാ😊😊🙏🙏💝💝💝
@panyalmeer5047
@panyalmeer5047 Жыл бұрын
എന്റെ കൈയിൽ ഒരു ഗുദമടി രേഖ കാണുന്നു എന്താ അതിന്റെ ലക്ഷണം 🤣🥵
@renjupadma
@renjupadma Жыл бұрын
ഇദ്ദേഹത്തിൻ്റെ സ്ഥലം എവിഡെ ആണ്.
@dasandasan6403
@dasandasan6403 Жыл бұрын
Hi Hariji. Contact no. Tharaamo.
@josminerichard1985
@josminerichard1985 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആ ഈ വീഡിയോ ആക്സിഡന്റ്ലി കണ്ടു. V ഉണ്ട് പറഞ്ഞത് പോലെ ഇപ്പോൾ ആഫ്റ്റർ 35 വല്ലാത്തൊരു ട്വിസ്റ്റിൽ ലൈഫ് പോയി. ഒറ്റക്ക് ആയപ്പോൾ ഒരു aim ഉണ്ട് ഞാൻ വീണ്ടും വിജയിക്കും മക്കൾക്ക് വേണ്ടി👍👍 ( already hardworkilude government job und)
@dhanyak3583
@dhanyak3583 Жыл бұрын
🙏എന്റെ കയ്യിൽ ഈ ചിന്നങ്ങൾ എല്ലാം ഉണ്ട് പറഞ്ഞതെല്ലാം കറക്റ്റാണ് ഒരാളെ പെട്ടന്ന് മനസിലാക്കാൻ പറ്റും 👍👍👍👍👍എല്ലാം സത്യം ആണ് 👍🙏🙏🙏🙏🙏🙏🙏
@password1385
@password1385 Жыл бұрын
Ende kayyilum e paranja ella symbolum unde paranjathe ellam shariyane ellam nannnayi pokunnu
@sumimurali9507
@sumimurali9507 10 ай бұрын
ഈ പറഞ്ഞ x v എന്ന അക്ഷരം ഉണ്ട്.. 40 വയസ്സ് ആയി ദുരിതങ്ങളുടെ കൂമ്പാരം ആണ്.. ഇപ്പോഴും
@ajithasatheesan9079
@ajithasatheesan9079 Жыл бұрын
MVX ഈ മൂന്നു ചിന്നങ്ങളും എന്റെ കൈയിൽ ഉണ്ട്. ഹരി മോനെ അങ്ങയുടെ നാവ് പൊന്നാവട്ടെ. ഗോഡ് ബ്ലെസ് യൂ.
@rethik8230
@rethik8230 Жыл бұрын
ഹലോ..... നിങ്ങൾ പറഞ്ഞ കയ്യിൽ ഗുണനം എന്റെ കയ്യിൽ ഉണ്ട് 🤗 പറഞ്ഞ കാര്യം ഒക്കെ ശരി ആണ്.... പക്ഷേ ദുഃഖം ഏറെ ആണ്.... വെറുതെ ഇരുന്നാലും ആരു വേണം എങ്കിലും ഓടിച്ചിട്ട് കല്ലെറിയും.... പിന്നെ ഈ ഗുണനം ഉള്ളവർ സാമ്പത്തികമായി ഉയരും എന്ന് വേറെ ഒരു വീഡിയോ ഞാൻ കണ്ടു.... പക്ഷെ നിങ്ങൾ അങ്ങനെ സാമ്പത്തിക ഉയർച്ച പറഞ്ഞോ... 🤔 ആരെ കണ്ടാലും വിലയിരുത്തനും മനസിലാക്കാനും ഒക്കെ പറ്റും... പക്ഷേ ജീവിതം തോൽവി ആണ്.... ഈ രേഖ ഉള്ളവർ സാമ്പത്തിക ഉയർച്ച ഉള്ളവർ ആകുമോ 🤔😇🙏
@Mksv-ilvum
@Mksv-ilvum Жыл бұрын
എൻ്റെ കയ്യിൽ ഇത് 3 kannunnu പഷെ പറഞ്ഞത് ശരിയാണ് ennall വിജയം ഒന്നും ശരിയായില്ല സൊന്തം aayyi വസ്തു പോലും ഇല്ല . ഇ വീഡിയോ കണ്ടപോൾ ഒരു ashuvasam .ഗോഡ് bless you.oru നിമിഷം ഒന്ന് സന്തോഷിച്ചു ഞാൻ എല്ല വീഡിയോ കാണർ unnd കമെൻ്റ് ഇടർ unnd thankku എല്ലാം നടക്കും.
@manojc.r8521
@manojc.r8521 4 ай бұрын
Hari പറഞ്ഞപ്പോൾ ആണ് ഞാൻ കയ്യില് നോക്കിയത് m ഉം വിയും ഉണ്ട് ഞാൻ ഒരു ഇലക്ട്രിഷൻ ആണ് പലരും പെടാ പാട് പെടുന്നിടത്തു ഞാൻ നിസാരമായി ശരിയാക്കാറുണ്ട് ആൾക്കാർക്ക് എന്നെക്കുറിച്ച് നല്ല മതിപ്പുമുണ്ട് എനിക്ക് പറ്റാത്തതൊന്നുമില്ല എന്ന് അവർ പറയാറുമുണ്ട് ഈ അടയാളം പറഞ്ഞു തന്നതിന് വളരെ നന്ദി
@sudheersalim2484
@sudheersalim2484 Жыл бұрын
I have three MVX . ❤ Thank you so much for gave beautiful information.
@jayalakshmivlogs749
@jayalakshmivlogs749 Жыл бұрын
സാർ എന്റെ കയ്യിൽ ഇത് മൂന്നും ഉണ്ട് പക്ഷെ പൈസ കൈയിൽ വന്നാൽ ഒന്നിനും തികയാതില്ലാത്ത അവസ്ഥയാണ്. ഇപ്പോൾ എംപ്ലോയ്മെന്റിൽ നിന്നും 6 മാസത്തേക്കെ ഒരു ജോലി കിട്ടിയിട്ടുടെ സ്ഥിരമായി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി കേഴവിക്കുറവുണ്ട് അങ്ങനെ കിട്ടിയതന്നെ
@Ayiravallimedia
@Ayiravallimedia Жыл бұрын
Ellam ok agun
@maheswarikumar
@maheswarikumar Жыл бұрын
ഈ പറഞ്ഞ 3 ചിഹ്നങ്ങളും കയ്യിലുണ്ട്. പറഞ്ഞതു പോലെ എല്ലാക്കാര്യങ്ങളും ശരിയാണു താനും. പക്ഷേ finishing point ൽ എത്താറാവുമ്പോഴേക്കും തളർന്നു വീണുപോകുന്ന മാതിരി യുള്ള അനുഭവമാണ്. എങ്കിലും സധൈര്യം വീണ്ടും മുന്നോട്ടു തന്നെ!!
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@dewdrops7137
@dewdrops7137 Жыл бұрын
X, v എന്നിവ കാണപ്പെടുന്നു. ഇവയെ കുറിച്ച് പറഞ്ഞത് എല്ലാം 100% ശരിയാ 👍🙏.
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@Choice.9521
@Choice.9521 Жыл бұрын
ശരിയാണ് എന്റെ കയ്യിൽ X ഉണ്ട്... ഓരോരുത്തരെയും കാണുമ്പോൾ അറിയാം അവരുടെ സ്വഭാവം... 💯💯💯💯💯💯💯💯💯👍👍👍👍👍
@girijaakshara5938
@girijaakshara5938 Жыл бұрын
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏 മോൻ പറഞ്ഞ m v എന്നുള്ള അക്ഷരങ്ങൾ എന്റെ കൈയിൽ ഉണ്ട് സ് മുകളിൽ അല്ല കുറച്ചുതാഴേയ വന്നിരിക്കുന്നു എല്ലാം ദൈവഹിതം പോലെ നടക്കട്ടെ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
☺️☺️☺️🙏🙏🙏😊😊😊😊👍🏻👍🏻👍🏻
@girijaakshara5938
@girijaakshara5938 Жыл бұрын
@@Ayiravallimedia നന്ദി മോനെ 🙏🙏🙏
@ansusara5901
@ansusara5901 Жыл бұрын
MVX 2 handsilum paranjathpole unde..ippo struggle cheyunnunde especially mentally..sheri aakum enne vishwasikunnu..thank you for the motivational words 🙏🏻
@Ashoksarc
@Ashoksarc Жыл бұрын
😂😂 Thiruvonam or Aries aano 😂😂😂
@ansusara5901
@ansusara5901 Жыл бұрын
@@Ashoksarcy u asked
@shinushynu5430
@shinushynu5430 Жыл бұрын
3 alphabets എൻ്റെ കയ്യിൽ ഉണ്ട് 🙏🙏🙏
@injunjoe760
@injunjoe760 Жыл бұрын
എന്നിട്ട് 😂
@neelambarii9155
@neelambarii9155 Жыл бұрын
ശരിക്കും 100%ശരിയാണ് താങ്കൾ പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambikarajasekhar7256
@ambikarajasekhar7256 Жыл бұрын
2കൈയ്യിലും ഉണ്ട്.63 വയസായ എനിക്ക് വലിയ നേട്ടം ഒന്നും ഉണ്ടായിട്ടില്ല. ചിലർക്കൊക്കെ ആരാധന ഉണ്ട്.അണ്ടത് ചെന്നിട്ട് കുല തൊടാതെ പോന്ന അനുഭവം ഉണ്ട്. കൈകൊണ്ട് കൊടുത്താൽ തിരിച്ചു കിട്ടില്ല.വായവരെ എത്തി യാലും കഴിക്കാൻ പറ്റാത്ത അവസ്ഥ. അപ്പൊൾ എന്താണ്? MVX കൊണ്ടുള്ള ഗുണം
@seemajp2761
@seemajp2761 Жыл бұрын
ഇത് മൂന്നും എന്റെ ഇടതു കൈയ്യിൽ നല്ല വ്യക്തമായി കാണുന്നുണ്ട്..... ഹരിജീ പറഞ്ഞതെല്ലാം എന്റെ ഈ പ്രായത്തിൽ വരെ വളരെ വളരെ ശരിയാണ്... ഇനി മുന്നോട്ട് ....💪💪 താങ്കളുടെ വാക്കുകൾ എനിക്ക് വിശ്വാസമാണ്....🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks 👍
@divudivya
@divudivya Жыл бұрын
V ചിഹ്നം നന്നായി കാണുന്നുണ്ട്... പക്ഷെ ജീവിതം ഭയാനകമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം തിരിച്ചറിഞ്ഞു മുന്നോട്ട് പോകുന്നു .... വിജയിക്കും 🙏
@user-be4oh8ux5k
@user-be4oh8ux5k Жыл бұрын
തന്റെ ജനന തീയതി /Name Number എല്ലാം ചെക്ക് ചെയ്യ്
@shyjushyjupp6881
@shyjushyjupp6881 Жыл бұрын
ഹലോ സാർ, എന്റെ രണ്ടുകയിലും M എന്ന അക്ഷരം ഉണ്ട്, ഇടത്തെ കൈയിലെ മാഞ്ഞുകൊണ്ടിരിക്കുന്നു. വലതെകയിലേലും mayan തുടങ്ങുന്നു, പൂർണ്ണമായല്ല, പക്ഷേ X ഉം V ഉം പുതിയതായി വന്നു സാർ പറഞ്ഞതുപോലെ തന്നെ,43 വയസായി . കഴിഞ്ഞ വർഷം ഗൾഫിൽ വന്നു. പറയത്തക്ക മെച്ങ്ങൾ ഒന്നും ആയില്ല, ജീവിച്ചുപോകുന്നു എന്നുമാത്രം, ഒരിക്കൽ നല്ലകാലം വരും എന്നു പ്രതീക്ഷിക്കുന്നു ഇതെല്ലാം കേൾക്കുമ്പോൾ.. 🙏🙏
@Actor.of.action
@Actor.of.action 2 ай бұрын
ബ്രോ ഈ പറഞ്ഞ രീതിയിലുള്ള രേഖകൾ എല്ലാം എന്റെ കയ്യിലുണ്ട് പക്ഷെ രക്ഷപെട്ടിട്ടില്ല ഞാൻ ചെയ്യാത്ത ജോലികളില്ല. ഞാൻ മനസിലാക്കിയ സത്യം എന്തെന്നാൽ പണം ഉണ്ടായിരുന്നേൽ ചിലപ്പോ ഈ രേഖകൾ ഉപയോഗപ്പെട്ടേനെ. ഈ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ഓർത്തത് പണ്ട് ഞാൻ പ്ലമ്പർ ആയി ജോലിചെയ്യുമ്പോ ഒരു എഞ്ചിനീയർ അദ്ദേഹം ഇപ്പോൾ നല്ലൊരു സുഹൃത്ത് കൂടിയാണ്. അദ്ദേഹം എന്റെ കൈയിലെ രേഖകൾ കണ്ട് പറഞ്ഞിട്ടുണ്ട് നിന്റെ കയ്യിലുള്ള രേഖകൾ നിന്നെ രക്ഷപെടുത്തും എന്നു. ഞാൻ ഓർക്കുന്നു ഇപ്പോൾ
@Akku5072
@Akku5072 Жыл бұрын
എന്റെ കയ്യിൽ M, X ഉണ്ട് ഇപ്പോൾ 40വയസ്സ് ആയി ഒരുപാട് അനുഭവിച്ചു 36വയസ്സിൽ പ്രവാസി Pooram നാൾ ആണ് ആരോഗ്യം ഗ്യാസ് പ്രോബ്ലം അത് വല്ലാതെ അലട്ടുന്നുണ്ട് 🙏🙏🙏
@remyaraj2257
@remyaraj2257 Жыл бұрын
നമസ്തേ 🙏 ഈ പറഞ്ഞ എല്ലാം എന്റെ കയ്യിൽ ഉണ്ട്.. ഒരുപാട് വിഷമം ഉള്ള ജീവിതം ആരുന്നു.. ഇപ്പോൾ കുറച്ചു മാറ്റം ഉണ്ടായി വരുന്നു.. പ്രാർത്ഥന മാത്രം ആണ് എപ്പോളും അങ്ങനെ മുന്നോട്ട് പോകുന്നു 🙏
@dhanyapa9288
@dhanyapa9288 4 ай бұрын
രണ്ടു കയ്യിലും mvx ഉണ്ടായിട്ടും ജോലിയും പോയി കടവും ആയി വീട്ടിൽ ഇരുന്നു വീഡിയോ കാണുന്ന എന്റെ ഒരു അവസ്ഥ 😜😁
@alienscivilization9388
@alienscivilization9388 Жыл бұрын
Panditt ji ....ente kayyil x inu pakaram cross allenkil redcross pole cros deralam untu ..pinne v ennathinu pakaram veluthha ladies inte matiyile thatam pole ulla v enna atayalam middle il cut um untu ...next m clear ayitt illenkilum m pole thonnickunna oru chinnam untu.. .. ithocke kashta kaalam aanno atho positive aanno ???
@lekshmivijay5806
@lekshmivijay5806 Жыл бұрын
ഈ മൂന്ന് ചിഹ്നം എന്റെ രണ്ടു കയ്യിലും ഉണ്ട്... ഹരി... വളരെ സന്തോഷം....
@aswathiratheesh123
@aswathiratheesh123 Жыл бұрын
വളരെ ശരി ആണ് എന്റെ ഇടത് കയ്യിൽ x അടയാളം ഉണ്ട് രണ്ടാമത് പറഞ്ഞത് വളരെ വളരെ ശരി ആണ് എത്ര എത്ര പ്രശ്നം വന്നാലും അതെല്ലാം തരണം ചെയ്തു മുന്നോട്ട് വന്നുകൊണ്ടേ ഇരിക്കുന്നു ആ പറഞ്ഞ രണ്ടാമത്തെ സെന്റൻസ് വളരെ വളരെ ശരി ആണ് ഒരുപാട് സന്തോഷം ഹരിജി വളരെ പോസിറ്റീവ് ആയി പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം 🙏🏻🙏🏻🙏🏻 പിന്നെ വലതു കയ്യിൽ M ഉണ്ട്
@ambilyambu9070
@ambilyambu9070 Жыл бұрын
സത്യമാണ് പറഞ്ഞത് എന്റെ മുന്നിൽ ആര് കള്ളം പറഞ്ഞാലുംപ്പൊളിച്ചടുക്കി കൊടുക്കുന്നു ഞാന്😅😅😂😂
@jose1149
@jose1149 Жыл бұрын
ഈ പറഞ്ഞ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളും എൻറെ കയ്യിൽ ഉണ്ട് പറഞ്ഞതുപോലെ പലതും നേടി പക്ഷേ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടിലാണ്
@SD-od7ed
@SD-od7ed Жыл бұрын
Namaskaram🙏.Correct ആണ് paranjathu. 👍🏻👍🏻
@joyjoseph5888
@joyjoseph5888 7 ай бұрын
എൻ്റെ രണ്ട് കൈയിലും ഉണ്ട്. ഇപ്പോൾ 73 ആയി. സാമ്പത്തികം ഒന്നും ഇല്ല. വീടുണ്ട്,കാറുണ്ട്; എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളാൽ ജീവിക്കാൻ ബുദ്ധിമുട്ടായതിനാൽ 2020ൽ വാങ്ങിയ കാർcelerio amt വിൽക്കണമെന്ന് ആലോചിക്കുന്നു, നല്ല വില കിട്ടിയാൽ കൊടുക്കും.
@Theblinkgirl63
@Theblinkgirl63 Жыл бұрын
Yes , I have v in my hand , you are correct, in my 36 I reached in uk
@leenanair9209
@leenanair9209 Жыл бұрын
X , V, Randum Mon ParanjaSthalathuthanne Und. Manakaruthum Und. IthuvareVishamangalanu Kuduthalum .iniyum Nanmakalkai Kathirikam. Pranaamam Harijii
@sunithakg4020
@sunithakg4020 7 ай бұрын
എൻറെ കയ്യിൽ x എന്ന ചിഹ്നം ഉണ്ട് ആർക്കും വേണ്ട ആർക്കും ഇഷ്ടമില്ല ആരും എന്നെ സ്നേഹിക്കുന്നില്ല ഞാൻ എല്ലാവരെയും അങ്ങോട്ടു സ്നേഹിക്കുന്നുണ്ട് പിന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ വീഡിയോയിൽ പറഞ്ഞപ്പോൾ വളരെ സന്തോഷമാണ് തോന്നിയത് എക്സ് എന്ന അക്ഷരം ഉള്ളവരെ നല്ലൊരു വിജയത്തിൽ എത്തും എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ട് വിജയത്തിൽ എത്തിക്കഴിഞ്ഞാൽ കമൻറ് ബോക്സിൽ പറഞ്ഞോളാം❤❤❤ നമസ്കാരം മോനേ
@anukutty4956
@anukutty4956 Жыл бұрын
V എന്ന ചിഹ്നം ഉണ്ട് ബട്ട്‌ ചുറ്റിനും ഉള്ളവർ ശത്രു ക്കൾ ആണ് കൂടുതൽ ഇപ്പൊ എനിക്കു 33 വയസുണ്ട്. 35 വയസു ആകുമ്പോ നോക്കാം മാറ്റം വല്ലതും വരുമോ എന്ന്.... 😊😊.... നഷ്ട്ടവും ദുഃഖവും... രോഗവും നിറഞ്ഞ ജീവിതം ആണ് ഇപ്പൊ നയിച്ചു കൊണ്ടിരിക്കുന്നത് 🙏
@sujathakrishnan6852
@sujathakrishnan6852 Жыл бұрын
നമസ്കാരം സർ,കയ്യിൽ മൂന്ന് രേഖകളും വ്യക്തമായും ഉണ്ട്. ആരോഗ്യവും മനക്കരുത്തും വേണ്ടുവോളം ഉണ്ട്. പക്ഷെ, എത്ര ഹാർഡ് വർക്ക്‌ ചെയ്താലും എനിക്കു അർഹമായ ഫലം കിട്ടാത്ത രീതിയിൽ ആണ് ജീവിതം.. വയസ്സ് 58 ആയി ഇപ്പോഴും വാടക വീടുകളിൽ വാടക കൊടുക്കാൻ കഴിയാതെ കഷ്ടപെടുന്നു. ഭക്ഷണത്തിനു ഒരു തടസ്സവും ഇല്ല. മാസം അടവിനു കടംതരാൻ ഷോപ്പുകാർ തയ്യാറാകുന്നതിനാൽ അതു തടസ്സമില്ലാതെ പോകും. പക്ഷെ ഒരു ഗതിയും ഇല്ലാതെ ഇങ്ങനെ ഈ പ്രായത്തിലും വാടക വീടുകൾ തോറും അലച്ചിൽ.. കടം വാങ്ങി റോൾ ചെയ്തു മാത്രം ജീവിതം മുന്നോട്ടു കഷ്ടപ്പെട്ടുപോകുന്ന അവസ്ഥ. മാനനഷ്ടം, ബന്ധു നഷ്ടം. അപമാനങ്ങൾ പേര് ദോഷം എന്നിവയല്ലാതെ ഒരു സമ്പാദ്യവും ഇല്ല. ഈ 3 രേഖകളും 20 വയസ്സുമുതലേ വളരെ ക്ലിയർ ആണ് ഉള്ളം കയ്യിൽ. ചെയ്യുന്ന ജോലികളിൽ 100% ആൽമാർത്ഥതയും കഠിനദ്വാനവും ഉണ്ട്. നേട്ടങ്ങൾ എന്നും സ്ഥാപനഉടമസ്ഥർക്കും മാത്രം. എന്താണ് ഇങ്ങനെയും ഒരു ഫലം..? മകര മാസത്തിൽ മകരം രാശിയിൽ ജനനം, നക്ഷത്രം തിരുവോണം, 01/02/1965 രാവിലെ 7.21 നു ജനനം. ദയവായി ഒന്നു വിശദീകരിക്കാമോ സർ 🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Жыл бұрын
തിരുവോണം നക്ഷത്രം രക്ഷപ്പെടാൻ പോവുകയാണ് - കൊണ്ടുണ്ടാകുന്ന ചെറിയ ദോഷഫലങ്ങളാണ് എന്ന് അറിയുക ......🙏
@mayaunni9438
@mayaunni9438 Жыл бұрын
ദൈവമേ, ഞാനും തിരുവോണം ആണ്, മോന്റെ നാക്ക് പൊന്നാകട്ടെ 🙏🙏🙏
@shaijinam8328
@shaijinam8328 Жыл бұрын
ഞാനും മോനും തിരുവോണമാണ്.രക്ഷപ്പെടും അല്ലേ.☺️
@sujathakrishnan6852
@sujathakrishnan6852 Жыл бұрын
@@shaijinam8328 രക്ഷപ്പെടാൻ ഈശ്വരൻമാർ അനുഗ്രഹിക്കട്ടെ. ഞാൻ പ്രാർഥിക്കാം കെട്ടോ 🤗❤
@SREERAMA7926
@SREERAMA7926 Жыл бұрын
21-4-1976 5.20 PM തിരുവോണം
@leenaleenaleena6023
@leenaleenaleena6023 11 ай бұрын
എന്റെ കൈയിൽ ഹൃദയ രേഖയിലും നടക്കുള്ള ഇന്റു ചിന്നതിലും അമ്പും വില്ലും അടയാളം ഒണ്ട് സൂര്യ മണ്ഡലത്തിലാണ് ഹൃദയരേഖക്രോസ് ആയിട്ടാണ് ഹൃദയരേഖ മുറിഞ്ഞുപോയിട്ടില്ല എന്താണ് ഫലം
@rajagopalrajapuram8940
@rajagopalrajapuram8940 11 ай бұрын
സാർ, എന്റെ കയ്യിൽ X വ്യക്തമായി എന്നും ഉണ്ട്. പക്ഷെ ഓർമ വെച്ച നാൾ മുതൽ പൂർണ വലിവ് അസ്മ രോഗിയാണ്.എന്നും വേദന, നിരാശ സ്വയം വെറുപ്പ്. അതുകൊണ്ടുതന്നെ ഒന്നിനും ധൈര്യം ഇല്ല. കോൺഫിഡൻസ് ഇല്ല. ഒന്നും ചെയ്യാനും ഉണ്ടാക്കാനും കഴിഞ്ഞില്ല. 47വയസായി. എങ്കിലും താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾചെറിയ സമാധാനം.നല്ല വാക്കുകൾ സന്തോഷം തരുന്നു ❤
@krishna-50505
@krishna-50505 Жыл бұрын
ഹൃദയ രേഖ, ബുദ്ധിരേഖ, ആയുർ രേഖ ഇവ മൂന്നും കൂട്ടി മുട്ടി തള്ളവിരലിന്റെയും ചൂണ്ടു വിരലിന്റെയും ഇടയിലായി നടുക്ക് അവസാനിക്കുന്നതും m, x, v എന്നീ ചിഹ്നങ്ങൾ ഉള്ളതുമാണ് എന്റെ ഇടതുകൈ. അപ്പോൾ എന്താണ് ഫലം
@sujathakrishnan6852
@sujathakrishnan6852 Жыл бұрын
ചേച്ചിക്ക് മറുപടി തരണേ. സാറിന്റെ പ്രോഗ്രാംസ് കാണാൻ ഇഷ്ടമാണ്. എന്തോ നല്ലൊരു ചൈതന്യം സാറിൽ തോന്നാറുള്ളതുകൊണ്ട് എല്ലാം വിശ്വസിച്ചു ഇഷ്ടത്തോടെ watch ചെയ്യാറുണ്ട്. വിശ്വാസമുണ്ട് 🤗❤ നല്ലതുവരട്ടെ
@Ayiravallimedia
@Ayiravallimedia Жыл бұрын
സുജാത കൃഷ്ണൻ ജി നമസ്കാരം സന്തോഷം👍🏻👍🏻😊😊🙏☺️☺️☺️
@arsatisfychannel
@arsatisfychannel Жыл бұрын
ഹായ് ഹരി ചേട്ടാ ഞനും അമ്മയും 2ദിവസം ആയെ ഉള്ളു വീഡിയോ കാണാൻ തുടങ്ങിട്ട് ഈ രേഖ എല്ലാം അമ്മേടെ കൈയിൽ ഉണ്ട്.
@suparnasuparnasathish8675
@suparnasuparnasathish8675 Жыл бұрын
M, v und👍🙏🙏കേട്ടപ്പോൾ വല്ല്യ സന്തോഷം 😊
@valsalavalsala3050
@valsalavalsala3050 Жыл бұрын
ഈ പറഞ്ഞ എല്ലാം എന്റെ കയ്യിലും ഉണ്ട്‌ പുതിയ അറിവ് തന്നതിന് വളരെ നന്ദി 🙏
@ammuappu3319
@ammuappu3319 Жыл бұрын
Namaskaram thirumeni...34 vayase ayi jeevithathil ethuvare onnum sambadikan pattitte ella joli unde pakshe kittunnathe oke athe pole chilave akunnu..oru kayil m unde...ethu kettappol oru pratheesha...enthokoyo akan pattumenne..oru thonnal... thank you thirumeni...
@sujakumaris4809
@sujakumaris4809 Жыл бұрын
ഹരി ജി... അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. എന്റെ കയ്യിൽ ഈ പറഞ്ഞ . മൂന്നു ചിഹ്നങ്ങളും ഉണ്ട്. ഞാനൊരു കോളേജിലെ ഹിന്ദി അദ്ധ്യാപികയാണ്.
@Ayiravallimedia
@Ayiravallimedia Жыл бұрын
😊🙏🙏🙏
@faiziheba8340
@faiziheba8340 Жыл бұрын
Thanks really ente kayil und v und x und .paranja kareyam correct anu.but eppol ente life vry bad situation anu
@jithinkodukattil8527
@jithinkodukattil8527 Жыл бұрын
Swami njan ആകെ Conduction നിൽ ആണ്. എന്റെ കൈയിൽ M. V X undee ethil എന്താണ് njan nokkendath.. Please reply 🙏🏻🙏🏻🙏🏻Reply tharum ennu വിചാരിക്കുന്നു 🙏🏻
@jithinkodukattil8527
@jithinkodukattil8527 Жыл бұрын
ഈ പറഞ്ഞത് പ്രകാരം എല്ലാം നോക്കി m. V x undee.. 🙏🏻
@manikokila2860
@manikokila2860 Жыл бұрын
V ഉണ്ട് പറഞ്ഞത് ശെരിയാണ് പക്ഷെ സെലിബ്രിറ്റി ആകുമോ വിജയം വരുമോ അറിയില്ല 35 dooing കഴിയട്ടെ വെയ്റ്റിംഗ്
@Ayiravallimedia
@Ayiravallimedia Жыл бұрын
Okay
@Remyachandru9398
@Remyachandru9398 Жыл бұрын
Ente kayyil MVX ithu moonnum undu ippol age 35 nadakkunnu,hari sir paranjathupole orale pettannu kandal njan avarakurichu pettannu manasilaakkum athu correct aavukayum cheyyum Thank you so much🙏💯
@Jayavinod687
@Jayavinod687 Жыл бұрын
Hari ji ente kai vellail midil portion 3 linum mutti currect mid kuzi bagathu mango shape vannu kidakkunnu endanu balam
@lathamohan8199
@lathamohan8199 Жыл бұрын
Good information paranjathil 2 rekha und correct aanu thank you somuch
@artofway1693
@artofway1693 Жыл бұрын
3 chinnavum und.but,paranjathil ninnum nere vipareethamaanu ellaam..
@kiranchandradevp8724
@kiranchandradevp8724 Жыл бұрын
ഇ പറഞ്ഞ എല്ലാം രേഖയും എന്റെ കൈയിൽ ഉണ്ട്. എന്റെ ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല 😔
@user-zr8rc3en6f
@user-zr8rc3en6f Жыл бұрын
വളരെ സന്തോഷം തോന്നി ഇത്‌ കേട്ടപ്പോൾ. കാരണം ഈ മൂന്ന് ചിഹ്നങ്ങളും എന്റെ കയ്യിലുണ്ട്. താങ്കൾ പറഞ്ഞതെല്ലാം സത്യം ആണ്.
@helenjohny860
@helenjohny860 3 ай бұрын
M, X രണ്ടും ഉണ്ട്.33 ആയി ഇതുവരെ എവിടെയും എത്തിയില്ല. പഠിത്തം ഉണ്ട്.ആഗ്രഹിച്ചതിനു നേരെ ഓപ്പോസിറ്റ് ജീവിതവും.
@lathalathasudhakaran8371
@lathalathasudhakaran8371 Жыл бұрын
ഈ പറഞ്ഞ എല്ലാ രേഖകള് ഉണ്ട്. എന്നാൽ ഒരു സാമ്പത്തിക പുരോഗതി ഇതു വരെ ആയില്ല.60വയസ് കഴിഞ്ഞു. 🙏🙏🙏
@GirijaUnni-er7lz
@GirijaUnni-er7lz Жыл бұрын
ഗുഡ് 👍👍
@user-ph8qy4fx1b
@user-ph8qy4fx1b Жыл бұрын
പുതിയ ഒരു കാര്യമാണ് കേട്ടത് പറഞ്ഞു തന്നതിന് നന്ദി
@beenamujeeb1843
@beenamujeeb1843 Жыл бұрын
കേൾക്കാൻ നല്ല രസമുണ്ട്.... 👍👍👍
@krishnakrish2751
@krishnakrish2751 Жыл бұрын
Ente kayyil X enna simpal und എനിക്ക് പല മനുഷ്യരെയും കുറച്ച് സമയം കൊണ്ട് ഏറെക്കുറെ അവരുടെ ഒരു രീതി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
@myfriend3252
@myfriend3252 7 ай бұрын
എല്ലാം ശരിയാണ്, എന്റെ രണ്ടു കയ്യിലും ഈ ചിന്നങ്ങൾ ഉണ്ട്.
@AllenVarghese-m3x
@AllenVarghese-m3x Жыл бұрын
Nigalode video il birth date use chaith bhavi kande pidikkona video njan kandirono athil onnum ante match ayironilla anal ithil m v x ante kayil onde
@sivadasanmp4785
@sivadasanmp4785 Жыл бұрын
ഞാൻ റിട്ടയേഡ് ആയി വലതു കയ്യിൽ നടുവിരലിനു നേരെ താഴെ v എന്ന ചിഹ്നമുണ്ട്. 1961 മെയ് 23 ജനന തീയ്യതിയാണ് വാത സബന്ധമായ അസുഖമുണ്ട്. മുന്നോട്ടുള്ള ജീവിതം എങ്ങിനെ. യായിരിക്കും ഭാര്യയും മകനുമുണ്ടു്. കുഴപ്പമില്ലാതെ പോകുന്നു. :
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏
@Shik_ah
@Shik_ah Жыл бұрын
Thangal onnum negative ayi parayunnillallo ellam kelkkumpol nalla confidence thonnunnu
@adithyagamer7305
@adithyagamer7305 Жыл бұрын
നമസ്കാരം മോനേ 🙏🙏🙏 എല്ലാ വിധ നന്മകളും ആയുരാരോഗൃ സൗഖ്യങ്ങളും നൽകുവാൻ സർവ്വ ശക്തനായ ദൈവത്തോട് പ്രാത്ഥിക്കുന്ന...
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks 😊😊😊😊 🙏🙏🙏🙏
@ManiMg-p4g
@ManiMg-p4g 12 күн бұрын
MVX moonu chinnangalum undu,ipozhanu oru joli kitiyathu kuranja shambalam engilum athmarthamayi cheyyunundu,ithu thanne oru nalla thudakam avate,prarthikanam greeshma--chathayam.
@user-vx3nm9ur8n
@user-vx3nm9ur8n Жыл бұрын
Ethu munum ente kayilund❤❤❤❤❤🙏🙏🙏paranjathellaam orupaadu samiyamund sambathikunud but sowthamaayi veedayillaa ......pray for me &my family
@sheelakv27
@sheelakv27 Жыл бұрын
🙏നമസ്കാരം എന്റെ കൈയിൽ ഉള്ള രേഖയുടെ വിവരങ്ങൾ ഒന്ന് പറഞ്ഞു തരാമോ തിരുമേനി.... 👏
@ashwarhik3178
@ashwarhik3178 Жыл бұрын
E 3 varakal ente kayyil und, but, ith vare oru Joly ayitilla, Aswathi nakshatram,psc listil oke und, ith vare shari akunilla.ellam shari akumennu pratheekshikunu
@anushsathi7812
@anushsathi7812 Ай бұрын
XV. Undu. Paranjathu ellam sathyamanu. thanku sir
@sreelakshmi4194
@sreelakshmi4194 Жыл бұрын
എന്റെ 2 കയ്യിലും M um X um V um ഉണ്ട്.
@Songparts2th
@Songparts2th 5 ай бұрын
M എന്റെ കയ്യിലും ഉണ്ട്. പക്ഷേ ഇതുവരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. 🙏🏾🙏🏾🙏🏾
@sajinashyni7555
@sajinashyni7555 Жыл бұрын
Thsnks brother. New information give hope n peace
@aryakumari9585
@aryakumari9585 Жыл бұрын
Ethu ellam uund sathym parayallo age 35 kazhinju eannea ellarum pattichu athemarthatha kudipoyathuukond ethu varea reakshapeattittilla pakshea alukalk kuttapeaduthanum.ottapeaduthanum.paradhooshanmparayanum.illatha kariagalundakiparayanum.ulla.oru.janmamam.anu.njan.pinnea alojikumpo.avrkum.ethokea parayan areakilum okea veandea.
@thankamanim.r9535
@thankamanim.r9535 Ай бұрын
Very good information thank you sir
@HariAyiravalli
@HariAyiravalli Жыл бұрын
Hai ❤❤❤❤ friends
@jasminmv1028
@jasminmv1028 Жыл бұрын
Ethu munbe udaya vedio alle, pls reply
@shakunthalakoyeri7067
@shakunthalakoyeri7067 Жыл бұрын
ആയുർ രേഖ ഹൃദയരേഖ ആരോഗ്യ രേഖ ഇവ മൂന്നും വേറിട്ട നിൽക്കുന്ന കൈയുടെ ശാസ്ത്രം പറയുമോ
@nichukunjolkunjol9256
@nichukunjolkunjol9256 Жыл бұрын
Hi sir Enikk ithellaam ente valathe kayyilaanullath enthenkilum prblms undaavo
@Ayiravallimedia
@Ayiravallimedia Жыл бұрын
No problem
@nichukunjolkunjol9256
@nichukunjolkunjol9256 Жыл бұрын
@@Ayiravallimedia thanks
@Mishabmp7469
@Mishabmp7469 Жыл бұрын
Ithil paranja moonnum und but enikkonnum ith vare onnum nedaan pattiyittilla
@renumadhu7214
@renumadhu7214 Жыл бұрын
X ഈ ചിഹ്നം ഉണ്ടായിട്ടും. ഒരു. Uyarcheyum. കാണുന്നില്ല. എന്നു. കഴ്ട്ടപ്പാട് തന്നെ. ഒരു വീട് സ്വന്തം ആയി ഇല്ല എന്നു വാടകക്ക്. എനിക്ക് എന്നെകിലും. ഒരു വീട് ഉണ്ടാവുമോ
@aruldasaruldas4827
@aruldasaruldas4827 Жыл бұрын
Kayil thrikonam vannal anthanu
@rechureji1786
@rechureji1786 Жыл бұрын
V anu kayil ullath aftr 35 ethapedunnath padukuzhiyilekkakumooo. Ipo 30ayi
@sheebas8885
@sheebas8885 Жыл бұрын
ഈ ചിഹ്നങ്ങൾ മൂന്നും ഉണ്ട്. ഒത്തിരി കഷ്ടപ്പെട്ടു പക്ഷെ ഇപ്പോൾ ജീവിതത്തിൽ ആഗ്രഹിച്ചതൊക്ക കിട്ടുന്നുണ്ട്. നല്ല മാറ്റം ഉണ്ട്. പറഞ്ഞത് സത്യം ആണ്.കഴിവുണ്ടെന്നു തിരിച്ചറിയാൻ വൈകി പോയി അതാണ് പറ്റിയ അബദ്ധം. എന്നാലും കുഴപ്പമില്ല.
@nalinip5764
@nalinip5764 Жыл бұрын
താങ്ക്യൂ ഈ അറിവ് പറഞ്ഞു തന്നതിന് നമസ്കാരം മോനേ അതൊന്നുമില്ല
@Ayiravallimedia
@Ayiravallimedia Жыл бұрын
Okay. Namaste
@blnup28
@blnup28 7 ай бұрын
Mvx enikkumundu,pakshe pblms aanu ..ellaam seriyaakum ennu viswasikkunnu
@divyaratheesh7292
@divyaratheesh7292 Жыл бұрын
Online consultation undo...hastharekhayaekurichu.....Ariyan oru aagraham😊🙏🙏🙏
@jalaludheenjalal1454
@jalaludheenjalal1454 Жыл бұрын
Ante kayil mvx und Jan epol Saudi ill annu Jan Kure ayi job nokund Seriyal ayitilla onu nokne Barni annu ante nexthram serik ayal natil vanitu kanum
@chiccammachix7069
@chiccammachix7069 Жыл бұрын
3 alphabetsum unddu, but going through v.pathetic situation 😢
@sujazana7657
@sujazana7657 Жыл бұрын
Thank u Hari,God bless u💗🙏👍
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@Unnikrishnanmlpm
@Unnikrishnanmlpm 7 ай бұрын
very gd....all the best
@umavs7802
@umavs7802 Жыл бұрын
നന്ദി തിരുമേനി 🙏🙏🙏
@aswathyr2284
@aswathyr2284 Жыл бұрын
Ethil ella chinnavum kai unde but life full problems anu eppo padanam vara stop ayi nilkka 😔
@anandupushkaran7611
@anandupushkaran7611 Жыл бұрын
ഈ വര എല്ലാം എന്റെ കൈ ഉണ്ട് ഞാൻ എങ്ങും എത്തീട്ടു ഇല്ല ഇത് വരെ
@sadasivanvasudevan9012
@sadasivanvasudevan9012 Жыл бұрын
My two.Hand if MX Good Looking but nothing Happend 1,am Hard worker Past 30 years nothing Happend
@sunithasreeraman5308
@sunithasreeraman5308 Жыл бұрын
ഹരി ജി നമസ്തേ 🙏 എന്റെ കൈയിൽ ഈ പറഞ്ഞാ M X V und. വളരെ വ്യക്തമായി കാണാം. ഭാഗ്യവതിയാണോ ഞാൻ. എല്ലാം ഭഗവാൻ നിശ്ചി ക്കട്ടെ.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН