KAKKAPPATHI | MALAYALAM KAVITHA | C S RAJESH | കാക്കപ്പാതി | മലയാള കവിത | സി എസ് രാജേഷ്

  Рет қаралды 1,395

KAVITHAKAM കവിതകം

KAVITHAKAM കവിതകം

Күн бұрын

Пікірлер: 23
@BabyvBabuv
@BabyvBabuv 9 ай бұрын
ഉഗ്രൻ 🌹 പാടി കളിക്കട്ടെ നാലുകെട്ടിൽ മാടത്ത, തത്ത, കുയിൽ പിറാക്കൾ, ഉൾപ്രിയ, മെങ്കിലും, ഗേഹലക്ഷ്മി ക്കെപ്പഴും കാക്കയോടെന്നു ഞായം എന്നും കവി എഴുതിയിരിക്കുന്നു ❤️
@rajeevchundampatta4192
@rajeevchundampatta4192 10 ай бұрын
കിളികളാകുന്നതേയില്ല കാക്കകൾ കാക്കകൾ മാത്രമാണെവിടെയും.... 😍🥰
@spotlightmediakollam3169
@spotlightmediakollam3169 Жыл бұрын
ആരും ശ്രദ്ധിക്കാത്ത പാവം കാക്കകൾ... നല്ല കവിത. ആലാപനം 👍
@KAVITHAKAM
@KAVITHAKAM Жыл бұрын
സന്തോഷം ❤
@shibukunjappan8874
@shibukunjappan8874 6 ай бұрын
❤❤❤❤👌👌👌👏👏👏👏👏👏
@kadha-yozhukkukal.
@kadha-yozhukkukal. Жыл бұрын
അക്ഷരപിശകുകൾ കാക്കകൾ, ഉബ്രിചങ്കുകൾ, കത്തും വിശപ്പെന്ന സത്യമേ കാരണം രാത്രിതൻ കറുത്തതുള്ളികൾ കാക്കകൾ 👏👏👏👏👏
@cssumesh9585
@cssumesh9585 Жыл бұрын
❤❤❤❤ ഗംഭീരം അണ്ണാ
@KAVITHAKAM
@KAVITHAKAM Жыл бұрын
സന്തോഷം ഇന്നാരേ ❤
@santhoshkumarek333
@santhoshkumarek333 2 ай бұрын
മാഷേ.... ഞാൻ ഒരു ദൈവ വിശ്വാസിയല്ല , വെളുപ്പിന് വയ്ക്കുന്ന ചോറിന്റെ തടനിവർത്തിയാൽ ആദ്യ തവി ച്ചോറ് കാക്കക്ക് പിന്നെ മറ്റ് ജീവികൾക്ക് , അതുകൊണ്ട് എനിക്ക് കിട്ടിയ മുദ്രണമാണ് ഭ്രാന്തൻ , ഈ ഭ്രാന്തിൽ ഞാൻ സുഖം കണ്ടെത്തുന്നു പിന്നെ മണ്ണിനെയും മനുഷ്യനെയും പരിക്കുവാൻ ശ്രമിക്കുന്നു . മാഷേ...... ഒത്തിരി ❤❤❤❤❤❤❤❤❤
@sunilmukkattukara2655
@sunilmukkattukara2655 Жыл бұрын
ഹൃദ്യം...🤗❤
@KAVITHAKAM
@KAVITHAKAM Жыл бұрын
സന്തോഷം സുനിൽ ❤
@sijukg4567
@sijukg4567 Жыл бұрын
അതിമനോഹരം
@KAVITHAKAM
@KAVITHAKAM Жыл бұрын
സന്തോഷം സിജൂ ❤
@ramamohananik346
@ramamohananik346 Жыл бұрын
👏👏👏💐
@KAVITHAKAM
@KAVITHAKAM Жыл бұрын
സ്നേഹം ❤
@anurachelvarghese7031
@anurachelvarghese7031 7 ай бұрын
മനോഹരം 🥰🥰🥰
@KAVITHAKAM
@KAVITHAKAM 5 ай бұрын
സന്തോഷം അനൂ ♥️
@im_shan
@im_shan Жыл бұрын
ആഹാ ❤🌻സന്തോഷം മാഷേ..
@KAVITHAKAM
@KAVITHAKAM Жыл бұрын
സ്നേഹം ❤
@ratheeshmk71
@ratheeshmk71 Жыл бұрын
സന്തോഷം ❤️
@KAVITHAKAM
@KAVITHAKAM Жыл бұрын
സന്തോഷം രതീഷ് ❤
@SajeedKhalid
@SajeedKhalid Жыл бұрын
👍
@KAVITHAKAM
@KAVITHAKAM Жыл бұрын
സ്നേഹം ❤
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
പി.കുഞ്ഞിരാമൻ നായർ
24:41
Labour India
Рет қаралды 19 М.
കേട്ടിരുന്നു പോകും ഈ പ്രഭാഷണം
15:04
Ashanum Pillerum Official
Рет қаралды 566 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН