കാരശ്ശേരി മാഷ് പറയുന്നത് വളരെ ശരിയാണ് മാധവികുട്ടി മതം മാറിയത് ശരിക്കും കാര്യങ്ങൾ പഠിച്ച് തന്നെയാണ്,
@mohamedkatil49102 ай бұрын
പ്രഗത്ഭരായ പലർക്കും ചില ഗുണങ്ങൾ ഇല്ലെന്നറിയുമ്പോൾ അവർ പൂർണരല്ലെന്നു കരുതുന്നതിനേക്കാൾ, ആ വ്യക്തികൾ അങ്ങിനെയായതുകൊണ്ടാണ് അവരിൽനിന്നു അത്ഭുതസൃഷ്ടികൾ നമുക്കസ്വദിക്കാൻ പറ്റിയതെന്ന് കരുതുമ്പോൾ അതൊരു ഗുണമാണെന്നും കരുതാം. അഘാതം വന്നു ഓർമ നശിച്ചപ്പോൾ എന്റെ ഓർമ്മകൾ നഷ്ടപ്പെട്ടു എനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ലെന്നോർക്കാൻ അതയാളുടെ സങ്കടമല്ല, മറവി സംഭവിച്ചിട്ടില്ലാത്ത നമുക്കാണ് സങ്കടം നമുക്ക് മാത്രം, അയാൾ ആ അവസ്ഥയിൽ പൂർണനാണ്.
@nizarnizar68562 ай бұрын
മത ഗ്രന്തങ്ങൾ പഠിച്ചു സത്യം മനസിലായി എന്ന് ഒരു പ്രസംഗത്തിൽ പറയുന്നത് ഞാൻ കേട്ടു
@jabbarp43132 ай бұрын
മാധവിക്കുട്ടിയുടെ കൃതികൾ വായിക്കുക, അപ്പോൾ മനസ്സിലാകും അവരുടെ " വികൃതികൾ" അത് കാണാൻ സ്നേഹമുള്ള കണ്ണുകൾക്ക് മാത്രമേ കഴിയൂ.അവർ ജീവിതം അനുഭവിച്ചും , സങ്കൽപിച്ചും , ജീവിച്ചു.അവസാനം " ആസ്വദിച്ചു" മരിച്ചു....ആ ആസ്വാദനത്തിന്റെ ആനന്ദത്തിലാണവർ ഇപ്പോഴും. നമ്മിൽ പലർക്കും അത് സങ്കൽപിക്കാൻ പോലും കഴിയില്ല. അവരുടെ പൂർവ്വമതത്തിലെ * വിധവ* കളോടുള്ള സമീപനം , മതം മാറ്റത്തിനുള്ള ഒരു മുഖ്യ ഘടകമായിരുന്നു. ഏതോ ഒരു ലേഖനത്തിൽ ഞാൻ വായിച്ചത് ഓർക്കുന്നു. ഗാന്ധിജിയെ എനിക്ക് ഇഷ്ടമാണ്. കാരശ്ശേരി യെയും, മാധവിക്കുട്ടി യെയും. വൈക്കം മുഹമ്മദ് ബഷീർ സാബിനേയും " പെരുത്ത് ഇഷ്ടമാണ്".
@sankark54212 ай бұрын
പൂര്‍വ്വ മതത്തിലെ 'വിധവ' കളോട് ഉള്ള സമീപനത്തില്‍ വ്യാകുലത ഉണ്ട്. കാരണം മാറിവന്ന മതത്തില്‍ സ്ത്രീകളോട് മൊത്തം മാതൃകാപരമായ സമീപനം ആണല്ലോ. എങ്ങനെ ആ മതത്തില്‍ ചേരാതിരിക്കും?
@varghesekurian70372 ай бұрын
RSS അനുഭാവികൾ ഇന്ന് ഇന്ത്യൻ സമൂഹത്തെ നിയന്ത്രിക്കുന്നു. Gandhi വധത്തിലേക്കും സമത്വ സുന്ദരമായ മനുഷ്യർ ജാതിക്കും മതത്തിനും അതീതമായി ലോകത്തിനു മുഴുവൻ മാതൃകയായ ഒരു രാജ്യമായി ഉരുതീറിയണമെന്ന ഗാന്ധിയൻ ആശയം ഇന്ന് ഏതാണ്ട് കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.
@thesimpleouting...7772 ай бұрын
ചേട്ടൻ അത് മാന്തി എടുക്ക്😂
@bipinkalathil69252 ай бұрын
ചേട്ടന് RSS എന്താണ് എന്ന് തീരെ അറിയില്ല എങ്കിലും ജനങ്ങളെ സ്വന്തം അറിവില്ലായ്മ പോലും ഉദ്ബോധിപ്പിക്കാൻ ഉള്ള ആ നല്ല മനസ്സ് കാണുക 😂
@Aboobacker-ir4ne2 ай бұрын
@@bipinkalathil6925 ആർഎസ്എസ് എന്താണ് എന്ന് ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു ബുദ്ധി കുറഞ്ഞ കുട്ടിക്കും മനസ്സിലാകും അതിന് കാരശ്ശേരി മാഷോ അല്ലെങ്കിൽ ഏതെങ്കിലും സംഘടന നേതാവോ വിവരിക്കേണ്ട കാര്യമൊന്നുമില്ല വേറെ പല പേരുകളും സ്വീകരിച്ചുകൊണ്ട് ഇന്ത്യയുടെ ഒരു തല മുതൽ ഒരു തല വരെ ഈ സ്വതന്ത്രത്തിന് ശേഷം നടന്ന മുഴുവൻ കലാപങ്ങൾക്ക് പിന്നിലും സ്ഫോടനങ്ങൾക്ക് പിന്നിലും പ്രവർത്തിച്ച ഒരൊറ്റ തീവ്രവാദ പ്രസ്ഥാനം ഈ രാജ്യത്ത് ഉള്ളൂ. അതാണ് ചാണക ഭീകരംർ. പക്ഷേ അധികാരത്തിന്റെ ശ്രേണിയിൽ എല്ലാം അവരായതുകൊണ്ട് അവർ മാത്രം പിടിക്കപ്പെടുകയില്ല അവർ ആരെയാണോ ആരോപിക്കുന്നതെങ്കിൽ അവർ പിടിപ്പിക്കപ്പെടും സ്വയം ദേശദ്രോഹം സ്വയം നടത്തുകയും അത് മറ്റുള്ളവരുടെ തലയിൽ ഇടാനും പലപ്പോഴും ആഭീകര സംഘടനക്ക് സാധിച്ചിട്ടുണ്ട് ഇപ്പോൾ അധികാരത്തിന്റെ തണലിലും അത് കൂടുതൽ നടക്കുന്നു
@basheerkp70102 ай бұрын
@@bipinkalathil6925 Bhrekara sangada isis poley
@AjcAch2 ай бұрын
ഗാന്ധിയെ post mortem ചെയ്യാതെ കത്തിച്ച് കളഞ്ഞവർ ആണ് കൊന്നത്.
@mdpal71662 ай бұрын
മതേതരമാവണം എന്ന് നിര്ബന്ധമൊന്നുമില്ല ഓരോരുത്തർക്കും അവരുടെ വിശ്വാസവും രീതികളും ഇഷ്ടവും അനുസരിച്ച് ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടായാൽ മതി. ഇന്ന് പേര് മതേതരമെന്നും നടപ്പിൽ എല്ലാവരെയും ഒരു പ്രത്യേക ഹിന്ദുത്വ സംസ്കാരത്തിലേക്കും രീതികളിലേക്കും ബലം പ്രയോഗിച്ച് അടിച്ചേൽപിക്കുന്ന സംവിധാനം ആണുള്ളത്. അല്ലെങ്കിൽ ഒരു ചെറിയ വിഭാഗത്തിന്റെ ആഹാരത്തിന്റെ പേരിൽ ഭൂരിപക്ഷം വരുന്ന ജനതക്ക് മാംസാഹാരം തടയപ്പെടെണ്ട കാര്യമില്ലല്ലോ.
@hardcoresecularists36302 ай бұрын
അടിപൊളി🙏❤️❤️❤️
@KabeerKdm2 ай бұрын
ഒരു പക്ഷേ അവർ കാമുകനായി ദൈവത്തെ ഉപമിച്ചു കാണും.സാഹിത്യ ചരിത്രത്തിൽ ധാരാളം കവയത്രികൾ അങ്ങനെ ഉപമിച്ചിട്ടുണ്ട്.
@mrsarkar69332 ай бұрын
True ❤
@user-to3nv9hc9q2 ай бұрын
ജലീൽ നിയമസഭയിൽ പറഞ്ഞത് ആണ് മതം മാറ്റം മാറ്റിയ ആളെ കുറിച്ചും,
@hasanhassan73602 ай бұрын
അവൻ അടുത്ത അത്ഭുതകുട്ടി യാവാൻ ഉള്ള ഒരുക്കത്തിൽ അണ്ടി മുക്ക് ശാഖ ക്യാപ്സുൽ വിഴുങ്ങി ഛർദി ക്കുക യാണ് അൽപ്പൻ 🤔
@abdhullaabdhu71612 ай бұрын
Poodey.
@user-to3nv9hc9q2 ай бұрын
@@abdhullaabdhu7161പോടാ
@hillarytm67662 ай бұрын
ആത്മ വഞ്ചനയുടെ നേർ ചിത്രം ആണ് കാരശ്ശേരി
@basheervettom99512 ай бұрын
ഇല്ലാ കഥകൾ പറഞ്ഞ് നടക്കുന്നവർക്ക് അവരുടെ മുഖത്തേറ്റ അടിയാണ് കാരശ്ശേരി മാഷിൻ്റെ സംസാരം
@manushyan10002 ай бұрын
കാരശ്ശേരിയുടെ വാക്കുകള്‍ ഒരു പക്ഷേ സംഘികൾ ഒഴികേ മറ്റെല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും. അവറ്റകൾക്ക് ദൈവം ബുദ്ധി കൊടുത്തില്ലല്ലോ!!
@vijayakrishnanp55362 ай бұрын
1921 ഓർമ വരുന്നവർ യോജിക്കാൻ സാധ്യതയില്ല..
@Refusers2 ай бұрын
@@vijayakrishnanp5536ജന്മി മനസുള്ളവർക്ക്
@shaji78052 ай бұрын
ഇസ്ലാമിലെ തക്കിയ അല്ലെ ആ കേട്ടത്
@shaji78052 ай бұрын
ഇസ്ലാമിലെ തക്കിയ അല്ലെ ആ കേട്ടത്
@shaji78052 ай бұрын
ഇസ്ലാ മിലെ തക്കിയ അല്ലെ ആ കേട്ടത്
@nasirmohammed93082 ай бұрын
Gone is gone, let's move forward , Kamala surayya converted to Islam that is her choice, anyone can be converted to any religion.
കാരശ്ശേരിയൊക്കെ മുല്ലപൂ വിപ്ലവം സ്വപ്നം കണ്ടിരിക്കുന്നവരാണ്....😂😂😂😂
@ummarummar86842 ай бұрын
അതായത് കാരശ്ശേരി കോടും വർഗീയവാദികളായ ആരീഫ് കോടി തോട്ടം അനിൽ അയ്യപ്പൻ ജാമി അമ്മായി വിഷകല അങ്ങനെ കുറെയെണ്ണം ഉണ്ട് അത് പോലെയാണങ്കിൽ മാത്രമേ നിരീശ്വര പട്ടം കിട്ടു സത്യംഇവർക്ക് അലർജിയാണ്
@zidaaysha8212 ай бұрын
Satyam paryunu
@ash10k92 ай бұрын
"മാധവിക്കുട്ടി"യുടെ ചോദ്യം ചോദിച്ച ആള്‍ക്ക് നന്ദി..! കാരശ്ശേരിമാഷുടെ പേര്‍ വെച്ച് തന്നെ ഇവിടെ കള്ളക്കഥ പ്രചരിക്കുന്നുണ്ട്.. അതിലെങ്കിലും ഒരു തീരുമാനം ആയല്ലോ... മരിച്ച് പോയ ആ പാവം മാധവിക്കുട്ടിക്ക് സ്വയം defend ചെയ്യാന്‍ ഇനി സാധിക്കില്ലെങ്കിലും...! സംഗതി അജണ്ട ആയത് കൊണ്ട്, ഈ കഥ ഇവിടെ ഇതേപോലെ നിലനില്‍ക്കും, ആരൊക്കെ എന്തൊക്കെ നിഷേധിച്ചാലും എന്നത് മറ്റൊരു കാര്യം...!
@sulaimansulaiman26132 ай бұрын
കാനഡക്കാരി പറഞ്ഞതിനെപ്പറ്റി എന്തു പറയുന്നു
@ash10k92 ай бұрын
@@sulaimansulaiman2613 ഇത് പോലെ ആളുകള്‍ മരിച്ച് കഴിഞ്ഞു പുസ്തകം എഴുതി കോളിളക്കം സൃഷ്ടിക്കുക എന്നത് പശ്ചാത്യരുടെ ഒരു രീതി ആണെന്ന് തോന്നുന്നു. ലൈംഗീകതയുടെ കണ്ണിലൂടെ ബന്ധങ്ങൾ വിലയിരുത്തിയാവും മിക്കവാറും അത്തരം മസാലകള്‍. ഗാന്ധി മുതൽ സവര്‍ക്കര്‍ വരെ എത്ര എത്ര ഉദാഹരണങ്ങള്‍...! (അക്കൂട്ടത്തില്‍, ആൾ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പുസ്തകം ഇറക്കാന്‍ ആത്മവിശ്വാസം കാണിച്ചത് Gail Tredwell മാത്രം.. ആ കഥ ഒരു പക്ഷേ സത്യം ആയിരിക്കാം എന്നത് കൊണ്ടാവാം...!)
@mariyammaliyakkal97192 ай бұрын
@@sulaimansulaiman2613അതു തെറ്റാണ് എന്ന് മോനു നാലപ്പാട് പറഞ്ഞു. യുട്യൂബിൽ ഉണ്ട്
@സോഫിയവിത്നൗഫൽ2 ай бұрын
ഇവരെല്ലാം കൂടി മത० മാറ്റി. കാരശ്ശേരി, എ പി അഹമ്മദ്, സമദാനി അങ്ങനെ അങ്ങനെ കുറെ മതേതരന്മാർ.
@Commonman-p1h2 ай бұрын
@@sulaimansulaiman2613മേക്സിക്കോക്കാരി എന്ത് പറഞ്ഞു എന്നതും അറിയാൻ ആഗ്രഹമുണ്ട്...
@Lathifg2 ай бұрын
മാധവികുട്ടിയുടെ കാര്യത്തിൽ വല്ലാതെ ഉരുണ്ട് കളിക്കുന്നു കാരശേരി എന്താണു ഹേ
@Su_kurtha_Binu_67Ай бұрын
അതെ..
@sameerkАй бұрын
എന്തേലും സത്യം ഉണ്ടാവും
@UbaidEllikkal2 ай бұрын
കമലാസുരി എന്ന ലോകം അറിയപ്പെടുന്ന കലാകാരി പറഞ്ഞിട്ടുണ്ട് സമദാനി സാഹിബ് എന്റെ മകനെ പോലെയാണെന്ന് അതുതന്നെയാണ് കാരശ്ശേരി മാഷും പറഞ്ഞിരുന്നത്
@navashanzia76332 ай бұрын
Madhavikutty is a sentimental dreamy individual The intelligent community should enjoy her books but should never poke into her mind We should discuss more practical things of current importance
@jayakumarkuttappannair1312 ай бұрын
സമാദാനിയെ നന്നായി വെളുപ്പിച്ചു
@v.m.abdulsalam68612 ай бұрын
അടിയന്തിരാവസ്ഥക്ക് മുമ്പ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഇന്ദിരാ സർക്കാരിനെതിരെ നടത്തിയ സമ്പൂർണ്ണ വിപ്ലവം എന്ന സമ്പൂർണ്ണ നശീകരണ സമരത്തിന്റെ പിന്നിൽ RSS ആയിരുന്നു. ഇന്ദിരാ സർക്കാരിനെ അട്ടിമറിച്ചു അധികാരത്തിൽ വരാനുള്ള ഗൂഡ ഉദ്ദേശം RSS ന് ഉണ്ടായിരുന്നു. അങ്ങനെ അടിയന്തിരാവസ്ഥക്ക് മുമ്പ് RSS നെ വളരാനുള്ള പണി സോഷ്യലിസ്റ്റ്കളും പിന്നീട് കമ്മ്യൂണിസ്റ്റ്‌കളും നടത്തി. അതേ സോഷ്യലിസ്റ്റ്കളെയും കമ്യൂണിസ്റ്റ്കളെയും RSS വീഴുങ്ങി. കേരളത്തിൽ മാത്രം അവശേഷിക്കുന്ന കമ്യൂണിസ്റ്റ്കളെ RSS വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
@sulaimansulaiman26132 ай бұрын
അടിയന്തരാവസ്ഥയെപ്പറ്റി എന്തു പറയുന്നു.
@v.m.abdulsalam68612 ай бұрын
@@sulaimansulaiman2613അത്യാവശ്യമായിരുന്നു.
@Ajmal3452 ай бұрын
ശരിയാണ് ബ്രോ എപ്രകരമാണോ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഉള്ള upa സർക്കാരിനെ കപട ഗാന്ധിയനെ മുന്നിൽ നിർത്തി rss പിന്നിലൂടെ ചരടുവലികൾ നടത്തി ആട്ടിമറിച്ചത് അതെ പ്രകാരം തന്നെ ആയിരുന്നു ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്തും നടന്നത്. അടിയന്തിരാവസ്ഥ അല്ലാതെ മറ്റു മാർഗങ്ങൾ അവർക്ക് മുന്നിൽ ഇല്ലായിരുന്നു
@vayalarharoon2 ай бұрын
എന്നിട്ടും എനിക്ക് മനസ്സിലാകാത്തത് ഗാന്ധിയും അംബേദ്കറും തമ്മിൽ ഉള്ള പ്രശ്നം എന്തായിരുന്നു എന്നതാണ്
@gatamigaurav63262 ай бұрын
ഇയാൾ ഒരു നീലത്തിൽ മുങ്ങിയ വെറും ഒരുക്കനാണ്.അംബേദ്ക്കർ മുസ്ലിം മതം സ്വീകരിച്ചില്ല എന്നതിന് കാരണം ഇവൻമാർ വളരെ വൈകിയാണ് അറിഞ്ഞത്. ഇപ്പോൾ അദ്ദേഹത്തെ Side ലേക്ക് മാറ്റി.ഓന്തുകൾ
@Su_kurtha_Binu_67Ай бұрын
കാരശ്ശേരി മാഷ് പറഞ്ഞ കാര്യങ്ങളിലുണ്ട്..പറയാതെ പോയ സത്യങ്ങൾ...ആ മലക്കം മറിച്ചല് കാണുമ്പോഴെ അറിയാം..
@Manomadrbh2 ай бұрын
മരിച്ച ആളെ വേട്ടയാടൽ ശരിയല്ല.
@karthikeyank82982 ай бұрын
എത്ര കാലം കഴിഞ്ഞാലും നമ്മുടെ ഈ ജാതി മത ചിന്തകൾ നമ്മുടെ നാട്ടിൽ നിന്നും പോവില്ല, എന്ത് ചെയ്യാൻ കഴിയും 😅
@rahimal2 ай бұрын
😅മരിച്ചുവര വെറുത വിടുക മാധവി 2:19 കൂട്ടി ലോക പ്രശസ്ത writer ആയിരുന്നു 🎉
@k.v.thomas2872 ай бұрын
കാരശേരിയേയും സമദാനിയേയും ഒരേ നുകത്തിൽ കെട്ടി രാഷ്ട്രീയക്കളം ഉഴുതു മറിക്കാൻ ശ്രമിക്കുന്ന പിണറായിയെ സ്വന്തം ബാപ്പക്ക് സമാനം സ്നേഹിച്ച ആദരിക്കുന്ന K. T. ജലീൽ?
@mohammabkuttyottayil5533Ай бұрын
ഖുർആൻ പറഞ്ഞതുപോലെ ആരും ചെയ്യുന്നില്ലെങ്കിൽ അവർ മുസ്ലിമല്ല.
@AbdurahmanMechery2 ай бұрын
മാധവികുട്ടിയെ പ്രലോഭിച്ച് മതം മാറ്റിയതാണോ സ്വയം ആഗ്രഹിച്ചു മതം മാറിയതാണോ എന്നറിയില്ല. എന്നാൽ അവരുടെ മതം മാറ്റം തീർത്തും ഒരു പക്വതഇല്ലായ്മയും അബദ്ധവും മണ്ടത്തരവുമായിരുന്നു എന്ന് പറയാം
@Anilkumar-zq1eh2 ай бұрын
കാരശ്ശേരി 👍
@asethumadhavannair92992 ай бұрын
Gandiji and Nehru were responsible for the partition of Bharat. Muslims wanted a separate country, not Hindus. So Hindus are upholding democracy and Muslims are not upholding democracy. Mohiyudheen Nadukandi keeda-serry don't deserve to be a democratic man because he is supporting islamic jihad perpetrated by pfi, maududi's jamad islam, sdpi, Iuml, etc jihadi groups. Communists and jihadis are trying to break up Bharat which Keeda-serry is supporting.
@KnowledgeSeeker-tg1hk2 ай бұрын
Both wanted a separate country Hindus wanted a Hindu country, that’s why many were close with British
@Manomadrbh2 ай бұрын
സമദാനിയേ ഇതിൽ വലിച്ചിഴക്കരുത്
@muhsinasathar2 ай бұрын
സമദാനി എനിക്ക് മകനെ പോലെയാണെന്ന് കമല സുരയ്യ പറഞ്ഞിട്ടുണ്ട് 😊
Gandhi hindu മതത്തെ എതിർത്തതല്ലാതെ അതിന്റെ ഉന്നമനത്തിനു വേണ്ടി എന്താണ് ചെയ്തത്
@shameeralismr17592 ай бұрын
വികാരം കൊണ്ട് കാണുന്നതിന്റെ കുഴപ്പമാണ് ഇന്ത്യയെ സ്വാതന്ത്ര്യം നേടിയത് നേർക്ക് നേരെ ചിന്തിച്ചാൽ ഹിന്ദുമതത്തിന് വേണ്ടിയല്ലേ അല്ലായിരുന്നെങ്കിൽ ഹിന്ദുക്കളിൽ 90% അടിമകൾ ആയിരുന്നേനെ
@yestrack60752 ай бұрын
എന്നിട്ടും അന്തർധാര തുടരുന്നു
@girishmekkattu7553Ай бұрын
കാരശ്ശേരി ആർക്കോ വേണ്ടി വക്കാലത്ത് വെച്ച് മൂടിവയ്ക്കാൻ ശ്രമിക്കുന്നു
@gatamigaurav63262 ай бұрын
കാരശ്ശേരി കളവ് പറയാൻ തുടങ്ങുമ്പോൾ ഒന്ന് തപ്പി. നീലകുറുക്കാ....😅
@AjcAch2 ай бұрын
ഉപ്പും ചർകയും ഒക്കെ പാലസ്തീൻ ഇല് ഉപയോഗിച്ച് നോക്കിക്കൂടെ പുതിജീവി??
@muhsinasathar2 ай бұрын
ചാണകം ഉള്ളപ്പോൾ എന്ത് ചക്കര എന്ത് ഉപ്പ് 😊
@yunusshanthi48962 ай бұрын
ജലീലിനും... AP അഹ്‌മദ്..... നോക്കെ ഇത്തര്മം കാര്യങ്ങൾ കത്തിച്ചു നിർത്തി... തമ്മിൽ thallikkanam... ഉ ളുപ്പില്ല ത്ത് വർഗീയ
@shajishaji61482 ай бұрын
താങ്കൾക് ഇങ്ങനെ parപറയാനേ പറ്റു സ്വന്തം മതത്തെ തള്ളി പറയില്ലല്ലോ
@vrndas452 ай бұрын
ഇവിടെ പറയാൻ നിലപാട് ഇല്ല...
@nirmalanraroth13492 ай бұрын
കല്യാണം കഴിക്കാമെന്ന് പറഞ്ഞത് ആരാണെന്ന് ഒന്നു പറയൂ. സത്യം ആളുകൾ അറിയട്ടെ.
@muhsinasathar2 ай бұрын
മോഡി ആയിരിക്കും ...... അവർക്കല്ലേ ഭാര്യയുടെ കുറവ് ..😊
@hasanhassan73602 ай бұрын
നിന്റെ അച്ഛൻ 🤔
@RafeequeMavoor-nv3hc2 ай бұрын
😂@@muhsinasathar
@Sumayya123458 күн бұрын
. തെറി വിളിയൻ സമുദായത്തെ പറയിക്കാൻ
@FaisalKt-f7s2 ай бұрын
നല്ല സംസ്കാരം ശീലിച്ച മനുഷ്യരാരും അനാവശ്യകാര്യങ്ങളിൽ മുഴുകുന്നത് നാം കാണാറില്ല മാത്രവുമല്ല അവരുടെ ജീവിതത്തിൽ അനാവശ്യ കാര്യങ്ങൾ ഒഴിവാക്കുക വഴി ധാരാളം നന്മകൾക്ക് സമയം ചിലവഴിക്കാൻ ഭാഗ്യം ചെയ്തവരായിരിക്കും അവർ അതിവിടെ വേർതിരിച്ച് അറിയാൻ സാധിക്കുന്നുണ്ട് അതിനെ സാക്ഷ്യപ്പെടുത്തുന്ന സത്യങ്ങളല്ലെ കാരശ്ശേരി മാഷിൻ്റെ പ്രസ്താവനകളിൽ പ്രകടമാവുന്നത് .
@mohamedckp2 ай бұрын
ജലീൽ ഉടായിപ്പ്
@basheer90342 ай бұрын
സമദാനി രക്ഷപ്പെട്ടു 😅
@gopalakrishnans56052 ай бұрын
Pakshe india aranu vibhavichathu?
@Muneer-e6z8j2 ай бұрын
മൊത്തത്തിൽ പറഞ്ഞാൽ വട്ടാണല്ലേ?
@masswinlotteryguessing92322 ай бұрын
അതായത്, കാരശ്ശേരി പറഞ്ഞോണ്ട് വന്നത് ഇത്രേയുള്ളൂ... ബഷീർ, ഓ വി വിജയൻ, മാധവിക്കുട്ടി ഇവർ മൂന്ന് പേരും തലയ്ക്ക് നല്ല വെളിവില്ലാത്തവരായിരുന്നു എന്നല്ലേ?? 😅
@muhsinasathar2 ай бұрын
അതുകൊണ്ട് അവർ കൊറേ സാഹിത്യ കൃതികൾ എഴുതി . തലക്ക് വെളിവുള്ള നമ്മൾ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുന്നു 😂 ബല്ലാത്ത ജാതി 😊
@sajeevadv42432 ай бұрын
Democratic karasseri blackout news against government a true nehruist. Please leave Gandhi
@Fatima058352 ай бұрын
ബ്രഹ്മണർക്കു ഇറച്ചി ഇഷ്ടമല്ല... അതുകൊണ്ട് അവർക്ക് വേറെ ഒരു സ്ഥലത്ത് veg food അറേഞ്ച് ചെയ്യുന്നതിൽ എന്താണ് തെറ്റ്...?
@Path-b8s2 ай бұрын
ഫാത്തിമ ബ്രാഹ്മണ ആണ് അല്ലേ
@musthafapadikkal69612 ай бұрын
ബ്രഹ്മണ്ണാർക്ക് മാംസം മാത്രമല്ല മാംസം കഴിക്കുന്നവരെയും ഇഷ്ടമല്ല
@muhsinasathar2 ай бұрын
തെറ്റില്ല . അതൊന്നും ചിലർ ചിന്തിക്കില്ല 😊
@IndiraNarayanan-wl8je2 ай бұрын
കാരശ്ശേരി മാഷ് ഉരുണ്ടു കളിക്കുന്നു എന്തോ
@veeyemgee2 ай бұрын
കാരശ്ശേരിയുടെ വക ഏഷ്യൻ പെയിന്റ് അപേക്സ്
@berlinjoseph67442 ай бұрын
ഞമ്മൻ കാരാശേരി ?
@sajeevadv42432 ай бұрын
Nehruist karasseri unnecessary club Gandhi and Nehru
@GayathriPathiyil2 ай бұрын
കള്ളം പറയാൻ നല്ല പോലെ കഷ്ടപ്പെടുന്നുണ്ട് 😂😂😂😂😂😂
@KnowledgeSeeker-tg1hk2 ай бұрын
Oooo….aayikotte
@gopalakrishnancr59172 ай бұрын
കാരശ്ശേരി മാഷ്ടെ ഇസ്ലാമികത പുറത്തുവരുന്നു
@UbaidEllikkal2 ай бұрын
കേരള സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട് കാരശ്ശേരി പറഞ്ഞത് സത്യമാണെന്ന് ഇന്ത്യയെ ഒറ്റുകൊടുത്ത ആർഎസ്എസിന് മാത്രമേ അത് മനസ്സിലാക്കാത്തുള്ളൂ
@KnowledgeSeeker-tg1hk2 ай бұрын
Ninte brain virus eduthal ready aakum
@AnilKumar_19662 ай бұрын
വെളിപ്പിക്കൽ അങ്ങയുടെ രീതിയാ😂
@hasanhassan73602 ай бұрын
ചാണകം വെളുപ്പിച്ചാൽ വെളുക്കില്ല 😄
@KnowledgeSeeker-tg1hk2 ай бұрын
Enthan veluppochath enn ang vishadeekarich theliv sahitham koduthalum Illenkil omkv
@shabeeralipk15762 ай бұрын
PR jaleel
@dhananjaykarunakar91002 ай бұрын
കാരശ്ശേരിക്കെതിരെ മാനനഷ്ട്ടത്തിന് കേസ് കൊടുക്കാൻ വകുപ്പുണ്ട്. RSS അത് ചെയ്യുമോന്നറിയില്ല. ചെയ്യേണ്ടതാണ്.
@mdpal71662 ай бұрын
ഇന്ത്യയെ ഒരു ഭീകര രാഷ്ട്രമാക്കി മാറ്റുന്നതിൽ RSS വഹിച്ച പങ്ക് അവിസ്മരണീയം തന്നെ. ഇപ്പോൾ ആ ഭീകരത എക്സ്‌പോര്ട്ടും തുടങ്ങി. ഡിപ്ലോമാറ്റിക് ചാനൽ മറയാക്കി നടത്തിയ പരീക്ഷണങ്ങൾ കൈയോടെ പിടിക്കപ്പെട്ടതാണ് Canada, US, UK, Australia എന്നിവിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് ഹേതു.
@mdpal71662 ай бұрын
എന്തിന്? ഗാന്ധിയെ കൊന്നത് RSS തന്നെയല്ലേ. അന്ന് കൊന്നിട്ടും അരിശം തീരാത്തത് കൊണ്ട് ഇന്നും വർഷം തോറും ഫോട്ടോ വെച്ച് അതിലേക്ക് വെടിവെച്ചു പക തീർക്കുന്നത് ആരാണ് ആർഎസ്എസ് കൂടാരത്തിൽ ഉള്ളവരല്ലേ. അന്നത്തെ പത്രങ്ങൾ എടുത്തു നോക്കുക. സവർക്കറുടെ ജീവചരിത്രം വായിച്ചു നോക്കുക. 1932ൽ രത്നഗിരിയിലെ ആർഎസ്എസ് ശാഖ സ്ഥാപിച്ചയാളാണ് ഗോഡ്‌സെ. ഗാന്ധിജിയുടെ നെഞ്ചിലേക്ക് ഉണ്ട പായിച്ച ശേഷം അയാളെ സംഘികൾക്ക് അറിയുക പോലുമില്ല. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഗോപാൽ ഗോഡ്‌സെ ഒരു ഇംഗ്ലീഷ് പത്രത്തിന് കൊടുത്ത ഇന്റർവ്യൂ വായിച്ചു നോക്കൂ. ചെയ്തത് ചെയ്‌തു എന്നു പറയാനുള്ള ആണത്തം എങ്കിലും കാണിക്കണം വയ്യാത്ത പണിക്ക് പോവരുത് ഭീരുക്കൾ ഇരുട്ടിന്റെ മറവിൽ ഹീറോ ആവാൻ പോവരുത്.
@mush83712 ай бұрын
RSS shave cheyyaano... podey
@jalalkunju42812 ай бұрын
ആർക്കാണ് ഇവിടെ മാനം പോയത് 😮😮😮
@sulaimansulaiman26132 ай бұрын
മാധവികുട്ടിയുടെ കാര്യത്തിൽ മിണ്ടാതിക്കുന്നRss മിണ്ടില്ല.