Kala Murder Case | കല കൊലക്കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്...| George Joseph Rtd. SP

  Рет қаралды 39,869

The Prime Witness

The Prime Witness

12 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 57
@ameercm6645
@ameercm6645 11 күн бұрын
ഏകനായ ദൈവത്തിനു എല്ലാം അറിയാം.. അത് അവൻ മറന്നുപോയി.തെളിവ് അവശേഷിക്കും തീർച്ച....അതാണ് 15 വർഷത്തിനു ശേഷം കഥ പുറത്ത് വന്നത്...കാർ സ്ക്രാപ്പിൽ പോയിരിക്കാം.. അവിടെയാണ് ബുദ്ധിമുട്ട്... കൊല്ലാതെ അവളെ വെറുതെ വിട്ടാൽ മതി ആയിരുന്നു..ക്രൂരൻ...ഇനി അവൻ സുഖിച്ചു ജീവിക്കരുത്....
@marketmachan
@marketmachan 10 күн бұрын
സെപ്റ്റിക് ടാങ്കിൽ ആസിഡ് ഒഴിച്ചിട്ട് ഉണ്ടെങ്കിൽ കുടുതൽ അളവിൽ ഒഴിക്കണം, എന്നാൽ മാത്രമേ ശരീര ഭാഗങ്ങൾ അഴുകുക ഒളളു , ആസിഡ് കൂടുതൽ അളവിൽ ഉപയോഗിച്ചാൽ ടാങ്കിന്റെ ഫിൽറ്റർ ടാങ്കിനടുത്തുളള അന്ന് ഉണ്ടായ മരങ്ങൾ വാടുകയോ ഉണങ്ങുകയോ ചെയ്തിട്ടുണ്ടാവും , ആസിഡ് ടാങ്കിൽ കുടുതൽ അളവിൽ ചേർന്നാൽ വസ്ത്രത്തിന്റെ ഇലാസ്റ്റിക് ലഭിക്കാൻ സാധ്യതയില്ല , എനിക്ക് തോന്നുന്നത് ടാങ്കിൽ നിന്നും പിന്നീട് അസ്ഥികൾ എടുത്തു വേറെ സ്ഥലത്ത് കൊണ്ട് പോയി നശിപ്പിച്ചു കാണും , അതിന് തെളിവാണ് വസ്ത്രത്തിന്റെ ഇലാസ്റ്റിക് ആഭരണങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ ലഭിച്ചത്, ഒന്നോ രണ്ടോ തവണ ടാങ്ക് ക്ലീൻ ചെയ്തതായി പറയുന്നുണ്ട്, ഇത്രയും ചെയ്തിട്ടുണ്ടെങ്കിൽ അസ്ഥികൾ പൊടിച്ച് ഏതെങ്കിലും പുഴയിൽ ഒഴുക്കി കാണും ,
@nidhinads6728
@nidhinads6728 9 күн бұрын
Drisyam
@amithaprasanth1967
@amithaprasanth1967 11 күн бұрын
ഭർത്താവ് അല്ല കൊന്നതെങ്കിൽ, ആരുടെയെങ്കിലും കൂടെ പോയി എങ്കിൽ പോലീസിനെ അറിയിക്കേണ്ട ഉത്തരവാദിത്വം ഭർത്താവ് എന്ന് പറയുന്ന ആൾക്കില്ലേ. മേശിരി പണിക്കാരനല്ലേ അയാൾക്കറിയാം അത് എടുക്കാനും ഒക്കെ. പിന്നെ കൂട്ടുകാർ എന്നെങ്കിലും പറയും പിണങ്ങിയാലും മതി വിളിച്ചു പറയും ഒരു പക്ഷെ ഒരു പക്ഷെ അവിടുന്ന് കുറച്ചു മാറ്റിക്കാനും. കെമിക്കലും ഇട്ടുകാണും. ഒരു സംശയം ചീഞ്ഞു naarathille. ടാങ്ക് പൊട്ടിയില്ലേലും മണം പുറത്തുവരത്തില്ലേ. അപ്പോൾ ബോഡി കിടന്നാൽ പുറത്തു മണം വരില്ലേ. ഒരിക്കലും കുറ്റവാളി രക്ഷപെടരുത്. 15 ദിവസം കഴിഞ്ഞു വിവാഹം കഴിഞ്ഞു എന്ന് പറയുമ്പോൾതന്നെ മനസിലാക്കണം ഒഴിവാക്കിയതായിരിക്കും.
@Sarathmv-ex5vv
@Sarathmv-ex5vv 11 күн бұрын
Correct
@light1790
@light1790 11 күн бұрын
Correct😢
@DeviKrishna-vn5ws
@DeviKrishna-vn5ws 11 күн бұрын
Yes
@suniljoseph5888
@suniljoseph5888 10 күн бұрын
😎Ithupoloru swartha-KAALAM, mumbundaytilla, purogamanam kondu subhikshatha kaivarikillanu , athu kootaymayil ninne varum ennu saaram.😅😂
@user-qq8qc6if7j
@user-qq8qc6if7j 10 күн бұрын
Theerchayayum e parayunna wife neyum kootikondupoinu parayunna kaamukaneyum... photo/ allel neril avare shame aakan allel anilinte nisahayavastha , innocents society ku munnil showoff kanikan engilum mattullore kanikum. Ellavarkum kamukan story kettukelvi mathram thanne aanu.aarum kandittillaa... Remrg cheyunnath anilnu vendi nu allathe monu oru ammaye kodukattenum kaanichu good figure anilum his parents um undakitundagum.oru nalla father / pavam manushyan enna tagline um vangi safe zone pidich 15 yrs condupoi.olichodi poinu parayuna situationil orikalum samadanathode jeevikan Ida nalgunnath valare kuavaanu.oru malsara budhi kaanikkum husband...adepole kuttiye kaanan orikalengilum varum.suicid aanel kuttiye kootiyitte cheyu.ammaye pole care cheyan thanillatha lokath kutty kashtapedum nulla thought.kuttiye koodi kootum mother's mind.bcz...15 yrs back makkalodulla crimes okke kuravaairunnu.rare. endayalum mon illathe suicide cheyanonnum chance illaa... endayalum kala ennu paranja sthree.paavam pidicha janmam aayi poi.
@laiolavarghese8450
@laiolavarghese8450 10 күн бұрын
ഇത്രയും ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കുന്നത് ഇനിയുള്ള ക്രിമിനൽസ് ന് ജോലി എളുപ്പമാകും 😢
@ratheeshkumarvr4701
@ratheeshkumarvr4701 10 күн бұрын
ഒന്നിൽ അതികം പേർ ചേർന്ന് എന്തു കാര്യം ചെയ്താലും ഒരിക്കൽ അത് പുറത്തു വരും
@user-fh8cg3cm7d
@user-fh8cg3cm7d 11 күн бұрын
ജിഷ വധ കേസിനും ഇതുപോലെ ഒരു ഊമ കത്ത് പ്രതീക്ഷിക്കുന്നു
@KarthikaK210
@KarthikaK210 9 күн бұрын
ഈ മോഡൽ ആവർത്തിക്കാൻ ചാൻസ് ഉണ്ട് ഒറ്റക്ക് മക്കളെ നോക്കി ജീവിക്കുന്ന സ്ത്രീകൾ വളരെ സ്റദ്ധിക്കുക ഫോണിൽ പരിചയമുള്ള സ്ത്രീകൾ വിളിച്ചാൽ പോലും ഒറ്റക്ക് പോകരുത്.മാനസിക വൈകല്യം ഉള്ളവർ ഇത് ആവർത്തിക്കും അനുഭവം ഗുരു
@p.k.rajagopalnair2125
@p.k.rajagopalnair2125 10 күн бұрын
Mr. George Joseph Former SP , by using his experience and expertise analyse well the Kala murder case from various angles , as viewers were inquisitive to know more about this particular murder case which took place 15 years ago. His analysis fell in the right place . which will help even the Police team who have been entrusted with the responsibilities to handle this case. It will be interesting to watch the progress made by the investigation team , as the case appears to be a complicated one , because the investigation which starts after 15 years of its occurence. Will it be possible for the Police to get a breakthrough in this case ? People are awaiting for an answer.
@Usha.J-ei8xy
@Usha.J-ei8xy 6 күн бұрын
Sir 🙏 നമ്മുടെ കേരള police വളരെ അൽമാർത്ഥമായി പരിശ്രെമിച്ച ശേഷമാണ് ഇതിന്റെ സത്യം പുറത്തു കൊണ്ടുവന്നതെയ് , അപ്പൊ ശേഷമുള്ളകാര്യങ്ങളും വേണ്ടതരത്തിൽ പുറത്തുകൊണ്ടുവരണം അതും സാധിക്കും എന്നുറച്ചു വിശ്വസിക്കുന്നു .. ഇനി ഈ ലോകം കാണാൻ ഈ പ്രതികൾ ആരെന്നുവച്ചാലും അനുവദിക്കരുതെന്നാണ് പറയാനുള്ളത് 🙏🥺
@saniyaaa321
@saniyaaa321 8 күн бұрын
ഇനി കക്കുസ്മല്യ ന്യം നേരത്ത് ഫുൾ നീക്കം ചെയ്തിരുന്നോ കോരി മാറ്റിയിരുന്നോ അല്ലാതെ ഇട്ട ബോഡി മാറ്റുവാൻ പാടണ് ഇത് ഒരു വിധം ചീത്ത അഴികി തിർന്നപ്പോൾ 10 വർഷങ്ങൾ ആയപ്പോൾ കക്കുസ്.മാല്യനും മാറ്റി കാണു ഒരു പക്ഷേ ഇതിൻ്റെ ഇടക്ക് സെറ്റപിക്ക് ടാങ്ക് നിറഞ്ഞ് ക്ലീൻ ചെയ്തോന്ന് അന്വേഷിക്കണം
@aneeshaneesh1625
@aneeshaneesh1625 10 күн бұрын
Good morning sir 💞💞💞👍
@gopukrishna1841
@gopukrishna1841 8 күн бұрын
ദൃശ്യം സിനിമയിൽ ജോർജ്ജ് കുട്ടി മക്കളെവിളിച്ചുപറയുന്നപോലെ മാന്നാർ കേസിലും അനിൽ മകനെ വിളിച്ചുപറയുന്നുണ്ട് അവര് തപ്പിയിട്ട് പോട്ടെ അവർക്കൊന്നും കിട്ടാൻ പോകുന്നില്ല എന്ന്‌ . എങ്കിൽ കൊല്ലപ്പെട്ട കലയുടെ മൃതദേഹം ടാങ്കിൽ ഇട്ടില്ല എന്നല്ലേ
@anoop83
@anoop83 9 күн бұрын
അയാൾക്ക്‌ ശിക്ഷ ഒന്നും കിട്ടാൻ പോകുന്നില്ല.. കാരണം മോഹൻലാൽ പറയുന്നത് പോലെ " നമ്മൾ പറഞ്ഞാൽ മാത്രമേ അവർക്കു നമ്മളെ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ " എന്ന് പറയുന്നത് പോലെ തന്നെ.. ഒരു നല്ല അഡ്വക്കേറ്റ് ന് വളരെ എളുപ്പത്തിൽ ഊരി എടുക്കാൻ സാധിക്കും..
@suniljoseph5888
@suniljoseph5888 11 күн бұрын
Good, KPC to congratulate for fast action""" now "" beforehand for most number of evidence, exspecially since the new law BNS needs time to check if its 302 as per ipc or new number as per BNS.
@prathapc3509
@prathapc3509 11 күн бұрын
8:37.... No nitrogen in H2SO4
@sreejithjinachandran7322
@sreejithjinachandran7322 9 күн бұрын
HCL2- Hydrogen,Chlorine HNO3- Hydrogen, Nitrogen and Oxygen H2SO4- Hydrogen,Sulphur and Oxygen
@murphybabumurphybabu3986
@murphybabumurphybabu3986 11 күн бұрын
Jasna case ഇതുപോലെ എന്തെങ്കിലും തെളിവുകൾ കീട്ടിയെങ്കിൽ. ജിഷ കേസ് ഇത് രണ്ടും തെളിഞ്ഞിരുന്നെങ്കിൽ.
@Blinddiehard
@Blinddiehard 10 күн бұрын
Athineyum aarenkikum konnu kaanum
@shinekar4550
@shinekar4550 10 күн бұрын
Shetty vangiya shop eppol kanumo🤔
@Chins121
@Chins121 10 күн бұрын
ഇയാള്ളൂ പറഞത് തന്നെ പിന്നേം......😂
@Hashim-vc6wr
@Hashim-vc6wr 11 күн бұрын
sr orupadu sthalangalil telivillatha. Asthykudangal police riportyl ollathallayo athinte ok DNA nokkiyal thirechariyan pattumo ..
@user-vz7km6pm7n
@user-vz7km6pm7n 10 күн бұрын
Sir.. Njan videos cheyyunna aala.. Njan ee കേസിന്റെ ഇനി കിട്ടുന്ന റിപ്പോർട്കൾ വീഡിയോ ആക്കുന്നതിൽ കുഴപ്പം ഉണ്ടോ
@SerilRaj-ru2in
@SerilRaj-ru2in 10 күн бұрын
ദിവസം തോറും വീഡിയോസ് വന്നുകൊണ്ടിരിക്കുന്നു....... അൻവശനത്തെ ബാധിക്കാത്ത വ്യക്തിഹത്യകൾ ഇല്ലാത്ത നിയമത്തിന്റെ എല്ലാ പരിധികൾക്കും ഉള്ളിൽ നിന്നു കൊണ്ട് എന്ത് വെടിട്ടോയും ചെയ്യാനുള്ള അവകാശം തങ്ങൾക്കുണ്ട്........
@jinujose5655
@jinujose5655 9 күн бұрын
അവിടുന്ന് ബോഡി മാറ്റിട്ടുണ്ടെങ്കിൽ ,അവിടെ അടുത്തുള്ള 15 വർഷത്തോളം പഴക്കമുള്ള മരത്തിന്റെ അടിയിൽ കാണും
@devarajanraghavan5509
@devarajanraghavan5509 11 күн бұрын
Sir. Kalayude oru relative lady parayunnathu randu perku kalaye kollan quotation koduthu ennum,Kala chechiye njangalku engine kollan pattum ennum,a professional killers ippoljeevichirippilla ennum.enthukond avar athu policil report cheythilla.? Avare sarikkum intorragate cheyyande
@muhammedazgar274
@muhammedazgar274 11 күн бұрын
സർ, സേഫ്റ്റി ടാങ്ക് അല്ല. സെപ്റ്റിക് ടാങ്ക്.
@santhakv8396
@santhakv8396 11 күн бұрын
Ath pand,ippol safety aayi😢
@treesafredy3873
@treesafredy3873 11 күн бұрын
Hi,sir❤❤❤❤
@nidhinads6728
@nidhinads6728 9 күн бұрын
Dhrisyam kurup mixx film
@devarajanraghavan5509
@devarajanraghavan5509 11 күн бұрын
Palakkadu, Sooraj ethellam verum alibi mathramanu
@abyjoseph8116
@abyjoseph8116 11 күн бұрын
Jisha caseum thulium
@navafmohd4525
@navafmohd4525 10 күн бұрын
Pallum nagavum jeevichirikumbolum povamello sir .ad bathroomil ital nere adilek povum.ayalude wife ayadkond anganeyum vadikkam
@user-qq8qc6if7j
@user-qq8qc6if7j 10 күн бұрын
Theerchayayum sadyatha undagaam...sadarana reethiyil tank nu randu arakal Alle undaguvaa.. 1- bathroom waste water storage 2-closet waste ( human solid waste) storage. 15 yrs gap ullath kondum house reconstruction & septic tank adepole keep cheythath kondum.2 arakal onnayath/ aakiyath aagam..chance undu.adepole septic tank keep cheyanulla motive sml % note cheyandathum aanu.10-14 days nullil remarriage.aa monte manasil ammak nalgapetta hate figure .but samsayikapedunna reethiyil...prathikal kuttam sammadikkunna ade sahajaryathil thanne pallum cut cheythath allatha manushyante poorna nagavum... kittanidayundo?🤔. manushyan te bodyil nilkumbol mathrame nagam valaruga ullu...cut cheyth kalanga nagam valarnath aanengil ennu karuthaan.athinu possibilitye illaa... Hair aanel polum septic tank il nu kittan chance kuravalle? Kittan chance bathroom use cheyunna ladies ittitundel thanne athu kettupinayunna reethikum difference undagan chance undu... Ini mattarelum konditt ivare kuttakaraakan nokunna sahacharyam theereyum illaaa...sadyathayum illaa...athinte kaala pazhakam,gadana ellam vachit oru expert officer ku identify cheyan budhimutt kanillaa... mistake pattanum chance kuravaanu. Avare vtl ullavar alla kuttam aropichitullath... aropikunnavarkum aropika pedunnavarkkum suprtg evdns add & rmv kazhiyatha situation.aareyum prathi cherkanum/ ozhivakanum enna intention ellatha case.bandapetta officers nannai thanne handle cheyth sathyam purath konduvarum
@maxwellavarave7615
@maxwellavarave7615 10 күн бұрын
Nigl oru retired police officer alle? DNA possible aano? I dont think so ..pine pallum nagavum e condition il kittiya athil ninnu DNA kittilla nu Speclist oke parayunu...and its a commonsens..pine avnu ethrayoke cheythittunde urappayum avn body mattiyirikum...athu eni landupidikan police nu aavulla...pine nigl ulpde ellarum including media all details media social site vazi ella chans um paraju kodukunu...pulliyum ethoke kanille ? Avnu paraju nilkanulla nyamoke avnum prepare aavunidavum.
@Mallumirrorupdates
@Mallumirrorupdates 10 күн бұрын
Alla smell edukille body azhukumbol
@ratheeshkumarvr4701
@ratheeshkumarvr4701 10 күн бұрын
ഡ്രസ്സിന്റെ അവശ്ഷ്ട്ടം എലിയും മറ്റും എടുത്തു മണ്ണ് തുരന്നു ടാങ്കിൽ ഇടാൻ സാധ്യതയുണ്ട്
@user-qq8qc6if7j
@user-qq8qc6if7j 10 күн бұрын
😂
@appuappu669
@appuappu669 9 күн бұрын
😮😮😮😮good point... 😂
@SreejithMon-zq6qt
@SreejithMon-zq6qt 11 күн бұрын
15 Varsham kazhinja ethu DNA Kittunna. Ninna arad policil eduthathu
@user-qq8qc6if7j
@user-qq8qc6if7j 10 күн бұрын
Edo.... sreejithMon-zq6qt Oru reputed police officer nodaanu nee samsarikunnath ....than ethra naari / manyatha ellathavan anelum.athu thurannu kattanulla idam alla ithu...orthal nallathu. Ellu kittiyillelum pallum,nakam thanne daraalam...bcz...aaa samsayaspadam aaya situation il prathikal samsayikapedunnavar oru parudivare kuttasammadam nadathiya tymil...endayalum thanteyo thande vtkardeyo mattardeyengilum pallum nagavum mudiyum undagillalo? Ellu kittiyillelum pallum nagavum kittanum Born edthunmattiyitundengil thanne tooth nail kittan chance undennum...ath focus cheythitum undennu e sirum helper soman police nu edthu koduthadum krityamai parayunnundu.adupolathe details um. ningalde natle okke human waste koodade inner wares... accessories okke closet through/ direct aayi septic tankil aano dispose cheyaaru? Sadaarana kark polum manasilaagunna reathiyil explain cheyunnath kandathu kondaanu thanik ingane oru comment adikan thoniyath. E oru otta comment kondu thande vivaram ellavarkum allelum comment vaichitullavark manasilaikanum...oru karyam urapairikum...eathengilum oru reputed jobil irikunna vyakthiye alla ningal...athepole basic aayulla education polum kittiyitungan chance illa... Vivaram illelum vivekam undel ingane oru comment post cheyan thonillaa...bcz... 1 -officer nte age 2- experience 3- reputation 4- knowledge 5- way of tolk 6- observation and understanding power. Normal oralde samsarathilnu ithrayengilum vilayiruthiyitaanu manasilaakuka value kodukuka... Pinne e sir (rtd) aanu.orikalum pirich vittadonnum allalo . Identity ulla aale... identity illatha aal negative parayunnundel athinte main reason parayunna aalde vivaram- vivekam illaimayum&Sreejithmon enna thanne thanikallade vere Arkum ariyillalo enna dairyam thanne... Iniyengilum itharam comments cheyumbol 1/ more time thinkcheyu...parayunnath sari aano? Parayunnath mattoraale aanelum avide reveal aagunnath Sreejithmon enna ninte badness aanu.ithil otta comment polum nee paranja pole aarum post cheythitillaaa
@naveenraramparambil7819
@naveenraramparambil7819 10 күн бұрын
നീ ഏത് പൊട്ടൻ ആണ് ഒരു പ്രതികൂല കേസ്‌ തെളിച്ച കേരള പോലീസിന്റെ അഭിമാനം ആയ reputed പോലീസ് ഓഫീസർ ആണ് അദ്ദേഹം നിനെക്കാൾ ഇതിനെ പറ്റി നൂറു ഇരട്ടി അറിവ് അയാൾക്ക് ഉണ്ട്
@dr-ahirbhairav2594
@dr-ahirbhairav2594 10 күн бұрын
Budhiyillama oru alamkaramayi kondunadakaruthe...15 varsham veliyoru kalayalavalla for recovering dna from skeletal remains.. According to studies if conditions are favourable million year old samples il ninnu polum dna recover cheyam..
@SasiWashington
@SasiWashington 10 күн бұрын
123....321....123...321..🙏🙏🙏
@jobymartin5035
@jobymartin5035 9 күн бұрын
എന്തിനു കൊന്നു അത് പറ 😂😂😂😂
@saniyaaa321
@saniyaaa321 8 күн бұрын
15 ദിവസത്തിനുള്ളിൽ മറ്റൊരു വിവാഹം കഴിക്കുമ്പോൾ അറിയാലോ എന്തിന് കൊന്നു എന്ന് പെട്ടന് 15 ദിവസം കൊണ്ട് ഒരു പെണ്ണിന് കിട്ടിലല്ലോ സെറ്റപ്പ് നേരത്ത് ഉണ്ടായിരുന്ന് അതിന് ആണ് ആദ്യം ഭാര്യയേവ കവരുത്തി മനസ്സിലായോ
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 51 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН