മണിച്ചേട്ടന്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല ഇപ്പോഴു. ജീവിക്കുന്നു നമ്മുടെ മനസുകളിൽ
@saavlogsMalayalam4 жыл бұрын
😥😥😥😥
@vishnubaby8112 жыл бұрын
😔😔😔
@vishnubaby8112 жыл бұрын
😔😔😔😔❤❤
@jishagk4 жыл бұрын
ആ മനുഷ്യൻ പോയതോടെ ആ വീടിന്റെ ഐശ്വര്യം പോയി........
@saavlogsMalayalam4 жыл бұрын
😥😥😥😥😥
@jishagk4 жыл бұрын
ഞാൻ പറഞ്ഞത് സത്യം ആടോ....... ശക്തിയും ചൈതന്യം ഇല്ലാത്ത ഒരു ദേവാലയം
@jithuas57454 жыл бұрын
സത്യം
@tha_clube_off_youth4 жыл бұрын
മരിച്ചിട്ടും നമ്മളിലൂടെ ജീവിക്കുന്നു മണി ചേട്ടൻ മണിച്ചേട്ടന്റെ കവിതയിൽ കവിയയും കവിതതായും നമ്മളിൽ ഓരോരുതരുടെയും ഉള്ളിൽ മണിചേട്ടൻ ഇന്നും ജീവിച്ചിരിക്കുന്നു
@saavlogsMalayalam4 жыл бұрын
😍🥰
@shyamsaji61852 жыл бұрын
The
@saavlogsMalayalam2 жыл бұрын
🙂😊
@SwitzerlandButterfly4 жыл бұрын
ഇത് ഇപ്പോഴാ കണ്ടത്.... ഹൃദയത്തില് തൊട്ട epi.. 😍😍😔😔
@bittusvlogchannel19223 жыл бұрын
മരിച്ചട്ടു ഇത്രയും വർഷം ആയിട്ടും മലയാളികൾ മറക്കാതിരിക്കണങ്കിൽ അത് കലാഭവൻ മണി ആയിരിക്കും
😥😥😥😥😥അവിടെ പോയാൽ മണിച്ചേട്ടന്റെ ഓർമ്മകൾ ആണ് മുഴുവൻ 😥
@s_p_e_c_i_a_l____v_l_o_g_s83414 жыл бұрын
Hi
@yahiyakk13804 жыл бұрын
ഓർമ്മകൾകളുടെ ഒരു പാട് കഥകൾ മണി....❤️❤️❤️😍😍😍😍
@ushapk68273 жыл бұрын
എത്ര കാലം കഴിഞ്ഞാലും ഈ മണി നാദം മറക്കില്ല
@jack-----dfc2 жыл бұрын
ശെരിക്കും വല്ലാത്ത Missing 😔😔mani chetta I LOVE YOU ♥️♥️♥️♥️♥️♥️♥️♥️♥️♥️
@madhstatusgallery9063 жыл бұрын
മലയാളികളുടെ നഷ്ടമാണ് അദ്ദേഹത്തിന്റെ വിട
@suhasav47014 жыл бұрын
ഒരുപാട് ഇഷ്ട്ടമായിരുന്നു മണിച്ചേട്ടനെ പക്ഷെ......😥😥😥
@saavlogsMalayalam4 жыл бұрын
😥😥😥
@shanuarafath89944 жыл бұрын
മണി ചേട്ടൻ നല്ല ഒരു മനുഷ്യൻ ആയിരുന്നു ഇതു പോലെ ഒരു മനുഷ്യൻ എനി ഉണ്ടാകില്ല miss you maniyattaaaaaa
@saavlogsMalayalam4 жыл бұрын
😥😥😥😥അതെ 😥😥
@prashobkumar89653 жыл бұрын
ഇപ്പോഴും ജനമനസുകളിൽ നിറഞ്ഞ ഹൃദയങ്ങളിൽ നില്കുന്നു എന്നതിന്റെ തെളിവ് ആണ് ഓരോരുത്തരുടെയും സ്നേഹം, മറക്കില്ല മണി ചേട്ടാ
@prasadkannankannan27514 жыл бұрын
സഹിക്കുന്നില്ല വീഡിയോ കണ്ടിട്ട്. മിസ്സ് യു മണിച്ചേട്ട. ഒരുപാട് ആഗ്രഹം ആയിരുന്നു കാണാൻ പക്ഷെ ഭാഗ്യമില്ലാതെ ആയി പോയി
@saavlogsMalayalam4 жыл бұрын
😥😥😥😥sherikum സങ്കടം ആകും അവിടെ പോകുമ്പോൾ 😥😥😥
@amruthavijin13604 жыл бұрын
മണിച്ചേട്ടന്റെ വിശേഷങ്ങളെ കുറിച്ച് പറയണ vlogs എത്ര കണ്ടാലും മതി വരില്ല്യ... yet kaanumblum oru vingal aanu☹️
@saavlogsMalayalam4 жыл бұрын
😥😥😥😥
@Jeevan-kv7te4 жыл бұрын
മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും 💖💖💖😭😭
@saavlogsMalayalam4 жыл бұрын
😪😪
@thevibesoftravel56864 жыл бұрын
ഇത് പോലൊരു കലാകാരൻ ഇതിനു മുൻപും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവാനും പോണില്ല.... മണിച്ചേട്ടൻ മരിച്ചിട്ടില്ല ജീവനോടെ ഉണ്ട്... കണ്ടപ്പോ ശരിക്കും കരഞ്ഞുപോയി 😣😣😣
@KarthikaRatheesh-u8y3 жыл бұрын
കാണാൻ പറ്റുന്നില്ല ഈ വിഡിയോ. അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നു. മറക്കില്ലോരിക്കലും മരണമുള്ള കാലംവരെ...😥😥😥😥😘😘😘😘😘
@sijithkk36134 жыл бұрын
ഞാൻ പോയിരുന്നു പാഡിയിൽ മണിച്ചേട്ടൻ അവിടെ ഒക്കെ ഉള്ളതായി എനിക്ക് തോന്നി
@saavlogsMalayalam4 жыл бұрын
😥😥😥😥😥സത്യം 😥😥😥😥
@afsath41163 жыл бұрын
മണിച്ചേട്ടൻ ഇപ്പൊ ഉണ്ടെങ്കിൽ ഒരുപാട് പേരെ സഹായിക്കാനും ഒരുപാടുപേരെ സന്തോഷിപ്പിക്കാനും ഒക്കെ മണിച്ചേട്ടൻ ഉണ്ടായിരുന്നോ മണി ചേട്ടന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 മണി ചേട്ടാ 😭😭😭😭😭😭😭 മണിചേട്ടന് ഇഷ്ടമുള്ളവർലൈക്കടിക്കൂ
@swapnasanchari4 жыл бұрын
മരിച്ചിട്ടും ഇന്നും ജനമനസ്സിൽ ജീവിക്കുന്ന വലിയ കലാകാരൻ പ്രണാമം😥😥😥😥😥😥😥😥😥
@saavlogsMalayalam4 жыл бұрын
😥😥😥😥😥
@sujeshk97322 жыл бұрын
കലാകാരനെ കണ്ടു പഠിക്കണെങ്കിൽ ഈ കലാകാരെ കണ്ടു പഠിക്കണം
@monsterhere984 жыл бұрын
എന്തിനാ ആണ് മണിച്ചേട്ടന്റെ ഓർമ്മകൾ പിന്നെ പിന്നെ സങ്കടം തരുവാ
@saavlogsMalayalam4 жыл бұрын
😪😪😪😪
@jeromeedward7214 жыл бұрын
Back ground music is really heart melting😭😭😭❤️
@saavlogsMalayalam4 жыл бұрын
😥😥😥
@vinithababu19462 жыл бұрын
ഒത്തിരി സങ്കടത്തോടെ ഇന്നും ഓർമയിൽ ജീവിക്കുന്നു നമ്മുടെ സ്വന്തം ചാലക്കുടിക്കാരൻ. ചങ്ങാതി
@faisal-ne6sr4 жыл бұрын
ആ നാലു വരി പാട്ട് കേൾക്കാനായി വന്നവരുണ്ടോ💞
@Mbst9482 жыл бұрын
വേദനയോടെ പ്രണാമം മറക്കാത്ത ഓർമ്മകൾ
@manushyan16814 жыл бұрын
Background music കേൾക്കുമ്പോ മണി ചേട്ടനെ വല്ലാണ്ട് miss ചെയ്യണു 😔😢😭
@saavlogsMalayalam4 жыл бұрын
😥😥😥😥😥❤️
@admusics274 жыл бұрын
മണിച്ചേട്ടന്റെ പേരിൽ ഞങ്ങൾ തമിഴ്നാട്ടിൽ കന്യാകുമാരി സംസ്ഥാനത്ത് "മണിനാദം ചാരിറ്റബിൾ ട്രസ്റ്റ് "നടത്തുന്നുണ്ട്....4 വർഷം ആയി... സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോ പൊട്ടികരഞ്ഞുപോയി... ഞാൻ വെല്ലുവിളിക്കാം.... മണിച്ചേട്ടനെ പോലെയുള്ള ഒരു കലാകാരൻ നമ്മുടെ ഇന്ത്യയിൽ ഇല്ല... ഉണ്ടെങ്കിൽ ഒന്ന് തെളിയിക്കണേ 🙏🙏🙏.... പറയാൻ വാക്കുകൾ ഇല്ലാ... കണ്ണുനീർ മാത്രം...
@saavlogsMalayalam4 жыл бұрын
😥😥😥അതെ ❤️❤️❤️
@athiraammu26823 жыл бұрын
ഈ വീഡിയോ കടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭
@bonyVlog22552 жыл бұрын
നല്ല വിവരണം bro
@തിരുവട്ടാർആദികേശവപെരുമാൽതിരുവ4 жыл бұрын
ചേട്ടാ background music very very super കലാബവൻമണി ചേട്ടൻ വിട് വളരെ നന്നായിട്ടുണ്ട്
@saavlogsMalayalam4 жыл бұрын
Thank u ❤️😍😍😍
@vaijib82953 жыл бұрын
Background music very very super mani chettan love you miss you 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@vmrahim8372Ай бұрын
പറഞ്ഞ വാക്ക് പാലിക്കുകയും, പാവങ്ങളെ മനസ്സറിഞ്ഞു സഹായിക്കുകയും ചെയ്തിരുന്ന മണിമുത്ത് 🙏🏻🙏🏻🙏🏻🙏🏻
@jeromeedward7214 жыл бұрын
2021 anyone listening this?😭❤️😭
@saavlogsMalayalam4 жыл бұрын
😥😥😥
@smithamanoj24723 жыл бұрын
jaglum poi valltha feeling arnu
@mahinmurali48834 жыл бұрын
ഒരിക്കലും മറക്കില്ല മണിച്ചേട്ടാ 🙏😍💐
@saavlogsMalayalam4 жыл бұрын
😥😥
@mahinmurali48834 жыл бұрын
Sub അടിച്ചു bro🙏
@kingsoftouristbusmaniacskt62934 жыл бұрын
മണി ചേട്ടൻ ഇപ്പോളും നമ്മുടെ കൂടെ ഉള്ളത് പോലെ തോന്നുന്നു 😭😭😘😘
മണി ഒരിക്കലും മരിച്ചിട്ടില്ല എന്നും എല്ലാരുടെയും മനസ്സിൽ എന്നും ജീവിച്ചിരിക്കു പാവം ദൈവമെ ആ പാവത്തിനെ എന്തിനു എടുത്തു
@ushababu37324 жыл бұрын
ഒരിക്കൽ പോലും കണ്ണ് നിറയാതെ കാണാനും കേൾക്കാനും കഴിയില്ല
@saavlogsMalayalam4 жыл бұрын
😥😥😥😥അതെ 😥
@blessenphilip7793 жыл бұрын
ഒരു രക്ഷെ ഇല്ല സഹിക്കാൻ പറ്റുവേല 😭😭😭😭
@imindian4154 жыл бұрын
Ini ithpole....oru kalakaran undavilla......❤❤❤💖💖💖.......enkilum njan........agrahikkunnu.......thirichu varanavumo.......... manichettaa.....ningalkku....avumenkil....pettannu....vayo........ettaaa.......😥😥😥😥😥😪😪😪😪😪. Background music 🎶 🎶 🎶 oru rakshayum illa bro...chunk thakarnnu.........nalla feel.....
Kala Pavan mani sir i missing sir naan tamillan but Malayalam enakku pidiththa manithar mani sir i like mani sir
@Athul18184 жыл бұрын
ഭൂമി വിട്ടു പോയാലും നമ്മുടെ മനസ്സിൽ നിന്ന് മണിച്ചേട്ടൻ ഒരിക്കലും പോവില്ല.Back ground music കേൾക്കുമ്പോൾ മനസ്സ് നിറയെ സങ്കടവും നെഞ്ചിൽ ഒരു വിങ്ങലും ഉണ്ട്😪😪 ഇപ്പോഴും ആ പാവം ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ അനുഗ്രഹിക്കുന്നു. മണി ചേട്ടൻറെ പാട്ടിൻറെ താളവും മനസ്സിൽനിന്ന് മായില്ല. മണി ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടി.😪😪😪😪
@saavlogsMalayalam4 жыл бұрын
😥😥😥😥
@binilabini51284 жыл бұрын
കാണാൻ വയ്യ ചേട്ടാ love you മണിച്ചേട്ടാ.......
@saavlogsMalayalam4 жыл бұрын
❤️❤️❤️❤️❤️❤️
@sibykraju3 жыл бұрын
മണി ചേട്ടന്റെ ഓർമ്മകൾ ഇനിയുമുണ്ടെങ്കില്‍ അതു .വീണ്ടും വാ
@saidhumuhammed5393 жыл бұрын
അല്ലെങ്കിലെ കാണുമ്പോൾ തന്നെ കണ്ണ് നനയും പിന്നെ songinte tunum 😰😰
നിങ്ങൾ മരിച്ചിട്ടില്ല എന്ന് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങൾ ഇപ്പോഴും എല്ലാവരും ഓർക്കുന്നു എന്നുള്ളത് .നിങ്ങൾ അനശ്വരനാണ് നിങ്ങൾ ജീവിക്കും ഞങ്ങളിലൂടെ🥰🥰🥰🥰😥🙏🏾
@bestinpoulose82773 жыл бұрын
Spr bloger.. Verupikatha avatharanam like you muthmaniss🥰🥰😍😍😍
@saavlogsMalayalam3 жыл бұрын
😍😍😍
@shazzzcreation10342 жыл бұрын
Valare sangadam ttonni
@basheers29214 жыл бұрын
സത്യം കണ്ണ് നിറഞ്ഞ അവസ്ഥയിൽ അല്ലാതെ മണി ചേട്ടനെ ഒർക്കാൻ കയില്ല
@saavlogsMalayalam4 жыл бұрын
😥😥😥😥അതെ
@anoshsebastian56033 жыл бұрын
Aa ammakk ADDI LIKE 💝💝💝💝💝 👍👍👍👍👍
@ബാബുമോൻമലപ്പുറം4 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലൊ
@saavlogsMalayalam4 жыл бұрын
😥😥😥😥ഒരുപാട് സങ്കടം വരും അവിടെ പോയാൽ 😥😥
@sreekalav34273 жыл бұрын
ഞാനും പോയി ഈ അടുത്ത സമയത്ത്... മണിയുടെ ഓർമ്മയുള്ള ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും നെഞ്ചിലൊരു നീറ്റൽ... അറിയാതെ കരഞ്ഞുപോയി... പാഡിയിൽ നിന്ന് 2 ജാതിക്ക പെറുക്കികൊണ്ട് പോന്നു.... അവിടെ നിന്ന ഒരു ചേട്ടൻ പറഞ്ഞു മണി പോയില്ലേ ന്ന്... പക്ഷേ ഇപ്പോഴും നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിൽ ജീവിച്ചിരിക്കുന്നു....