ഇതൊക്കെ ആണ് കാഴ്ചകൾ..... നിങ്ങൾ പോളിയാണ് ശബരി ബ്രോ 😍😍😍😍😍 നല്ല അവതരണം..... 👍👍👍👍👍👍
@SabariTheTraveller5 жыл бұрын
Thank you siddi
@AS-gb8yl4 жыл бұрын
നന്നായിട്ടുണ്ട്...ശബരി ചേട്ടാ.... തെങ്കാശി... പാപനാശം.. ഒരുപാട് തവണ പോയിരിക്കുന്നു...പക്ഷേ ഇതൊക്കെ ഇപ്പോളാണ് കാണുന്നത്...അടുത്ത ലീവ് ന് പോകാൻ സ്ഥലം ആയി...thanks.
@SabariTheTraveller4 жыл бұрын
Thank you Anu aswathy . എല്ലാ വീഡിയോയും കാണും എന്ന് വിശ്വസിക്കുന്നു '
@vayalarchethan52215 жыл бұрын
നിങ്ങൾ പൊളിയാണ് ചേട്ടാ ....മറ്റെല്ലാ വ്ലോഗേഴ്സിന്റെയും വിഡിയോസിൽ നിന്ന് വളരെ വ്യത്യസ്തമാണ് ചേട്ടന്റെ ഓരോ വിഡിയോസും ......അത്രക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ...really like u bro ....അടുത്ത വ്ലോഗിന് വേണ്ടി കട്ട വെയ്റ്റിംഗ് ..........വേഗം ഇടണേ .....
@SabariTheTraveller5 жыл бұрын
Thanks for Ur support
@beenasubaida84293 жыл бұрын
good video pala tavana courtallomoka poyitundengilum gundarudam ennu kettitupolumilla Sabariyuda this video kandatukond teerchayayum covid kurayattae pokanam thank you brother
@SabariTheTraveller3 жыл бұрын
Ok thank you
@ajithm78155 жыл бұрын
അടിപൊളി യാത്രാ വിവരണം.. നല്ല അവതരണം... നല്ല സ്ഥലങ്ങൾ ❤️❤️❤️
@SabariTheTraveller5 жыл бұрын
Thank you
@abinthomas54754 жыл бұрын
Aa payanmare veezunna kidu
@SabariTheTraveller4 жыл бұрын
Thank you
@shajipp43724 жыл бұрын
സൂപ്പർ 'നല്ല.'ഫീൽ
@SabariTheTraveller4 жыл бұрын
Thank you
@ganesanm72384 жыл бұрын
Adi polli video. Ganesh Tenkasi
@SabariTheTraveller4 жыл бұрын
Thank you
@sreeramramakrishnan67454 жыл бұрын
Your videos always have a positive vibe enjoying moments of life. Thanks for the shoot and sharing
@sajeeralipoozhikkunnath39284 жыл бұрын
Hai.. Sir super video
@SabariTheTraveller4 жыл бұрын
Thank you
@jaik93214 жыл бұрын
thanks for showing wonderful places. some of them are not seen by many...
@SabariTheTraveller4 жыл бұрын
Thank you
@sayyidummar1684 ай бұрын
Good Lockation
@paramuri5 жыл бұрын
നല്ല വീഡിയോ.
@SabariTheTraveller4 жыл бұрын
Thank you
@dreamhuntingbysibin1355 жыл бұрын
shabari chettantey blog kanan oru prathyega rasamanu
Brother you missed servilar dam and karayar dam there . Yearly once I stay there at EB quarters near servilar dam. There are lots of peacocks like hen in our place. Last time my friend placed a motion detection camera and found a leopard and a wolf in that. Next time if you go there go on summer season make a night drive to servilar dam you could definitely see bear some times elephant .
@SabariTheTraveller4 жыл бұрын
Thank you brother for passing the info
@sidhikab75255 жыл бұрын
ചേട്ടാ ഗുണ്ടാര് ഡാമിന്റെ മുകളിലോട്ടു ട്രെക്ക് ചെയ്താൽ അവിടെ കന്നുപുലിമേട് എന്ന് പറയുന്ന ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ട്. കിടുവാണ്.. നമ്മുടെ സഹ്യന്റെ എല്ലാ ഔഷധഗുണമുള്ള വെള്ളമാണ്..
@SabariTheTraveller4 жыл бұрын
Ok thank you
@bhuttoshaji45915 жыл бұрын
Super
@SabariTheTraveller5 жыл бұрын
Thank you
@rajalingam34734 жыл бұрын
I like all ur trip
@SabariTheTraveller4 жыл бұрын
Thank you
@NijithJacob5 жыл бұрын
Good video 👍
@SabariTheTraveller4 жыл бұрын
Thank you
@aminasajimon11635 жыл бұрын
First.....full kandilt comment
@SabariTheTraveller5 жыл бұрын
Ok thank you
@palakkadtravel95275 жыл бұрын
video super super super
@SabariTheTraveller5 жыл бұрын
Thank you
@mambedkar58214 жыл бұрын
👍👍 nice
@SabariTheTraveller4 жыл бұрын
thank you
@INDIANVOLLEYBALL5 жыл бұрын
Good Video nice
@SabariTheTraveller5 жыл бұрын
Thank you
@Manimal124 жыл бұрын
First time 😊 subscribed 🥰
@SabariTheTraveller4 жыл бұрын
Thank you
@nidhinsajeev81055 жыл бұрын
Chetta arippa and palod forest oru video cheyyuo plz
@SabariTheTraveller5 жыл бұрын
Try cheyyam
@nidhinsajeev81055 жыл бұрын
@@SabariTheTraveller rahmath hotelile parotta famous ennu paranjittu entha kanikkathe
@arunnarayanan75083 жыл бұрын
Hi Sabari ettan IAM arunnarayanan nilambur
@ramganesh48244 жыл бұрын
Bro...Ente native place aanu ithu.... courtallam cover cheythilla... Around 9 falls und...Pinne e kundar dam inu mugalil kuraya private falses und... achenkovil vazhi poyapol adavi nainar dam cover cheythilla ningal...
@santhoshkumar37595 жыл бұрын
Amazing capture
@SabariTheTraveller5 жыл бұрын
Thank you
@praveenmashvlog5 жыл бұрын
കൊള്ളാം💓
@SabariTheTraveller5 жыл бұрын
Thank you
@Sudhirahanavlog5 жыл бұрын
Nice
@SabariTheTraveller4 жыл бұрын
Thank you
@mankadaskitchen12544 жыл бұрын
💕💕💕💕💕👌
@SabariTheTraveller4 жыл бұрын
Thank you
@smithapillai29524 жыл бұрын
Kunadar ഡാമിൽ private falls ഉണ്ട്. അവിടത്തെ ജീപ്പ് കാർ കൊണ്ടു പോകും. Food ഒക്കെ ആയി അവിടെ one day spending sooper ആണ്. അങ്ങോട്ട് പോകുന്ന route ,,, പറയാൻ പറ്റില്ല
@SabariTheTraveller4 жыл бұрын
ഞങ്ങൾ പൊയപ്പോൾ പറഞ്ഞിരുന്നു. ഇനി ഒരു ദിവസം പൊകണം
@muhammedfayiz64124 жыл бұрын
15:00 നമ്മുടെ കോഴിക്കോടും ഉണ്ട് ഇതേപോലെ ഒരു റഹ്മത് ഹോട്ടൽ 😍
മാഞ്ചൊല അടിപൊളി ആണ് പക്ഷെ ഇപ്പൊൾ അനുവാദം കൊടുക്കുന്നില്ല
@Openthemind7274 жыл бұрын
പാപനാശം ക്ഷേത്രത്തിനു കുറച്ചു മുകളിൽ ആയിട്ട് സൊരി മുത്തയ്യനാർ കോവിൽ ഉണ്ട് മാറത്ത് വലിയ ചങ്ങല സ്വയം അടിക്കുന്ന നേർച്ച ലൈവ് ആയിട്ട് കാണാനുള്ള ചാൻസ് ഉണ്ടായിരുന്നു ഇനി പോകുമ്പോൾ എക്സ്പ്ലോർ ചെയ്യണം
@Openthemind7274 жыл бұрын
kzbin.info/www/bejne/gKbYlZZsad6pj9k
@SabariTheTraveller4 жыл бұрын
Ok thank you
@jishav.g7985 жыл бұрын
There is another beautiful place in Tirunelveli its mancholai if can make video about this placr
@SabariTheTraveller5 жыл бұрын
Yes .I know. But some restrictions..
@bijomony33135 жыл бұрын
മാഞ്ചോല നിന്നും ഊത്ത് അവിടെ നിന്നും കുതിര വെട്ടി എത്തണം അവടാണ് കാഴ്ച കഴിഞ്ഞ 2019 ഓണത്തിന് പോയിരുന്നു ഒരു പുലിയെ കെണി വച്ച് പിടിച്ച് കൊണ്ടു പോകുന്നതും കണ്ടു for more details 9447747355
@aaryanrobin5 жыл бұрын
Manjolai
@venkatesanshunmugam86684 жыл бұрын
👍👍👍👍👍👍👍👍👍👍👍👌👌👌👌
@SabariTheTraveller4 жыл бұрын
Thank you
@sajayannair67504 жыл бұрын
Bro kidu vedeo but kurachoode vivaranam samsaaram venam
@SabariTheTraveller4 жыл бұрын
First videos aanu. Now better aayitundu
@minikurien95275 жыл бұрын
Visit Kuttalam palace near to Kuttalam waterfalls....It is controlled by Kerala govt...
@SabariTheTraveller5 жыл бұрын
Thank you
@shafeerupk76554 жыл бұрын
Sabari mm
@digalchrist81703 жыл бұрын
🌹👌👏👍😘🇮🇳
@muhammedrashidvk40474 жыл бұрын
Vlog 18 കാണാൻ എന്താ ഒരു വഴി
@SabariTheTraveller4 жыл бұрын
kzbin.info/www/bejne/rHabkqSirt2Wes0
@muhammedrashidvk40474 жыл бұрын
Thank you ❤️
@binusreelakam91494 жыл бұрын
കളക്കാട് ഏത് മാസമാണ് സന്ദർശിക്കാൻ പറ്റിയ സമയം..? പക്ഷികളൊക്കെ ഉണ്ടോ..?
@SabariTheTraveller4 жыл бұрын
July to Jan
@ajithnikarthil74334 жыл бұрын
room ,bathroom koodi kaanikkaamaayirunnu
@SabariTheTraveller4 жыл бұрын
വിട്ടുപോയി.
@sijusidharth98124 жыл бұрын
ബ്രേ ബസിൽ എത്താൻ പറ്റുന്ന സ്ഥലങ്ങളാണെങ്കിൽ എങ്ങിനെ എത്താം എന്നു കൂടി വിശദീകരിണം എന്ന് അഭ്യർത്ഥിക്കുന്നു
@arshiyaaahannan5 жыл бұрын
നിങ്ങൾ ഒരു deteilsun parayunnilla
@abdyaazhaadiabdullah74 жыл бұрын
യാത്രകൾ വളരെ വളരെ ഇഷ്ടം സാമ്പത്തിക ബുദ്ധി മുട്ട് ആണ് എല്ലാവരുടെ പ്രശ്നം അതോ എന്റെ മാത്രം പ്രേശ്നമാണോ? (റൂം ഫുഡ് പെട്രോൾ )
@SabariTheTraveller4 жыл бұрын
അതുകൊണ്ടാണ് ഇത്രയും കുറഞ്ഞ റേറ്റിൽ കാടിനുള്ളിലെ ഈ സ്ഥലം പങ്കു വെച്ചത്.
@abdyaazhaadiabdullah74 жыл бұрын
@@SabariTheTraveller 🥰🥰👌ഇത് പോലെ കൂടുതൽ പ്രതീക്ഷിക്കുന്നു ലോ ബഡ്ജറ്റ് and ബ്യൂട്ടിഫുൾ ടൂർ...
@sujithkseb30455 жыл бұрын
ഫുഡ് എങ്ങനയാണ് നൈറ്റിൽ
@SabariTheTraveller5 жыл бұрын
അവിടെ തന്നെ തരുന്നതായിരിക്കും'
@minikurien95275 жыл бұрын
Im a Kanyakumari Malayali...
@SabariTheTraveller5 жыл бұрын
Thank you
@karthikmugi4 жыл бұрын
We r tamilnadu.. Not malayali
@jasarmj51685 жыл бұрын
Forest trekking illea avde..?
@shibinkrishnan84184 жыл бұрын
It's a tiger reserve bro.. Trekking is highly dangerous
@shabeerali86815 жыл бұрын
😍
@SabariTheTraveller5 жыл бұрын
Thank you
@nidhinsajeev81055 жыл бұрын
Rahmath hotelile famous parotta anennu paranjittu athu kanichillallo
@najafathimaanoop26475 жыл бұрын
❤️
@SabariTheTraveller5 жыл бұрын
Thank you
@aaryanrobin5 жыл бұрын
Kalakkad mundanthurai tirunelveli district t.n bordering Thiruvananthapuram
@SabariTheTraveller4 жыл бұрын
Thank you
@shihabchakkarathodi28455 жыл бұрын
👍
@vijayankannoth90864 жыл бұрын
Vergoodsences
@remingtonmarcis4 жыл бұрын
Some times back,, this border hotel was raided by Income tax department.
@SabariTheTraveller4 жыл бұрын
Ok
@asmishabana39025 жыл бұрын
Hi
@SabariTheTraveller5 жыл бұрын
Thank you
@najeebmuhammed21454 жыл бұрын
3 മാസം മുൻപ് കൂട്ടുകാരുമായി കുറ്റാലം പോയിരുന്നു എനിക്ക് ഇങ്ങനെ ഒരു സ്ഥലം അറിയില്ലായിരുന്നു.ok thanks dear
@SabariTheTraveller4 жыл бұрын
Welcome
@palakkadtravel95275 жыл бұрын
super super food
@arshiyaaahannan5 жыл бұрын
നിങ്ങൾ പോകുന്ന വഴിയോ മറ്റു കാര്യങ്ങൾ ഒന്നും പറയുന്നില്ല
@nasimnaachi37874 жыл бұрын
Paryunndallo mone pottanano
@sudhisudhi14 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും ആലോചിക്കും വെക്കേഷന് വരുമ്പോൾ എന്തായാലും പോകണം എന്ന് ഇങ്ങനെ ഓരോ വെറൈറ്റി സ്ഥലങ്ങൾ ഇടുമ്പോൾ എവിടെ എല്ലാം പോകും എന്ന കൺഫ്യൂഷൻ ആണ് ശബരി ചേട്ടാ ഇങ്ങനെ കൊതുപ്പിച്ചു കൊല്ലല്ലേ പ്രവാസികളെ
@SabariTheTraveller4 жыл бұрын
എല്ലാം പൊകേണ്ടി വരും'
@sabalkmathew41754 жыл бұрын
ഇദ്ദേഹത്തിൻ്റെ മോന്ത കാട്ടിയിട്ട് നല്ല കാഴ്ചയാണ് എന്നു സ്വയം പറഞ്ഞാൽ > ഞങ്ങൾക്ക് വലിയ താല്പര്യമില്ല എന്നു പറയട്ടേ>
@SabariTheTraveller4 жыл бұрын
മാറ്റി പറയാൻ അവസരം ഉണ്ടാകട്ടെ.
@vinodaravind31254 жыл бұрын
Ee episode valare mosam aayallo... Oru professional touch vanilla.. Endhu patty..tired aanenkil veroru divasatheku maati veku trip.. Njagal kathirikam...
@SabariTheTraveller4 жыл бұрын
ഇതൊക്കെ ആദ്യത്തെ വീഡിയൊകൾ ആണ്. എല്ലാ എപ്പിസോഡുകളും നല്ലതാവണം എന്നില്ല. അത് ഞാൻ തുറന്ന് പറയുന്നു.
@vinodaravind31254 жыл бұрын
@@SabariTheTravellerElla episodum endhukondu nallathayikooda... Ee episodil eniku manasilayathu..thankal endho Oru moodoff aayirunnu ennanu..
@SabariTheTraveller4 жыл бұрын
ഹ ഹ താങ്കൾ അത് വിടുന്ന ലക്ഷണമില്ല .സത്യത്തിൽ എനിയ്ക്ക് വൈറൽ ഫിവർ ആയിരുന്നു. അതിന്റെ ക്ഷീണം മുഖത്തും സംസാരത്തിലും ഉണ്ട്. പിന്നെ എഴുനെറ്റ് നിൽക്കാൻ കൂടി വയ്യാ യി രു ന്നു. പക്ഷെ യാത്ര മാറ്റിവെയ്ക്കാൻ കഴിയില്ല. കാരണം കൂടെയുള്ള രണ്ട് പ്രവാസികളും അടുത്ത ദിവസങ്ങളിൽ പോകുമായിരുന്നു. താങ്കൾ ഇത്രയും ചോദിച്ചതുകൊണ്ടാണ് പറഞ്ഞത്.
@vinodaravind31254 жыл бұрын
@@SabariTheTraveller njan paranjathu appo sariyayille... Thankalude video kathirikunna enne pole ethryo pravaasikal ee lokam muzhunvan undennu eppo manasilayo....
@arshiyaaahannan5 жыл бұрын
എങ്ങനെ പോകണമെന്ന് പോലും loction ഒന്നും പറയുന്നില്ല ചുമ്മാ ബ്ലോഗ് ചെയ്തിട്ടുണ്ട് കാര്യമില്ല nighal travel ടെക് കണ്ടു പടിക്ക്
@nasimnaachi37874 жыл бұрын
OMKV
@user-rc6xw1ko9w3 жыл бұрын
Video മുഴുവൻ കാണൂ plzz
@sudeemuscut72883 жыл бұрын
Eppoyum oru matramila no details
@ashkarmariyam56944 жыл бұрын
Avatharanam valarea bore
@SabariTheTraveller4 жыл бұрын
ശരിയാണ് ക്ഷമിക്കണം .ആദ്യകാലത്തെ ഒന്നു രണ്ട് എപ്പിസോഡുകൾ മാത്രം അങ്ങനെ ആയിപ്പോയി.