കൊല്ലം ബീച്ചിൽ വൈകുന്നേരം പോകുന്ന ലാഘവത്തോടെ കുറ്റാലത്തും ചെങ്കോട്ടയിലും ശുചീന്ദ്രതും ഒക്കെ പോയി വരാമെന്നു പഠിപ്പിച്ച താങ്കളുടെ ചാനലിന് നന്ദി.
@parustastytips1538 Жыл бұрын
സത്യം.... വളരെ ഉപകാരം ഉള്ള വീഡിയോസ് ആണ്
@jenithajeeva8914 Жыл бұрын
👍👍👌🏻
@Gokulgopakumar18 Жыл бұрын
ബ്രോ താങ്കളുടെ വീഡിയോസ് കണ്ടിട്ടാണ് ഭഗവതിപുരവും സുന്ദരപാണ്ഡ്യപുരവുമൊക്കെ യാത്ര പോയത്. Friends ഉം ആയിട്ടാണ് trip പോയതെങ്കിലും നിങ്ങളുടെ വീഡിയോസ് കാരണം അന്നത്തെ യാത്രയിൽ എനിക്ക് ഏകദേശം ഒരു ഗൈഡിൻ്റെ പണിയായിരുന്നു. നിങ്ങളുടെ തെങ്കാശി vlogs ആ യാത്രയിൽ ഒരുപാട് help ചെയ്തു. പറഞ്ഞു വന്നത് താങ്കൾ ഇനിയും കുറേയധികം തമിഴ്നാട് vlogs ചെയ്യണം. നിങ്ങളുടെ Tamil Nadu videos എല്ലാം വേറെ ലെവലാണ്. നേരിട്ട് കാണുന്ന അനുഭവമാണ് പലപ്പോഴും നിങ്ങളുടെ vlogs സമ്മാനിക്കാറുള്ളത്. So ഹൃദയരാഗത്തിലെ പുള്ളിക്കാരൻ ചെയ്യുന്ന All Kerala Trip Vlogs പോലെ നിങ്ങളൊരു All Tamil Nadu Trip plan ചെയ്താൽ നന്നായിരിക്കും. പറ്റുമെങ്കിൽ ഈയൊരു suggestion പരിഗണിക്കാൻ ശ്രമിക്കുക 🙏 Keep going brother. All the best 🙌
@Umaptraveller Жыл бұрын
തീർച്ചയായും 🤝🤝🤝
@VishnuAnand-xp5oz Жыл бұрын
ആക്ടർ ഇന്ദ്രജിത്തിന്റെ സൗണ്ട് പോലെ ബ്രോ. വട്ട പേര് പറ ബ്രോ പൊളി വീഡിയോ 👍👍👍
@vishnuakhil2417 Жыл бұрын
ബ്രോ താങ്കളുടെ വീഡിയോ കാണുമ്പോൾ നമ്മൾ നേരിൽ പോയി കണ്ട ഫീൽ... അത് മറ്റൊന്നും അല്ല നിങ്ങളുടെ അവതരണശൈലി ❤❤❤
@Umaptraveller Жыл бұрын
🤝🤝
@SahadCholakkal Жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ ഭയങ്കര രസമാണ് 😍 അടിപൊളി വ്ലോഗ്
@basheerprosper6393 Жыл бұрын
Sooooper...vedeo... തമിഴ്നാട് , ഗ്രാമങ്ങൾ, മഴ , രാത്രി, നമ്മളുടെ മനസ്സിൽ തോന്നുന്ന അതേ അഭിപ്രായങ്ങൾ താങ്കൾ കൂടി പറയുമ്പോഴുള്ള അനുഭൂതി...ഓ സൂപ്പർ ബ്രോ... പക്ഷേ വീഡിയോ അവസാനിപ്പിക്കുന്ന രീതി തീരെ സുഖരമായില്ല , climax not satisfactory
@Gopan40599 ай бұрын
വെള്ളച്ചാട്ടം ഒരു രക്ഷയും ഇല്ല അവതരണം അതിലേറെ മനോഹരം ❤❤❤
@AnandKumar-gl2nq Жыл бұрын
Satyam paranjal EE thirakinidayil onnu relaxed akan idilum nalloru video illa damn sure pretyekich Tamil Nadu videos oru rakshayumilla pretyeka vibe aanu mashe ningade video ❤
@syammathew3658 Жыл бұрын
കുറ്റാലം രാത്രി വീഡിയോ മനോഹരം 👌
@Naveen-vo7ey Жыл бұрын
ബ്രോയുടെ വീഡിയോ അപ്‌ലോഡ് ആയോ എന്ന് ഇടയ്ക്കു നോക്കും ഓഫീസിൽ വെച്ച് നോട്ടിഫിക്കേഷൻ വരുമ്പോൾ ഒരു സന്തോഷം . റൂമിൽ വന്നിട്ട് കാണാൻ ആകാംഷ . ഞാൻ സ്ഥിരം കാണാറുണ്ട് എല്ലാ വീഡിയോകളും . അവതരണം . ശബ്‌ദം കിടു . മടുപ്പു തോന്നില്ല . ജാഡ ഇല്ല . പ്രവാസ ജീവിതത്തിൽ ഒരു നല്ല നേരം പോക്ക് . ഖത്തർ
@Umaptraveller Жыл бұрын
Bro🤝
@mjanatha5201 Жыл бұрын
Super travel..very positive vibe👌👍
@mesterjo2099 Жыл бұрын
സൂപ്പർ വീഡിയോ, മടുപ്പില്ലാതെ കാണുന്ന ഒരു ചാനൽ ഇതാണ്, 👍
@Umaptraveller Жыл бұрын
🤝
@princyjoy5872 Жыл бұрын
ഒരുപാട് പോയിട്ടുണ്ട് പപ്പയുടെ സ്ഥലം. Annu മീറ്റർ ഗേജ് ആയിരുന്നു. പ്ലാറ്റഫോംമിന് നല്ല ഉയരം ഉണ്ടായിരുന്നു. പഴയ ഓഫീസ് ആയിരുന്നു അന്നു. ടും ടും ടും തമിഴ് സിനിമ ക്ലൈമാക്സ് ഇവിടെ ആയിരുന്നു എടുത്തത്. ഇപ്പോൾ aa പരിസരം ആകെ മാറി.😢 അന്ന് bus ഇല്ലായിരുന്നു. വഴി ആകെ മാറ്റം 😔😊 ആ ചായക്കടയിൽ ഞാൻ കയറി അപ്പവും ചമ്മന്തിയും കഴിച്ചിട്ടുണ്ട്. കടയുടെ ഓപ്പോസിറ്റ് വഴിയിലൂടെ ബെന്തു വീട്
@Umaptraveller8 ай бұрын
🤝
@ManojManoj-iw6qw Жыл бұрын
Deepavaliyude aduppichulla divasangalil thamil natil oru pratheaka feel aanu
@valsanSamsung Жыл бұрын
Your vlogging covering village festivals, life and market is good. All the best.
@Umaptraveller8 ай бұрын
🤝
@jenithajeeva8914 Жыл бұрын
Overall nice vedios.👌🏻👌🏻👌🏻👌🏻👌🏻👌🏻. Keep it up 👍👍👍 ☺️☺️☺️dedication super annu 🥳🥳🥳🥳🥳
Bro itheram detail ayium avatharanathodukude video cheyuna areyum vere kandit illa poli bro❤videoallam super Anu keep it up🫂
@Chirag_Sajimon Жыл бұрын
തമിഴ്നാട് അതാണ് നമ്മുടെ മാസ്റ്റർപീസ് ❤️☺️
@Maneksha-h5t Жыл бұрын
നല്ല തമിഴ്നാട് ഭംഗി ഒരു കവിത പോലെ
@foodie_mech Жыл бұрын
ഓരോ വിഡിയോക്കും കാഴ്ചകൾക്കും വേണ്ടി വെയ്റ്റിംഗ്....
@sreejadas2487 Жыл бұрын
അടിപൊളി കാണാൻ ❤ ഇപ്പൊ മഴയാണല്ലേ
@e.sheeba9593 Жыл бұрын
Putting videos after a long time. I will see your videos regularly.all videos so nice.
@ProMallu Жыл бұрын
nice video. ethu camera and mic ann use akkunnath
@nirmalk3423 Жыл бұрын
Polich bro 🎉
@Rishadperumala Жыл бұрын
Vlog supr❤️
@VIPINKITHU023 Жыл бұрын
Hi vikas chetta sugamano 👍💛
@zentravelerbyanzar Жыл бұрын
തമിഴ്നാട് ബസ് യാത്ര വേറൊരു ഫീലാ
@storyteller6632 Жыл бұрын
തെങ്കാശി റയിൽവേ station platform ല് മരങ്ങൾ ഉണ്ട്
@udayakumar4842 Жыл бұрын
ബ്രോയെ നേരിട്ട് കാണാനെന്താണൊ രു വഴി അഡ്രെസ്സ് തരുമോ
@sabukr30 Жыл бұрын
സത്യം പറഞ്ഞാ ..... സത്യം പറഞ്ഞാ.... താങ്കളുടെ സംസാരശൈലി ഒരാലപ്പുഴ പോലുണ്ടല്ലേ
@Umaptraveller Жыл бұрын
😂😂
@vishnuakhil2417 Жыл бұрын
ബ്രോ... ഈ ഭഗവതി പുരം റയിൽവേ സ്റ്റേഷൻ ഇറങ്ങാതെ ചെങ്കോട്ടക്കു ട്രെയിൻ കിട്ടില്ലേ കുറ്റാലം പോകാൻ അതല്ലേ എളുപ്പം തെങ്കാശി അല്ലങ്കിൽ ചെങ്കോട്ടയ്.. അതോ ഇതാണോ എളുപ്പം വഴി??
@Umaptraveller Жыл бұрын
ചെങ്കോട്ട പോയിട്ട് പോകുന്നതാണ് എളുപ്പം.. ഞാൻ പോയത് കറങ്ങിയാണ്.. പക്ഷെ ഭഗവതിപുരം വഴി പോയാൽ കുറച്ചുകൂടി ഗ്രാമം കാണാം. ചെങ്കോട്ട town ആണ്.
@vishnuakhil2417 Жыл бұрын
@@Umaptraveller ❣️❣️❣️👍🏻
@krishnamoorthi1336 Жыл бұрын
Super.. Anna.niklu...koollam...manoo
@yoonasmsk5286 Жыл бұрын
உங்கள் எல்லா வீடியோக்களும்❤ ஒவ்வொரு வீடியோவையும் பார்க்க அருமை❤