ഏത് റോളും അവരുടെതായ ഒരു സ്റ്റൈലിൽ അതി മനോഹരമായി ചെയ്യുന്ന വിരലിലെണ്ണാവുന്ന നടീനടന്മാരെ നമ്മുടെ മലയാളത്തിലുള്ളു... അതിൽ ഏറ്റവും മുൻനിരയിൽ മോഹൻലാൽ ഉർവശി കലാഭവൻമണി ഏത് റോളും ഇവിടെ ഭദ്രം...! By...JP താമരശ്ശേരി 🌴
@bests8529 Жыл бұрын
ഈ സിനിമയോടും ഇതിലെ പാട്ടുകളോടും ഇഷ്ടം മാത്രം 😍 2024💜
@krmoli6751 Жыл бұрын
അന്ന് ഈ സിനിമ പരാജയം ആയിരുന്നു ഇന്നാണെങ്ങിലോ ഇഡസ്ട്രി ഹിറ്റ് ആയിരിക്കും
@sherinpalayamparambu3699 Жыл бұрын
ലേഡി സൂപ്പർസ്റ്റാർ ഉർവശി ❤
@RemyaMohan-uj3ju8 ай бұрын
❤❤
@lubnadharnisha8674 Жыл бұрын
My favrt song, എത്ര കേട്ടാലും മതിവരാത്ത song
@indira7506 Жыл бұрын
എനിക്കും
@aswathyj27732 жыл бұрын
കളിപ്പാട്ടമായി കണ്മണി നിന്റെ മുന്നിൽ മനോ വീണ മീട്ടുന്നു ഞാൻ 👌💞💞💞❤️❤️
@renjithrlraveendran6435 Жыл бұрын
മനപ്പന്തലിൽ മഞ്ചലിൽ മൗനമായി നീ മയങ്ങുന്നതും കാത്ത് ഞാൻ കൂട്ടിരുന്നു അറിയാതെ നിന്നിൽ ഞാൻ വീണലിഞ്ഞു ........ നെഞ്ചിൽ തട്ടുന്ന വരികൾ ......
ഈ പാട്ടും സിനിമയും LLETTANUM.... എല്ലാം..90's ന്റെ കിസ്മത്..😍😍😍
@murlinair3631 Жыл бұрын
Superb song
@sureshkumarg7379 Жыл бұрын
ഇങ്ങനെ പാടാൻ ഗന്ധർവ്വന്മാർക്കേ കഴിയൂ
@neethumolsinu6384 Жыл бұрын
Dasettan🥰👌👌👌👌👌
@aswathyashok3555 Жыл бұрын
Raveendram Master❤
@Shabanasalim6816 Жыл бұрын
My mom's favorite😍 one... Every day she still listening this song🎉 she addicted😊😊.. Our mom's happiness is very precious than others 😘🥰
@sriyajithsriyajith5337 Жыл бұрын
Same situation 😊
@Shabanasalim68169 ай бұрын
@@sriyajithsriyajith5337😅❤ehhh
@prasanthd7606 Жыл бұрын
ഇത് കഴിഞ്ഞിട്ട് മൂവന്തിയായ് പകലിൽ...❤🎉
@sreedevirs2043 Жыл бұрын
Ee pattu njan athra vattam kettu annariyilla vallatha oru feal❤❤
@shajigeorge3383 Жыл бұрын
Valare nalla varikal ❤
@sara4yu2 жыл бұрын
My favourite song. Thankyou so much. SAK
@vpp60210 ай бұрын
85 ൽ ജനിച്ച nan ഭാഗ്യവാൻ.. എന്റെ കുട്ടികാലത്തു ഈ സിനിമകൾ ഒക്കെ ടീയേറ്ററിൽ പോയി കാണാൻ പറ്റി.. അന്നത്തെ ടെയേട്ടർ എക്സ്പീരിയൻസ് ഇപ്പോഴുള്ള പിള്ളേർക്ക് അറിയില്ല.. എന്ത് രസമായിരുന്നു
@sivaprasad9479 ай бұрын
😮
@gincyalex45467 ай бұрын
Crt
@shihabpi66137 ай бұрын
👍👍👌
@chaithanyaudayan80937 ай бұрын
Lalettan💕💕💕💕💕
@meezansa Жыл бұрын
മൂവി 📽:-കളിപ്പാട്ടം ..... (1993) സംവിധാനം🎬:-വേണു നാഗവള്ളി ഗാനരചന ✍ :- ബിച്ചു തിരുമല ഈണം 🎹🎼 :-രവീന്ദ്രൻ മാസ്‌റ്റർ രാഗം🎼:- ഹരികാംബോജി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 കളിപ്പാട്ടമായ് കണ്‍മണി - നിന്റെ മുന്നില്‍.......... മനോവീണ മീട്ടുന്നു - ഞാന്‍........ നെഞ്ചിലെ മോഹമാം ജലശയ്യയില്‍ - നിന്‍...... സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ......... മലര്‍നിലാവിന്‍ പൈതലെ... മൊഴിയിലുതിരും.... മണിച്ചിലമ്പിന്‍ കൊഞ്ചലേ -- മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് - നീ..... മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ..... അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു ഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ - നിന്‍ ....... നിഴല്‍പ്പാട് ഞാനല്ലയോ........... കളിപ്പാട്ടമായ് കണ്‍മണി- നിന്റെ മുന്നില്‍...... മനോവീണ മീട്ടുന്നു - ഞാന്‍....... മിഴിച്ചിരാതിന്‍ കുമ്പിളില്‍ - പറന്നു.... വീഴുമെന്‍ നനുത്ത ....... സ്‌നേഹത്തിന്‍ തുമ്പികള്‍....... തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം - ഞാന്‍..... ഉഷസന്ധ്യ - തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ കളിപ്പാട്ടമായ് കണ്‍മണി- നിന്റെ മുന്നില്‍....... മനോവീണ മീട്ടുന്നു - ഞാന്‍......... നെഞ്ചിലെ മോഹമാം..... ജലശയ്യയില്‍ - നിന്‍...... സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ..... കളിപ്പാട്ടമായ് കണ്‍മണി- നിന്റെ മുന്നില്‍..... ഈ ജന്‍മമേകുന്നു - ഞാന്‍.....
@mohananchakingal7974 Жыл бұрын
സ്വന്തം വിരൽ തുമ്പു പോലും അഭിനയിക്കുന്ന മായാജാലം...
@shambuguddu835010 ай бұрын
Yes
@lathikaprasadlathika6582 Жыл бұрын
അന്നും ഇന്നും എന്നും ❤❤❤11ഏപ്രിൽ 23
@sriyajithsriyajith5337 Жыл бұрын
13th June 23
@CYRIACPHILIP-v8x7 ай бұрын
A classic song from Raveendran Master, Bichu Thirumala and the great Singer Yesudas!!!
@BalamuraliYoutube Жыл бұрын
അടുത്തതായി കേൾക്കേണ്ട പാട്ട്:- മൂവന്തിയായ് പകലിൽ രാവിൻ വിരൽ സ്പർശനം..
@papandreams4549 Жыл бұрын
Wifinte pinakkam mattan njanpadunna song ❤❤❤
@Shabanasalim68169 ай бұрын
😂
@anittathankachan28492 жыл бұрын
2022... missing my favourite..... person ❤️
@shalukishorkishor7571 Жыл бұрын
ഹോ എന്താ ഫീലിംഗ്
@Blockfume2 жыл бұрын
കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍ നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ --(2) മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു ഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍ മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍ തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍ ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍ നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ ഈ ജന്‍മമേകുന്നു ഞാന്‍
@anugrahdreamworld32272 жыл бұрын
Thanks for lyrics
@ajithradhakrishnan894 Жыл бұрын
മിഴിചിരാതിൻ അനുപല്ലവി രണ്ടു പ്രാവശ്യം ഇല്ല കൂട്ടുകാരാ. പക്ഷെ ലിറിക്‌സ് സൂപ്പർ 👍👍👍👍
Ee pattu njan athigam kettittullathu ente achan padiyanu. Athikonduthanne ithu ennum ente ormacheppilonnanu
@Shabanasalim68169 ай бұрын
❤
@വീരശിവാജി11 ай бұрын
🥰🥰🥰🥰🥰🥰🥰
@anoojpoovadan61411 ай бұрын
😍😍🔥
@basheermuhammedmuhammed4699 Жыл бұрын
16/1/2024 👌👌🥰🥰💖💖
@november22019 Жыл бұрын
🍁🍁🍁🍁
@rahiyanath8361 Жыл бұрын
😥super
@Thanksalot2411 ай бұрын
😊😊
@rahulflowercity4534 Жыл бұрын
0:36 sec എത്രപേർക്ക് അറിയാം ആ ജോക്കർ ആയി നിൽക്കുന്നത് മോഹൻലാൽ ആണെന്ന്😜
@Annbabu10 ай бұрын
ആകണമല്ലോ.. ആ സിനിമയിൽ നായിക പറയുന്നുണ്ട്, അവർക്ക് വേണ്ടത് അവരെ ചിരിപ്പിക്കുന്ന കളിപ്പാട്ടം പോലൊരു husband ആണെന്ന്..അതുകൊണ്ട് കൂടി ആയിരിക്കാം ഈ പാട്ടിൽ ഇങ്ങനെ.
@sijunair66698 ай бұрын
എല്ലാവർക്കും അറിയാം
@kravi198628 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1❤❤❤❤
@kravi198628 күн бұрын
❤❤❤❤❤❤❤❤q❤❤q❤
@priyapriyaaay5069 Жыл бұрын
Fvt song❤❤❤
@sudevanthottingal3643 Жыл бұрын
Sudevan❤
@noufalmuhammedmuhammed1633 Жыл бұрын
2023 still ❤❤❤
@adithyan.anugraha11 ай бұрын
Ee songte lyrics kollam lle
@SajithSajith-y8p9 ай бұрын
2024❤
@hareeshcv9997 Жыл бұрын
Beautiful 🎵
@dcharuleka90122 жыл бұрын
😢
@sarahsworld89502 жыл бұрын
❤
@RubeenaRahman-rb6dz Жыл бұрын
🐿️😊
@Suvarnnakumari6411 ай бұрын
2024 Ee pattu kelkkumpol ethu polae Eni Lal ettanae thirichhu kittumoo?