ദൈവമേ..... ഞങ്ങളുടെ രവീന്ദ്രൻ മാഷിനെ തിരിച്ചു തരുമോ🙏 😔😔😔😔😔
@shajiravindran79518 ай бұрын
അദ്ദേഹം വരികൾ എഴുതുമോ...വന്നാൽ തന്നെ... ആദ്യം കാവാലം വരട്ടെ...
@baijunair84552 ай бұрын
സത്യം. ഞങ്ങളുടെ ജനറേഷൻ മരിക്കുന്ന കാലം വരെയെങ്കിലും
@RameshKumar-hn2vz9 ай бұрын
എന്തൊരു മനോഹരമായ ഗാനം.. ദാസ് സാറിന്റെ ശബ്ദം ഓ പറയാൻ വാക്കില്ല...
@rafeeqgramam31278 ай бұрын
എന്തുകൊണ്ട് യേശുദാസ് എന്നത് അദ്ദേഹത്തിൻ്റെ ഓരോ പാട്ടുകൾ പറയും ഭാവം, ആർദ്രത, അക്ഷരവ്യക്തത, ശബ്ദം, ആലാപനത്തിലെ ഒതുക്കം, സൂക്ഷ്മത, അർപ്പണം, ആശയമുൾക്കൊണ്ടുള്ള അവതരണം, ലയം...... 🥰❤️🥰
@semeerbrothers2222 ай бұрын
അളവ്
@MyArt-cf8mc2 ай бұрын
@@rafeeqgramam3127 അളവുകോൽ ഭയാനകം🤔🤔🤔 ആവൂ 🙏🙏🙏നിർത്തിയത് നന്നായി
@eldose.5899Ай бұрын
Yes..100%.....
@thariathcj444225 күн бұрын
ദാസേട്ടൻ മാജിക്
@PrajoshPrajosh-p4p10 ай бұрын
ഇത്ര മനോഹരമായി റെക്കോർഡിങ്.. ദാസേട്ടൻ 👍👍
@AjithKumar-k5u4y11 ай бұрын
🌹🌹🙏🙏🙏ഗാനഗന്ധർവ്വന്റെ മാന്ത്രിക ശബ്ദം 🌹🙏🙏👍👍👍👍എത്ര തവണ ഈ പാട്ട് കേട്ടു എന്ന് അറിയില്ല 🙏🙏👍e
@noushadabdulkareem6411 Жыл бұрын
തലമുറകൾക്കായ് ദാസേട്ടന്റെ ശബ്ദ മാധുര്യം ....... കേട്ട് പഠിക്കട്ടെ❤
@choicenetwork Жыл бұрын
Dear @noushadabdulkareem6411, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@sonagabriel471111 ай бұрын
ദാസേട്ടാ ♥️♥️♥️♥️♥️
@Ani-qz5kz10 ай бұрын
❤
@SijiSanu-b5z2 ай бұрын
Hello frinds
@jayasankarpk2 ай бұрын
ദാസേട്ടൻ ഈ പാട്ടിനു കൊടുത്ത ഭാവം.... ഹൃദയത്തെ കൊളുത്തി വലിക്കുന്ന നനുത്ത സാന്ദ്ര ഭാവം ❤❤
@abdulsalamk.m.moideen4051Ай бұрын
രവീന്ദ്രൻ മാഷിന്റെ അസാധ്യമായ rare combination ഒരു ഗാനമേളകളിൽ പോലും ആരും പാടി കേട്ടിട്ടില്ല,,,,,, ദാസട്ടൻ എന്താ പാടി വച്ചിരിക്കുന്നത്
@manojmm662910 ай бұрын
പ്രിയഗാനങ്ങളുടെ പട്ടികയിൽ എന്നെന്നും ഒന്നാമത് ❣️
@ramananff37232 жыл бұрын
എന്ത് ഭംഗിയായി പശ്ചാത്തല ഉപകരണം ഉപയോഗിക്കുന്നു. ആ തബല ഓ... പെറുക്കി ഇടുന്നതു പോലെ
@ajithkumark8162 Жыл бұрын
സ്വർഗീയ സംഗീതം ഗന്ധർവ നാദം മരണം വരെ മറക്കാൻ പറ്റില്ല
@choicenetwork Жыл бұрын
Dear Ajithkumar karakunnath, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Sreeja_sreeja123 Жыл бұрын
Super song super super super
@annievarghese6Ай бұрын
ശ്രുതിമധുരം ദാസേട്ട നമിക്കുന്നു ❤❤🎉🎉
@christothomas2613 жыл бұрын
തെളിനീരുപോലുള്ള നാദം ഇതാണ് ദൈവീക നാദം എന്തൊരു സുഖമാണ് ഹാ....................................
@radhakrishnank9544 Жыл бұрын
ഒരു ഗാനമേളയിലും പാടാതെ പാട്ട്. Very Tough.. One and Only KJ Y
@sivakmr483 Жыл бұрын
എത്ര ആരൊക്കെ പാടിയാലും ദാസേട്ടൻ പാടി വച്ചിരിക്കുന്നതിന്റെ അടുത്തുപോലും എത്തില്ല.. അത്രയും എത്തിയില്ല എങ്കിൽ പ്രേക്ഷകരെ അരോചകമായി തോന്നും.. ഗാനമേളകളിൽ പാടാതിരിക്കുന്നതാണ് ബുദ്ധി
@achuunnikrishnan64611 ай бұрын
Its a very complicated song. And the beauty is in the perfection.
@SaranSurendran-fi9bw2 ай бұрын
Orchestra യും അത്പോലെ വരണ്ടേ.
@meerabaipk31208 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
@manojmohanan-mq7dc7 ай бұрын
Sure
@VijeshRaj-s5o5 ай бұрын
😢😢😢🌹🙏🙏
@ashrafareekkal84463 ай бұрын
❤
@aneeshpvlive2 ай бұрын
ഉണ്ടു
@sunilvamadevan40142 ай бұрын
Offcourse.. Wonderful song... ലാലേട്ടൻ സൂപ്പർ ❤️
@babym.j852710 ай бұрын
ഈ ഗാനത്തിൻ്റെ വരികളും, സംഗീതവും ആലാപനവും കേട്ടാൽ മഴവില്ലിലെ ഏഴു നിറങ്ങളും ഏഴു സ്വരങ്ങളായി പരിണമിച്ചു ഏഴാം സ്വർഗ്ഗത്തിലേയ്ക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ട് പോകും.മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്.
@hamzaabdullah4406 Жыл бұрын
വരികൾ, സംഗീതം, ആലാപനം എല്ലാം ഒന്നിനൊന്ന് മത്സരിക്കുന്നപോലെ! 2023 ജൂലൈയിലും പ്രിയകരം തന്നെ!! ആലിപ്പഴവർഷം പോലുള്ള തബല പെരുക്കം, ഹൗ!!!
@choicenetwork Жыл бұрын
Dear @hamzaabdullah4406, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@homedept1762 Жыл бұрын
ഈ പാട്ട് എഴുതിയ കാവാലം നാരായണപ്പണിക്കർ സാറിനെ ആരും പരാമർശിച്ചുകണ്ടില്ല. പാട്ട് സംഗീതം നൽകുന്നവരും ഗായകരും പോലെ മുഖ്യമാണ് എഴുതുന്നവരും.
@choicenetwork Жыл бұрын
Dear HOME Dept:, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@shajiravindran79518 ай бұрын
Crct
@SabuKarinthalakkal2 ай бұрын
കേരളത്തിന്റെ ചീഫ് സെക്രട്ടറി ആയിരുന്ന കെ. ജയകുമാർ സാറാണ് ഈ പാട്ട് എഴുതിയത്...കാവാലം അല്ല..❤❤❤
@homedept17622 ай бұрын
@@SabuKarinthalakkal ആര് പറഞ്ഞു? നിങ്ങൾ അന്വേഷിച്ചു നോക്ക്. ജയകുമാർ സർ ഈ സിനിമക്ക് പാട്ട് എഴുതിയിട്ടില്ല. ഈ സിനിമയുടെ പാട്ടുകൾ എഴുതിയത് കോന്നിയൂർ ഭാസും കാവാലം നാരായണപണിക്കരുമാണ്.
@annievarghese6Ай бұрын
ജയകുമാർ സാർ എഴുതിയതു കടബ് ഒരു വടക്കൻ വീരഗാഥ കിഴക്കുണരും പക്ഷി പക്ഷേ ഈ സിനിമ കളിലെ പാട്ടുകൾ ആണു
@PRAVEENKUMAR-mg5xo3 жыл бұрын
നാദ വിസ്മയം ദാസേട്ടനും സംഗീത വിസ്മയം രവീന്ദ്രൻ മാഷും ചേർന്നൊരുക്കിയ സംഗീത വിരുന്ന് കാലാതിവർത്തി
@ratheeshratheesh32602 жыл бұрын
നടന വിസ്മയം ഇല്ലേ
@varkeyfrancis91222 жыл бұрын
കവിതയോ.....അതിമനോഹരം!!!!
@bharadwajanil95022 жыл бұрын
വാങ് വിസ്മയം കാവാലം കൂടിയുണ്ട്😍
@SureshKumar-js3pn2 жыл бұрын
@@bharadwajanil9502 സത്യം,,,,, മഹാനായ കാവാലത്തിൻ്റെ വരികൾ ശ്രദ്ധിക്കുക.,,, ജ്ഞാനപീഠം പോലെയുള്ള, അർഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിന് നൽകേണ്ടിയിരുന്നു എന്ന് വിശ്വസിക്കുന്നു.,,,, പ്രണാമം കാവാലം സാർ
@sareeshpayyambally7702 жыл бұрын
@@ratheeshratheesh3260 yyy6y7uyyyuu67u7
@unnikrishnan6168 Жыл бұрын
ഇത്രയും മനോഹരമായ വരികൾ എങ്ങിനെയാണ് സൃഷ്ടിക്കുവാൻ കഴിയുന്നത് എന്നും എല്ലായ്പ്പോ ഴും ഒരത്ഭുതം തന്നെയാണത്
@musiclife40882 жыл бұрын
ഈ അതിമനോഹര ഗാനം എത്ര തവണ കേട്ടിട്ടുണ്ട് എന്നെനിക്കറിയില്ല ,കാവാലം നാരായണ പണിക്കർ വരികളെഴുതി, രവീന്ദ്രൻ മാഷ് അതിമനോഹര സംഗീതം കൊടുത്തു ദാസ് സാർ സിമ്പിൾ ആയി പാടി വെച്ചിരിക്കുന്ന അത്യുഗ്രൻ ഗാനം നിങ്ങൾ മൂന്നു പെരും ഇല്ലായിരുന്നെങ്കിൽ എങ്ങനെ ഈ അതിമനോഹര ഗാനം ജനിക്കുമായിരുന്നു
@sandhyamol31312 жыл бұрын
Sathyam, ee song enteyum jeevananu
@neenapratap28272 жыл бұрын
Me too love ❤ this song ..
@jaisonmv2042 жыл бұрын
എന്റെ പ്രിയ ഗാനം
@dileeppriyadarsan75212 жыл бұрын
ithaanu jayettan paranja circus
@dileeppriyadarsan75212 жыл бұрын
vattan
@thapaspercussion10 ай бұрын
ആ...."മഴവിൽ കൊടിയിൽ...എന്ന് എടുക്കുന്ന ഭാഗം..... ഒരു രക്ഷ ഇല്ല
@unnikrishnan61683 ай бұрын
ഈ സിനിമാ ചിത്രീകരണത്തിനിടയിലാണ് ഞാൻ ആദ്യമായും അവസാനമായിട്ടും മോഹൻലാൽ എന്ന നടൻ്റെ അഭിനയ മുഹൂർത്തം കാണാനിടയായത്. സ്കൂൾ പഠന ജീവിത സഞ്ചാരത്തിനിടയിൽ യാദൃശ്ചികമായി ആൾക്കൂട്ടത്തിനിടയിൽ എത്തി നോക്കിയപ്പോൾ മോഹൻലാൽ എന്ന നടൻ ഒരു ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചിടുന്ന ഒരു ഭാവം അഭിനയിക്കുന്നു. ഈ മനുഷ്യൻ തന്നെയാണോ മോഹൻലാൽ എന്ന നടൻ അതായിരുന്നു അന്നത്തെ എൻ്റെ മനസ്സിന് വിരുന്നേകിയ ആ കാഴ്ച, 30 ൽ അധികം വർഷങ്ങൾ പിന്നിടുന്നു ആ കാഴ്ചകൾ വിരുന്നേകിയിട്ട്
@suryadevsfc58062 жыл бұрын
രവീന്ദ്രൻ മാഷേ.. ഒന്നു തിരിച്ചു വരൂ... 🥺💔
@unnikrishnan6168 Жыл бұрын
എന്തിന്
@MyArt-cf8mc8 ай бұрын
2024-ൽ ഈ പാട്ടുകേൾക്കുന്നവരുണ്ടൊ❤❤❤
@rameshsarassuku7 ай бұрын
Eppozhte pattu aru kelkumdo❤
@francisthomas91177 ай бұрын
Yes.. May 23
@kkprakash99757 ай бұрын
y S❤
@sinojsk16107 ай бұрын
പുതിയ ഒരു പാട്ടിനും അവകാശപെടാൻ പറ്റാത്ത എന്തൊക്കെയോ ഈ പാട്ടിൽ ഉണ്ട്
@sajeshmt83397 ай бұрын
Ys
@rossynoronha894 Жыл бұрын
കാവാലം നാരായണ പണിക്കർ സാറിന്റെ വരികളും രവീന്ദ്രൻ മാഷിന്റെ മാന്ത്രിക ഈണവും ഗാനഗന്ധർവ്വന്റെ അതിമനോഹരമായ ആലാപനവും എന്താ സുഖം എന്തൊരു ഫീൽ 🙏🏻🙏🏻🙏🏻🙏🏻 തബലിസ്റ്റ് എന്തൊരു പെരുപ്പിക്കൽ ആഹാ 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
@choicenetwork Жыл бұрын
Dear Rossy Noronha, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@jesustjesus4345 Жыл бұрын
തബലിസ്റ്റ് രവീന്ദ്രൻ മാഷിന്റെ assistant ആണ്. രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ശ്രദ്ധിച്ചാൽ ഈ തബലയും കാണും എല്ലാ പാട്ടിലും
@anithaprakash3000 Жыл бұрын
❤❤❤
@basanthms742 жыл бұрын
ജയേട്ടന് ഇതൊന്നും പിടിക്കില്ല സർക്കസ്സാണ് മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് എന്താ സംഗീതം ദാസേട്ടൻ്റെ ശബ്ദം ഹോ
@babupk49712 жыл бұрын
അയാളോട് പോയി തൃശ്ശൂരിലെ ആ പാലസ് ഗ്രൗണ്ടിൽ പോയി കാലത്തും വൈകീട്ടും വട്ടം ചുറ്റി നടക്കാൻ പറയ്. ശരീരത്തിനെങ്കിലും ഗുണം കിട്ടട്ടെ. മനസ്സ് നന്നാവില്ല അങ്ങേര്ടെ.
അസൂയ കൊണ്ട്, അടുത്തെങ്ങുമെത്താൻ പറ്റാത്തതു കൊണ്ട് പറയുന്നതാണന്നെയ്
@sajithkumar7792 Жыл бұрын
ഈ സർക്കസ് ജീവനെ പോലെ സ്നേഹിക്കുന്ന നമ്മളെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാ ബഹുമാനത്തോടെയും പറയട്ടെ ജയേട്ടാ സ്നേഹിക്കാതിരിക്കാൻ പറ്റില്ല.... മരണം വരെയും സ്നേഹിക്കും
@Vidya-p7j11 ай бұрын
Jayettan????
@josemathew53459 ай бұрын
രവീന്ദ്രൻ മാഷും ദാസേട്ടനും ചേർന്ന് സംഗീതത്തിൽ സർക്കസ് നടത്തുന്നുവെന്ന് ജയേട്ടൻ പറഞ്ഞിരുന്നു
@shyjeshvazhayilvazhayilmur816 ай бұрын
മാഷിന്റെ മ്യൂസിക്കിൽ ഒരു ഉപകരണത്തെയും വെറുതെ വിടില്ല.. വല്ലാതെ പണിയെടുപ്പിക്കും 🙏
@kannan5749 Жыл бұрын
രവീന്ദ്രൻ മാഷ്.. ദാസേട്ടൻ.. 🙏🙏ഓർമ്മകൾ.. ഉണർത്തുന്ന പാട്ട്😔😔.. ഇനി ഒരു പക്ഷേ ഞാനും ഇതുപോലെ...😢😢
@choicenetwork Жыл бұрын
Dear Kannan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@claracote1636 Жыл бұрын
Mohanlal Yesudas Raveendran Kavalam Naryana Paniker The Legend combination...❤❤❤
@choicenetwork Жыл бұрын
Dear @claracote1636, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Congrats-pv5bt11 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മരണം അടുത്ത് വന്നപോലെ....എന്തൊരു ഫീൽ...
@haridas1740Ай бұрын
പ്രമദവനം,ഗംഗേ തുടങ്ങിയ പാട്ടുകൾ ഗാനമേളകളിൽ പാടുന്നത്പോലെ ഈഗാനം ആരും പാടുന്നത് കേട്ടിട്ടില്ല.
@farisha1324 күн бұрын
This is a far superior, highly intricate Hindustani composition compared those songs (Mohanlal's character here is an upper class, intellectual aesthete who is depicted as being a lover of Hindustani classical music). മറ്റു പാട്ടുകാർക്ക് ഇതു എടുത്താൽ പൊങ്ങില്ല. കാരണം ഇത് ശരിയായി പാടണമെങ്കിൽ അത്രയ്ക്കും അഗാധമായ സ്വര ജ്ഞാനവും ശബ്ദനിയന്ത്രണവും വേണം. രവീന്ദ്രൻ്റെ സ്വരജ്ഞാനത്തിനൊപ്പം പിടിച്ചു നിന്നു, അതിൻ്റെ പൂർണ്ണഭംഗിയിൽ പ്രകാശിപ്പിച്ചെടുക്കാൻ കഴിയുന്ന ശബ്ദനിയന്ത്രണം ഉള്ള ഒരേയൊരു നാദമേ ലോകത്തുള്ളൂ. "Raga Mentor185" എന്ന KZbin channel- ിൽ ശാസ്ത്രീയ സംഗീത വിദ്വാനും സംഗീത അധ്യാപകനുമായ ശ്രീ. റിനു ഓടനവട്ടം ഈ ഗാനത്തിൻ്റെ സ്വരസഞ്ചാരം മുഴുവനും സൂക്ഷ്മമായി നിരീക്ഷിച്ചു പഠിപ്പിച്ചു തരുന്ന video ഉണ്ട്.
16.11.2022 നൈറ്റ് 9.30 ചെറിയ ചാറ്റൽ മഴയും കൊണ്ട് ഈൗ സോങ് കേൾക്കുന്ന ഞാൻ
@ambilikarolil23572 жыл бұрын
🥰
@ambilymanoj401 Жыл бұрын
27.04. 2023 ചാറ്റൽ മഴ അല്ലെന്നു മാത്രം🌧️⛈️🌧️
@krishnanharihara Жыл бұрын
7-May-2023 10:22 am ente koode ente preyasiyum undu
@bhabinsikha2 жыл бұрын
Entea Ammayodoppam Kanda Avasaanathea Movie 🎬 Athilea Manoharamaaya Song... 🎵 Enikku Eee Song Kelkkumbol Ammayea Oorma Varum... 😔 I Miss You Ammaaa... 😑
Dear rojo george, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@sudheeshbabu93645 ай бұрын
ഈ ഗാനത്തിലെ ഓരോ വരികൾ കേൾക്കാൻ ഒന്നും പറയാനില്ല അതിന്റെ ഫീൽ.
@daisyjhonny932610 күн бұрын
എന്നും എപ്പോളും ഇഷ്ടം ഉള്ള പാട്ട് കേട്ടാലും കേട്ടാലും കൊതി തീരാത്ത പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️
@ശരഭേശ്വരന്റെഉപാസകൻ4 жыл бұрын
ക്ലാസ്സ് സോങ് എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന്
@mohananpv81912 жыл бұрын
ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shyjeshvazhayilvazhayilmur816 ай бұрын
ഈ പാട്ടിന്റെ റൂട്ട് ആലോചിച്ചു നോക്കിയാൽ ഇത് എങ്ങനെ കമ്പോസ് ചെയ്തു എന്ന് ഒരു ഐഡിയ ഇല്ലാ എന്ന് പലരും പറഞ്ഞിട്ടുണ്ട്... രവീന്ദ്രൻ മാഷ് ❤️
@MyArt-cf8mc3 күн бұрын
2025 ലും ഞാൻ കേട്ടുതുടങ്ങി ചായം കൂട്ടിൻ്റെ വികൃതികളിലൂടെ ഒരു യാത്ര ഞാനുതുടങ്ങിക്കഴിഞ്ഞു 2025 ൻ്റെ ആൽഫം ❤❤❤❤❤
@shyjeshvazhayilvazhayilmur812 жыл бұрын
Great രവീന്ദ്രൻ മാസ്റ്റർ....
@varkeyfrancis91222 жыл бұрын
What a beautiful rendering....K.J.Yesudas at his very best!
@sreerajplr7857 Жыл бұрын
ബാല്യകാലത്തിൽ ഞാൻ കൂടുതൽ കേട്ട ഗാനം, വല്ലാത്തൊരു വികാരം
@mannunni08 Жыл бұрын
What a feel! Regularly listening ….. one of the best music& singing and lyrics. Only Ravindran master can produced such a mesmerising music. 2 music legends of 90s Ravindran master and Johnson ….one and only Dasettan ❤❤
@choicenetwork Жыл бұрын
Dear @mannunni08, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@shajiyakkarasaby60338 ай бұрын
നിറങ്ങൾ പാടുമോ എന്നറിയില്ല എങ്കിലും പാടട്ടെ ഒരിക്കലെങ്കിലും❤❤❤
@sreesabari76602 ай бұрын
നിറങ്ങളുടെ പാട്ടല്ലേ മാരിവില്ലും മയിൽപീലിയും.... ചെമ്മാനവും, ചെമ്പകച്ചുവടും.... തളിരിട്ട പാടവും, പൂവിട്ട തൊടിയും.... പൂവണയുന്ന പൂമ്പാറ്റയും ഒക്കെ നിറങ്ങളുടെ പാട്ടല്ലേ. ഈ കാഴ്ചകൾക്ക് നിറമില്ലായിരുന്നുവെങ്കിൽ അവ വെറുതെ പെറുക്കിവച്ച അക്ഷരങ്ങൾ മാത്രമാകുമായിരുന്നു. 4:27
@naseemam30836 ай бұрын
ദാസേട്ടൻ ❤
@Aadi487497 ай бұрын
എന്തൊരു ഗാനം ആണ്... രവീന്ദ്രൻ മാഷ്.. 🙏🙏🙏
@engineersaheer24647 ай бұрын
എവിടെയോ എന്തോ നഷ്ടപെട്ട പോലെ തോന്നുന്നു
@b.m.prasad748810 ай бұрын
അതിമനോഹര ഗാനം 👌♥️
@anilprasadpv2336 Жыл бұрын
Etrakettalum mathiyakatha Imbamarnna Ganam...♥️♥️♥️👍👍👍 Raveendranmash,Kavalam sir ,Yesusas sir 🙏🙏🙏
@choicenetwork Жыл бұрын
Dear ANILPRASAD PV, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@Shajupayyoli23 күн бұрын
ഈ സൂപ്പർ ഹിറ്റ്ഗാനം മനസ്സിൽ എന്നും നല്ല ഓർമ്മകൾ കൊണ്ടുവരും നന്ദി. ഇത്തരം ഗാനങ്ങൾക്ക് ഒരിക്കലും മരണമില്ല.
@Ammu-s7i2 ай бұрын
Oru secontilpolum tuff sangatikal padunna legent singaranu.. Yesudas.. Sir..❤❤❤
@Aishu596Ай бұрын
Ennum ഈ പാട്ട് മനോഹരം ആണ്
@josephthobias9817Ай бұрын
ഇത് ഗാനമേളകളിൽ സാധാരണ ഗായകർക്ക് പാടി ഫലിപ്പിക്കാൻ കഴിയില്ല. 🌹🙏
@mithuns138910 ай бұрын
കാവാലം നാരായണ പണിക്കർ... Uff🔥🔥🔥🔥🔥🔥🔥
@pradeepvasudevan52422 жыл бұрын
Mash 🙏🌹😍😘💖💕💞.... Dasettan🙏💓💕💞❤️💖
@nafsarvaliyakath27352 жыл бұрын
ഇങ്ങനെ യൊക്കെ യേശുദാസ്സിനു അല്ലാതെ വേറെ ആർക്കാണ് പാടാൻ പറ്റുക
@rafeeqgramam31272 жыл бұрын
110% correct
@holyharpmelodies8557 Жыл бұрын
അതെ തീർചയാണ്
@ambukt2719 Жыл бұрын
ഭൂമിയിൽ വേറെ ആരും ഇല്ല
@Dhevarannyam11 ай бұрын
സ്ട്രീറ്റ് ലൈറ്റുകൾ അന്നും ഇന്നും ഉണ്ട് . പക്ഷേ സൂര്യനെ വെല്ലാൻ എന്താണുള്ളത് ഗാനഗന്ധർവ്വൻ ഗാനഗന്ധർവ്വൻ തന്നെ. ❤️❤️❤️❤️❤️❤️❤️
@rafeeqgramam31278 ай бұрын
അതെ, എന്തുകൊണ്ട് യേശുദാസ് എന്നത് അദ്ദേഹത്തിൻ്റെ ഓരോ പാട്ടുകൾ പറയും ഭാവം, ആർദ്രത, അക്ഷരവ്യക്തത, ശബ്ദം, ആലാപനത്തിലെ ഒതുക്കം, സൂക്ഷ്മത, അർപ്പണം, ആശയമുൾക്കൊണ്ടുള്ള അവതരണം, ലയം...... 🥰❤️🥰
@roypallikunnel1443Ай бұрын
ഉച്ചകഴിഞ്ഞ് ഒരു മൂന്നുനാലു മണിക്ക് ള്ളം വെയിലും മാന്തളിരും ഉള്ള ഒരു അന്തരീഷം മനസിൽ നിറയും ഈ ഗാനം കേൾക്കുoബോൾ.... അതി മനോഹരം.....
@santhoshvallathara7072 ай бұрын
രവീന്ദ്രൻ മാഷിൻ്റെ അവിസ്മരണീയ സംഗീതത്തിൽ മുകളിൽ നിൽക്കുന്ന ഒരു ഗാനം
@Swathyeditz133 Жыл бұрын
എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഒരുപാട് എത്തിയെ ഒരുമനോഹര ഗാനം 🎼🥰❤️
@choicenetwork Жыл бұрын
Dear @Swathyeditz133, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@maheshs34384 жыл бұрын
എത്ര കേട്ടാലും മതി വരാത്ത സോങ്
@sanalkumar12113 жыл бұрын
കൊന്നിയൂർ ഭാസ് എന്ന കവിയും ഈ പടത്തിൽ പാട്ട് കൾ എഴുതിയിട്ടുണ്ട് 🙏
@premrajraj77342 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം.അഭിനന്ദനങ്ങൾ ജി🎉🎉🎉
@damodaranem6096 ай бұрын
ഗാന രചന, സംഗീതം, ആലാപനം എല്ലതും മികച്ചു നിൽക്കുന്നു
@gopia65302 жыл бұрын
സൂപ്പർ ആലാപനം
@PradeepChandran-be1fg7 ай бұрын
ഇനി ഒരാൾ ജനി ക്കണം❤❤❤
@AjithaPT-u1t8 ай бұрын
❤❤കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം ❤❤❤
@MohamedJubeesh Жыл бұрын
ഏകാന്തതയിൽ ഈ ഗാനം തരുന്ന ഒരു സുഖം❤❤❤❤❤ ഒരു പ്രവാസി അയതു കൊണ്ട് ശരിക്കും ആസ്വദിക്കാൻ കഴിയുന്ന😢😢😢
@choicenetwork Жыл бұрын
Dear @MohamedJubeesh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@mohan196212 ай бұрын
നിറങ്ങളേ പാടൂ... കളമിതിലെഴുതിയ ദിവ്യാനുരാഗ സ്വരമയലഹരിതന്‍ ലയഭരവാസന്ത നിറങ്ങളേ പാടൂ... മഴവില്‍ക്കൊടിയില്‍ അലിയും മറവിയായ് മനസ്സിലെയീറനാം പരിമളമായ് വിടരും ദളങ്ങളില്‍ ഒളിയും ലജ്ജയായ് പൊഴിയും പൂമ്പൊടി മഴയുടെയീണമായ് നിറങ്ങളേ പാടൂ... ഇളതാം വെയിലില്‍ കനവിന്‍ കനിവുമായ് ഝലതതീഝങ്കാര രതിമന്ത്രമായ് ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ് ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ...) ചിത്രം അഹം (1992) ചലച്ചിത്ര സംവിധാനം രാജീവ്നാഥ് ഗാനരചന കാവാലം നാരായണ പണിക്കര്‍ സംഗീതം രവീന്ദ്രന്‍ ആലാപനം കെ ജെ യേശുദാസ്
@MyArt-cf8mc4 күн бұрын
2024 - ഈ വർഷം ഇതാ തീരാൻ പോകുന്നു ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നു ഒരിക്കൽ കൂടി 2024- നെ ഞാനും ഒഴുവാക്കുന്നു മനുഷ്യജീവിതം പോലെ ആരെല്ലാം സ്വന്തം പിന്നെ ഒരോ വ്യക്തികളും മറഞ്ഞു കൊണ്ടിരിക്കുന്നു ഈ ഞാനും 2024- നെ ഒഴിവാകുന്നു 2025നെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു ആദ്യം ഗാനം ഇഷ്ടഗാനത്തിലൊന്ന് നിറങ്ങളെ പാടു❤❤❤❤
@BeKind369 Жыл бұрын
എന്താ പറയാ ഈ പാട്ടിനെ പറ്റി എത്ര കേട്ടാലും മതിവരില്ല
@choicenetwork Жыл бұрын
Dear BeKind, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@mohansubusubu2116 Жыл бұрын
വേണുനാഗവള്ളി യുടെ ചിത്രങ്ങൾ എല്ലാം ഒന്ന് വിലയിരുത്തി യാൽ എല്ലാത്തിലും ഒരു സാഡിസ്റ്റ് ക്രീയേഷൻ ഉണ്ട് സർവ്വ കലാശാല സുഖമോദേവി കളിപ്പാട്ടം കിഴക്കുനരും പക്ഷി രക്ത സാക്ഷികൾ സിന്ദാബാദ് കളിപ്പാട്ടം ഏയ് ഓട്ടോ അഗ്നി പുത്രൻ അയിത്തം അഹം ആയിരപ്പറ ലാൽ സലാം എന്നിവ ഉദാഹരണം
@choicenetwork Жыл бұрын
Dear Mohansubu Subu, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@harshan6913 Жыл бұрын
ഇത് സംവിധാനം ചെയ്തത് രാജീവ് നാഥ് ആണ്... തിരക്കഥ മാത്രമാണ് വേണു നാഗവള്ളിയുടേത്.... പിന്നെ അഗ്നി പുത്രൻ അല്ല... അഗ്നി ദേവൻ ആണ്.....
@maheshuma8211 Жыл бұрын
അഹം രാജീവ് നാഥ് സംവിധാനം ചെയ്ത സിനിമയാണ്
@semeerbrothers2222 ай бұрын
ആയിരപര എന്താ പാട്ട്
@mohansubusubu21162 ай бұрын
@@maheshuma8211 അഹം സിനിമ യുടെ കഥ തിരക്കഥ വേണുനാഗവള്ളി ആണ്
Dear Akhil K Nair, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@mkgkindulekha2623 Жыл бұрын
Aha endhoru feellllll dasetta i love youuuuu
@2003binutg10 ай бұрын
സ്വര്‍ഗ്ഗീയം
@Rejiikka6 ай бұрын
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്....... ❤️
@Changeaman Жыл бұрын
മോഹൻലൽ സുപർ Guid supersuper എനിക്ക് ഇഷ്ടമായി . : സുവധ്ര 100ഓളം പെർക്ക് ഇവിടo Love ബ്രാ ( Love you my boy I love you J
@choicenetwork Жыл бұрын
Dear @MonyDc-sb2mx, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@indrajeetnair6892 жыл бұрын
Dasettaaaaaa.....
@kamalam-4882Ай бұрын
Ethra,kettaalum mathivaraattha super hit song👏👏👏👏👏👏
@Vyshnav150Ай бұрын
2025 ee paat kelkunnavar indo
@deepakkumaran25899 күн бұрын
Aaayittu pore
@Avdp7250 Жыл бұрын
ജീവിതത്തിൽ ആരും കൂടെയില്ല എന്നു തോന്നുമ്പോൾ കേൾക്കാൻ 👌👌
@choicenetwork Жыл бұрын
Dear @Avdp7250, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@jishak3185 Жыл бұрын
ഉറങ്ങും മനസിലെ ഉണരും രഹസ്യമായി.. ❤️വരികൾ 🙏
@choicenetwork Жыл бұрын
Dear @jishak3185, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@ramachandrank97824 жыл бұрын
Music: Raveendran Master Lyrics: Kavalam Narayanappanikkar Singer:Padmasree Dr. K J Yesudas Dasettante Nalloru Ganam Raveendran mashinte anaswara sangeetham.
@sebastianc.a93062 жыл бұрын
Padma vibooshan mashe
@salmanperumanna597111 ай бұрын
ഈ പടത്തിലെ 5 പാട്ടും യേശുദാസ് ഒറ്റയ്ക്ക് പാടി
@babym.j852710 ай бұрын
അത് കൊണ്ട് എല്ലാം സുന്ദരമായി. വേറെ വല്ലവരും പാടിയിരുന്നേൽ നശിച്ചേനെ. നിറങ്ങളെ എന്നുള്ള ഈ ഗാനം വേറെ ആരെ കൊണ്ടെങ്കിലും ഇങ്ങനെ പാടി ഫലിപ്പിക്കാൻ ഈ ജന്മത്ത് പറ്റില്ല
@harikrishnank75844 ай бұрын
@@babym.j8527മധൂ.. ബാലേഷ്ണൻ പാടുമത്രേ..😮😮
@msrksl13 ай бұрын
He is equally good .. even though KJY is the best..no one else@@harikrishnank7584
@anandpraveen56722 ай бұрын
@@babym.j8527sathyam
@prasanth533Ай бұрын
@@harikrishnank7584hahaha
@AYYAPPADas-s7gАй бұрын
Nice song legend yesudas sir salute you sir
@sruthisivankutty9 ай бұрын
Oh ente daivame enthoru pattanu kannum manasum niranju ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arjunks7161 Жыл бұрын
One of the most roughest song to sing in malayalam 🧡
@choicenetwork Жыл бұрын
Dear @arjunks7161, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@anilKumar-dc3kk Жыл бұрын
Mail voice suuuper...
@choicenetwork Жыл бұрын
Dear @anilKumar-dc3kk, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info