കൊള്ളാം 40 വർഷം മുൻപ് ബ്രമസ്‌റ്റോക്കാരുടെ നോവൽ ഞാൻ വായിച്ചിട്ടുണ്ട് ഇപ്പോഴും ആ നോവൽ എന്റ കൈയിൽ ഉണ്ട്, ഇത്രയ്ക്കും venamayirunno
@BATMANDARKKK2 жыл бұрын
Enthu pati bro
@BATMANDARKKK2 жыл бұрын
Bro novel ilu ullath sathyamalla bro pala countries ilum different story aanu parayunath chila aalukal parayunath Dracula nallavan aanu ennum Avante County rekshikan aanu angana chythath ennum aanu
@Satheesh-m2d7 ай бұрын
6:46
@preejuprabhakaran86622 жыл бұрын
Dracula the untold story kandavar undoo... 🔥🔥🔥
@sidharthgs81372 жыл бұрын
Ondu
@StalinThorfinnАй бұрын
Yesss
@josnajoseph18802 жыл бұрын
Unexpected ആയിട്ടാണ് ഇ video കണ്ടത് so good and beautiful explanation. പിന്നെ ഓരോ video കണ്ടു. Excellent 👍👍👍God bless you keep going
@kurnikurni51342 жыл бұрын
സൂപ്പർ വീഡിയോ bro പൊളി 👌 ഞാൻ ബ്രോയുടെ ഫാൻ ആണ് എനിക്ക് അത്രയും ഇഷ്ട്ടമാണ് ബ്രോയുടെ വീഡിയോസ്, ഞാൻ മുൻപ് fb യിലാണ് ബ്രോയുടെ വിഡിയോസ് കണ്ടിരുന്നത് ഇപ്പോ fb യിൽ ബ്രോയുടെ വീഡിയോസ് കാണുന്നില്ല.
@InshaIbnu3 жыл бұрын
Oh My God! You Nailed It! Vaisakh ചേട്ടാ!!!ചേട്ടൻ പൊളിച്ചു😍😍 - It's Amazing! Best Wishes from Insha😘
@VaisakhTelescope3 жыл бұрын
Thank you insha😇😊😍 made my day
@armyfan613 Жыл бұрын
😊
@thomasmanthrathomasmanthra57102 жыл бұрын
ഡ്രാക്കുളയുടെ ചരിത്രം, മനോരമ ഡൈജസ്റ്റ് -നേരത്തെ പുസ്തകമായി പ്രശദീകരിച്ചിട്ടുണ്ട്. ഈ വിഡിയോയും അതിനെ ശരിവെക്കുന്നു
@Gishnugopi Жыл бұрын
നല്ലൊരു വീഡിയോ...
@ashithabasheer89652 жыл бұрын
Oh my god , u nailed , all the best dear bro
@soorajsrajan41503 жыл бұрын
poliyee🔥🔥
@VaisakhTelescope3 жыл бұрын
😍😍
@renjithkumar97272 жыл бұрын
ഈ നോവൽ പലരും വിവർത്തനം ചെയ്തിട്ടുണ്ട് പലരീതിയില്‍ ആണ് അവതരണം കോട്ടയം പുഷ്പനാദ് എഴുതിയതാണ് ഞാന്‍ ആദ്ധ്യമായി വായിക്കുന്നത് എന്താണന്നറിയില്ല നമ്മളെ നോവൽ ആദ്ധ്യാവസാനം നമ്മൾ അതിനോപ്പം സഞ്ചരിക്കുന്നതായി അല്ലങ്കിൽ ജോനാതന്‍ ഹാർക്കർ അനുഭവിക്കുന്ന അവസ്ഥ നമ്മളാണ് അനുഭവിക്കുന്നതെന്ന് തോന്നിപ്പോകും എന്തായാലും ഏതോരാളെയും പിടിച്ചിരുത്തും ആ നോവൽ ഇപ്പോഴും മുപ്പത് വർഷമായി ഞാന്‍ സൂക്ഷിച്ചു വെച്ച പുസ്തകങ്ങളിലോന്നാണ് ഡ്രാക്കുള എന്ന നോവൽ
@PrajithS-f3b11 ай бұрын
പൊളി..🎉👍
@Adv.ചന്തഹംസMBBS2 жыл бұрын
ഡ്രാക്കുള കാരണം രാജ്യത്ത് രക്ഷപ്പെട്ട ഒരേ ഒരു വ്യക്തി ഒരു പക്ഷെ ഈ കുന്തം മുഴുവൻ ഉണ്ടാക്കി കൊടുത്ത ചങ്ങായി ആവും...
@shiyaskhan12402 жыл бұрын
😂😂😂
@PrasanthVS-g4j9 ай бұрын
😂😂😂
@shansahar64823 жыл бұрын
Beautifully delivered😍😍
@VaisakhTelescope3 жыл бұрын
Thank you sir😊😊
@jaseemvarkala25132 жыл бұрын
👍👍നല്ല അവതരണം
@minivenu75943 жыл бұрын
Nannaittund mone
@VaisakhTelescope3 жыл бұрын
Thanks amma❤️❤️❤️
@jjjosskutty3 жыл бұрын
Kollaam Myaamoi🔥🧛♂️
@VaisakhTelescope3 жыл бұрын
JJJ❤️❤️❤️
@luhtaubabr21363 жыл бұрын
Oru movie kanda feel 🔥
@VaisakhTelescope3 жыл бұрын
Thank you😊😊🔭❤️
@georgebenny44693 жыл бұрын
അടിപൊളി 😍
@VaisakhTelescope3 жыл бұрын
Thanks
@nirmalachandran20473 жыл бұрын
The best💯❤❤
@VaisakhTelescope3 жыл бұрын
Ahem ahem🤣🤣
@artistictouch73612 жыл бұрын
One of the greatest rulers graduated himself in phycology🎓
@randomguyy58372 жыл бұрын
Psychology
@shiyas932111 ай бұрын
Psychopath
@jainelliz90913 жыл бұрын
🔥🔥Good selection and research on topics
@VaisakhTelescope3 жыл бұрын
Kaka malarnnu parakkunno endho🤣 thank you😁😁
@aswinvv66842 жыл бұрын
Good presentation
@pinkey27212 жыл бұрын
ഒരുപാട് നന്നായിട്ടുണ്ട്, 😊
@sebastianbilonis96212 жыл бұрын
Hi
@neethuchacko13912 жыл бұрын
Waw.... So amazing..
@althafafz74422 жыл бұрын
വെറും യഥാർഷികമായി ആണ് ഈ വീഡിയോ കണ്ടത്, ഒരുപാട് ഇഷ്ടമായി അവതരണവും എല്ലാം hat's off bro
Vaisak u are absolutely awesome bro Nice presentation 👍
@santhoshmt21902 жыл бұрын
താങ്കൾ പറഞ്ഞതൊക്കെ ഇതിന് മുൻപ് വായിച്ചിട്ടുണ്ട് ...... വ്ലാദ് - മൂന്നാമനെ കഥാപാത്രമാക്കി ബ്രാം സ്റ്റോക്കർ എഴുതിയ നോവൽ പല പ്രാവശ്യം വായിച്ചിട്ടുണ്ട് ....സൂക്ഷിച്ച് വെച്ചിട്ടുമുണ്ട് .... പിന്നീട് പലരും ഡ്രാക്കുളയെക്കുറിച്ച് പല രീതിയിലുള്ള വിശകലനങ്ങളും ,ധാരാളം സിനിമകളും നിർമ്മിച്ചിട്ടുണ്ട് .... കുറച്ച് കാലം മുൻപ് ഡ്രാക്കുള അൺ ടോൾഡ് എന്ന് പറഞ്ഞ് ഒരു സിനിമയും ഇറങ്ങി .... ഇതിൽ ഡ്രാക്കുളയും വ്ലാദും രണ്ട് പേരായിട്ടാണ് പറയുന്നത് ... ഡ്രാക്കുള തൻ്റെ രക്തം വ്ലാദിന് കുടിക്കാൻ നല്കി .... തൻ്റെ പ്രജകളെ സംരക്ഷിക്കാൻ വ്ലാദ് അമാനുഷീക ശക്തി നേടുന്നു .... എന്തായാലും താങ്കളുടെ വിവരണം മനോഹരമായി ....
@de_v_il6_6_6711 ай бұрын
ഡ്രാക്കുള സ്റ്റോറിയും.. Vampire legacy ഒന്നിച്ചു ആക്കിയത് ആണ്.. അവരുടെ പാരമ്പര്യം അല്ലങ്കിൽ ആ ശാപം കൈ മാറി പോകുന്നത് ആണ്
@Printoliveofficial.772 жыл бұрын
Ee Theme kanditte beypore sultanane Polea ondee Aa Voice Stylum
@jyothishpr7112 жыл бұрын
സൂപ്പർവൈശാഗ്
@de_v_il6_6_6711 ай бұрын
Villain???? No! The real hero.. Real warrior.. The Real Ruler... പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവ് ആയിരുന്നു 🔥
@joelsebastian909611 ай бұрын
Eneech podey.. Chali dialogue aayi vannekunnu
@preethap19272 жыл бұрын
കുന്തമുനയെ ആരാധിക്കുന്ന ഒരു വിഭാഗം ചെകുത്താൻ സേവക്കാരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? അതു പോലെ ഷാൻഗ്രില യെ കുറിച്ചും അവിടത്തെ ചിന്താമണി രത്നത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ
@aswinkrishna7708 Жыл бұрын
Wlad the impailer who lived for his people 😈
@de_v_il6_6_6711 ай бұрын
❤
@joelsebastian909611 ай бұрын
Wlad alla vlad
@joelsebastian909611 ай бұрын
Cinema alla real life
@krishnadasp57432 жыл бұрын
👌
@sethunk28652 жыл бұрын
പൊളി
@Faz5273 жыл бұрын
Well narrated
@VaisakhTelescope3 жыл бұрын
I dont know who u r... But i really missed your encouraging comments😍😍😊🔭
@Faz5273 жыл бұрын
@@VaisakhTelescope Fazal aadey😅😅
@VaisakhTelescope3 жыл бұрын
Annachi neengala...😂😂
@muhammadrinshadrinshad85562 жыл бұрын
VLAD 3 🔥🔥🔥🔥
@dr.ducalion5630 Жыл бұрын
🔥🔥🔥🔥🔥
@bijubaby22992 жыл бұрын
I love you Dear respected king Dracula
@anusuji37423 жыл бұрын
Felt really like watching 👀 Dracula
@VaisakhTelescope3 жыл бұрын
Thnks chechi😇😇
@crazygamerz66243 жыл бұрын
chetta pazhe intro mathi chettta ath oru variety aan
@VaisakhTelescope3 жыл бұрын
Sherikkum??
@crazygamerz66243 жыл бұрын
@@VaisakhTelescope ow bro pandathe aa intro variety aairn!!
@crazygamerz66243 жыл бұрын
@@VaisakhTelescope pinnna full support bro
@VaisakhTelescope3 жыл бұрын
Angane aanel naale puthiya video air cheyyum athu kandittu para 😉
@crazygamerz66243 жыл бұрын
@@VaisakhTelescope pinnnntha chetta
@Gishnugopi Жыл бұрын
❤❤🎉🎉
@sojanssojans12252 жыл бұрын
ആ യുവാവ് ജോനാഥൻ ഹർക്കാർ അല്ലേ AD -1739 ഇൽ ജീവിച്ചിരുന്ന വെക്തി അല്ലേ AD 1656-1739
@christincherian4315 Жыл бұрын
❤ Chivalric order ❤
@anusuji37423 жыл бұрын
💯👍
@inmortal56512 жыл бұрын
Actually ee story poli aanu........ Ethaand ee story aanu...... Dracula the untold enna movie yil ullath
@sojanssojans12252 жыл бұрын
പക്ഷേ മരിച്ച ഡ്രാക്കുളയുടെ ആത്മാവിനെ കണ്ടു എന്നത് 🤗സത്യം ആണ് 1500 ഓളം അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്
@million_dollar_boy_17 Жыл бұрын
Aano😮🧐😳😰😱😨😖
@CataCola Жыл бұрын
എവിടെ
@joelsebastian909611 ай бұрын
@@CataColaninte koothiyil
@thetempest18632 жыл бұрын
Where is his head now? Is it still embalmed somewhere ??? Please reply.
@blackpanther9030Ай бұрын
Bram Stokers Dracula . Alle ithu ....
@Niyas777kdy Жыл бұрын
The prince of darknes
@rahimbinlatheef2 жыл бұрын
😍👍
@sujathomas707 Жыл бұрын
Vlad the impalier
@adithattucypher6462 жыл бұрын
Romanjification🔥🔥🔥
@vinodkandampully9110 Жыл бұрын
👍👍👍👍👍
@chax_the_v3_boi Жыл бұрын
Oru cinema kk ulla kadha und. Lokesh ithonnum kekkanda
@triad...30272 жыл бұрын
I love Dracula
@anurajanu35732 жыл бұрын
👍🏻👌🏻👌🏻🌹🌹🌹
@pravithapradeep25273 жыл бұрын
Yoyo new specs myaams 🤓
@VaisakhTelescope3 жыл бұрын
You noticed 😄😍
@pravithapradeep25273 жыл бұрын
@@VaisakhTelescope nwaam ellaam ariyum 😌
@amarrasheed70972 жыл бұрын
✌️✌️✌️👍
@IbrahimIbrahim-j6h Жыл бұрын
At the last of video i got scard bro
@joelsebastian909611 ай бұрын
Achoda.. Pedichpoyo nee.. Kazhutha
@ajeshga45942 жыл бұрын
👍
@johnkj14902 жыл бұрын
Tagal parajathu shariyalla
@amaldev30982 жыл бұрын
❤️
@rashidarikulame1822 жыл бұрын
Hotel kaliphoniya
@joelsebastian909611 ай бұрын
Hotel Transylvania aada potta
@anjalirraj96292 жыл бұрын
🌟🌟🌟🌟🌟
@rageshgopi49062 жыл бұрын
Sleepy hallow movie എകദേശം
@firshadfirshadaappy95952 жыл бұрын
Enthonnaday
@sasidharankn86022 жыл бұрын
Not coincide with historical truth
@abdullahashil10272 жыл бұрын
Yeah... Even the story he said at the beginning from the novel is not accurate. 🤔🤔
@THEGHOST_1_4_1_10 ай бұрын
💀
@vimalroy22312 жыл бұрын
Poi the true story of Dracula film poi kanu chumma Vail thounieathu pariatha.