, എന്നും പുതുമ നൽകുന്ന ഗാനം നമസ്തേ onv ; കെ എസ്സ് ജോർജ്
@devaanand80055 жыл бұрын
സുന്ദരം.....കാലത്തെ അതിജീവിച്ച ഗാനം
@bijijose-2359 Жыл бұрын
താങ്കളുടെ ഗാനാലാപനം വല്ലാത്തൊരു ഫീൽ ആണ് ശാന്തമായൊഴുകുന്ന പുഴ പോൽ
@kallaragopan9 ай бұрын
❤️🙏
@pazhamayileputhuma15082 жыл бұрын
കുറെ കുറെ തവണ കല്ലറ ഗോപന്റെ ഈ പാട്ടുകേട്ട് എത്ര കേട്ടാലും മതിവരില്ല അത്ര മനോഹരമായി പടിയിട്ടുണ്ട്
@panoordiwakar87058 ай бұрын
ഇന്നും കേൾക്കാൻ എന്തു സുഖം. കഴിഞ്ഞ 66 വർഷമായി കേൾക്കുന്നു.
@chandrank43648 ай бұрын
ഈ പാട്ട് എല്ലാ ദിവസവും കേൾക്കാറുണ്ട്. അത്രക്ക് ഇഷ്ടമാണ് ഗോപൻ സാറിന്റെ ആലാപനം.
@smithamc9753 Жыл бұрын
മനോഹരമായി പാടിയിരിക്കുന്നു.. അഭിനന്ദനങ്ങൾ 💕
@sajithaaleena435110 ай бұрын
സൂപ്പർ. എനിക്ക് ഒത്തിരി ഇഷ്ട്ടംമുള്ള പാട്ട് ആണ്. എത്ര കേട്ടാലും പിന്നെയും കേൾക്കാൻ കൊതി തോന്നുന്ന പാട്ട്. ആലാപനം സൂപ്പർ ❤❤❤❤
@YasirKuttiady15 жыл бұрын
ഗോപന്‍ജി വളരെ നന്നായി പാടിയിരിക്കുന്നു.
@abhilash.k.thomas39707 жыл бұрын
പാട്ടിന്റെ feel ഉൾക്കൊണ്ട് ആലപിച്ചു. മനസ്സിനെ അലിയിക്കുന്ന ആലാപനം..
@kallaragopan4 жыл бұрын
Thank you for your comments
@kavyapoovathingal33054 ай бұрын
Beautiful song selection ❤ super voice 👌 thankyou so much sir 🙏 God bless you 💞
@sreekumar66164 ай бұрын
അതിമനോഹരമായ ആലാപനം,,, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു,,, ഗോപൻ സാറിന്റെ ആലാപനവും അതിനേക്കാൾ മനോഹരമായ കഴിവുള്ള പിന്നണി കലാ കാരന്മാരും
@BalaKrishna-fz4se Жыл бұрын
ഇത് പോലുള്ള അതിമനോഹരമായ ഗാനങ്ങൾ ഇന്നത്തെ കാലത്ത് കേൾക്കാൻ കഴിയില്ല ... നമ്മുടെ കവികൾ മിക്കവരും കിളികൾ കും മൃഗങ്ങൾക്കും വേണ്ടി പാടുന്നു. By balaji
@jayakumarchellappanachari850211 ай бұрын
നന്നായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകൾ കല്യാണിയും വളരെ നല്ല പാട്ടുകാരിയാണ്.
@satyamsivamsundaram14327 күн бұрын
നാരായണി
@SreeDharan-w7w3 ай бұрын
Nobody can not possible to sing better than this.congragulation Mr.gopan.
@krishnakumarkrishnan90277 жыл бұрын
കലക്കി...വളരെ മനോഹരം ഗോപൻ സർ
@rajanoyen48943 ай бұрын
പൂർണ്ണമായി ഈ പാട്ടിൻ്റെ വരികൾ പാടുന്നവർ അപൂർവ്വം അഭിനന്ദനങ്ങൾ
@welkinmedia13543 жыл бұрын
എത്ര മധുരമായി പാടി... വല്ലാത്ത ഫീൽ.. മരണമാസ്
@kallaragopan3 жыл бұрын
🙏🙏
@dijukalyani22 Жыл бұрын
സൂപ്പർ... ഫന്റാസ്റ്റിക് 🌹🌹🌹
@abilashpravi8399 жыл бұрын
മോഹവും മോഹഭംഗങ്ങളും പ്രത്യാശയുണര്‍ത്തി അവതരിപ്പിയ്ക്കപ്പെട്ട ONV, ദേവരാജന്‍,K.S. ജോര്‍ജ് ത്രയത്തിന്റെ കാലത്തെ അതിജീവിച്ച ഗാനം മലയാളികളുള്ളടത്തോളം ഇ ഗാനം നിലനില്‍ക്കും ചിരഞ്ജീവിയായ ഗാനം എന്ന് വിശേഷിപ്പിയ്ക്കാം
@NishadAN21216 жыл бұрын
Abilash P Ravi 👌🏻👌🏻👌🏻👌🏻
@vinodrlalsalam46994 жыл бұрын
Big Red Saluit (Lal Salam),
@vinodrlalsalam46994 жыл бұрын
Thank you Kallara Gopan keep it up,
@vinodrlalsalam46994 жыл бұрын
You said it, thank's,
@sugathank57453 жыл бұрын
Mr. Kallara Gopan, what a Beautiful lirics! Amazing feel when u sang! Malayalabhashayil etra nannayi ee pattu paadiya oru gayakanum ella. Yesudas padiyal addehathiteyhaya kure 'Cheruvakakal'cherthu padum. Appol original feel nashttappedam. Gopan, ee pattine ethramatram oral snehikkunnuvo, Atratholam bhangiyayi aa vyekthikku paduvan kazhiyum. Athinu udaharanamanu thankal! Congratulations Mr. Gopan.. 🙏🙏🙏🙏🙏🙏🙏💚💛💜💖💚💛💜💖💚💛💜🌹🌹🌹🌹🌹🌹🌹👍
@littlelamp59825 ай бұрын
ലോകം അവസാനിച്ചാലും അനശ്വരമായി നിൽക്കുന്ന അതിഗംഭീരമായ ഗാനം...അഭിവാദ്യങ്ങൾ സാർ.🙏🙏
@chaseyourdreams10775 жыл бұрын
ഉപ്പും മുളകും എപ്പിസോഡ് 126ൽ കേശു പാടിയത് കേട്ടപ്പോൾ ഈ പാട്ട് ഒന്നുകൂടി ഓർത്തു പോയി... കാണാൻ വന്നതാ ♥️കെ എസ് ജോർജ് sir♥️
@ajeshvella53224 жыл бұрын
Ur
@mohanankattumpuram3524 жыл бұрын
Keshu
@sathiansathianbalan87574 жыл бұрын
കല്ലറ ഗോപന് ഒരായിരം അഭിനന്ദനങ്ങൾ, നല്ല ഭാവത്തോടെ പാടിയിട്ടുണ്ട്. നാടകത്തിൽ ഇല്ലാത്ത അവസാനത്തെ വരികൾ ഗോപന്റെ പാട്ടിൽ ഉള്ളതുകൊണ്ട് അതു കൂടി പഠിക്കാൻ സാധിച്ചു നന്ദി. സത്യൻ നെല്ലിപ്പറമ്പിൽ
@kallaragopan2 жыл бұрын
🙏🙏
@vishakkvishakk89162 жыл бұрын
എന്നിക് 25 വയസ്
@renjikr16465 ай бұрын
🙏🙏🙏
@mathewthomas5168 Жыл бұрын
ഈ എഴുപത്തി രണ്ടാം വയസിലും ഞാൻ ഈ ഗാനങ്ങൾ എല്ലാം ആസ്വദിക്കുന്നു . ശ്രീ ഗോപൻ വളരെ നന്നായി പാടിയിരിക്കുന്നു... ഞാൻ ഈ ഗാനം കേട്ടിട്ടുള്ളത് , പഴയ ഗ്രാമഫോൺ റിക്കാർഡ് , പിന്നീട് വന്ന കാസറ്റ് , സീഡി , ഡിജിറ്റൽ മീഡിയ ഇവയിൽ കൂടിയാണ് . അതിലൊക്കെ ഏറ്റവും ഒടുവിലത്തെ stanza ഇല്ല . ഗോപൻ പാടിയതിലൂടെ ആണ് ആദ്യമായി കേട്ടത് . പിന്നീട് ഇൻ്റർനെറ്റിൽ വരികൾ നോക്കിയപ്പൊൾ ചില ഇടത്ത് ആ stanza യും കണ്ടു.... നന്ദി ശ്രീ ഗോപൻ ❤❤❤
@kallaragopan Жыл бұрын
🙏🙏🙏
@KumarNarayananVarikatil11 ай бұрын
ഗ്യാസ് ജോർജിൻറെ ഈ പാട്ട് ആലാപനം കേൾക്കുമ്പോൾ എനിക്ക് എൻറെ കുട്ടിക്കാലം ഓർമ്മ വരും ഈ പാട്ടുപാടുന്ന സുഹൃത്തിന് വളരെയധികം നന്ദിയും സ്നേഹവും അറിയിച്ചുകൊള്ളുന്നു ബോംബെയിൽ നിന്ന് കുമാർ
@varghesemathai82775 ай бұрын
കല്ലറ നല്ല വിനയമുള്ള പാട്ടുകാരൻ.❤
@me88806 ай бұрын
സൂപ്പർ നല്ല ഫീൽ കേൾക്കാൻ അഭിനന്ദനങ്ങൾ 🌹
@ShobaS-l2k4 ай бұрын
ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല 🙏🙏
@unnikrishnanup90719 ай бұрын
പാട്ടിൻ്റെ (വരിയുടെയും സംഗീതത്തിൻ്റെയും) ആത്മാവ് അറിഞ്ഞു പാടി. ഗംഭീരം❤
@shahulmedappil72213 ай бұрын
Very Nice voice. ഞാൻ തിരുവനന്തപുരത്ത് വികാസ് ഭവനിൽ ജോലി ചെയ്യുമ്പോൾ കല്ലറയില്ലള്ള എൻ്റെ സുഹൃത്തുക്കളോട് കല്ലറ ഗോപൻ പാടിയ ഈ ഗാനത്തിൻ്റെയൊക്കെ നാം ആസ്വദിക്കുന്ന ഫീൽ സംസാരിക്കുമായിരുന്നു❤.
@ashakurup281 Жыл бұрын
Ethupole.padan.eswaran..anugrahikattesuper
@raghur200115 жыл бұрын
Excellent! No word to express
@rajeev_shanthi Жыл бұрын
എന്നും. എനിക്ക് ഇഷ്ടമാണ് താങ്കളുടെ ഗാനം. ഇപ്പോള്. അബത്തിആറ്. വയസ്സ് എനിക്ക്
@kontrol9914 жыл бұрын
Singing from the heart. Great diction. Malayalam in its full flavor. Remember the days when people sat around the radio listening to these songs after a long days work in the field? Flickering kerosene lamp, wind playing with leaves and branches.. Listening to KG's singing can bring back the memories.. Be warned! Best Regards, Sir!
@kallaragopan Жыл бұрын
🙏
@sandhyabaiju5727 Жыл бұрын
ഗുരുതുല്യനായ ഗോപൻ സർ നന്നായിട്ടുണ്ട്... എത്ര കേട്ടാലും മതിയാവില്ല... 👌👌👌
@tomithomas21513 жыл бұрын
A great sad song. Really nostalgic as if We are travelling through time to the 1950's. It was a great era where we are not able to go back. Well sung by the singer Gopan.
@nrbalakrishnan39512 жыл бұрын
👍നല്ല അലാപനം. പ്രത്യേകിച്ച് അവസാന ഭാഗം കൂടുതൽ ആകർഷകമായി തോന്നി. തേൻമഴ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ...
@RajathMRaja4 жыл бұрын
മനോഹരം..! ഏറ്റവും പ്രിയപ്പെട്ട നാടകഗാനങ്ങളിലൊന്ന്..❤️
@SmithaMkd-t4f9 ай бұрын
നന്നായി പാടുന്നു അടിപൊളി
@surendranperothel6784 Жыл бұрын
മനോഹരം... വാക്കുകളില്ല ❤ ONV, MASTER 🙏
@sukumarankyd8365 Жыл бұрын
ഓർമ്മയിൽ പൂത്തു നിൽക്കുന്ന മാരിവില് ഒരു പത്തറുപത്തഞ്ച് വർഷങ്ങൾക്കപ്പുറം കൌമാര മോഹങ്ങളിൽ വിരിഞ്ഞ മാരിവില്
@VanajaAk77-dp4pw6 ай бұрын
ഈ പാട്ട് വളരെ ഇഷ്ടം ആലാപനം സൂപ്പർ 🙏❤️
@ravindrannamboothiri28422 жыл бұрын
ഓർമ്മകളെ ഒത്തിരി കാലം പിറകോട്ടു നയിച്ചു..... ചിലപ്പോൾ ഉള്ളിൽ ഇത്തിരി ഗൃഹാതുരത്വ മുള്ളതാവാം. എന്നാലും മരിക്കുന്ന വരെ ഇഷ്ടം ആണ്.
@mithundash36347 жыл бұрын
such a beautiful song. blessed and refreshed my mind. so good.
@ravindranmanakal43686 жыл бұрын
Mithundas H U
@bindusubin89645 жыл бұрын
വളരെ വളരെ മനോഹരം ... ഏത് പാട്ടിനും അതിന്റെതായ ഒരു ഒരു മനോഹാരിത അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ കൈവരുന്നു ... .. എത്ര കേട്ടാലും മതി വരില്ല ദൈവാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ 🙏🙏🙏🙏
@RADHAKRISHNANCK2 жыл бұрын
നന്നായിട്ടുണ്ട്.
@jayakumartnair6020 Жыл бұрын
So nice, beautiful lines & great singing
@premarajanp3561 Жыл бұрын
ഗോപൻ സർ നിങ്ങളുടെ ഒരു പാട് പാട്ടുകൾ കേട്ടിട്ടുണ്ട് പ്രത്യേതിച്ചുംdevoshonalalsong അതിലും കൂടുതൽ പ്രത്യേക ത ഈ പാട്ടിൽ ആസ്വദിക്കാൻ കഴിഞ്ഞു super ......
@kallaragopan Жыл бұрын
🙏
@archana92885 ай бұрын
Nadakaganangal kallara gopan thanne padanam entha oru feel super
@akhilraj878 ай бұрын
അതിമനോഹരം ആയീ.. പാടി.. 🥰🥰
@rajendrannair90603 жыл бұрын
Super super. ഉയരങ്ങളിൽ എത്തി വളരണം ഇനിയും ഇനിയും.
@janardhankp94917 жыл бұрын
വളരെ മനോഹരം.............
@sherlymathai47064 жыл бұрын
My. Favrit. Song മനോഹരം കേൾക്കാൻ
@sureshpanicker55694 жыл бұрын
Can anyone produce such a heart touchy song ever after this,gone with the old generation.
@babythomas7828 Жыл бұрын
Thanks for this most emotional touching song
@rajendranchettiar59185 жыл бұрын
മലയാളിയ്ക്ക് മറക്കാനാവത്ത ഗാനം very good feel
@ctbiju12 жыл бұрын
Thanks ...... Nice video and good voice
@anthonyterryfernandez67868 ай бұрын
My one of the favourite song
@kontrol9912 жыл бұрын
k.g has the most soulful singing style. respect
@sreekumar66164 ай бұрын
Super song 👍🌹🌹🌹🌹❤️❤️👌🙏
@benitavictor8190 Жыл бұрын
A beautiful song ,sung with such touching Emotions.❤
@ThankuttanRajan4 ай бұрын
ഒരുപാട് ഇഷ്ട മുള്ള പാട്ടാണ് ❤️❤️❤️❤️❤️❤️❤️
@welkinmedia13543 жыл бұрын
ഒരു കാലഘട്ടത്തിന്റെ മധുരമനോഹര ഗാനം....
@kallaragopan3 жыл бұрын
🙏🙏
@hiranlalsreedharan34693 жыл бұрын
Marvelous
@sureshnarayan91119 жыл бұрын
the most melodious song,ethra kettaakum mathi varilla,thanks kallara gopan
@sivarajang.k56674 жыл бұрын
നല്ല ആലാപനം, Excellent feel, Congatulatons
@ravindrannamboothiri28422 жыл бұрын
ഇപ്പോഴും ഇങ്ങനെ ഇഷ്ടം....
@vineethkarunakaran34762 жыл бұрын
ഏതോ വസന്തകാലത്തെ ഓർമ്മകൾ വിരുന്നെത്തുന്നു 🙏🙏
@vampirepala4 жыл бұрын
Aww... what a feel.. എന്നെ പോലെ മുപ്പതു വയസ്സിനുള്ളിൽ ഉള്ള ആരെങ്കിലും ഇത് കേൾക്കുന്നവർ ആയി ഉണ്ടോ???
Dear K.G.14 good years have passed after airing of this greate song as per details given.Very good renderence.You are energetic and young with sweet voice now also.May god bless you and your family.
@kallaragopan3 жыл бұрын
🙏🙏🙏
@g.janarthanang52742 жыл бұрын
What a beautiful song with nice feelings, it brings back to 50's no WORDS...
@prasadk1179 Жыл бұрын
വളരെ മനോഹരമായ ആലാപനം
@mohandas-h3v Жыл бұрын
അതിമനോഹരവും ഹൃദയത്തെ സ്പർശിക്കുന്ന ആലാപനം. ഗാനത്തിലെ വരികൾ മുഴുവനും കേൾക്കാൻ കഴിഞ്ഞു. നന്ദി പ്രിയ ഗോപൻ സാർ.
@81pprasad4 жыл бұрын
Super kallara gopan sir
@sandeepmenon303 жыл бұрын
Melting moments... 👍👍👍ഗോപൻ ചേട്ടാ..... U r just toooooooooo awesome 😍😍😍😍😍😍😍
Thanks. I too was not aware the great song had a third stanza, perhaps the best of the lot. (Vayalin kinavukal...) Enjoyed every bit.
@surendrant.k.8905 Жыл бұрын
Ithra yum bhaavasaandramayum ee gaanam poornnathayodeym aadia- maayittanu kelkkunnathu..... ( Last stanza " vayalin kinaavukal......." ennu thudangunnathil maathramaanu ee paattinde poornnatha ).... Thanks Hon. Kallara Gopan sir...!
@kallaragopan Жыл бұрын
🙏
@surendrant.k.8905 Жыл бұрын
Thank u sir
@surendrant.k.8905 Жыл бұрын
Thank you sir
@Ormacheppu20238 ай бұрын
ഞാൻ ഇത് ഒന്ന് പാടാൻ മുക്രയിടുന്നു 😛😛😛
@krishnankuttysukumarapilla766 Жыл бұрын
അനുഗ്രഹീത ഗായകൻ ആണ് ഗോപൻ.... ആശംസകൾ
@kallaragopan Жыл бұрын
🙏
@saviinusa15 жыл бұрын
So Soothing !! I like Gopan's singing from Doordarshan times ..
@akramhossain1356 Жыл бұрын
What is the name of the song's language ?
@saviinusa Жыл бұрын
@@akramhossain1356 Malayalam ..Language of the south Indian state of Kerala..
@seetharamand84922 жыл бұрын
Wow so melodious 💞 top class song. So soothing.
@shaanchilambil77542 жыл бұрын
KSG................ Super Gopen Ji.
@gmdnambiar12 жыл бұрын
Well Sung Mr Gopan!!!
@robbieshub61269 ай бұрын
അതി മനോഹരമായ ആലാപനം
@me88806 ай бұрын
സൂപ്പർ
@anilpudussery227911 жыл бұрын
one of best songs from Kallara Gopan. well done.......congrats.......
@kallaragopan10 жыл бұрын
thankyou anil pudussery
@maheshkr95107 жыл бұрын
M ayalam
@gopalakrishnaiyeriyer73946 жыл бұрын
Dear Gopan, A good song well rendered by you although you were not at the time of the drama. You will scale new heights. May Almighty bless you and your family with the best of everything in life
@vinodrlalsalam46994 жыл бұрын
Great K S George, super,
@tomithomas21513 жыл бұрын
A beautiful melody from K S George, well sung by Gopan. Really nostalgic.
@vijayanv82063 жыл бұрын
Super, super very nice and sweat.
@kandath17 жыл бұрын
Well sung Gopan ! I adore this song. It took me to a bygone era simple and melodius, far away from the mad, mad, materilistic world we currently live in. THANQ!
@sivarajang.k56674 жыл бұрын
സൂപ്പർ
@vasanthiv482 Жыл бұрын
Vasathikkallaragood
@rajanu1927 Жыл бұрын
മനോഹരം 👍
@preethapreetha29623 жыл бұрын
Athi manoharam👍
@falcon1c-k5u2 жыл бұрын
Gopan ji super...Soulful singing👍👍👍👏👏🙏
@radhakrishnanmv55032 ай бұрын
എന്തൊരു അർത്ഥവത്തായ ഗാനം.!
@vinodcvvinod3643 жыл бұрын
അച്ചടക്കം ഉള്ള ഒരു ഗായകൻ ആണ് അങ്ങു ഗാനം അതു പോലെ പാടി വിസ്മയിപ്പിച്ചു..