മാതാപിതാക്കളെ നാണം കെടുത്തിയ ആ മകളേ ഉപേക്ഷിക്കാൻ തയ്യാറായ ആ കുടുംബത്തിന് എന്റെ അഭിനദ്ധനം..മക്കളുടെ തെമ്മാടിത്തരത്തിന് മതാപിക്കൾ കൂട്ടു നിൽക്കുന്നത് കൊണ്ടാണ് ഇത് പോലുളളത് പിന്നെയും ആവർത്തിക്കുന്നത്....
Sis paranje correct aanu, dhaivame inghine oru avastha ente kalyanathinu varathallee🙄😌
@remyav27465 жыл бұрын
എനിക്കും ഇതു തന്നെ ആണു പറയാൻ ഉള്ളത്.
@vishnubabu-jn5ym5 жыл бұрын
Yes
@vinayapu95455 жыл бұрын
അല്ല മെസ്സേജ് പിടിച്ചില്ല എങ്കിൽ, ചേട്ടൻ ഗൾഫിൽ പോവുമ്പോൾ അവൾ കാമുകനെ വിളിക്കും, ചേട്ടാ ചേട്ടന്റെ ഭാഗ്യം തന്നെ, അല്ലെ കുരിശ് തലയിൽ ആയേനെ
@vinayaksalim82665 жыл бұрын
Darkkkk !!!
@AnurajAVR5 жыл бұрын
എന്തായാലും ചേട്ടന്‍ രക്ഷപെട്ടു
@avittam5 жыл бұрын
മോനെ.... നീ രക്ഷപ്പെട്ടു
@arunraj95684 жыл бұрын
Vinaya ,bhayakaram thenne oru peninte manassu vereyoru penine parayan pattolu
@ammuachu62885 жыл бұрын
ഇപ്പോ ഇതൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണല്ലൊ..
@life23485 жыл бұрын
പണ്ടൊക്കെ ദൈവം പിന്നെപ്പിനെ ആയിരുന്നു ഇപ്പൊ അപ്പോഴപ്പോ കൊടുക്കുന്നുണ്ട് മോളേ നീ വെയിറ്റ് ചെയ്യു നിനക്ക് ഉള്ള 8ന്റെ പണി ബസ് കേറീട്ടുണ്ട്
@sangeethes79885 жыл бұрын
ഇത് നടന്നത് നന്നായി.അല്ലെങ്കിൽ കാമുകന്റെ ട്രോഫികൾ വീട്ടിൽ വളന്നെനേണം.
@SureshKumar-zk9xj3 жыл бұрын
പെൺമക്കൾക്ക് വേണ്ടി കല്യാണം ആലോചിക്കുന്നഅച്ഛനമ്മമാർ അവരുടെ ഇഷ്ട്ടംകൂടി ചോദിച്ചറിയുക അല്ലങ്കിൽ മാതാപിതാക്കൾ ഇതുപോലെ സമൂഹത്തിന്റെ മുന്നിൽ തല കുനിയേണ്ടിവരും..
@sreekumarg3 жыл бұрын
Hahahahaha.... correct. Better late than never.....
@silpaanup53383 жыл бұрын
😂
@sreejapalath23544 жыл бұрын
This is why am still single😎
@jayakumarpradeepam51423 жыл бұрын
Smart guy.
@sreejapalath23543 жыл бұрын
@@jayakumarpradeepam5142 welcome 😉
@farshadcb20515 жыл бұрын
നന്ദി !!! ജീവിതം രക്ഷപ്പെടുത്തിയ മൊബൈൽ മെസ്സേജിനോട്
@pathofdesire5 жыл бұрын
അവൻ കഴിച്ചിലായി.. മുത്തേ ജീവൻ കിട്ടി.. പടച്ചോനോട് ദുആ ചെയ്യ്... ഭാവിയിൽ ഒരു ജോളി ആവാനുള്ള ഒരു സാധ്യത ഉണ്ടാരുന്നു...
@ജോളൻ2.0-ഠ7വ5 жыл бұрын
നവവരൻ രക്ഷപ്പെട്ടു പെൺകുട്ടികളുടെ കാര്യം ഇതൊക്കെ നേരത്തെ തന്നെ പറഞു പോയിക്കൂടെ കല്യാണം വരെ നിന്ന് വീട്ടുകാരെ നാട്ടുകാരുടെ മുന്നിൽ നാണംകെടുത്തി
@raheefahaneef90635 жыл бұрын
പ്രൊഫൈൽ പിക് ജോളി യുടേതോ
@rifsaok47095 жыл бұрын
Joliyallay prfl
@തൃശൂർകാരി5 жыл бұрын
Ooo pahaya ninakk vere photoyonnum കിട്ടിയില്ലേ ഈ യക്ഷിയുടെ photo തന്നെ veno prfl edaaan.
@shahrashereef68585 жыл бұрын
Jolan😂👊
@rejijoseph31025 жыл бұрын
Pro pic🙄🙄🙄🙄
@sankeypeter9655 жыл бұрын
വധുവിന്റെ മാതാപിതാക്കൾ മാധൃക മാതാപിതാക്കൾ.... അങ്ങനെ വേണം എല്ലാരും...
@nimeshk41435 жыл бұрын
ഈ പാവത്തിന്റെ കൂടെ ദൈവം ഉണ്ട് .വരാനിരിക്കുന്ന ആപത്ത് വഴിയിൽ തങ്ങി
@shinanpareed40185 жыл бұрын
DC I
@leelammaantony40675 жыл бұрын
@@shinanpareed4018 Avalechattavarineadikke
@sindhusankaran99855 жыл бұрын
Yes
@bediffrent33225 жыл бұрын
ഒരു ചില്ലി പൈസ കുട്ടിക്ക് കൊടുക്കരുത് വീട്ടുകാരെ കുട്ടി ലോഡ് ആയി ചിലപ്പോൾ വരും ആദ്യം വീഴുന്നത് അമ്മയായിരിക്കും പിന്നെ അച്ഛനോട് പറഞ്ഞു കുട്ടിക്ക് സ്വത്ത് കൊടുക്കൽ ഇതാണ് സാധാരണ നടക്കുന്നത് ഇനിയുള്ള കാലം കുട്ടികൾക്ക് വേണ്ടി സബാധിക്കാതിരിക്കുക അതാണ് ഏറ്റവും നല്ലത് അവരെ പഠിപ്പിക്കുക അല്ലാതെ വേറെ ഒന്നും കരുതിവെയ്ക്കാതിരിക്കുക..
@jayadevi66425 жыл бұрын
Very true
@jayadevi66424 жыл бұрын
Very true
@truefriends58924 жыл бұрын
Aa Penn kalyanam vare wait cheydada avalk swarnavum mattum kittana allade adinu mumb matte bandham paranjal veetukar onnum kodukillalo.. Ed avmbo etta swarnam muzhuvanum kittumallo kamukante budhiyavum.. Allenkil. Veetumutathethi kayarilla n parayan thantedam ullaval adye poykode kamukante kode.. Eniyann kada swarnam theermbo kamukan valicherinjolum
@shruthisreerankan42334 жыл бұрын
Achan um ammayum oru thett um cheythit ilee ivda🤔🤔 മകൾ ടെ കല്യാണം തീരുമാനിക്കുമ്പോൾ അവൾക് സമ്മതം ആണോ എന്ന് തിരക്കണം. വേറെ ആരേലും ഇഷ്ടം അണ് എന്ന് പറഞ്ഞാൽ കുറെ ഭീഷണിപെടുത്തിയും emotional blackmail ചെയ്തും സമ്മദിപ്പിച്ചാൽ ഇങ്ങനെ ഒകെ ഇരിക്കും
@HummingbirdTheApplesHalf0003 жыл бұрын
Athe. Ellarum avale matram kuttam parayunnu.
@allusworld25322 жыл бұрын
Sathyam
@sirajmal5 жыл бұрын
വീണ്ടും പുതിയ ജോളി ആയേനെ. മോനെ നീ രക്ഷപെട്ടു
@saralal55104 жыл бұрын
Avl anuvavikum
@മിന്നൽമുരളി-ണ3ഥ5 жыл бұрын
ഇന്നത്തെ കാലത്ത് വിവാഹത്തിന് ആണുങ്ങളെക്കാൾ കൂടുതൽ അന്വേഷിക്കോണ്ടത് പെണ്ണുങ്ങളുടെ സ്വഭാവത്തെ കുറിച്ചും ഒറ്റയെണ്ണത്തിനെ വിശ്വസിക്കാൻ കെളളില്ല
Ayyada Oru punyalan.. E girls Ingine pokunundengil athinaparathu boys um kananum.. So boys ne pattiyum Nannayi anuveshikanum
@മിന്നൽമുരളി-ണ3ഥ5 жыл бұрын
@@meeraantu5684 അതു ഓക്കെ കല്യാണ പന്തലിൽ നിന്നും താലികെട്ടി കഴിഞ്ഞും ഒരു ആണും ഇതുപേലെ ഇറങ്ങി പോകില്ല കാരണം അവർക്ക് അതിന്റെ വില അറിയാം ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നോക്കം എന്നാലും ഏറ്റവും കൂടുതലും പെൺകുട്ടികൾ തന്നെയാണ് മുന്നിൽ എന്ത് പറ്റി കുട്ടി നിങ്ങൾക്ക്. Shame puppy shame 😂😂😂😁
@മിന്നൽമുരളി-ണ3ഥ5 жыл бұрын
@@meeraantu5684 അതെ ഞങ്ങളെ കുറിച്ച് അന്വോഷിക്കുന്നത് മദ്യപിക്കമെ സിഗററ്റ് വലിക്കമെ എന്നല്ലെ കൂടുതലും അതുപേലെ ആണെ ഇത് മിണ്ടാപുച്ചകൾ😁😁😁
@ziluzilzila39205 жыл бұрын
ആ വീടും വീട്ടുകാരും രക്ഷപ്പെട്ടു 😝😝😂😂😂
@ziluzilzila39205 жыл бұрын
@Aan leniya 😓
@maimunachundayil37855 жыл бұрын
പടച്ചോന്റെ അടിമ
@vishnualappy24434 жыл бұрын
ഇതൊക്കെ കൊണ്ടാണ് ഞാൻ ഇപ്പോഴും പെണ്ണ് കെട്ടാതെ നിൽക്കുന്നത്, പേടിയാ കെട്ടാൻ, ഇതുപോലുള്ള ഒരെണ്ണം മതി ജീവിതം കോഞ്ഞാട്ടയാകാൻ 🙄🙏
@ദേശാടനപക്ഷി-ഷ8ന5 жыл бұрын
ഭാഗ്യം ആട്ടിൻസൂപ് കിട്ടാതെ രക്ഷപെട്ടാലോ..
@zakariyapookodanz65915 жыл бұрын
Made in koodatai
@seemasreekumar88305 жыл бұрын
Chef jolly mam
@കുട്ടൂസ്മലയിൽ5 жыл бұрын
😀
@sindhuthannduvallil88555 жыл бұрын
😂
@sudhacpsudhacp79015 жыл бұрын
Sathyam
@mylifemyfamliy38365 жыл бұрын
*എവിടേക്കാണ് ഇ പോക്ക്,കുടുംബം ബന്ധങ്ങളുടെ വില എന്താണ് എന്ന് മനസിലാവാതെ ഇവൾ എടുത്ത തീരുമാനം കൊണ്ട് അവസാനം നഷ്ടങ്ങൾ മാത്രം അവൾക് നേരിടാൻ പറ്റും,* *മൊബൈൽ വില്ലനാവുന്നത് കൊണ്ട് ഒരുപാട് കുടുംബം ബന്ധം ഇല്ലാതാവുന്നു,*
@vinodchaithram49465 жыл бұрын
Yes brother you absolutely right 💯
@Rayshas5 жыл бұрын
Sathyam
@ahhajara42455 жыл бұрын
Ellayidathum undallo 😊😊😊
@mariyamalishamariyamalisha42405 жыл бұрын
Hi pachathoppi
@liraarnafreemp93985 жыл бұрын
Yes
@sabeenanoushad14965 жыл бұрын
സഹോദര മറ്റൊരു ജോളി വധത്തിൽ നിന്നും നീ രക്ഷപെട്ടു
@janobas80510 ай бұрын
അന്ന് തന്നെ കണ്ടത് മോന്റെ ഭാഗ്യം മകാപിഴകളാ മോന് വേറെ നല്ല പെണ്ണിനെ കിട്ടു o❤❤❤❤❤❤❤❤❤❤❤❤
@ansarigoodansari29894 жыл бұрын
കല്യാണം കഴിക്കാൻ പോയപ്പോഴും ആ മോബെയിൽ കൈയിൽ കരുതി കാമുകൻ മിസെജ് അയ്ക്കും എന്ന് ആ പെണ്ണിന് അറിയാം
@കുട്ടൂസ്മലയിൽ5 жыл бұрын
ദൈവം എല്ലാം കാണുന്നു എല്ലാം കേള്‍ക്കുന്നു എല്ലാം അറിയുന്നു. അച്ഛൻ അമ്മമാരുടെ മനസ്സ് വേദനിപ്പിച്ച് അവരുടെ കണ്ണ് നനയിച്ച മക്കൾക്ക് ഗതിയുണ്ടാകില്ല.
@shanushajahan77003 жыл бұрын
Nannnaaayyyyiiiiiiii.......
@dreamer67065 жыл бұрын
പട്ടാമ്പി കാരാ നിന്റെ കാര്യം പോക്കാ... കല്യാണ ചെക്കെൻ തലനാരിഴയ്ക് രക്ഷപെട്ടു.. ആ msg അപ്പൊ വന്നില്ലായിരുനെങ്കിലോ..ഈശ്വരൻ കാത്തു
@fasilafasi46065 жыл бұрын
😊
@HummingbirdTheApplesHalf0003 жыл бұрын
Pennine mtran kuttam paranjit karyilla. Maybe ee karyam aval vtil paranjathavum. Vtukarude pressure il ee kalyanthinu sammathichathum avum. One side kadha matralle ee video il ullu
@AbdulSalam-gk1mn5 жыл бұрын
Chekkan rakshapettu😊
@panchaliv36874 жыл бұрын
Cp
@rajibabu45375 жыл бұрын
നല്ല parents, a big salute for u both അവിടെ കളഞ്ഞിട്ട് പോയത് നന്നായി
@kunjuchinju29034 жыл бұрын
Evalk parants illa.
@HummingbirdTheApplesHalf0003 жыл бұрын
Oru kunjava avumbo ellarum pazhepole avum
@lordmasterministries50714 жыл бұрын
Good decision of that parents, big salute...
@tvoommen46884 жыл бұрын
That man's life was saved......... Thank God !
@jifarjifar63985 жыл бұрын
ഇപ്പോൾ പെൺപിള്ളേരുടെ പോക്ക് എങ്ങോട്ടാണ് ആവോ കാമുകൻറെ നാല് പഞ്ചാര വാക്ക് കേൾക്കും അപ്പോഴേക്കും അച്ഛനെയും അമ്മയെയും കുപ്പത്തൊട്ടിയിൽ ഇട്ട കാമുകൻ കൂടെ ഇറങ്ങിപ്പോകുന്ന പെൺപിള്ളേര് നിങ്ങൾക്ക് ഒരിക്കലും ലും ജീവിതത്തിൽ സന്തോഷമായി ജീവിക്കാൻ സാധിക്കുന്നതല്ല അച്ഛൻറെയും അമ്മയുടെയും കണ്ണീര് എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും അത് നിങ്ങൾ അനുഭവിച്ച് തീർക്കണം
@jagann57565 жыл бұрын
Best family
@ReenaPushpam Жыл бұрын
Hi👍👌💝🌹
@prasaanthb88004 жыл бұрын
ഇനി പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസികൾ കേരളത്തിൽ എല്ലായിടത്തും തുടങ്ങണം. ഇവളുമാരുടെയും ഇവന്മാരുടെയും ചാറ്റിങ് (cheeting )കണ്ടുപിടിക്കാനും സ്വഭാവം മനസിലാക്കാനും. റിട്ടയേർഡ് ആയ പോലീസുകാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഇത്തരം ഏജൻസികൾ നയിക്കട്🚩
@varghesek.p734 жыл бұрын
എടാ മോനെ സാരമില്ലെടാ ജീവിതകാലം മുഴുവനും അനുഭവി ക്കേണ്ടി യിരുന്ന ദുരന്തത്തിൽ നിന്നും രെക്ഷ പ്പെട്ടതിൽ സന്തോഷിക്ക്
@KavyaCv13 жыл бұрын
Ooooo ദൈവമെ. കേട്ടിട്ടുതന്നെ പേടിയാവുന്നു
@julieanu62835 жыл бұрын
# അവിയലും സാമ്പാറും ഒക്കെ കൂട്ടി കുഴച്ച് തിന്നണം എന്ന് പറയുന്നപോലെ # അല്ലേ🤣🤣🤣
@bindusubash37895 жыл бұрын
ആ ചെക്കന്‍ രക്ഷപ്പെട്ടു
@shajahanc95295 жыл бұрын
അത് - പെൺസ്വാതന്ത്രത്തിൽ കാഴ്ച ഫലമാണ് ... അതിന് വേണ്ടി മുറവിളി കൂട്ടുന്നവരാണ് അധികവും .....
@abdul_haseeb1013 жыл бұрын
Njan pattambiyil an
@pratheepalexander64624 жыл бұрын
Kollam
@ckrajesh47485 жыл бұрын
മെസ്സേജ് കുറച്ചു നേരത്തെ ആകാമായിരുന്നു ചെറുക്കനേം കൂട്ടരെയും മിനക്കെടുത്തെണ്ടായിരുന്നു
ആ പെണ്ണിന്റെ മാതാപിതാക്കള് ടെ ധിരമായ തിരുമാനത്തിന് നന്ദി അവ രുടെ ദം ഖത്തിൽ പങ്ക് ചെരു ന്നു പക്ഷെ നിങ്ങൾ ചെയ്യണ്ടത് ഇങ്ങനെ എല്ല നിങ്ങളു കുടുബക്കരു നാട്ട് കാരം കുടി അവളെ ഈ ദു മിയിൽ നിന്ന് എന് എന്ന ക്കു മായി ഇല്ല താ ക്കു കയായിന്നു വെണ്ടത് പക്ഷെ എന്ത് ചെയ്യാ അവിടെയും ഒരു നിയമം ഉണ്ടാല്ലാം അവർക്ക് പ്രായപൂർത്തിയായി എന്ന് വെച്ചാൽ പോറ്റി വളത്തിയ അച്ഛനും പ്രസവിച്ച അമ്മയ്ക്കു യാതോര് വിലയും ഇല്ലത്ത നിയമം
@farooqueshakira60175 жыл бұрын
V good
@jaskis4 жыл бұрын
Lock down timil aarbhadakalyanamo
@raveendranpillai92154 жыл бұрын
എങ്ങനെയിരിക്കുന്നു
@111pradeep5 жыл бұрын
അടിപൊളി
@സുന്ദരൻ-ദ8യ5 жыл бұрын
ഇതാണോ ഇത്ര വലിയ സംഭവം ഇതും നടക്കും ഇതിനപ്പുറവും നടക്കും, കാരണം ഇതാണ് ഈ കാലഘട്ടത്തിലെ മനുഷ്യ ജന്മങ്ങൾ
@ashiqbai63925 жыл бұрын
Gud 😇
@praseethaarun32145 жыл бұрын
aa rakshasiyute kayyilninnum rakshappettu. God is great.
@subscribewithoutavideos5 жыл бұрын
1:00 Starting
@renjith.rrenjith55664 жыл бұрын
Kalakki. Kalakki kalakki ഒരു കല്യാണം കലക്കി 😡😡😡
@divinevoice88834 жыл бұрын
Good girl keep it up
@rishvinreji57055 жыл бұрын
ദൈവമേ 🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️
@raheemkp82935 жыл бұрын
ഇതാണ് പറയുന്നത് കല്ല്യണത്തിന്‍റെ അന്ന് ഫോണ്‍ ഉപയോഗിക്കരുത് എന്ന്, 😅🤣😅🤣😂😂
@msdhoni0784 жыл бұрын
ഇവിടെ എല്ലാത്തിനും കേസുണ്ട് ഇവൾ ചെയ്തതിനു ഒന്നും ശിക്ഷ ഇല്ലേ?? എന്ത നിയമo ആണ് ഇതെല്ലാം, റോട്ടിൽ തുപ്പിയവനെ തൂക്കി കൊല്ലാനും റോട്ടിൽ തൂറിയവനെ ഉപദേശിച്ചു വിടാനും ഉള്ളപോലെ ആണ് പല നിയമങ്ങളും
@anoopanamika62254 жыл бұрын
ഏട്ടാ ഇങ്ങള് രക്ഷപെട്ടു വീട്ടിൽ എത്തുന്നതിനു മുന്നേ തന്നെ msg കണ്ടല്ലോ.. ഇല്ല്യേൽ ജീവിതം തുടങ്ങിയതിനു ശേഷമെങ്കിൽ ഇതിലും വലിയ പ്രശ്നം ആയേനെ.. 😊
@vimalaprasadvimala50804 жыл бұрын
Very old..
@abdulazeezptb90305 жыл бұрын
താൻ ഭാഗ്യവാൻ . തന്റെ ചിലവിൽ അവർ സുഖിച്ചില്ലല്ലോ. Or ഒന്നും മിണ്ടാതെ ഇറങ്ങി പോയില്ലല്ലോ അല്ലെങ്കിൽ തിരൂരിൽ നടന്ന പോലെ തലയിലേക്ക് കല്ല് ഇട്ടോ. സയനൈഡ് തന്നോ കൊന്നില്ലല്ലോ. ദൈവം കൂടെ ഉണ്ട്.
Pennitea Aduthulla goldum koodi vaangi vakkanamayirunnoo.kaamugantea idea Kollam
@rajum73574 жыл бұрын
പാവം അച്ഛനും അമ്മയും മറ്റുള്ളവരുടെ മുഖത്ത് നോക്കം ഇങ്ങനെ ത്തേ പെൺകുട്ടികൾ ഒരു അമ്മക്കും അച്ഛനും ഉണ്ടാവരുത്
@pradushaarun89703 жыл бұрын
☹️☹️☹️☹️
@jamestj96924 жыл бұрын
ഇങ്ങനെ ഒരുപാട് പെൺകുട്ടികളെ എനിക്കറിയാം. കല്യാണം കഴിഞ്ഞ് മധുവിധു ആഘോഷിച്ചു പിറ്റേന്ന് കാമുകന്റെ കൂടെ പേയവർ, കല്യാണം കഴിഞ്ഞ് ഭർത്താവിനെ തെടാൻ പേലും സമ്മതിപ്പിക്കാതെ(ചങ്കൂറ്റം ഇല്ലാത്ത ആൺകുട്ടികൾ ആണെന്ന് ഞാൻ പറയുള്ളു) ആദ്യരാത്രിയിൽ താലി കെട്ടിയവനെയും അയാളുടെ കുടുംബത്തെയും സുന്ദരമായി കബളിപ്പിച്ച് കാമുകന്റെ കൂടെ എല്ലാ ആടായാഭരണങ്ങേടും കൂടി മുങ്ങുന്ന പെൺകുട്ടികൾ ഇങ്ങനെ എത്രയോ എണ്ണം . ഒരു കാര്യത്തിൽ ഇയാൾ ഭാഗ്യവാൻ . കൂടുതൽ ചതിക്കപ്പെടാൻ ഇടം വന്നില്ല.
@RajeshR-i3y2 ай бұрын
Hi🙏🙏🎉🎉😢😢😎💝💜🌹🌹
@ajith17524 жыл бұрын
ഈ കല്ല്യാണം എന്നു പറയുന്നത് ഇവളുമാർക്ക് കുട്ടികളിയാണോ... എല്ലാവരേയും നാണം കെടുത്തിയപ്പോൾ അവൾക്ക് സമാധാനം ആയിക്കാണും.
നന്നായി ! ഭാഗ്യത്തിന് വരൻ രക്ഷപ്പെട്ടു. പക്ഷേ , രണ്ടു ദിവസം മുമ്പേ പെണ്ണിന് കാര്യം തുറന്നു പറഞ്ഞാൽ മതിയായിരുന്നു. അത്രയും കാലം പരിപാലിച്ച അച്ഛനമ്മമാരെ അപമാനിക്കുന്ന ഇത്തരം കുട്ടികൾ രാജ്യത്തിനു തന്നെ ഭാരമാണ്.
@udhaybhanu39805 жыл бұрын
be careful
@neviny17045 жыл бұрын
Super bro
@richoosworld38975 жыл бұрын
ആ പാവം അച്ഛനും അമ്മയും എത്ര നാണം കെട്ടിട്ടുണ്ടാകും.. കുറച്ചു കഴിഞ്ഞാൽ കേൾകാം ആ കാമുകൻ അവളെ ഉപേക്ഷിച്ച വാർത്ത..
@arunraj95684 жыл бұрын
Athinu mune Aval vere kamukane thedipovum
@unnipc94374 жыл бұрын
നാം ഒരുപാട്
@HummingbirdTheApplesHalf0003 жыл бұрын
Angane parayaruth. Bcz, ee video il oru side story matre ollu. Aah penninte side paranjitilla. Maybe aval avanepati vtil paranjatundavaam. Vtukar bueeshanipeduthi kalyanathinu sammathipichathum avam. Endha sathyam nn aarkariyaammm
@DhakshadevuDhakshadevu3 жыл бұрын
Entayalum avl happy ayile atumati😁
@poojasurendran37984 жыл бұрын
Ithoke ullathano
@ajithveena18015 жыл бұрын
Best
@roadmaster38555 жыл бұрын
എടാ നീ രക്ഷപെട്ടെടാ അല്ലെഗിൽ ആ പടക്കം നിൻറ്റെ തലയിൽ ആയേനെ
@Hopevision1234 жыл бұрын
ഏതായാലും എന്റെവിവാഹം 22 വർഷം മുൻപ് നടന്നത് നന്നായി എന്നാൽ അതല്ല പ്രശ്നം മക്കളുടെ കാര്യമോർക്കുമ്പോഴാണ് ഭയം ആരെ വിശ്വസിക്കുo എങ്ങനെ വിശ്വസിക്കും എന്താല്ലേ?
@sirrutech38795 жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ 😁😂
@renjithnair58425 жыл бұрын
പെൺകുട്ടിയും കാമുകനും തമ്മിലുള്ള understanding ന്റെ ഫലമാണ് car ഇൽ കയറിയതിനു ശേഷമുള്ള അവളുടെ അഭിനയം. ചെറുക്കൻ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.
@abdhuljabbar34785 жыл бұрын
V
@faaid5 жыл бұрын
ഇങ്ങനെ പോകൽ പെൺകുട്ടികൾക്ക് അ ഒരു ഹരമായിയി മാറിയിട്ടുണ്ട്
@unnipc94374 жыл бұрын
നാം ഒരുപാടു മാറി പാശ്ചാദ്യ സംസ്കാരം നെഞ്ചിലേറ്റി ലോകം കാണുന്ന ഏതു ഒരുവനും ഇത്രയും പ്രധിഷെച്ചാൽ മതി.. കാലം. മാറി. കഥയും മാറി
Njan payyanur aan nhan ennitu ee news arinjillallo... 🙂
@shafeekip34725 жыл бұрын
പെൺകുട്ടികൾ ഇന്ന് ഒരുപാട് അധംപതിച്ചല്ലോ സോഷൽ മീഡിയയിലൂടെ പരിചയപ്പെട്ട ആളെ എങ്ങനെ വിശ്വസിക്കുന്നു ആ പെണ്ണിന് ഇക്കാര്യം ആത്യമേ വരനോട് പറഞ്ഞൂടെ നാണം കെട്ട വർഗമായല്ലോ ഇന്നത്തെ സ്ത്രീകൾ
മാതാപിതാക്കൾ ംആദ്യം മക്കളോട് ചോദ്ദിക്കണം.. . നിങ്ങൾ പ്രണയിക്കുന്നുണ്ടോ.. എന്ന് ഉണ്ടെങ്കിൽ അത് നടത്തി കൊടുക്കുക..മറ്റൊരു കുടുംബത്തിനെ കൂടി ംനാണം കെടുത്താതെ.. എത്രയായാലും അവരുടെ ജീവിതമാണ് ...നല്ലതായാലും ചീത്തയാലും അവര് അനുബവിക്കട്ടെ..... സ്നേഹിച്ചു പോയാൽ...എന്തോകെ കേൾക്കണം.. ഒരു പെണ്...കാമുകനെ ചതിച്ചാൽ ..തേപ്കാരി...വീട്ടുകാരെ..വിട്ടുപോയാൽ.. വഞ്ചകി. പിന്നെ. പ്രേമം നിരസിച്ചാൽ പെട്രോൾ ഒഴിച്ചു തീ വെക്കും... നമ്മുടെ നാട് ഇതെങ്ങോട്ട്...
@bennyjoseph53534 жыл бұрын
nalla kalikkariya poyathu sho.... ne rekshappettu
@silent_listener5 жыл бұрын
ഇതൊക്കെ കഥയാണോ ആവോ.... ന്തായാലും കേൾക്കാൻ നല്ല രസോണ്ട്.... പെണ്ണുങ്ങളുടെ തേപ്പ് കഥയ്ക്ക് നല്ല market ഉണ്ടല്ലോ .... ഒരു സ്ഥലപ്പേരും പറഞ്ഞു യുവാവ്, യുവതി, കാമുകൻ mobile, പോലീസ് station... മസാലയ്ക്കു വീട്ടിൽ തിരിച്ചു കൊണ്ടുപോകാത്ത ഒരു മാസ്സ് അച്ഛനും..... കാഴ്ചക്കാർ ഇടിച്ചു കയറുമെന്നു ഉറപ്പ്.... 👌👌