: നിങ്ങൾ അവതരിപ്പിച്ച സ്കിറ്റിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രമേയം......... ഗെറ്റ് റ്റു ഗദർ എന്ന അളിഞ്ഞ പരിപാടിയുടെ ദേഷ വശങ്ങൾ എന്തെന്ന് പ്രേക്ഷകരിലേയ്ക്ക് വളരെ ലളിതമായി എത്തിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
@IshuVlog1848 ай бұрын
ഉപ്പയും ഉമ്മയും പിന്നെ വൈഫും കുട്ടികളും കൂട്ടിന് കുറെ സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ കുടുംബ ജീവിതം അത് വേറെ ലെവലാ മക്കളേ ❤🌹
@chandrikabnair87998 ай бұрын
'ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് ഗെറ്റു ഗതർ കാരണം പോകുന്നവരും ഇല്ലേ എൻ്റെ അഭിപ്രായത്തിൽ ഇത് കുടുംബം കലക്കുന്ന പരിപാടിയാ നിങ്ങളുടെ വീഡിയോ സൂപ്പറാട്ടോ ഞാൻ സ്ഥിരമായി കാണാറുണ്ട് അമ്മയെ ഒരു പാടിഷ്ടാ
@ARJUNKRISHNA-re4oh8 ай бұрын
അതേ ഇങ്ങനെ തന്നേ വേണം പ്രതികരിക്കാൻ ഞാനും ഒരു പാട് അനുഭവിച്ചതാണ് ഇന്ന് ഞാൻ ഗൾഫിൽ ജോലി ചെയ്യുകയാണ് മക്കൾ എൻ്റെ സഹോദരങ്ങൾ ആണ് നോക്കുന്നത് എനിക്ക് എൻ്റെ മക്കളെ പഠിപ്പിച്ചു വലിയ ആള് ആക്കണം എന്ന് ആഗ്രഹം ഉണ്ട്.അതിനേക്കാൾ അവർ സഹജീവികളോടും . കരുണ ഉള്ളവരാകണം മനുഷ്യ മനസ്സുകളുടെ സ്നേഹം മനസിലാക്കണം . ചില സമയങ്ങളിൽ എനിക്ക് വല്ലാതെ സങ്കടം വരും എല്ലാവരും ഉണ്ട് പക്ഷേ ആരുമില്ല എന്ന് തോന്നൽ. പിന്നെ ഇപ്പോ അങ്ങനെയില്ല e മണലാരണ്യത്തിൽ വന്ന് മനസ്സിന് വല്ലാത്ത ഒരു ശക്തി വന്നു സച്ചു ലാസ്റ്റ് പറഞ്ഞ ആ ഡയലോഗ് അതു എൻ്റെ അനുഭവം കൊണ്ട് , 💯 ശരിയാണ്
@ammayummakkalum56048 ай бұрын
thank you😍❤️
@janki52888 ай бұрын
❤
@zayan1436 ай бұрын
അടിപൊളി വീഡിയോ 👍🏻good മെസ്സേജ്.... ഇത് പോലെ സ്നേഹത്തോടെ കഴിഞ്ഞ പലരും പെട്ടന്നൊരു സുപ്രഭാത ത്തിൽ മാറുമ്പോൾ സഹിക്കാൻ കഴിയില്ല ഒരു പെണ്ണിനും..😢
@malluASMR-hd1qh7 ай бұрын
സത്യം.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതാണിത്. സന്തോഷവും സമാധാനവും ഉണ്ടായിരുന്ന കുടുംബങ്ങൾ തകരുകയാണ് ഇതു പോലെയുള്ള വീഡിയോകൾ കണ്ടിട്ടെങ്കിലും ഭാര്യ ഭർത്താക്കന്മാർ മനസ്സിലാക്കട്ടെ
@Ayishajaharavlogs7 ай бұрын
അടിപൊളി നല്ല വീഡിയോ ആയിരുന്നു . ഇന്ന് നമ്മുടെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നതാണ് നിങ്ങൾ ഞങ്ങളിലേക് എത്തിച്ചു തന്നത്.
@rashidkkd78558 ай бұрын
വളരെ നല്ല ഒരു എപ്പിസോഡ്.അഭിനന്ദനങ്ങൾ..വളരെ ഭംഗിയായി അവതരിപ്പിച്ചു.
@ammayummakkalum56048 ай бұрын
😍😍Thank you
@Najmunniyas_KSD8 ай бұрын
സൂപ്പർ. നല്ലൊരു മെസ്സേജ്. സച്ചു ഒരു രക്ഷയും ഇല്ല. ദുഃഖ പുത്രി ആണെങ്കിലും സ്ട്രോങ്ങ് ലേഡി ആണെങ്കിലും ഗംഭീരമായി ചെയ്യുന്നുണ്ട്. ഫാമിലിയെ വെച്ച് മറ്റാരും ചെയ്യാതെ ഇത് പോലുള്ള വീഡിയോകൾ കൊണ്ട് വരുന്ന ea ടീമിന് അഭിനന്ദനങ്ങൾ. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ammayummakkalum56048 ай бұрын
Thank you very much bro❤️❤️❤️❤️❤️❤️❤️🙏🏻
@Sunithap1238 ай бұрын
ഇത് പോലുള്ള പാർട്ടികളിലും പെട്ടന്ന് ഒരുപാട് കുടുംബങ്ങൾ വഴിതെറ്റി പോകുന്നുണ്ടപ്രായത്തിന്റെ പക്കൊതായില്ലായ്മയിൽ തോന്നുന്ന വികാരങ്ങൾ പിന്നീട് ഒരിക്കലും ആവർത്തിക്കാൻ പാടില്ല ഇത് എല്ലാവരും മനസിലാക്കിയാൽ ഒരിക്കലും ഒന്നും നഷ്ടമാവില്ല ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദ മാവട്ടെ
@jasnanishad30266 ай бұрын
അവസാനം സച്ചു പറഞ്ഞ ആ ഡയലോഗ് അടിപൊളി.... കലക്കി... 👌🏻👌🏻👌🏻
@SamithaV.A8 ай бұрын
Correct, group ൻ്റെ കുഴപ്പമല്ല. എവിടെയായിരുന്നാലും നമ്മൾ genuine ആണെങ്കിൽ No problem, അല്ലെങ്കിൽ വീടിനകത്തൊയാലും രക്ഷയില്ല
@sangeethavishnu-e1z8 ай бұрын
Super video njan urappayum ithu ente husband ne kanichu kodukkum ,pullikkum ippo pazhaya friends ne kandit ithupole change und,etho oruthiye vilikkunnum und ,njan call cheyyumbo full time busy aanu ,enik pinne joli onnum illathond ennod parayum divorce vangi veeti poyi ninnolan,chodyam cheyyan padilla njan. Ellam arinjittum viddiyepole kude nikkukayanu njan.ini njanum prathikarichu tudangum.chilappo enikkente life tirichu kittiyallo
@ImaDulkar-kz6fz8 ай бұрын
സത്യം നല്ലൊരു വീഡിയോ ഭാര്യമാരെ ചതിക്കുന്ന ഭർത്താക്കന്മാർക് ഇങ്ങിനെ വേണം പ്രധിക്കരിക്കാൻ നിങ്ങളെ വീഡിയോ ഞാനും കാണാറ് ഉണ്ട് എല്ലാം സൂപ്പർ ആണ്
@ammayummakkalum56048 ай бұрын
Thank you very much ❤️❤️❤️
@suharaabdulkhader7 ай бұрын
Super video😊
@shibivm98048 ай бұрын
Super❤👌🏻... Njanum ee avsthayilude kadannu poyathanu.. Pakshe ippol karayathe storngayi jeevikkunnu... Good messege 🥰👍🏻
@ammayummakkalum56048 ай бұрын
😍😍Thank you
@sajithasalam63228 ай бұрын
ഞാനും seme.നിങൾ എങ്ങിനെയാണ് സ്ട്രോങ്ങ് ആയത്.ഒന്ന് പറഞ്ഞു തരൂ
@lathamohan69718 ай бұрын
ആങ്ങളയും പെങ്ങളും ഒരു കഥ വച്ച് അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് വീഡിയോ ഇടുവാണോ? എന്തായാലും രണ്ടു കൂട്ടരുടേയും അഭിനയം കലക്കി....രണ്ടും നന്നായി മനസ്സിൽ തട്ടി.... സൂപ്പർ😂😂😂😂😂
@ammayummakkalum56048 ай бұрын
Thank you😍😍
@nfamily.22318 ай бұрын
Ivarde sister nu channel undo? Channel nte peru parayavoo?
@anukrishnaramakrishnan15738 ай бұрын
I don't know what to say 🥲🥲ee video correct timil aanu munnil vannath. Thnku❤🙂
@anasraseena23428 ай бұрын
എത്ര മീറ്റപ്പ് നടത്തിയാലും get togethetr നടത്തിയാലും സ്വന്തം ഭാര്യയോട് സ്നേഹമുള്ള ഒരു ഭർത്താവും വേറൊരുത്തിയുടെ കൂടെ പോകുകയും ഇല്ല. അവർക്കു വേണ്ടി സമയം കളയുകയും ഇല്ല
@rushaidarushaida6117 ай бұрын
Correct 😁
@Ayishajaharavlogs7 ай бұрын
Correct
@shakeershakeer33587 ай бұрын
എന്റെ അറിവിൽ ee ഗെറ്റ് ടുഗെതർ കാരണം 2 കുടുംബം തകർന്നിട്ടുണ്ട്
@ushagovind8276 ай бұрын
Super message
@maryxavier50156 ай бұрын
Very correct.
@aacreations45167 ай бұрын
Super video ,ithu kshamayode kananum ulkollanum kazhiyunnavarude kudumbam rakshapedum,mmde veettilum undu ithu poloral , koottukarumothu chatting nu irunnal neram pokunnathariye illa , super super 👍
@AneeshaV-fy9to2 ай бұрын
അടിപൊളി വീഡിയോ പൊളിച്ചു ഇങ്ങനെ വേണം
@Muthoosmoviesbaol7 ай бұрын
നന്നായി അഭിനയിച്ചു എല്ലാവരും നല്ല ഡയറക്ടർ ക്യാമറമാൻ എഡിറ്റിംഗ് എല്ലാം സൂപ്പർ....
@shibyAchenkunju29 күн бұрын
Super aarunnu video ithupole oronnum nadannu kondirikkunnu ......
@user-xq5ds5ig5ralluz8 ай бұрын
അടിപൊളി വിഡിയോ നല്ല മെസ്സേജ് ചതിയിൽ പെടുന്ന ഓരോ ഭാര്യമാരും ഇങ്ങനെ തന്നെ ആകണം
@ammayummakkalum56048 ай бұрын
Thank you😍❤️
@aliyaazadpm32186 ай бұрын
ലാസ്റ്റ് ഡയലോഗ് അടിപൊളി ❤️
@jamseerajamseera-n3f6 ай бұрын
Good message and super presentation
@anfasanfas26727 ай бұрын
സൂപ്പർ അഭിനയം ഈ വീഡിയോ ഒരുപാട് നന്ദി
@hafsath28338 ай бұрын
Yess.... അതേ അതേ..അതേ..നമ്മൾ മാറിയേ മതിയാവൂ...ഇല്ലെങ്കിൽ നമ്മുടെ ജീവിതം ആണ് ഇല്ലാതെ ആവുന്നത്....എല്ലാം കഴിഞ്ഞ്..ഒരു ചോറി...ചോറി...എന്ന് പറഞ്ഞു വരുമല്ലോ...അന്നേരം ഇത് പോലെ സച്ചുവിനെ പോലെ തിരിഞ്ഞു നിന്ന് മറുപടി പറയാൻ ആകുവോളം...ഇവരുടെ ഒന്നും പിന്നാലെ പോയി ഫോൺ ചെയ്യാനോ..msg vidaano നിൽക്കരുത്..ഒന്നോ രണ്ടോ ദിവസം..ആഴ്ച കാത്തു നോക്കുക..ഇങ്ങോട്ട് ഇല്ലേ..പിന്നെ അങ്ങോട്ടും വേണ്ട...ഞാൻ സച്ചുവിൻ്റെ കൂടെ...❤❤❤❤❤❤❤❤❤❤❤❤❤
@ammayummakkalum56048 ай бұрын
😍😍😍Thank you
@sinisabu65928 ай бұрын
Super
@jaseenahaneef-sf6ts8 ай бұрын
പിന്നല്ലാതെ👌ഇങ്ങനെ തന്നെ പ്രതികരിക്കണം👍സച്ചു സൂപ്പർ❤️
@ammayummakkalum56048 ай бұрын
😍😍Thank you❤️
@ShibyJoji-q9r8 ай бұрын
അടിപൊളി message..... Super video...... എല്ലാരും നന്നായി ജീവിച്ചു കാണിച്ചു...... 🥰❤️🥰
@ammayummakkalum56048 ай бұрын
Thank you❤️❤️
@Fathima.fathima.5 ай бұрын
അടിപൊളി 👍👍👍 ഇങ്ങനെ തന്നെ ചെയ്യണം 👍👍👍
@LAJMA__FF_YT7 ай бұрын
സച്ചു പറഞ്ഞതാണ് ശരി ഗ്രൂപ്പിന്റെ തെറ്റല്ല. Gruop ഉള്ളത് കൊണ്ട് ഒരുപാട് സഹായം ജീവിതത്തിന്റെ അത്യാവശ്യ സമയത്ത് കിട്ടിയതാണ് എനിക്ക്.
@Remya-mv5lp7dd3c8 ай бұрын
സച്ചു സൂപ്പർ അടിപൊളി വീഡിയോ സൂപ്പർ മെസ്സേജ്
@ammayummakkalum56048 ай бұрын
Thank you😍😍❤️❤️
@Sajithaklr-ro4bj8 ай бұрын
അടിപൊളി വീഡിയോ, എല്ലാം ഭാര്യ മാർക്കും, എല്ലാം ഭർത്താക്കന്മാർക്കും, ഇത് ഒരു പാഠമാണ്
@ShilnaShilnap7 ай бұрын
Super video enikuorupadu ishtamayi
@smithasuresh94648 ай бұрын
എല്ലാവരും പറഞ്ഞത് ആവർത്തിക്കണ്ട എന്നു കരുതുന്നു.അപ്പുറത്ത് ഒരു സ്ത്രീയും ഉണ്ട്.അവിടെ ഭർത്താവും പ്രതികരിക്കും.പക്ഷെ ആള് അവൾക്ക് ഉണ്ണാനും ഉടുക്കാനും വേണ്ടി പണിക്കു പോയിരിക്യാവും. കാമുകന് ഫോൺ ചെയ്ത് സന്തോഷിപ്പിച്ചാൽ മതിയല്ലോ 😮.ഭർത്താവിന് ,അവൾക്ക് അരി കുരു ഉണ്ടാക്കണം.😊എന്തായാലും വിഡിയോ സൂപ്പർ❤❤
@NisarMsp-fl2rj8 ай бұрын
സച്ചു സാരി ഉടുത്ത അടിപൊളി 💋💋അടിപൊളി വീഡിയോ 🥰🥰🥰❤️❤️❤️
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@swapnakrishnavs41208 ай бұрын
അടിപൊളി വീഡിയോ, നല്ലൊരു മെസ്സേജ് ❤❤❤
@ammayummakkalum56048 ай бұрын
😍😍😍Thank you
@joicyjoseph53865 ай бұрын
❤😊🎉
@kavitha60624 ай бұрын
അവസാനം പറഞ്ഞത് സത്യം ആണ് പെണ്ണുങ്ങൾ കരച്ചിൽ നിർത്തി അവര് പ്രതികരിക്കാൻ തുടങ്ങിയാൽ അവർ സ്ട്രോങ്ങ് മാത്രം അല്ല അവർ അവരെ മനസ്സ് കൊണ്ട് വെറുത്തു തുടങ്ങി എന്നുകൂടി ഒരർത്ഥമുണ്ട്😊
@Adhithyabhagya6 ай бұрын
Super video.... ഞാനും ഇതുപോലെ ജീവിക്കുന്ന ഒരാളാണ്
@ayshavc98078 ай бұрын
ലാസ്റ്റ് ഡയലോഗ് പൊളിച്ചു. കരഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല. പ്രതികരിക്കുക
@ammayummakkalum56048 ай бұрын
Athe❤️❤️❤️
@greeshmaks69474 ай бұрын
Album polii❤❤❤❤😊😊😊
@zairaezin758 ай бұрын
Ithupolethe അനുഭവം aarkelum undayitundo ഉണ്ടേൽ ലൈക് അടി
@thalasseryskitchen76124 ай бұрын
Arkhum illathirikhatte
@afraeva8 ай бұрын
valare nalla content 👌🏼👌🏼👍👍last dialogue polii 🔥🔥
@meharafathima7188 ай бұрын
സൂപ്പർ എപ്പിസോഡ് 🔥
@shareefan16566 ай бұрын
Ee episode kurach munne watendathaayirunnu... ❤
@AmbikaO-er6xs8 ай бұрын
കലക്കി സൂപ്പർ മെസ്സേജ് 👌🏼👌🏼👌🏼
@ammayummakkalum56048 ай бұрын
❤️❤️❤️
@nandananandu24318 ай бұрын
ഈ വീഡിയോ ഫുൾ നമ്മടെ പാലക്കാട് ആണല്ലോ 😍Nice❤️
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@anniesunil71748 ай бұрын
Super....Nalla message anu.husband nu kamuki undenkil pinne wife enthinu?
@annamsinia.p87627 ай бұрын
വളരെ ശരിയാണ്. സ്ത്രീ സമൂഹത്തിന് ഈ ഒരു ബോധ്യം ഇല്ലാത്തതാണ് പ്രശ്നം
@Shantha-t3v7 ай бұрын
അടിപൊളി vedio. ഇങ്ങനെ വേണം സ്ത്രീകൾ 👍🏻
@ShaibiAbhi6 ай бұрын
അടിപൊളി msg കൊടുത്തത് ❤️❤️❤️
@sherin.j.daniel83058 ай бұрын
Nalla message ..... paranjathu kuttam group nu alla ...... alukalku anu .....athanu mattam varendathu ❤ good shot ...... oru pennu karachil nirthi prathikarikan thudangiyal pinne pidichalum kittula ..... sathyam anu..... examples nammude idayilum ...,. Kanunnavarilum undavum .... like Amma, pengal, nathoon, ammayi amma, chechi, aniyathi ...... ellarum udhichu varunna sooryane pole ...... veyilathu vaadilla ......agane thanne padippikukaum venam makkale...... kollam script kidu, Dialogues kidu .......❤ 🎉🎉🎉🎉🎉 ishtapettu ..... God bless you and your family sachu ..... sujith.....Amma.....appa ....❤ kunja ❤❤❤
@ammayummakkalum56048 ай бұрын
Thank you very much ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@anaswarats26868 ай бұрын
❤ good information to family❤❤family is important very, important in life
@sairabanu95528 ай бұрын
...sooper❤❤
@FathimaSuhura-y2i8 ай бұрын
ചേട്ടാ സൂപ്പർ വിഡിയോ. ഒന്ന് pin ചെയ്യുമോ ചേട്ടാ പിന്നെ repleyum തരുമോ ചേട്ടാ. സൂപ്പർ വിഡിയോ
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@DeviChandran-un8yv8 ай бұрын
Super❤
@SafnaRafeeq-ve1vz8 ай бұрын
ഇതു പോലെ എനിക്കും udaayitudd jan ആ ഗ്രൂപ്പ് തന്നെ delet ചിയാൻ പറഞു ഗ്രൂപ്പ് കൊടൊന്നും കുഴപ്പമില്ല personal call chating പഴയ പ്രണയം പൊടി തട്ടി എടുക്ക oru കാര്യം ഉണ്ടാവില്ല പക്ഷെ ജീവിതം തകരാൻ അതു മതി.. ഭർത്താവിന്റെ ചെറിയ മാറ്റം പോലും നമ്മുക്ക് മനസിലാവും അതു correct ആണ് ❤❤❤❤❤
@Butter-files8 ай бұрын
നമ്മെടെ പാലക്കാട് ❤️ഞാൻ പഠിച്ച school pmg school ❤️❤️എല്ലാം missing ആണ്
@ammayummakkalum56048 ай бұрын
❤️❤️❤️❤️
@IrshadMinnu6 ай бұрын
Nalloru msg a ivide avar content ayi use cheythe good ones 👍🏻👍🏻👍🏻👍🏻
@muhammmeds40418 ай бұрын
അതാണ് പെണ്ണൊരുമ്പെട്ടാൽ....എന്ന വാക്ക്...സത്യം.. അത് അങ്ങനെ തന്നെ വേണം... ഞാനും ഇതേപോലെ പ്രതികരിച്ചു തുടങ്ങിയപ്പോ ൾ ആണ് ജീവിതം ജീവിതമായത്...❤
@ammayummakkalum56048 ай бұрын
Very Good 👍🏻👍🏻👍🏻👍🏻
@shinyjose96017 ай бұрын
Dr Susan koruth u tuber
@jaya37006 ай бұрын
ഒരു പെണ്ണ് കരച്ചിൽ നിർത്തി പ്രതികരിക്കാൻ തീരുമാനിച്ചാൽ... അവളുടെ അത്രയും ശക്തി ലോകത്ത് മറ്റൊന്നിനും ഉണ്ടാകി ല്ല 👋👋👋👋
@SmithaBA-h5n5 ай бұрын
Nammade Palakkad kotta❤❤❤
@sreejag31908 ай бұрын
Adipoli ❤️❤️❤️sachu kalakki.. Kidu❤️
@ammayummakkalum56048 ай бұрын
Thank you❤️❤️
@shehashareef58768 ай бұрын
Innathe kaalathinu yojicha message ..ende sujith sandhya muthumanikale samoohathe kannu thurappikkaan ningal edukkunna oro effort num big big salute🙋♀️
@ammayummakkalum56048 ай бұрын
😍😍Thank you❤️❤️
@Aliyazayan-rh3wx5 ай бұрын
Adipoli
@faisalkalathumkandy6305Ай бұрын
സ്ത്രീകൾ ഇങ്ങനെ തന്നെ പ്രതികരിക്കണം
@NehaAnshad6 ай бұрын
Ningal palakkad evideya
@sruthisanthosh36298 ай бұрын
Congratss nandana👏
@ammayummakkalum56048 ай бұрын
❤️❤️
@Ahalyaa1237 ай бұрын
Ningalude veedu evideya
@DeliyaDavis-lo1dt7 ай бұрын
നന്നായിട്ടുണ്ട് സൂപ്പർ
@shakeela28678 ай бұрын
Kalyana Album kittiyoo....sachu chechi with out make up super aan❤
അമിതമായി ആരെയും വിശ്വസിക്കരുത് എനിക്കും പറ്റി ഭർത്താവിൽ നിന്നും
@Jay-t6k6z7 ай бұрын
എന്നിട്ട് ഇപ്പോൾ ok ആയില്ലേ
@shinyjose96017 ай бұрын
Dr Susan koruth u tuber
@Jay-t6k6z7 ай бұрын
@@shinyjose9601 മനസ്സിലായില്ല 🤔
@sunitharatheesh37736 ай бұрын
Nice vedio
@sruthisanthosh36298 ай бұрын
Good message 👏👏👏👏👏👏👏ellavarum nannayi cheithu🌹veendum ithupole pratheekshikkunnu
@ammayummakkalum56048 ай бұрын
Thank you❤️❤️❤️❤️
@manjujayaraj87178 ай бұрын
Adipowli 👌🏻 🎉🎉🎉🎉😊 From coimbatore ✌🏻
@diyadreams1237 ай бұрын
റിയൂണിയൻ കൊണ്ട് ഇതേ മാനസിക അവസ്ഥ അനുഭവിച്ച ഒരു പാട് ഭാര്യ മാർ ഉണ്ട്.അത് നന്നായി പ്രേസേന്റ് ചെയ്തു 🎉🎉🎉കരച്ചിൽ നിർത്തി സ്ത്രീ കൾ എന്ന് പ്രീതികരി ക്കുന്നോ അന്ന് എല്ലാം ശരിയാവും 🎉❤❤
കല്യാണം കഴിച്ച പെണ്ണിനെ ഒറ്റപ്പെടുത്തി, മറ്റൊരു പെണ്ണിനെ മനസ്സിൽ സ്ഥാപിച്ച് നടക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്. മഞ്ജുവാര്യരെ പോലെ അഭിമാനത്തോടെ ഡിവോഴ്സ് ചെയ്തു സ്വന്തം കാര്യങ്ങൾ നോക്കി ജീവിക്കണം. താഴ്ന്ന് കൊടുക്കുന്ന പെണ്ണിൻ്റെ വിധി എന്നും തറയോളം താഴുക എന്നതാണ്. ബന്ധം വേർപ്പെടുത്തി ഒറ്റപ്പെടുത്തണം. സ്വന്തം തെറ്റോർത്ത് കുറ്റബോധം ഉണ്ടാകട്ടെ, തെറ്റു ചെയ്യുന്നവർക്ക് . ..
@PraveenaSujeeshp15 ай бұрын
Palakkad anno house
@RahiyanathMk-y4s8 ай бұрын
Last പറഞ്ഞത് ഒരു പോയിന്റ് ആണ് പെണ്ണ് കരച്ചിൽ നിർത്തി പ്രേതികരിച്ചാൽ ഇപ്പോൾ ഞാനും അങ്ങനെ ആണ് ആദ്യം കരയും ഇപ്പൊ പ്രേതികരിക്കും പ്രേദേകിച് അമ്മായിമ്മന്റെ മുന്നിലും huz കുഴപ്പം ഇല്ല അമ്മായി ഉമ്മ എന്റെ ponne
@MinnuSadhika29 күн бұрын
Ithu Palakkad kottayale sthalam
@kunjilakshmikunjilakshmi12508 ай бұрын
Nalla messege adipoli
@ammayummakkalum56048 ай бұрын
Thank you❤️❤️
@sobhav3908 ай бұрын
Very good message 👏 👍 👌 ❤
@ammayummakkalum56048 ай бұрын
Thank you❤️❤️❤️❤️
@sajithasajithajaheer58157 ай бұрын
❤suuuuuuuper
@beenakt37318 ай бұрын
Super, Adipoli
@ammayummakkalum56048 ай бұрын
Thank you😍❤️
@Premaprema9398 ай бұрын
Adipoliiiiiiiiii 👌👌👌👌👌
@lulus47637 ай бұрын
നിങ്ങൾ തലശ്ശേരിയിൽ ആണോ
@padminiPc8 ай бұрын
Super acting ❤❤ nalla message
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@celinpaulson45757 ай бұрын
Good message 👌👍💐
@jayabalan65548 ай бұрын
Nalla msg. Friendship nalladu tanne but family ye affect avade sookshikkanum
@ammayummakkalum56048 ай бұрын
Yes👍🏻❤️❤️
@lathasathish38688 ай бұрын
Super...acting 👌👌
@ammayummakkalum56048 ай бұрын
Thank you😍❤️
@lathakannan87098 ай бұрын
ഇങ്ങനെ ഉള്ളവനെ നല്ല അടി കൊടുക്കണം സച്ചു 👌👌👌👌👌ഡാ 👍👍👍👍👍👍very good 🤝