ഞാൻ ജീവനോടെ ഉണ്ടെങ്കിൽകുട്ടികൾ ഇവിടെ താമസിച്ചിരിക്കുംഹീറോ ആയി ബോ.ചെ! Boby Chemmannur | Neyyattinkara

  Рет қаралды 391,804

Keraleeyam News

Keraleeyam News

Күн бұрын

ഞാൻ ജീവനോടെ ഉണ്ടെങ്കിൽകുട്ടികൾ ഇവിടെ താമസിച്ചിരിക്കും
ഹീറോ ആയി ബോ.ചെ!
Boby Chemmannur | Neyyattinkara
#neyyattinkara#boby #chemmannur
bit.ly/2YAV6NN
#news #latest_news #keraleeyam #malayalam #breaking_news
For KZbin - bit.ly/2YAV6NN
For facebook - / keraleeyamnews
Keraleeyam - contact no: + 91 7510788 333
കേരളീയം ന്യൂസ - രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു.
നേര് .... നേരോടെ .... നേരത്തെ .. അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Пікірлер: 455
@DeepaDeepa-tq6ke
@DeepaDeepa-tq6ke 3 жыл бұрын
മനുഷ്യൻ എന്ന് ഇദ്ദേഹത്തെ വിളിക്കാം❤️❤️❤️❤️🙏🙏🙏🙏love u
@yaapeeryaapeer7916
@yaapeeryaapeer7916 3 жыл бұрын
മനുഷ്യൻ ആയാൽ ഇങ്ങനെ വേണം
@sanithv5153
@sanithv5153 3 жыл бұрын
ബൊച്ചൊയക്ക് ----- തുല്യൻ, ബൊച്ചെയ് മാത്രം
@supercat9115
@supercat9115 3 жыл бұрын
ബേബി ചേട്ട നല്ല മനസ്‌ വളരെ 🙏 😍😍
@jayalakshmi4540
@jayalakshmi4540 3 жыл бұрын
Paavam ..... Bobby sir ningal valya manushyananu....
@harikrishnan-ks4yc
@harikrishnan-ks4yc 3 жыл бұрын
Boby chetta ningale kooduthal kooduthal istam akuvanu ellarkum.😍😍😍😍😍
@afro2678
@afro2678 3 жыл бұрын
നല്ല മനുഷ്യൻ.... ബോബിയേട്ട 🔥🔥🔥🔥🔥
@bhrvkt1232
@bhrvkt1232 3 жыл бұрын
Boby sir നിങ്ങളെ .മനസിന് thanks .നിങ്ങൾക് god തന്ന അനുഗ്രഹം ..കാണുമ്പൊൾ ..മറ്റുള്ളവർക് .ദേശ്യം വരും .coz there no medicine for jelouse ..ഞാൻ 26 ,കൊല്ലമായി .u a e .ഒരു പുതിയ വീട് എടുക്കാൻ .യാചിക്കാൻ .ഭയം .പ്രാർത്ഥന മാത്രം ..നിങ്ങളെ കുറ്റപ്പെടുത്തുന്നവരെ ..ഒരു ചെവിയിൽ .കേട് .മറ്റേ ചെവിയുലൂടെ .വീടുകാ
@afsalkhan8097
@afsalkhan8097 3 жыл бұрын
Masha allah. Enth nalla manushyan
@IlliyasNisiya
@IlliyasNisiya 5 ай бұрын
ബഹുമാനപ്പെട്ട സാർ ഞങ്ങൾ ഒരുപാട് പ്രയാസത്തിലാണ് ഞങ്ങളുടെ വീട് ജപ്തിയുടെ വക്കിലാണ് ഞങ്ങളെ ഒന്ന് സഹായിക്കുമോ വയ്യാത്ത ഒരുമ്മ ഉണ്ട് എൻറെ പെൺമക്കളാണ് ഞാനൊരു വിധവയും കൂടിയാണ് ബാങ്കുകാർ എപ്പോഴാണ് ഞങ്ങൾ ഇറക്കിവിടുന്നത് ഒന്നുമറിയില്ല ഞങ്ങൾ അപേക്ഷ പരിഗണിക്കണം സാർ
@arunkiran6791
@arunkiran6791 3 жыл бұрын
Changurappulla manushyan boby chemmannur 👍😊👌🙏
@samuelkanayathu5279
@samuelkanayathu5279 3 жыл бұрын
Mr.Boby you are correct 👍God bless you
@manikandana7254
@manikandana7254 3 жыл бұрын
ബോബി നിങ്ങളാണ് താരം 👍
@haneefahajara2375
@haneefahajara2375 5 ай бұрын
Sar yane onu sahayikumo
@shajirsrk3469
@shajirsrk3469 3 жыл бұрын
Big salute boby sir👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@khaleel_rk7773
@khaleel_rk7773 3 жыл бұрын
Ninghale poleyulla manushyan aan nadinnu vendath .... proud of you ...
@nisanthm6288
@nisanthm6288 Ай бұрын
ഇതാണ് ഒർജിനൽ ദൈവം
@SunilKumar-ro8yk
@SunilKumar-ro8yk 3 жыл бұрын
Cinema yil velichappadinte vesham nannavum
@chandrababu2394
@chandrababu2394 3 жыл бұрын
ഇതാണ്. നാറാണത്ത് ഫ്രെന്തൻ 🙏🙏🙏
@jp..2255
@jp..2255 3 жыл бұрын
Boby sir tnxs
@RathiVenu-ub8ki
@RathiVenu-ub8ki 5 ай бұрын
God bless you ❤❤❤👍👍👍🙏🙏🙏
@chinchuposho2487
@chinchuposho2487 3 жыл бұрын
Grt Sr....
@riyagigin5348
@riyagigin5348 3 жыл бұрын
Super
@rajaniramesanranju2163
@rajaniramesanranju2163 3 жыл бұрын
കേരളത്തിൽ ഉള്ള ജനങ്ങളിൽ ഒരു അതിയായ സ്നേഹം തോന്നിയ ഒരാളെ ഉണ്ടായിരുന്നുള്ളൂ...വാവ സുരേഷ്...ഇപ്പൊൾ അ കൂട്ടത്തിൽ ഒരാളും കൂടി ബോബി ചെമ്മണ്ണൂർ..
@aneeshnv7136
@aneeshnv7136 3 жыл бұрын
Santhosh pandit illea?
@soresalom3068
@soresalom3068 3 жыл бұрын
thank you somuch ഇതുപറഞ്ഞ തിന് വളരേ നന്ദി???
@naturelover6694
@naturelover6694 3 жыл бұрын
Santhosh pandit also
@rajaniramesanranju2163
@rajaniramesanranju2163 3 жыл бұрын
@@naturelover6694 സത്യം
@shahulks6388
@shahulks6388 3 жыл бұрын
കലാഭവൻ മണി
@a2kkitchen741
@a2kkitchen741 3 жыл бұрын
വളരെ ബഹുമാനം തോന്നുന്നു സർ, നമുക്കൊന്നും ഇങ്ങനെയൊന്നും ചെയാൻ പറ്റുന്നില്ലല്ലോ 🙏
@mohammedfadil8822
@mohammedfadil8822 3 жыл бұрын
കുറെ വാക്ക്ധാനങ്ങള്‍ നൽകാനും. comment ഇടാനും കുറെ പെർ ഉണ്ടായിരുന്നു മൂപ്പർക്ക് കാര്യങ്ങൾ ചെയ്താണ് ശീലം ബോബിച്ചായൻ is trending in kerala
@sureshkumarv3036
@sureshkumarv3036 3 жыл бұрын
എന്താ ആകാനാണ് ആഗ്രഹം ഞാൻ തോറ്റതാണ് സാറേ ഞാൻ ഒന്നിൽ രണ്ട് പ്രാവിശ്യം തോറ്റതാണ്,കിടു
@rajithal5456
@rajithal5456 3 жыл бұрын
മനുഷ്യനായാൽ ഇങ്ങനെ വേണം സാറിന് നല്ലൊരു മനസുണ്ട്
@amjathamjuamjathaamjuamjat5874
@amjathamjuamjathaamjuamjat5874 3 жыл бұрын
Yessssssss
@girijaa233
@girijaa233 3 жыл бұрын
ബോബി ചേട്ടാ നിങ്ങളെ ആരും വിമർശിക്കട്ടെ.................. പ്രവർത്തികൾ കൊണ്ട് അതിനെ നേരിടുന്ന അങ്ങേയ്ക്ക്❤❤❤
@fousiyack2634
@fousiyack2634 3 жыл бұрын
ബോബിച്ചേട്ട ഞങ്ങൾകും ഒരുവീട്‌ വചുതരുമോ
@sreevardhanpv3937
@sreevardhanpv3937 3 жыл бұрын
@@fousiyack2634 😂
@sabiranoushad7051
@sabiranoushad7051 2 жыл бұрын
😳
@HajaraHajarack-tv6fc
@HajaraHajarack-tv6fc 5 ай бұрын
Ee nalla manushiyane aayusum arigiyavum kodukane allah ithaanuanushiyar allathe jathi matham kettipidichirikunbavar allla
@HajaraHajarack-tv6fc
@HajaraHajarack-tv6fc 5 ай бұрын
Enik bobiye bayaggara ishttaanu onnu kanddu samsaarikanam
@soulvampire2623
@soulvampire2623 3 жыл бұрын
കോടികൾ ഉള്ള ഈ കേരളത്തിൽ സഹായിക്കാനും ഒന്ന് സമാധാനിപ്പിക്കാനും ആരൂല്ല...... ബോബി ചേട്ടാ നിങ്ങളെ പോലുള്ള ഒരു മനുഷ്യൻ കേരളത്തിലല്ല എവിടേം കാണില്ല നിങ്ങൾ മാസ്സ് ആണ് ബോബി ചേട്ടാ
@Sujatha-q9q
@Sujatha-q9q 5 ай бұрын
Ithrayum Nala itte. Aarum vanilla annual sahaikamennu paranjavar evide
@a2kkitchen741
@a2kkitchen741 3 жыл бұрын
മനുഷ്യനാണ് എന്റെ ജാതി, ജനങ്ങളെ നന്നായി സേവിക്കുന്നവരാരാണോ അവരാണ് എന്റെ പാർട്ടി.. കലക്കി സർ ശരിക്കും രോമാഞ്ചം വന്നു 🙏👍
@usmane9860
@usmane9860 3 жыл бұрын
ബൊബിസാർ വളരെ ഭംഗിയാഴി സംസാരിച്ചു സാറിൻ്റെ നല്ല മനസ്സിന്ന് അഭിനന്ദനങ്ങൾ
@novablogs8440
@novablogs8440 3 жыл бұрын
ഒട്ട് ചെയ്യരുത് ബോബി ചേട്ടാ thats good
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 3 жыл бұрын
ശ്രീ ബോബീ ചെമ്മണ്ണൂർ സാറിന് എൻറെ കട്ട Support. ഞാൻ ഉണ്ടാകും സാറിൻറെ കൂടെ.
@Malappuramchat
@Malappuramchat 3 жыл бұрын
Boby ചേട്ടന് ആ കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സാധിപ്പിച്ചു
@a2kkitchen741
@a2kkitchen741 3 жыл бұрын
താങ്കളുടെ സംസാരത്തിൽ ഒരു യഥാർത്ഥ ഹീറോയിസം തോന്നുന്നു
@Praveennair8770
@Praveennair8770 3 жыл бұрын
"ഇതാണ് ബോബി ചെമ്മണ്ണൂർ "സർക്കാർ പോലും മടിച്ചിരുന്ന കാര്യം, ബോബിക്ക് വെറും ഒരു പരസ്യ"ത്തിന്റെ ആവശ്യം ഇല്ല, "സല്യൂട്ട് സർ "
@manoj8496
@manoj8496 3 жыл бұрын
ഇതിൽ ഏറ്റവും പോസിറ്റിവ് ആയി തോന്നിയ കാര്യം.കുട്ടികളുടെ ഞാൻ തോറ്റു പോയി എന്നതിന് മറുപടി ഞാനും ഒന്നാം ക്ലാസ്സിൽ തോറ്റി ട്ടുള്ള വ്യേക്തിയെന്നുള്ള കാര്യം ബോബി ചെമ്മണ്ണൂർ പറഞ്ഞാ താണ്.ഒന്നിൽ തോറ്റാലും കയ്യിൽ കിട്ടിയ ബിസിനസ് വളർത്തിക്കൊണ്ടു പോകാൻ തോൽവി ഒന്നിനം തടസമല്ല എന്നുള്ള കാര്യം.
@csb4
@csb4 3 жыл бұрын
കുട്ടികൾ തന്നെ പറയുന്നു അവർ താമസിക്കുന്ന സ്ഥലം വേറെ ആരുടെയോ പേരിൽ പട്ടയം ഉള്ള സ്ഥലം ആണെന്ന്, അങ്ങനെ ഉള്ള സ്ഥലത്ത് അതിന്റെ പട്ടയം ഉടമയുടെ അനുവാദം ഇല്ലാതെ കയറി താമസിക്കുന്നത് തെറ്റ് തന്നെ അല്ലേ.
@lossdrems8486
@lossdrems8486 3 жыл бұрын
ഇയാള് മാസ്സ് അല്ല മരണ മാസ്സ് ആണ് വ്യക്തമായ കാര്യങ്ങൾ ആണ് ബോബി സർ പറഞ്ഞത് . രാഷ്ട്രീയ പരമായി നല്ല ബ്രൈൻ വാഷ് ഉണ്ട് ആ കുട്ടികൾക്ക് അത് ആ മൂത്ത കുട്ടിയുടെ സംസാരത്തിൽ പ്രതിഫലിക്കുന്നുമുണ്ട് . ബോബി ഫാൻസിൽ കൂടെ ചേരുന്നു
@sathishkumarp.k7655
@sathishkumarp.k7655 3 жыл бұрын
ബോബിഫാൻസിൽ ചേരാൻ ആഗ്രഹിക്കുന്നു
@asharafmkd1953
@asharafmkd1953 3 жыл бұрын
S
@abdulnazar3869
@abdulnazar3869 3 жыл бұрын
അതാണ് സ്നേഹം അത് മതി ആരും ഇല്ലാ എന്ന് പറയുന്നവർക്ക് എല്ലാവരും ഉണ്ട് എന്ന് മനസ്സിലായിലെ3.1.2021
@jeesonpaul165
@jeesonpaul165 3 жыл бұрын
ഇതോടു കൂടി കൂറേ ഏറേ കാര്യങ്ങൾ പുറത്തു വന്നു കറൻ്റ് ഇല്ലാത്ത വിടുകൾ ഇപ്പോഴും
@songs-ty5gp
@songs-ty5gp 3 жыл бұрын
അതുതന്നെ ആ കുട്ടി പറയുന്നത് കേട്ടു അവിടെ വെള്ളം പോലും ഇല്ലായിരുന്നു അവരെല്ലാവരും കൂടി ഒരു കിണർ കുഴിച്ചത് വെളിച്ചത്തിന് സർക്കാറിനോട് അപേക്ഷിച്ചിട്ടും ഇതുവരെ കിട്ടിയില്ല വെള്ളത്തിനു എന്നിട്ടാണോ ഞങ്ങൾ നല്ല ഭരണം എന്ന് പറഞ്ഞു നടക്കുന്നത് പാവങ്ങളെ സഹായിക്കണം പാവങ്ങളെ കൂടെ എന്നും ഉണ്ടാകണം ഭരണപക്ഷത്ത് ഉള്ളവർക്ക് ഇതെല്ലാം ശ്രദ്ധിക്കേണ്ടത് അല്ലേ
@yohannankarukaparambil1593
@yohannankarukaparambil1593 3 жыл бұрын
Purampokil veeduvachal engine anu kittuka?
@rinoypr461
@rinoypr461 3 жыл бұрын
Sangi kutta
@jeesonpaul165
@jeesonpaul165 3 жыл бұрын
@@rinoypr461 🙏 no citizen
@yemjey2749
@yemjey2749 3 жыл бұрын
ഈ പിള്ളേര് അധികം muscle പിടിക്കണ്ട.. അതാണ് ബുദ്ധി...ഈ ആളും ആരവവും ഒക്കെ ഇപ്പൊ തീരും.പിന്നെ എല്ലാരും പല വഴിക്ക് പോകും...ആരും കാണില്ല. So ഈ മനുഷ്യസ്നേഹി പറഞ്ഞത് കേട്ട് ആലോചിച്ച് തീരുമാനം എടുക്കുക
@salini940
@salini940 3 жыл бұрын
sathyam....adutha news varumbo ith aalukal marakkum...ippo buddhi yode karyangal chaithal evarude agraham pole avarude parents urangunna mannil thanne jeevikkam..ee paranja nattukarum alukalum okke munpum undayirunnu.ennittum avarude parents poyille...aalochichu vendath cheyyoo kunjungale...
@sheamus7080
@sheamus7080 3 жыл бұрын
1.മോഹൻലാൽ. 2. മമ്മൂട്ടി. ഇവർ എവിടെ ആണ് ഇവർ ഇതൊന്നും അറിയുന്നില്ലേ കഷ്ടം 🖕 ഇ പിള്ളേരുടെ അവസ്ഥ ഇവർ കാണുന്നില്ലേ 🙆‍♂️
@retnabaiju1207
@retnabaiju1207 3 жыл бұрын
അയ്യോ...അവരൊക്കെ..ഇതുപോലെ..ഭൂമിയിൽ...ഇറങ്ങിവരില്ല വലിയപുള്ളികൾആണ്.അവരെജനങ്ങൾവളർത്തികോടിഈശ്വരന്മാരാക്കിയതാണ്.ബോബിഅവരുടെസ്വന്തംസ്വത്തുകൊണ്ടുകോടികളുടെബിസ്സ്നെസ്സ്ചെയ്ത്ചാരിറ്റിപ്രവർത്തനംപോലുംനടത്തുന്നു ജനമദ്ധ്യത്തിൽആദരവോടെനിലനിൽക്കുന്നുഅതാണ് വ്യത്യാസം.മമ്മൂട്ടിക്കാണേൽപിണറായിക്കുദോഷമോവിമർശനമോഉണ്ടാക്കുന്നകാര്യങ്ങൾഒന്നുംസഹിക്കില്ല.പിന്നെഇവരൊക്കെതാരരാജാക്കൻമാരാണ് വിണ്ണിലെപൊടിപടലംനിറഞ്ഞദരിദ്രരുടെഅടുക്കലൊക്കെഇറങ്ങിനടന്നാൽതുമ്മലാണ്.ദൂരെനിന്നുംകൈവീശിപോകും
@sheamus7080
@sheamus7080 3 жыл бұрын
@@retnabaiju1207 മോഹൻലാൽ നെ മാറ്റി ഇനി ബോബി ചെമ്മണ്ണൂർ Fan ആകണം 💙
@royvarghese7324
@royvarghese7324 3 жыл бұрын
ഇവനൊന്നുമല്ല സൂപ്പർ സ്റ്റാർസ് പട്ടാളക്കാരനും കർഷകനും കടലിന്റെ മക്കളും പിന്നെ ബോബി യേ പോലുള്ളവരുമാണ് സൂപ്പർ സ്റ്റാർസ് സിനിമ വെറും തട്ടിപ്പാണ്
@joshithomas3040
@joshithomas3040 5 ай бұрын
ഒന്നും പറയാനില്ല - എങ്ങിനെ നോക്കിയാലും ബോബി.ചെമ്മണ്ണൂർ ഒരു, " പുപ്പുലി " തന്നെ. god bless you ❤❤❤❤❤❤
@jvk4212
@jvk4212 3 жыл бұрын
Respect you sir for your helping mentality
@sasisarangy6380
@sasisarangy6380 3 жыл бұрын
ആ കുട്ടികളുടെ കുടിലിൽ വെളിച്ചം എത്തിക്കാൻ ഒരു വഴിയും ഇല്ലേ
@roymalex4755
@roymalex4755 3 жыл бұрын
അതിന് വീടിന് നമ്പർ ഇടണം. നമ്പർ കിട്ടണം എങ്കിൽ കേസ് കഴിയണം
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
ഒരു വീടുണ്ടായിട്ടും വസന്തയുടെ സ്ഥലം കൈയ്യേറി കുടിൽ കെട്ടിയ ഗുണ്ടായിസം ആണ് പ്രോൽസാഹിപ്പിക്കുന്നത്🤬🤬🤬🤬🐷🐷🐷🐷
@jvk4212
@jvk4212 3 жыл бұрын
@@angel0fangelsangel504 vasanthayude sthalam Alla ,kalla aadharem undaakiathanu
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
@@jvk4212 അല്ലാ..
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
ഒരു വീടുണ്ടായിട്ടും വസന്തയുടെ സ്ഥലം കൈയ്യേറി കുടിൽ കെട്ടിയ ഗുണ്ടായിസം ആണ് പ്രോൽസാഹിപ്പിക്കുന്നത്🤬🤬🤬🤬🐷🐷🐷🐷
@faminabeel1396
@faminabeel1396 3 жыл бұрын
Such a cool persson !big salute sir
@sathyanramakrishnan9082
@sathyanramakrishnan9082 3 жыл бұрын
ബേബി ചേട്ടൻ പുലിയാണ് പുലി മക്കളെ രക്ഷപ്പെടും
@padmakool2700
@padmakool2700 3 жыл бұрын
അത് മതി... സുകുമാരൻ നായർ യുടെ പേരിൽ valued ആണ്.. വസന്തക്കും സുകുമാരൻ നായർ . പറ്റായത്തോടെ ഉള്ള sail ആണ് വസന്തക് ചെയ്തു കൊടുത്തത്... ഞാൻ അഡ്വക്കേറ്റ്... ആണ്..
@abhinbhaskar3223
@abhinbhaskar3223 3 жыл бұрын
എവിടെ പോയി സിൽമാ നടന്മാരും ഫെമിനിസ്റ്റുകളും മരിച്ചത് ഒരു സ്ത്രീ കൂടി അല്ലെ... ഇവർക്കൊക്കെ നടുവിരൽ നമസ്കാരം ആണു കൊടുക്കേണ്ടത്.
@remyar3653
@remyar3653 3 жыл бұрын
ബോബി ചേട്ടാ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഒന്നു നേരിൽ കാണാൻ
@ubaidkkd6704
@ubaidkkd6704 3 жыл бұрын
ട്രോൾ നു മാത്റം അല്ല ബോബി trollenmaar കാണട്ടെ റിയൽ ഹീറോ
@darkworld7003
@darkworld7003 3 жыл бұрын
ബോബി അണ്ണൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@rajeshwarirajesh9557
@rajeshwarirajesh9557 3 жыл бұрын
🙏🙏🙏
@ramakrishnanmylatt6957
@ramakrishnanmylatt6957 3 жыл бұрын
ബോബിബി ഈസ്‌ ഹിറോ
@muthusithu4971
@muthusithu4971 3 жыл бұрын
ഇഷ്ടം ബോബി.....ഇവരൂടെ കാരൃം സർക്കാർ എറ്റടൂത്തിടൂട് ജീവകാരുണ്യം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇവരെ പ്പോലെ കഴിയൂനവരൂട് അവർക്ക് കെടൂകണം ...ഇനിയരൂ മരണം ഇല്ലാതെ ഇരിക്കട്ടെ
@mollykurian7140
@mollykurian7140 3 жыл бұрын
You are great and lovable 👍👍
@shajipk80
@shajipk80 3 жыл бұрын
ഒരു വ്യത്യസ്തനായ മനുഷ്യ സ്നേഹി. ഒരു ജാഢയുമില്ലാത്ത പെരുമാറ്റം. എത്ര സൗമ്യമായി ആണ് സംസ്സാരിക്കുന്നത്. എന്ത് സഹായം ചെയ്യകയാണെങ്കിലും നമ്മൾ എന്തോ ചെയ്യുന്നു എന്നരിതിൽ സഹായിക്കുന്നവർ ഇതു കാണ്ടു മനസ്സിലാക്കണം
@pallavikaraokestudio2707
@pallavikaraokestudio2707 5 ай бұрын
നമ്മുടെ ബോബി സാറിന് ഒരായിരം ബിഗ് സല്യൂട്ട്.....അങ്ങയുടെ വലിയ മനസ്സിന് ദൈവം അനുഗ്രഹം ചോരിയട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി....
@sajanpa393
@sajanpa393 3 жыл бұрын
രാഷ്ട്രീയമല്ലാതെ എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കൂ ബായ്
@makermar1227
@makermar1227 3 жыл бұрын
ആ നല്ല മനസ്സിന് എൻറ്റെ like
@jijoykr3126
@jijoykr3126 3 жыл бұрын
ഇതുവരെ ബോബി ചെമ്മന്നൂരിനെ പരിഹാസത്തോടെയെ ഞാൻ കണ്ടിരുന്നുള്ളൂ. പക്ഷേ ഇനി അങ്ങനെയല്ല.
@sabuvarghees6655
@sabuvarghees6655 3 жыл бұрын
Sir, salute, ആ കുട്ടികൾക്ക് വേണ്ടി സർ ചെയ്തത് ഒരിക്കലും ആരും ചെയ്‍തതാണ് സല്യൂട്ട് സാർ, ഇവിടെ അബിമന്യു എന്ന ഒരാൾക്ക് വേണ്ടി നമ്മുടെ സർക്കാർ ഒരായിരം പിരിവു നടത്തി കോടികൾ പിരിച്ചു എന്നിട്ടു അവനു എന്തുകൊടുത്തു , മറ്റുളവുരുടെ കീശ വീർത്തു, സാർ നിങ്ങളാണ് മനുഷ്യൻ പച്ച മനുഷ്യൻ, സാർ സല്യൂട്ട് 👍
@tailoringravindran9207
@tailoringravindran9207 3 жыл бұрын
Bobby... Nigel... Valiyavananu deivam nallathumaathram nalkatte 🌹🌹🌹🌹🌹🍓🍓🍓🍓
@nidheeshanitha6684
@nidheeshanitha6684 3 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@jomeshkj5210
@jomeshkj5210 3 жыл бұрын
ബോബി സാർ ആണ് ഹീറോ
@justinjoseph6718
@justinjoseph6718 3 жыл бұрын
Please publish all documents ......... Information act documents...... കൃത്യമായി കാര്യങ്ങൽ എങ്ങനെ അറിയാം?????.... മാധ്യമങ്ങൾ പൂർണമായി സത്യം പറയുന്നില്ല . 18 ചാനലിലും 18 രീതിയിൽ സംസാരിക്കുന്നു. നീതി ന്യായ, സത്യം എങ്ങനെ അറിയാം.??????
@arunprasad952
@arunprasad952 3 жыл бұрын
No 1 കേരളം പക്ഷേ കറൻറ് ഇല്ല അവിടെ ഒന്ന് ആലോചിക്കണം.. അത് പോലെ ആ കോളനിയിൽ എത്ര പേരുടെ വീട്ടിൽ കുടിവെള്ളവും കറണ്ടും കാണില്ല ആകും. ചെന്നു മനസിലാക്കിയാൽ അറിയാം.....
@shinelove3912
@shinelove3912 3 жыл бұрын
👍👍👍👍Hridhayathil ninnu big salute 👍👍
@armandmah9161
@armandmah9161 3 жыл бұрын
27 രക്ഷ നിത്യതയാകുന്നു, ദൈവത്തിന്റെ ഒരു പുത്രൻ ഒരിക്കലും തന്നെപ്പോലെ തന്നെ ദൈവമുമ്പാകെ ചെന്ന് അവരെക്കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടവരായ ഒരു പാസ്റ്റർ അല്ലെങ്കിൽ ഒരു ഇമാം, ഒരു റബ്ബി എന്നിവരുടെ കയ്യിൽ അവന്റെ രക്ഷയെ ഏൽപ്പിക്കില്ല എന്നാൽ ഭൂമിയിലെ ദൈവത്തിന്റെ വക്താവായ അവന്റെ കാലത്തെ ജീവനുള്ള പ്രവാചകന്റെ കൈകളിൽ ഏല്പിക്കും. നിങ്ങൾ യഹൂദരോ, ക്രിസ്ത്യാനികളോ, മുസ്ലീങ്ങളോ ആണെങ്കിൽ, ഭൂമിയിൽ നിങ്ങളെ നയിക്കുന്ന റബ്ബികൾ, പാസ്റ്റർമാർ, ഇമാമുകൾ എന്നിവരെല്ലാം സന്നദ്ധപ്രവർത്തകരാണെന്നും, അവരെ ഏർപ്പെടുത്തിയത് ഒരു പ്രവാചകൻ അല്ലെന്നും അറിയുവിൻ. അവർ ദുഷ്ടരും കപടവിശ്വാസികളും പിശാചിന്റെ പുത്രന്മാരുമാണ്, അതിനാലാണ് അവർ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് എന്താണോ അത് ചെയ്യുവാൻ അവർക്ക് ധൈര്യമുള്ളത്. അവർ നുണയന്മാരാണ്. ദേവാലയങ്ങൾ, സഭകൾ, മോസ്കുകൾ, സിനഗോഗുകൾ എന്നിവിടങ്ങളിൽ അവർ അവരുടെ ഭാവനകൾ പ്രസംഗിക്കുന്നു, പക്ഷേ ഞാൻ, കാക്കൂ ഫിലിപ്പ്, 1993 ഏപ്രിൽ 24 -ലെ ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്, തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരും അവന്റെ മതം പരിഗണിക്കാതെ “ആമേൻ” പറഞ്ഞ്, അതിലേക്ക് വരും.
@SheebaCK-r6n
@SheebaCK-r6n 5 ай бұрын
ബോബി നിങ്ങൾ നല്ല മനുഷ്യൻ ആണ് ആളുകൾ പലതും പറയട്ടെ നിങ്ങൾ അത് ചെവി കൊടുക്കണ്ട
@sarithakumari8244
@sarithakumari8244 3 жыл бұрын
കറന്റില്ല എന്നു പറഞ്ഞപ്പോ Genrator ന്റെ കാര്യം പറയുന്നുണ്ട്‌ അദ്ദേഹം. പ പണമുണ്ടായാൽ മാത്രം പോരാ. ഇതുപോലെ നല്ല മനസും കൂടി വേണം. ഇവരെ പോലുള്ളവരാണ് യഥാർത്ഥ ദൈവങ്ങൾ സിനമാ star കൾ അല്ല.
@HussainHussain-iq9hw
@HussainHussain-iq9hw 3 жыл бұрын
Thanku so mach ബോബി ചേട്ടാ👌👌👏👏👏🙏
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 жыл бұрын
പാവം കുട്ടികൾ. ആ വസന്തകാരണം ആ2 മക്കൾ ചെറുപ്രായത്തിൽ തന്നെ അനാഥരായി.രാജന്റെം, അമ്പിളിയുടെയും ശവങ്ങൾ വസന്തയെ കൊണ്ട് തീറ്റിക്കണമായിരുന്നു
@9572623700
@9572623700 3 жыл бұрын
ഒരുപാട് ഇഷട്ടപ്പെട്ടു ബോബി ചെമ്മണ്ണൂരിനെ
@shamilmon4170
@shamilmon4170 3 жыл бұрын
Entha eppoyum boby chettan white dress idunne
@rajeevpoonkulam1325
@rajeevpoonkulam1325 3 жыл бұрын
ഗോഡ് ബ്ലെസ് യു ബോബി ചേട്ടാ💞💞❤❤❤❤🌹🌹🌹
@sulochanab8431
@sulochanab8431 3 жыл бұрын
ആ വസന്തയെ ഈ കോളനിയിൽ നിന്നും. ഒഴിപ്പിച്ചാൽ ആ കുഞ്ഞുങ്ങളും അവിടെ ഉള്ള ആൾക്കാരും മനസമാധാനത്തോടെ കഴിയും. വസന്തക്കു പണം ഉണ്ടല്ലോ. പിന്നെ എന്തിനാണ് കോളനി.
@stylewithJancy
@stylewithJancy 3 жыл бұрын
Bobby chettante fan's Evde❤✋
@azeezvattekathil539
@azeezvattekathil539 5 ай бұрын
ഇരുകാലികളുടെ കൂട്ടത്തില്‍ മനഷ്യന്‍ എന്ന് വിളിക്കാവുന്ന ഒരാളാണ് ബോച്ചേ. ❤❤❤
@devipriyav.v8885
@devipriyav.v8885 3 жыл бұрын
ഒരു vishayam thottalendha nee പഠിച്ച് വലിയ oralakanam ennit venam നിന്നെ ജയിലിൽ adakkum എന്ന് പറഞ്ഞ aa tallakkit nammuk ഒരു പണി കൊടുക്കാൻ 🙂🙂🙂🙂
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
ഒരു വീടുണ്ടായിട്ടും വസന്തയുടെ സ്ഥലം കൈയ്യേറി കുടിൽ കെട്ടിയ ഗുണ്ടായിസം ആണ് പ്രോൽസാഹിപ്പിക്കുന്നത്🤬🤬🤬🤬🐷🐷🐷🐷
@devipriyav.v8885
@devipriyav.v8885 3 жыл бұрын
@@angel0fangelsangel504 vasandha endha അവരോട് ഗുണ്ടായിസം ഒന്നും kaanichille😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
@@devipriyav.v8885 ഒരു വീടുണ്ടായിട്ടും വസന്തയുടെ സ്ഥലം കൈയ്യേറി കുടിൽ കെട്ടിയ ഗുണ്ടായിസം ആണ് പ്രോൽസാഹിപ്പിക്കുന്നത്🤬🤬🤬🤬🐷🐷🐷🐷
@devipriyav.v8885
@devipriyav.v8885 3 жыл бұрын
@@angel0fangelsangel504 ooh Sheri njn angane tanneya cheyollu 😠😠😠😠😠 vasandhayude കയിലും തെറ്റുണ്ട്
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
ചേച്ചി ഇത് കാണ്kzbin.info/www/bejne/h5S0o6qmodWlqZY
@paulpvarghese7836
@paulpvarghese7836 5 ай бұрын
ആ കുട്ടികൾക്ക് വീട് വച്ച് കൊടുത്തില്ല പകരം ചാലകുടി യിൽ ഉള്ള ഒരു ട്സ്റ്റ് ആണ് ചെയ്ത് കൊടുത്തത് മൂന്ന് കൊല്ലം മുൻമ്പ് വീമ്പടിച്ച് പോയതാ പിന്നെ തിരിഞ്ഞു നോക്കിയില്ല
@lekhars5449
@lekhars5449 3 жыл бұрын
ബോബി ചേട്ടാ I Love u.വലിയൊരു മനുഷ്യ സ്നേഹിയാണ്. അ വരുടെ മുഖത്തു ചിരിയുടെ പൂക്കൾ വിടർത്തിയല്ലോ..😍😍😍💪💪💪🙏🙏🙏🙏
@ronaldofan4138
@ronaldofan4138 3 жыл бұрын
Bobby chemmannur uyyir 😍 avare sahayichathin oraayiram nandhi Bobby chemmannur uyyir 😍 😍😍😍
@unniunni791
@unniunni791 3 жыл бұрын
നല്ല ശമര്യ ക്കാരൻ..❤❤
@muneerkp6323
@muneerkp6323 3 жыл бұрын
നല്ലമനുഷ്യൻ
@geethuprasad2487
@geethuprasad2487 3 жыл бұрын
മനുഷ്യനായാൽ ഇങ്ങന വേണം ദൈയിവം അനുഗ്രഹിക്കട്ടെ
@rosyantony6606
@rosyantony6606 3 жыл бұрын
ബോബി സാർ നല്ല ഹൃദയം ഉണ്ട്
@sharonali7658
@sharonali7658 3 жыл бұрын
Ntha parayukaaa ... such a great person.....
@aneeshani6494
@aneeshani6494 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തോന്നിപോയി God bless you sir.. 😊😊😊
@marisamy3841
@marisamy3841 4 ай бұрын
Sir vanakkam naan Tamil Nadu enakku unga oru Jolly vendum ungalai Rambabu enakku pidikkum neenga nalla all ungali neraya time meet funny neengal Travancore builders marum board game
@rajeshpanicer8375
@rajeshpanicer8375 3 жыл бұрын
Makkale Boby Chemmanur paraunnathu valalre valare nallathanu nallathe varuu
@SubaythaKanakkanthodiga
@SubaythaKanakkanthodiga 5 ай бұрын
അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗത്തിൽ ഒരു വീട് തരട്ടെ ആമീൻ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@vijivijith8359
@vijivijith8359 3 жыл бұрын
ബോബി ചെമ്മണ്ണൂർ പറഞ്ഞ കാര്യത്തിൽ ഒന്ന് എനിക്ക് വളരെ ഇഷ്ടപ്പെട്ടു (ഞാൻ വോട്ട് ചെയ്തിട്ടില്ല), ജനങ്ങളെ സഹായിക്കേണ്ട പ്രതിനിധികളാണ് ഇപ്പോൾ മുങ്ങി നടക്കുന്നത്, പിന്നെ അവർക്ക് വോട്ട് ചെയ്ത് ജയിപ്പക്കേണ്ടല്ലോ
@kylie6718
@kylie6718 3 жыл бұрын
Boby chemmannoorinodu. പറയൂ ആദ്യം ഈ ചടങ്ങോക്കെ കഴിയുമ്പോൾ ഈ കുട്ടികളെയും ആ അമ്മയെയും തൃശൂർ കൊണ്ട് പോകാൻ..അവർ അവിടെ സുരക്ഷിതരല്ല എന്ന് തോന്നുന്നു
@saydfaisalpookoyathangal9954
@saydfaisalpookoyathangal9954 5 ай бұрын
സ്ത്രീകളുടെ സൗന്ദര്യത്തിനും ജനങ്ങളുടെ ഉണർവ്വിനും ബോച്ചെ.
@satheeshpillai5654
@satheeshpillai5654 3 жыл бұрын
Boby chettanu pranamam 👏👏👏
@shajipaul5402
@shajipaul5402 3 жыл бұрын
Bobby chettaaaa 🙏🙏🙏🙏🙏
@Sujatha-q9q
@Sujatha-q9q 5 ай бұрын
Boby sir stalathinte kurke azhicheduthe aadharam matty eduthe seriyaki kodukanam.sanghadom varunnu,
@fxxxvsfxvss2912
@fxxxvsfxvss2912 3 жыл бұрын
ഇത് ആണ് ചാരിറ്റി അല്ലാതെ തമ്മിൽ തല്ലുകയും ഒന്നും അല്ല വേണ്ടത് ബോബി ചേട്ടൻ ♥️
@alikp612
@alikp612 3 жыл бұрын
A big Salute to Bobby Chemmannur
@sureshkumar-zi5qu
@sureshkumar-zi5qu 3 жыл бұрын
He is the real HERO.
Minecraft Creeper Family is back! #minecraft #funny #memes
00:26
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Star Magic Flowers | EP#261| Boby Chemmanur
43:42
Flowers Comedy
Рет қаралды 3,6 МЛН
Marimayam | Episode 471 | Sathyettan Returns !  | Mazhavil Manorama
26:24
Mazhavil Manorama
Рет қаралды 5 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26