No video

കല്യാണ സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി കാലുപിടിക്കേണ്ട... | K-Smart | NRI Reporter

  Рет қаралды 11,536

NRI Reporter

NRI Reporter

Күн бұрын

കല്യാണ സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി കാലുപിടിക്കേണ്ട... | K-Smart | NRI Reporter | Kerala local bodies to go digital with K-Smart | Kerala - Solution for Managing Administrative Reformation and Transformation
#KSmart #NRIReporter

Пікірлер: 37
@lijulazar104
@lijulazar104 7 ай бұрын
ഇന്ത്യയിലെ ആദ്യത്തെ IT park (techno park) തുടങ്ങിയ പോലെ ഇതൊരു കൽവെപ്പആകട്ടെ
@ajeshrs
@ajeshrs 7 ай бұрын
Thanks 🎉🎉🎉❤❤❤happy new year nallakariyam chaiyyu aduth baranam nammalkku thannay
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
What about K- phone and K-store.? GST lucky bill is almost stopped.No money to supply Coconics lap top.!! Then what would be the status of the rest.?
@abusalmanzahra4711
@abusalmanzahra4711 7 ай бұрын
പണ്ട് നമ്മൾ സമരം ചെയ്തതിന്റെ പേരിൽ ഇവിടെ ഇന്റർനെറ്റും കമ്പ്യൂട്ടറുമൊക്കെ നിരോധിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സഖാവേ?
@abdulrazackck7958
@abdulrazackck7958 7 ай бұрын
Sir, office staff cheyyande avar neettikkum
@PraveenKumar-fy8dj
@PraveenKumar-fy8dj 7 ай бұрын
പണ്ട് കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്ത സഖാവ് ആണ്. 😂😂
@sethulekshmi1325
@sethulekshmi1325 7 ай бұрын
Valya upakaram 2 per kalynam kazhich certificate register cheyan delay vannal athin fine feesum nthokeya total oru 1300 poyi kity...
@sivarajs6582
@sivarajs6582 7 ай бұрын
അപ്പൊ ഇത്രയും നാളും കാലു പിടിക്കണം ആയിരുന്നു 😄
@Venugpillai
@Venugpillai 7 ай бұрын
😮
@sunilpkoshypathanapuram
@sunilpkoshypathanapuram 7 ай бұрын
പാവപ്പെട്ട ഒരുത്തൻ വീട് പണിയാൻ വാങ്ങുന്ന ഫീ എത്രയാ.... ഭയങ്കര വിപ്ലവകരമാ.... കഷ്ടം
@vijesh282
@vijesh282 7 ай бұрын
ആരാണ് ആ പാവപ്പെട്ടവൻ?? 4000 സ്‌ക്വർ ഫീറ്റ് വീട് കെട്ടുന്നവൻ ആണോ
@user-kp9rq8xu7k
@user-kp9rq8xu7k 7 ай бұрын
നാണം ഇല്ലെങ്കിൽ. കമ്പ്യൂട്ടർ നു എതിരെ ചെയ്ത സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിക് പോത്തു രായപ്പൻ 😂😂😂😂😂
@nisamudheen8999
@nisamudheen8999 7 ай бұрын
ആദ്യം എല്ലാ പഞ്ചായത്തിലും ആവശ്യമായ സ്റ്റാഫ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തൂ .... ഇല്ല സർ എവിടെയും വേണ്ടത്ര ജീവനക്കാറില്ല. പല സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. തദേശ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ കാലങ്ങളോളം കാത്തിരുന്നിട്ടാണ് ലഭിക്കുന്നത്. AE മാർ ഇല്ല . ഓവർസിയർ മാർ ഇല്ല . സെക്രട്ടറിമാർ ഇല്ല . പല പഞ്ചായത്ത് ഭരണ സമിതികളും മന്ത്രിയേയും ഓഫീസിനേയും പരാതി അറിയിച്ചിട്ടും ഒരു പുരോഗതിയും ഇല്ല. രണ്ടാം പിണറായി സർക്കാർ പരിപൂർണ പരാജയത്തിലാണ് . LSGD ബില്ലുകൾ പോലും ട്രഷറിയിൽ മാറുന്നില്ല. മാധ്യമങ്ങൾക്ക് മന്നിൽ വന്ന് തള്ളാൻ മാത്രം ഒരു കുറവും ഇല്ല.
@ameenkp2119
@ameenkp2119 7 ай бұрын
സെർവർ ഹാങ്ങ്‌ എപ്പോ ചെന്നാലും കേൾക്കുന്ന വാക്ക്. ഇത് ഒഴിവാക്കാൻ കൂടി ശ്രമിക്കുക
@saak1981
@saak1981 7 ай бұрын
ഞങ്ങളെ പഞ്ചായത്ത്‌ ഇതൊന്നും അംഗീകരിക്കില്ല
@HarishPHari-gh8hb
@HarishPHari-gh8hb 7 ай бұрын
കേറീട്ടു ഇറങ്ങാനായി, ഇപ്പളാ ബോധം വന്നത് 🫡
@user-by7yr8on3o
@user-by7yr8on3o 7 ай бұрын
700 സ്ക്വയർ ഫീറ്റുള്ള വീടിന് വെള്ള കാർഡ് കിട്ടിയത് - അത് ശരിയാക്കാൻ 6 മാസമായി രാജെഷെ ഞാൻ നടക്കുന്നു നിങ്ങളുടെ മണ്ഡലത്തിൽ -- അത് ഒന്ന് ലഘൂകരിച്ച് എന്തെങ്കിലും ചെയ്തു താരാൻ പറ്റുമോ രാജഷെ -
@malabarigang
@malabarigang 6 ай бұрын
1 ara masam aayi apply cheythit..ith vare aayitilla..avante okke mattedathe thallu..😡
@user-lv4tk1br3d
@user-lv4tk1br3d 7 ай бұрын
Ovva
@My-tick
@My-tick 7 ай бұрын
നല്ലാ തീരുമാനം
@hilarcaca2181
@hilarcaca2181 7 ай бұрын
എല്ലാം തള്ള് മാത്രമായി കണക്കാക്കിയാൽ മതി ഇതുപോലെ വീട് പെർമിറ്റ് അപേക്ഷിച്ച ഉടനെ എന്നും തള്ളിയിരുന്നു ഞാൻ ഒരു പെർമ്മിറ്റിന് അപേക്ഷകൊടുത്തിട്ടു മാസം രണ്ട് ആയി ഇതുവരെ ഒന്നു വന്നു നോക്കാൻ സമയം കിട്ടിയിട്ടില്ല എമാന്മാർക്
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
There's is a huge escalation in permit fees.
@lalukolat8416
@lalukolat8416 7 ай бұрын
Chaandiyude bharanakaalam alla kongeee
@hilarcaca2181
@hilarcaca2181 7 ай бұрын
അല്ല ഇത് പിണറായിയുടെ ഭരണം ആണ് അതിന്റെ കുഴപ്പം തന്നെ പറഞ്ഞത്
@rajeevrajeev2493
@rajeevrajeev2493 7 ай бұрын
അയിന് ഏമാന്മാർക് ഉള്ളത് കിട്ടിയാലെ ഏതു കമ്പ്യൂട്ടറും വർക് ആവു കോയ 😅😅😅.
@hazlaazlan8702
@hazlaazlan8702 7 ай бұрын
ഇതുവരെ ഒന്നും ആയില്ല .ബിൽഡിങ് പെർമിറ്റ്‌ അപേക്ഷ നീളുന്നു
@Guitarist12999
@Guitarist12999 7 ай бұрын
Nuna parachil thattip vettip Narrative politics
@somasenanvaruvil6558
@somasenanvaruvil6558 7 ай бұрын
രാജേഷ് ഭാര്യ ഏതു മതത്തിൽ ആണ്. ഇപ്പോൾ തങ്ങൾ മുസ്ലിം കമ്മ്യൂനിട്ടിയിൽ ആണ് എന്ന് ചില comment കണ്ടു
@josci7146
@josci7146 7 ай бұрын
അല്ലെങ്കിലും കല്യാണം കഴിച്ചു ഉടനെ തന്നെ കിട്ടുമായിരുന്നു പണ്ടും. തരാതെ നിവൃത്തിയില്ലല്ലോ?
@hyderali6237
@hyderali6237 7 ай бұрын
K phone pole
@joshimjoseph2384
@joshimjoseph2384 7 ай бұрын
അപ്പോൾ ഇത്രയും നാൾ കാലു പിടിക്കണമായിരുന്നു. കഷ്ടം !!!
@Anilkumarpt7
@Anilkumarpt7 7 ай бұрын
പോത്ത് മന്ത്രിക്ക് തെറ്റി.. സബ്സസി സി ഡി വില വർദ്ധന
@arunvass
@arunvass 7 ай бұрын
Still not working.. Can I get any contact number or email address
@prabeeshbabu9057
@prabeeshbabu9057 7 ай бұрын
കാട്ടുപോത്ത് -
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 70 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Student spouse visa details & Blocked account | Germany spouse visa |Malayalam#familyreunionvisa
10:46
ORU EUROPEAN YATHRA @Mallu life in Germany
Рет қаралды 5 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН