ഞാനടി വയ്ക്കുന്നേരം നടുങ്ങീ വിശ്വം --- ഭീമസേനനെന്ന് എന്നെ ചൂണ്ടി മന്ത്രിപ്പൂ പുരുഷാരം ഇത്തിരിയില്ലാത്തവർ മനുഷ്യർ എന്നെ കണ്ടു ഞെട്ടിപ്പോയ്. വായ് കൈ പൊത്തി എനിക്കു വഴി തന്നു ------ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ❤
@kattoorharikumar6606 Жыл бұрын
മധുസൂദനൻ സർ-- സത്യത്തിൽ സംഗീതഞ്ജനോ -- സാഹിത്യകാരനോ --- നല്ലൊരു കാഥികനോ ---- എത്ര മനോഹരം --അഭൗമമായ ശ്രവണ സുഖം❤
@somasekharanpillai65763 жыл бұрын
ഭാവനാസമ്പന്നമായ വരികളിലൂടെ ആസ്വാദക ഹൃദയത്തിലേക്ക് കടന്നു വരുന്ന ഹൃദ്യമായ വരികൾ. വായിച്ചാലും വായിച്ചാലും മതിവരാത്ത കവിത. അനുഗൃഹീത കവിയായ വയലാറിൻ്റെ ദീപ്തസ്മരണ ഉണർത്തുന്ന ദിവ്യ പദങ്ങൾക്ക് മധുസൂദനൻ സാറിൻ്റെ മധുര സ്വരം.
@chandrasekharanet39792 жыл бұрын
ഭീമനും ഹനുമാനും തമ്മിലുള്ള ശക്തിയല്ല ഇവിടെ വയലാറിന്റെ അറിവാണ് അപാരം
@gayathrysathyadev40883 жыл бұрын
ഞാൻ. ഞാൻ. ഞാൻ എന്ന ഭീ മന്റെ അഹം ഭാവത്തിനും എതിരാളി യുടെ ശക്തി മനസിലാക്കാതെ ഉള്ള ഭീമന്റെ ആഹങ്കാര ത്തി നേ റ്റ തിരിച്ചടിയുമാണ് ഈ കവിത യുടെ ഇതി വൃത്തം ഈ കവിത നമ്മൾ മനുഷ്യർ ക്ക് ഒരു ഗുണ പാഠം കൂടെയാണ് മഹാകവി യെ നമി ക്കുന്നു സത്യദേവൻ, ഇ റാവുകാട്, ആലപ്പുഴ
@kirankkizhakkethil2 жыл бұрын
തങ്കം, എനിക്കു കയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തിൽ... 🔥
@geethasantosh9992 жыл бұрын
My favourite line..... And കളിയാക്കുന്നു കാട്ടിൽ പച്ചിലക്കിളികളോ.....? കരളിൻ കൊട്ടാരത്തിലിരിക്കും സൈരന്ധ്രിയോ...?
@nalinithekkeppat8264 Жыл бұрын
കേട്ടാലും കേട്ടാലും മതി വരുന്നില്ല.
@sureshanpv26423 жыл бұрын
Wonderful singing. We feel as if Bheeman is walking with his weapon. His gigantic figure, physical power....... really wonderful.
ഇതു പോലുള്ള ക്ലാസിക് കവിതകളുടെ ഇടയിൽ പരസ്യം കേറ്റാതിരിക്കുക.കവിതയുടെ സൗന്ദര്യം കുറയും. ഷെയറിങ് ഇല്ലാതാക്കും.
@babig84043 жыл бұрын
👍👍2021ഇൽ കേൾക്കുന്നവർ ലൈക്
@kunnappillilunnikrishnan42412 жыл бұрын
Bheeman represents the ego of human mind. How beautifully it is depicted by Vayalar!!!
@susyyohannan707 Жыл бұрын
ഒന്നു മനസിലാക്കി തരാമോ? എന്തു കൊണ്ടാണ് ഈഗോ പറഞ്ഞത്? അദ്ദേഹം സ്നേഹികയല്ലേ ചെയതത്
@I_Believe_myself4 жыл бұрын
Kavithayil Hanuman ne varnikkunath oke ejjathi romanjam. Cinemayil nayakanmaark okw intro scriptil kodtha pole ..uff. Nostu aan ee kavithakal oke..etra stages il aan ithoke kuttikaalatj paadiyath
@mychessworldmcw22553 ай бұрын
കളിയാക്കി ചിരിക്കുന്നു കാട്ടിൽ പച്ചിലകിളികളോ.... കരളിൻ കൊട്ടാരത്തിലിരിക്കും സൈരന്ത്രിയോ.. 💕💕💕💕💕
@mohanuma90294 жыл бұрын
Nice കവിതകൾ
@chandrikakk8745 Жыл бұрын
Beautiful ❤
@kunnappillilunnikrishnan42412 жыл бұрын
How sweetest the song is!!!How beautifully Madhu sir is singing!!!!!
@vimalchandraseharanpillai9584 Жыл бұрын
P
@sindhusivasiva50267 жыл бұрын
Beyond wrds. Gr8 lines,gr8 singing
@Virgomans3 жыл бұрын
ഈ കവിത ഭീമനും ഹനുമാനും തമ്മിലുള്ള പോരാട്ടവും അവന്റെ ശക്തിയും ചിത്രീകരിക്കുന്നു.🙏🇮🇳
@renjithmuraleedharan92295 жыл бұрын
Super....no words
@sadanandank.mkoderi36864 ай бұрын
Great ❤
@sasikumar-yl5ci3 жыл бұрын
🙏👍👍👍🙏
@sindhusivasiva50267 жыл бұрын
Awesome lines and singing
@sumangalanair16934 жыл бұрын
Poyem A mzing 🙏🙏🙏🙏🙏
@rageshtpillai58613 жыл бұрын
What a amazing poem. 🙏🙏🙏🙏
@sanalks72963 жыл бұрын
Manoharam.. Athi manoharam
@harikumark.s12202 жыл бұрын
രാജ്യത്തിന്റെ അതിര് ആക്രമിക്കുന്ന ചീനൻ... കവി..❤❤❤❤❤
@reshmirajesh7816 жыл бұрын
Beautifull recitation ....
@mayacc52284 жыл бұрын
Wow nice
@sindhoorirpillai756 жыл бұрын
awesome
@midhunt75704 жыл бұрын
😎
@kdsuresh Жыл бұрын
❤
@raveendrapavumpa91425 жыл бұрын
God and gpld
@MLM_EC Жыл бұрын
namichu sir 🙏🏼
@noushadsalahudeen3 жыл бұрын
എല്ലു മൂപ്പുണ്ടാവണം വാലനങ്ങുന്നില്ല
@vrharivarma6 жыл бұрын
Super
@arjunanangs41902 жыл бұрын
This song is sung in competiton on 1978.
@savithavkumar89827 жыл бұрын
superb
@dhanyaarun85055 жыл бұрын
👌👌💐💐
@sunijith6 жыл бұрын
supper
@_____jisha_______2 жыл бұрын
Veendum veedum kelkkan kothikkunna kavitha🥰
@rsabeeshmanaveli32116 жыл бұрын
good
@raveendrapavumpa91423 жыл бұрын
മനുഷ്യന്റെ ഉൽപ്പത്തി കുരങ്ങനിൽ കണ്ടുവോ,?
@Ajith.Ramesan2 жыл бұрын
Yes. ഭീമനുമായോ ഹനുമാനുമായോ ഒരു ബന്ധവുമില്ല
@Ajith.Ramesan2 жыл бұрын
എന്നെ കണ്ടിട്ടറിഞ്ഞില്ലനുജന്‍ നീ പൊയ്‌പോയ കാലത്തിന്‍റെ നിത്യശാദ്ധ്വലഭാവശില്പത്തിന്‍ പ്രതീകം ഞാന്‍ സംസ്വാരത്വരൂപം ഞാന്‍ ആദിയില്‍ അമീഭതൊട്ടായിരം യുഗങ്ങളില്‍ ആയിരം പരിണാമഭിന്ന രൂപികളായ് ഈപ്രപഞ്ചത്തിന്‍ വ്യാസത്തോളം എന്‍ ആത്മാവിന്‍റെ ശില്പശാലയെ വലുതാക്കിയ മനുഷ്യന്‍ ഞാന്‍ നിന്നിലെ വിചാരങ്ങള്‍, നിന്നിലെ വികാരങ്ങള്‍ നിന്നിലെ കിനാവുകള്‍ നിന്നിലെ സങ്കല്പങ്ങള്‍ ആത്മാവിന്‍ കൈകള്‍ കൊണ്ടൊന്നു ചികഞ്ഞാല്‍ അവയുടെ ആദ്യത്തെ വേരും വിത്തും കാണുമെന്‍ ഹൃദയത്തില്‍ എന്നിലെ അനശ്വര ശക്തിയും ചൈതന്യവും നിന്‍ അന്തര്‍നാളങ്ങളില്‍ ഒഴുകിചേര്‍ന്നില്ലെങ്കില്‍ ഈ യുഗത്തിന് നിന്നേകൊണ്ടൊന്നുമാവില്ലല്ലോ നീ ഒരുവെറും തൊണ്ടായ് വീണടിഞ്ഞേക്കും മണ്ണില്‍ ബ്രഹ്മാണ്ഢ ബഹിരന്തര്‍ചലങ്ങളില്‍ നിന്നും കര്‍മ്മചൈതന്യം നേടാന്‍ അല്ലെങ്കിലാവില്ലല്ല്ലോ ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ എന്‍ അന്തഃപുരവാതില്‍ തുറക്കൂ എന്‍ അന്തഃപുരവാതില്‍ തുറക്കൂ നീയാ- നിത്യസുന്ദര സുരഭില മല്ലികയെടുത്തോളൂ!
എവറസ്റ്റ് ആരോഹണക്കാരനോ, ചീനക്കാരനോ എന്നീ വാക്കുകൾ ഒഴിവാക്കാമായിരുന്നു. എന്തോ കല്ല് കടിക്കുന്നില്ലേ?
@urlakshmikanth Жыл бұрын
Not at all He has linked it with present day world… so nice
@priyasr487111 ай бұрын
Himalayan valley anu location ennu kanikkan avum.. ( but location is not significant here.. ) prakriti, manusyan, evolution...
@anilkumar.p.c31895 ай бұрын
അതു ശരിയാണ്
@Harinarayanan-c6u4 ай бұрын
ഉണ്ട് ഞാനും,അത്,ഓർത്ത്
@rekhavp6434 ай бұрын
Correct@@urlakshmikanth
@geetha87763 жыл бұрын
കല്യാണ കല്യാണസൗഗന്ധികം കവിത എഴുതിയത് ആരാണ് ആ മഹാകവി
@nithinsivaprakash51713 жыл бұрын
വയലാർ രാമവർമ്മ
@raveendrapavumpa91425 жыл бұрын
Ursngan sukham
@g.s.ag.s.a20133 жыл бұрын
ഗോപികൾ. ഉടുവസ്ത്രം എന്നാണ് വരികൾ
@sajeevkm1741 Жыл бұрын
ഈ കവിതയുടെ കമന്റ് വായിച്ചപ്പോൾ എനിക്ക് തോന്നി ഭൂരിഭാഗം ആളുകൾക്കും ഒന്നും മനസ്സിലായിട്ടില്ലെന്ന് 😁😁 അവര് മനസ്സിലാക്കിയിരിക്കുന്നത് ഹനുമാനും ഭിമനും തമ്മിലുള്ള പോരാട്ടമാണെന്ന് 😂😂😂 ഈ അവസരത്തിൽ വയലാർ എന്നാ മഹാ പ്രതിഭയെ ഞാൻ ശിരസ നമിക്കുന്നു 🙏🏻🙏🏻🙏🏻
@unitedindia4848 Жыл бұрын
കറക്റ്റ് 👌
@sreekumarvasudevannair65025 жыл бұрын
ഗോപികളുടു വസ്ത്രമലക്കി കുളിക്കുന്ന... എന്നല്ലേ?
@g.s.ag.s.a20133 жыл бұрын
അതാണ് ശരി.. വയലാർ. ന്റെ ഒറിജിനൽ. ബുക്ക് ഞാൻ. കണ്ടിട്ടുണ്ട്. പിന്നീട് അത് എവിടെയോ പോയി