Kanneer Mazhakkalam | കണ്ണീർ മഴക്കാലം | Suhail Faizy Koorad | New Madh Song 2024 | MR MEDIA

  Рет қаралды 66,071

MR MEDIA

MR MEDIA

Күн бұрын

#suhailfaizykoorad #Kanneer_Mazhakkalam #madhsong #madhsongmalayalam #mrmedia
റാഷിദ് കാലിക്കറ്റിന്റെ ഏറ്റവും പുതിയ വരികൾക്ക് സുഹൈൽ ഫൈസി കൂരാട് മ്യൂസിക് ചെയ്ത് ആലപിച്ച ""കണ്ണീർ മഴക്കാലം"" എന്ന 2024 ലെ ഏറ്റവും പുതിയ മദ്ഹ് ഗാനം MR MEDIA നിങ്ങൾക്ക് സമർപ്പിക്കുന്നു.
➣ ALBUM : കണ്ണീർ മഴക്കാലം | Kanneer Mazhakkalam
➣ MUSIC & VOCAL : Suhail Faizy Koorad
➣ LYRICS : Rashid Calicut
➣ DIRECTION : Mujeeb Vettathur
➣ RECORDING STUDIO : Jazz Studio Perithalmanna
➣ MIXING : Hubail Jazz
➣ CAMERA : Ashif Amariyil
➣ EDIT : Mufazzil Panakkad
➣ TITLE & DESIGN : Lukman Manoor
➣ MARKETING & ONLINE PROMOTION: MR MEDIA
➣ SPECIAL THANKS :- To All Supporters and Madh Status Creators...
➣LYRICS:- RASHID CALICUT
ആറ്റലാം നൂറിൻ പൂങ്കുടിലിൽ
കണ്ണീർ മഴക്കാലമായ്...
ആദ്യമായ് മൗത്തിൻ മാലാഖ
കൈകൾ വിറച്ചീടലായ്..
തിരു ത്വാഹാ നൂറിൻ
റൂഹകലുകയായ്
തരുളാമ്പൽ പൂവിൻ ഇതളുതിരുകയായ്...
മാമദീന കേട്ടറിഞ്ഞു..
വാനഭൂമികൾകരഞ്ഞു..
മഹമൂദ് നബീ മടങ്ങിയെ....
മഴമേഘങ്ങൾ വിതുമ്പിയെ......
(........)
നബിയരികെ...
മിഴികൾ നിറയെ
കനിമകളാം ഫാത്തിമ കൂടെ..
മിഴി താഴുകാൻ
തങ്ങളില്ലാ..
മൊഴി പകരാൻ
സ്‌നേഹമില്ലാ..
കൂട്ടുകാരനായവർ..
സിദ്ധീകുൽ അക്ബറും..
കണ്ണുനീരിലാണ്ട്പ്പോയ്
വന്ദ്യരാം സ്വഹാബത്തും..(2)
തെന്നൽ നോക്കിനിന്നു..
ത്വാഹാന്റെ കണ്ണടഞ്ഞു.
നബിയുള്ള പോവുകയായ്...
തിങ്കൾ ഉമ്മ വെച്ച
തിരു നൂറ് കണ്ണടച്ചു
മഹമൂദർ വിടവാങ്ങലായ്‌...
മദീനയിൽ നൊമ്പരം
നിറസാകരമായ്..
മിനാരവും മിമ്പറും
വിലാപ ഗീതമായ്...
അനാധം മദീനാ
കരഞ്ഞു തളർന്നന്ന്
വിരഹമിലലകടലായ് മാറി....
ഹബീബേ.. റസൂലെ... ഇനിയാരാണെനിക്കെന്ന്
ഉമറിന്റെ ഹൃദയം വിങ്ങി...
ഉമറിന്റെ ഹൃദയം വിങ്ങി..
ആറ്റലാം നൂറിൻ പൂങ്കുടിലിൽ
കണ്ണീർ മഴക്കാലമായ്...
ആദ്യമായ് മൗത്തിൻ മാലാഖ
കൈകൾ വിറച്ചീടലായ്..
തിരു ത്വാഹാ നൂറിൻ
റൂഹകലുയായ്
തരുളാമ്പൽ പൂവിൻ ഇതളുതിരുകയായ്...
മാമദീന കേട്ടറിഞ്ഞു..
വാനഭൂമികൾകരഞ്ഞു..
മഹമൂദ് നബീ മടങ്ങിയെ....
മഴമേഘങ്ങൾ വിതുമ്പിയെ......
ആറ്റലാം നൂറിൻ പൂങ്കുടിലിൽ
കണ്ണീർ മഴക്കാലമായ്...
ആദ്യമായ് മൗത്തിൻ മാലാഖ
കൈകൾ വിറച്ചീടലായ്..
➣END
Aattalaam Noorin Poonkudilil
Kanneer Mazhakkalam
കണ്ണീർ മഴക്കാലം
ആറ്റലാം നൂറിൻ പൂങ്കുടിലിൽ
കണ്ണീർ മഴക്കാലമായ്...
Suhail Faizy Koorad
Rashid Calicut
Suhail Koorad New Song
Suhail Faizy Koorad Songs
Suhail Faisi Koorad
Madh Song
New Madh Song 2024
Madh Song Malayalam
New madh song 2023
MR MEDIA
suhail faizy koorad
suhail faizy koorad new song
suhail faizy koorad songs
suhail faizy koorad burda
suhail faizy koorad official
suhail faizy song
suhail faizy new song
suhail faizy koorad panayolayil
suhail faizy koorad qawwali
suhail faizy koorad mashup
suhail faizy koorad latest song
suhail faizy khaja hussain song
suhail faizy koorad arabic song
suhail faizy koorad status
new madh song 2022
new madh song
madh song new
madh song new 2022
new madh song 2022 malayalam
madh song
new madh song 2022
#trending
#islamicsong
#islamicsongs
#malayalammadhsong
#madhsongmalayalam
#new_song_2021
#madhsong
#madhsong2023
#madhsong2024
#nabidinasong2024 #nabidina_ganam #nabidinasong
#nabidinasongs
#nabidinasong2024
#nabidina_ganam
#nabidinam
#nabidinasong
nabidinam
nabidinam 2024
nabidina song
nabidina songs
nabidina song 2024
nabidina songs new
nabidina songs kids
nabidina song lyrics Malayalam
new nabidinam
nabidinam 2024
nabidina pattukal
nabidinam wishes
latest nabidinam
nabidina rali
nabidina prasangam
nabidina madh songs
nabidina madh ganam
nabidina song 2024
lakshadweep nabidinam 2024
arabic songs nabidinam 2024
nabidina songs malayalam
nabidina malayalam songട
mappila songs nabidinam 2024
nabidina mappila pattukal
nabidinam new
nabidina kuttipattukal
nabidinam 2023
nabidinam
nabidinam 2024
nabidina song
nabidina songs
new nabidinam
nabidinam 2024
nabidina pattukal
nabidinam wishes
latest nabidinam
nabidina rali
nabidina prasangam
nabidina madh songs
nabidina madh ganam
nabidina song 2024
lakshadweep nabidinam 2024
arabic songs nabidinam 2023
nabidina songs malayalam
nabidina malayalam songട
mappila songs nabidinam 2024
nabidina mappila pattukal
nabidinam new
nabidina kuttipattukal
nabidinam 2024
nabidina song
nabidina songs malayalam 2024
nabidina songs malayalam 2023
nabidina songs malayalam
nabidina songs malayalam 2024
nabidina song 2024
nabidina songs malayalam 2024
nabidina songs malayalam 2022 new
nabidina song lyrics malayalam
nabidina song nabi nabi
nabidina song neW nabidina song
fadhil moodal nabidina song dj
nabidina song new 2024
nabidina song new 2023
nabidina songs arabic 2021 new
nabidina song athishaya rajave
nabidina song abdulla fadil
nabidina songs arabic 2024
nabidina song ambaramuttathambili
nabidina song and it
nabidina song allah allah
nabidina song and it returned
nabidina song and iruthi pathinaru aa muth
nabidina song asarmulla
nabidina song lyrics
abdullah fadil
nabidina song allah allah
nabidina song
adipoli nabidina song
adyam kandathu thinkalazhcha
nabidina song
album nabidina song
akashathile ambiliyano
nabidina song abdulla fadil
nabidina song alli malar
nabidina song
nabidina song bass boosted
nabidina song baby song
nabidina song bass
nabidina burda song
nabidina song shahin babu
best nabidina song
©️MR MEDIA 2024

Пікірлер: 147
@RASHID_CALICUT.
@RASHID_CALICUT. 8 ай бұрын
ഈ പാട്ടെഴുതി തീരുമ്പോൾ ഒരു നടുക്കം വന്ന് മൂടുന്ന പോലെ .... കണ്ണിലും ഖൽബിലും ഇത്തിരി നനവ് കിനിയുന്ന പോല.... 💟 തങ്ങള് സ്വീകരിക്കട്ടെ ... ആമീൻ 💌
@nizamelappadam1391
@nizamelappadam1391 8 ай бұрын
Aameen🤲🤲
@mr_media
@mr_media 8 ай бұрын
ആമീൻ
@sahlasiraj2916
@sahlasiraj2916 8 ай бұрын
Aameen
@Thoufeermdy
@Thoufeermdy 8 ай бұрын
Ameen
@AmeerekAmeerek
@AmeerekAmeerek 8 ай бұрын
امين يارب العالمين
@hasbullakollam
@hasbullakollam 8 ай бұрын
ന്റെ ഹബീബി റാഷി നിന്റെ വരികളോട് അന്നും ഇന്നും എന്നും തീരാത്ത ദാഹവും മോഹവും സ്നേഹവും മാത്രം സുഹൈൽക ഇങ്ങളെ ശബ്ദം ഒരു കണ്ണീർ മഴക്കാലം നീന്തി കയറിയ പോലെ ......!💜🫶🥹
@user-bv3zk5ux5l
@user-bv3zk5ux5l 8 ай бұрын
സുഹൈൽ ഉസ്താദ് മാഷാ അല്ലാഹ്..... നിങ്ങളുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എപ്പളും.... ഇതും.... കേട്ടു മനസ്സ് ഒന്ന് പിടഞ്ഞു 😢ന്റെ ഹബീബ് (s).... ഞാനും അവടെ ഉണ്ടായ പോലെ... കണ്ണ് നിറഞ്ഞു പോയി അല്ലാഹ് മുത്തായ ഹബീബിനെ ഒന്ന് കാണിക്കണേ 🤲🏽
@DavoodPalakki
@DavoodPalakki 24 күн бұрын
Maasha allah .....❤❤❤ രോമാഞ്ചം....അല്ലാഹ് ഇത്രക്കും ഫീലിംഗ് സോങ് കേട്ടിട്ടില്ല... അറിയാതെ ഹൃദയമിടിപ്പ് കൂടുന്നത് പോലെ...അശ്രു കണങ്ങൾ അറ്റ് വീഴുന്നു....😢😢😢😢 യാ അല്ലാഹ്...❤❤❤❤❤❤
@mr_media
@mr_media 24 күн бұрын
💗💗💗
@subaidaaboobacker6925
@subaidaaboobacker6925 8 ай бұрын
മാഷാ അല്ലാഹ് സ്വരം വല്ലതിരിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ 🌹
@Asees-jr7vl
@Asees-jr7vl 8 ай бұрын
മാഷാ അല്ലാഹ് നല്ല വരികൾ നല്ല ആലാപനം അല്ലാഹു ബർകത് ചെയ്യട്ടെ
@MUTHNABIENTE
@MUTHNABIENTE 8 ай бұрын
എന്തൊരു വരികളാണ് പൊന്നെ..... ആയിരം പ്രഭാഷണത്തെക്കാൾ ഫലം ചെയ്യും ചില വരികൾ
@hafizthahamamomofficial6885
@hafizthahamamomofficial6885 8 ай бұрын
Suhailikkaa❤️ വല്ലാത്ത feel ആണ് ഇങ്ങളെ മദ്ഹുകൾ കേൾക്കാൻ അറിയാതെ മദീനയിൽ എത്തും ❤️ Allahu Seekarikkatte.. Ameen
@muhammedyaseensmuhammedyas2546
@muhammedyaseensmuhammedyas2546 8 ай бұрын
മനസ്സ് മദീനയിലേക്ക് കണ്ണീർ മഴയായ് പെയ്തു തോർന്ന പോലെ😘😘😘
@user-vg1vm9jt4h
@user-vg1vm9jt4h Күн бұрын
Ameen🕋🕋🕋
@suhailensuhail696
@suhailensuhail696 8 ай бұрын
ഇബനെക്കൊണ്ട് എഴുതിക്കാൻ പണിയാണ്.. എഴുതിയാലോ അതൊരു രക്ഷയും ഇല്ലാത്ത വരികളും... മാഷാ അള്ളാഹ്... ഏറെ ഇഷ്ടം രണ്ട് പേരും ❤❤😊🤲
@meshiruz9325
@meshiruz9325 7 ай бұрын
അനാദം മദീന..കരഞ്ഞു തളർന്നന്ന് വിരഹമിലല കടലായ് മാറി....😢 Varikal..🥹🥹mashaaallllaaaahhhhh..❤❤❤
@noorhabeebee
@noorhabeebee 6 ай бұрын
എവിടെ റാഷി..... എന്ത് വരിയാടോ.... കൊളുത്തി വലിക്കുന്ന പോലെ... മിക്സിങ് വളരെ നന്നായിട്ടുണ്ട്... സുഹൈൽ റിയൽ ഭാവഗായകൻ ആയി മാറുന്നു 💚💚💚💚
@Dilshadmhd90
@Dilshadmhd90 7 ай бұрын
ആറ്റലാം നൂറിൻ പൂങ്കുടിലിൽ കണ്ണീർ മഴക്കാലമാ..... ആദ്യമായ് മൗത്തിൻ മാലാഖ കൈകൾ വിറച്ചീടലായ്.... തിരു ത്വാഹ നൂറിൻ റൂഹകലുകയായ്..... തരുളാമ്പൽ പൂവിൻ ഇതളുതിരുകയായ്... മാമദീന കേട്ടറിഞ്ഞു വാന ഭൂമികൾ തളർന്നു... മഹ്മൂദ് നബി മടങ്ങിയെ... മഴ മേഘങ്ങൾ വിതുമ്പിയെ... (ആറ്റലാം ) നബിയരികെ മിഴികൾ നിറയെ... കനി മകളാം ഫാത്വിമ കൂടെ... മിഴി തഴുകാൻ തങ്ങളില്ല.. മൊഴി പകരാൻ സ്നേഹമില്ല... കൂട്ടുകാരനായവർ സ്വിദ്ധീഖുൽ അക്ബറും... കണ്ണുനീരിൽ ആണ്ടു പോയി വന്ദ്യരാം സ്വാഹാബത്തും (2) തെന്നൽ നോക്കി നിന്നു ത്വഹാ ന്റെ കണ്ണടഞ്ഞു.. നബിയുള്ള പോവുകയാ... തിങ്കൾ ഉമ്മവെച്ച തിരുനൂർ കണ്ണടച്ചു... മഹ്മൂദർ വിടവാങ്ങലായ്... മദീനയിൽ നൊമ്പരം നിറ സാഗരമായ്... മിനാരവും മിമ്പറും വിലാപഗീതമായ്... അനാഥം മദീനാ കരഞ്ഞു തളർന്നന്ന്... വിരഹമിലല കടലായി മാറി... ഹബീബെ റസൂലെ ഇനി ആരാണെനിക്കെന്ന് (ഉമറിന്റെ ഹൃദയം വിങ്ങി...)2 (ആറ്റലാം )
@sumisumayya5696
@sumisumayya5696 8 ай бұрын
ഹൃദയത്തെ കരയിച്ചു... മനോഹരമായി പാടി..മാ ഷാ അല്ലാഹ്..ഓരോ വരികളും ഖൽബിൽ തട്ടുന്നു.അദ്ദേഹത്തിൻ്റെ വോയിസ് വല്ലാത്തൊരുഫീലിംഗാണ്..അല്ലാഹു എന്നും നിലനിർത്തിതരട്ടെ..ആമീൻ
@ahlusunnahvision
@ahlusunnahvision 8 ай бұрын
ആമീൻ
@YahyafreenaYahyanisha
@YahyafreenaYahyanisha 13 күн бұрын
Excellent 👌 no words
@anaskadavan
@anaskadavan 8 ай бұрын
Masha allah Orupaad ishttaaayi❤❤❤❤
@shahinass9447
@shahinass9447 16 сағат бұрын
I love song and channel 💕💕💕💕💕
@mr_media
@mr_media 16 сағат бұрын
💗💗💗
@nasooznasimol5483
@nasooznasimol5483 3 ай бұрын
ഉഫ്... ഹെഡ്സെറ്റ് വെച് കണ്ണടച്ചു ങ്ങനെ കേട്ടാൽ... ഈ ലോകം തന്നെ മറക്കും... 😫
@samahiraat9772
@samahiraat9772 7 ай бұрын
Maashaa allah👍👍👍👍 adipoli 🎉🎉🎉 iniyum orupaad uyarathilethattee🤲🤲🤲
@nizamelappadam1391
@nizamelappadam1391 8 ай бұрын
Mashallah Reels kandathmuthal waiting l aayirunnu Hridayam thodunna varikal 😢 Allahu Sweekarikkatte Aameen🤲
@munawirmk1414
@munawirmk1414 8 ай бұрын
Mashaalla എത്ര കേട്ടാലും മതിവരാത്ത song
@user-gv2ub1nz1m
@user-gv2ub1nz1m 7 ай бұрын
Masha allah ...nalla varikal .. avatharanam kollam...nabi❤
@shafidesign786
@shafidesign786 8 ай бұрын
ഇത് കേട്ടപ്പോൾ 🤲എന്തോ.. മദീനയിൽ പോകാൻ കൊതി കൂടുന്നു...😢🥹💔🤲 اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ❤️🥹 اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ❤️🥹
@JaadaMuthu-kp7ft
@JaadaMuthu-kp7ft Ай бұрын
എന്നും ആദ്യം കേൾക്കുന്ന sng ആയി മാറി ഇത് 🫵🏻🤍.... ഇതാണ് വേണ്ടത് ഇങ്ങനെയാണ് മദ്ഹ് sng വേണ്ടത്.... അല്ലാതെ ഒരുപാട് ചെണ്ട കോട്ടും കച്ചേരിയും അല്ല.... ഇതുപോലുള്ള sng ഇനിയും പ്രതീക്ഷിക്കുന്നു....അവതരിപ്പിച്ച എല്ലാർക്കും പടച്ചോന്റെ കാവൽ ഉണ്ടാവട്ടെ... ആമീൻ
@mr_media
@mr_media Ай бұрын
💗💗💗🤲🤲🤲 ആമീൻ
@user-vg1vm9jt4h
@user-vg1vm9jt4h Күн бұрын
💗💗💗🤲🤲🤲 Ameen
@shyrashyra8243
@shyrashyra8243 7 ай бұрын
മാഷാഅല്ലാഹ്‌ super👍
@rishanachuzhali
@rishanachuzhali 3 ай бұрын
@saleelmunduparamba9285
@saleelmunduparamba9285 Ай бұрын
Hearteching🥺❤
@user-bv3zk5ux5l
@user-bv3zk5ux5l 8 ай бұрын
മാഷാ അല്ലാഹ്
@fazdha2487
@fazdha2487 8 ай бұрын
ماشاء الله تبارك الله ❤ മനോഹരമായ വരികള്‍.. വല്ലാത്ത feel 😢
@semeenaamani611
@semeenaamani611 18 күн бұрын
വല്ലാത്ത ഫീലിംഗ്😭
@ISMAILDESIGN
@ISMAILDESIGN 8 ай бұрын
03:06 മദീന...🥺 Heart touching 🥺😭
@a.manvarbaqavialnedu999
@a.manvarbaqavialnedu999 8 ай бұрын
❤️Masha alh. Waiting..........❤️
@muhammedsinanpandikashala9224
@muhammedsinanpandikashala9224 8 ай бұрын
❤️❤️❤️
@NuzrathNizam
@NuzrathNizam 7 ай бұрын
എന്തൊരു വരികളാണ് റബ്ബേ.... 🫀🥺
@muhammedsavadk3948
@muhammedsavadk3948 8 ай бұрын
വരികൾ വിസ്മയ० ശബ്ദ० കൊണ്ട് ഹൃദ്യ० സമർപ്പിച്ചർക്ക് നന്ദി 🎉🎉🎉❤
@hamihadi9052
@hamihadi9052 8 ай бұрын
صلى الله عليه وسلم 🌹
@UsmanVk-yk1zr
@UsmanVk-yk1zr 6 ай бұрын
അറിയാതെ കരയിച്ച വരികൾ,. 😢
@shaalamnishadahammedkhan442
@shaalamnishadahammedkhan442 5 ай бұрын
Super song....No more words...keep it up❤
@anaskadavan
@anaskadavan 8 ай бұрын
Masha allah ❤❤❤
@mayazeenmedia8297
@mayazeenmedia8297 8 ай бұрын
Mashallah സുന്ദരമായ ആലാപനം വരികൾ അതി ഗംഭീരം
@bicchuvlogs
@bicchuvlogs 8 ай бұрын
👌
@AmeerekAmeerek
@AmeerekAmeerek 8 ай бұрын
ماشاءالله.. الحمدلله.. 💚🤍💖
@RAFIMaranchery
@RAFIMaranchery 8 ай бұрын
Mashaallah 👍
@user-le6hu7zr6s
@user-le6hu7zr6s 8 ай бұрын
Mashaallah👌🏻❤❤
@anasibnmaheen3848
@anasibnmaheen3848 4 ай бұрын
Masha allah🥺
@ramsik5416
@ramsik5416 8 ай бұрын
ഇന്റെ പൊന്നെ ഇപ്പോൾ ആണ് ഇന്നക് ഇ സോങ് കിട്ടി യത് മനസിൽ വല്ലാതെ ഒരു സുഖം 🥰🙂
@Zeenath-dj2mc
@Zeenath-dj2mc 8 ай бұрын
إِنْ شـــآءَأَللّٰـــه 🤲🏻✨ waiting 💚✨🌹🔥🔥
@a.manvarbaqavialnedu999
@a.manvarbaqavialnedu999 8 ай бұрын
❤ماشاءالله تقبل الله ❤
@faseelashafi9552
@faseelashafi9552 8 ай бұрын
❤മാഷാഅല്ലാഹ്‌ w👍
@ShamiMujeeb-gz5jq
@ShamiMujeeb-gz5jq 8 ай бұрын
Mashaallah 😍😍😍
@uvaisp6949
@uvaisp6949 8 ай бұрын
Mashaallah
@muhammedarshad6849
@muhammedarshad6849 8 ай бұрын
ما شاء الله ❤
@user-kh2ir7eq7h
@user-kh2ir7eq7h 8 ай бұрын
Maashaa allah❤❤❤
@haneena7364
@haneena7364 7 ай бұрын
🌹🌹
@saleemareecode4291
@saleemareecode4291 8 ай бұрын
👍🏻❤
@LailaShaji-gh2zf
@LailaShaji-gh2zf 8 ай бұрын
Masha allha 💚 ♥️
@ISMAILDESIGN
@ISMAILDESIGN 8 ай бұрын
Waiting 🥀✨
@baridharani3898
@baridharani3898 8 ай бұрын
👍
@hasanasaleem4002
@hasanasaleem4002 8 ай бұрын
Masha allah❤🥰
@HIJAZMEDIA
@HIJAZMEDIA 8 ай бұрын
മാഷാ അള്ളാഹ്..ഹൃദ്യം💜
@muhammadek3802
@muhammadek3802 8 ай бұрын
🎉🎉🎉🎉🎉
@nihalnuhman
@nihalnuhman 7 ай бұрын
Mashallah
@IbrahimIbrahim-hi4js
@IbrahimIbrahim-hi4js 7 ай бұрын
Masha Allah 🥺😢🤲🏻
@MajidMacon
@MajidMacon 8 ай бұрын
3:30 😪
@askarp8176
@askarp8176 8 ай бұрын
Masha allha 🥰🥰🥰🤲🤲🤲
@jaseenanisarpaloli7728
@jaseenanisarpaloli7728 8 ай бұрын
What a lines... That lines in your voice become marvelous
@akbarakku942
@akbarakku942 8 ай бұрын
❤👌
@dharveshavilora215
@dharveshavilora215 8 ай бұрын
mashaAllah
@techshort3214
@techshort3214 8 ай бұрын
❤❤❤❤ heart teching
@jafarvallapuzha2000
@jafarvallapuzha2000 8 ай бұрын
Wow❤
@mr_media
@mr_media 8 ай бұрын
🫂💙🤲🏻🥰
@irshadkvlr4534
@irshadkvlr4534 8 ай бұрын
💗💗💓💓💗💗💓💓💓
@MubashirakpKdml
@MubashirakpKdml 8 ай бұрын
❤❤❤😰😰😰😰😰
@minnapoovi
@minnapoovi 8 ай бұрын
ما شاء الله🌹🌹
@SHAZAMEDIA
@SHAZAMEDIA 8 ай бұрын
❤😍
@nabeelpista6513
@nabeelpista6513 7 ай бұрын
മാഷാ അള്ളാ👍👍
@Svpmedia
@Svpmedia 8 ай бұрын
അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 🎉❤
@user-kf1no9eh8z
@user-kf1no9eh8z 7 ай бұрын
Mashallah
@fblshorts7
@fblshorts7 8 ай бұрын
Rashid bro hridhayathil kondutto varikal😢😢😢😢😢 Priya rasoolullah angude kaalath oru manalthariyenkilum avaan kazhinnirunnel💔!
@ahlusunnahvision
@ahlusunnahvision 8 ай бұрын
❤️‍🔥❤️‍🔥
@hafizameenmuhammed8023
@hafizameenmuhammed8023 8 ай бұрын
🥺❤
@zoorazoora1257
@zoorazoora1257 Ай бұрын
😊😊😊😊😢😢😢😢😢😢😢❤❤❤
@mystatuswork
@mystatuswork 8 ай бұрын
😢😢
@halawathul_hubb
@halawathul_hubb 8 ай бұрын
🥺💔
@RaziMuhammed-qb8dx
@RaziMuhammed-qb8dx 8 ай бұрын
ഈ പാട്ട് spotfy ഇൽ ഇടാമോ
@mr_media
@mr_media 8 ай бұрын
Inshaallah
@muhammedsalihvc5073
@muhammedsalihvc5073 8 ай бұрын
💔റസൂൽ ﷺപ്രണയിക്കാം 💔 صَلَّى اللّٰهُ عَلَى مُحَمَّدْ صَلَّى اللّٰهُ عَلَيْهِ وَسَلَّمْ "1000 സ്വലാത്ത് ദിവസവും ചൊല്ലാം" 100 സ്വലാത്ത് ചൊല്ലാൻ മാക്സിമം 5 മിനിറ്റ് മതി ! "ഓരോ ഫർള് നിസ്കാരതിന്റെ മുമ്പും ശേഷവുമായി " #5 മിനിറ്റ് ശ്രദ്ധിച്ചാൽ മതി# (പള്ളിയിൽ പോകും പോഴും, തിരിച്ചു വരും പോഴും)
@thanha1023
@thanha1023 6 ай бұрын
🤲🤲😭
@ismailanvaripallippadi2860
@ismailanvaripallippadi2860 8 ай бұрын
😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤
@ismailanvaripallippadi2860
@ismailanvaripallippadi2860 8 ай бұрын
അല്ലെങ്കിലും ചില വരികളും അതിന്റെ ആലാപത്തിന്റെ തേനൂറും മാധുര്യവും മനുഷ്യമനസിനെ വല്ലാതെ പിടിച്ചുലക്കും. വിശാലമായ ചിന്തയിലേക്ക് അത് അവനെ എത്തിക്കും എന്നും ഹബീബ് ( s)നോടുള്ള പ്രണയം വർദ്ധിപ്പിക്കും
@shamnaz3
@shamnaz3 Ай бұрын
Ma sha allah😭🤍
@user-vg1vm9jt4h
@user-vg1vm9jt4h Күн бұрын
𝓘 𝓵𝓸𝓿𝓮 𝓽𝓱𝓲𝓼 𝓼𝓸𝓷𝓰 𝓪𝓷𝓭 𝓘 𝓵𝓸𝓿𝓮 𝓽𝓱𝓲𝓼 𝓬𝓱𝓪𝓷𝓷𝓮𝓵💗💗💗💗
@ShabanaJaleel-cc9qi
@ShabanaJaleel-cc9qi 14 күн бұрын
Lyrics undo
@mr_media
@mr_media 14 күн бұрын
Check in Description 💗
@MuhammadMustafa-bc4qh
@MuhammadMustafa-bc4qh 8 ай бұрын
💎💎❤️❤️🤍🤍🤍
@ZuhraAshraf-d4l
@ZuhraAshraf-d4l 22 күн бұрын
❤❤️‍🩹🫀
@sayyidhashimthangal1361
@sayyidhashimthangal1361 8 ай бұрын
Masha Allah ❤
@ashkarmedia9354
@ashkarmedia9354 5 ай бұрын
@mufiyamuneer6016
@mufiyamuneer6016 8 ай бұрын
ما شاء الله✨
@Sumayyanoushad-gq2qi
@Sumayyanoushad-gq2qi 8 ай бұрын
❤️❤️❤️❤️❤️👍
@Anshidirumbuzhi11
@Anshidirumbuzhi11 8 ай бұрын
Mashaallah...🥰🥰🥰🥰
@ShabanaJaleel-cc9qi
@ShabanaJaleel-cc9qi 14 күн бұрын
Lyrics undo
@mr_media
@mr_media 14 күн бұрын
Check in Description 💗
@uvaisuvais8552
@uvaisuvais8552 8 ай бұрын
Poli🥹🥹
@FarhanaThwaha
@FarhanaThwaha 2 ай бұрын
@FarhanaThwaha
@FarhanaThwaha 2 ай бұрын
@MuhammadMustafa-bc4qh
@MuhammadMustafa-bc4qh 8 ай бұрын
Masha allah❤
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН