അസാദ്ധ്യമായ ആലാപനം. കേരളത്തിൽ പതിനായിര കണക്കിന് ഗായകരുണ്ടെങ്കിലും യേശുദാസ് ഒന്നു മാത്രമാകുന്നതിന്റെ മികച്ച ഉദാഹരണങ്ങളിൽ ഒന്ന് ഈ ഗാനം.
@merlinroy2925 Жыл бұрын
ഗാനഗന്ധർവ്വൻ യേശുദാസ് 🙏
@mohanjoseph45910 ай бұрын
....കുഞ്ഞേ...എന്നു പാടുമ്പോള്‍ ആ ശബ്ദത്തില്‍ കവിഞ്ഞൊഴുകുന്ന വാത്സല്യത്തിന്റെ ഭാവം!ഹാവൂ...ഇത് യേശുദാസിനു മാത്രം സ്വന്തം.
@anantharampb3 жыл бұрын
യേശുദാസ് സർ ഇത് പാടിയിട്ട് പുറത്ത് ഇറങ്ങിയപ്പോൾ പദ്മരാജൻ സർ വന്നു കണ്ണ് നിറഞ്ഞു ദാസേട്ടനെ അഭിനന്ദിച്ചു എന്ന് ഞാൻ വായിച്ചിട്ടുണ്ട്.
@rajeswarivenkateswaran2236Ай бұрын
Ennitu ee song illallo filmil male voice
@Arjun-jo7uq2 жыл бұрын
കൈത്തപ്രം സർ ഒരു ഇന്റർവ്യുവിൽ പറഞ്ഞിട്ടുണ്ട് ഈ ഗാനത്തിന്റെദാസേട്ടൻ വേർഷൻ റെക്കോർഡിങ് കഴിഞ്ഞതിനുശേഷം ഇതിന്റെ സംവിധായകനായ പത്മരാജൻ സാർ പറഞ്ഞു ഈ ഗാനം ഇത്ര മനോഹരമായി ഈ ലോകത്ത് ഒരാൾക്കും പാടാൻ പറ്റില്ല എന്ന്.
@binurajm.s9982 жыл бұрын
Very correct
@merlinroy2925 Жыл бұрын
Satyam 💯❤️
@sreejithsreejithp7148 Жыл бұрын
കമ്പോസിങ് കഴിഞ്ഞു പെരുമ്പാവൂർ ജി യും പദ്മരാജനും ഇതിന്റെ അസോസിയേറ്റ് &ഓർക്കസ്ട്രായും ബിജിഎമ്മും ചെയ്ത മോഹൻ സിതാരയെയും വാനോളം പുകഴ്ത്തി
@ubaidk3896 Жыл бұрын
സൂപ്പർ പറയാൻ വാക്കുകളില്ല ❤❤❤❤
@shibukumars91966 ай бұрын
ഈശ്വരൻ കനിഞ്ഞു നൽകിയ ശബ്ദം, നമ്മുടെ ഭാഗ്യം 🙏🙏
@rafeeqgramam31272 жыл бұрын
ദാസേട്ടൻ: ഓരോ അക്ഷരത്തിനു പോലും അത് ആവശ്യപ്പെടുന്ന ഭാവത്തിൻ്റെ പൂർണ്ണത നല്കുന്നു, കൃത്യമായ അളവിൽ. ഒട്ടും കുറയില്ല എന്നാൽ ഒത്തിരി കൂടുകയുമില്ല ❤❤❤
@suneeshpv69286 жыл бұрын
ചിത്ര പാടിയത് അതിമനോഹരം യേശുദാസ് പാടിയത് അതിമനോഹരത്തിനും അപ്പുറം
@hariharanc6163 жыл бұрын
World super star yesudas
@AnnamariaAnnakutty3 жыл бұрын
എനിക്കു ചിത്രച്ചേച്ചി പാടിയതാണ് കൂടുതൽ ഇഷ്ടം ആയത്
@seethikareem3 жыл бұрын
Best Version ചിത്രചേച്ചി 💗
@VNSDHARAN2 жыл бұрын
Chithra’s version is better I feel
@pranavbinoy56722 жыл бұрын
@@VNSDHARAN No,Dasettan is perfect in this song mister.Notice that magical voice.Hear carefully once again
@Mviews-ck7hd Жыл бұрын
ഈ പാട്ട് ഞാൻ കേട്ടിരുന്നത് മറ്റാരോ പാട്ടിയതായിരുന്നു... ദാസ് സാറിൻറെ ഒറിജിനൽ കേട്ടപ്പോൾ. ശരിക്കും കരഞ്ഞുപോയി..... ദാ സാറിൻറെ സ്ഥാനം ഒന്നാണെങ്കിൽ അടുത്ത ഗായകൻ 100 നു പുറത്ത് തന്നെ ആയിരിക്കും ......നമിക്കാൻ മാത്രമേ പറ്റൂ🙏🙏🙏🙏🙏
@shibukumars91966 ай бұрын
🥰🥰🥰🥰👏👏👏👏👏👏
@AnandhuM-u3q3 ай бұрын
💯❤️
@Hyperball17116 күн бұрын
It's good song
@binujohnp.abinujohnp.a29005 жыл бұрын
ഇപ്പോഴത്തെ പാട്ടുകൾ രണ്ടാമത് ഓർക്കാൻ പറ്റാത്തത് എനിക്ക് മാത്രമാണോ?
@ashakaashaka32735 жыл бұрын
Athinukelkan pattyaetha ulle
@sajusajup2845 жыл бұрын
ഇപ്പോഴത്തെ പാട്ട് രണ്ടാമത് കേൾക്കാൻ തോന്നിയാലല്ലേ !
@075ashok5 жыл бұрын
Alla
@075ashok5 жыл бұрын
Kaanunathellam swapnangalakki Enna vari kelkan vendi ethra thavanaya ee paatu kelkarullathu njan
@anoopthodupuzhakerala28374 жыл бұрын
ഇപ്പോഴത്തെ പാട്ട് കേൾക്കാറേയില്ല
@a..21726 жыл бұрын
ഒരു രക്ഷയുമില്ല എന്റമ്മോ ...ദാസേട്ട .....മുത്താണ്
@rajeshr.r85059 ай бұрын
🙏🙏🙏🙏ഗംഭീരം
@RajeshKumar-pe6pb11 ай бұрын
ആദ്യമേ ഈ പാട്ടിൻറെ വരികളെഴുതിയ കൈതപ്രം സാറിന് വന്ദനം, ആ വരികൾക്ക് ഈണവും താളവും ലയവുംനൽകിയ ജീ.രവീന്ദ്രനാഥ് സാറിനും വന്ദനം,ആ ശിൽപികൾ ആഗ്രഹിച്ചതിനും പതിൻമടങ്ങ് നൽകിയ മാസ്മരിക ശബ്ദം നമ്മുടെ ഗന്ധർവൻ ദാസേട്ടന് വന്ദനം, ആ ഗാനം അതിരുകൾ ഇല്ലാത്ത ലോകത്തിൻറ എല്ലാ മുക്കിലുംമൂലയിലും ഇന്നും ആർക്കും അനുകരിക്കാൻ പോലും പറ്റാത്ത ഉയരങ്ങളിൽ നിൽക്കുന്നു,ഈ ഗാനം കേൾക്കാൻ ഭഗ്യം തന്ന ദൈവത്തിന് നന്ദി നന്ദി ന
@shijovaliyapurakkal2 жыл бұрын
കേരളം, KJ യേശുദാസ്.... രണ്ടു അദ്ഭുതങ്ങൾ ലോകത്തിൻ്റെ ഒരു മൂലക്ക്, ഈ മലയാള നാട്ടിൽ ജനിക്കാൻ സാധിച്ചതും, യേശുദാസ് എന്ന അവിശ്വസനീയ ശബ്ദത്തിലൂടെ കുറെ നല്ല പാട്ടുകൾ കേൾക്കാൻ സാധിച്ചതും ഈ മനുഷ്യ ജന്മത്തിലെ വലിയ ഭാഗ്യമായി കരുതുന്നു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, മെക്‌സികൻ ഒക്കെ കേൾക്കാറുണ്ടെങ്കിലും, തലച്ചോറിലെ, സംഗീത ആസ്വാദന കേന്ദ്രത്തിലെ ചില സ്ഥലങ്ങളെ സ്പർശിക്കാനും, ഉദ്ദീപിപ്പിക്കാനും മലയാളം പാട്ടുകൾക്ക് മാത്രമേ സാധിക്കൂ. ജോൺസൺ, രവീന്ദ്രൻ, G രവീന്ദ്രനാഥ് അങ്ങനെ ചില എണ്ണം പറഞ്ഞ സംഗീത സംവിധായകർ ഉണ്ടാക്കി വച്ച പാട്ടുകൾ മതിയാകും മരിക്കുവോളം കേട്ട് സായൂജ്യമടയാൻ... 👍🏽
@devarajandevarajan5563Ай бұрын
കാലത്തിന്റെ അനന്തത മുഴുവൻ ആവാഹിക്കുന്ന ശബ്ദം..... ദാസേട്ടൻ 🙏❤️🙏❤️🙏❤️
@sudheerkfamir15503 жыл бұрын
ഒരായിരം നന്ദി പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സർ. ഇത് പോലെ ഒരു പാട്ട് ഒരൊറ്റ പാട്ട് ഇന്ന് ആർകെങ്കിലും ചിട്ടപ്പെടുത്താൻ പറ്റുമോ?
@sreejithsreejithp714811 ай бұрын
ഇതുപോലെ ഓർക്കസ്ട്രായും ബിജിഎമ്മും മോഹൻ സിതാരക്കല്ലാതെ ലേ...
പെരുമ്പാവൂർ G raveendhranath സാറിൻ്റെ അസാധ്യമായ composing❤️❤️❤️❤️❤❤❤ EVERGREEN HIT ✨✨✨✨✨✨
@jobyjoseph64195 жыл бұрын
വർണ്ണനകൾക്കും അപ്പുറമായ ഒരു അനുഭവഭേദ്യ ലോകത്തേക്ക് നമ്മെ കൊണ്ടു പോകുന്ന മനോഹര ഗാനം..
@bibinbalan12953 жыл бұрын
sathyam....
@sanooj3335 жыл бұрын
ഒരു രക്ഷയുമില്ല എന്റമ്മോ ...ദാസേട്ട
@harikrishnan11303 жыл бұрын
ഗംഭീരം ....യേശുദാസ് ..
@Muhammed.Hashim7733 жыл бұрын
ഞാൻ ഇപ്പോൾ എൻ്റെ ബെഡ് റൂമിലാണ് പുറത്ത് കാർമേഘം കൊണ്ട് ഇരുൾ മൂടിയ പകൽ.. ജനാല തുറന്നപ്പോൾ നല്ല മഴ. ജനയുടെ അഴിയിലൂടെ ഈ മഴയും, കുളിരും പിന്നെ ഈ പാട്ടും.... ഒന്നും പറയാനില്ല.... 💕💕💕💕 Feeling heavenly ❤️❤️❤️
@renjithak42895 жыл бұрын
ഒരിക്കലെങ്കിലും ആ പാദങ്ങളിൽ ഒന്ന് നമസ്കരിക്കണം.
@vineethvpillai24033 жыл бұрын
❤️👍
@sindhur82873 жыл бұрын
👍👍🙏🙏
@aravindakshanm27052 жыл бұрын
ഹോസ്പിറ്റലിൽ ഒന്ന് കാണിക്കുന്നത് നല്ലതാണ്.
@faisalpp10692 жыл бұрын
പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ❤❤❤❤❤❤❤❤❤❤❤❤❤❤
@sajusajup2845 жыл бұрын
നീയാണാദ്യം പുഞ്ചിരിതൂകി എന്ന് തുടങ്ങി മെല്ലെ മൂവന്തിക്കത്തിരായ് നീ എന്ന ടോപ്പിലേക്ക് ഒരു കയറ്റമാണ് ! ഈ പാട്ടൊന്നും ഒരുത്തനും ഗാനമേളയ്ക്ക് പാടി കേട്ടിട്ടില്ല, ചുളുവിൽ ഗിമ്മിക്ക് കൊണ്ട് ഒപ്പിയ്ക്കാൻ കഴിയില്ല, അതുതന്നെ
@075ashok5 жыл бұрын
Pinnalathe
@sudheeshkey4 жыл бұрын
അത് transition അണ്. ഒരു scale ninnum vere scale ലേക്ക് song moving ennu venel simple ayitu parayam.Pallavi and അനുപല്ലവി different pitch അണ്. orchestration ettanu athu blend ആകുന്നത്.
@visakhmhn3 жыл бұрын
Eee karyathekurichu innu oru cheriya orma vannu...entha parayuka..during our lunchtime..ravindranath Sir oru sambavarunnu..
എത്ര കേട്ടാലും മതി വരാത്ത പാട്ട് പറയാൻ വാക്കുകൾ ഇല്ല
@johnskuttysabu7915 Жыл бұрын
Beautiful song.wonderful singing.
@tklinson6 жыл бұрын
Remembering those days of mine of 1989 and 1990.
@anoopthodupuzhakerala28374 жыл бұрын
പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ സംഗീത സംവിധാനത്തിൽ ഉണ്ടായ ഗാനം
@sunilnandakumar82443 жыл бұрын
പെരുമ്പാവൂർ സാറിന്റെ ട്യൂൺ മോഹൻ സിതാരയുടെ ഉപകരണസംഗീതം
@lajeeshvg44533 жыл бұрын
@@sunilnandakumar8244 yes, the complete orchestration was done by Mohan Sithara...
@shameer37135 жыл бұрын
Oru apoorva janmam!!!
@appusappuzz15364 жыл бұрын
ചിത്ര ചേച്ചിക്ക് state award കിട്ടിയ സോങ്....
@deepasree61164 жыл бұрын
1990
@ponnunandupunnaramvlogs70393 жыл бұрын
എക്കാലത്തെയും സൂപ്പർ ഹിറ്റ് പാട്ടുകളിൽ ഒന്ന് 👍❤️
@thanujaa.s74103 жыл бұрын
Aaha..Dasetta 🙏🏼🌹 parayan vaakkukal illa🥀🥀
@chandrasekhar70904 ай бұрын
Whenever I encounter physical disabilities or mental discomforts or pains, I take refuge in Dasettan's songs. His voice is a priceless medicine, indeed. He is the greatest gift of God Almighty to us! My prayers to Dasettan's health.
മനോഹരമായി പാട്ട് . ചിത്ര തന്റെ ഒരിടപെടലും നടത്താതെ സംഗീത സംവിധായകൻ തനിക്കു തരുന്ന ഈണത്തിനോട് നൂറു ശതമാനം നീതി കാണിയ്ക്കും എന്നു കേട്ടിട്ടുണ്ട്. But i like the heavy voice of Dasettan . ആ സ്വരത്തിന്റെ അടുത്തു വേറൊന്നിനും രക്ഷയില്ല.
@sujithsubramannian57005 жыл бұрын
Yes
@vv25164 жыл бұрын
The intended dreamy distant vibe this song brings about is found only in the voice of Chitra ji
@nandum94074 жыл бұрын
1 2-3-4-5...........80 ദാസേട്ടൻ + ദാസേട്ടൻ = ദാസേട്ടൻ തന്നെ
@smijeshgeethu59 жыл бұрын
dasetta you are great
@kiranak58956 жыл бұрын
If u want to know the real beauty of dasettans version..plz hear this song ...repeatedly...u cant forget his rendition...kelkumndhorum athinta bhangii kudy kudy varunnatai kaanam..thats d.r.k.j yesudas
@merlinroy29254 жыл бұрын
Thnks. .U said it....👍 🙏🙏🙏 Dasettan .... Beyond words...🔥💕
ചരണത്തിലെ high notes ഇൽ pitching ദാസേട്ടന് എള്ളോളം തെറ്റിയപ്പോൾ ചിത്ര ചേച്ചി perfect ആയിരുന്നു ഗാനത്തിൽ ഉടനീളം... കാസ്സെറ്റ് ഇൽ മാത്രം ഉണ്ടാകാൻ പോകുന്ന പാട്ടെന്നറിഞ്ഞിട്ടു, ഒരു ദിവസം 10ഉം 12ഉം പാട്ടുകൾ പാടേണ്ട ദാസേട്ടൻ മിനുട്ടുകൾ കൊണ്ട് പഠിച്ചു പാടി വിട്ടതാവാനേ തരമുള്ളൂ.... എന്നാലും ശബ്ദത്തിന്റെ അവാച്യമായ അനുഭൂതി ക്ക് എന്താണ് പറയേണ്ടത്.... ചിലസ്ഥലങ്ങളിലെ improvisation ഉം ഗംഭീരം.... പെരുമ്പാവൂർ പറഞ്ഞു കൊടുത്ത പോലെ തന്നെ ആകണം ചിത്ര പാടിയത്... ദാസേട്ടൻ ചിലപ്പോഴൊക്കെ മനോധർമവും വ്യത്യസ്തതയും അദ്ദേഹത്തിന്റെ വേർഷനിൽ ചേർക്കാറുമുണ്ട്.... അനുപല്ലവിയിലെയും ചരണത്തിലെയും ഹൈനോട്സ് തുടങ്ങുന്ന രീതി ചിത്രയുടെ വേർഷനിൽ ആണ് കൂടുതൽ ആകർഷകം.... കോലക്കുഴൽ കിളി കുഞ്ഞേ എന്നുള്ള നിർത്തും..... പക്ഷെ രണ്ടിലും ചെറിയ വ്യത്യസ്തത തന്ന ദാസേട്ടൻ എന്തൊരു ശ്രവണാനു ഭൂതിയാണ് അതുവഴി തന്നത്
@anilanoop93264 жыл бұрын
dasettan track solo alle casettilekku vendi padiyatha appol orupad improvisation cheyyam, but chitra chechi cinema chitreekaranathinu vendi padi appol music director demand cheyunna pole padanam ,randu versionum kidu
@prasanth5334 жыл бұрын
kzbin.info/www/bejne/h3_MZp17q7Z4ZrM
@prasanth5334 жыл бұрын
Please see the link. Kaithapram about recording of this song. From 3.55 min onwards
@Pfapulle3 жыл бұрын
ദാസേട്ടനും ചിത്രയും രണ്ടു പേരും അതുല്യ കലാകാരന്മാർ ആണ്. ഇതിലും വിഷമകരം ആയ പാട്ടുകൾ ദാസേട്ടൻ മനോഹരമായി പാടീട്ടുണ്ട് . So I dont say that this song is beyond his capability. ഈ ഒരു പാട്ടു ദാസേട്ടൻ പാടിയതിനേക്കാൾ നന്നായി ചിത്ര പാടിയിട്ടുണ്ട് എന്ന് പറയണം. 1:59 മുതൽ കേട്ട് നോക്കുക, എന്നിട്ടു ചിത്രയുടെ അതെ വേർഷൻ ഒന്ന് കംപേർ ചെയ്യുക. Especially at 2:17... ദാസേട്ടൻ കിതക്കുന്നത് വ്യക്തം. ഒരു പക്ഷെ റെക്കോർഡ് ചെയ്ത അന്ന് അയാൾക്കു സുഖമില്ലാതെയോ അൽപ്പ തളർച്ച ഉണ്ടായാലോ അത് പോരെ? സാക്ഷാൽ മുഹമ്മദ് റാഫി പാടിയ ഓ ദുനിയാ കെ റക്വാലെ എന്ന പാട്ട് ദാസേട്ടൻ ഒരു പാട് തവണ പാടി നോക്കിയിട്ടുണ്ട്, പക്ഷെ റാഫിയുടെ ആലാപനത്തിനു കിട പിടിക്കാൻ തനിക്കു പറ്റില്ല എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുമുണ്ട്.
@aswanthsathyan1693 Жыл бұрын
@@Pfapulle chithra chechik annu 26 age Dasettanu 50 um
Kodi kodi thanks ... ee male version orupaad kashtapattu kettiyada ❤
@premjithnarayanan3485 Жыл бұрын
എന്തൊരു പാട്ടാണ് ❤️❤️❤️🙏
@sanalsahadevan63164 жыл бұрын
ജോൺസൺ മാഷിൻ്റെ സൃഷ്ടി ആയിരിക്കുമെന്ന് തെറ്റിധരിച്ചുപോയിരുന്നു മുമ്പ്... പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്... അതിമനോഹര സംഗീതം....!!
@sreejithsreejithp714811 ай бұрын
ഓർക്കസ്ട്രാ ബിജിഎം മോഹൻ സിതാര🙏
@sreejithsreejithp714811 ай бұрын
ഒരു പാട്ടിനെ മനോഹരമാക്കുന്നതിൽ വലിയൊരു പങ്ക് ഓർക്കസ്ട്രാക്കും ബിജിമ്മിനും ഉണ്ട് അതിൽ മോഹൻ സിതാര മികച്ചു നിൽക്കുന്നു എന്ന് ഈ പാട്ട് തെളിയിച്ചു.
@abhisheknayar40733 жыл бұрын
ചുമ്മയിരിക്കുമ്പം കരോക്കെ ഇട്ട് ഒന്ന് പാടി നോക്കണം. തൊണ്ട പൊട്ടി ചത്ത് പോകും. ദാസേട്ടാ നമിച്ചു. കൈതപ്രം പറഞ്ഞിട്ടുണ്ട് ഈ പാട്ട് എവിടെയോ പോകാനായി പെട്ടെന്ന് തീർത്ത് വിട്ട പാട്ടാണെന്ന്
@rajeshbabubabukkuttan49763 жыл бұрын
ശരിയാണ് 😃😃
@sajusajup2843 жыл бұрын
എൻ്റെ പൊന്നോ, നിത്യ നിലാവിൻ മീതെ വരെ വല്ല വിധേനയും എത്തിച്ച്, (ആ റെക്കോർഡ് ആരെയും കേൾപ്പിക്കാൻ കൊള്ളില്ല) പിന്നെ അങ്ങോട്ട് കൂകി ശ്വാസം മുട്ടിപ്പോയി.. ഒറിജിനൽ പിച്ചിൽ ഇന്ന് വരെ ഒരുത്തനും പാടി കേട്ടിട്ടില്ല, മധു ബാലകൃഷ്ണൻ ചിലപ്പോൾ പാടും
Jayaram Kavalayoor, sheriyann... Ith kekumbo vallatha oru nostu adikum...ente achante fav song listil ullathayirunu, cherpathil radiolo oke varumbo koode paadum njngl, nammaloke kunja..Ennalum vitt kodkilya...ipo aaloikumbo vallatha oru missing aa...
@sumejrajan1725 жыл бұрын
Seetha lakshmi sung very well in Top Singer..Plz watch on U tube
@kolikolm19245 жыл бұрын
Ithu yesyudas sir cassette nu vendi matram padiya thanu, സിനിമയിൽ ഈ പാട്ട് ഇല്ല
@ubaidk3896 Жыл бұрын
Super ❤❤❤❤❤😢😢😢
@sudhisabiSudhisabi Жыл бұрын
Supper ❤❤❤
@chitradevan70847 жыл бұрын
Amazing song 💖
@joshyjagan7452 Жыл бұрын
എന്താ വോയ്‌സ്..... എന്റെ പൊന്നു ദാസേട്ടാ...
@rajeswarivenkateswaran2236Ай бұрын
Idum venamayirunnu male voice
@surajviolin7 ай бұрын
What a composing
@vishnus92386 жыл бұрын
Chitra chechi's version is better than this.. Especially at high pitches..eventhough I love both😍😍😍😘
@jubulredsalute5430 Жыл бұрын
I don't think so cause director liked dis version I read bro
@jaisonmelphy3 жыл бұрын
അസാധ്യ പ്രതിഭ
@nishandkumar82566 жыл бұрын
Can anyone tell me the ragam of this song...i didnt get it from anywhere? Pls help.....
@vandanapc9573 жыл бұрын
My favourite song 😍
@lijuvarghese123 күн бұрын
Dasettan the unchallenged … ❤
@mashhoodkallarakkal8 жыл бұрын
really nice song
@vishnuv40266 жыл бұрын
Kannil ninmeyil amazing feel
@chithralekhajaimon41957 жыл бұрын
super song...Thank u
@vishnusabu15123 жыл бұрын
2021 sep 17
@nmanukumar48129 жыл бұрын
adipoli paattu supper supper
@martinjoseph407510 ай бұрын
Kolakuzhal vili kunje..❤
@resminair105927 күн бұрын
Kolakuzhal Kili Kunje
@martinjoseph407527 күн бұрын
@resminair1059 🥰
@mahi28525 жыл бұрын
Which is the song raagam?
@SanthoshKumar-ph9it2 жыл бұрын
Excellent song
@pavitrammedia27002 жыл бұрын
Better than fe male version anybody accept my comments
@manuantony4946 жыл бұрын
ആർകെങ്കിലും ഈ മനോഹരമായ പാട്ടിന്റെ music director ആരെന്നു അറിയുമോ...... ആരാണെങ്കിലും വളരെ മനോഹരമായിരിക്കുന്നു composition
@MYgadgets3696 жыл бұрын
പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
@jacobpanicker35716 жыл бұрын
The great Sree Perumbavur G. Ravindranath
@pramodankaniyarathu24985 жыл бұрын
Perumbavoor G Ravindranath Sir
@sumejrajan1725 жыл бұрын
Perumbavoor Ravendranadhan Sir
@jaison729810 жыл бұрын
wow....superrrrr
@jyothimt34316 ай бұрын
❤❤❤❤❤❤❤❤
@shibichakravarthy74277 жыл бұрын
Great .
@mamathasumana92296 жыл бұрын
മനോഹരം..
@seejapradeep79224 жыл бұрын
Ethraketttalum mathivaratha song
@Arjun-ej7fj2 жыл бұрын
@Majith Thambi... Blindest of chithra chechi's fan (Not disrespecting chithra chechi )... Ilayaraja's prime choice was never chithra chechi... It was S Janaki... And just like chithra Yesudas was also in raaja Sir's favorites And moreover Yesudas tamil diction is never a turn off and Yesudas is also very versatile like chithra chechi And as far as technical perfection is concerened no one is ahead of dasettan.. Not even chithra chechi... Yesudas is the most technically perfect singer in India (i didn't mean the greatest)
@RenjithKumarVS Жыл бұрын
❤❤❤❤❤
@malayalamclasic4575 жыл бұрын
Nice
@Ratheeshk.m11 ай бұрын
❤❤❤
@sakulssakuls57915 жыл бұрын
Ee song ennathye gaana rejhaithakkal ethile varikal 3 song akum
I have to say - Chithra's version is far better..Not just because we heard it more often, but also because she handled the high pitch in a much better way
@bountyhunter75288 жыл бұрын
Pfapulle I feel the other way.
@sajusajup2846 жыл бұрын
ചിത്ര തന്റെ ഒരിടപെടലും നടത്താതെ സംഗീത സംവിധായകൻ തനിക്കു തരുന്ന ഈണത്തിനോട് നൂറു ശതമാനം നീതി കാണിയ്ക്കും എന്നു കേട്ടിട്ടുണ്ട്. But i like the heavy voice of Dasettan .
@amalaugustin46596 жыл бұрын
Pfapulle No way Dasettan version is much much better & after dasettan version heard i love this song more than before.
@3110ashley6 жыл бұрын
High pitch - there's more clarity in yesudas's voice than chithra. There's no denying both sung great.
@prakashms94545 жыл бұрын
Don’t compare anyone to ganagandharva Nadam plz ,chitra is good singer but plz don’t compare to this legend kjy
@Showtimeframes4 жыл бұрын
Feb2020nphy
@issaaq13 жыл бұрын
2021- oct -12 😁🖐🏼
@sajushr464 Жыл бұрын
കിനിയുന്ന തേൻ!
@envoyage-kerala83811 ай бұрын
Raagam eathaanu .... Ee ragathil vere song undo
@sajushr4643 жыл бұрын
What a feel
@Satheesan-tt2se5 жыл бұрын
rare men
@DeepeshDarshanKR2 жыл бұрын
I love Chithra's version just for that
@mintmusic11227 жыл бұрын
നീയാണാദ്യം കണ്ണീർ തൂവി ശ്യാമാംബരത്തിൻ മീതെ നീയാണാദ്യം പുഞ്ചിരിതൂകി നിത്യ നിലാവിൻ മേലെ
Exactly 👍👍 Chithra chechi's was the best ever version. ❤️❤️😘😘
@mejojoy2015 Жыл бұрын
Yesssss
@amjeshkrishnan7 жыл бұрын
KJY and chithra.. both are legendery singers. But this song suit for kschithra
@ulxpani06 жыл бұрын
amjesh krishnan / u r right bro... Or we can say that the music director made Yesudas Sir sing this way which should be different from Chitra Mam's version.
@jaya8205 жыл бұрын
This amazing song from the movie Innale of padmarajan was composed by Perumbavoor G. RAvindra NATH sir and music arranged by Mohan Sithara...The interludes have a Salilda touch for which the credit goes to Mohan sithara...We have such talented music directors who are not well used by the malayalam industry.I like Chitra,s version better....though the high notes is a bit of a problem for any female singer.
@pravithaanand21265 жыл бұрын
amjesh krishnan never dasetan only
@amalaugustin46595 жыл бұрын
No Dasettan Version is better
@clearvision980Ай бұрын
ചിത്ര ചേച്ചി പാടിയ വേർഷൻ ആണ് കൂടുതൽ നല്ലത്
@arifkoothadi19934 жыл бұрын
Of course Dasettan version is better than chithra .....his high pitch voice is very much steady as good as the beginning(pallavi). Once a leading singer sing on the stage....he complete lost the control. Dasettaaaa.you are the voice of God