അടിപൊളി... ശബരി ചേട്ടന്റെ വീഡിയോസ് ന്റെ സ്ഥിരം viewer ആയിരുന്ന ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാരുന്നു നമ്മളെല്ലാം ഒരുമിച്ചു ഒരു റൈഡ്നു പോകുമെന്നും ദേ ഇങ്ങനൊരു വിഡിയോയിൽ ഞങ്ങളെല്ലാം ഉൾപ്പെടുമെന്നും ഒക്കെ...ഇനിയും റൈഡ് ഒരുമിച്ചു പോകാമെന്നു കരുതുന്നു..❤❤❤✌🏼😍
ഒരുപാട് നന്ദി ശബരി ബ്രോ... കൂടെ യാത്ര ചെയ്യാൻ കഴിഞ്ഞതിലും നല്ലൊരു മനോഹര ദിനം സമ്മാനിച്ചതിലും.. അവതരണവും വിവരണവും അതിലും മനോഹരം.. യാത്രകളും സൗഹൃദങ്ങളും ഇനിയും പുതുവഴികൾ താണ്ടി ഏറെദൂരം മുന്നോട്ട് പോകുവാൻ കഴിയട്ടെ ✌🏼
@SabariTheTraveller12 сағат бұрын
Thank u
@shareefshareef912817 сағат бұрын
😍👌
@SabariTheTraveller12 сағат бұрын
Thank u
@tinujoseph578020 сағат бұрын
ശരിക്കും ride miss ചെയ്തത് ഇപ്പോഴാ. Buddy ❤❤🥰🥰❤nalla vivaranam 👍👋
@SabariTheTraveller15 сағат бұрын
Tinu buddy and appapA miss you guys
@prasanthramachandran72521 сағат бұрын
👌👌👌👌👌👌
@SanthoshKumar-op1of12 сағат бұрын
Good ❤
@SabariTheTraveller12 сағат бұрын
Thank u
@sajinidas790817 сағат бұрын
😍😍😍
@SabariTheTraveller12 сағат бұрын
Thank u
@chandantamse194621 сағат бұрын
Very Nice Vlog Bro. I didn’t understood but i can feel …. 🩷🩷
@netcitycomputers97015 сағат бұрын
എല്ലാ വീഡിയോയും പോലെ ഇതും കിടു❤
@SabariTheTraveller12 сағат бұрын
Thank u
@LethuSha20 сағат бұрын
ശബരി നിങ്ങൾ 'പഴയപോലെ വീഡിയോ അവതരിപ്പിച്ചാൽ മതി പോകുന്ന റൂട്ടുകളും സ്ഥലങ്ങളും പേരുകളുംഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ പേരും താമസിക്കുന്ന സ്ഥലത്തിൻറെ പേരും എല്ലാം ഉൾപ്പെട്ടിരുന്ന പഴയപോലെ വീഡിയോ ചെയ്താൽ മതി
@subeeshkrishna341220 сағат бұрын
🥰❤🥰
@teamyathra743519 сағат бұрын
റൈഡേഴ്‌സ് ആലുവയുടെ കൂടെ ഒരു റൈഡ് പങ്കെടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. അതിലേറെ സന്തോഷമായതു മറ്റു സുഹൃത്തുക്കൾക്കൊപ്പം ശബരിയും ഉണ്ടായിരുന്നു എന്നതാണ്. വേറെ ലെവൽ എക്സ്പീരിയൻസ് ആയിരുന്നു.. കാലത്തെ ട്രക്കിങ് മിസ്സ് ആക്കരുതായിരുന്നു, എന്ന് ഈ വീഡിയോ കണ്ടപ്പോ ഫീൽ ആയി..😂😂 🥰 യാത്രകൾ തുടരട്ടെ.... ആശംസകൾ.... 💚💚
@SabariTheTraveller12 сағат бұрын
@@teamyathra7435 Thank you
@MyAshruf20 сағат бұрын
പൊളി 👍👍
@thebestwaywithsakeer312016 сағат бұрын
❤❤❤ കിടിലൻ
@SabariTheTraveller12 сағат бұрын
Thank u
@prashoborz978421 сағат бұрын
❤
@SabariTheTraveller12 сағат бұрын
Thank u
@pratheepandv427321 сағат бұрын
Best കണ്ണാ best ❤️❤️❤️
@SabariTheTraveller12 сағат бұрын
Thank u
@rajeshkammadath164620 сағат бұрын
Bike ride athinolam onnum illa sabari A10 ejjathi poli 🎉🔥💪🏻😍
@SabariTheTraveller12 сағат бұрын
Thank u
@vidhunpbaskarkuttan294720 сағат бұрын
ശബരി ബ്രോ കലക്കിട്ടോ.... ❤❤❤
@SabariTheTraveller12 сағат бұрын
Thank u
@-._._._.-20 сағат бұрын
കാണട്ടെ ഇന്നത്തെ റൈഡിങ് കാഴ്ചകൾ👍
@SabariTheTraveller12 сағат бұрын
Thank u
@Sardar-oc7bu20 сағат бұрын
Thambi sabari Avargaluku vanakkam intha video super Kuwait sardar Trichy Tamil Nadu
@SabariTheTraveller12 сағат бұрын
Thank u
@adventurertraveler36920 сағат бұрын
Well done brother 👏👏👏
@aneethkm950521 сағат бұрын
First🎉
@SabariTheTraveller12 сағат бұрын
Thank u
@ismailch82777 сағат бұрын
super👍👍👌👌
@Sujisha-h8q11 сағат бұрын
❤❤❤അടിപൊളി
@anoopkichi262816 сағат бұрын
Superb.... Trip ആയിരുന്നു..... സാധാരണ നമ്മൾ എത്തിച്ചേരുന്ന സ്ഥലമായിരിക്കും ഏറ്റവും അട്ട്രാക്ടീവ് ഇത് പോയ റൂട്ട് അടക്കം പൊളി .... പിന്നെ മലയാറ്റൂർ എസ്റ്റേറ്റ് വഴി ആനകൾ കൂടുതലുള്ള വഴികൾ അതിലെ ഇത്രയും പേരായിട്ട് പോകുമ്പോൾ ആനകളെ കാണാതിരുന്നത് നന്നായി...... 😅 പഴയ അനുഭവങ്ങൾ വച്ച് പറഞ്ഞതാണ് 😂😂
@SabariTheTraveller12 сағат бұрын
താങ്കൾ ഉള്ളതുകൊണ്ട് ഒരു ആനെയെങ്കിലും അന്വേഷിച്ചു വരുമെന്നു വിചാരിച്ചു
@dha_backpacker20 сағат бұрын
❤🎉
@SabariTheTraveller12 сағат бұрын
Thank u
@Paniker-gk3tl16 сағат бұрын
Good 👍❤️
@nishalsuryan69099 сағат бұрын
👍👍👍
@jijomichael330021 сағат бұрын
Pavam pravasi❤
@SabariTheTraveller12 сағат бұрын
Thank u
@MN---Nambiar19 сағат бұрын
ബൈ the ബൈ ആ അനൂപ് കിച്ചി ഇതിലും ഉണ്ടോ?.
@SabariTheTraveller12 сағат бұрын
Thank u
@Manimal1221 сағат бұрын
First ❤ shabari chettan ishtam. ഒരിക്കൽ നിങ്ങളുടെ കൂടെ ഒരു യാത്ര ചെയ്യണം എന്ന് ഒരു സ്വപ്നം ആണ്. സാധിച്ചു തരാമോ 🥺