കഫം കൊണ്ട് ബുദ്ധിമുട്ടില്ലാത്തവർ ചുരുക്കമാണ്. ഈ തണുപ്പ് കാലത്തും, കോവിഡിന്റെ സമയത്തും കഫത്തിനുള്ള ഈ ഗുഢാർദ്രക ഒറ്റമൂലി പ്രയോഗം എല്ലാവര്ക്കും വളരെ ഉപകരിക്കും. എനിക്ക് കഫത്തിന്റെ ബുദ്ധിമുട്ടു ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. ഞാൻ ഇന്നുതന്നെ ഈ ഒറ്റമൂലി പരീക്ഷിക്കാൻ തീരുമാനിച്ചുട്ടോ.വളരെ നന്ദി. നമ്മൾ പഴയ സുഹൃത്തുക്കളാണ്. ഇപ്പോൾ ഇങ്ങോട്ടു തീരെ കാണുന്നില്ലല്ലോ.ഇടയ്ക്കു ഇങ്ങോട്ടും വന്നു ഈ സൗഹൃദം നിലനിർത്തണേ.
@rajaniratheesh47092 жыл бұрын
മരുന്ന് കഴിക്കാൻ എനിക്ക് മടിയാണ് പക്ഷെ ഈ മരുന്ന് എനിക്കിഷ്‌ടപ്പെട്ടു താങ്ക്സ് മാം
@Wanderingsouls953 жыл бұрын
ശെരിക്കും അടുക്കള ഒരു ആശുപത്രി തന്നെയാണ്.. അറിഞ്ഞും അറിയാതെയും എന്തോരം മരുന്നുകളാണ് 😍 നല്ല അറിവ്.. Thanks Dr ❤
@parvathijayashree6252 жыл бұрын
Thank you so much Doctor.എൻറെ മകൾക്ക് ജന്മനാൽ പ്രതിരോധശേഷി കുറവാണ് . ഈ അടുത്ത് COVID വന്നു പോയശേഷം കഫക്കെട്ട് കലശലായി ഉണ്ട് .പല മരുന്നും ചെയ്തുനോക്കി, കുറയുന്നില്ല. ഈ മരുന്ന്ചേരുവകൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി .ഏതു സമയത്തും വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.
@shajibabu27472 жыл бұрын
ഈ വീഡിയോ കണ്ടയുടനെ ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു ഫലവും അനുഭവിച്ചറിഞ്ഞു 👍 Thanks
@KrishnaKumar-bk1nr2 жыл бұрын
നല്ല ഒരു അറിവ് പകർന്നു നൽകിയതിനു - നന്ദി അവതരണം ഒത്തിരി ഇഷ്ടമായി ; കാണാനും നല്ല മനോഹരമായിട്ടുണ്ട് വീണ്ടും വരുത നന്ദി
@jyothyjyothy95463 жыл бұрын
Good after noon Mam, ഈ കാലാവസ്ഥയിൽ ഈ പറഞ്ഞ പ്രശ്നങ്ങൾ എനിക്കും ഉണ്ട് എന്തായാലും ഇതുഞാൻ ഉറപ്പായിട്ടും തയ്യാറാക്കി കഴിക്കും എനിക്ക് വളരെ ഉപഹാരമുള്ളതായ വീഡിയോ വളരെ നന്ദി ഡോക്ടർ
@sundarkk9509 Жыл бұрын
ചുമയും ക ഫ് കെട്ടും എനിക്കുണ്ട്. ഉപയോഗിച്ച് നോക്കട്ടെ ഡോക്ടർ. നന്ദി
@malathysasi66972 жыл бұрын
വലിയ കഫക്കെട്ട് ആണ്. കഴിച്ച് നോക്കി യതിനുശേഷം അറിയിക്കു Very good mam
@HealthtalkswithDrElizabeth2 жыл бұрын
ഈ ഒരു കാലാവസ്ഥയിൽ വളരെ ഉപകാരപ്രദം ആയ വിഡിയോ😊👍🏻 Thank u doctor 🥰
@ShafiShafi-pj9oz2 жыл бұрын
Yenik jala doosham
@shibugl53573 жыл бұрын
🙏 dr than you ithu daily ano kazhikendathu. Pcod ഉള്ളവർക്കണോ ബോഡി മുഴുവനായി കുഞ്ഞ് കുഞ്ഞ് പാലുണ്ണികൾ വരാറ് ഒരു വീഡിയോ ചെയ്യുമോ PCOD കുറഞ്ഞാൽ പാലുണ്ണി മാറുമോ
Dr. Dhanyamlam ഉണ്ടാക്കുന്ന വിധവും, അതിന്റെ ingredients, അളവ് ഒന്ന് വിവരിക്കാമോ?
@jasijasi73893 жыл бұрын
Mam alsar acidity maranulla oru home remedy പറഞ്ഞു തരുമോ pleace
@bazimadam53653 жыл бұрын
Amavadathine kirich oru video cheyuumo docter
@worldofayaanayra96453 жыл бұрын
Correct time il thannay paranju thannadhinu thankss Dr. 😘❤
@reshmarajan66333 жыл бұрын
Mam oru വയസുള്ള കുഞ്ഞിന് കഭം മാറാൻ ഒരു ഒറ്റമൂലി പറഞ്ഞു തരുമോ
@kanakamani1232 жыл бұрын
എനിക്ക് വളരെ ഉയോഗമവും. ഈ പറഞ്ഞ എല്ലാം പ്രോബ്ലം എനിക്ക് ഉണ്ട്. 👍🏻♥️
@muneerasalam42742 жыл бұрын
thnq maam🥰7 maasangallayi pani vann maariyashesham kafakett(sinus)janadoshavum...oru paad dr kaandu kure medicine kazhichu nazal dropsm und butt maarunnilla..ithoody onn try cheythit result ariyakaatto🥰
@pramachandran67362 жыл бұрын
Wonderful information Useful to all Very simple Thanks
@pramachandran67363 жыл бұрын
Excellent explanation Useful information God bless you
@simimolsimi84413 жыл бұрын
Hlo dr. എല്ലാ വീഡിയോസും കാണാറുണ്ട് 👌 dr. ആൺകുട്ടികൾക്ക് നിറം വയ്ക്കാനുള്ള oil പറഞ്ഞു തരാമോ, ക്യാരറ്റ് oil ഒക്കെ നോക്കി ഒട്ടും കളർ വച്ചില്ല, മോന് 5വയസ്സ് കഴിഞ്ഞു. Pls റിപ്ലൈ dr. Thanks
@Wanderingsouls953 жыл бұрын
കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരട്ടെ ചേച്ചി ❤.. അവരൊക്കെ നാളത്തെ ലോകത്ത് ജീവിക്കേണ്ടവരല്ലേ... നമ്മൾ വേണ്ടേ പറഞ്ഞു കൊടുക്കാൻ... ചില കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ ഒക്കെ മാറും... നിറവും ശരീരവും ഒക്കെ... അസുഖങ്ങൾ ഒന്നും വരാതെ പൂർണ ആരോഗ്യവനായി വളരട്ടെ ❤❤ ഞാനും ഒരു മോന്റെ അമ്മയാണ്... 😌
@santhamman451911 ай бұрын
ഞാൻ കഴി ച്ചു നോക്കി നല്ലതാണ്
@sailajasasimenon3 жыл бұрын
മാഡത്തിന്റെ എല്ലാ videos ഉം വളരെ useful ആണ്.എനിക്കും covid വന്ന ശേഷം pain എല്ലാം കൂടിയിട്ടുണ്ട്.Tku dr.
ഇത് പണ്ടു മുതൽക്കെ ഉപയോഗിച്ച് പോരുന്ന കൂട്ടുകളാണ്.
@MohamedAli-tm6ry2 жыл бұрын
Thanks supper God bless you
@priyaanjuaadish3212 жыл бұрын
Mam,kunjuvavakalku niram vekanulla valla oilum undo ...
@salinimpsalini31823 жыл бұрын
Madam.....food kazhikkan madiyulla...1 and half years ulla kunjugal kku anthengilum ottamuli undo...like lehyam....pls do one video
@shalushalushalushalu558010 ай бұрын
Thaks medam..
@akbara56573 жыл бұрын
Nannayirunnu sis saji Doctor❤ 😍❤ 🌹🌹🌹😍👌👍👍
@Ayurcharya3 жыл бұрын
Thank u
@JayaKumari-xd2wp2 жыл бұрын
Very good informative video Thank you Doctor.🙏
@preethasulekha26532 жыл бұрын
Kabham എങനെ ആണ് ഉണ്ടാകുന്നെ. അതിനെ പറ്റി ഒരു വീഡിയോ ഇടുമോ
@divineencounters80202 жыл бұрын
Excellent ingredients 👍But please specify quantum & how many times in a day, it helps. 🙏🌷🌷🌷
@bindhudharmaraj35593 жыл бұрын
Hi, Good afternoon dear Dr❤❤❤
@badarubadru15582 жыл бұрын
TXUU ഡോക്റ്റർ ഇത് കഴിക്കാൻ ഉള്ള സമയം പറഞ്ഞില്ല 🤝🤝🤝
@Ayurcharya2 жыл бұрын
2times after food(gastric irritation illel b/f)
@naturalkitichen32533 жыл бұрын
ഡോക്ടർ താങ്ക്സ്
@abcreationsflipanimation38722 жыл бұрын
Thankyou chechi🙂😍
@nishachinmay56972 жыл бұрын
Dr എവിടെയാണ് consultation നടത്തുന്നത്? കോഴിക്കോടാണോ?
@Ayurcharya2 жыл бұрын
Yes
@seemaranji7862 жыл бұрын
Periods correct avunnila athin entenglum parayamo .3months ok kazinjit anu avunnath
@bindhubindhu56412 жыл бұрын
താങ്ക്സ് 😍😍
@kavithakavithaajayakumar62412 жыл бұрын
Thanku for knowing this at d correct time
@Ivanadam-v8h Жыл бұрын
Dr new bron babyku കഫം കേട്ടു ആയ എന്തു chehum
@vibinamusic58803 жыл бұрын
Hai Saji, Good information 😍😍😍
@beenajayaram73872 жыл бұрын
എല്ലാ വീഡിയോകളും ഒന്നിന്നൊന്ന് മെച്ചം
@rasheedapa7893 жыл бұрын
Thanks Dr🤗🤗
@divineencounters80202 жыл бұрын
Anything on Kabam dilation by you I use. Thanks. 🌷🌷🌷🙏🌷🌷🌷
@user-wi6cb9eo8s Жыл бұрын
എനിക്ക് കുറെ വർഷങ്ങളായി തലയിൽ കഫം നിറയുന്നു, തല വേദനയും ഉണ്ട്. ഇതു മാറ്റാൻ കഴിയുമോ
@anievarghese92343 жыл бұрын
Bronchocele nekurich parayamo?
@ShemiaSidhique2 жыл бұрын
Dr. എനിക്ക്. ഒരുമാസമായി. ചുമ ഞാനൊരുപാട് മരുന്നു കഴിച്ചു മാറുന്നില്ല ഒരുപ്രേതിവിധി പറയുമോ. Plz
@pathooshanan94342 жыл бұрын
Pregnant ആയവർക്കു ഉപയോഗിക്കാമോ
@ezekielthomas24382 жыл бұрын
Diabetic ppl can use
@sheelamariam59943 жыл бұрын
Thk u🥰🥰🥰
@sheejaroshan57632 жыл бұрын
🙏പ്രെഗ്നന്റ് സമയം ഇത് കഴിക്കാമോ പ്ലീസ് റിപ്ലൈ
@Hari-ek5uk2 жыл бұрын
എത്ര നേരം എത്ര അളവിൽ കഴിക്കണം രണ്ടു ദിവസം ഓരോ നേരം കഴിച്ചു🙏
@NihalAadhil-v4z2 жыл бұрын
ഇത് എപ്പോഴാണ് കഴിക്കേണ്ടത് .രാവിലെ foodin ശേഷമാണോ കഴിക്കേണ്ടത് .രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@Meenusumesh-h5n8 ай бұрын
കുട്ടികൾക്ക് കൊടുക്കാമോ
@samjasmtr80732 жыл бұрын
കുട്ടികൾക് കൊടുക്കാവോ
@tapassyarahul16752 жыл бұрын
Kunjugalkku vishapp undakan enthelum lehyam undo madam ante kuttikku 7 vayass und aharam onnum kazikkilla pala marunnukalum try cheythu pls rpl mam
@binduprasanth67363 жыл бұрын
Super vedio dr🥰
@ajithaa30943 жыл бұрын
Good afternoon Dr
@Ayurcharya3 жыл бұрын
Good noon
@ajmal_zion87923 жыл бұрын
ആൺ കുട്ടികൾക്ക് താടിയും മീശയും വളരാൻ എന്തു ചെയ്യണം .... അവരുട മുഖ സംരക്ഷണം എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..... മേം..........
@jeffyfrancis18783 жыл бұрын
Good video Dr. Thank you. 👍😍
@designarts7442 жыл бұрын
താങ്ക്സ്
@ramanathanpottekkat47852 жыл бұрын
Jaggerykku പകരം തേൻ upayogichaloo
@sailajasasimenon3 жыл бұрын
ഇത് എല്ലാം കൂടി 1 ടേബിൾ spoon വരുമോ
@Ayurcharya3 жыл бұрын
Yes
@radharamunni31973 жыл бұрын
Hi,.suger patients inu kazhikkan pattumo dr.
@padmanabhanpk52402 жыл бұрын
Very good vidio thank you madam pk p
@Meeragireesh19953 жыл бұрын
Super mam👌👌👌❤❤❤
@gopikrishnan12102 жыл бұрын
Good video. In the absence of small ulli (red onion), can we use normal onion (big) ?
@Ayurcharya2 жыл бұрын
Better to use shallots
@sajahanvengara78272 жыл бұрын
ഒരു തി വസം. എത്ര തവണ കഴിക്കണം
@divyanarayanan26572 жыл бұрын
Ith oro thavanayum ethrayaan kazhikendath..like how many spoons. And daily ethra thavana kazhikanam. Also ithinte taste ishtamillathavarkk,especially shallots, kazhinchu kazhinj vellam kudikkan paadumo. Please clarify.
@Ayurcharya2 жыл бұрын
3 spoons maximum,better to chew jaggery instead of water
Mam... Stretch marks remove cheyyunne Paranju tharaamo?? Use cheyyan pattunna Cream available aano
@Ayurcharya2 жыл бұрын
Will make video
@sathiyadevan77053 жыл бұрын
Thanks. Very very tremendous background. Good scenery . very very beautiful place. Your tip is very good for all . please keep it up. God bless you.
@Archu-f2e2 жыл бұрын
നമസ്കാരം Dr. 3 മാസം മുമ്പ് ബയോട്ടിൻ പൗഡറിന്റെ വിഡിയോ കണ്ടു. ദിവസവും ഉലുവാ വെള്ളവും ബയോട്ടിൽ പൗഡറും കഴിക്കാൻ പറ്റുമോ . ഇതിന്റെ റിസൽറ്റ് കിട്ടുമ്പോൾ അസ്വസ്ഥകൾ ഉണ്ടാകുമോ .
Maam good വീഡിയോ... But ഷുഗർ ഉള്ളവർക്ക് ശർക്കര ഉപയോഗിക്കാമോ
@Ayurcharya2 жыл бұрын
Daily use venda
@sujikumar7922 жыл бұрын
super
@bijupaul71323 жыл бұрын
Thank u mam, I was waiting for dis video? Mam common mouth ulcer നെപ്പറ്റി ഒരു video ചെയ്യാമോ?
@Ayurcharya3 жыл бұрын
Sure
@sebastianvelvin26192 жыл бұрын
Do you have a clinic where you treat patients.
@etips33583 жыл бұрын
എല്ലാവരും ഈ വീഡിയോ കാണണം എന്ന് അഭ്യർത്ഥിക്കുന്നു എന്നിട്ട് സമയം ഉണ്ടെങ്കിൽ Etips എന്ന പേര് വന്നു തൊട്ട് ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല 💝
@raveendrant80072 жыл бұрын
Oru neram ethra spoon kazhikkanam, ethra neram, ethra divasam?
@Ayurcharya2 жыл бұрын
1spoon 3times
@rinidavid62702 жыл бұрын
Hi Dr..wheezing pole breathing problem varumbol nebulizers cheyarundu or levolin 2 tablets edukaarundu..eppozhum illa.. but sometimes getting..medicine illade engene wheezing stop cheyyan..any Ayurveda tonic.. pls advice
@Ayurcharya2 жыл бұрын
Yes good medicines and treatment for this issue.please consult and follow medication
@knshridharan15272 жыл бұрын
മൂത്ര ചുടിച്ചിൽ ഉണ്ടാകുമോ ഇത് കഴിച്ചാൽ Dr?
@meghanair21022 жыл бұрын
Thank you mam
@sindhunair97173 жыл бұрын
ഒരു ദിവസം എത്ര പ്രാവശ്യം കഴിക്കണം... Swallo ചെയ്താൽ മതിയോ... അതൊ ചവച്ചിറക്കണോ.. Pls reply dr👍