പ്രേംനസീർ സിനിമയിൽ നിന്ന് ഔട്ട് ആയതല്ല. 1984 ൽ രാഷ്ട്രീയത്തിൽ ഇറങ്ങാനും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും അദ്ദേഹം എടുത്ത തീരുമാനം വലിയ അബദ്ധമായിരുന്നു. തുടർന്ന് പുതിയ സിനിമകളിൽ അഭിനയിക്കാൻ അദ്ദേഹത്തെ സമീപിച്ച നിർമ്മാതാക്കളോട് ഇനി തത്കാലം അഭിനയിക്കുന്നില്ല എന്ന് പറഞ്ഞു സിനിമകളിൽ നിന്ന് ഒഴിവായി. പത്രങ്ങളിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് വാർത്തകൾ വന്നു. ആന്ധ്രയിൽ NTR തെലുങ്ക് ദേശം രൂപീകരിച്ച സമയം ആയിരുന്നു അത്. എന്നാൽ തമിഴ് നാടും ആന്ധ്രയും അല്ല കേരളം എന്ന് അദ്ദേഹം മനസിലാക്കിയില്ല. ആ കാലത്ത് ഇന്ദിരഗാന്ധി കേരളത്തിൽ വന്നപ്പോൾ നസീർ ഇന്ദിരാഗാന്ധിയെ കണ്ടു സംസാരിച്ചു. ഇന്ദിരാഗാന്ധി പറഞ്ഞു, ആദ്യം തമിഴ് നാട് നഷ്ടപ്പെട്ടു. ഇപ്പോൾ ആന്ധ്രയും നഷ്ടപ്പെട്ടു. ഇനി കേരളം കൂടി നഷ്ടപ്പെടും. നസീറിന് കാര്യം പിടി കിട്ടി. തുടർന്ന് എല്ലാ പത്ര ഓഫിസുകളിൽ പോയി അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് വാർത്തകൾ നൽകേണ്ടതില്ല എന്ന് പറഞ്ഞു. അതിന് ശേഷം ഇതിനെ പറ്റി ഒരു വാർത്തയും വന്നില്ല. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഇന്ദിരഗാന്ധി മരണപ്പെട്ടു. തുടർന്ന് അദ്ദേഹം കോൺഗ്രസിൽ ചേർന്നു. അദ്ദേഹം കെപിസിസി എക്സിക്യൂട്ടീവ് അംഗമായി. 1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം യുഡിഫ് ന് വേണ്ടി കേരളം മുഴുവനും തെരഞ്ഞെടുപ്പു പ്രചാരണം നടത്തി. 1984 മുതൽ 1989 വരെയുള്ള കാലത്ത് അദ്ദേഹം വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളിൽ മാത്രം അഭിനയിച്ചു. അവസാനം ധ്വനി എന്ന സിനിമയിൽ ഒന്നാംതരം അഭിനയം കാഴ്ച്ചവെച്ചു. എങ്കിലും അവസാനത്തെ 5 വർഷത്തിൽ സിനിമയിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു അദ്ദേഹം. ഇത് അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചു. സിനിമയിൽ വളരെ സജീവമായി നിൽക്കുന്ന ഒരു നടൻ സിനിമയിൽ നിന്ന് പെട്ടന്ന് സ്വയം ഒഴിവായാൽ എന്താണ് സംഭവിക്കുക എന്നത് നസീറിന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാകും. മമ്മൂട്ടി 73 ആം വയസ്സിലും സിനിമയിൽ സജീവമായി നിൽക്കുന്നതിന്റെ കാരണവും ഇതായിരിക്കും.
@alinprasanth Жыл бұрын
എന്തൊക്കെ ആയാലും എന്ത് നല്ല മനുഷ്യൻ ആയിരുന്നു...❤
@sacredbell2007 Жыл бұрын
സത്യമാണ്, അവസാനകാലത്തു തിരുവനന്തപുരത്തു അദ്ദേഹം എക്കാലവും താമസിച്ച അമൃത ഹോട്ടലിൽ നിന്നു പോലും കിട്ടിയ അവഗണന പ്രേം നസിറിനെ വേദനിപ്പിച്ചു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ മനുഷ്യസ്നേഹി ആയ ഒരാൾക്ക് ഒരിക്കലും അത്തരം അവസ്ഥയിലൂടെ കടന്നുപോകേണ്ട ആവശ്യമില്ലായിരുന്നു. സിനിമയിൽ തന്നെ തുടർന്നെങ്കിൽ ''കാര്യം നിസ്സാരം'' തുടങ്ങിയ സിനിമകളിലെ പോലെ നല്ല വേഷങ്ങൾ ലഭിച്ചേനെ.
@abdullatheef472610 ай бұрын
തിരുവനന്തപുരത്ത് വേണമെങ്കിൽ അദ്ദേഹത്തിന് അക്കാലത് എത്രയോ മണിമാളികകൾ വെക്കാമായിരുന്നു. പക്ഷെ തനിക് കിട്ടിയ സമ്പത്തിന്റെ ബഹു ഭൂരിപക്ഷവും അദ്ദേഹം ധാനാധർമങ്ങൾക്കായി ഉപയോഗിച്ചു. അതിൽ അദ്ദേഹം ജാതിയോ, മതമോ ഒന്നും നോക്കിയിരുന്നില്ല. സഹോദരിമാരെ എല്ലാം അദ്ദേഹം തന്നെയാണ് വിവാഹം ചെയ്ത് അയച്ചത്. ബന്ധുക്കളെ എല്ലാം അകമഴിഞ്ഞു സഹായിച്ചു.
@abdullatheef47262 ай бұрын
വളരെ ശരിയാണ്. തിരുവനന്തപുരം സിറ്റിയിൽ അദ്ദേഹത്തിന് ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൂട്ടാമായിരുന്നു. പക്ഷേ അതൊന്നും ആദ്ദേഹം ചെയ്തില്ല. ഇപ്പറഞ്ഞതുപോലെ സഹോദരിമാരെയെല്ലാം വിവാഹം കഴിപ്പിച്ചതും അദ്ദേഹമാണ്.
@iloveindia1076 Жыл бұрын
തിരുവനന്തപുരത് നായർ ബെൽറ്റ് ഉണ്ട്, സിനിമയിൽ എന്നല്ല എല്ലാ മേഖലയിലും നായർ ബെൽറ്റ് ഉണ്ട്
@sajithlalbinu1850 Жыл бұрын
അതുകൊണ്ടാണല്ലോ ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കാത്തത്
@harithiruvonam7168 Жыл бұрын
നായർക്കെതിരായി ബാക്കിയെല്ലാവരും ചേരുന്ന ബെൽറ്റ് ഇന്ന് കേരളം മുഴുവൻ സജീവമാണ്
@TheJohn2272 Жыл бұрын
Sathyam
@nirins1 Жыл бұрын
Saritha nair, swapna nair...mairee..
@vijayakumar7101 Жыл бұрын
ആണെങ്കിൽ പോയി മൂഞ്ചി
@shebaabraham687 Жыл бұрын
സിനിമയിൽ മാത്രമല്ല അത് ഏത് രംഗത്ത് ആണെങ്കിലും ഒരാൾ വീണ് കഴിഞ്ഞാൽ പിന്നെ ആരും കാണുകയില്ല നമുക്ക് നമ്മൾ മാത്രം
@VaJ-io5pr Жыл бұрын
സിനിമയുടെ പിന്നാമ്പുറം അവിടെ നിൽക്കട്ടെ, ഇതുവരെയുള്ള സിനിമകളിൽ ബഹുഭൂരിപക്ഷവും പറഞ്ഞത് നായർ കഥകളായിരുന്നു. അതായത് 12% ന്റെ കഥകൾ.അതിലൂടെ പലപ്പോഴും മറ്റു എല്ലാ ജാതികളെയും അവർ കളിയാക്കിയിട്ടുമുണ്ട്. ഇതെല്ലാം കണ്ടു നമ്മൾ കയ്യടിച്ചു രസിച്ചു.
@90sthegoldenera8410 ай бұрын
ബഹുഭൂരിപക്ഷം വരുന്ന മറ്റു ജാതിക്കാർ ഈ സിനിമകൾ വിജയിപ്പിച്ചു 😁എന്നിട്ടിപ്പോ നായർക്ക് കുറ്റം
ഇപ്പോൾ, ബെൽറ്റും ഇല്ല ജട്ടിയും ഇല്ല... മട്ടാഞ്ചേരി മാഫിയ കൊണ്ട് പോയില്ലേ
@ratheeshkumar3602 Жыл бұрын
സിനിമയുടെ മറവിൽ കൊട്ടേഷനും പെൺവാണിഭവും ലഹരി കച്ചവടവും നടത്തുന്ന കൊച്ചി മട്ടാഞ്ചേരി മാഫിയ കാക്കാൻകൂട്ടം
@publicreporterpc5361 Жыл бұрын
@jrjtoons761 Жыл бұрын
പോർക്ക് തീറ്റക്കാരായ lijo അച്ചായൻ ഒക്കെ മലയാള സിനിമയുടെ അപ്പനായി
@FreejoDomini2 ай бұрын
കഞ്ചാവ് mafia🥰
@BijuAbraham-kx2qy2 ай бұрын
Myth 72 ++h ready 6 /53 😮😮😮😮😮@@ratheeshkumar3602
@iloveindia1076 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന് കിട്ടിയപോലെ ഒരു വിടവാങ്ങൽ കേരളത്തിൽ ഒരു നടനും, ഒരു രാഷ്ട്രീയ ക്കാരനും ഇന്നുവരെ കിട്ടിയിട്ടില്ല
@Fayis1341 Жыл бұрын
Kalabhavan mani ❤
@jacobjacob6334 Жыл бұрын
Oommen Chandy te atrayum aarunilla keralam muzhuvan sthambhichu...
@SureshLalSubramanian-pi7nw Жыл бұрын
ഉമ്മൻ ചാണ്ടിയുടെ ശവഘോഷയാത്ര ക്രിസ്തു മതത്തിന്റെ കൂടി സ്പോൺസേഡ് പ്രോഗ്രാമായിരുന്നു.ഒരു പാർട്ടിയും മതവും കൂടി നടത്തിയ പരുപാടികാണാൻ ആള് കൂടി അത്രേയുള്ളൂ..
@Fayis1341 Жыл бұрын
@@jacobjacob6334 bro aa samayath njn tvm undayirunnu. Aa vandi pokunna idam sthambichu allathe verevideyum onnum indayilla
@@user-ef8or5zf9o wife christian anu 😃😃😃 പ്രിയൻ + ഷാജി കൈലാസ്
@stylesofindia5859 Жыл бұрын
@@user-ef8or5zf9o നായൻമാർ. അപാര ടാലൻ്റ് ഉളളവരാണ് നായർ പെണ്ണുങ്ങൾ വലിയ സുന്ദരികളുo. എന്നത് സത്യം
@akhilhv1541 Жыл бұрын
തിക്കുറുശ്ശി അപ്പുപ്പൻ കുna ആയിരുന്നു na യർ ലോബിബിയുടെ രക്ഷാദികരി
@jrjtoons761 Жыл бұрын
@@user-ef8or5zf9oപപ്പു നായരാണ്. പിള്ള .
@pallavikaraokestudio27072 ай бұрын
തിരുവനന്തപുരത്ത് സിനിമയില്‍ മാത്രമല്ല....മറ്റ് എല്ലാ കലാമേഖലയിലും ജാതിവെറിയും മതസ്പര്‍ദ്ധയും വളരെ കൂടുതലാണ്.....അത് ഇനി ചാവുന്നത് വരെ അങ്ങനെ തന്നെയായിരിക്കും....
@anjabbar14902 ай бұрын
പ്രിയ ദർശൻ -ലാൽ -മണിയൻ പിള്ള രാജു ഇവർ ഒരു ഗാങ് ആയിരുന്നു. മോഹൻലാൽ നിർമാണം, പ്രിയൻ ഡയറക്ടർ. ചിത്രം, തലവട്ടം, തേൻ മാവിൻ കൊമ്പത്, കിലുക്കം etc...
@Sainu252542 ай бұрын
എന്തിനാ നിന്റെ ഉമ്മക്ക കുടിക്കാനാണോ പൂറിമോനെ... തന്തക്ക് പിറക്കാത്ത തേവിടിച്ചിടെ മോനേ..... തുഫ്ഫ്ഫ്ഫ്
@harikrishnant5934Ай бұрын
Koya😅😅😅😅nee Paranja cinema yokke vere aalukal Nirmmichathaanu😅😅😅😅😅😅😅
@josephalexander6722 ай бұрын
അവരുടെ ധാരണ അവർ തിരുവനന്തപുരത്ത് ഉള്ളത് കൊണ്ടാണ് ദിനം പ്രതി കേരളത്തിൽ സൂര്യൻ ഉദിക്കുന്നത് എന്നാണ്.
@Mr.Viswam Жыл бұрын
The plot, you told Tilakan; is inspired from Hitchcock's Rear Window. The same plot was used in Anju Sundarikal, a man confined to a room looking at the outside world through his window and observing a particular apartment or family.
@iloveindia1076 Жыл бұрын
നന്ദികെട്ട വർഗ്ഗമാണ് മലയാളികൾ എന്തൊക്ക ചെയ്തു കൊടുത്താലും ഒരു നന്ദി വാക്ക് പറയാത്ത ഒരേ ഒരു വർഗം മലയാളി
@abdulrahiman7435 Жыл бұрын
I second it. ഗൾഫിൽ ജോലികഴിഞ്ഞു30-40 വർഷത്തിന് ശേഷം തിരിച്ചു വരുന്നവരാണ് മുസ്ലിം മതത്തെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത്! മറ്റു സംസ്ഥാനക്കാർ ആരും അങ്ങിനെ പറയാറില്ല.
@ProudBharatLover Жыл бұрын
@@abdulrahiman7435 Ayinte edel koodi nice aayitt njammale onn veluppichu 😏😏
@ProudBharatLover Жыл бұрын
@@abdulrahiman7435 ഇന്ത്യയിലെ എല്ലാ ജനാധിപത്യ സൗകര്യങ്ങളും അനുഭവിച്ച് വാഴുന്ന സുഡാപികൾ ആണ് ഹിന്ദുക്കളെ വിമർശിക്കാനും തീവ്രവാദം വളർത്താനും മുന്നിൽ. അതിനൊന്നും ശുടുക്കൾക്ക് ഒരു കുഴപവുമില്ല 😏😏
@RatesReviewtimes-ie1rl Жыл бұрын
നന്ദി😀
@vidhuk2036 Жыл бұрын
@@abdulrahiman7435😀😂 ആഹാ, അവിടെ പോയി വരുന്ന മലയാളികൾ വിവരം വിവേകം തലയിൽ വന്നു.... ഇവിടെ പോലെ ഉള്ള ജിഹാദി ഉഡായിപ്പ് അവിടെ നടക്കില്ല എന്ന് തുറന്നു പറയാൻ മടിച്ചില്ല, അതാണ് ഞമ്മൻറ ബെഷമം...😅😅
@osologic Жыл бұрын
ആത്മശൂന്യതയാണ് ഏതു മഹാന്റെയും പ്രശ്നം. അതിനുള്ള ഏക പരിഹാരമാണ് ആത്മവിശ്വാസം. ആത്മവിശ്വാസം അനിവാര്യമായ വ്യക്തി നേട്ടങ്ങളെ മാത്രമേ പരിഗണിക്കൂ. അതാണ് ലോബിയിങ് അഥവാ നെറ്റ് വർക്കിങ്. ഏതു മേഖലയിലും നെറ്റ്‌വർക്കിംഗ് അനിവാര്യമാണ്. ,
@jobyjoseph6419 Жыл бұрын
അഭിനന്ദനങ്ങൾ സഹോദര.. വളരെ നല്ല വിഡിയോ.. 🙏🏿🙏🏿
@martinej1168 Жыл бұрын
നായന്മാർക്ക് ഇങ്ങനെ ഒരു relation. ഉണ്ടാകും എവിടെ യായലും
@pp-od2ht Жыл бұрын
Adu avaruda pennungaluda mudukku Ha ha ha ha
@rajmohanm8481 Жыл бұрын
@@pp-od2htനായന്മാരൊഴികെയുള്ള ജാതിയിലെ പെണ്ണുങ്ങക്ക് അങ്ങ് അറേബ്യയിലും യൂറോപ്പിലും ചെെനയിലും വരെയാണ് ബന്ധുക്കൾ. അത്രയും മിടുക്ക് ഈടത്തെ നായർ സ്ത്രീകൾക്കില്ല.
@Shalima-k4k2 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഇത്രേ ഉള്ളു ഒരു മനുഷ്യന്റെ അവസ്ഥ
@mostwantedpradeepraman72912 ай бұрын
സിനിമയിൽ മാത്രമല്ല,എല്ലാ രംഗങ്ങളിലും ഈ നായർ ബൽറ്റ് സജീവമാണ്.
@pushkinvarikkappillygopi5016 Жыл бұрын
Super sir... thank you I like it too much Good narrative skill of the prompter
@Pathradipar2 ай бұрын
ജാതി പ്രാന്തൻ ആണ് തിലകൻ.... ജാതി പറഞ്ഞു കാര്യങ്ങൾ നേടുന്ന കൂട്ടത്തിൽ മിടുക്കൻ ആണ് തിലകൻ... ജാതി പറഞ്ഞതാണ് തിലകന്റെ ഏറ്റവും വലിയ പരാജയം... തിലകന്റെ ഉള്ളിൽ ജാതി ചിന്ത കൊടുംബിരി കൊണ്ടതാണ്....... നായരേ കുറ്റം പറയുന്ന ജാതി പ്രാന്തൻ മാരിൽ മികച്ച നേതാവ് ആണ് തിലകൻ
@a13317 Жыл бұрын
ദിനേശിന്റെ അഭിപ്രായത്തോട് 100%യോജിക്കുന്നു
@sanjaypp3844 Жыл бұрын
ഒരു കഴിവും ഇല്ലാത്തവൻമാരുടെ പണിയാണ് കഴിവുള്ളവരുടേയും സക്സസ് ആയവരുടേയും ജാതി നോക്കി കുറ്റം പറയുന്നത്.
@90sthegoldenera8410 ай бұрын
സക്സസ് ആയവരെ കുറ്റം പറയലാണ് ഫാഷൻ.. നായർ, നമ്പൂരി, പുരുഷൻ, വെളുത്ത വർഗ്ഗക്കാർ .. അങ്ങനെ അങ്ങനെ അങ്ങനെ
@sivarajans94069 ай бұрын
@@90sthegoldenera84success.... അതങ്ങ് മനസ്സിൽ വച്ചാമതി.... അതൊക്കെ എല്ലാപേരും അംഗീകരിക്കേണ്ട കാര്യം ആണ് 🙄
@gladsonjose3442 ай бұрын
@@90sthegoldenera84നേരായ മാർഗത്തിൽ success ആയവരെ ആരും കുറ്റം പറയില്ല.
@sudeeshkumar49362 ай бұрын
Very true
@nandhuvlogger82525 күн бұрын
ആരും അംഗീകരിച്ചാലും ഇല്ലെങ്കിലും success ആയവർ എന്നും ജീവിതത്തിൽ success ആയവർ തന്നെ ആണ്...👍👍🎉🎉
@manjukumar6801 Жыл бұрын
കേട്ടറിവ് വച്ച്, തിരുവനന്തപുരത്ത് നായർ ബെൽറ്റ് ഉണ്ടായിരുന്നു. കഴിയുന്നത്ര ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രോത്സാഹിപ്പിക്കുക, മറ്റുള്ളവരെ പുറന്തള്ളുക എന്ന അജൻഡയോടെ പ്രവർത്തിച്ചിരുന്നു. ആ തണലിൽ പലരും വളർന്നു, പ്രഗത്ഭരായി. ആ കാലം കഴിഞ്ഞുപോയി. പ്രബലരായ മറ്റു ഗ്രൂപ്പുകൾ കരുത്താർജിച്ചു, ജാതിഭേദമെന്യേ. ഈ പ്രതിഭാസം സിനിമയിൽ മാത്രമല്ല, സമൂഹത്തിൽ എല്ലാ മേഖലയിലുമുണ്ട്. എന്നിട്ടും ഇപ്പോഴും ചിലർ "എന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്" എന്നും പറഞ്ഞു ജീവിക്കുന്നു. ഇപ്പോൾ മറ്റുള്ളവർ അവരെ പരിഹസിക്കുന്നു "അത് കുയ്യാനേർന്ന്, കുയ്യാന!" 😄😄
@tpramanujannair6667 Жыл бұрын
സത്യമാ നസീർ നായർ സത്യൻ നായർ കുഞ്ചാക്കോ നായർ ഉമ്മർ നായർ
@venugobal8585 Жыл бұрын
@@tpramanujannair6667😂😂
@ShajiVarghese-jq5cm Жыл бұрын
Will be come back to Trivandrum
@VISHNUMOHAN-hj9sj Жыл бұрын
മമ്മൂട്ടി നായർ ഈ ലോബിയുടെ കാലത്താണ് സൂപ്പർ സ്റ്റാർ ആയത് ഞാൻ ഓർക്കുന്നു ഉഫ് ഭീകരമായ നായർ ലോബി🤣🤣🤣🤣
@VISHNUMOHAN-hj9sj Жыл бұрын
@@user-ef8or5zf9o 🤣🤣 എന്തേ എന്നിട്ട് നായർ ആയ രതീഷും ശങ്കറും പച്ച തൊടാതെ പോയത്. മോഹൻലാൽ, ജയൻ, തിക്കുറിശി, അടൂർ ഭാസി നായർ ആണ് എന്നത് മാത്രമാണോ യോഗ്യത😂 കഴിവുള്ളവൻ top ൽ എത്തും മിസ്റ്റർ മുഹമ്മദ് അസ്ഹറുദീൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തലവൻ ആയത് minority reservation വച്ചല്ല talent ജഗതി ശ്രീകുമാർ അദ്ദേഹം നായർ അല്ല അദ്ദേഹത്തിന്റെ കഴിവിനെ പറ്റി എടുത്ത് പറയണോ. ഷാരുഖ് സൽമാൻ അമീർ ഖാൻ തുടങ്ങിയവരുടെ കാര്യം കൂടി ചിന്തിക്ക് 😂 മമൂട്ടി അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് നേട്ടങ്ങൾ കൊയ്തു ഒരു മാപ്പളയും✝️ തുലുക്ക☪️ നും അല്ല അതിന് പിന്നിൽ. അങ്ങനെ ലോബിയിംഗ് ഉണ്ടായിരുന്നേൽ നായൻമാർ മാത്രമെ സിനിമയിൽ കാണുമായിരുന്നുള്ളു. എല്ലാത്തിലും വർഗ്ഗീയത തിരുക്കുന്ന ന്യൂനപക്ഷം ഉണ്ടാക്കിയ കെട്ടുകഥ ആയിരിക്കാം ഇത്. അത് തുടങ്ങുന്നത് മറ്റൊരു വിഭാഗത്തിലെ ആളുകൾ കഴിവ് കൊണ്ട് മുന്നേറുന്നത് കണ്ട് അസൂയ മൂത്ത് ആകാം. ഏത നസ്റ്ണി കത്തോലിക്ക , മാർത്തോമ, ലത്തീൻ, പെന്തക്കോസ്ത് തുടങ്ങി പല വിഭാഗങ്ങൾ ഇല്ലെ ഇതിലേതാ .ഇനീ മുസ്ലീം അതിൽ ഏതാ സുന്നി , ഷിയ, മുജാഹിദ്, അഹമ്മദിയ നിങ്ങൾ മതം ജാതി നോക്കിയിരുന്ന് കരയും ഞങ്ങൾ ഹിന്ദുക്കൾ കഴിവുള്ളവരെ ആദരിക്കും. അതാ വ്യത്യാസം. അത് കൊണ്ടാണ് നായർ അല്ലാത്ത ഞാൻ ഇല്ലാത്ത നായർ ലോബിയെ പറ്റി reply ചെയ്യാനുള്ള കാരണം. കഴിവുള്ളവർ നേടും അതിൽ ഭൂരിപക്ഷം നായർ വിഭാഗം ആണ് അയിന്😂😂😂 സിനിമയിലും ന്യൂനപക്ഷത്തിന് reservation വേണോ... government jobs ൽ ഇങ്ങനെ കേറി പറ്റി എല്ലാം കുളം ആക്കി ഇനി സിനിമയിലും വേണം ന്യൂന പക്ഷ കൊണവതികാരം😂😂 അതില്ലാത്ത കൊണ്ട് ഇന്നും സിനിമ മാന്യമായി മുന്നോട്ട് പോവുന്നു. അതെങ്കിലും പതിവ് ന്യൂനപക്ഷം നായർ ബ്രാഹ്മിൺ കുത്തി തിരിപ്പ് ഉണ്ടാക്കി നശിപ്പിക്കല്ലെ request 🤣🤣🤣
@vijayakumargopi6998 Жыл бұрын
നായർ ബെൽറ്റ് മലയാള സിനിമയിൽ യാഥാർത്ഥ്യം
@RajMohan-wo9gr Жыл бұрын
Vere belt ille.Ernakulam based athentha parayathath.oh sorry mathetharathwam
@pp-od2ht Жыл бұрын
Because rest all fools Tats all
@eaglehub123-de5hn23 күн бұрын
ആണോ വല്യ കാര്യമായിപ്പോയി.. എന്താ ചെയ്യാ.. അങ്ങനെ ധരിച്ചു വച്ചാൽ സിനിമ കാണണ്ട എന്ന് വച്ചോളൂ 😂
@RajanMp-j4p2 ай бұрын
തിലകൻ എന്ന ശുദ്ധഹൃദയം പ്രതിഭാധനൻ
@GirishManiyan2 ай бұрын
നായർ ബെൽറ്റിന്റെ ഇര തിലകൻ....
@jaleelpareed5320Ай бұрын
വെള്ളാപ്പള്ളി അന്നറിഞ്ഞില്ലേ?
@ashrafnm2448 Жыл бұрын
ദിനേശ് എന്തൊരു ശൈലി. എത്ര വികാരത്തോടെയാണ് നിങ്ങൾ ചരിത്രവും വാർത്തമാനവും പറയുന്നത്. എത്ര രസകരം ഈ ജീവിതം നിങ്ങൾ ഉണ്ടെങ്കിൽ. ഈ ആത്മ ശുദ്ധിയാണ് നിങ്ങളുടെ സന്തോഷത്തിനു കാരണം. നസീറിന്റെ മയ്യത്തു കാർഗോ വിമാനത്തിൽ മലക്കറിയോടൊപ്പം കൊണ്ടുവന്നത് നിങ്ങളെ നോവിച്ചു. അതാണ് നിങ്ങളുടെ ശുദ്ധി.
@unnikrishnannair5098 Жыл бұрын
ഒരു നടൻ എന്നതിൽ ഉപരി പ്രേനസീർ ഒരു നല്ല മനുഷ്യൻ. ആരെയും വിമർശിക്കുന്ന M. കൃഷ്ണൻ നായർ സർ പോലും ശ്രീ നസീർന്റെ വിനയത്തെ പ്രശംസിച്ചു
@rajasigopal359611 ай бұрын
13:00
@gireeshneroth7127 Жыл бұрын
മൂപരുടെ വർത്താനം കേട്ടാൽ വായും പൊളിച്ച് കേട്ടിരുന്നു പോകും. അതൊരു പ്രത്യേക കഴിവാണ്.
@thefutureeducation3148 Жыл бұрын
മാളിക മുകളിൽ നിന്നും താഴെവീഴുമ്പോൾ, ഒരു ലോബിയും ഉണ്ടാവില്ല 😢
@dzignarchitects3139 Жыл бұрын
ബംഗ്ലാവിലെ കോപ്പിന് ശേഷം ഇയാൾ ഒരു സിനിമ എടുക്കാഞ്ഞത് ഇന്ത്യൻ സിനിമക്ക് തന്ന ഒരു തീരാ നഷ്ടം തന്നെ ആണ് 😂😂😂
@harigopalan3559 Жыл бұрын
Ee myranu ithokke yo pattooo
@sh.d3885Ай бұрын
😂😂😂
@kavirajan3735 Жыл бұрын
ഈ😅😅 ദിനേസനും ഒരു നായർ😅😅
@samjeeyr17482 ай бұрын
കേരളത്തിലെ ഏറ്റവും മികച്ച നായർ തിരുവനന്തപുരം നെയ്യാറ്റിൻകര നാഗർകോവിൽ 'പ്രദേശത്താണ് വേലു തമ്പി മുതൽ എത്രയോ പ്രമുഖ വ്യക്തികൾ
@sudeep1602 ай бұрын
കണ്ണൂരിലെ നമ്പ്യാർ കോഴിക്കോട് ആൻഡ് വള്ളുവനാട്ടിലെ മേനോൻ മലബാറിലെ nairs(from north Thrissur to കാസർഗോഡ്) മാത്രമാണ് 4 ആൻഡ് 8 കേട്ട് തരവാടുള്ളത്ത്. സൗത്ത് കേരളത്തിൽ ഒരു നായർക്കും (വല്യതൻ,ഉണ്ണിത്താൻ,പിള്ളൈ(99.5%) മലബാറിലെ പോലെ 4ആൻഡ് 8 കേട്ട് വീടുകൾ ഇല്ല.നിങ്ങളെ വിശമിപ്പിക്കാൻ വേണ്ടി പറയുന്നതല്ല .സത്യം ഇതാണ്
@eaglehub123-de5hn17 күн бұрын
Yes you are right 👍👍
@sreekumarnair4127 Жыл бұрын
👌👌👏👏👏very well said, interesting video
@sacredbell2007 Жыл бұрын
കലാകാരന്മാർക്കിടയിൽ ജാതി നിലനിൽക്കില്ല. യഥാർത്ഥ കലാകാരനെ ആർക്കും അവഗണിക്കാൻ പറ്റില്ല. പിന്നെ ദിനേശ് പറഞ്ഞത് പോലെ ഏതെങ്കിലും ഒരാൾ വിജയിച്ചു നിൽകുമ്പോൾ അയാളുടെ ഒപ്പം ചേർന്ന് വിജയത്തിന്റെ ആനുകൂല്യങ്ങൾ പറ്റാൻ മെറിറ്റില്ലാത്തവർ ശ്രമിക്കും. അത് ഏതു മേഖലയിലും ഉണ്ട്.
@GirishManiyanАй бұрын
@@sacredbell2007 ഒത്തുകാൻപറ്റും തിലകനെപോലെ
@SANTHOSHKumar-wd9st Жыл бұрын
ആകാശവാണിയെക്കുറിച്ചുളള അഭിപ്രായം കൂടി ശാന്തിവിളപറയുക.
@abyranni2565 Жыл бұрын
Great video that reveals the real truth
@animohandas4678 Жыл бұрын
ഈ വീഡിയോ എങ്ങനെ യെങ്കിലും പരനാറിയും കൂട്ടരും കണ്ടിരുന്നു എങ്കിൽ വളരെ നല്ല കാര്യം. പരനാറിക്കു ഭാവിയിലെ അനുഭവം ഇതിലും കഷ്ട്ടമായിരിക്കും ജനങ്ങൾ പ്രാകി പ്രാകി പുഴുത്ത് ആയിരിക്കും അവസാന നാളുകളിൽ സ്വന്തം വീട്ടുകാർ പോലും കാണില്ല സത്യമായും
@nila989 Жыл бұрын
നിന്റെ തന്തയെ ആണിത് കേൾപ്പിക്കേണ്ടത്. പക്ഷേ നിന്റെ തന്ത ആരെന്ന് നിനക്കറിയില്ലല്ലോ. ഈ വീഡിയോ ഒരു മൈക്കിൽ കൂടി നിന്റെ നാട്ടിൽ കേൾപ്പിക്കുക. നിന്റെ തന്തമാരെല്ലാം കേട്ടോളും .
@vidhuk2036 Жыл бұрын
😀😂 👍 ജിഹാദികൾ ഓനെ കുനിച്ചു നിർത്തി ...🍌💢🤪🤪
@varghesegeorge10852 ай бұрын
Good overall analysis
@narayanankutty10035 ай бұрын
മട്ടാഞ്ചേരി മാഫിയയും ഉണ്ട്. ഭീകര വാദികൾ!!!
@jayakumarannairs3480Ай бұрын
തിലകൻ ചേട്ടൻ (അണ്ണൻ) കാണാൻ ഒരു പരുക്കൻ ആയി പോയി. ❤
@godislove2332 Жыл бұрын
സിനിമ ലോകത്തെ പൊള്ളത്തരങ്ങൾ പച്ചയ്ക്ക് അറിയണമെങ്കിൽ ഇങ്ങേര് വാ തുറക്കണം.
@RatesReviewtimes-ie1rl Жыл бұрын
എന്തു നായരായാലും സിനിമയിൽ ആണിന് കഴിവ് വേണം. എന്ത് നമ്പൂതിരിയുടെ മോളായാലും നായികയ്ക്ക് സൗന്ദര്യം വേണം.
@RatesReviewtimes-ie1rl Жыл бұрын
@@user-ef8or5zf9o mamatha സുരഭിയേക്കാൾ ഗ്ലാമറും അഭിനയ ശേഷിയും പാടാനുള്ള കഴിവും public ൽ മാന്യമായി പെരുമാറാനുള്ള കഴിവും ഉണ്ട്. എനിക്ക് തോന്നുന്നത്. സിനിമ നായകൻമാരും പോലും മമത പ്രേമിക്കുന്നുണ്ട് എന്നാണ്. സുരഭി വെറും തറ.
@unnikrishnannair5098 Жыл бұрын
ആര് എന്തു പറഞ്ഞാലും പകരം വെക്കാൻ ആകാത്ത ഒരു അതുല്യ നടൻ തന്നെ ആയിരുന്നു തിലകൻ
@urumipparambil2 ай бұрын
സംഘടന തീരുമാനം എടുത്തു എന്നതിൽ എല്ലാം ഉണ്ട്. പ്രത്യേകിച്ച് വലിയ അഭിനയ ശേഷിയൊന്നും ഇല്ലാത്ത കോണേഷൻ, സൂപ്പർ ലാൽ, ഇവരൊക്കെ അല്ലെ തീരുമാണിക്കുന്നവർ.
@ambiliv29612 ай бұрын
ദിനേശേട്ടൻ നല്ല കമ്മുണിസ്റ്റായതു കൊണ്ടാണ് തിരു: നായർ ബെൽറ്റ് ഒതുക്കിയത്.
@sheena5780 Жыл бұрын
Very nice interview..
@Rinsi-e7p Жыл бұрын
Nazir sir 😢😮😮😢
@24327683 ай бұрын
Well Said👍🏻
@sunnymathew8151 Жыл бұрын
Appreciable 😅😮
@mukumukuvolger5523Ай бұрын
ശങ്കരനാരായണപിള്ള മാന്യനായിരുന്നു. അതുകൊണ്ട് രാഷ്ട്രീയം വിട്ടു........
@johnai3434 Жыл бұрын
അപ്പോൾ മട്ടാംചേരിയിലോ? അത് "മട്ടാംചേരി ജിഹാദി ഡ്രഗ്സ് മാഫിയ" ആണെന്ന് കേൾക്കുന്നുണ്ടല്ലോ സുനിൽ ജി 🤔
@omkar2735 Жыл бұрын
Enta suchaya . .chonnambu nallathu
@omkar2735 Жыл бұрын
Jihad drug alla t uchaya
@johnai3434 Жыл бұрын
@@omkar2735 jihaadino
@vidhuk2036 Жыл бұрын
👍 അയ്യോ, അത് പറയാൻ പാടില്ല... മതനിന്ദ ആവും...😀😂😂 (ജോസഫ് മാഷിന്റെ കൈപ്പത്തി )
@johnai3434 Жыл бұрын
@@vidhuk2036 ji, കാലങ്ങളായി കേരളത്തിന്റെ മതേതര വർഗ്ഗിയം ഏക പക്ഷീയം aanu
@sandrosandro6430 Жыл бұрын
നസീറിനെ പറ്റി മോശമായി പറയുന്ന ഒരാളെ തപ്പി നടക്കുകയാണ്. ഇതുവരെ കണ്ടെത്തിയിട്ടില്ല. നല്ലൊരു സ്മാരകമില്ല. പേരിൽ നല്ലൊരു അവാർഡ് ഇല്ല
@sudeeshkumar49362 ай бұрын
Please find and read, film journalist Suku palgulangra memories
@abdullatheef47262 ай бұрын
അദേഹത്തിന്റെ പേരിൽ TVM ൽ ഒരു റോഡ് പോലും ഇല്ല.
@mridullaksh9525 Жыл бұрын
Tilakan sir Rear Window kandittilaruno?
@RajanMp-j4p2 ай бұрын
വിജയത്തിൽ നിൽക്കുമ്പോൾ മാത്രമേ ഗ്രൂപ്പുള്ളൂ
@GirishManiyan2 ай бұрын
ആകാശവാണിയിൽ നിന്നും തിലകനെ ഒഴിവായതിനെ കുറിച്ചു ഒന്നു പറയമോ..
@JeevanJMenon Жыл бұрын
He said the truth
@krshibu7656Ай бұрын
That's quite common,Dear.Same is d case with every field
@aswanthindian7670 Жыл бұрын
Nair❤
@vipindaspg853 Жыл бұрын
ഇപ്പോൾ ആണ് എങ്കിൽ. ഇങ്ങേറ് ക്ക് പെണ്ണ് കിട്ടില് ആയിരുന്നു..
@nandhuvlogger82525 күн бұрын
❤
@harismohammed3925 Жыл бұрын
.....ഇതിൽ ശാന്തിവിള ദിനേശ് വലിയ ഒരു സത്യം പറയുമ്പോ ൾ ;?! അത് ഒരു സൈക്കോള ജി നമ്മെ പഠിപ്പിക്കുന്നു ണ്ട്...!!!!!!.. കോൺഗ്രസ്സിന്റെ സർക്കാരിൽ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിയും UDF കൺ വീനറും KPCC സിക്രട്ടറി സ്ഥാ നവും ഒക്കെ നിർവ്വഹിച്ച ഒരാ ൾ ആയിരുന്ന അഡ്വ. ശങ്കര നാരായണൻ പാർട്ടി സ്ഥാന മാനങ്ങൾ അദ്ദേഹത്തിൽ നി ന്നും ഒഴിഞ്ഞു പോയപ്പോൾ പറയുന്ന കാര്യം..!!!!!!... എ ന്നെ ആരും തിരിച്ചറിയുന്നില്ല എന്ന്..!!!!!!... ഇതിൽ നിന്നും കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന കാര്യം ;?! പ്രേം നസീർ , ഉമ്മൻ ചാണ്ടി എന്നീ പ്രമുഖരുടെ ജീവിതാവസാന കാല ഒടുവിലെ സമാന താര തമ്മ്യാവസ്ഥയിലാണ്...!!!!!!... അധികാരമോ സമ്പത്തോ പ്ര ശസ്തിയോ നമ്മുടെ പക്കൽ ഉണ്ടാകുമ്പോൾ ;?! നമുക്ക് ചുറ്റും കൂടി നിൽക്കുന്ന മനു ഷ്യർ നമ്മുടെ വ്യക്തിത്വമോ അസ്തിത്വമോ അല്ല കാണു ന്നത് എന്നും ;?! കേവലം മു ഖം പോലും അവർക്ക് അ ജ്ഞാതമാണ് എന്നും പ്രസ് തുത വ്യക്തിയുടെ അധികാ രവും സമ്പത്തും പ്രശസ്തി യും ഉണ്ടാക്കുന്ന സ്വാധീന ത്തിലേക്കും അത് തനിക്ക് എങ്ങനെ പ്രയോജനപ്പെടു ത്താം എന്നതിലേക്ക് മാത്രമാ ണ് അവരുടെ കണ്ണും കാതും എന്ന് സാമാന്യമായി മനസ്സി ലാക്കുക..!!!!!!...
@althafyoosuf79457 ай бұрын
Correct
@minis7999 Жыл бұрын
Priyadersante kayyilirippu kondanu bharya kalanjitu poyathu.athode nayarinte belt ayanju
@apllestor8773 Жыл бұрын
6.47 എന്റെ സിനിമ തുടങ്ങുന്നു,എന്റെ സിനിമ തീരുന്നു, എന്റെ സിനിമ തിയറ്ററിൽ വരുന്നു, പിന്നെ പൊട്ടുന്നു 😆
@moomoo91432 ай бұрын
അതല്ലേ പണ്ടുകാലത്ത് ആളുകള് വീടുകളിൽ നിന്ന് അകത്തി, കാവിനകത്ത് വിളക്ക് വെക്കുന്നത്.. അല്ലെങ്കിൽ ഉമ്മറത്തെ വിളക്ക് കണ്ടു ചുറ്റും വരുന്ന ഇയ്യാം പറ്റകളെല്ലാം കൂടെ നമ്മുടെ തിണ്ണയും, ചാപ്പാടും, ജീവിതവും അലങ്കോലമാക്കത്തില്ലേ... 😂😂😂😂
@rajannairk23162 ай бұрын
മമ്മൂട്ടി നസിർ ഉമ്മർ സത്താർ ബഹദൂർ ഹസിൻ നദിയ ഷീല നയൻ താര ഗോപിക മിസ്സ് കുമാരി മണവാളൻ ജോസഫ് ജോസ് പ്രകാശ് എത്രയൊ പേര് സിനിമയിൽ ഇല്ലേ
@babuta19772 ай бұрын
verygood vedio congratulation
@alex.KL012 ай бұрын
നായര്‍ ബല്‍റ്റാണ് കേരളത്തിലെ ടീപ്പ്സ്റ്റേറ്റ്.
@Aneeshr717Ай бұрын
ഈ പറഞ്ഞതെല്ലാം ശരിയാണ് ...
@sudeep160 Жыл бұрын
Aristocrats nairs of Thiruvananthapuram was migrated from palakkad.
@rijulovarmenianairi6129 Жыл бұрын
Shushila Nayyar born in Pakistan...there is nayyars in khatri- caste of Punjab...any relation with Malabar nair?
@johnskuttysabu7915 Жыл бұрын
Nairs are good christians and muslims are outsiders.pinne burqa ittu abhinayikkano.?
@binsval2451 Жыл бұрын
ഞാൻ ഇന്നലെ ഒരു നായർ ബെൽറ്റ് വാങ്ങി.. സൂപ്പർ ബെൽറ്റ് ആണ് 😁😁😁😁😁... ഒന്നു പോടേ. സിനിമയിൽ ഒരു ചുക്കും ആകാൻ കഴിയാത്തതിന്റെ frustration തീർക്കാൻ ഓരോത്തൻമാർ ഇറങ്ങി കൊള്ളും
@RajanMp-j4p2 ай бұрын
സ്വാതി തിരുനാൾ ലെനിൻ രാജേന്ദ്രന്റെ കയ്യടക്കത്തിൽ എത്ര സുന്ദര സൃഷ്ടി
@mkpmkp718 Жыл бұрын
കറക്റ്റ് ശാന്തി വിള 🎉🎉
@c.k.sureshjoseph69262 ай бұрын
ജഗതി ശ്രീകുമാർ ഇതേ കുറിച്ച് നേരത്തെ തന്നെ പറഞ്ഞിരുന്നു 😒
@antappanantony2801 Жыл бұрын
Super selection of items, thank you.
@amblieamnile8981 Жыл бұрын
മോഹൻലാൽ ഇപ്പോഴും field out ആകാത്തതും ഇതാ.ബാക്കിയുള്ളവരെ ഒക്കെ ഒരുമാതിരി ഒതുക്കി.,മഞ്ചൂനെ sapport ചെയ്ത് സംസാരിച്ചതല്ലേ എന്നിട്ട് ഇപ്പോ പറയുന്നു ദിലീപിന് വേണ്ടി സംസാരിച്ചു എന്ന്.
@martinsam8787 Жыл бұрын
Podda myree appo mamuni cpm ayond anno feild out avathe athum 30 padakam otta adik pottchathu .eda lalettan okke malayalkilde vikaram annu athu onnum angane break avulla viddi
@BaburajEp Жыл бұрын
സുനിലേ ഇവനെ സൂക്ഷിക്കണം.
@sureshbabusekharan7093 Жыл бұрын
The day Malayalam industry shifted to Kochi the quality died.
@omkar2735 Жыл бұрын
Shift back to trichur
@sureshbabusekharan7093 Жыл бұрын
@@user-ef8or5zf9o no intoxicated movies born
@martinsam8787 Жыл бұрын
Nope entertainment films died. Dileep though belongs to Aluva stil he coloborated with some TVM lobby members and technicians so his comedy films also succeeded but kochi lobby full of prakrithy padamss
@manojjames929 Жыл бұрын
Sensible talk.. (rare from him though)
@annumahil Жыл бұрын
Only വിജയ കൊടുമുടി belt 😮
@ചെറിയാൻനായർ Жыл бұрын
Chatanoor നിയോജക മണ്ഡലത്തിലെ ചരിത്രം നോക്കിയാൽ കിട്ടും നായർ ബെൽറ്റ്
@josephoommen2465 Жыл бұрын
very good video. you should drop political themes and concentrate on culture cinemas etc
@kochuthresiatj9232 ай бұрын
മഹാനടന്മാർക്കും നടിമാർക്കും എന്തുവില. പുല്ലുവില. കോഴിവള വണ്ടിയിൽ പോലും വരേണ്ടിവരും അഹങ്കാരം കുറയ്ക്കുക.
@jrjtoons761 Жыл бұрын
പൂജപ്പുര പ്രിയൻ the king of കോപ്പിയടി and അടി😂
@abysamuel48967 ай бұрын
Banglavil outha yil abinayikkan pattatha vishamam kondu Thilakan Sir marichu…. Thante family polum kandu kanilla aa moviee
@yohannanjohn4381 Жыл бұрын
Good news and interesting one.
@anttiichrist Жыл бұрын
Chetta bankokil autha epola release 😅
@rejul123 Жыл бұрын
ഇപ്പോൾ 05/08/2023 1pm Kerala. ഈ പോസ്റ്റിൽ 7.6k വ്യൂ ഇപ്പോൾ മാത്രമുണ്ട്, ഇതിലുള്ള 7k ജനങ്ങൾ അടുത്തപ്രാവശ്യം കമ്മിഡാപ്പികൾക്ക് (കമ്മി+സുഡാപ്പി) കുത്തില്ല എന്ന് തീരുമാനിച്ചാൽ തീർക്കാവുന്ന നിസ്സാര പ്രശ്നമേ ഇവിടുള്ളൂ.... എത്രയൊക്കെ ആകർഷിച്ചാലും മറുഭാഗത്തുനിന്നും പാരമ്പര്യ വിശ്വാസികളെ ആകർഷിക്കുക എന്നത് കമ്മിഡാപ്പികളുടെ ദിവാ സ്വപ്നം മാത്രമാണ് . എന്തുകണ്ട് അടുത്ത 5 വർഷത്തേക്ക് കമ്മിഡാപ്പികൾക്ക് വേണ്ടി എവിടേയും കുത്തില്ല എന്ന് തീരുമാനിച്ചുകൂടാ ? ✓✓
@omkar2735 Жыл бұрын
Ethu branda kutta adichathu
@RajanMp-j4p2 ай бұрын
സിനിമ രംഗം മായ
@Sanalthirumala2 ай бұрын
Correct q👍👍👍👍
@Kaafir916 Жыл бұрын
മമ്മൂട്ടിയും മോഹൻലാലും ഇപ്പോൾ മരിച്ചാമതിയാരുന്നു…
@favouritemedia6786 Жыл бұрын
20:08🔥🔥🔥
@OllurOnairАй бұрын
അന്ന് നായർ ഇന്ന് ക്രിസ്ത്യൻ 😀😀..
@jalajeshkp7206Ай бұрын
മതം മാറി ക്രിസ്ത്യൻ ആയ ഹിന്ദുക്കൾ നായർമ്മാരെ നിലക്ക് നിർത്തുന്ന കാലം വരും
@eaglehub123-de5hn17 күн бұрын
മതം മാറിയ നായർ സവർണ നായർ 😂😂 അതല്ലേ പിസി ജോർജ് പറഞ്ഞു നടക്കുന്നത്. തോമാശ്ലീഹ വന്നിലേൽ ഞാൻ കേശവൻ നായർ 😂😂 എല്ലാവർക്കും നായർ ആയാൽ മതി 😁😁
@harigopalan3559 Жыл бұрын
Bangavil aoutha yil abhinayakanjathu bhagyam thilakante😊
@SanthoshKumar-qq2le2 ай бұрын
തീർച്ചയായിട്ടും ജാതി തന്നെയാണ് ഒരു നായർബെൽറ്റ് തിരുവനന്തപുരത്തുണ്ട്
@aryaar47312 ай бұрын
Chooshakarum Dhsralm By AR Bhasi
@gladsonjose3442 ай бұрын
ഇപ്പോൾ നായർ ബെൽറ്റിനെയൊക്കെ കൊച്ചി ബേസ്ഡ് ആൺപിള്ളേർ ചവിട്ടിക്കൂട്ടി മൂലക്ക് ഒതുക്കി. ഇന്ന് മലയാളം സിനിമ എന്നാൽ അമൽ നീരദും അൻവർ റഷീദും സമീർ താഹിറും ശ്യാം പുഷ്‌കരനും എല്ലാവരും ആണ്.
Aristocrats nairs of Thiruvananthapuram was migrated from palakkad
@rambo8884 Жыл бұрын
പണി മറ്റേത് തന്നെ 😂
@johnsongeorge-nu2yj2 ай бұрын
ഒരു സംഘടന യുടെ തലപ്പത്തും ഒരു വർഷത്തിൽ കൂടുതൽ ആരെയും ഇരുത്തരുത്, വർഷങ്ങൾ ഇങ്ങനെ ഇരുന്നാൽ സ്വയം ഒരു മാഫിയ ഗ്രൂപ്പ് ഉണ്ടാകും, Mr. നിഷ്കളങ്കൻ ആണ് ഇതിനു എല്ലാം കൂട പിടിച്ചതും.
@ManeeshaSharmaMadhav-v3j2 ай бұрын
Very true, There is a Nair lobby in every field not only cinema, primarily from higher subcastes of Nairs, based in Trivandrum. Its leader is usually from Kollam or Changanassery. At times, they form alliances with Nazranis and certain Muslims. The Nairs from these districts very obsessed with Power, holding positions from panchayat to IAS level. If you work in the IT field, you might notice this. They are generally good people, but they can be overly obsessed with their community and subcaste.