അയ്യോ കപ്പ പരിക്കുന്ന ത് കണ്ടി ട്ട് കൊതിയാവുന്നു ഈ എനിക്ക് കഴി ക്കു ന്നതി നേക്കാൾ ഇഷ്ടം vilVedukunnthiലാണ് പറ മ്പി ലേ കപ്പയും ഇഷ്ടം മാണ് ചെറു പ്പത്തിൽ അച്ചന്റെ കൂടെ ഒരുപാട് പണി എടുത്തു നടന്നതാണ് ഇതൊക്കെ കാണുബോൾ കൊതി യാകുന്നു ഷിന മോൾക്ക് എല്ലാ നന്മ കളും നേരുന്നു 👍🏻👍🏻👍🏻👍🏻❤️❤️❤️♥️🥰🥰🥰
@sarvavyapi943910 ай бұрын
എനിക്കും .
@kps162510 ай бұрын
ഒരുപാടിഷ്ടം ആണ്. സത്യം പറഞ്ഞാൽ കൊതിയാണ് നാട്ടിൽ വന്നിട്ട് വേണം ഉണ്ടാക്കി കഴിക്കാൻ. വിളമ്പിയപ്പോൾ വാങ്ങി കഴിക്കാൻ തോന്നി 😂❤
@sreenivasanep2369 Жыл бұрын
കപ്പയുമീൻക്കറിയും നല്ല കോമ്പിനേഷൻ 👍👍👌👌
@KunjumolJose-y8t Жыл бұрын
സൂപ്പറായിട്ടുണ്ട് കേട്ടോ
@AshokanVp-v1g11 ай бұрын
Scheme Adipoli veedeo Anne vayil. Vellum urunnde
@sarvavyapi943910 ай бұрын
കൊതിയായി 😋. ഞാൻ കപ്പ കുക്കറിലാണ് വേവിക്കുക . ആ ടേസ്റ്റാണ് ഇഷ്ടം . കൂടുതൽ വെള്ളം ഒഴിച്ച് വേവിച്ച് പ്രഷർ മുഴുവൻ പോകും മുമ്പ് പ്രഷർ കളഞ്ഞ് തുറന്ന് വെള്ളം ഊറ്റി കളയും.
@shajiabraham4312 Жыл бұрын
എന്തായാലും കൊതി പിടിപ്പിക്കല്ലേ
@bindhuponnumool354211 ай бұрын
Entta kothi viya
@ChandranPk-ih8cv11 ай бұрын
Nalla kappayum meen curryum. Ente ishtamulla aaharam. Thank you sister for your nice cooking. ❤