പുസ്തകത്തിന് എതിരെ ഉയർന്ന ചില വിമർശനങ്ങളുടെ കൂമ്പൊടിക്കുന്ന ബുദ്ധിപൂർവ്വവും സത്യസന്ധവുമായ അവതരണം. ഒപ്പം നോവൽ നൽകുന്ന ചിന്തയുടെ ചപ്പിലക്കൂട്ടത്തിലേക്ക് ചെറിയൊരു തീപ്പെട്ടിക്കോൽ ഉരസി ഇടലും..... പടരട്ടെ .... ഇരുവർക്കും ആശംസകൾ...
@shameerpattarumadom2 жыл бұрын
നന്നായി അവതരണം
@swapnackombath87162 жыл бұрын
wow
@ajmaljalal63742 жыл бұрын
😘
@muhammadrafinv56702 жыл бұрын
ബാറിൽ കയറി ഒരു നിൽപ്പൻ അടിക്കൽ ആരോഗ്യ പ്രശ്നം കാരണം നിർത്തി. പകരം ഈ പുസ്തകം വാങ്ങും