കരാട്ടെക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച് മൂവര്‍ സംഘം | Kochi

  Рет қаралды 187,330

Marunadan TV

Marunadan TV

Күн бұрын

Пікірлер: 144
@narayanandevadhatham4987
@narayanandevadhatham4987 4 жыл бұрын
കയ്യിൽ കിട്ടിയവന് തക്കതായത് നൽകിക്കാണും പ്രായം കണക്കിലെടുത്ത് ഡിസ്ക്കൗണ്ട് ലഭിച്ചിരിക്കാം അല്ലെങ്കിലും മലയാളി എവിടെയും കാഴ്ചക്കാരനായിരിക്കും ആ യുവതി പാവമായിരുന്നെങ്കിൽ ചിലപ്പോൾ ജീവൻതന്നെ അപകടത്തിൽ ആയേനെ
@ജോളൻ2.0-ഠ7വ
@ജോളൻ2.0-ഠ7വ 4 жыл бұрын
ടിക് ടോക്കിൽ തുണിയില്ലാതെ ആടുന്ന പെണ്‍കുട്ടികൾ ഇതൊക്കെ കാണട്ടെ നല്ല ചുണക്കുട്ടി കരാട്ടെ ചേച്ചി🙄
@harrisubaidulla8909
@harrisubaidulla8909 4 жыл бұрын
@famontechs9294
@famontechs9294 4 жыл бұрын
👍
@faithsd7063
@faithsd7063 4 жыл бұрын
മറുനാടൻ സാജൻ ഇപ്പോൾ പാസ്റ്റർമാരെ കുറിച്ച് അപവാദം പറയുന്നത് കേൾക്കുന്നില്ല. എന്തേ നിർത്തിയത് ദൈവമക്കൾ കാത്തിരിക്കുന്നു നിങ്ങൾ ഞങ്ങളെ കുറിച്ച് അപവാദം പറയുമ്പോൾ ഞങ്ങൾക്ക് സ്വർഗത്തിൽ വലിയ പ്രതിഫലം ലഭിക്കും എന്നുള്ളത് കൊണ്ടു തുടരണം എന്ന് പറയുന്നു
@usmanabhoor6192
@usmanabhoor6192 4 жыл бұрын
Superrrrrr
@Lakshmi-dn1yi
@Lakshmi-dn1yi 4 жыл бұрын
ഇങ്ങനെ എന്തെങ്കിലും ഒക്കെ പഠിച്ചാലേ ഈ കാലത്ത് രക്ഷയുള്ളൂ
@Uday-2750
@Uday-2750 4 жыл бұрын
കരാട്ടെ പഠനം പെൺകുട്ടികൾക്ക് ഇപ്പോൾ ഒരത്യാവശ്യമായി മാറിയിരിക്കുന്നു...
@vijayakumarchellappan6050
@vijayakumarchellappan6050 4 жыл бұрын
Yes
@sujikumarseesujikumarsree2393
@sujikumarseesujikumarsree2393 4 жыл бұрын
പെണ്കുട്ടികൾക് മാത്രമല്ല എല്ലാവർക്കും ആവശ്യമാണ്
@abrahammathew355
@abrahammathew355 4 жыл бұрын
@@sujikumarseesujikumarsree2393 അതെ വളരെ ശരിയാണ് 👏👏👏🙏👍
@nihalahamed4151
@nihalahamed4151 4 жыл бұрын
Yes
@jalajap2592
@jalajap2592 4 жыл бұрын
ബിഗ് സല്യൂട്ട്. ഇവരെ യാണ് സമൂഹത്തിൽ ആവശ്യം. സ്ത്രീ ക്ക് ഒരു മാതൃക ആകട്ടെ
@sureshkumar-fj1jj
@sureshkumar-fj1jj 4 жыл бұрын
സൂപ്പർ പെണ്ണ് ആയാലും കരുത്തു കാട്ടി എല്ലാവർക്കും ഒരു പാഠം ആവട്ടെ
@abrahammathew355
@abrahammathew355 4 жыл бұрын
ഇതൊക്കെയാണ് നല്ല കാര്യം അല്ലാതെ ഫെയ്സ് ബുക്കിലും വാട്സാപ്പിലും സെക്സ് ചാറ്റ് നടത്തുന്നതും ടിക് ടോക്കിലും Imo യിലും തുണിയുരിഞ്ഞ് നൃത്തം ചവിട്ടുകയും ഒന്നും അല്ല വേണ്ടത് ഇവൾ നല്ല ചുണക്കുട്ടിയാണ് 😘 💪👌👍
@vijayakumarchellappan6050
@vijayakumarchellappan6050 4 жыл бұрын
Correct
@snehasneha2457
@snehasneha2457 4 жыл бұрын
Really
@leninka3040
@leninka3040 4 жыл бұрын
I will be 5ttt555;√ttq51t5t5t5⅝t
@parvathys7718
@parvathys7718 4 жыл бұрын
Sejin Jose M 🤣🤣
@abrahammathew355
@abrahammathew355 4 жыл бұрын
@@parvathys7718 😄😃
@daneeshpe218
@daneeshpe218 4 жыл бұрын
Very good 👌👍 super chechee..💖
@ranjithvava1494
@ranjithvava1494 4 жыл бұрын
ഇത് ഇന്നലെ വന്നല്ലോ ഹോട്ടലിൽ പണം കൊടുക്കാതെ പോയതല്ലേ
@abrahammathew355
@abrahammathew355 4 жыл бұрын
എല്ലാ പെൺകുട്ടികൾക്കും അവരവരുടെ സുരക്ഷയ്ക്ക് വേണ്ടി കരാട്ടെ പരിശീലനം നടത്തുന്നത് നല്ലതാവും ഈ പെൺകുട്ടി എല്ലാ സ്ത്രീകൾക്കും ഒരു പ്രചോധനമാവട്ടെ 👏👏👏👏
@sujikumarseesujikumarsree2393
@sujikumarseesujikumarsree2393 4 жыл бұрын
പെൺകുട്ടികൾ എന്നുപറയരുത് എല്ലാവർക്കും ഇത് ഇപ്പോഴൊന്നും അല്ല എത്രയോമുൻപ് വരണ്ടതായിരുന്നു പക്ഷെ എങ്ങനെയാ വരുക ആണുങ്ങൾക്ക് ഇതിനെപറ്റി വല്ലതും അറിയണ്ട ഇപ്പോൾ തന്നെ ഇതുപോലെ വല്ല ന്യൂസും കാണുമ്പോൾ മാത്രം പ്രീതികരണം
@abrahammathew355
@abrahammathew355 4 жыл бұрын
@@sujikumarseesujikumarsree2393 അതെ ബ്രോ വളരെ ശരിയാണ് ഇത് ആൺകുട്ടികൾക്കും നല്ലതാണ് ഈ കരാട്ട പരിശീലനം എപ്പോഴോ വരേണ്ടതാണ് എല്ലാവർക്കും ഇത് ഒരു പ്രചോദനമാവും എങ്കിലേ ഈ കാലത്ത് പേടിയില്ലാതെ ജീവിക്കാൻ പറ്റൂള്ളൂ
@sabirpalakkad507
@sabirpalakkad507 4 жыл бұрын
Athinu ellavarkum thonande pdikanam ennu
@sijisiju7695
@sijisiju7695 4 жыл бұрын
Ente വീടിന്റെ അടുത്താണ് ഡെൽസിയുടെ വീട്
@vpm2154
@vpm2154 4 жыл бұрын
ഈ വാർത്ത കാണുന്ന മാലാപർവ്വതിയുടെ മകൻ... അവൻ്റെ പുഞ്ഞാണി ....
@salims7129
@salims7129 4 жыл бұрын
എനിക്ക് ചിരിച്ചു വന്നു പോയി പരിഹസിക്കാൻ ഞാൻ ഇല്ല pavam.
@നെൽകതിർ
@നെൽകതിർ 4 жыл бұрын
കരാട്ടെ അല്ല വേണ്ടത് ..നാട്ടിൽ ശക്തമായ സർക്കാർ സംവിധാനവും ഒരാൾ വിളിച്ചാൽ സഹായത്തിന് ചെല്ലാൻ മനസ്സുള്ള നാട്ടുകാരും ആണ്..ഗൾഫിൽ ഒക്കെ എത്ര ദുര്ബലർ ആയ സ്ത്രീകൾക്കും ഏത് സമയത്തും പുറത്തിറങ്ങി നടക്കാം ..നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സ്ഥിതിയിൽ ചേച്ചി സൂപ്പർ
@dkiguy3847
@dkiguy3847 4 жыл бұрын
Gulf vannille ennu nokkan vannatha😁
@dkiguy3847
@dkiguy3847 4 жыл бұрын
Pick up truckilum, SUV yilum vannu pidichu parichu kondu pokunnathonnum kandittunilla, kettittumilla. Gulf annenki...
@sujikumarseesujikumarsree2393
@sujikumarseesujikumarsree2393 4 жыл бұрын
ഇതു തന്നെ യാണ് നമ്മുടെ ഏറ്റവും വലിയ തെറ്റ് എല്ലാം മറ്റുള്ളവർ നോക്കണം അവനവന്റെ കാര്യം അവനവൻ നോക്കിയാൽ വളപ്രേശ്നവും ഉണ്ടൊ
@നെൽകതിർ
@നെൽകതിർ 4 жыл бұрын
ഞാൻ എന്റെ അനുഭവം വെച് പറഞ്ഞു എന്നേയുള്ളൂ ..എത്ര വയസ്സായവരും എത്ര ഭംഗിയുള്ള ചെറുപ്പക്കാരികളും എല്ലാം ടാക്സിയിലും മറ്റും കൂളായി രാത്രിയിൽ യാത്ര ചെയ്യുന്നത് കാണാം..എന്റെ ഒരു അനുഭവം പറയാം ഞാൻ ആദ്യം ആയി ഗൾഫിൽ ജോലിക്ക് പോയി ചെന്നിറങ്ങി രണ്ടാമത്തെ ദിവസം കടയുടെ മുമ്പിൽ വെറുതെ റോഡിൽ നോക്കി നിൽക്കുകയായിരുന്നു ഓരോ പുതിയ കാഴ്ചയും കണ്ട് അപ്പോൾ മുമ്പേ ഗൾഫിൽ ജോലി ചെയ്യുന്ന നാട്ടിലെ ഒക്കെ ഒരു പ്രമുഖ അലമ്പ് പൂവാലൻ എന്നെ വന്ന് വിളിച്ചു ഇവിടെ ഇങ്ങിനെ നില്ക്കാൻ പാടില്ല പോലീസ് പോക്കും ഭയങ്കര പ്രശ്നം ആണ് എന്ന് പറഞ്ഞു ..കാരണം അപ്പോൾ ഒരു സ്‌കൂൾ ബസിൽ കുറെ പെൺകുട്ടികൾ വന്നിറങ്ങിയിട്ടുണ്ടായിരുന്നു ഞാൻ അത് നോക്കുകയാണെന്ന് കരുതി ആണ് അവന്റെ വിളി ..പോകുന്ന പോക്കിൽ ഇവൻ എന്നെ അങ്ങിനെ നോക്കി നിന്നാലുള്ള ഗൗരവം പറഞ് മനസ്സിലാക്കി ..ഞാൻ ചിന്തിച്ചത് നാട്ടിൽ മഹാ അലമ്പായ ഇവനൊക്കെ ഇങ്ങിനെ ഇവിടെ മാറാൻ കാരണം എന്താണെന്നോ എന്തെകിലും പറ്റിയാൽ പിടിച് അകത്തിടും രാജാവ് പിന്നെ വെളിച്ചം കാണില്ല ഇറക്കാൻ പഞ്ചായത് മെമ്പറോ പാർട്ടി നേതാവോ വരില്ല ..ഇതാണ് ഉദ്ദേശിച്ചത്
@clarammajoseph6109
@clarammajoseph6109 4 жыл бұрын
Now so many people will come up with congrstulating, but when it happens not even a single one would help you.. I had a similar situation in Thodupuzha... nobody bothers.
@mathewn6536
@mathewn6536 4 жыл бұрын
congrats Delsi
@amalapputtan4056
@amalapputtan4056 4 жыл бұрын
കളരി ഫാൻസ്‌ ഇണ്ടോ ഇവിടെ??
@achujayapillai
@achujayapillai 4 жыл бұрын
Angane allallo Chechi ravile newsil kettathu,
@Jyodeepak
@Jyodeepak 4 жыл бұрын
May God Bless her and her family with Health and Happiness 🙏
@abrahammathew355
@abrahammathew355 4 жыл бұрын
മുളംതുരത്തി സ്വദേശിനി ഡെല്ലി അല്ല ഡെൽസി എന്താ കൊച്ചേ ഇങ്ങനെ തെറ്റി പോകുന്നത് തെരക്കിടണ്ട ഒക്കെ നിനക്ക് തന്നെ വായിക്കാം ട്ടോ 😀😀😀
@kidsbean7927
@kidsbean7927 4 жыл бұрын
😀😀😀
@കർളുകർളിച്ചി
@കർളുകർളിച്ചി 4 жыл бұрын
🙄🙄🙄👊
@shibikp9008
@shibikp9008 4 жыл бұрын
😁😁
@kodiswarang4647
@kodiswarang4647 4 жыл бұрын
Well done sister. Congratulations.
@remyag1590
@remyag1590 4 жыл бұрын
Cctv drishyam ille
@adithymess
@adithymess 4 жыл бұрын
ഒരു കരാറേറ്റെ സല്യൂട്.....
@JITHIN_
@JITHIN_ 4 жыл бұрын
Well done Sister Congratulations 👍
@gopakumargopinath2576
@gopakumargopinath2576 4 жыл бұрын
എന്താണ് നാവിനുഒരു പിണക്കം
@sureshak2129
@sureshak2129 4 жыл бұрын
ചേച്ചി എൻ്റെ വക ബി ഗ് സലൂട്ട്
@subashcharuvil3490
@subashcharuvil3490 4 жыл бұрын
ആ വലിച്ചു പോലിസ് വരും മുൻപേ നാവി ഇടിച്ചു കലക്കാൻ വയ്യായിരുന്നോ ചേച്ചി... 30 വയസിൽ expiry ആകണം
@Jay_Kumar_
@Jay_Kumar_ 4 жыл бұрын
അടിപൊളി അഭിനന്ദനങ്ങൾ. ചുണക്കുട്ടീ.
@shiny6290
@shiny6290 4 жыл бұрын
Congratulations
@anoopmpillai352
@anoopmpillai352 4 жыл бұрын
Kavalayil ullavanmar kalladichu bodham kanilla athanu sahayikkathe
@karthiayaninambiar2637
@karthiayaninambiar2637 4 жыл бұрын
ധൈര്യവതി!
@pkhmzpk6056
@pkhmzpk6056 4 жыл бұрын
ആര് സഹായിക്കാൻ അത് മലപ്പുറത്തായിരുന്നേൽ കാണാമായിരുന്നു,,
@AjeeshHarikumar
@AjeeshHarikumar 4 жыл бұрын
😂 😂 😂
@Barrister07
@Barrister07 4 жыл бұрын
അത് ശരിയാ. ഞാൻ മലപ്പുറത്ത് ആയിരുന്നു last 2 years. അവിടത്തെം ആളുകൾ നല്ല helping mentality ഉള്ളവരാണ്.
@bepositive2018
@bepositive2018 4 жыл бұрын
@@Barrister07 helping mentality mathramalla paara vekkal mentalitiyumund
@kamaleshkamalesh3980
@kamaleshkamalesh3980 4 жыл бұрын
Video ilama eppdi pesitu iurthal.porr adikkum.
@sheelaj9843
@sheelaj9843 4 жыл бұрын
സൂപ്പർ ചേച്ചി
@sruthishaijusruthi899
@sruthishaijusruthi899 4 жыл бұрын
👍👍😁
@MK-gh9ph
@MK-gh9ph 4 жыл бұрын
delcy chechi👩👩‍💼👩‍⚖️👩‍🏫👩‍🌾👩‍🔧👩‍🍳👧.....MAA THUJHE SALAAM...... BE BRAVE ,BE SAFE......
@sunrise330
@sunrise330 4 жыл бұрын
അഭിനന്ദനങ്ങൾ
@sibilcochin5543
@sibilcochin5543 4 жыл бұрын
കുട്ടികളെ എന്തെങ്കിലും ആയോധന മുറകൾ അഭ്യസിപ്പിച്ചു തന്നെ വളർത്തണം.
@subashk2015
@subashk2015 4 жыл бұрын
അടിപൊളി, അവന്റ മണിക്കുട്ടനിൽ ഒരു തട്ട് കൊടുക്കാമായിരുന്നു. പിന്നെ കളവ് ചെയ്യില്ല. ഇനി പെൺകുട്ടി കൾക്ക് സ്ക്കൂളിൽ ഫ്രീ ക്ലാസായി കരാട്ടെ പഠിപ്പിക്കണം.
@suhailkt3424
@suhailkt3424 4 жыл бұрын
Subash k. അത്രക്ക് വേണോ ചേട്ടാ വേറെ എവിടെയെങ്കിലും കൊടുത്താൽ പോരേ തട്ട് 17 കാരൻ ചത്തുപോകൂലേ കുരുത്ത൦ കെട്ട ചെക്കൻ ആണെങ്കിലും കൊലക്ക് തന്നെ കൊടുക്കണോ
@satheeshantp5238
@satheeshantp5238 4 жыл бұрын
Pennayal ingenevenam !!!!!!! penpuliye namaskaram!!!!!!!!!🌷
@mohamedashraf824
@mohamedashraf824 4 жыл бұрын
Mnoramayilവാർത്ത ഉണ്ടായിരുന്നു, മോളെ ബഡായി പറയുന്നത് നിറുത്തിക്കൂടേ?
@tressajohn3269
@tressajohn3269 4 жыл бұрын
Very good big salute
@abrahammathew355
@abrahammathew355 4 жыл бұрын
Woow sooper cmnt 😎👍
@levinkr6885
@levinkr6885 4 жыл бұрын
Tressa john news fake annu...hitelil jeevanakarude sahayathode anu pidichath..ee pennumbilla onum cheythilla
@abrahammathew355
@abrahammathew355 4 жыл бұрын
@@levinkr6885 than onnu podo avidunnu ni enthu koppile dialogue aanedo parayunne edo thanik asooya aanenu manasilayi than ingane veruthe orale puchikkaruth
@levinkr6885
@levinkr6885 4 жыл бұрын
@@abrahammathew355 adhedo....idh endey place inde aduth nadanna sambhavam annu..njngalkoke aryam. News inu readeability um popularity um kitan annu ival odichit pidichu enu parayunath..bcuz oru penn angane odich itt pidichu enu paranjal adhinu nalla news value kittum..oru news kannumbol thanney adh vishvasikathe chinthiku..sheri anu fake ano enu
@abrahammathew355
@abrahammathew355 4 жыл бұрын
@@levinkr6885 do mone appol ninte sthalathu aano nadannathu da mone appol ni parayunnathu ival odiyilla ennano atho aval pidichathu ninak ishtamayille ella newsilum ivale patti parayunnund dheera vanitha ennokke athokke veruthe aano enik ithu onnum viswasikkan pattunilla
@shareefqatarqatar2729
@shareefqatarqatar2729 4 жыл бұрын
അടിപൊളി
@fancyreji9672
@fancyreji9672 4 жыл бұрын
Very good.Congrats
@abrahammathew355
@abrahammathew355 4 жыл бұрын
Wow sooper cmnt 😎👍
@mohammeduppala7194
@mohammeduppala7194 4 жыл бұрын
സൂപ്പർ ഇങ്ങനെ വേണം ഇതാണ് പെണ്ണ് അടിച്ചു പൊട്ടിക്കമായിരുന്നില്ലയ് , പിന്നീട് പോലീസിൽ കൊടുത്തമതിആയിരുന്നു
@prakashps7007
@prakashps7007 4 жыл бұрын
those people cpm or not
@arunvishunu1597
@arunvishunu1597 4 жыл бұрын
അവൾ കരാട്ടെ ക്കാരിയാണ് ബാലൻ ചെട്ടാ
@manjunarayanan2661
@manjunarayanan2661 4 жыл бұрын
96 dislike 🤔 moshtakalude relatives aano
@abeemathewmahew7744
@abeemathewmahew7744 4 жыл бұрын
Superb..... Adi sakke.... Respect u sister..
@vinayanp6475
@vinayanp6475 4 жыл бұрын
Congratulations sis ...... 👍👌
@gafoorka9365
@gafoorka9365 4 жыл бұрын
KUGFU M KARATEYUM MIX CHEYTHU PADICHAL OTHIRI NALLATHU ANNUU EXPRINECS VIVARAM ARIYU EATHU POVALLANNUUM
@mallugirl2696
@mallugirl2696 4 жыл бұрын
❤️❤️😍🤩😍അഭിനന്ദനങ്ങൾ
@sinivarghese2328
@sinivarghese2328 4 жыл бұрын
Well done sister 👍💪
@abrahammathew355
@abrahammathew355 4 жыл бұрын
എന്താ ഇവളുടെ ഒരു ധൈര്യം ഒരു പെണ്ണ് ആയാൽ ഇങ്ങനെ വേണം
@kattappakattappa6778
@kattappakattappa6778 4 жыл бұрын
Karata padichaal athma vishwasam vardikum
@pvenkatachalam5411
@pvenkatachalam5411 4 жыл бұрын
Great! Girls should develop such skills and courage.
@vijayakumarchellappan6050
@vijayakumarchellappan6050 4 жыл бұрын
Congrats her.
@harishkiran3663
@harishkiran3663 4 жыл бұрын
Everyone irrespective of gender are capable but the confidence to act comes with some form of practice.
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx 4 жыл бұрын
ആ കാണിച്ച മലയിലാണോ സംഭവം
@princesarath5175
@princesarath5175 4 жыл бұрын
kochi pazhaya kochiyallennu background il kaanikkunna photo kandappolaa manasilaayathu. hahaa..
@saleemmisbaht.h5900
@saleemmisbaht.h5900 4 жыл бұрын
Vidio
@krishnangood.tata.safarika9060
@krishnangood.tata.safarika9060 4 жыл бұрын
ഗുഡ്
@linigeorge7628
@linigeorge7628 4 жыл бұрын
😎😎😎💪anivaaryam
@abrahammathew355
@abrahammathew355 4 жыл бұрын
Yes exactly 😎👍👍
@linigeorge7628
@linigeorge7628 4 жыл бұрын
@@abrahammathew355 😎
@levinkr6885
@levinkr6885 4 жыл бұрын
@@linigeorge7628 fake adey
@linigeorge7628
@linigeorge7628 4 жыл бұрын
@@levinkr6885 😷
@chellappanthilakan1974
@chellappanthilakan1974 4 жыл бұрын
bore news
@harrisubaidulla8909
@harrisubaidulla8909 4 жыл бұрын
कल वलयों नच
@thomasmathai2728
@thomasmathai2728 4 жыл бұрын
arum sahayikkilla ithu keralamanu avanavanu varumbozhe thiricharivudaku,athu criminalukalkku,sahaymanu,
@adhithyavamadev4695
@adhithyavamadev4695 4 жыл бұрын
ഈ തിരക്കഥ സിനിമക്കാരുടെ കൈയ്യിൽ നിന്നു് വീണ് പോയായിരിക്കും ഒന്നും കിട്ടാതിരുന്നപ്പോൾ തിരക്കഥ വായിച്ച് ഒപ്പിക്കയായിരിക്കും അല്ലേ
@abrahammathew355
@abrahammathew355 4 жыл бұрын
😁😁😁
@notethepoint4184
@notethepoint4184 4 жыл бұрын
Delhi ??
@shinechris9710
@shinechris9710 4 жыл бұрын
Congrats
@harikrishhz
@harikrishhz 4 жыл бұрын
Police l edukkandath delsye aanu. Vanithapolice n oru muthalkoottavatte.
@lakshmirajan8629
@lakshmirajan8629 4 жыл бұрын
Good
@abrahammathew355
@abrahammathew355 4 жыл бұрын
എന്താലേ ഇവൾ നല്ല ചുണക്കുട്ടിയാണ്
@voltairelabadan308
@voltairelabadan308 4 жыл бұрын
ഹു ഭയങ്കരം
@sreelal948
@sreelal948 4 жыл бұрын
Policeil keyrnm
@shajahanvavad1311
@shajahanvavad1311 4 жыл бұрын
😦
@meghaminnu2322
@meghaminnu2322 4 жыл бұрын
👏👏👏👏👏👌👌👌👌👌
@greenvalleygreen3615
@greenvalleygreen3615 4 жыл бұрын
Varthavazikaanpadichittuva
@shajipappan5615
@shajipappan5615 4 жыл бұрын
No evidence in your news ..give vedeo also....lier voice
@emilv.george9985
@emilv.george9985 4 жыл бұрын
Read news paper sudapi. . Mashura alla lolathil Ulla Ella pengugalum 😏.. Thiruvangulam , in ekm dist .. You can find the shop name in paper too .. The bikes was stolen from railway station 😤.. police has also confirmed this 🙃
@ashirroshan
@ashirroshan 4 жыл бұрын
Delhi aano delzi aano 🤭🤪
@Gkm-
@Gkm- 4 жыл бұрын
😁😁
@uman9296
@uman9296 4 жыл бұрын
Malayalikal vai noki nilkum.yelcy ye arum sahayichills.
@abrahammathew355
@abrahammathew355 4 жыл бұрын
😁😁😁
@shajahanvavad1311
@shajahanvavad1311 4 жыл бұрын
M
@dfgghhj3537
@dfgghhj3537 4 жыл бұрын
u
@ummermasterkkkizhakkumparm1342
@ummermasterkkkizhakkumparm1342 4 жыл бұрын
ഇത് സത്യമാണോ
@sbhsbh446
@sbhsbh446 4 жыл бұрын
Mm നല്ല തള്ള്
@padayappasingam516
@padayappasingam516 4 жыл бұрын
അഭിനന്ദനങ്ങൾ
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 4 жыл бұрын
😀😀
FOREVER BUNNY
00:14
Natan por Aí
Рет қаралды 16 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,7 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 39 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 460 М.
FOREVER BUNNY
00:14
Natan por Aí
Рет қаралды 16 МЛН