വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കാബിനെറ്റും അസമ്പിൾ ചെയ്ത ഉപകരണങ്ങളും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA മൈക്ക് ഇൻപുട്ട് ഇല്ലാത്ത സൗണ്ട് സിസ്റ്റത്തിലേക്കും കാർ സ്റ്റീരിയോയിലേക്കും കണക്ട് ചെയ്യുന്നതിനുവേണ്ടി മൈക്ക് പ്രീആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/e3LYg4uIm6lkmc0 വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കാർ സ്റ്റീരിയോ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/goLGp62Pp7R2qbM വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/aJzOe4aDn5yBb9U വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/fJazp32fo5eFgZY നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzbin.info Orbit electronics Mumthaz tower Vaniyambalam Malappuram dist maps.app.goo.gl/aGttWrNH9TftTmp97 whatsapp wa.me/message/7SYJMGRE7FFMF1
@ptsalam762 жыл бұрын
ആരും ഈ നിർമ്മിച്ച ഉപകരണത്തിന്റെ വിലയൊന്നും ചോദിക്കരുത് .വേണമെങ്കിൽ കണ്ട് പഠിച്ചുകൊള്ളുക .ആവശ്യക്കാർ കണ്ടുസായൂജ്യമടയുക.😂😂😂😂 അതാണ് ഹമീദ്. .... കാരണം ഉത്തരം സ്വാഹ. .....
@accessdevices5607 Жыл бұрын
ആ "cabinet" ന്റേയും "bluetooth pannel" ന്റേയും വില കളഞ്ഞു. 😭😭😭😭😭
@kunjumon72823 жыл бұрын
കലക്കി ട്ടോ വലിയ ബോഡുകൊണ്ട് അംബ്ലിഫയർ ഉണ്ടാക്കി കാണിക്കണേ
@mytechmedia2673 жыл бұрын
Nookkatte...
@amrutham5003 жыл бұрын
വളരേ നന്നായിട്ടുണ്ട് എത്ര ലളിതമായിട്ടാണ് മനസ്സിലാക്കി കൊടുക്കുന്നത് congrats ❤🌹
@mohanmohanalayam74823 жыл бұрын
ആവശ്യമായ components list പ്രത്യേകമായി പറയാമോ...?
@sjsj3463 жыл бұрын
വളരെ ക്ലിയറായിട്ടുളള അവതരണം മലയാളത്തിൽ താങ്കൾക്ക് മാത്രം സ്വന്തം : congrats to you sir
@fishtechkerala40653 жыл бұрын
Mic intum usb panel price link tharamo
@SanthoshKunjuSanthoshKunju3 жыл бұрын
വീഡിയോ ഉപകാരപ്രദമായിരുന്നു. നല്ല അവതരണം
@jyothishtp29883 жыл бұрын
Valiya bord kond ulla amplifier making video venam
@itzmejai...97553 жыл бұрын
Venam
@KLsevntyone2 жыл бұрын
ഇത് ഓട്ടോയിൽ സെറ്റുചെയ്യാൻ പറ്റുമോ with steario
@FrancisPatroseKuria Жыл бұрын
Pls, tell me how to connect big amplifier with this bt. Module. Francis. Mumbai panvel.
@babuelayasseri2 жыл бұрын
Useful information 👍
@rajuk83323 жыл бұрын
Yes. You please do. It that big. Size amplifier .
@FrancisPatroseKuria11 ай бұрын
What kind of amplifier to be used 10" Sub woofer to be connect, please, advise me sir, Fracis, Mumbai
@ashwinraj_m_r2 жыл бұрын
നിങ്ങളുടെ അടുത്ത് av out ഉള്ള usb പ്ലയർ ഉണ്ടോ Hd വീഡിയോ ഒക്കെ പ്ലേ ആകുന്നത്
@gk-pv8cd Жыл бұрын
Dolby 51 channel amplifier kuranja chilavil nirmikkunna video idamo
@Anshad_mahin3 жыл бұрын
എന്റെ ചെറിയ കരോക്കെ സിസ്റ്റത്തിൽ ഒരു ക്രിയേറ്റീവ് ന്റെ കംപ്യൂട്ടർ സ്പീക്കർ ഉണ്ട് (2.1). അത് എങ്ങനെ കരോക്കെ സിസ്റ്റത്തിൽ കൊടുക്കാൻ പറ്റും. കരോക്കെ സിസ്റ്റത്തിന് out ഇല്ല. എല്ലാം ഇൻ ആണ്. സ്പീക്കർ സിസ്റ്റത്തിന് ഓക്സ് 3.5 mm jack ഉണ്ട്
@arjunek229 Жыл бұрын
valiya bord kondu amblifir undakkunna vidio venam
@superbranju85593 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌
@ATUVLOGS3 жыл бұрын
Christmas lights undakunnathinthe video cheyamo bro
@comewithus28403 жыл бұрын
Ningal undackiya echo mic amplifiernu enthu vilayakum
@vidhulvinod15362 жыл бұрын
Bro oru power amplifier undakuna video cheyumo
@s7xswho3 жыл бұрын
Stanley company yude soldering iron nallathaano... Arenkilum use akunnundo enikk vangaan anu rply plz 🙏
@user-gf7wv1pz7e3 жыл бұрын
Battary charging cute off cerceet ചെയ്യാമോ
@Swarayogam3 жыл бұрын
കൊള്ളാം അടിപൊളി.... എന്റ കയിൽ (8" & 10 inch) subwoofer ഉണ്ട് but അതിന്റെ amb കംപ്ലയിന്റ് ആയി so ഇതുപോലെ subwoofer amb ഉണ്ടാക്കാൻ കഴിയുമോ???
@accessdevices5607 Жыл бұрын
നിങ്ങളുടെ കയ്യിൽ ഉള്ള "subwoofers" ന് ഇത് മതിയാവില്ല. കാരണം ഈ video ൽ ഉപയോഗിച്ച "amplifier board" ന് അത് ഉണ്ടാക്കിയ company പറയുന്നത് 3 watt per channel (3+3 watt) എന്നാണ്. "8 inch subwoofer" ന് "local brand" ആണെങ്കിൽ പോലും ഏകദേശം "40 watt" എങ്കിലും "power" ഉണ്ടാകും. minimum "4440ic board" എങ്കിലും കൊടുക്കുന്നതാണ് നല്ലത്. "Subwoofers" ന് ഒക്കെ ഇപ്പോൾ നല്ല വിലയാണ്. വെറുതെ നശിപ്പിച്ചു കളയണ്ട. (എന്റെ അഭിപ്രായം, ബുദ്ധിമുട്ടാണെങ്കിൽ soory 🙏🙏🙏)
@abdullatheefthondambath3597 Жыл бұрын
ഗുഡ് ക്ളിലിറ്റി അനൗൺസ് മെന്റ് ചെയ്യാൻ amplifier എങ്ങനെ ഉണ്ടാക്കി തരുമോ
@rajeshrv20573 жыл бұрын
F m work cheyyumo Humming undakunnu
@VIDEOMEDIA-fw2lh2 жыл бұрын
Valiya amplifair undakkunna video idane
@antonytroy10213 жыл бұрын
വലിയ ബോർഡ് കൊണ്ട് ആംപ്ലിഫയർ നിർമ്മിക്കുന്ന തിന്റെ വീഡിയോ വേണം
@fishtechkerala40653 жыл бұрын
വേണം
@rambostreaks1703 жыл бұрын
വേണം
@abdulrasheed-ov1qs3 жыл бұрын
വേണം
@vandipranthananandhu3 жыл бұрын
Venam
@PROGAMER-bg3xv3 жыл бұрын
വേണം
@jabijabir9760 Жыл бұрын
എന്റെടുത്ത് ജി സ്റ്റാറിന്റെ ഇതേ മോഡലിലുള്ള ഒരു ബോർഡ് ഉണ്ട് പക്ഷേ മൈക്കിലൂടെ സംസാരിക്കുമ്പോൾ സ്ലോ ആയിട്ടാണ് കേൾക്കുന്നത് അത് എന്താണ് കാരണം
@GvegitablesG3 жыл бұрын
Dear Hameed ithil double mic connection kodukamo please replay
Bluetooth സ്പീക്കറിൽ wired mic ഉപയോഗിക്കുമ്പോൾ voice diley വരുന്നത് എന്തുകൊണ്ടാണ്
@raghavanraghavan13042 жыл бұрын
പെൻഡ്രൈവിൽ പാട്ട് റിക്കോർഡ് ചെയ്യാൻ വേണ്ടിയുള്ള സംവിധാനമുള്ള ഒരു പകരണത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.
@SAJI813282 жыл бұрын
സൂപ്പർ വീഡിയോ. എൻകോഡർ ഉള്ള ബ്ളൂടൂത്ത് മോഡ്യൂൾന് എത്ര രൂപയാകും ?
@benadictjoseph484 Жыл бұрын
വലിയ ആമ്പ്ലിഫെയർ ന്റെ വീഡിയോ ഇടുമോ?
@rejimathoor2 жыл бұрын
ഇത് സാധാരണ Home theatre ൽ connect ചെയ്യാൻ കഴിയുമോ ?
@ajaymohan60463 жыл бұрын
Hi ചേട്ടാ, എന്റെ കയ്യിൽ creative 2.1 subwoofer ഉണ്ട്. അതിൽ extra led add ചെയ്യുന്നത് എങ്ങനാന്ന് പറയാവോ....
@adithmalayalam60342 жыл бұрын
ചട്ടോ എൻറെ എടുത്ത് Bluetooth panal ഉണ്ട് അതിൽ കൊടുക്കാൻ 5w amplifier ഉണ്ട് അതിൽ കൊടുക്കാൻ എത്ര w speaker ആണ് പറ്റുക എത്ര inch 🤔🤔
@shafeekshk17063 жыл бұрын
Valiya bord kond undakkikaanikkanam
@aswinbs4473 жыл бұрын
Nalla sound ulla valya amplifier nirmikkunna video cheyyamo🥰🤩
@s7xswho3 жыл бұрын
Bro oru high quality long lasting soldering iron recommend cheyyo onlinil flipkart
@rekharekha65533 жыл бұрын
Soldrone
@s7xswho3 жыл бұрын
@@rekharekha6553 soldron original product kitto..stanley company soldering iron kollamo
@sunilmadhav24333 жыл бұрын
സൂപ്പർ
@bijuokkal88603 жыл бұрын
രണ്ട് മൈക് കണക്ട് ചെയ്യാൻ പറ്റുമോ
@dixonmarcel59853 жыл бұрын
Super, Bro...
@nizarfayzal60992 жыл бұрын
ഈ ഉപകരണത്തിന് വില അറിയാൻ എവിടെയാ ക്ലിക്ക് ചെയ്യേണ്ടത് അതും കൂടി ഒന്നു പറഞ്ഞുതരാമോ മാഷേ ഓരോ പ്രോഡക്റ്റ് അതിൻറെ വില കൂടി പറയൂ
@janardhanjenujanardhan89953 жыл бұрын
പൊളിച്ചു ബ്രോ... 👍..
@HabeebRahman34223 жыл бұрын
Wireless mic നിർമ്മാണം വിവരിക്കാമോ.....
@navaschettipadi3 жыл бұрын
2.1 കരോക്കെ ചെയ്യാമോ
@sarathmd15103 жыл бұрын
ഇതിൽ ഉപയോഗിച്ച ബോഡിൽ നിന്നും ശരിക്കും എത്ര w ഔട്ട് put കിട്ടും , 10 കിട്ടുമോ ? 5w അല്ലെ കിട്ടൂ , നമ്മുടെ mobile ഫോണിൽ ഏകദേശം എത്ര വാട്സ് ഔട്ട് put കിട്ടുന്നുണ്ടാകും?
@kaladharankallu16093 жыл бұрын
ഇതിനുള്ള സാധനങ്ങൾ കൊറിയറിൽ കിട്ടാൻ എത്ര രൂപ വരും
@forfitsaji80193 жыл бұрын
Superb ❤️❤️
@ussainbichutk9093 жыл бұрын
ഈ Mic input ഉള്ള Bluetooth Panel വലിയ തരത്തിലുള്ള ഗാനമേള പരിപാടികളിൽ ഉപയോഗിക്കുന്ന Amplifier ഉണ്ടാക്കാൻ ഉപയോഗിച്ചാൽ നല്ല Sound quality യും അതുപോലെ തന്നെ Mic Sensitivity നല്ല long ഉം കിട്ടുമോ ഉണ്ടാക്കിയതിന് ശേഷം ചമ്മി പോകുമോ please replay
@umarulfarooquekh2475 Жыл бұрын
No chance
@satheeshputhiyaramban15753 жыл бұрын
വലുത് ഉണ്ടാക്കി കാണിക്കണം
@latheeshkp8298 Жыл бұрын
ട്രോളി സ്പീക്കർ കേബിനറ്റ് കിട്ടുമോ
@kidstv82013 жыл бұрын
എന്റെ കയ്യിൽ നോർമൽ Home theater ഉണ്ട് അതിൽ Bluetooth ,Mic എന്നിവ എങ്ങനെ ഉൾപ്പെടുത്താം
@vichuhrtz_the_photographer3 жыл бұрын
ഒരു 5.1 അല്ലെങ്കിൽ 2.1 അമ്പ്ലിഫയർ നിർമിക്കുന്ന വീഡിയോ ചെയ്യുമോ. 2050 ic ഉപയോഗിച്ചിരിക്കുന്ന ബോർഡ് കൊണ്ട്. അല്ലെങ്കിൽ നല്ല ഔട്ട്പുട്ട് കിട്ടുന്ന ഒരു ബോർഡ് കൊണ്ട് ചിലവ് കുറച്ച്.
@rajeshrv20573 жыл бұрын
Pls see D Tech video in KZbin
@dude-54903 жыл бұрын
Bro 12.6v auto cutoff charging സർക്യുട്ട് നിർമ്മിക്കാവോ
@tipstipsshafeek58203 жыл бұрын
Helo ഇതിൽ ampulfire bord ഇല്ലാതെ aux കേബിൾ കൊടുത്ത് വാഹനത്തിൽ കൊടുക്കാൻ പറ്റുമോ
@akhilrenju53993 жыл бұрын
Mm
@salimkumar97483 жыл бұрын
Thanks
@ashrafkuttayi3 жыл бұрын
Bldc fan നിർമാണത്തെ കുറിച്ച് പറയാമോ
@hashimsalim61273 жыл бұрын
ഇക്ക, ഈ cabinetil 2 mic connect ചെയ്യാൻ പറ്റുന്നത് കിട്ടുമോ, Bluetooth connect ചെയ്തു track ഇട്ട് പാടാൻ കഴിയുമോ, കൂടാതെ എന്റെ കയ്യിൽ assembly ചെയ്ത 5.1 set ഇണ്ട്, അതിൽ സ്പീക്കർ ഔട്ട്പുട്ട് കൊടുക്കാൻ പറ്റുമോ
@hashimsalim61273 жыл бұрын
ഏകദേശം അതിന്റെ cost കൂടി പറയാമോ, ഞാൻ ലിങ്കിൽ കയറി വാട്സ്ആപ്പ് ചെയ്തപ്പോൾ ഇക്കയോട് കറക്റ്റ് ആയി അന്വേഷിക്കാൻ പറഞ്ഞു, pls reply
@sureshkalpetta86433 жыл бұрын
Hello bro super
@oaelectronic16793 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോസ് പോരട്ടെ
@hameedorbit3 жыл бұрын
❤️
@ATUVLOGS3 жыл бұрын
Passing light undakunathintheyum video cheyamo bro
@vidhulvinod15363 жыл бұрын
Bro nala sound ulla valiya oru amplifier undakumo
@bashishealth783 Жыл бұрын
Max ethra watts anu bro??
@accessdevices5607 Жыл бұрын
🔥🔥💥ഈ video ൽ ഉപയോഗിച്ചിരിക്കുന്ന "PAM8403" നമ്പറിലുള്ള "Class d amplifier board" ന് അത് ഉണ്ടാക്കിയ "company" പറയുന്നത് "3 watt per channel (3+3 watt)" എന്നാണ്.💥🔥🔥
@naseernaseer3523 жыл бұрын
മിക്സർ നും ആംപ്ലിഫയർ ഉം ഇടയ്ക്ക് സൗണ്ട് കോളിറ്റി കിട്ടാൻ ക്രോസ് ഓവർ കൊടുക്കുന്നതിന് പകരം വോൾട് കൂടിയ ബസ് ട്രബിൾ ബോർഡ് കൊടുക്കാമോ അത് വീഡിയോയിൽ കാണിച്ചാൽ വളരെ ഉപകാരമായിരുന്നു വീഡിയോ ഇടും എന്ന് തീർച്ചയായും പ്രതീക്ഷിക്കുന്നു താങ്ക്യൂ
@jafar.cjafar.c49277 ай бұрын
ഒരുവലിയ അമ്പചെയ്തു കാണിക്കോ ser
@haridaspookat44683 жыл бұрын
How get this
@devikaav12502 жыл бұрын
മൈക് ഫുൾ ടൈം ഓൺ ആയിരിക്കുമോ
@adithyansunilkumar38653 жыл бұрын
റക്കോഡിങ് പറ്റുമോ
@subintm32553 жыл бұрын
ആംപ്ലിഫയർ ഇന്റെ വീഡിയോ ചെയ്യണം
@sandeepanchal39312 жыл бұрын
ഞാൻ ഇത് വാങ്ങാൻ പൈസ അയച്ചിട്ടുണ്ട് പക്ഷെ ഒരു reply കിട്ടിയില്ല
@nasinaseera16423 жыл бұрын
Eid order in Kallingal coupe Savannah
@bibinthonipparayil2403 жыл бұрын
2 Mic വേണമെങ്കിലോ
@screwdriver79423 жыл бұрын
വലിയ ബോർഡ് use ചെയ്ത് വലിയ amp ഉണ്ടാക്കുന്ന വീഡിയോ വേണം Bluetooth board price എത്രയാണ്...?
@rajeshrv20573 жыл бұрын
Visit D tech audio KZbin
@manicpsycho17222 жыл бұрын
10w illa max poyal 5w athinappuram poya bhayankara distortionan
@RAMKUMAR-tq4yg2 жыл бұрын
എല്ലാം നന്നായിട്ടുണ്ട് പക്ഷേ വില പറയാതിരിക്കുമ്പോ എന്തോ എവിടെയോ ഒരു പന്തികേട്ടു പോലെ
@jinobaptist51833 жыл бұрын
ഓരോനിനും എന്ത് വിലയാകും ഒന്ന് വിവരിച്ചു തരു
@lordharry14053 жыл бұрын
Chetta mic fit cheythal audio quality എങ്ങനെയുണ്ട് എന്റെ fatherinu വേണ്ടി ആയിരുന്നു
@khajamohammed52182 жыл бұрын
ഫിനിഷ് ചെയ്ത പ്രോഡക്റ്റ് എവിടെ കിട്ടും?
@hameedorbit2 жыл бұрын
wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@visualarts3572 жыл бұрын
mic control maathram vangikkan kittumo
@hameedorbit2 жыл бұрын
wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@sanojbhaskaran72793 жыл бұрын
Thanks 🙏🙏
@stitchandcraftvibes77833 жыл бұрын
ചേട്ടായിയെ വലിയ ഒരു amb വെച്ച് ചെയ്യാമോ പ്ലീസ് 🙏 ഒരു 5.1 ആയാലും മതി സറൗണ്ട് ഉള്ളത്
@rajeshrv20573 жыл бұрын
Pls see DTech Audio in yu tube
@abhijithk25243 жыл бұрын
Etta oru wall fan undakuna video cheyamo please
@afsar20623 жыл бұрын
Ac chaser undakkamo
@suhailnk32763 жыл бұрын
1150w sub und . അതിനു അനുസരിച്ചുള്ള amplifier nte making video വേണം
@mytechmedia2673 жыл бұрын
Mm
@rijask.i98783 жыл бұрын
👍👍👍👍👍👍
@sreeragk69673 жыл бұрын
ചാർജറിന് എത്ര Amp വേണം output?
@sreejithraju48153 жыл бұрын
2 amp
@eldho.e.s00973 жыл бұрын
ഒരെണ്ണം കിട്ടുമോ?
@ratheeshm50973 жыл бұрын
വലിയ ബോർഡ് കൊണ്ടുള്ളത് വേണം
@hameedorbit3 жыл бұрын
ചെയ്യാം
@ananthusandeep2502 жыл бұрын
Vanam
@shanavasalishanavasali90613 жыл бұрын
Super
@MalluTechCraft3 жыл бұрын
Njan ithorennam anweshichu nadakkukayayirunnu..
@hameedorbit3 жыл бұрын
thanks..
@azeezbeeran22093 жыл бұрын
കേടായ മൊബൈലിൽ നിന്നും ഫോട്ടോ വീഡിയോ കിട്ടുന്നതിനുവേണ്ടി ഐസിസി ചിപ്പ് കണക്ട് ചെയ്യുന്ന വല്ല ഉപകരണവും നിങ്ങളുടെ അടുത്ത് ഉണ്ടോ...pls relay