കരൾ രോഗം നീര് വരുന്ന 5 സ്ഥലങ്ങൾ | Liver-disease | Ethnic Health Court

  Рет қаралды 360,622

Ethnic Health Court

Ethnic Health Court

Күн бұрын

ലോകമെമ്പാടുമുള്ള മരണത്തിന്റെ അഞ്ചാമത്തെ പ്രധാന കാരണം കരള്‍ രോഗങ്ങളാണ്. കരള്‍ രോഗികളുടെ എണ്ണം സമൂഹത്തില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയ ഘടകങ്ങള്‍ കരള്‍ രോഗങ്ങളുടെ വര്‍ധനവിനു കാരണമാകുന്നു.
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcou...
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 20
@Ukumarii
@Ukumarii 4 ай бұрын
കാര്യങ്ങൾ വളച്ച് ഒടിക്കാതെ പറയുക.കേൾക്കാൻ സുഖം
@krishnaajanthan8696
@krishnaajanthan8696 2 ай бұрын
Vayaril neeru varunnu, randu divasam kudumbol kutty edukum. Vere evdeyum neeru ills. 85 years. Etra divasam jeevichu irikum. Treatment edukunundu. Marumo??
@appu-qz6td
@appu-qz6td 3 ай бұрын
😢😢
@Indianarmy-l3n
@Indianarmy-l3n 4 ай бұрын
എനിക്ക് 1/1 കാണിക്കുനെ ലിവർ infection 🙂
@nasserusman8056
@nasserusman8056 Жыл бұрын
Thank you very much for your valuable information ♥️👍👍
@jameelakp7466
@jameelakp7466 Жыл бұрын
ഫാറ്റി ലിവർ സുകമാവൻ ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@mayooris8318
@mayooris8318 Ай бұрын
ലിവർ കാൻസർ treat ചെയ്താൽ മാറുമോ
@saneeshsanu6306
@saneeshsanu6306 24 күн бұрын
ഇല്ല... 2 year ജീവിക്കും
@mayooris8318
@mayooris8318 24 күн бұрын
@@saneeshsanu6306 chemo, റേഡിയേഷൻ, സർജറി ചെയ്താൽ cure ആകില്ലേ. സ്പ്രെഡ്ഡ് ആണു.... Plz reply
@saneeshsanu6306
@saneeshsanu6306 24 күн бұрын
@@mayooris8318 സ്റ്റേജ് 3,4, 2 year ന് അപ്പുറം പോകില്ല.... Liver കാൻസർ ആയോണ്ട്...... Liver cut ചെയ്താലും പിന്നെയും വരും...... പിന്നെ പെട്ടെന്നു ആണ് ഇവർക്ക് സോഡിയം കുറയുക.... Wbc, പ്ലേറ്റ് ലെറ്റ് കൗണ്ട്.....
@saneeshsanu6306
@saneeshsanu6306 24 күн бұрын
@@mayooris8318 ഡോക്ടർ lung cancer, liver cancer , pancreatic cancer, throat cancer... ഇത് ആയി ചെന്നാൽ ഡോക്ടർ രോഗി യുടെ ബന്ധു വിനോട് കറക്റ്റ് കാര്യം പറയുമല്ലോ...pet scan നോക്കി .. എത്ര വർഷം ജീവിക്കും എന്നത്
@mayooris8318
@mayooris8318 24 күн бұрын
​@@saneeshsanu6306ok
@ayoobmahmood873
@ayoobmahmood873 7 ай бұрын
Nalloru ariv
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
In kidney disease also there will be swelling in legs
@withlife6505
@withlife6505 9 ай бұрын
വയറിലും കാലിലും നീരുവന്നു വല്ലാതെ വീർത്താൽ എത്ര ദിവസം രോഗി ജീവിച്ചിരിക്കും?
@nobby1767
@nobby1767 9 ай бұрын
2 days
@mr-kannur5467
@mr-kannur5467 7 ай бұрын
😂😂😂😂
@rahulkannur6883
@rahulkannur6883 6 ай бұрын
😳
@minha9895
@minha9895 5 ай бұрын
വയറിലും കാലിലും നീരുവന്നാൽ ആദ്യം കുറച്ച് തവണ നീരു കുത്തിയെടുക്കും ഒരാഴ്ചയോ രണ്ടാഴ്ചയോ ജീവിക്കും ചിലർ ഒരു മാസം ഞങ്ങളുടെ അനുഭവത്തിൽ 2 ആഴ്ച മാത്രം ജീവിച്ചു.😢
@angle075
@angle075 Ай бұрын
Sage 4 matumo
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 129 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Simple technique to reverse Grade III Fatty Liver to Normal stage (Vno:304)
13:39
Dr.Lalitha Appukuttan
Рет қаралды 101 М.