കരിങ്കൊടി കാണിച്ചത് ക്രിമിനൽ കുറ്റമാണോ? പ്രതിഷേധമല്ലേ? മുഖ്യമന്ത്രി അന്ന് പറഞ്ഞതും ഇന്ന് പറഞ്ഞതും

  Рет қаралды 475,123

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 2 800
@balandwaraka8434
@balandwaraka8434 Жыл бұрын
ഇതാണ് പഴയ വിജയനും പുതിയ വിജയനം ഇതിലും നല്ല ഉദാഹരണം വേറേയില്ല.
@A.V.VINOD.
@A.V.VINOD. Жыл бұрын
ഇതായിരിക്കും അന്ന് മുഖ്യൻ പറഞ്ഞ വ്യത്യാസം...നിലപിടില്ലാത്തവർ...
@ThomasPT-gm9hr
@ThomasPT-gm9hr Жыл бұрын
@premilamanikoth6890
@premilamanikoth6890 Жыл бұрын
മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ. ഇങ്ങനെ രാഷ്ട്രീയം നോക്കാതെ സത്യം ജനങ്ങളിൽ എത്തിക്കുക
@davisraphael9591
@davisraphael9591 Жыл бұрын
Waste of kerala Pinnu ✈
@4U6283
@4U6283 Жыл бұрын
ഇത് കാണിച്ചതിന് മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ.. 👏🏻👏🏻👏🏻
@nishabe5803
@nishabe5803 Жыл бұрын
വയസായവരെ മുഖ്യ മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും. വരും തലമുറ യുവാക്കൾക്ക് അവസരം കൊടുക്ക്‌. കാര്യപ്രാപ്ത്തി ഉണ്ടാവും നമ്മുടെ സ്റ്റേറ്റ്ന് 👍
@fleminjkananchira8973
@fleminjkananchira8973 Жыл бұрын
രാക്ഷ്ട്രീയപ്രവർത്തകർ ഒക്കെ ഇങ്ങനെ തന്നെയാണ് അത് രാക്ഷ്ട്രീയ പാർട്ടികളിലെ യുവാക്കൾ ആയാലും, എല്ലാം ഇവരെ കണ്ടല്ലേ പഠിക്കുന്നത്. ഇവരെയൊക്കെ മുഖ്യമന്ത്രി ആക്കിയാലും കാര്യമില്ല പകരം ഒരു രാക്ഷ്ട്രീയ പാരമ്പര്യവും ഇല്ലാത്ത വിദ്യാഭ്യാസമുള്ള, സാമൂഹിക പ്രതിബദ്ധത ഉള്ളവരെ തിരഞ്ഞെടുക്കണം
@mujthaba.k5340
@mujthaba.k5340 Жыл бұрын
പ്രധാന മന്ത്രി ചെറുപ്പക്കാരനും ചുള്ളനും ആണല്ലേ..സംഖീ.😂
@Zander68
@Zander68 Жыл бұрын
ഇങ്ങനെ തന്നെ ആണ് മാധ്യമ ധർമ്മം നടപ്പാക്കേണ്ടത് 👍
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 Жыл бұрын
Ithayalde cheviyil urake vech kelppikkanam
@nerevaanerepooo521
@nerevaanerepooo521 Жыл бұрын
ഇന്ത്യയിലെ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ഓർമ്മശക്തി ഇല്ലാത്ത മുഖ്യമന്ത്രി.
@arunajay7096
@arunajay7096 Жыл бұрын
ആര് പറഞ്ഞു cash ന്റെ കാര്യം വല്ലതും ഒന്ന് ചോദിച്ചുനോക്ക് പണ്ട് ലാവ്‌ലിൻ കേസിൽ കിട്ടിയതൊക്കെ 50 പൈസ തെറ്റാതെ പറയും!.. ഇപ്പോഴത്തെ കണക്ക് വേറെയും!.. 😏
@somarajanks6969
@somarajanks6969 Жыл бұрын
😂😂😂😂😂😂😂😂😂😂
@A.V.VINOD.
@A.V.VINOD. Жыл бұрын
അമ്മായി അമ്മയ്ക്ക് അടുപ്പിലും ആകാം...അതാണ് കാര്യം...ഓർമ്മശക്തി ഇല്ലായ്മയല്ല...
@jomoljomol863
@jomoljomol863 Жыл бұрын
🤣🤣🤣🤣🤣
@lonesurvivor699
@lonesurvivor699 Жыл бұрын
it happens, he aging too
@jojopg7153
@jojopg7153 Жыл бұрын
കേരളം കണ്ട ഏറ്റവും കഴിവ് കെട്ട ഒരു മന്ത്രി 😂
@marygeorge7745
@marygeorge7745 Жыл бұрын
കക്കാൻ അപാര കഴിവ് ഉണ്ട്
@nandhukichu9060
@nandhukichu9060 Жыл бұрын
ഇന്ത്യ കണ്ട
@dhanalekshmigopakumar9272
@dhanalekshmigopakumar9272 Жыл бұрын
ഉമമ൯ചാണ്ടി സാറിനെ പോലെ ഒരു നല്ല മനുഷ്യനെ വേട്ടയാടി യതി൯റെ ഫലം ജനങ്ങൾ അനുഭവിക്കുന്നു. 🙏🙏🙏🙏❤❤❤😭😭😭
@indian1041
@indian1041 Жыл бұрын
അനുഭവിക്കും ഈ മൃഗം…കേരളത്തിലെ ജനങ്ങളോടു ചെയ്തതിനൊക്കെ
@davisraphael9591
@davisraphael9591 Жыл бұрын
Keralam mudipichu. ..
@sajeevraghavan1575
@sajeevraghavan1575 Жыл бұрын
നാണമില്ലാത്തവൻ എന്തും പറയും അത് നമ്മുടെ മുഖ്യമന്ത്രി ആണ് എന്ന് ഓർക്കുമ്പോൾ മലയാളിക്ക് അഭിമാനിക്കാം 🙏🏻🙏🏻🙏🏻
@sreejithk.r4065
@sreejithk.r4065 Жыл бұрын
Undaa
@sudheepnair4945
@sudheepnair4945 Жыл бұрын
കേരളം കണ്ടതിൽ വെച്ച് ഭൂലോക അലമ്പ് മുഖ്യമന്ത്രിക്കുള്ള അവാർഡ് ഇവന് തന്നെ കൊടുക്കണം. 🙏
@jessyjose7240
@jessyjose7240 Жыл бұрын
പട്ടികഴുവേറി
@jinuknr999
@jinuknr999 Жыл бұрын
😂
@lovinvalsanm
@lovinvalsanm Жыл бұрын
Yes
@jithuvincent759
@jithuvincent759 Жыл бұрын
Yes മൈ താണ്ടി ക്കു തന്നെ കൊടുക്കണം.
@rasheedptali7226
@rasheedptali7226 Жыл бұрын
😅
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Жыл бұрын
ഇതുപോലെ ജനങ്ങളോട് കള്ളം പറയുന്ന ഒരു മഹാൻ.
@syam6171
@syam6171 Жыл бұрын
ഉളുപ്പില്ലാത്ത അടിമകൾ നാണവും മാനവും ഇല്ലാതെ ജയ് വിളിക്കാൻ ഉള്ളപ്പോൾ സാറിന് എന്തും പറയാം
@sajimathew2772
@sajimathew2772 Жыл бұрын
കണ്ടാമൃഗം തോറ്റുപോകും
@vocalscut4863
@vocalscut4863 Жыл бұрын
മോനെ ക്യാഷ് തന്നാൽ നാനും പോയി വിളിക്കും
@princecm1530
@princecm1530 Жыл бұрын
Ene cheetha vilikkan vayya
@cleverthinker129
@cleverthinker129 Жыл бұрын
​@@syam6171correct 💯💯
@sirajummatt9520
@sirajummatt9520 Жыл бұрын
കേരളത്തിന്റെ അപമാനമാണ് പിണറായി വിജയൻ
@davisraphael9591
@davisraphael9591 Жыл бұрын
Swapnamol Veenamol ✈🚁
@user-ve2ed3yl7o
@user-ve2ed3yl7o Жыл бұрын
എല്ലാരും കൂടി വോട്ട് കുത്തി കേറ്റി വിട്ടപ്പോൾ ഓർക്കണമായിരുന്നു... അനുഭവിച്ചോ 😡😡😡
@davisraphael9591
@davisraphael9591 Жыл бұрын
Next vote congress ✋
@MukundanM-zh2sw
@MukundanM-zh2sw Жыл бұрын
എനിയുള്ള കാല ഘട്ടങ്ങളിലെങ്കിലും കേരളം ഭരിക്കാൻ നല്ല ഒരു മുഖ്യമന്ത്രി വരട്ടെയെന്ന് . പ്രാർത്ഥിക്കാ ....
@ajithkumargopalakrishnan420
@ajithkumargopalakrishnan420 Жыл бұрын
പ്രാർത്ഥിക്കുകയല്ല, മറിച്, നല്ലവരെ തിരഞ്ഞെടുത്താൽ മതിയാകും
@suhailcsrd4027
@suhailcsrd4027 Жыл бұрын
കേരളം കണ്ടതിൽ വച്ച് ഏറ്റവും മുക്കൽ വിദഗ്ധനായ മുഖ്യമന്ത്രി. ജനങ്ങളുടെ പണം ഇത്രയധികം ധൂർത്തടിച്ച മുഖ്യമന്ത്രി വേറെ ഉണ്ടാകില്ല🤭🫠🤐👎
@davisraphael9591
@davisraphael9591 Жыл бұрын
500 cr adichumaatiyathu. .........
@prabhakaranbhaskarannair6091
@prabhakaranbhaskarannair6091 Жыл бұрын
മുഖ്യമന്ത്രിക്കു ഇപ്പോൾ ഓർമയും കാഴ്ചയും കുറവാണു എന്ന കാര്യം പൊതുജനവും, പ്രതിപക്ഷവും മറക്കാൻ പാടില്ല.
@abhilash.p1518
@abhilash.p1518 Жыл бұрын
അങ്ങിനെ എങ്കിൽ വിട്ടിൽ ഇരുത്തു 😅
@Baiju01752
@Baiju01752 Жыл бұрын
കക്കാനും മുക്കാനും ഒരു മറ തിയും ഇല്ലല്ലോ
@cleverthinker129
@cleverthinker129 Жыл бұрын
Ayyo kazhakkuravin kannada kittillayo.... orma kuravin brahmi kodukkuka😅. Thanmathrayile kathaapaathram avaathirunnal mathi😅😅
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
അല്ലാത്തതിന് എല്ലാം ഓർമ്മ ഉണ്ടല്ലോ പിണുവിന്, ഓർമ്മ ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കണം..... മുറുക്കാൻ ഇടിച്ചു തിന്നുകൊണ്ട്..... കള്ളൻ ഗുണ്ട..... 😡😡😡😡😡😡😡😡
@beautyparlour97
@beautyparlour97 Жыл бұрын
Athinu prethipaksham undooo😂😂😂
@abdullapp2330
@abdullapp2330 Жыл бұрын
ഇവനാണ് യഥാർത്ത നികൃഷ്ട ജീവി
@sreejithk.r4065
@sreejithk.r4065 Жыл бұрын
Pakka...
@vvmanikandan7894
@vvmanikandan7894 Жыл бұрын
മാതൃഭൂമിക്ക് ഈ നിഷപക്ഷ വാർത്തയ്ക്ക് അഭിനന്ദനം
@lilyisac250
@lilyisac250 Жыл бұрын
ഈ പ്രസംഗം എല്ലാ കവലകളിലും കേൾപ്പിക്കണം.. സൂപ്പറല്ലെ..??
@Ajmal345
@Ajmal345 Жыл бұрын
ഒരു third rate ക്രിമിനലിനെ മുഖ്യമന്ത്രി ആക്കിയ"പ്രബുദ്ധ" മലയാളിക്ക് ഇതിൽ കൂടുതൽ എന്ത് വേണം അഭിമാനിക്കാൻ😅😂
@mcnairtvmklindia
@mcnairtvmklindia Жыл бұрын
👍
@somarajanks6969
@somarajanks6969 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂
@Tabi852
@Tabi852 Жыл бұрын
അതിൽ ഞാൻ ഇല്ല 😁
@ninakkayin
@ninakkayin Жыл бұрын
ഉളുപ്പ് ഇത്തിരി വേണ്ടേ കമ്മികൾക്ക് 🥴
@krishnambdp6519
@krishnambdp6519 Жыл бұрын
ഇവനെയൊക്കെ third rate criminal എന്ന് പറഞ്ഞാൽ അത് ക്രിമിനലുകൾക്ക് വളരെ വലിയ "അപമാനം" ആകും. അതിന് പകരം "തെരുവിലെ ചീഞ്ഞളിഞ്ഞ നാറിയ സംസ്കാരം നിറഞ്ഞവൻ" എന്ന് പറഞ്ഞാൽ അത് ഒരു അവാർഡ് ആയിരിക്കും, അലങ്കാരമായിക്കും ഈ നാറിയ ............... ജന്മങ്ങൾക്ക്
@dream_traveller777
@dream_traveller777 Жыл бұрын
മുഖ്യമന്ത്രിയുടെ മറുപടി കേട്ട് കണ്ടാമൃഗം കൂട്ടത്തോടെ ആത്മഹത്യ ചെയ്തു എന്നാണ് കേട്ടത്...
@lovinvalsanm
@lovinvalsanm Жыл бұрын
😂
@mcnairtvmklindia
@mcnairtvmklindia Жыл бұрын
😂
@misha........
@misha........ Жыл бұрын
😂😂😂😂😂😂
@divyamadhavan6698
@divyamadhavan6698 Жыл бұрын
സ്വഭാവികം 😂😂😂😂😂
@jijymolbaby1398
@jijymolbaby1398 Жыл бұрын
🤣🤣🤣🤣🤣🤣🤣
@Manoj_P_Mathew
@Manoj_P_Mathew Жыл бұрын
പറഞ്ഞ വാക്ക് വിഴുങ്ങാനും, വീണ്ടും നെറികേട് കാണിക്കാനും കമ്മ്യൂണിസ്റ്റുകാരൻ ഓളം, അല്ലെങ്കിൽ ബിജയനൊളു നെറി ഇല്ലാത്തവർ ലോകത്ത് മറ്റൊരിടത്തും കാണത്തില്ല.. ഇതാണ് പഴയ വിജയനും പുതിയ വിജയനും തമ്മിലുള്ള വ്യത്യാസം..
@davisraphael9591
@davisraphael9591 Жыл бұрын
Adichu maatal usthad pinnu
@akhil0295
@akhil0295 Жыл бұрын
എന്റെവിജയാ.... ഒന്ന് ഇറങ്ങി പൊയ്ക്കൂടേ... ഞങ്ങളൊന്നു മനഃസമാധാനത്തോടെ ജീവിച്ചോട്ടെ.. 🙏
@davisraphael9591
@davisraphael9591 Жыл бұрын
Waste pinnu raajivakukka
@sreejithsreejith8377
@sreejithsreejith8377 Жыл бұрын
ഇവനേപ്പോലെ ഉള്ളവരെ കാലനും വേണ്ടാതായല്ലോ ദൈവമേ....,🙏🙏🙏🙏🙏🙏
@satheeshchenthoni9928
@satheeshchenthoni9928 Жыл бұрын
എന്റെ പൊന്നു ധർമ്മടത്തെ ജനങ്ങളെ ഒന്നു മാറി ചിന്തിക്കൂ 🙏
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 Жыл бұрын
Ini illappo😂😂😂
@trips518
@trips518 Жыл бұрын
ഇത് ഇങ്ങനെ ആണെങ്കിൽ അവിടെയുള്ള ബാക്കികളോ 🤔🤔🤔
@cyriacpeter4354
@cyriacpeter4354 Жыл бұрын
സാക്ഷാൽ നിലവാരമുള്ള നമ്മുടെ മുഖ്യമന്ത്രി 🎉. കേരളത്തിന്റെ അഭിമാനം.... നാണക്കേട് എന്നല്ലാതെ......
@amalanjunavamika
@amalanjunavamika Жыл бұрын
Paranari ❤😂
@Frozen1988
@Frozen1988 Жыл бұрын
​@@amalanjunavamika😂😂
@ThomasPT-gm9hr
@ThomasPT-gm9hr Жыл бұрын
@Majeedktm
@Majeedktm Жыл бұрын
Kerala thinte.shaba.janmam.pinarayi
@rejulalp.b3442
@rejulalp.b3442 Жыл бұрын
ഇതു പോലെ പ്രതികരിക്കാൻ ആരും ഇല്ലാത്തിടത്താണ് വിജയൻ്റെ വിജയം
@Na_Z3554
@Na_Z3554 Жыл бұрын
Eee mahan varunnathin munne pradikarikkunnavare pidich akath ittal aar pradikarikana😂😂
@SanoojMAbraham
@SanoojMAbraham Жыл бұрын
പ്രതിപക്ഷം weak ആയതാണ് ഇവന്മാർ ഇപ്പോളും തുടരാൻ ഉള്ള ഏക കാരണം
@aslamt9909
@aslamt9909 Жыл бұрын
പരാജയന്റെ വിജയം
@jithinchacko6986
@jithinchacko6986 Жыл бұрын
ഇത്രയും കഴിവ് കെട്ട ഒരു മുഖ്യമന്ത്രി വേറെ ഇല്ല 🤦🤦🤦🤦
@davisraphael9591
@davisraphael9591 Жыл бұрын
100 % COrrect...
@mohananv3311
@mohananv3311 Жыл бұрын
ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. ദൂർത്തും ധാർഷ്ട്യവും അഹംഭാവം ധിക്കാരവും നിറഞ്ഞ നാട്.
@CLUSTEROFFICECHELAKKARA
@CLUSTEROFFICECHELAKKARA Жыл бұрын
പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇപ്പോൾ അദ്ദേഹത്തിന് വിനയായ് .
@abuabdu777
@abuabdu777 Жыл бұрын
💯💯💯
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
വിജയനെന്ന ഇവൻ തന്നെ വലിയ വിനയാണ്
@athullal7438
@athullal7438 Жыл бұрын
അദ്ദേഹമോ? കാട്ടുകള്ളൻ
@Stockist-lp
@Stockist-lp Жыл бұрын
Vinayo.. aark.. athinum vende kurach anthass
@ha_uk8698
@ha_uk8698 Жыл бұрын
അദ്ദേഹം.....വെറും ......
@sajivarghese9833
@sajivarghese9833 Жыл бұрын
രാഷ്ട്രീയക്കാർ എന്ന് പറഞ്ഞാൽ കാണ്ടാമൃഗം എന്നർത്ഥം ! 🙆🙆🙆
@aheeshkumar359
@aheeshkumar359 Жыл бұрын
Angane ullavarkke party yil vijayikkan pattu🙂💯...
@somarajanks6969
@somarajanks6969 Жыл бұрын
Yes 💯 % true
@krishnambdp6519
@krishnambdp6519 Жыл бұрын
രാഷ്ട്രീയക്കാർ മുഴുവനും അല്ല, ഇതുപോലത്തെ ................ ജന്മങ്ങൾ മാത്രം, അതും ഇത്തരം ............ക്കൾ കണ്ടാമൃഗത്തിന് പോലും പരനാറി അപമാനമാണ്........🤭🤭🤭😅😅🤣🤣🤣
@vishnuv2243
@vishnuv2243 2 ай бұрын
💯💯💯
@chirikandant8356
@chirikandant8356 Жыл бұрын
സിപിഎം കാണിച്ചാൽ ജനാധിപത്യപരമായ പ്രതിഷേധം ✍️ മറ്റുള്ളവർ കാണിച്ചാൽ ഭീകരാക്രമണം 💊💊😖😂
@MuhammedSalim
@MuhammedSalim Жыл бұрын
ഇതിന്റെ അടിയിൽ കമ്മികൽ ഇല്ലേ 😂😂😂😂
@arunajay7096
@arunajay7096 Жыл бұрын
ആദ്യം ആടിനെ പട്ടി ആക്കും പിന്നെ പട്ടിയെ പൂച്ച ആക്കും പിന്നെ ആര് കണ്ടുപിടിക്കാൻ ആണ്!!😂😂
@Christoph_waltz_1
@Christoph_waltz_1 Жыл бұрын
Kammi kuttanmar evide poi
@Galleryvibe09
@Galleryvibe09 Жыл бұрын
Double stand 🙌🏻 വിജയൻ നീണാൾ വയട്ടെ 🙌🏻
@niyaskakkodi9292
@niyaskakkodi9292 Жыл бұрын
ജനങ്ങൾ വിലയിരുത്തട്ടെ ഇതുപോലെയുള്ള ജന്മങ്ങൾ ഇനിയും നമ്മുടെ പിറക്കാതിരിക്കാൻ പ്രാർത്ഥിക്കാം നാണവും മാനവും ലവലേശം ഇല്ലാത്ത ഒരു ജന്മം
@davisraphael9591
@davisraphael9591 Жыл бұрын
Fraud pinnu
@Adarsh-es3ib
@Adarsh-es3ib Жыл бұрын
നാണം കെട്ട മുഖ്യമന്ത്രി...
@abdulsubair4413
@abdulsubair4413 Жыл бұрын
നാണം ഉള്ളവൻ അല്ലേ നാണക്കേട് അത് ഇല്ലാത്തവന് എന്ത് നാണക്കേട്
@bindhukrishnan9758
@bindhukrishnan9758 Жыл бұрын
sathyam
@divyamadhavan6698
@divyamadhavan6698 Жыл бұрын
👍🏻😂
@shajahaninshan867
@shajahaninshan867 Жыл бұрын
💯💯👌
@Kuppezhan
@Kuppezhan Жыл бұрын
ആദ്യം പറഞ്ഞത് പഴയനിയമം ഇപ്പോൾ പറയുന്നത് പുതിയ നിയമം മനസ്സിലായോ😂 നിയമം എല്ലാവർക്കും ബാധകമാണ്
@adarshvipin456
@adarshvipin456 Жыл бұрын
ath nyaayam. niyamam ethayalum palikkanam.🤣😂😂😂😂
@liyonc6290
@liyonc6290 Жыл бұрын
ആ പഴയ വിജയൻ അല്ല മിസ്റ്റർ ഇതു അടുത്ത മുഖ്യമന്ത്രി റിയാസ് സഖാവിന്റെ അമ്മായി അച്ഛൻ
@footballskillbcreator
@footballskillbcreator Жыл бұрын
😅😅😅
@jijymolbaby1398
@jijymolbaby1398 Жыл бұрын
🙏🤣🤣🤣🤣🤣
@121team2
@121team2 Жыл бұрын
പൂചെട്ടി കൊണ്ടും ഹെൽമെറ്റ് കൊണ്ടും തല്ലി കൊന്നിട്ടായാലും അവരുടെ ജീവൻ രക്ഷിക്കാൻ കാണിച്ച അവരുടെ മനസ്സ് 😮🎉
@vineethapillai8550
@vineethapillai8550 Жыл бұрын
😂😂😂
@bnvlog3660
@bnvlog3660 Жыл бұрын
😪
@krishnambdp6519
@krishnambdp6519 Жыл бұрын
🤭🤭🤭🤭😅😅🤣🤣🤣🤣
@sarank2929
@sarank2929 Жыл бұрын
😂😂😊😊😊
@prathyashkp5796
@prathyashkp5796 Жыл бұрын
മുക്കിയൻ :എഴുതി തന്നത് വായിച്ച അനക്ക് പോലും ചിരി നിർത്താൻ പറ്റുന്നില്ല
@snhsooraj1909
@snhsooraj1909 Жыл бұрын
എടുത്തു എറിയേണ്ട സമയം കഴിഞ്ഞു പോയി..... സഹിക്കുവിൻ ജനങ്ങളെ
@davisraphael9591
@davisraphael9591 Жыл бұрын
Pinni udayippu ✈
@എണ്ണൂറാൻ
@എണ്ണൂറാൻ Жыл бұрын
ദയവായി മുക്കിയമന്ത്രി എന്ന് അഭിസംബോധന ചെയ്യുമല്ലോ?
@ajithaabhilash8672
@ajithaabhilash8672 Жыл бұрын
അത് ശരിയാണ് 😂😂😂😂
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo Жыл бұрын
മുഖ്യമന്ത്രി: ഞാൻ ഒരു സത്യം പറഞ്ഞാൽ വിശ്വസിക്കോ. ഒരു കാര്യം പറയട്ടെ. എന്നാ എനിക്കു അത് ഓർമയില്ല
@thomaspgeorge9822
@thomaspgeorge9822 Жыл бұрын
ഇത് എങ്ങനെ സൂക്ഷിച്ചു മാതൃഭൂമി.. ഇന്നത്തെ രാഷ്ട്രീയക്കാർക്ക് ഇതല്ലാതെ വേറെ ഒരു പണിയുമില്ല വേണ്ടവിധം പ്രതികരിക്കാൻ👍
@sharongeorge7922
@sharongeorge7922 Жыл бұрын
സഖാവിനെ കരിവാരി തേക്കാൻ ഉള്ള രഹസ്യ അജണ്ടയുടെ ഭാഗം ആണ് ഇത്. മാതൃഭൂമി ഉൾപെടെ ഉള്ള മാധ്യങ്ങൾ അതിൽ പങ്കാളികൾ ആണ്. ഇവർക്ക് അമേരിക്കൻ സഹായം ലഭിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. ഈ വീഡിയോ ഇത്രയും കാലം സൂക്ഷിച്ചുവക്കാൻ അമേരിക്കൻ സെർവർ ഇവർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്
@129jyothishkdinesh9
@129jyothishkdinesh9 Жыл бұрын
​@@sharongeorge7922😂
@sharongeorge7922
@sharongeorge7922 Жыл бұрын
@@129jyothishkdinesh9 ഇങ്ങനെ ചിരിക്കാൻ നിനക്ക് അമേരിക്ക എത്ര രൂപ ഫണ്ട് തന്നു?
@Augustwaves24
@Augustwaves24 Жыл бұрын
​@@sharongeorge7922ഇതൊക്ക type ചെയ്യാനും post ഇടാനായി അമേരിക്കന്‍ കമ്പനിയായ youtube ഉപയോഗപ്പെടുത്തിയ നിങ്ങള്‍ക്കും നമോവാകം..😅😂
@rahulc480
@rahulc480 Жыл бұрын
@@sharongeorge7922 🤣🤣🤣
@chandralekhachandralekha7274
@chandralekhachandralekha7274 Жыл бұрын
നമ്മുടെ മുക്കിയ മന്ത്രി ഒരു നാണം കേട്ട ഓന്ത് ആണ് അടുത്ത ഇലക്ഷനും ഇയ്യാളെ വിജയിപ്പു വിടുക കേരളത്തിന്റ അവസ്ഥ ചിന്തിക്കുക 😢😢😢🙏
@davisraphael9591
@davisraphael9591 Жыл бұрын
Communis keralam mudipichu. .
@naseemakassim39
@naseemakassim39 Жыл бұрын
അവസരത്തിനൊത്തു പെരുമാറാനറിയുന്ന മുക്കിയ മന്തിരി നമിച്ചു 🙏🙏
@hamzakodakkattil7720
@hamzakodakkattil7720 Жыл бұрын
മാതൃഭൂമിക്ക് അഭിനന്ദനം
@ramakrishnanpm4596
@ramakrishnanpm4596 Жыл бұрын
മീഡിയ ഇങ്ങനെ കാണിക്കുമെന്ന് കരുതിയിരിക്കില്ല അരിയാഹാരം കഴിക്കുന്ന കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട് എന്നത് സമാധാനം
@jithinjayaprakash769
@jithinjayaprakash769 Жыл бұрын
😮😂😅
@sandrosandro6430
@sandrosandro6430 Жыл бұрын
ദിവസേന ശർദ്ദിച്ചത് തിന്നേണ്ടിവരുന്ന മുഖ്യൻ😂
@noushadnoushad1724
@noushadnoushad1724 Жыл бұрын
Ee,100%,,SHARIYANU,
@sreejithk.r4065
@sreejithk.r4065 Жыл бұрын
Currect
@Shan-Russia
@Shan-Russia Жыл бұрын
ഇദ്ദേഹത്തെ ഒരു അമ്പലം ഉണ്ടാക്കി നമുക്ക് അവിടെ പ്രതിഷ്ഠിക്കണം 🙏🙏🙏
@lathavenugopal8665
@lathavenugopal8665 Жыл бұрын
Pisachinu sthanam ambalathil alla,smasanathil.
@sirjaasheer4208
@sirjaasheer4208 Жыл бұрын
കുറച് എങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും പറയാം ആയിരുന്നു 🤣🤣
@balakrishnanr9940
@balakrishnanr9940 Жыл бұрын
ഉളുപ്പില്ലാതവൻ പിണറായി വിജയൻ
@davisraphael9591
@davisraphael9591 Жыл бұрын
Para pinnu raajivakukka
@lissychacko3313
@lissychacko3313 Жыл бұрын
10 വർഷം മുൻപ് പറഞ്ഞത് ഞാൻ ഓർക്കുന്നില്ല, ഇപ്പം ഞാനും എന്റെ പോലിസും, SFI പിള്ളാരുമാണു ശരി, ഇത് എന്റെ മാടമ്പി ഭരണം🤭🤭🤭🤭🤭🤭
@davisraphael9591
@davisraphael9591 Жыл бұрын
U......n pinnu ✈🚁
@Sharkzzzzz
@Sharkzzzzz Жыл бұрын
എല്ലാ തരത്തിതും ഇത്ര മോശമായ ഒരു ഭരണം കേരളം കണ്ടിട്ടില്ല 😢
@davisraphael9591
@davisraphael9591 Жыл бұрын
Pinnu raajivakukka ✈✈
@ArunKumar-e7d8i
@ArunKumar-e7d8i Жыл бұрын
കേരളം കണ്ട കൊല്ലത്തിൽ ഈ മാന്യൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ടോ
@AliKp-d4h
@AliKp-d4h Жыл бұрын
സൂപ്പർ അവതാരിക😊😊😊😊😊😊😊😊😊❤❤❤❤
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 Жыл бұрын
ഇതൊന്നും കാണിക്കേണ്ട ആവശ്യമില്ല.. ജനങ്ങൾക്ക്‌ അറിയാം...😊
@davisraphael9591
@davisraphael9591 Жыл бұрын
Waiting for next election ✋✋✋ Congress... 💎
@mjknr5374
@mjknr5374 Жыл бұрын
ഇയാളെ രണ്ടാമത് തെരെഞ്ഞെടുത്ത ഞങ്ങൾക്ക് ഒരു big salute.
@sunilcheramangalam6751
@sunilcheramangalam6751 Жыл бұрын
മരവാഴ കാരണബൂതം 🙏🙏🙏🙏
@davisraphael9591
@davisraphael9591 Жыл бұрын
P........n pinnu ✈🚁
@aravindm1676
@aravindm1676 Жыл бұрын
Ningal powlii aanu Team Mathrubhumi.. Nattal ulla oru media engilum undallo.. ❤❤
@ichuzworld8334
@ichuzworld8334 Жыл бұрын
ഇത് തികച്ചും സാധാരണം, ഇതാണ് രാഷ്ട്രീയക്കാരുടെ ഒരു രീതി.
@bhaskaranmadathil5342
@bhaskaranmadathil5342 Жыл бұрын
ഈ മനുഷ്യനിൽ നിന്നും നന്മയും നീതിയും പ്രതീക്ഷിക്കുന്ന പ്രബുദ്ധ മലയാളികളോട് സഹതാപം മാത്രം.
@tech4296
@tech4296 Жыл бұрын
എന്റെ വിജയണ്ണാ 🤣😹🙏
@bineeshkk6751
@bineeshkk6751 Жыл бұрын
സാധാരണ ഒന്താണ് നിറം മാറാറുള്ളത് ഇതിപ്പോ നമ്മുടെ മുഖ്യനും
@SabuXL
@SabuXL Жыл бұрын
പാവം കോരൻ. അദ്ദേഹത്തിന്റെ അസ്തിത്വം സ്വന്തം മകൻ നശിപ്പിക്കുന്നു
@jaisonthomas1562
@jaisonthomas1562 Жыл бұрын
ഓന്ത് പേര് മാറ്റി പിണറായി 2.0 നു ആക്കി
@divyamadhavan6698
@divyamadhavan6698 Жыл бұрын
😂
@shijin8918
@shijin8918 Жыл бұрын
​@@jaisonthomas1562😂😂😂😂😂😂
@luxman.a2080
@luxman.a2080 Жыл бұрын
അന്ന് അറിയില്ലല്ലോ ഇന്ന് മുക്കിയ മന്ത്രി ആകുമെന്ന് 😂😂
@naseernaaz6821
@naseernaaz6821 Жыл бұрын
രക്ഷിക്കാനുള്ള പരിപാടിയാണെങ്കിൽ അടിപൊളി.. ഇതിനും നല്ലത് bus തട്ടുന്നതായിരുന്നു.. ഒറ്റയടിക്ക് തീരുമാനമാകുമായിരുന്നു 😅😅😅
@misha........
@misha........ Жыл бұрын
സാഹചര്യം അനുസരിച്ചു സംസാരിക്കാൻ കഴിയുന്ന കേരളത്തിന്റെ അപമാനം
@rajeevanm4033
@rajeevanm4033 Жыл бұрын
പണ്ട് പാടിക്കൽ രാമകൃഷ്ണനെ രക്ഷിച്ചത് എല്ലാവർക്കും ഓർമ്മയുണ്ട്
@roymathew3673
@roymathew3673 Жыл бұрын
അന്ന് പിനുങ്ങാണ്ടിയെ രക്ഷിച്ചത് EMS ആണ്..
@SanilGeorge-h8o
@SanilGeorge-h8o Жыл бұрын
കുറച്ചെങ്കിലും നാണം ഉണ്ടെങ്കിൽ രാജി വെച്ച് പുറത്തു പോ. എന്തിനാ ചുമ്മാ കോമാളി ആവുന്നത്
@uniqueurl
@uniqueurl Жыл бұрын
അയ്യോ വേണ്ട. അടിമകൾ കുറെ കൂടെ അനുഭവിക്കട്ടെ 😂😂 ജീവിക്കാൻ നട്ടം തിരിയട്ടെ 😂
@hashilpm7134
@hashilpm7134 Жыл бұрын
ഓന്തിനു പോലും ഇങ്ങനെ മാറാൻ കഴിയില്ല 😀
@exploreal
@exploreal Жыл бұрын
ഇങ്ങനെ പറയാൻപോലും ധൈര്യമില്ലാത്ത കൊണച്ച കോൺഗ്രെസ്സാണ് നമ്മുടെ ശാപം
@m-tlac7913
@m-tlac7913 Жыл бұрын
ഒരു കാപട്യ കാരനെ മീഡിയ താങ്ങി നടക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിട്ടും അതുതന്നെയല്ലേ തുടരുന്നത്
@antonyxavier7463
@antonyxavier7463 Жыл бұрын
നാണങ്കെട്ടവൻ, ഉളുപ്പില്ലാത്തവർ, നികൃഷ്ട ജീവി ഇവയൊക്കെ ആരെന്ന് സ്വയം തെളിയിക്കുന്നു. സ്വന്തം പ്രവൃത്തികളിലൂടെ .
@davisraphael9591
@davisraphael9591 Жыл бұрын
Mudipichu. .. pinnu Mr.Fraud
@sayyidfaheem1823
@sayyidfaheem1823 Жыл бұрын
നിലപാട് ഇല്ലാത്ത ഒരു മനുഷ്യൻ....
@vigneshkumarsubi36
@vigneshkumarsubi36 Жыл бұрын
മറവി രോഗം ഉണ്ട്
@jibigopi5743
@jibigopi5743 Жыл бұрын
പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളി ആണ് വളരെ ശരി.
@abhinandsthampi8900
@abhinandsthampi8900 Жыл бұрын
ഓന്ത് വിജയന്‍ 😂😂
@shajushaju4072
@shajushaju4072 Жыл бұрын
ഇതിനാണ് കമ്മ്യൂണിസം എന്നു് പറയുന്നത്. സത്യമെല്ലാം നുണയാക്കും' നുണയെല്ലാം സത്യവുമാക്കും കേരളതുരുത്ത് കൂടി നഷ്ടപെട്ടാൽ ഇവറ്റകൾ ചരിത്രത്തിന് പിന്നിൽ ആകും
@McCullum-kx6ve
@McCullum-kx6ve Жыл бұрын
Exactly....Athe..✌
@positivevibes5998
@positivevibes5998 Жыл бұрын
Good job മാതൃഭൂമി news. Nalla observation
@anamikavl5093
@anamikavl5093 Жыл бұрын
Udane nadappilakkam enn paranja outer ring road eth vara oru theerumanavum aayilla 😢
@thresiavm1111
@thresiavm1111 Жыл бұрын
അത് അന്ന് ഇതു ഇന്ന് 😳😳😳👍😳
@nazernazer7867
@nazernazer7867 Жыл бұрын
Mr പിണറായി കാലം ചോദിക്കും കണക്കുകള്‍ ഒന്നും മറന്ന് പോകരുത്
@davisraphael9591
@davisraphael9591 Жыл бұрын
Cant cheat God ...
@sanjukp2953
@sanjukp2953 Жыл бұрын
വായ തുറന്നാൽ നുണയും അക്രമവും വരുഗീയതയും മാത്രമേ ഇവരുടെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ചാൽ മതി
@davisraphael9591
@davisraphael9591 Жыл бұрын
Waste... kerala waste Pinnu...
@vipinvijayan9088
@vipinvijayan9088 Жыл бұрын
കമ്മികൾക്ക് എല്ലാം double daddy syndrom ആണ് 😅😂😂
@imdiaskhanismail9682
@imdiaskhanismail9682 Жыл бұрын
Ellarem ulpeduthanoo😅
@eagleyt5595
@eagleyt5595 Жыл бұрын
​@@imdiaskhanismail9682yes
@FlowerShop99
@FlowerShop99 Жыл бұрын
Ella kammigalum theetam theenigal 😢
@rahulc480
@rahulc480 Жыл бұрын
പാർട്ടിയെ ആത്മാർഥമായി വിശ്വസിച്ചു പോയ ആളുകളും ഉണ്ട്. അവർ എല്ലാവരും ഉഡായിപ്പല്ല.
@rahulc480
@rahulc480 Жыл бұрын
@@PathmesanK-qn7ki ശേടാ കാര്യമായിട്ട് പറഞ്ഞതാ. അവർ ഒന്നുകിൽ മാറി ചിന്തിക്കണം അല്ലെങ്കിൽ ഇതിനെയൊക്കെ ന്യായീകരിക്കാൻ നിൽക്കണം. കഷ്ടം ആണ് ☺️😂
@suryasundaresan1836
@suryasundaresan1836 Жыл бұрын
ലെ പിവി : എന്നാ ഞാനൊരു സത്യം പറയട്ടെ എനിക്കൊന്നും ഓർമയില്ല 😌
@alanps6503
@alanps6503 Жыл бұрын
ഇതിനാരിക്കും ചിലപ്പോ ഡബിൾചങ്ക് sry “ ഡബിൾതന്ത ”എന്ന് പറയുന്നത് 😂
@gyprotech7703
@gyprotech7703 Жыл бұрын
അയാൾക്ക്‌ പറഞ്ഞത് ഒന്നും ഓർമ ഇല്ല 😂😂😂😂
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
ഇപ്പൊ വീഡീയോ കാണിച്ചാലും ഇവറ്റകൾ സമ്മതിക്കില്ല cctv സെക്രട്ടേറിയറ്റിൽ ഊമ്മെൻചാണ്ടി ക്കു എതിരായി പറഞ്ഞിട്ട് സ്വപ്ന വെല്ലു വിളിച്ചിട്ട് പിണു അനങ്ങിയില്ല എല്ലാം തിരിഞ്ഞു കുത്തുന്നു
@Ajmal345
@Ajmal345 Жыл бұрын
തന്ത ആരാണെന്ന് പോലും അയാൾക്ക് ഓർമ ഇല്ല
@An_war_Sadik
@An_war_Sadik Жыл бұрын
വയസ്സായില്ലേ അതാ റിട്ടേർഡ് ആവേണ്ട സമയം എന്നെ അതിക്രമിച്ചു.
@firos159
@firos159 Жыл бұрын
ഹെൽമെട്ട് കൊണ്ട് അടിക്കുന്നത് ജീവൻ രക്ഷിക്കാൻ...പാവം😢😢😢
@ardaspn
@ardaspn Жыл бұрын
ഡബിൾ ഉണ്ടാവും അതാണ് പറഞ്ഞത് മാറ്റി പറയുന്നത്
@sobithabeevi6899
@sobithabeevi6899 Жыл бұрын
മുഖ്യമന്ത്രിയുടെ ഓർമ്മശക്തി പോയി
@davisraphael9591
@davisraphael9591 Жыл бұрын
500 cr adichumaatiyathu nte key
@shinojthottumkaravlog4696
@shinojthottumkaravlog4696 Жыл бұрын
ഞാനൊരു സത്യം പറയട്ടെ എനിക് ഓർമയില്ല 😂
@asilamasi7235
@asilamasi7235 Жыл бұрын
തിരിച്ചും മറിച്ചും പറയും അതാണ്‌ പിണറായി വിജയന്‍
@SabuXL
@SabuXL Жыл бұрын
അയ്യേ. പാവം കോരൻ..!😢
@AnandhuM-n4o
@AnandhuM-n4o Жыл бұрын
ചെയ്യുന്ന പാപങ്ങളൊക്കെ എവിടെ കൊണ്ടുപോയി തീർക്കും
@kunjupalanisamy1102
@kunjupalanisamy1102 Жыл бұрын
ഇതൊക്കെ കണ്ടും കേട്ടും മനസ്സിലാക്കിയതിനുശേഷം സഖാവിനു സിദ്താബത് വിളിച്ചുകൊണ്ട് ചുമന്ന കോണകവും എടുത്ത് നടക്കുന്നവർ ഉള്ളതുകൊണ്ടാണ് നാട്ടിൽ പുരോഗമനം ഉണ്ടായിരിക്കുന്നത് . ഇത്രയും പുരോഗമനം പോരെങ്കിൽ ഇനിയും ഒരു അഞ്ചുവർഷം കൂടെ കൊടുത്താൽ വികസനം ഉണ്ടാക്കാൻ സാധിക്കും 😂😂😂😂😂😂😂😂
@davisraphael9591
@davisraphael9591 Жыл бұрын
Cpimm ✈🚁Keralam Mudipichu
@Zayan313
@Zayan313 Жыл бұрын
ഒരു സത്യം പറയട്ടെ 😌ഞാനങ്ങനെ പറഞ്ഞിട്ടില്ല..
@fat-k2e
@fat-k2e Жыл бұрын
ഒരു സത്യം പറയട്ടേ... എനിക്ക് ഒന്നും ഓർമ്മയില്ല...
@madhavesh16
@madhavesh16 Жыл бұрын
ഉളുപ്പില്ലായ്മ=പിണറായി വിജയൻ❤
@davisraphael9591
@davisraphael9591 Жыл бұрын
Correct 👍
@AnilKumar_1966
@AnilKumar_1966 Жыл бұрын
അങ്ങനെ എങ്കിലും പിണറായിയുടെ പ്രസംഗം കേൾപ്പിച്ചല്ലോ 😂😂😂😂
@mufuzworld
@mufuzworld Жыл бұрын
ആകെ ഉള്ളൊരു സമാധാനം ആരും ഇതിനെയൊന്നും ന്യായീകരിക്കാൻ വരുന്നില്ല എന്നാണ് സഖാക്കൾക്ക് പോലും മനസ്സിലായി തുടങ്ങി എന്ന് മനസ്സിലാക്കാം..
@AswathyAcchu
@AswathyAcchu Жыл бұрын
ഒരു കോടി മൂത്ത കമ്മ്യൂണിസ്റ് ഓട്ടോ ഡ്രൈവർ ആണ് ഞാൻ പുള്ളിയുടെ ഓട്ടോ പിടിച്ചു പോയപ്പോൾ എന്നോട് പറഞ്ഞത് ഞാൻ കാലാ കാലം ആയി കുടുംബത്തോടെ കമ്മ്യൂണിസ്റ് ആണ് പക്ഷേ അടുത്ത ഇലെക്ഷന് എൻ്റെ വീട്ടിലെ ഒരു കുഞ്ഞിനെ കൊണ്ട് പോലും ഞാൻ കമ്മ്യൂണിസ്റ് പാർട്ടിയ്ക്ക് വോട്ട് കുതിക്കില്ലെന്ന്
@Fahad-dw3vs
@Fahad-dw3vs Жыл бұрын
കേരളം കണ്ടതിൽ വച്ച് ഏറ്റവും വൃത്തികെട്ട.. ഒരു ഉപയോഗവും ഇല്ലത്ത നഷ്ടം മാത്രം വരുത്തിയ ഏക മുഖ്യൻ....
@davisraphael9591
@davisraphael9591 Жыл бұрын
Good comment ..
@lusifer712
@lusifer712 Жыл бұрын
അതാണ് ഇരട്ട ചങ്ക്🔥🥴
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.