കരിമീൻ കൃഷി പടുത കുളത്തിൽ നടത്തി വിജയം വരിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ.... ഇത് കേരളത്തിലെ ഒട്ടു മിക്ക വീട്ടു വളപ്പിലും പ്രയോഗത്തിൽ കൊണ്ട് വന്നാൽ "വിഷമടി മീൻ കച്ചവടക്കാരുടെ ആപ്പീസ് പൂട്ടും " പുതിയ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. Thanks.
@ashrafahmmed.u72274 жыл бұрын
വളരെ നന്നായിട്ടുണ്ട് ഞങ്ങൾക്ക് ഇത് പോലെ വളരെ വിശദമായി കാര്യങ്ങൾ മനസിലാക്കി തരികയും ചെയ്യുന്ന തങ്കൾക്ക് വളരെ അതികം നന്ദി ചെട്ടൻ ഇതിൻ ഏത് തീറ്റയാൺ നൽകുന്നത്? അത് കൂടി പറഞ്ഞു തരുമോ?
@ashrafashraf-jx9tv4 жыл бұрын
മത്സ്യ കൃഷി തുടങ്ങാൻ ആഗ്രഹം ഉണ്ട് ചേട്ടൻ വേണ്ട നിർദ്ദേശം നൽകി സഹായിക്കുമോ
@mohammedanwar82994 жыл бұрын
Kunjungal kaannunnundallo
@kingfisher17474 жыл бұрын
ethinu ethera masamvalarchayundu?
@enchanfrancis74274 жыл бұрын
Pair kittanudoo
@sunilbhaskardevalokam17764 жыл бұрын
കരിമീൻ വളര്‍ത്തലിനെ കുറിച്ച് വലിയ ധാരണ ഇല്ലാതെ തുടങ്ങിയ ഈ കൃഷി ഒരു വലിയ വിജയം തന്നെയാണ്. അഭി നന്ദനങ്ങള്‍... താങ്കളുടെ സ്ഥലം എവിടെയാണ് ?
നിങ്ങടെ ഫുൾ വീഡിയോസ് കിട്ടാൻ എന്ത് ചെയ്യണം ഫുൾ പാർട്ടുകളും
@kilushabits49094 жыл бұрын
Check this channel
@marvelgamingmalayalam6234 жыл бұрын
Bro വരാലിൻ്റെ video edumo
@redstar47174 жыл бұрын
കരിമീൻ കണ്ണുരിൽ കിട്ടുമോ
@abhijiths66584 жыл бұрын
4000 ltr tank nulla aerator onnu sujest chayyamo athupole submerged pump. Koodi filteration
@abdulsalamkv13863 жыл бұрын
Resun 003 ,amazonil und
@KrishnaKumar-jk2ws4 жыл бұрын
Adipoli aa
@muhammedswalih684 жыл бұрын
Bro vellam change akunnath engine
@prabathroshini41904 жыл бұрын
Kunjungal athil thannei aavumo
@niyasckkuzhippuram1314 жыл бұрын
Spr
@prabathroshini41904 жыл бұрын
Adipoli aayittundu tto
@junaidpc28814 жыл бұрын
അടിപൊളി
@freshwater14 жыл бұрын
Nice
@THSALIHBA4 жыл бұрын
എത്ര മാസം കൊണ്ട് ആണ് ഇത്ര വലുത് ആയത്. എത്ര തൂക്കം കിട്ടി ആവറേജ്...?
@nyvinravikumar56014 жыл бұрын
Chetta ithu ethra masam valarchayayi? Onnu visadheekarikkumo? N thanks.
@nyvinravikumar56014 жыл бұрын
Pls reply me
@pioneer464 жыл бұрын
ഒരു സംശയം.. കരിമീനിനെ ഇങ്ങനെ ജോഡിയാക്കാൻ പറ്റുമോ? ജീവിതത്തിൽ ഒരു ഇണയെ മാത്രമേ സ്വീകരിക്കു എന്നുപറഞ്ഞു കേട്ടിട്ടുണ്ട്..
@hameedali56574 жыл бұрын
നല്ല അവതരണം.. പക്ഷേ കുറച്ചുകൂടി വിവരണം വേണം ആണ് പെണ്ണ് മീനുകളെ കുറിച്ച്... താങ്ക്സ് ടേസ്റ്റ് എങ്ങനെ ഉണ്ട്...
@worldofziyukism51544 жыл бұрын
Bro evideya place ??
@sivadasmk27354 жыл бұрын
A
@niyazniya16644 жыл бұрын
അടിപൊളി
@pstech42304 жыл бұрын
ബഹൂത് അഛാ😆😆😅🌹🌹💐💐💐💐
@salmusalmu73194 жыл бұрын
Good
@shameemudheenbavumon66234 жыл бұрын
First comment
@manumaniyappan29094 жыл бұрын
ചേട്ടന് ഇതിനെ പറ്റി വലിയ ഐഡിയ ഇല്ല അല്ലേ 😝
@human84134 жыл бұрын
എന്താണ് വിശദമാക്കൂ.
@THSALIHBA4 жыл бұрын
എന്ത് പറ്റി മാഷേ? തെറ്റാണോ അദ്ദേഹം പറഞ്ഞത്. ഒന്നു പറയാമോ?
@aniladithya20074 жыл бұрын
ഒരു പെയർ തരാമോ?
@SSIZA4 жыл бұрын
Thavala kunjungal aanallo full
@Nandhu1354 жыл бұрын
💪🏼😍
@vijayanthiyyarkandy90324 жыл бұрын
വിശദികരണം ശരിയില്ലാ
@renjithnp44 жыл бұрын
ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണ ഇല്ല എന്ന് മനസ്സിലായി. കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോൾ തന്നെ മനസ്സിലായി. ക്യാപ്ഷൻ കണ്ടപ്പോൾ ഇതൊരു ക്ലാസ് ആണെന്ന് തന്നെ കണ്ടപ്പോൾ ഇതൊരു study ക്ലാസ് ആണെന്ന് തോന്നി . confusing caption ഇടാതെ ചേട്ടാ...
@human84134 жыл бұрын
ഏതായാലും പുള്ളി വളർത്തിയെടുത്തത് വലിയ കാര്യം തന്നെയല്ലേ? തെറ്റായത് എന്താണെന്ന് ചൂണ്ടി കാണിക്കൂ. മറ്റുള്ളവർക്കും ഉപകാരപെടട്ടെ.
@THSALIHBA4 жыл бұрын
@@human8413 അതേ തെറ്റ് പറഞ്ഞു തന്നാൽ എല്ലാവർക്കും ഉപകാരം ആയേനെ...