കാട്ടുപന്നികളെ പിടിക്കുന്ന ഇനം, വേട്ടക്കാരുടെ പ്രിയപ്പെട്ട കോംബെ | Karshakasree

  Рет қаралды 44,370

Karshakasree

Karshakasree

2 жыл бұрын

#Karshakasree #Dog #IndianDogs
ഇരയുടെ മേൽ ചാടിവീണ് കഴുത്തിൽ നീളമേറിയ കൊമ്പല്ല് താഴ്ത്തി തറപറ്റിക്കുന്ന നായയിനം. ഒരുകാലത്ത് കേരളത്തിലെ വേട്ടക്കാരുടെ ഉറ്റമിത്രമായും അതുപോലെതന്നെ വീട്ടുകാവലിനും വളർത്തിയിരുന്ന ഇനം. അതാണ് കോംബെ. രാജപാളയവും ചിപ്പിപ്പാറയും കന്നിയുമൊക്കെ വന്ന തമിഴ്നാട്ടിൽ നിന്നുള്ള ഇനംതന്നെയാണ് കോംബെയും.
Video Credits;
DOP: Agin K Paul
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
@Manorama News @manoramaMAX @Manorama Online News @Mazhavil Manorama @Manorama Online ​

Пікірлер: 45
@YISHRAELi
@YISHRAELi 2 жыл бұрын
വളരെ നല്ല വീഡിയോ ആണ് . ഒരു പന്നിവേട്ടക്കാരൻ എന്ന നിലയിലും പതിനഞ്ച് വർഷത്തോളം കോമ്പൈ , കന്നി , പാണ്ടികോണ ഡോഗ്സിനെ ഉപയോഗിച്ച് പന്നിയെ പിടിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ ഞാൻ എൻെറ ചില അഭിപ്രായങ്ങൾ രേഖപെടുത്തുന്നു. നിങ്ങൾ വീഡിയോയിൽ കാണിച്ചിരിക്കുന്ന ഡോഗ്സിൽ കഴുത്തിൽ റെഡ് ബെൽറ്റിൽ കെട്ടിയ ഡോഗ് മാത്രമാണ് 70% എങ്കിലും കൊമ്പ. ബാക്കിയുള്ളതെല്ലാം ഏകദേശം 30 to 40% കൊമ്പയും ബാക്കി ഇൻഡ്യൻ പരിയ ഡോഗും മിക്സാണ്. കൊമ്പൈ ഡോഗിൽ തന്നെ തമിഴ്നാടിലെ രാമനാഥപുരം കൊമ്പൈ എന്ന ഇനവും ഉണ്ട്. കേരള തമിൾ നാട് അതിർത്തിയിൽ കാണുന്ന തവിട്ട് നിറവും കറുത്ത മുഖവുമുള്ള കോമ്പൈകളിൽ നിന്നും ശരീര വലിപ്പവും, ശബ്ദ വ്യത്യാസവും കൂടുതലുള്ളവരാണ് രാമനാഥപുരം കൊമ്പൈ . ഈ വീഡിയോയിൽ കാണുന്ന റെഡ് ബെൽറ്റ് കൊമ്പൈ ഡോഗ് 70% റിയൽ കൊമ്പൈ ഹണ്ടിംഗ് ബ്ലഡാണ് .. കാരണം. 1 - അവയുടെ മുതുകിൽ അണ്ണാറക്കണ്ണൻ പോലെ ഒരു കളർ വ്യത്യാസവും കുഞ്ചിരോമങ്ങളും വാൽ വരെ ഉണ്ടാകും ( ചെന്നായ അടയാളമാണത്. തീവ്രമായ രോക്ഷത്തിൽ ഈ കുഞ്ചിരോമങ്ങൾ എഴുന്നേൽപ്പിച്ച് നിർത്ത് പല്ലിളിച്ച് കാണിക്കുന്ന കൊമ്പൈക്ക് മുന്നിൽ പുലിയും പതുങ്ങും ) 2 - കറുത്ത മാസ്ക്ഡ് ഫേസ് വിത്ത് കറുത്ത ഒറ്റ മറുകും രോമവും മുഖത്ത് കാണാം 3 - കഴുത്തിലും പിൻ കാൽ തുടകളിലും രണ്ട് വീതം രോമച്ചുഴി കാണാം 4- പുലികണ്ണ് അഥവാ ലിക്വിഡ് സ്വർണനിറം പോലെയുള്ള കണ്ണുകൾ ( കന്നി ചിപ്പി ഇനങ്ങളിലും ഇത്തരം കണ്ണുകളുണ്ട് ) 5- ബ്രോഡ് ചെസ്റ്റും തലയും . ( പിറ്റ് ബുള്ളിനോടും ഇംഗ്ളീഷ് ടെറിയറിനോടും സാമ്യമുള്ള വലുതും ഉറച്ചതുമായ കഴുത്തും വായയും കാണും ) ഇന്ന് കാണുന്ന കൊമ്പൈകളിൽ കൂർത്ത മുഖം വരാനുള്ള പ്രാധാനകാരണം അവർ പരിയ ഡോഗ്സുമായി മിക്സപ്പ് ആയതാണ്. 6- പിൻകാലുകളിലെ അഡീഷണൽ ചെകുത്താൻ നഖങ്ങൾ ( ഡെവിൾ നെയിൽസ് ) 7 - _വാലുകൾ ചെന്നായയെ പോലെ താഴ്ത്തി തല പകുതി താഴ്ത്തി മുരളുന്ന സ്വഭാവം സ്വഭാവം - യജമാനനോും വീട്ട്കാരോടും കറയറ്റ സ്നേഹം. കുഞ്ഞുങ്ങളോട് പ്രത്യേക സ്നേഹം. വീട്ടിലെ കോഴി കുഞ്ഞുങ്ങളെ വിരിയിച്ചാൽ നോ ഫൈ്ലൈയിംഗ് സോൺ പ്രഖ്യാപിക്കുന്ന ഏക നാൽകാലി. കൂട്ടത്തോടെ നായാടാനും സ്വതന്ത്രചിന്തയിൽ വലിയ ഇരകളെ പിടിക്കാനുമുള്ള കഴിവ് ടെറിട്ടോറിയൽ അഗ്രസീവ്നെസ് വളരെ അധികം കൂടുതൽ . കത്രികപല്ലുകളായതിനാൽ കടിച്ചാൽ കടിവിടുവിക്കാൻ വലിയ ബുദ്ധിമുട്ടാണ്. കോമ്പൈ ഒരാണും പെണ്ണും ഒരു ചിപ്പിപാറ ഡോഗും ചങ്കുറപ്പും ഉണ്ടെങ്കിൽ 200 കിലോവരെ ഭാരമുള്ള കാട്ട് പന്നി കറിചട്ടിയിലാകും എന്നതിന് ഞാൻ ഉറപ്പ് തരാം . കാരണം ഡോഗ്സ് ആർ എ പാക്ക് ആൻഡ് യു ആർ ദ ആൽഫ. ഈഫ് ആൽഫ ഫാൾ പാക് വിൽ ഫാൾ. NB : ഒന്നൊര വയസ്സ്കഴിഞ്ഞ ഒരു കോമ്പൈ ഡോഗ് വീട്ട്കാരെ ഉപദ്രവിക്കുകയോ .. അനാവശ്യമായി കോമ്പൌണ്ടിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്ക് മരണകാരണമായേക്കം.
@Karshakasree
@Karshakasree 2 жыл бұрын
Thanks for ur valuable information ,😍😍
@YISHRAELi
@YISHRAELi 2 жыл бұрын
@@Karshakasree most welcome and go for more Indian breeds
@kunhippapathappiriyam5900
@kunhippapathappiriyam5900 2 жыл бұрын
100 %
@shareefkhadeeja9639
@shareefkhadeeja9639 Жыл бұрын
❤❤❤❤❤
@jithinjith9576
@jithinjith9576 Жыл бұрын
Number pls
@aswinpm544
@aswinpm544 2 жыл бұрын
Great initiative to promote Indian Breeds... All the very best for these efforts...🔥💝
@user-id7fr7cn4e
@user-id7fr7cn4e 6 ай бұрын
കോമ്പോ നല്ല നായയാ.. ഞാൻ വളർത്തിയിരുന്നു... ഭയങ്കര പവർ ആണ് അതിനു.. ഒരു രണ്ട് സിന്ധു പശുവിനെ വലിക്കുന്ന പോലെ അത്രയും പവർ വേണം ഇതിനെ പിടിച്ചു നിർത്താൻ.... പിന്നെ കോമ്പൗണ്ട് മതിൽ വേണം ഇല്ലേ അവൻ ഇടയ്ക്ക് പുറത്തു ചാടി പോയി ഒന്ന് കറങ്ങിയിട്ട് ഒക്കെ യെ തിരിച്ചു വരൂ... പക്ഷേ നല്ല ഉസിരുള്ള നായയാ ഈ കോമ്പോ ഇനം ❤️❤️q🥰🥰
@jobysebastian6591
@jobysebastian6591 5 ай бұрын
Family frndly ആണോ
@user-id7fr7cn4e
@user-id7fr7cn4e 5 ай бұрын
@@jobysebastian6591 S... Family friendly തന്നെയാണ്... പക്ഷേ ഫുഡ്‌ കൊടുത്താൽ അത് തീരും വരെ അടുത്ത് പോകരുത്.. ആ ടൈമിൽ ദേഷ്യം വരും... പിന്നെ കോമ്പൗണ്ട് വേണം ട്ടോ... ഒടുക്കത്തെ പവർ ആണ് ഇതിനു.. വലിച്ചു നിർത്താൻ... 2 സിന്ധി പശുവിന്റെ പവർ ഉണ്ടാവും.. അത്രേം പവർ ആണ്.. വലിച്ചു വലിച്ചു ആണ് നടക്കുക.. അത് ചിലപ്പോൾ ട്രെയിനിങ് നു വിട്ടാൽ ശരിയാവും ട്ടോ.. നല്ല ഉശിരുള്ള നായയാ 👌👌👌
@DEEPAKRAJ-kh2fx
@DEEPAKRAJ-kh2fx 2 жыл бұрын
Our group...
@MrJayBee_YT
@MrJayBee_YT 2 жыл бұрын
Praveen chettan❤️
@jojo2020
@jojo2020 2 жыл бұрын
Praveen bhai uyir....
@edakochi
@edakochi 2 жыл бұрын
Praveen bhai🔥
@lijithc6758
@lijithc6758 5 ай бұрын
ഇത് combai അല്ല
@remithkp7839
@remithkp7839 Жыл бұрын
Kombayi❤❤
@nishadcp4620
@nishadcp4620 2 жыл бұрын
Attappadile ishtam pole kanditund
@tobinmathew33
@tobinmathew33 2 жыл бұрын
Save Indian dogs ❤️❤️❤️
@paraveenparaveen5540
@paraveenparaveen5540 10 ай бұрын
❤️❤️👍
@harrycane2911
@harrycane2911 2 жыл бұрын
😍
@brave.hunter
@brave.hunter 2 жыл бұрын
very nice video... do you have a combai litter at present ??
@macarangacapensis2283
@macarangacapensis2283 Жыл бұрын
dogs shown in this program are not pure bred kombai but cross breeds
@macarangacapensis2283
@macarangacapensis2283 7 ай бұрын
there is some blood by other breeds
@satheeshankv1405
@satheeshankv1405 Жыл бұрын
Good bread
@avaithi
@avaithi 2 жыл бұрын
Same old tamil story in Malayalam language 😀 , நல்ல 🧠 washed 👌
@praveenmenon5112
@praveenmenon5112 Жыл бұрын
Malavaanam vaidee
@harikrishnanmg2684
@harikrishnanmg2684 Жыл бұрын
Thante paramparaye ethrem pokki paranjittum avante oru attitude kando❤❤❤❤❤
@LutherLuther-ie7xv
@LutherLuther-ie7xv Ай бұрын
Josaphe.kuttikk Malayalam ariyaam😂😂
@harikrishnanmg2684
@harikrishnanmg2684 Жыл бұрын
Evide available aanenne parayamo❤
@abyabraham944
@abyabraham944 7 ай бұрын
I own a combay dog
@jijovalluvassery
@jijovalluvassery 4 ай бұрын
കൊള്ളുവരയൻ നായയുടെ വീഡിയോ ഇടുമോ
@akshaymadhav3034
@akshaymadhav3034 Жыл бұрын
Rajapalayam Mudhol hound Video koode cheyamo sir
@Karshakasree
@Karshakasree Жыл бұрын
രാജപാളയം മുൻപ് ചെയ്തിട്ടുണ്ട്
@Karshakasree
@Karshakasree Жыл бұрын
kzbin.info/www/bejne/hpbXYmeqqbqBjtE
@sudeepr49
@sudeepr49 7 ай бұрын
That female dog is not kombai and others are cross breed.
@jijojohn7181
@jijojohn7181 4 ай бұрын
ചേട്ടാ അടുത്തിരിക്കുന്നത്.combai.അല്ല. മുഖം കണ്ടോ.കറുപ്പ് മാസ്ക്.ഇല്ല
@mohammedshaji2744
@mohammedshaji2744 2 жыл бұрын
Contact details onnu mention cheyyu.
@Karshakasree
@Karshakasree 2 жыл бұрын
വിടെയോയിൽ ഉണ്ട്
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Aggressive Combai || Leonardo Voila
15:02
Leonardo Voila
Рет қаралды 177 М.
Si Ayam usil ama oyen #catcomedy #funnyanimal #kucinglucu
0:19
Kucinge Absurd
Рет қаралды 7 МЛН
Парень Спас Черепашку😰
0:34
YourFavoriteFacts
Рет қаралды 1,9 МЛН
Покормили бы кошечек?
0:18
Up Your Brains
Рет қаралды 6 МЛН
28 июля 2024 г.
0:20
TULPAR_KG🇰🇬
Рет қаралды 6 МЛН
MashAllah ☝🏻😇 Greatest Save 😍 #shorts #status #short
0:10
Moosa Tv Info
Рет қаралды 38 МЛН
Calfcare owrearing Cowfeeding 276
0:11
Bins sing
Рет қаралды 3,5 МЛН