അഫ്സലേ ഇത് കേരളമാണ് ചേർത്ത് പിടിച്ചിരിയ്ക്കും❣️❣️കരുണയുള്ള ലോകമേ നിങ്ങൾ കാരണം അഫ്സൽ ഇന്ന് ചിരിക്കുന്നു. വീഡിയോ ഷെയർ ചെയ്യണേ. അഫ്സ ലിൻ്റെ ആദ്യ വീഡിയോ കണ്ണ് നിറയാതെ നിങ്ങള്ക് കാണാൻ കഴിയില്ല. കാണാത്തവർ കണനെ. അവൻ നിങൾ കാരണം ഒരുപാട് സന്തോഷിക്കുന്നു. what's app :; 95260 43937 ..അഫ്സൽ number.. ആദ്യ.. നന്മെ കരയിച്ചു kzbin.info/www/bejne/pGbcdJpqlMqjfJosi=evTWvlKUhuw6xF3d 😢😢
റബ്ബിന്റെ ഖജനാവിൽ ഇഷ്ടം പോലെയുണ്ട് മോനെ.. ഒരിക്കലും തളരില്ലട്ടോ. സഹായിച്ച എല്ലാവർക്കും അള്ളാഹു സ്വാർഗം നൽകട്ടെ. ആമീൻ. ഈ വീഡിയോ ആളുകളിലേക്ക് എത്തിക്കാൻ നല്ല മനസ്സ് കാണിച്ച പ്രിയ സഹോദരിക്കും കുടുംബത്തിനും പടച്ചോൻ അർഹമായ പ്രതിഫലം കൊടുക്കട്ടെ. ആമീൻ 🤲🤲
@shibilrahman86 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷമായി കേട്ടപ്പോൾ ജസ്‌നക് നന്ദി പറയുന്നു കൂടാതെ സഹായിച്ച എല്ലാവർക്കും നന്ദി
@Hvlog123 Жыл бұрын
വീഡിയോ കണ്ടപ്പോൾ സന്തോഷമായി... മോന്റെ കൈപിടിച്ച് ഉയർത്താൻ ഒരുപാട് ആളുകൾ മുന്നോട്ട് വരട്ടെ.... എല്ലാ പ്രയാസങ്ങളും അല്ലാഹുവിന്റെ കാരുണ്യംകൊണ്ട് നീക്കിതരട്ടെ.... സ്വന്തമായി നല്ലൊരു വീടെന്ന സ്വപ്നം അല്ലാഹു സാക്ഷത്കരിക്കട്ടെ.... ഉമ്മയുടെ രോഗം അല്ലാഹു സുഖപ്പെടുത്തിതരട്ടെ.. ആമീൻ
@muhammadthajudheen9849 Жыл бұрын
മാതാവിന് നന്മ ചെയ്തത് കാരണം ആണ് ആ സഹോദരൻ ഇന്ന് മനസ്സ് തുറന്നു ചിരിക്കുന്നത് അവൻ്റെ ഉളിൽ ചില വിഷമങ്ങൾ ഉണ്ടെങ്കിൽ പോലും😊അവൻ്റെ എല്ലാ ബുദ്ധിമുട്ടുകളും പടച്ചോൻ എളുപ്പമാക്കി കൊടുക്കട്ടെ ..അവൻ്റെ ഉമ്മയുടെ അസുഖവും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🤲🤲 ജസ്ന ഇത്താ ഇനിയും ഇതുപോലെ ഉള്ള മനസ്സിന് സന്തോഷും തരുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു🥰
@kayaruashraf7766 Жыл бұрын
കുടുംബത്തെ നോക്കുന്ന മക്കൾ റബ്ബിന്റെ കാവലിലാണ് അൽഹംദുലില്ലാഹ്
@sainudheenkm7862 Жыл бұрын
ഇതിന് വേണ്ടി പരിശ്രമിച്ച എല്ലാവർക്കും 'അല്ലാഹു ഖൈറും ബർക്കത്തും പ്രധാനം ചെയ്യെട്ടെ. ആമീൻ
@ramlak4120 Жыл бұрын
ആമീൻ
@ramlak4120 Жыл бұрын
ആമീൻ
@Muhammadaflah-fp5ze Жыл бұрын
Aammeen
@NaseemaNasi-c5y Жыл бұрын
ആമീൻ
@sumayyasumayya9183 Жыл бұрын
Aameen
@shareefmaulavinadvi5234 Жыл бұрын
സഹകരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
@animalworldbymh5936 Жыл бұрын
Ameen
@m5tech248 Жыл бұрын
ആമീൻ
@ramlak4120 Жыл бұрын
ഹഫ്‌സൽ സന്തോഷമായി. ജസ്‌നയോട് എങ്ങിനെ നന്നി പറയണമെന്നറിയില്ല. ഖൈറായ എല്ലാ പ്രവർത്തിയിലും ഉയർച്ചയിലും എത്തട്ടെ. ഹഫ്‌സലിന് എനി ഒരു വീടുംകൂടെ ആയി എന്ന് കേൾക്കാനും കൂടി കഴിയട്ടെ. ഉമ്മാന്റെ അസുഖം എത്രയും വേഗം ഷിഫയാവട്ടെ. ആമീൻ യാറബ്ബൽ ആലമീൻ. ഉമ്മ വഅലൈകുമുസ്സലാം
@Eflmaster Жыл бұрын
ഉമ്മയെയും ഉപ്പയെയും നോക്കുന്ന നീ എവിടെയും പരാജയപ്പെടില്ല ആള്ളാഹു വലിയവൻ ആണ്
@KhairuK-f3i12 сағат бұрын
ആമീൻ
@sakkeenasakkeenakk7104 Жыл бұрын
ഇവരുടെ പ്രശ്നം കണ്ടു ഞാൻ കര ഞ്ഞിരുന്നു മനസ്സ് വല്ലാതെ പതറിയിരുന്നു റബ്ബേ നീ തുണ 🤲🤲🤲🤲
@basiermuhammad1648 Жыл бұрын
കരഞ്ഞു ഒരുപാട് വിഷമം തോന്നി. എന്തായാലും സഹായിച്ച സഹകരിച്ച എല്ലാ പ്രിയപ്പെട്ട നന്മ മനസ്സുകൾക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@IbrahimTk-wg1nw Жыл бұрын
അഫ്സൽ മോനെ സഹായിച്ച എല്ലാവർക്കും സർവശക്തനായ അള്ളാഹു ഇഹത്തിലും പരത്തിലും ഖൈറും ബര്കത്തും ഏറ്റിഏറ്റി നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲.
@shafishafi3875 Жыл бұрын
അല്ലാഹുവേ രോഗം വേഗം ഷിഫയാക്കി കൊടുക്കന്നെ റബ്ബേ
@HarisB-b4y Жыл бұрын
ഉമ്മയെ സ്നേഹിച്ച മകനെ പടച്ച റബ്ബ് കൈ വിടില്ല നല്ലൊരു വീടും അതിനുള്ള സ്ഥലവും നാഥൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ShameemaShami-d1c Жыл бұрын
അൽഹംദുലില്ലാഹ് ജസ്ന ak🌹ഒരായിരം നന്ദി
@dubaifamilymart-im8wx Жыл бұрын
ആമീൻ ആമീൻ ആമീൻ
@AMEENMuhammad-sl8kn Жыл бұрын
Aameen.
@sameerap5063 Жыл бұрын
ആമീൻ ആമീൻ
@ummulHaira-f2z Жыл бұрын
Ameen
@KasimMm-gc3gt3 ай бұрын
അഫ്സൽ എന്ന ഈ സഹോദരനെ സഹായിച്ചവരെ 'നീ സഹായിക്'റബ്ബേ അഫ്സലിൻ ബുദ്ധമുട്ട് പുറം ലോകത്തെ അറിയച്ച പ്രിയ സഹോദരിയെയും 'സഹായിക്ക് റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@YasinMurshid-wc5wi Жыл бұрын
മോനെ നിന്റെ ഉമ്മാനെയും , കുടുംബത്തെ സംസംരക്ഷിക്കാൻ അള്ളാഹു നിറക്ക് ദീർഘായുസ്സും ആരോഗ്യവും നൽകടെ.ആമീൻ
@Ummer1963 Жыл бұрын
അല്ലാഹുവേ നിന്നെ സ്തുതിക്കുന്നു 🙏🙏 അതോടൊപ്പം പെങ്ങളെ മനസ്സ് ഇടറികണ്ട ഒരു വീഡിയോ ആയിരുന്നു പെങ്ങൾ ജെസ്നയ്ക്കും നാഥൻ തക്ക പ്രതിഫലം തരട്ടെ അനുജൻ വിഷമിക്കേണ്ട എല്ലാം നാഥനിൽ അർപ്പിച്ചു മുന്നോട്ടു പോവുക ജെസ്‌ന 🙏🙏🙏🙏🌹🌹🌹🌹🌹
@ummerkhan786 Жыл бұрын
Al hamdulillah ഇന്ഷാ അള്ളാഹ് ഇനിയുള്ള കാലം റാഹത്തുള്ള ജീവിതം ഉണ്ടാവട്ടെ ഉമ്മയുടെ അസുഖം പെട്ടന്ന് ശിഫയാവട്ടെ ആമീൻ യാ റബ്ബ് ❤❤
@naseema-vy8ti Жыл бұрын
അള്ളാഹു അക്ബർ മാഷാ അള്ളാ അൽഹംദുലില്ലാഹ് സഹായിക്കുന്നവരുടെ കൈയിൽ ഇനിയും അല്ലാഹു സമ്പത്ത് കൊടുക്കട്ടെ അതോടൊപ്പം അവന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറട്ടെ അസുഖം ഭേദമാകട്ടെ
@mudrakanniyath1190 Жыл бұрын
അൽഹംദുലില്ലാഹ് വല്ലാത്ത സന്തോഷം തോന്നി. സഹായിച്ച മുഴുവൻ ആളുകൾക്കും അല്ലാഹു എല്ലാ ഖൈറാത്തുകളും നൽകട്ടെ. ആമീൻ
@jamaluragam4657 Жыл бұрын
അസ്സലാമു അലൈക്കും കഴിഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു അന്നും ഞാൻ കുറെ കരഞ്ഞു ഇപ്പോഴും ഞാൻ കുറെ കരഞ്ഞു സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇൻഷാ അള്ളാഹ് അഫ്സലിന് സഹായിച്ച എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ഹൈറും ബർകത്തും നൽകുമാറാകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ ജെസ്ന ടീച്ചർക്കും... ഇന്ഷാ അല്ലാഹ്..
@Aslam-wd9ul Жыл бұрын
അൽ ഹംദുലില്ലാ കേട്ടപ്പം സന്തോഷായി അഫ്സൽ മോനെ സഹായിച്ചവർക്ക് അള്ളാഹു നിഹ് മത്തും ബർക്കത്തും ചൊരിയട്ടെ
@JamsheerJamshi-ro6ul Жыл бұрын
ഉമ്മാടെ അനുഗ്രമുള്ള പൊന്നു മോനാണ്. നിന്നെ ആരും കൈ വിടില്ല.. ഞങ്ങളെ പ്രാർത്ഥന കൊണ്ടെങ്കിലും കൂടെ ഞങ്ങളും ഉണ്ടാവും
@NafeesaPk-bp4oy Жыл бұрын
മോനേ കുടുംബത്തെ ചേർത്തുപിടിക്കുന്ന നിനക്ക് അള്ളാഹുഹൈറും ബർകത്തും നൽകട്ടെ ആമീൻ
@jishan1103 Жыл бұрын
ഇങ്ങനത്തെ ഒരു വാർത്ത കേൾക്കാൻ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു
@jaseelajasi3351 Жыл бұрын
അൽഹംദുലില്ലാഹ്... ഈൗ മോന്റെ വിഡിയോ കണ്ടതിനു ശേഷം ഒരുപാട് വെഷമം ഉണ്ടായിരുന്നു കാണണം ന്നു ആഗ്രഹിച്ച വിഡിയോ.... അൽഹംദുലില്ലാഹ് മോനെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ റബ്ബ് 🤲🏻
@fidha8128 Жыл бұрын
Aameen.🤲🤲
@UmmuHabeebaMankulangara Жыл бұрын
Aameen
@UmmuHabeebaMankulangara Жыл бұрын
Alhamdhulillah Alhamdhulillah Alhamdhulillah
@jameelav4635 Жыл бұрын
Alhamdulillah Aameen ya Rabbal Aalameen
@asiya7653 Жыл бұрын
امين امين يا رب العالمين 🤲
@shamsadarabishamsad8360 Жыл бұрын
കാശ് തരാൻ ഇല്ലങ്കിലും മോനെ അള്ളാഹുവിനോട് ള്ള പ്രാർത്ഥന കൂടെ യുണ്ട് ട്ടോ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭
@MumthasKP-le7mf Жыл бұрын
മാഷാഅള്ളാഹ് അൽഹംദുലില്ലാഹ് അഫ്സലിനെ സഹായിച്ചഎല്ലാവർക്കും അള്ളാഹു ബറകത്ത് നൽകട്ടേ വീഡിയോ എടുത്ത സഹോദരിക്ക് അള്ളാഹുവിന്റെ അനുഗ്രഹംഎന്നും ഉണ്ടാവട്ടേആമീൻ
@busharaharis874 Жыл бұрын
മോനെ ഞാൻ വീഡിയോ കണ്ട ആ നിമിഷം കരഞ്ഞു ദുആ ചെയ്ത് അള്ളാഹു കൈ വിടില്ല എനിക്ക് മോനെ പോലുള്ള അവസ്ഥ തന്നെ അത് കൊണ്ട് തന്നെ മോന്റെ കാര്യം മനസ്സ് കൊണ്ട് അല്ലാഹുവിൽ സമർപ്പിച്ചു അതാണ് നമ്മളെ റബ്ബ് അവിടെ യാണ് വിജയം അള്ളാഹു മോനെയും കുടുംബത്തെയും വിജയിപ്പിച്ചു തരട്ടെ ആ പ്രിയപ്പെട്ട ജസ്‌ന വ്ലോഗർ അവർക്കും തീരാത്ത ദുആ ചെയ്യും ഇൻശാ അള്ളാഹ് ഉമ്മാന്റെ അസുഖം എളുപ്പം ഷിഫാ നൽകട്ടെ വീടും ഉടനെ ആവട്ടെ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ഉപ്പക്കും അസുഖം ഷിഫാ നൽകട്ടെ ആമീൻ ❤❤
@rasiyabevi-hx6xp Жыл бұрын
ജസ്നക്ക് പ്രത്യേകം അസ്സലാമു അലയ്ക്കും റബ്ബിന്റെ കാവലുണ്ടാകട്ടെ❤🤲🤲🤲
@niyazkk2091 Жыл бұрын
ആമീൻ
@AbdurahmanAnduru Жыл бұрын
ഈ വീഡിയോ പ്രചരിപ്പിച്ച ജസ്ന താത്താക്ക് അല്ലാഹു തക്കതായ പ്രതിഫലംനൽകട്ടെ
@sidheektkr2477 Жыл бұрын
Ameen
@muhammedrashidrashid8520 Жыл бұрын
നിങ്ങളുടെ വിഡിയോ വഴി അഫ്സലിന്റെ ജീവിതം തന്നെ മാറാൻ പോകുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം . നിങ്ങൾ ചെയ്തത് മഹത്തായ കാര്യമാണ്. പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവിധ നൻമയും ഉണ്ടാവട്ടെ!
@hafsathhafsa7474 Жыл бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് പാവങ്ങൾക്ക് തന്നെ ആണ് പാവങ്ങളുടെ വിഷമങ്ങൾ അറിയാ ഉമ്മാന്റെ അസുഖം എത്ര യും പെട്ടന്ന് പരിപൂർണ ശിഫ നൽകണെ അള്ളാഹ് പൊന്നാനിക്കാർ നല്ലവർ ആണല്ലേ ആരെങ്കിലും ഒരു 5സെന്റ് കൊടുത്താൽ ഒരു വീടും ആയീന്
@subaidasubu8743 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി മോനെ ഇതിനുള്ള പ്രതി ഫലം ജസ്‌നക്കും പടച്ചവൻ തരട്ടെ നാഥൻ തുണക്കട്ടെ 👍👍👍
@MinnusKitchen Жыл бұрын
അൽഹംദുലില്ലാഹ്. ഞാൻ അഫ്സലിന്റെ first വീഡിയോ കാണുന്നത് മക്കയിൽ നിന്നാണ്. Umara ചെയ്തപ്പോൾ അല്ലാഹുവിനോട് നല്ലവണ്ണം ദുആ ചെയ്തിരുന്നു. അഫസലിന് vendeet. Nammalkk ഒരു സഹോദരനെ പോലെയാണ്. അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@Jaankworld Жыл бұрын
Ameen
@fidha8128 Жыл бұрын
Njanum..😢😢Aameen.
@sainabasainu5221 Жыл бұрын
മോനേ നിയാണ് ഈ ദുനിയാവിൽ ഏറ്റവും ഭാഗ്യവാനായിരിക്കു സങ്കടം വേണ്ട അള്ളയുണ്ട് കൂടെ
@rasheededappatta3325 Жыл бұрын
അൽഹംദുലില്ലാ .. മാഷാ അള്ളാ ഉമ്മാക് ആഫിയത്തുള്ള ദീർഘായുസ്റ്റ് നൽകണേ...ആമീൻ. മോനെ നിന്നെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ.
@marjujabir3094 Жыл бұрын
Alhamdulillah rabbinte munnil sangadam paranjal orikalum rabb kay vidilla aareyum
@umaibaumaiba8375 Жыл бұрын
അൽഹംദുലില്ലാഹ് കഴിഞ്ഞ വീഡിയോ കണ്ട് കരയാത്തവർ ആരും ഉണ്ടാവില്ല ദുആ ചെയ്തു ഇനി ഉമ്മയുടെ അസുഖം പെട്ടന്ന് ബേധമാവട്ടെ
@ansaradhil6718 Жыл бұрын
അൽഹംദുലില്ലാഹ് ജസ്‌ന യുടെ പരിശ്രമം 😍😍😍 ഇനിയും ഇതേപോലെ ഒരുപാട് നന്മ ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
@SekkeenaNk Жыл бұрын
AmeenyarabbalAlmeen🤲
@Jaankworld Жыл бұрын
Ameen
@MohammadRashid-md2mr Жыл бұрын
Aameen
@shahiranasar2396 Жыл бұрын
ആമീൻ
@ashrafmoosa1599 Жыл бұрын
ആമീൻ
@Jamsheena3777 Жыл бұрын
അള്ളാ കണ്ണ് നിറഞ്ഞു പോയി അഫ്സലിനെ കണ്ടിട്ട്. അള്ളാഹു ഹൈർ ചെയ്യട്ടെ റബ്ബേ നീ തുണ 😢😢
@SareenaAmeer-b5w Жыл бұрын
അല്ലാഹുവേ ആ ഉമ്മാക് അസുഖം മാറ്റിക്കൊടുക്കണേ അല്ലാഹ്
@AboobackerVadakoot Жыл бұрын
ആദ്യമായ് ജസ്നമോൾക്ക് സർവ്വ ഐശ്വര്യവും ദീർഗ്ഗാസും അള്ളാഹു പ്രധാനം ചെയ്യട്ടെ എന്ന് പ്രാത്ഥിക്കുന്നു. അഫ്സലിനെയും ഉമ്മാനെയും സഹായിച്ച എല്ലാവർക്കും അള്ളാഹു അനുഗ്രഹിക്കട്ടെ .ഉമ്മാടെ അസുഖo എത്രയും വേഗം ശീഫനൽകി പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘകാല യുസ്സും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ,
@shanhaneef2404 Жыл бұрын
Alhamdulillah🤲അന്നു vedio കണ്ട് ഒരുപാട് കരഞ്ഞു ...ഇന്നു സന്തോഷമായി കേട്ടപ്പോൾ 😊
@abidakk8484 Жыл бұрын
നിന്നെ സഹായിച്ച ഏല്ലാവർക്കും അല്ലഹു അർഹമായ പ്രതി ഫലം നല്കട്ട ആമീൻ
@jameelajameela8602 Жыл бұрын
Alhamdulillah 🤲 ഒരുപാട് ആഗ്രഹിച്ചു അവൻ എങ്കിനീങ്ങിലും രക്ഷ കുട്ടനെ അല്ലാഹ് എന്നു ഈ വീഡിയോ വേണ്ടി കാത്തിരിക്കുന്ന ഒരാളാണ് മാശ അല്ലാഹ്🤲💯
കരുണയുള്ളവർ ഇന്നും ഉണ്ട്. അല്ലാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ
@husnarahman3044 Жыл бұрын
Same to you 🤲
@RahmathUmmar-mu4hn11 ай бұрын
ഈ മോനെ സഹായിച്ച എല്ലാവർക്കും ദുനിയാവിലും ആഹിറത്തിലും അർഹമായ പ്രതിഫലം നൽകണേ الله 🤲🤲🤲😭😭😭😭
@kalikavusabu4584 Жыл бұрын
അഫ്സൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം...ജസ്‌ന താത്ത ക്ക് 😍😍😍ദൈവം അനുഗ്രഹിക്കട്ടെ...... എല്ലാം ശെരിയാവും.. ഇന്ഷാ അള്ളാ....
@musthfamusthafa9730 Жыл бұрын
സഹോദരി എത്ര നല്ല സൽക്കർമ്മങ്ങൾ ചെയ്യുന്ന നിനക്ക് സ്വർഗ്ഗത്തിൽ ഒരു നല്ലയിട്ം🤲🤲🤲🤲🤲🤲 റബ്ബ് നൽകട്ടെ
@jasminjasi7899 Жыл бұрын
9
@sidheektkr2477 Жыл бұрын
Ameen
@BasheerBasheer-hq4dq Жыл бұрын
ആമീൻ,, അല്ലാഹുവിന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ
@KCMuhammadHishami Жыл бұрын
അള്ളാഹു .... സഹായിച്ച, സഹകരിച്ച മുഴുവൻ മനുഷ്യമനസ്സുകൾക്കും നാഥൻ അർഹമായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ. ദുആ വസിയ്യത്തോടെ .....
@shaheemasherin8884 Жыл бұрын
Aameen
@ramlak4120 Жыл бұрын
ആമീൻ
@raheennasar9630 Жыл бұрын
Aameen
@subaidasubaida939 Жыл бұрын
അൽഹംദുലില്ലാഹ്. ഉമ്മനെയും കൂടെ പ്പിറപ്പുകളെയും ചേർത്തു പിടിക്കുന്ന പൊന്നുമോനെ അല്ലാഹു കൈവെടിയില്ല. നേരായ വഴിയിലൂടെ മുന്നേറുക. അല്ലാഹു അനുഗ്രഹിക്കട്ടെ
@AbdulsamadMk-t3e Жыл бұрын
അൽഹംദുലില്ലാഹ് 💞 ഇങ്ങനെ ആയിരിക്കണം വ്ലോഗർ ഒരുപാട് നല്ല വ്ലോഗർ മാർ ഉണ്ട് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ പിന്നെ ഭാര്യനെയും ഉമ്മനെയും പെങ്ങള്മാരെയും കുട്ടി വയർ കാണിക്കൽ കാൽകാണിക്കൽ എല്ലാ മുസ്ലിം ഫാമിലി 😢😢
@ഷാജി Жыл бұрын
ജസ്‌ന ഇത്തയുടെ വീഡിയോ വലിയ അഫ്സലിന് വലിയ അനുഗ്രഹമായി. അൽഹംദുലില്ലാഹ്. ഇത് പോലുള്ള വീഡിയോസ് ആണ് ഇടേണ്ടത്. ഇനിയും ഇത് പോലുള്ള വീഡിയോസ് ഇടണം. എനിക്ക് സാമ്പത്തികമായി സഹായിക്കാൻ ഒരു നിവർത്തിയും ഇല്ല. ഉമ്മാന്റെ അസുഖ എത്രയും പെട്ടെന്നുശിഫയാക്കി കൊടുക്കണേ നാഥാ
@hibanasrin.k3931 Жыл бұрын
അഫ്സലിന്റെ മനസ്സ് തുറന്നുള്ള ചിരി കണ്ടപ്പോൾ ഒരു പാട് sandoshamayi
@FarhanaJasmin-o1t11 ай бұрын
Masha allah വളരെ സന്ദോഷം തോന്നുന്നു ഈ കുട്ടിക്ക് പടച്ചവൻ ഹൈർ നൽകട്ടെ
@hamzamanu715710 ай бұрын
അള്ളാഹു അള്ളാഹു അനുഗ്രഹിക്കട്ടെ. അപസലിന്നും, എല്ലാ കൊണ്ടും സഹായിച്ച എല്ലാവരേയും
@muhammedkutty74 Жыл бұрын
ഇതുപോലുള്ള ആളുകളെ കണ്ടുപിടിച്ചു സഹായിക്കാൻ ജെസ്ന എന്ന പെങ്ങളെ കൊണ്ട് ഇനിയും സാധിക്കട്ടെ പടച്ച റബ്ബ് കൂടെയുണ്ടാകും
@Jaankworld Жыл бұрын
Ameen ❤🌹
@rnpt3363 Жыл бұрын
Masha allahu അല്ലാഹുവിന്റെ അനുഗ്രഹം തന്നെ യാണ് എല്ലാം ഇനിയും ആ റബ്ബിന്റെ അനുഗ്രഹം ഉണ്ടാവും
മാഷാ അള്ളാഹ് ജസ്‌ന താത്ത ചെയ്ത വീഡിയോ കണ്ടാണ് അഫ്സലിന്റെ ബുദ്ധിമുട്ട് പരിഹാരിക്കാൻ സാധിച്ചത് ❤ ഇനിയും നല്ല വീഡിയോ ചെയ്ത് മുന്നോട്ട് വരട്ടെ
@razniya. Жыл бұрын
അല്ലാഹ് എല്ലാം ഖൈറിലാക്കട്ടെ
@sathar7425 Жыл бұрын
ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ആരോഗ്യം ദീർഘായുസ്സും നൽകട്ടെ
@rasiyabevi-hx6xp Жыл бұрын
ആ ഉമ്മാക്കും മകനുംആഫിയത്തോട് കൂടിആയുസ്സും നിലനിര്ത്തട്ടെ🤲🤲🤲❤️❤️❤️
@SainudheenghSainudheengh Жыл бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് 🤲🤲🤲 എത്രയും വേഗം ഉമ്മാക്ക് ശിഫ നൽകട്ടെ
@ABHIX7__CRICKET Жыл бұрын
അവൻ ത്യാഗം സഹിച്ചത് അവ നേ പ്രസവിച്ച ഉമ്മയേ നോകാൻ വേണ്ടിയാണ് ആ ഒരു കുരുത്തം ആണ് ഇതിന് സഹകരിച്ച ഇസ്നാത്ത ക് റബ് തക്ക പ്രതിഫലം നൽകട്ടേ
@sulaimant Жыл бұрын
Alhamdulillah alhamdulillah alhamdulillah അല്ലാഹു അക്ബർ ഇനിയും ഉയരങ്ങളലേക്ക് എത്താൻ അവനെ റബ്ബ് സഹായിക്കട്ടെ ആമീൻ ❤❤❤❤😂😂😂😂🎉🎉🎉🎉🎉😅😅😅😅😅😅😅😊😊😊😊😊❤❤❤❤
@nafeesasalamnafeesasalam1030 Жыл бұрын
അഫ്സലേ തളരില്ല നീ ഒരിക്കലും❤
@rahmathp258811 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും
@zubairvalakettu6804 Жыл бұрын
സഹോദരീ ഒരുപാട് നന്ദി. അഫ്സലിനെ റബ്ബ് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@zulfaibra Жыл бұрын
അൽഹംദുലില്ലാഹ് പൊന്ന് മകനേ എന്നെന്നും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തരട്ടെ
@RaheemRaheemkhan-i2u Жыл бұрын
അഫ്സലിനും കുടുംബത്തെയും പുറംലോകത്തെ അറിയിച്ച ജെസ്‌നക്ക് അള്ളാഹു ദിർഗ ആയൂസും അഫീയത്തും കൊടുക്കട്ടെ ആരായാലും ഒന്ന് കരഞ്ഞുപോകും അല്ലാഹുവിന്റെ ഖജനാവ് വിശാലമാണ്
@afluhear2495 Жыл бұрын
റബ്ബിന്റെ അനുഗ്രഹം ഇത്തായിലൂടെ കിട്ടുകയാണെന്ന് എപ്പോഴും ഓർക്കണം സ്തുദിക്കണം
@sanhasanu7796 Жыл бұрын
മോനെ പടച്ചോൻ ഉണ്ട് കൂടെ നമ്മൾ വീണു എന്ന് വിചാരിച്ചു നിക്കുന്നിടത് നിന്ന് ആണ് പടച്ചോന്റെ കൈ വരുന്നത് അത് ഇത് പോലെ ആരെങ്കിലും രൂപത്തിൽ ആകും മോൻ എത്തിയത് ജെസ്‌ന ഇത്തയുടെ രൂപത്തിൽ ആണ് അള്ളാഹു അവർക്ക് നല്ലത് മാത്രം വരുത്തട്ടെ പിന്നെ ഇന്ന് ഒരു ചെറിയ പ്രശ്നം വരുമ്പോളേക്കും ആത്മഹത്യാ യെ കുറിച് ചിന്തിക്കുന്നവർക്ക് മോൻ ഒരു പാടം ആണ് അത്രയും കഷ്ട്ടപെട്ട് വയ്യാതെഉപ്പയെയും ഉമ്മയെയും സഹോദരങ്ങളെ യും ചേർത്ത് പിടിച്ച നിന്നെ അള്ളാഹു കൈ വെടിയില്ല ഇനി വരുന്നത് സന്തോഷം നിറഞ്ഞ നാളുകൾ ആവാൻ പടച്ചവൻ തുണക്കട്ടെ ആമീൻ 🤲🤲
@navaspp4802 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ സ്തുതി ഈ മോന്റെ കണ്ണുനീര് തുടയ്ക്കാൻ മുൻപോട്ട് വന്നാ എല്ലാവർക്കും ബിഗ് സല്യൂട്ട്
@rafeeqqatar7712 Жыл бұрын
അൽഹംദുലില്ലാഹ് ഞാൻ കാത്തു ഇരുന്ന വീഡിയോ 🤲🤲🤲അള്ളാഹു സഹായിച്ച എല്ലാവർക്കും സമാധാനവും സന്തോഷവും നൽക്കട്ടെ ആമീൻ 🤲🤲🤲
@smvlogsmotivationtips587 Жыл бұрын
അഫ്സലെ ബുദ്ധിമുട്ടും കഷ്ടപ്പാടും ഉള്ളവർക്കേ ഈ അവസ്ഥ പറഞ്ഞാൽ മനസ്സിലാവൂ 🥰😔
@kunjolktkl7314 Жыл бұрын
മാഷാഅളളാ അഫ്സലെ നന്നായാലു ഉപാനെയും ഉമ്മാനെയും ഒരിക്കലും മറക്കരുത് നിന്നെ പോലെ ഉള്ള മക്കൾ ഇപ്പോൾ ലോകത്ത് കുറവാണ്
@aboobakkarm9 Жыл бұрын
ജസ് ന മോൾക്ക് ഇതിനെല്ലാം വേണ്ടി പരിശ്രമിക്കുന്ന ജസ്നാക്കും മറ്റുള്ളവർക്കും താ ഫീ ഖ് നൽകട്ടെ ആമീൻ
@isanap479 Жыл бұрын
Alhamdulillah. ഒരുപാട് സന്തോഷം തോന്നി. ഇത്ത നിങ്ങളുടെ ചാനല് subscrib ചെയ്തു. പൊന്നാനി nn കേൾക്കുമ്പോൾ അഫ്സലിനെ ഓർമ വന്നു. ഇനിയും അനേകം നല്ല കാര്യങ്ങൽ ചെയ്യാൻ സാധിക്കട്ടെ. അഫ്സലിൻ്റെ എല്ലാ പ്രശ്നങ്ങളും etrayum പെട്ടെന്ന് തീരട്ടെ. ഉമ്മക്ക് അസുഖം പെട്ടെന്ന് സുഖം ആവട്ടെ
@najmasidhik25 Жыл бұрын
അൽഹംദുലില്ലാഹ് 👍👍 എല്ലാം ശരിയാകും മുന്നത്തെ vedio കണ്ടപ്പോൾ ഒരുപാട് സങ്കടമായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി മോനെ ഉമ്മാന്റെ അസുഖം അള്ളാഹു ശിഫ ആക്കിത്തരട്ടെ ആമീൻ 🤲🤲❤️
@hananmuneer8096 Жыл бұрын
ഈ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ മോനൊരു വീട് പെട്ടെന്ന് ഉണ്ടാവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്
@Suharaworld Жыл бұрын
വ അലൈക്കുമുസ്സലാം ഉമ്മാനോട് സലാം മടക്കി എന്ന് പറയണം അഫ്സൽമാന്റെ കുടുംബവും ഈ വീഡിയോ എടുത്ത താത്തയും അഫ്സലിനും എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഇതിനെല്ലാം പ്രവര്‍ത്തിച്ചവര്‍ക്കും ഈ കുടുംമ്പത്തിനും നാഥന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ__________________❤
@qasimikvlm7079 Жыл бұрын
എന്തൊരു വശ്യതയാണ് സ്നേഹത്തിന് ഈ ലോകത്ത് ❤
@raseenagafoor4137 Жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ല ഒരുപാട് സന്തോഷമായി മുമ്പത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി ദുആ ചെയ്യാൻ മാത്രമേ പറ്റുകയുള്ളൂ അള്ളാഹു ദുആ സ്വീകരിച്ചല്ലോ അല്ഹമ്ദുലില്ല ഒരു വീട് എത്രയും വേഗം ആവട്ടെ ഉമ്മാന്റെ അസുഖം എത്രയും വേഗം സുഖമാവട്ടെ 🤲🤲🤲ഈ വീഡിയോ ഇട്ട് ഈ ഒരു കുടുംബത്തിനെ രക്ഷിക്കാൻ നോക്കിയ ജസ്‌നക്ക് അല്ലഹു റഹ്മത്ത് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@meediyaworld5108 Жыл бұрын
കുടുംബത്തെയും ഉമ്മയെയും പടച്ചിനെയും സഹായിച്ചവരെയും ഒരിക്കലും മറക്കാതിരിക്കുക എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക അള്ളാഹുവിന്റ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@musafir1139 Жыл бұрын
അൽഹംദുലില്ലാഹ് ,,നിങ്ങൾക്കും അള്ളാഹു പ്രതിഫലം തരട്ടെ ആമീൻ
@funnygame..9092 Жыл бұрын
അഫ്സൽ മോനെ nee ഉയരങ്ങളിൽ എത്തും അതിനു കാരണമായ jasnas മീഡിയകും അഭിനന്ദനങ്ങൾ
@vlogoffahiz7072 Жыл бұрын
ഉമ്മാനെ പൊന്നുപ്പെലെന്നോക്കുന്ന ഫ്സലിനേപടച്ചവൻ്റെ. അനുഗ്രഹം. ഇപ്പോഴും ഉണ്ടാകട്ടെ. ആമീൻ
@NajeebNaja-u4w Жыл бұрын
അവന്റെ അവസ്ഥ കണ്ടിട്ട് ഞാനും കരഞ്ഞു പോയി അഫ്സലിനെ എല്ലാവരും സഹായിക്കുക പഠച്ചവൻ തൗഫിഗ് നൽകട്ടെ
@SB-mp5jb Жыл бұрын
മോനെ അലമ്പി നടന്നാൽ ആരും തിരിഞ്ഞു നോക്കില്ല..... 🙏നന്നായി ജീവിച്ചാൽ എല്ലാവരും കൂടെയുണ്ടാവും....... 🙏♥️🙏ദൈവം അനുഗ്രഹിക്കട്ടെ...... 🙏
@lululubis__vlog6594 Жыл бұрын
മലയിൽ കുടുങ്ങി രക്ഷപ്പെടുത്തിയ പാലക്കാട് ബാബുവിനെ പോലെ.
@raheelanizam8108 Жыл бұрын
ഉമ്മാക്ക് വേണ്ടിയുള്ള ത്യാഗം അല്ലേ മോനെ.. കരുണയുള്ള അല്ലാഹ് കൈവിടില്ല.... 🤲🤲
@NasheedhaNasi Жыл бұрын
മുന്നത്തെ വീഡിയോ കണ്ടിട്ട് ഒരുപാട് വിഷമിച്ചു ഇപ്പൊ സന്തോഷം ആയി റബ്ബേ എല്ലാവർക്കും നീ തുണയാവണേ നിന്റെ കാവൽ നൽകണം അല്ലാഹ് 🤲🤲
@HameedU-y9r Жыл бұрын
രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@vasim544 Жыл бұрын
സഹായിച്ച എല്ലാവരോടും അല്ലാഹു കരുണ ചെയ്യട്ടെ امين يا رب العالمين
@fathimafathi5226 Жыл бұрын
ഈ മോന്റെ അവസ്ഥ കണ്ട് ഞാൻ നിസ്കരിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട് എനിക്ക് മോനെ സഹായിക്കാൻ ആവുന്നില്ല ഞാൻ വാടകക്കാണ് താമസിക്കുന്നെ ആരേലും vannu സഹായിക്കാണെന്ന് ദുഹാ ചെയ്തിനു ഇനി വേണ്ടത് ഈ മോന്റെ അവസ്ഥ oonu ആരെങ്കിലും യൂസഫലിയുടെ അടുത്ത് എത്തിയാൽ ഈ മോനു വീട് കിട്ടും ഉറപ്പാണ് ആരെങ്കിലും അങ്ങനെ ചെയ്യുമോ പാവം മോനാണ് മോണിക്കും കുടുംബത്തിനും allahu ആഫിയതുള്ള ദീര്കായുസ് nalkatte😢
@AbthulReshtheTP Жыл бұрын
😢❤
@fasalnalakath2900 Жыл бұрын
ഇത്ത ഇതിനുള്ള പുണ്യം പടച്ചവൻ നിങ്ങള്ക്ക് തരട്ടേ ❤❤❤❤❤❤
@AbdulRazak-hu8rz Жыл бұрын
വ അലൈകും മുസ്സലാം റഹ്മതുള്ളാഹി വ ബറകാതുഹു മോനെ നമ്മൾ എല്ലാവരും ആദ്യമായി അള്ളാഹുവിനെ സ്തുദിക്കുന്നു മോനെ അള്ളാഹുവിന്റെ തുണ നമുക്ക് എല്ലാവർക്കും ഉണ്ടാവും എനിക്ക് സഹായിക്കാൻ കഴിഞ്ഞിട്ടില്ല ഇൻശാ അള്ളാഹ് അള്ളാഹു സഹായിക്കാനുള്ള കഴിവ് തരട്ടെ സഹായം ചെയ്ത എല്ലാ മനുഷ്യർക്കും അള്ളാഹു ആരോഗ്യവും ആയുസും ആഫിയത്തും നൽകട്ടെ വേറൊന്നും പറയാനില്ല അൽഹംദുലില്ലാഹ് ഉമ്മയുടെ അസുഗം വേഗം അള്ളാഹു മാറ്റി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ