കരുവന്നൂരിലെ ഇഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കെ രാധാകൃഷ്‌ണൻ | K Radhakrishnan | Karuvannur | ED

  Рет қаралды 5,426

asianetnews

asianetnews

15 күн бұрын

'കരുവന്നൂരിലെ ഇഡി നടപടി രാഷ്ട്രീയ പകപോക്കൽ'; കേന്ദ്രഏജൻസികൾ ഇടതുപക്ഷത്തെ വേട്ടയാടാൻ ശ്രമിക്കുന്നെന്ന് കെ രാധാകൃഷ്‌ണൻ
#karuvannurcase #ed #kradhakrishnan #cpm #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 48
@kavungalkavungal8822
@kavungalkavungal8822 14 күн бұрын
ജനങ്ങൾക്ക് ഈ അഭിപ്രായം അല്ല.....😂😂😂😂
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 14 күн бұрын
"നിലാവുണ്ടെന്നു കരുതി വെളുക്കും വരെ കക്കരുത് "എന്നൊരു ചൊല്ലുണ്ട്. അതു നിങ്ങൾ മറന്നുപോയി സഖാവേ.....
@user-fn6dx9ob3h
@user-fn6dx9ob3h 14 күн бұрын
🤣🤣🤣🤣
@johnsantony9020
@johnsantony9020 14 күн бұрын
ഈ വ്യക്തിയും തോക്കണമായിരുന്നു
@piclight3031
@piclight3031 14 күн бұрын
ജനങ്ങളുടെ കോമൺ സൺസിനെ കളിയാക്കുകയാണ് എം. പി
@rennyjose4629
@rennyjose4629 14 күн бұрын
നിങ്ങൾ ഈ മാതിരി പൊട്ടൻ കളിക്കരുത്😮😮 എല്ലാം ജനത്തിനറിയാം😊😊
@kannurgunhouse2805
@kannurgunhouse2805 14 күн бұрын
സ്ഥിരം ഭാഷ വേട്ടയാടൽ 😂
@viewsandinfo1899
@viewsandinfo1899 14 күн бұрын
അടിമ സ്വഭാവം തന്നെ.
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 14 күн бұрын
താങ്കളോട് ഒരു സ്നേവും ബഹുമാനവും ഈ വാർത്തക്കു മുൻപ് വരെ. സഖാവേ ഈ പാവങ്ങളുടെ കാശു തിരിച്ചു കൊടുക്ക്. നിങ്ങൾ കുറച്ചു കാശു കോ... ബാങ്കിൽ ഇട്ടിട്ടുണ്ട്. അത്യാവശ്യം വരുമ്പോൾ തിരിച്ചു കിട്ടിയില്ലെങ്കിൽ എന്താ ചെയ്ക.
@shajudheens2992
@shajudheens2992 14 күн бұрын
Shame on Alathur peoples for electing him as MP
@ranjithranju8218
@ranjithranju8218 14 күн бұрын
Crct 💯
@user-rn7ef9lq2v
@user-rn7ef9lq2v 14 күн бұрын
കരുവന്നൂരിൽ വഞ്ചിക്ക പ്പെട്ടവരുടെ മുഖത്ത് തുപ്പുന്ന പണിയായി പ്പോയി താങ്കളുടെ പ്രസ്താവന. താങ്കളോട് ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഈ പ്രസ്ഥവനയോടെ ഇല്ലാതാക്കി.
@Indian-il5jq
@Indian-il5jq 14 күн бұрын
സ്വന്തം വില കളയല്ലേ രാധാകൃഷ്ണ
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 14 күн бұрын
ന്യായീകരിക്കേണ്ടി വരുന്നു കഷ്ടം.......
@user-sr6vd2nc6k
@user-sr6vd2nc6k 14 күн бұрын
ജനകീയ മുഖത്തെ കൊണ്ട് പറയിക്കാൻ 😮 പറച്ചിൽ 😂
@bepositive3923
@bepositive3923 14 күн бұрын
കനൽ ഒരു തരിയാണ് ഊതിക്കെടുത്തരുത്😌
@vinodkumar-bm7zf
@vinodkumar-bm7zf 14 күн бұрын
തിരുത്താൻ ശ്രമിക്കാതെ... അതെ മുടന്തൻ ന്യായീകരണം...... ജനങ്ങളുടെ പൈസ കൊടുക്കാതെ.. ന്യായീകരിക്കാൻ നോക്കുക..!!!? കേരള ബാങ്ക് ( കേരള കോ ഓപ്പറേറ്റീവ് ബാങ്ക് ) തീർന്നു... ഗുയ്സ്‌... RBI... നിയന്ത്രണവും... തരം താഴ്ത്തലും ചെയ്തു... പണം വേണ്ടവർ നാഷണലൈസ് ബാങ്കുകളിൽ... മാറ്റി ഇട്ടാൽ നന്ന്...
@rajeev_shanthi
@rajeev_shanthi 14 күн бұрын
സമ്മതിച്ചു
@Bharatamba
@Bharatamba 14 күн бұрын
ഉള്ള വില കളയല്ലേ
@binreann86
@binreann86 14 күн бұрын
ക്യാഷ് കട്ടെടുത്തു തിന്നതിനു കുഴപ്പം ഇല്ലാ
@vishnuprasad7955
@vishnuprasad7955 14 күн бұрын
ആലത്തൂർ 😂😂
@MusicLovers-lh9qd
@MusicLovers-lh9qd 14 күн бұрын
ഇയാളെ ആരാണ് MP ആക്കിയത്? നിങ്ങളുടെ ബാങ്കിലെ പാവങ്ങളുടെ കോടികൾ എവിടെയെന്ന് ആദ്യം പറയൂ..
@safeervm6080
@safeervm6080 14 күн бұрын
അടുത്തത് ബോണ്ടു ED പിടിക്കും
@sajeesh_mali
@sajeesh_mali 14 күн бұрын
ഇയാൾ മാത്രം ജയിച്ചപ്പോൾ പാർട്ടി വിചാരിച്ചു ഇയാളെ കൊണ്ട് പറയിപ്പിച്ചാൽ ജനം വിശ്വസിക്കുമെന്ന് . നാണമില്ലേ സാറേ, കഷ്ടം! പരമ കഷ്ടം
@babumathai4132
@babumathai4132 14 күн бұрын
ഇനി എന്താണ് തകരാൻ യുള്ളത്
@babumathai4132
@babumathai4132 14 күн бұрын
കൊള്ളക്കാർക് കാവൽ നിന്ന പെരുംകള്ളൻ
@georgeantony3383
@georgeantony3383 13 күн бұрын
ഇവിററകൾ കകകു൦ മുകകു൦, നകകു൦ എന്നിട്ട് നൃായികരികകു൦ നാണവു൦ മാനവുമിലലാതേ.
@Didicoii
@Didicoii 14 күн бұрын
Pinne kattavurde kayinn vende thirichedukan😂😂
@rahula1029
@rahula1029 14 күн бұрын
വെറുതെയല്ല ഒരു സീറ്റ് കിട്ടിയത്.. ഇങ്ങനെയാണെങ്കിൽ പാർട്ടിയുടെ ഗതി അധോഗതി. ഇവരുടെ വിചാരം ഇവര് പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന അടിമകളാണ് എല്ലാവരും എന്നാണ്.
@darkmoon7601
@darkmoon7601 14 күн бұрын
കട്ട് തിന്നതിനു ഒരുകുഴപ്പവുമില്ല
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 14 күн бұрын
പുരാണത്തിൽ ഒരു ചൊല്ലുണ്ട്. നാരദൻ ശിവനോട് പറഞ്ഞത്..അതിങ്ങനെയാണ്..നെറ്റിക്കണ്ണ് മിഴിച്ചാലും. കുറ്റം കുറ്റംതന്നെയാണ്. (. ശിവൻ കോപിച്ചാൽ മൂന്നാം കണ്ണ് തുറക്കുമെന്നും ആ അഗ്നിയിൽ എല്ലാം നയിക്കുമെന്നും നാരദന് അറിയാം എന്നാലും സത്യം സത്യമല്ലാതാവില്ല. അതാണ് സാരാംശം അതാണ്ജനപക്ഷം..... !!..!!..!!!....
@ramachandranpunnapra4221
@ramachandranpunnapra4221 14 күн бұрын
Kakke kakke mutiye mutiye mutiye kakke. Atuthu thanne ellathinem akathakum. Mr. Radhakrishnan alpam kooti sstyasandamayitu karyamgal vrllayiruthi samsarichal angayute prasasthi nila nilkum.
@AlphaInkuprasad
@AlphaInkuprasad 13 күн бұрын
ഇത് ഇലക്ഷൻ മുന്നേ പറഞ്ഞാരുന്നേ കനൽ ഒരു തരിപോലും ഇല്ലാതെ മൊത്തത്തിൽ കെട്ടേനെ
@user-fy4re6zh1k
@user-fy4re6zh1k 14 күн бұрын
Where is...... comparative..... society deposit amount......pl reply.......radhee
@babumathai4132
@babumathai4132 14 күн бұрын
താൻ ഇത്രയും അധഃപതിക്കരുത്
@MusicLovers-lh9qd
@MusicLovers-lh9qd 14 күн бұрын
ഇയാൾ ഇങ്ങനെയാണെന്ന് അറിഞ്ഞില്ല!
@balachandrannair3004
@balachandrannair3004 14 күн бұрын
Eyyaal. Eppool. Manthri. Aaanoo MP. Aanoo. Eyyaal. Keralathilea. Manthri Aaayirunnoo.
@user-xi4fl7myt
@user-xi4fl7myt 14 күн бұрын
Jangalk ee abprym illa
@user-fn6dx9ob3h
@user-fn6dx9ob3h 14 күн бұрын
അല്ലാതെ പാവങ്ങളുടെ പൈസ്സ കട്ടിട്ടല്ല...
@devadasanpn
@devadasanpn 14 күн бұрын
ഇംഗ്ലീഷ് ഹിന്ദി എതെങ്കിലും അറിയാമോ രാധാകൃഷ്ണൻ സാറെ ഇത് മലയാളിക് മാത്രം മനസ്സിലാക്കും
സന്ധ്യാവാർത്ത  | 6 PM News | July 14, 2024
32:56
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1 МЛН