രാത്രി Net off ആക്കാന്‍ തുടങ്ങുന്ന സമയത്ത് "അനിയാ നിൽ" എന്ന വിളിയുമായി എത്തുന്ന KOK അണ്ണന്‍ 😌🔥
@unaisepp8721 Жыл бұрын
Same😅
@Ma_ya_vi Жыл бұрын
Same
@VISHNU-qr7rx Жыл бұрын
sathyam 😁😉
@sachinzachy Жыл бұрын
Exactly
@om.deviii Жыл бұрын
Enna poyi umb myre
@VickiesGreeny Жыл бұрын
ഈ പറയുന്ന അത്ര ബോർ ആയിട്ടൊന്നും ഞൻ കണ്ടപ്പോ തൊന്നീല …ജെയ്ലർ മൂവി യിൽ ഒരു കിരീടം വില്ലനു വേണ്ടി നായകൻ സ്വന്തമാകാൻ കാണിച് കൂട്ടിയ അത്ര കാട്ടികൂട്ടലൊന്നും ഇതിലില്ല ..ഞാൻ ഈ ആസിഫ് അലിയുടെയോ സണ്ണി വെയിനിന്റെയോ സ്ഥിരം ഫാൻ ഒന്നുമല്ല ..നല്ല നിലാവുള്ള രാത്രി പോലെ ഒരു ഒറ്റപ്പെട്ട ക്രൈം ത്രില്ലെർ പടം ..ക്ലൈമാക്സിൽ കൊറച്ചു ട്വിസ്റ്റ് പോലൊക്കെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് ..ഒരു വൺ ടൈം വാച്ചബിൾ മൂവി ആയിട്ടാണ് എനിക്ക് ഫീൽ ആയത് ..ഭയങ്കര നല്ല മൂവി അല്ലെങ്കിൽ ഈ പറയുന്ന അത്ര ബോർ ഒന്നും ഇല്…. To be frank this is my personal openion 😊😊
@jinujinujohn7349 Жыл бұрын
താലം കൈമാറിയ ബോസ് ആൻഡ് കോ ടീമിന് അഭിനന്ദനങ്ങൾ 😂
@DrRahul4044 Жыл бұрын
😂😂😂😂😂
@akhilbabu4563 Жыл бұрын
😂😂😂
@vinuvinu8111 Жыл бұрын
@@Ajay76541Bikini scene und..poli...
@farooqueumar5945 Жыл бұрын
😂😂
@harinandan0055 Жыл бұрын
ഈ സിനിമക്ക് സബ്ടൈറ്റിൽ ഇണ്ട
@fairytalestories6975 Жыл бұрын
movie കണ്ടു നെറ്റ്ഫ്ലിക്സിൽ. റിവ്യൂ കണ്ട് പ്രതീക്ഷയില്ലാതെ കണ്ടത് കൊണ്ടാവാം അത്ര മോശമായി തോന്നിയില്ല. ബോറടിക്കാത്ത ഒരു one time watch നു ഉള്ളതൊക്കെയുണ്ട് and it is definitely far better than the movie Saturday Night
@chandlerminh6230 Жыл бұрын
netflixil kaanunavark vendi alla review... oro cinemaykkum ticket edth pokunnavarkaanu review...
@infozone787 Жыл бұрын
കോക് പുണ്ട പൈസ ചോദിച്ചിട്ട് കൊടുതു കാണില്ല.. അതിന്റെ ചോരുക്ക് ആണ് reveiw ഇട്ടു തീർക്കുന്നത്
@nikhilmuralidharan5702 Жыл бұрын
One time watchable aanu
@ashkarav2927 Жыл бұрын
Nice movie..one time watchable..ee chetta cinema nashippikkum
@Ronin-111 Жыл бұрын
@@infozone787 ഒന്ന് പോയെടോ തീയേറ്ററിൽ ഒന്നു മര്യാദക്ക് ഓടിയില്ല, അങ്ങനത്തെ അലമ്പ് പടം സപ്പോർട്ട് ചെയ്യുന്ന നിന്നെയൊക്കെ സമ്മതിക്കണം😂😂😂
@assasin2795 Жыл бұрын
Kasargold is more better than Saturday nights
@drjtjp1 Жыл бұрын
Compare ചെയ്യാൻ പോലും കഴിയില്ല
@xtubedude Жыл бұрын
Kasargold was decent one time watch
@rehananish1744 Жыл бұрын
Ofc
@lirilkumar1251 Жыл бұрын
Kok’s gold chain brilliance noted 😂
@karicha911 Жыл бұрын
വാഴയ്ത്താൽ നിർത്തടെ ഓവർ ആകുന്നുണ്ട്
@Heyyyouu_ Жыл бұрын
@@Ajay76541 kurache ullu😁
@Gunter06 Жыл бұрын
@@karicha911ithinte translation 😂😂😂
@praveenmenon1852 Жыл бұрын
😂😂😂 Sheri ann bro..
@prasanthramesh4143 Жыл бұрын
@@karicha911സത്യം കുറെ പെരും കുണ്ണകൾ 👏
@-vishnu29486 ай бұрын
*ആസിഫിന്റെ ഇന്റർവ്യൂ വഴി ഇങ്ങു എത്തി 😌😌*
@rishikeshvasanth9891 Жыл бұрын
8:46 പടത്തിൽ ഇല്ലാതെ ഇരുന്നിട്ടും KOK ന്റെ പ്രതേക ജൂറി പരാമര്‍ശം നേടിയ Mathews ന് കൈയ്യടികൾ.. 👏🏼 💐
@lg24det Жыл бұрын
Who is Mathews bro?
@Hercules_1234 Жыл бұрын
Dr. Robin also 😂
@j_oh_n Жыл бұрын
@@lg24detNeymar padathil ollavan
@RootSystemHash Жыл бұрын
പ്രതേക ജൂറിക്ക് ക്യാഷ് കൂടുതൽ വേണം.
@higherpower254 Жыл бұрын
@@lg24detikkas main box office opponent
@npshakeel Жыл бұрын
നിങ്ങളുടെ റിവ്യൂസ് മുഖവിലക്കെടുത്തു കാണാതെ വെച്ച മൂവി , ഇന്നലെ OTT ഇൽ കണ്ടു , നല്ല ത്രില്ലെർ മൂവി ആണ് . ഒരു പ്രശ്നവുമില്ല , ഗംഭീരം എന്ന് പറയാനൊന്നും ഇല്ല എന്നേ ഉള്ളു . നല്ല മൂവി ആണ് . strongly suggesting , ടൈം വേസ്റ്റ് ആവില്ല 👍👍👍
@aviatorcrew389 Жыл бұрын
സത്യം, ഞാനും ഇവന്റെ video കണ്ടിട്ട് കാണാതെ ഇരുന്നു, ചുമ്മാ കണ്ടപ്പോ അടിപൊളി പടം 👌🏻 ,
@AJ-rr5dv Жыл бұрын
Njanum kandu, Nalla padam anu, itra kuttam parayan onum illa
@fariszayed4949 Жыл бұрын
Correct bro....ee myran nthunnokke aanu paranjekkane.... Saturday day night evde kedaakkunnu ee padam evde kedakkunnu
@VINODMSHANKAR Жыл бұрын
Eyyal parayunnathu pole onnumalla, nalla engaging movie , good characterisation. Ethu വെറുതെ asooyayum kushumbum kondu parayunnathu review.
@talk_with_siva Жыл бұрын
ഇങ്ങേര് കാരണം ഞാനും തിയേറ്ററിൽ പോയി കാണാതിരുന്ന സിനിമ, OTT വന്നപ്പോൾ കണ്ടു നല്ല സിനിമയാണ്
@Shalinjohn Жыл бұрын
ഇനി selected ആയി മൂവി ചെയ്യൂ എന്നു ആസിഫ് പറഞ്ഞപ്പോൾ ഇത്രേം selected ആകും എന്നു പ്രേതീക്ഷിച്ചില്ല 😂😂😂😂
@anishmathew7518 Жыл бұрын
😊
@wildhunter2323 Жыл бұрын
moviee was good.
@ajtt3803 Жыл бұрын
@@Ajay76541ആറടിയില്ല 5അര അടി😁
@sreeragkp3122 Жыл бұрын
😂😂😂
@edwinkt6316 Жыл бұрын
😂😂🙌
@kaalan877 Жыл бұрын
💥💥After some good films... He is back to the track 💥💥... അസിഫലിയുടെ വൻ തിരിച്ചു പോക്ക് 💥💥💥
@robinjohnsda Жыл бұрын
😂😂
@josephajoseph9535 Жыл бұрын
😂😂😂😅😅
@mohdfarzin82 Жыл бұрын
😂
@souragsouru5317 Жыл бұрын
ഏതാ അവസാനത്തെ നല്ല films..?
@adnx6039 Жыл бұрын
@@souragsouru5317 Kooman was good .
@sailutecvlogs Жыл бұрын
ഇന്ന് സിനിമാ റിവ്യുകളുടെ പ്രശ്നം ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞു... ഇന്നലെയാണ് കാസർഗോൾഡിന് ടിക്കറ്റെടുത്തത്... അതിന് ശേഷം പതിവ് തെറ്റിച്ച് ആ സിനിമയെ കുറിച്ച് ഒരു പ്രമുഖന്റെ റിവ്യൂ കണ്ടു... സിനിമ മോശമാണ് എന്നാണ് പ്രമുഖന്റെ അഭിപ്രായം... എന്റെ മാനസ്സിൽ ആദ്യം വന്ന ചിന്ത ‘എന്തിനാണ് ടിക്കറ്റെടുത്തത്’ എന്നാണ്... ആ തീയറ്ററിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാനും പറ്റില്ല... അങ്ങനെ ഞാൻ പോയി കാസർഗോൾഡ് സിനിമ കണ്ടു... എനിക്ക് ഇഷ്ടപ്പെട്ടു... വളരെ ഇഷ്ടപ്പെട്ടു... പക്ഷെ ഞാൻ ടിക്കറ്റെടുത്തിട്ടില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ എനിക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അത് ക്യാൻസൽ ചെയ്ത് പടം കാണില്ലായിരുന്നു.... റിവ്യുകൾ സിനിമകളെ ഇടയ്ക്ക് സഹായിക്കും എന്നറിയാം എങ്കിലും അവ സിനിമ എന്ന വ്യവസായത്തിന് ഇടയ്ക്ക് ദോഷവും ചെയ്യും.... ഏത് സിനിമയെ പറ്റി മോശമായി പറഞ്ഞാലും അത് ആ പ്രോഡയുസറെയും ഡിസ്ട്രിബൂട്ടറെയും ബാധിക്കും.... ഞാനും ചില സിനിമകളെ കുറിച്ച് മോശമായ അഭിപ്രായം മുൻപ് പറഞ്ഞിട്ടുണ്ട്... അത് ശരിയല്ല എന്ന് മനസ്സിലാക്കി ഇപ്പോൾ ഒരു സിനിമയെ പറ്റിയും മോശം പറയാറില്ല... ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച് ഒന്നും പറയില്ല... അതന്നെ... OTTയിൽ സഹിക്കാൻ കഴിയാത്ത പല മലയാളം സിനിമകളും 10 മിനുട്ട് കണ്ട് അവസാനിപ്പിച്ചിട്ടുണ്ട്... കണ്ടു തീർത്തിട്ടും ഒന്നും തോന്നാതെയും ചിലത് പോയിട്ടുണ്ട്... പക്ഷെ എനിക്ക് തീയറ്ററിൽ കാണുന്ന എല്ലാ മലയാളം സിനിമകളും ഇഷ്ടമാവാറുണ്ട്... ചിലപ്പോൾ പ്രവാസിയായത് കൊണ്ടാവും.... വലിയ സ്‌ക്രീനിൽ കേരളവും മലയാളികളും ഇന്ത്യയും തെളിഞ്ഞു വരുമ്പോൾ ഉണ്ടാവുന്ന ആ രസം... എല്ലാ സിനിമയും എനിക്കത് നൽകും... Movie Reviews should be responsible as there are lives at stake there.. lives… dreams.. effort… money… sweat.. tears… future and more…. #AsifAli #SunnyWayne
@lazylistening6372 Жыл бұрын
No one is forcing you to watch the reviews or watch/ not watch the movies. You have an option to block the reviewers channels. They're only giving their opinions.
@Heisenberg-mx8fw Жыл бұрын
Hi Asif Ali..
@sreeragssu Жыл бұрын
ആന്റണി പെപെ വരെ സ്റ്റാർ വാല്യൂ il ഏറെ മുന്നിൽ എത്തി.. സിനിമയിൽ എത്തി 14 വർഷം കഴിഞ്ഞിട്ടും ആസിഫ് പഴയ സ്ഥലത്ത് തന്നെ നില്കുന്നു
@myvlogs2605 Жыл бұрын
Correct
@myvlogs2605 Жыл бұрын
Pand Jagathi paranjathanu asifinekurich oru kuthozhukkil Pett pokaaan chance ondenn
@SP_71 Жыл бұрын
Pepe selective anu...pine Asif inum nalla oru superhit kitiyal pore range maran
@anishmathew7518 Жыл бұрын
👍
@Travelstoriesbypraveen Жыл бұрын
Ee peppe adutha kaalath Rdx Allathe Eth padam aanu Nice?
@s_a_k3133 Жыл бұрын
Boss & co യിൽ നിന്ന് അവരാതം താലം വാങ്ങി വെച്ച കാസറഗോൾഡ് ടീമിന് അഭിനന്ദനങ്ങൾ 🙌🏾
@akhilakhi2580 Жыл бұрын
😂
@basidjumank9364 Жыл бұрын
This Movie is far better than boss n co
@simpsonmathew1361 Жыл бұрын
@@basidjumank9364athe athe
@aviatorcrew389 Жыл бұрын
ഇവന്റെ റിവ്യൂ കണ്ടിട്ട് കാണാതെ മാറ്റി വച്ച പടം ഇപ്പോൾ ചുമ്മാ കണ്ടു നോക്കി, സൂപ്പർ movie ആയിരുന്നു, ചുമ്മാതെ അല്ല സിനിമക്കാർ ഇവൻ മാരെ പോലെ ഇരുന്ന് review പറയുന്നവർക്ക് നിയന്ത്രണം വേണം എന്ന് പറയുന്നത്
@thesharpfocus6360 Жыл бұрын
ഏതാ കാസർഗോൾഡോ 😂
@suhailazhar8482 Жыл бұрын
@@thesharpfocus6360athe enthe super padam
@Tanimizanmuhammed8 ай бұрын
എനിക്കും ഇഷ്ട്ടായി
@kaiz989 Жыл бұрын
Padam kollaaam . This is why they saying your review can kill the movie 🙂 one time watchable movie thanne aaan
@thephilocalist9497 Жыл бұрын
True
@raja-zm9jo Жыл бұрын
Yaaa nalla movie arnu enik ishtapettu
@pv3r755 Жыл бұрын
sathyam
@anaroldjoy2866 Жыл бұрын
Sathyam
@deepakdevg2000 Жыл бұрын
Sathyam
@psh36 Жыл бұрын
സിനിമയിൽ ഇല്ലാതിരുന്നിട്ടും ഊക്ക് മേടിച്ച റോബിന് അഭിനന്ദനങ്ങൾ 🌹
@worldXl. Жыл бұрын
😂😂😂😂🤌
@outspoken1614 Жыл бұрын
Vallathoru chorichil thanne aanallo myran kok nu
@raider8538 Жыл бұрын
😂😂
@fridge_magnet Жыл бұрын
This is a prrfect example how reviewers can destroy a movie. Saturday night was an industry low and when you compare this movie to that , lot of people will not even attempt to watch the movie. But Kasargold is a decent movie.
@anzilsrawther3487 Жыл бұрын
😢true
@rehananish1744 Жыл бұрын
True 👍
@gift4636 Жыл бұрын
Exactly. Had avoided it till today because of this koppan review . Its a decent watch
@theamalrajr Жыл бұрын
"വയ്യ" അവാർഡിന് ശേഷം ഇനി "താലം കൈമാറൽ" 😂😂
@Vinayakv_18 Жыл бұрын
😂😂
@akhilbabu4563 Жыл бұрын
Oro review ku puthiya word kittumm😂
@graffitixdc Жыл бұрын
@@Ajay76541myr Ivan Ella salathm ondall🌝
@Android-zf9ij Жыл бұрын
നിങ്ങളുടെ റിവ്യൂവിൽ ഒരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഈ പടത്തിനെ ഇത്രയും തരം താഴ്ത്തണ്ടായിരുന്നു. അത്ര വല്യ സംഭവ പടമാണെന്നല്ല. എന്നാലും തീരെ മോശമാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്തായാലും one time watchable ആണ്.
@Wire.scientist Жыл бұрын
ഇതുപോലെ ഉള്ള മരണഗുണ്ട് 💣❌പടങ്ങളില് നിന്ന് സാധാരണക്കാരന്റെ ക്യാഷ് രക്ഷിക്കുന്ന KOK ഇന്ന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥇🙌🤝
@anishmathew7518 Жыл бұрын
👍
@Rcj-ue2gq Жыл бұрын
Ee kunnante review okke kand avde thanne irunno.averrage movie.ivark ipo average movie onnum pattilla.ijjathi degrading
@shahabas8465 Жыл бұрын
Ivan an sherikkum gund ivan sherikkum kasargold kandittundoo avooo movie average an ithre mosham parayan entha ullath enn manasilavunilla
@jayceekarp Жыл бұрын
@@Rcj-ue2gqnalla Padam mathram odiyal mathiyallo
@Messi12294 Жыл бұрын
@@jayceekarp padam nala movie annu climax moonjal anenu mathram ivan e kudanu kaliyakuna pole onum alla 🙄 Ivanu malayalathil oru chance kodukathathinte festration anenu thonunu 😆 1 time watch movie annu 💯 Ithrak negative adikenda karyam ilaa💯
@dragonpaily123 Жыл бұрын
സണ്ണി വൈൻ കുറിച്ച് പറഞ്ഞത് corect ആണ് എല്ലാ പടത്തിലും ഒരേ ഡയലോഗ് delivery ഒരേ മസിൽ പിടുത്തം ഒരേ ഭാവം .. ഒരു വെറുപ്പിക്കൽ സ്റ്റാർ ആണ്...
@FarzinAhammed Жыл бұрын
അപ്പൻ film കാണ്
@dragonpaily123 Жыл бұрын
@@FarzinAhammed അപ്പൻ കണ്ടത് ആണ്.. അതിൽ അലൻസിയർ അല്ലെ അഭിനയിച്ചത് സണ്ണിക്ക് എന്ത് അഭിനയം ആണ് അതിൽ ഉള്ളത്... എല്ലാ പടത്തിലെയുംപോലെ same
@haifahaifa1099 Жыл бұрын
@@dragonpaily123Sunny Wayne's performance in Appan movie is nice. He tried his best. As a Poor/helpless son he is done well.
@rajuvinayak614 Жыл бұрын
ഒരു കാലത്ത് സിനിമക്കാർ തിരിഞ്ഞു നോക്കാത്ത kannur, കാസറഗോഡ് ഇപ്പോൾ explore ആക്കുന്നു. പക്ഷെ എല്ലാത്തിനും ഒരു peak ഉണ്ട്. അതും bore ആയി തുടങ്ങി
@martinsam8787 Жыл бұрын
Kannur okke pandum explore aytt ondu
@rajuvinayak614 Жыл бұрын
@@martinsam8787 എന്ന്. വല്ലപ്പോഴും ഒരു സിനിമ അല്ലാതെ. അത് explore ചെയ്തു എന്ന് പറയാൻ പറ്റില്ല
@anithajose75306 ай бұрын
Any one after asif ali Manorama news interview
@TRAVELMUSIC-yn7ng Жыл бұрын
ഇയാള് ചുരുങ്ങിയത് ഒരു രണ്ട് മൂവായിരം രൂപ എനിക്ക് ഇത്രയും നാൾ ആയിട്ട് ലാഭം ആകി തന്നിട്ടുണ്ട്.. Thanks kok
@rohithsnair1648 Жыл бұрын
It's actually a good movie without any lag
@mikehawk1646 Жыл бұрын
Same doubt, ആസിഫ് അലി ഇത്രേം വർഷങ്ങൾ ആയിട്ട് ഒരു box ഓഫീസ് hit മൂവി പോലും ഇല്ലാതെ എങ്ങനെ exist ചെയുന്നു എന്നത് ഒരു അത്ഭുതം തന്നെ.... ഒരു guarantee ഉം ഇല്ലാത്ത ഒരു നടൻ.
@rijukakkirikkan Жыл бұрын
സത്യം 👌👌👌👌👌👌👌
@kukkuzz5027 Жыл бұрын
പക്ഷേ കാശുണ്ടാക്കി
@siva3769 Жыл бұрын
TV Face value ond bro
@mohammedharis7841 Жыл бұрын
Good actor with good character, multi star movies work aavunund ottakk vannal work aavnilla🥲
@sigmarules9429 Жыл бұрын
കഴിഞ്ഞ കൊല്ലം കൂമൻ ഉണ്ടായിരുന്നു
@aquilathebee8058 Жыл бұрын
Just now saw the movie in Netflix, it was really good. Much better than story less RDX.
@HarikrishnanM0 Жыл бұрын
Yeah very good movie. Throughout engaging story line
@mithamathan3227 Жыл бұрын
Way better than rdx
@geethasuresh1284 Жыл бұрын
True it's better than RDX
@renjuzeye Жыл бұрын
This movie is far far better than Saturday Night and Boss
@s7dubbing904 Жыл бұрын
Sathyam💯😹
@jrd1531 Жыл бұрын
അത്ര മോശം പടം അല്ല one time watchable..
@KL13-e4h Жыл бұрын
അണ്ണൻ്റെ മലങ്കൾട്ട് റിവ്യൂ കേൾക്കാൻ wait ആക്കി ഇരുന്നവർ ആരൊക്കെ... 😅😅
@vinuchandran376 Жыл бұрын
ഇന്ന് പടം കണ്ടു.. ഇവൻ കാസർഗോൾഡ് ബോസ്സ് and co ആയിട്ട് compare ചെയ്യുന്നേ... കാസർഗോൾഡ് ഉറപ്പായും one time watch ആണ് ഉറപ്പായും നിങ്ങളുടെ time waste ആകില്ല.. ഇവൻ ചോദിച്ച ക്യാഷ് കിട്ടിയിട്ടില്ല സംഗതി അത് തന്നെ
@PrasadKrishna-zh7ce Жыл бұрын
വയ്യ അവാർഡ് വാങ്ങിയ ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ 😍
@navafff Жыл бұрын
😂
@MUHDmusthafa-52 Жыл бұрын
വയ്യാ അവാർഡല്ല... താലം കയ്മാറിയതാണ് 😂
@MikeVijayan-2.0 Жыл бұрын
@@MUHDmusthafa-52😆
@vinayak7602 Жыл бұрын
@@MUHDmusthafa-52 😂😂ijathi
@NjanumPinneNjanum-369 Жыл бұрын
ആ award polum kodukkan kollilla😅🤣😅
@Ordinaryperson1986 Жыл бұрын
Thanks for helping movie lovers to avoid bad movies
@elonman1616 Жыл бұрын
Kok is also misleading ടhit!🤮
@Ordinaryperson1986 Жыл бұрын
@@elonman1616 then why watching his videos.. It's soo stupid
@sayoojsr9739 Жыл бұрын
@@elonman1616For me the movies are always as kok reviews
@gokultox Жыл бұрын
Movie lovers never avoid any movie they watch every movies and they will decide whether its good or bad..
@JJoseph7 Жыл бұрын
@@elonman1616ee padam netfixil kanditt aane ee review kandath..ithil paranzhatil oru misleadingm illa
"Noted "ചെയ്ത് ബോം💣ബ് പൊട്ടി💥യ്ക്കാൻ വന്ന ആസിഫ് അലിയ്ക്ക് അഭിനന്ദനങ്ങൾ 👏👏👏🙏🙏
@shihabea6607 Жыл бұрын
ആ ഡയറക്ടർ മച്ചാൻ കട്ട amatuer ആണ്.. ഏറ്റവും കോമഡി പുള്ളീടെ വിചാരം പുള്ളി വൻ ഫിലിം മേക്കർ ആണെന്നാണ്..
@shaggy9824 Жыл бұрын
💯 true. എന്തോ സംഭവം ആണെന്ന് ഉള്ള ഭാവം ആണ് എപ്പോളും
@KUNUKUNUSABU Жыл бұрын
അല്ലേലും സത്യം പറയുന്നവരെ നമ്മൾക്ക് respect ആണ്!!!!!👍😍
@rockman8050 Жыл бұрын
Poi padam kandit parayada myre
@rohitvirat9832 Жыл бұрын
Mark Antony chumma scene 💥🥵 Sj Suryah അഴിഞ്ഞാട്ടം 😍👑 Review waiting 🎉❤
@KeyCicada3301 Жыл бұрын
Chirikan und . Mairu 😂😂😂😂
@harikrishnan680 Жыл бұрын
Suresh gopiyude 2000 il irangiya orupadamund mark antony poyi kaanu ithilum ethrayo bhedam
@kvk2606 Жыл бұрын
Suresh gopiyude kundi
@Kalayanthani Жыл бұрын
നദികളിൽ സുന്ദരി യമുന ചുമ്മാ ഒരു പ്രതീക്ഷയും ഇല്ലാതെ കേറി കണ്ടതാ പക്ഷെ പടം വല്ലാത്ത നൊസ്റ്റാൾജിക് ഫീൽ ഗുഡ് സാധനം ❤👌😂👌. എവിടെയൊക്കെയോ നഷ്ട്ടപെട്ട നമ്മുടെ പോന്നമുട്ടഇടുന്ന താറാവും, പെരുവണപുരത്തെവിശേഷങ്ങളും ഒക്കെ മനസ്സിൽ മിന്നി മറഞ്ഞു.ott വരുമ്പോൾ ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ കാണാൻ അങ്ങനെ സുഖമുള്ള ഒരു പടം കൂടി ❤
@naveenchandran956 Жыл бұрын
പൊൻമുട്ടയും പെരുവണ്ണാപുരവും ആയി Compare ചെയ്യാൻ തോന്നിയല്ലോ!
@sajeesh333 Жыл бұрын
കോക്ക് അണ്ണൻ അതിനെ കൊന്നിട്ടുണ്ട് 😂😂😂
@Kalayanthani Жыл бұрын
@@naveenchandran956അതിന് എന്താ ഈ പുള്ളിക്ക് പുള്ളിടെതായ തോന്നൽ ഉള്ള പോലെ നമുക്ക് നമുടേതായ തോന്നൽ ഇല്ലേ എല്ലാവരും ഒരുപോലെ ആല്ലലോ ചിന്തിക്കുന്നേ
നിങ്ങളുടെ റിവ്യൂ കണ്ടിട്ട് ottyil കാണാം എന്ന് വെച്ച് movie ആയിരുന്നു കണ്ടൂ എനിക് ഇഷ്ടപ്പെട്ടു നിങ്ങൾ പറയുന്ന അത്ര നെഗറ്റീവ് ഒന്നും ഇല്ല ടൈം waste ആകില്ല fight seens korchoode ഉഷാർ ആക്കിയാൽ polichene❤
@user-su4vi Жыл бұрын
ആസിഫ് സെലക്ട് ചെയുന്ന പടങ്ങള് വച്ച് ഇപ്പഴും ഫീൽഡിൽ സജീവമായി നില്കുന്നത് ഒരു അത്ഭുതം ആണ്..വര്ഷത്തി ഒരു നല്ല പടം മതി പുള്ളിക്ക്..കൂമൻ ആണ് ഇങ്ങേരുടെ ലാസ്റ്റ് ഞാൻ കണ്ട നല്ല പടം..
Watched kasargold today and asked myself why this movie wasn't a hit.. Mr kok you might be a reason for it... Just don't kill movies even before giving it a chance. This movie will be a cult one day .. So don't humiliate it in such a way.
@Jaaajaaakk Жыл бұрын
@@manu10raj director ethra cash thanne kunne 🥰
@anandmarryjisoo Жыл бұрын
Finally Asif Ali too recieved the most acclaimed Vayya award really proud of Asif Ikka🤩😇
@vivekbiju3034 Жыл бұрын
Hyper award 😂
@anandmarryjisoo Жыл бұрын
@@vivekbiju3034 hyper കേറി കിളി പോയി വയ്യാതായി..ഇനി കൊടുക്കാമല്ലോ വയ്യാ അവാർഡ് 😎🗿
@yolo9492 Жыл бұрын
@@Ajay76541thanikk idh aano pani?
@aryanlipi4099 Жыл бұрын
Kok brother 👋 adyayitta ningalde review enikku match aavathe poyathu...ee movie njan ott il kandu...ningal parayunna athra bore alla movie...enikku enjoy cheyyan patti...asif Ali acted not badly...anyways theatre watch venamnnilla...but one time watch able aanu
@davidmathew77 Жыл бұрын
ഒരു ബന്ധവുമില്ലാതെ Dr. റോബിൻ സെർ വെറുതെ ഒരൂക്ക് മേടിച്ചോണ്ടു പോയി ആസിഫിക്കാ കാരണം 😂😂😜
@davidmathew77 Жыл бұрын
Noted 🔥
@sanjusystica Жыл бұрын
കോക് നെ വിശ്വസിക്കാൻ പറ്റാതായി. ഇത്രേം engaging ആയിട്ടുള്ള ഈ പടത്തെ എത്ര മോശമായി ആണ് review ചെയ്തിരിക്കുന്നെ. Saturday night ഒക്കെ കണ്ടിരിക്കാൻ പറ്റാത്ത movie ആണ് അതിനോടൊക്കെ compare ചെയ്തു വച്ചേക്കുന്നെ.. good movie.. one time watchable.
@jincythomas2093 Жыл бұрын
Yaa sathyam... Oru ok ok movie aanu
@Faisalmohmed71 Жыл бұрын
Sathyam. Ivan paranja athra mosham alla Kasar gold. Watchable
@mallu_wpstatus3500 Жыл бұрын
ന്യൂക്ലിയർ ബോംബ് സ്റ്റാർ ആസിഫിക്ക is ബാക്ക് 🎉🎉🎉
@panchukashi Жыл бұрын
Sunny വെയിൻ ന്റെ കരച്ചിൽ കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല.... എന്നാ മാസ്സ് ഡയലോഗ് 😂😂😂😂
@abdulvahab6241 Жыл бұрын
😂
@commonuser819 Жыл бұрын
അയാളെ തിരുത്താൻ ആർക്കും പറ്റില്ല he is uncurable asif ali 💥
@secret_agent8213 Жыл бұрын
That climax Noted 😂
@BBAmohamedfasils Жыл бұрын
I watch your reviews not for knowing the result of movie but for entertainment 😆
@mysticguy9191 Жыл бұрын
His reviews deserve a binge watch.
@jaseeljp3432 Жыл бұрын
@@Ajay76541നിനക്ക് ഇതിന് ദിവസക്കൂലിയോ അതോ കമന്റ് ഒന്നിന് വെച്ചോ 😂 എല്ലായിടത്തും വന്ന് ഇത് തന്നെ മെഴുകുന്നുണ്ടല്ലോ 🤭
@farooqueumar5945 Жыл бұрын
😂
@dizanm7851 Жыл бұрын
He is good
@johnyvtk Жыл бұрын
Trailer കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പായും പോകാം. KOK nu ഇഷ്ടപ്പെട്ടില്ല എന്ന് വെച്ച് ഇങ്ങേരു പറയുന്ന minute mistakes ഒന്നും അത്ര affect ചെയ്യില്ല
@SandeepArya-v9v Жыл бұрын
ഞാൻ ഇന്ന് ഈ മൂവി കണ്ടതാണ് Kok പറഞ്ഞ കാര്യം100'/, സത്യം ആണ് നല്ല ആറ്റൻ ബോബ്😮
@abhishekgs7983 Жыл бұрын
Ee % ondarnnllo😄
@rishadp8770 Жыл бұрын
Movie OTT yil kandu kidilan movie Ee കോക് ചെറ്റ ഡീഗ്രേഡ് ചെയ്യാ
@oxy-ss4yx Жыл бұрын
@@rishadp8770സത്യം എനിക്ക് ഇഷ്ടം ആയി
@anandgopinath1 Жыл бұрын
Just completed watching Kasargold. നിങ്ങൾ ഈ പറയുന്ന പോലെ അത്ര മോശം സിനിമ ഒന്നും അല്ല. Entertaining ആണ്. Character demand ചെയുന്നത് പോലെ ആണ് ആസിഫ് അലി, സണ്ണി വെയിൻ ഒക്കെ act ചെയ്തിരുന്നത്. ഇത്ര കുറ്റം പറയാൻ മാത്രം ഒന്നും ഇല്ല
@rakeshkr2341 Жыл бұрын
ധ്യാനിന്റെ പുതിയ പടത്തിന്റെ റിവ്യൂനായി wait ചെയ്യുന്നവര്‍ ഉണ്ടോ
@JOJOPranksters-o6p Жыл бұрын
*what a comeback from asif & sunny💯🔥* *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@VISHNUCUTZ Жыл бұрын
കൊള്ളില്ലേൽ പൊട്ടണം 💥 kok ഇനിയും ധൈര്യമായി റിവ്യൂ ചെയ്യണം 💯
@anishmathew7518 Жыл бұрын
👍
@fikti123 Жыл бұрын
പടം ഇന്നലെ കണ്ടു..അത്ര മോശമായി തോന്നിയില്ല.. തരക്കേടില്ല..സാറ്റർഡേ നൈറ്റ്, രാമചന്ദ്രബോസ് എന്നിവയെക്കാളും far ബെറ്റർ പടമാണ് എന്ന് തോന്നി..
@deepuparayath4921 Жыл бұрын
കാസർഗോൾഡിന്റെ Review പറയാൻ റോൾഡ്ഗോൾഡ് ഇട്ട് വന്ന Kok Brilliance😄😄
@STALINSTUART Жыл бұрын
വണ്ടി എടുത്ത് മാറ്റാടാ ഹോയ് ഹോയ് ഹോയ് 😂😂😂 epic
@Shanjanraj Жыл бұрын
Kasargund😂 ,only that one word is enough, Review Completed 🥳👌💯😅.
@abhilash7381 Жыл бұрын
Nobody makes such brilliant thumbnail than KOK
@hitman-cd5qy Жыл бұрын
Kasargold മോശം സിനിമ ആയി തോന്നിയില്ല... ഒരു തവണ watch ചെയ്യാൻ ഒക്കുന്ന ഒരു സിനിമ... Bar ലെ song scene മാറ്റി നിർത്തിയാൽ വേറെ cringe എന്ന് പറയാൻ ഒന്നുമില്ല. Gold Smuggling & Politics സംഭവം reality തന്നെ ആണ്.
@HS-bj7cs Жыл бұрын
ധ്യാനിന്റെ മൂവി റിവ്യൂ വിന് waiting 🔥🔥
@shuhaibm.b493 Жыл бұрын
Your title's have a separate fan base 🔥🔥😂
@yoru6897 Жыл бұрын
ESPECIALLY FOR "GUND" EDITION
@cuttraveleat Жыл бұрын
Mr KOK, തനിക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ അതിനെ നശിപ്പിക്കുന്ന രീതിയിൽ comments പറയരുത്... ഞാൻ ഈ സിനിമ കണ്ടതിനു ശേഷമാണ് തൻ്റെ റിവ്യൂ കണ്ടത്..പടം അത്ര മോശമാണ് എന്ന് തോന്നിയില്ല.. കണ്ടവരൊക്കെ അത്യാവശ്യം നല്ല അഭിപ്രായം പറയുന്നുണ്ടല്ലോ 😢😢😢😢
@vishnuvijay2556 Жыл бұрын
ആസിഫ് fans ആവും
@cuttraveleat Жыл бұрын
@@vishnuvijay2556 no way man.. I just watched the movie
Just watched now. Really it's a nice movie yaar.. Because of your review only I didn't watch this movie at theatre.
@coolanikutty6 ай бұрын
After നേരെ ചൊവ്വേ with asif...
@kirans2300 Жыл бұрын
Congratulations, Sunny wayne for getting "NO IMPROVEMENT ACTOR" award🎉😊👏✨
@nammanumma Жыл бұрын
Kok എന്താ scenes , intro ഒക്കെ പറഞ്ഞല്ലോ....അഭിപ്രായം പറഞ്ഞോളൂ...വെറുതെ OTT കാണുന്നവരുടെ കൂടെ Freshness കളയല്ലേ bro. Kok നു വയസ്സായി എന്ന് തോന്നുന്നു. നല്ല എന്റർടൈനിംഗ് ആണ് പടം. Youth നു പറ്റിയ പടം. Theatre എക്സ്പീരിയൻസ് അടിപൊളിയാണ്. KOK നു പടം കണക്ട് ആയില്ല. നല്ല Theatre ഇൽ ഒന്ന് കൂടി കണ്ടു നോക്ക്. "സിനിമ കാണാൻ ഉള്ളതാണ് കേൾക്കാൻ ഉള്ളതല്ല" നല്ലതാണേലും മോശമാണേലും ഒരു അഭിപ്രായവും കേൾക്കാതെ Fresh ആയി പടം കാണുന്ന ഫീൽ അത് ഇങ്ങനെയുള്ള റിവ്യൂ കണ്ടു പോയാൽ കിട്ടില്ല. കോക് ഇനി പോലുള്ള Reviewers കാരണമാണ് ജെനുവിൻ Audience ലേക്ക് പടം എത്താതെ പോകുന്നത്. Annathe Reviewil രജനി ക്കു എനർജി ഇല്ല എന്ന് പറഞ്ഞു, തങ്കച്ചി പാസം ആണെന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ ആ പടത്തിൽ രജനികാന്തിന്റെ എനർജി കണ്ടു ഞെട്ടിപ്പോയി. ഫാമിലി Audience നു പടം ഇഷ്ടപ്പെട്ടു. അതെ സമയം ജെയ്ലർ. വിക്രം സിനിമകളൊക്കെ പണ്ടത്തെ ശങ്കർ, സിനിമകൾ തരുന്ന Goosebumps ഒന്നും തരാത്ത സിനിമകളാണ്. ഇന്നത്തെ പ്രേക്ഷകർ, യഥാർഥ മാസ്സ് മേക്കിങ് അനുഭവിക്കാത്ത New gen പ്രേക്ഷകരാണ് സൗത്ത് ഇന്ത്യൻ ദാരിദ്ര്യം പിടിച്ച, ഊതിവീർപ്പിച്ച സിനിമകൾ ലോക ഹിറ്റ് ആണെന്ന് കരുതിയിരിക്കുന്നത്. അവരുടെ വിധി. 40 വര്ഷം മുൻപുള്ള മലയാളം, തമിഴ് മാസ്സ്, വൈഡ് ക്യാൻവാസ് മൂവീസ് കോക്, ഇന്നത്തെ New Generation ഇരുന്നു കാണണം. കിടുങ്ങും💥 ഒരു കാര് ഉണ്ടാക്കുന്നത് പോലെ ഡെസിഗ് കോപ്പി പേസ്റ്റ് ചെയ്തതല്ല സിനിമ ഉണ്ടാക്കുന്നത്. അത് കലയാണ്. നിര്മാതാവിനോ, ആക്ടർക്കോ ഒന്നും അതിന്റെ റിസൾട് predict ചെയ്യാൻ പറ്റുന്ന ഒന്നല്ല. 4-5 പേര് മാത്രം അഭിനയിക്കുന്ന ലോ ബജറ്റ് പേട്ടു പ്രകൃതി പടങ്ങളെ, തീറ്ററെ ക്വാളിറ്റി ഇല്ലാത്ത പടങ്ങളെ, ആളെ പറ്റിക്കണം എന്ന ഉദ്ദേശം വച്ച് ഇറക്കുന്ന പടങ്ങളെ വിലയിരുത്തൂ, വിമർശിക്കൂ....അത്യാവശ്യം മേക്കിങ് ക്വാളിറ്റി കൊണ്ടുവന്നു ആളുകൾക്ക് രസിക്കണം എന്ന നല്ല ഉദ്ദേശത്തിൽ നല്ല ആക്ടര്സിനെയും കാസറ്റ് ചെയ്തു, നല്ല ബഡ്ജറ്റിൽ ഇറക്കുന്ന പടങ്ങൾക്ക് എന്നും ഒരേ വിജയ ഫോർമുല ആയിരിക്കില്ല. അത് നല്ലതാവാം മോശമാവാം, അത് ഏറ്റവും റിസ്കുള്ള കലാപാരമായ ഒന്നാണ്. നിങ്ങളെ പോലെയുള്ള reviewers കാരണം ഉണ്ടാകുന്ന സിനിമ ഇന്ടസ്ട്രിയും പ്രേക്ഷകരും തമ്മിലുള്ള നിലനില്പിനാവശ്യമായ കൊടുക്കൽ വാങ്ങൽ ബന്ധത്തിൽ ഉണ്ടാകുന്ന വിള്ളൽ വലിയ ബഡ്ജറ്റിൽ ഉള്ള പടങ്ങൾ കുളിയുന്നതിനും ലോ ബജറ്റ് പടങ്ങൾ കുമിഞ്ഞു കൂടുന്നതിനും കാരണമാകും.
@shaggy9824 Жыл бұрын
എന്നിട്ട് commentsil ഭൂരിപക്ഷവും പടം മോശം ആണെന്ന് ആണല്ലോ അഭിപ്രായം
@easycommerceconceptsbyajiz4303 Жыл бұрын
Hoy hoy hoy 😅your sense of humour is really appreciative 😁✌️
@oxy-ss4yx Жыл бұрын
OTT യിൽ കണ്ടു ഇഷ്ട്ടം ആയി ❤
@Jaaajaaakk Жыл бұрын
😂
@sujiths1076 Жыл бұрын
Asif Ali is back on track 🥵⚡
@cmoonboys Жыл бұрын
😂
@atheeqsinfohub993 Жыл бұрын
OTT യിൽ വന്നപ്പോ ഈ സിനിമ കണ്ടു. ഇയാൾ പറയുന്ന ഒരു പ്രശ്നവും എനിക്ക് തോന്നില്ല. അത്യാവശ്യം ത്രില്ലിംഗ് സിനിമയാണ്. RDX നേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടു....... " അരോചകമായ സിനിമ" എന്നാണ് ഇവൻ ഈ സിനിമയെ കുറിച്ച് പറഞ്ഞത്.... കഷ്ടം.....
@raafy1983 Жыл бұрын
ഞാൻ ഇന്നലെ ഈ movie കണ്ടിരുന്നു..ഇത്ര കുഴപ്പങ്ങൾ ഒന്നും ഇല്ല..kasargold ഒരു one time watchable movie ആണ്....kok nu vere എന്തോ പ്രശ്നം ആണ്....അറിഞ്ഞു കൊണ്ട് degrade ചെയ്ത പോലെ...
@vipinvnath4011 Жыл бұрын
Maladwar gold ne patiyano
@moments4257 Жыл бұрын
Exactly bro it was a nice movie
@asjox2865 Жыл бұрын
ഈ പടം Netflixil vannit njan kandu, ee kok parayanath ellam sheriyallanu ee padam kond mansasilayyii.nalla thrill tharanna Padam anu, pakshae valeya kadhillangilum namlae last vare bore adikathe pidichirikkan pattunund. ഇതു വരെ ഞാൻ വിചാരിച്ചത് കൊക്ക് ഒരു നല്ല reviewer കരുതിയെ, മറിച് ഇയാൾ മോശം ഇല്ലാത്ത പടംത്തെ വരെ ഇങ്ങനെ ഡീഗ്രേഡ് ചെയുകയാണുന്നു ഈ പടം കണ്ടതോടെ മനസിലായി. Kollan varnavarumayitt changatham koodiya sahachariyuvum pinnae Last endingil Asif ali chavathathu mathram oru logic illathathu thonni. Note: Njan padangal adhigam kanatha vaekthiyan pakshae English padikkan Netflixil paisa koduth English padam kandirunna samayath anu Malayalam sectionil ee padam vannu kaedakana kandath. ഇത്രയും kashtapaett ഇതു ടൈപ്പ് ചെയ്തുട്ടുണ്ടാകിൽ ഞാൻ genuine ayith കൊണ്ട് ആണ്. Pinnae entae abhiprayam anu njan parnjaath.✌️
@TheCpsaifu Жыл бұрын
Asif പാസ്പോർട്ട് എടുത്ത് ഗൾഫിൽ പോകേണ്ട സമയം കഴിഞ്ഞു 😂
@muhammedrafeekkt8616 Жыл бұрын
ഡയറക്ടറുടെ ഇരിപ്പ് kandappozhe തോന്നി ഇത് പൊട്ടി പൊളിയുമെന്ന്
@nothingness2015 Жыл бұрын
നിന്ടെ റിവ്യൂ കേട്ട് സുലൈഖ മൻസിൽ കണ്ടു കിളിപോയി , പിന്നീട് കിങ് ഓഫ് കൊത്ത മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്തതാണെന്ന് സിനിമ കണ്ടപ്പോ മനസ്സിലായി.. ഈ സിനിമയും നിന്ടെ റിവ്യൂ കേട്ട് വിലയിരുത്താതെ കാണാൻ തന്നെയാണ് തീരുമാനം !! നിന്ടെ ഷോർട് ഫിലിമിന് ഒരു റിവ്യൂ പറ ആദ്യം.. 😁
@_QWERTY___ Жыл бұрын
Vibe പടം ആയിരിക്കും എന്നാണ് എന്റയൊരു നിഗമനം
@Markko457 Жыл бұрын
I watched the movie, it's above average bro, he is just degrading the movie.
@RahulSuriyaYuvan Жыл бұрын
All Kerala Aswanth Kok Fans Assemble ❤🔥
@ashiqmy4920 Жыл бұрын
Asif എങ്ങനെ Exist ആവുന്നു..അയാൾ തന്നെ പറഞ്ഞു..ഇവിടുത്തെ Tier 2 Actors ഒഴിവാക്കുന്ന സിനിമകളാണ് എനിക്ക് കിട്ടുന്നത് എന്ന്....😇
@prisonsave21 Жыл бұрын
Ath pand pulli vanna samayath parnjatha mandaa... neeyoke eth kaalatha ipozhum
@ashiqmy4920 Жыл бұрын
@theman7282 ഇപ്പഴും അത് പോലെ തന്നെ..ജീവിക്കുന്നത് 2023 ൽ 🙏
@arjunvk9381 Жыл бұрын
Sathyam 💯
@Ajin1131 Жыл бұрын
നാളെ 'മാർക്ക് ആന്റണി' റിവ്യൂ expecting 🔥❤
@akhilmathew4130 Жыл бұрын
"നോട്ട്" ചെയ്ത് ബോംബ് ഇട്ട ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ 4:14
@nishadnissam3793 Жыл бұрын
അത്ര മോശം പടമായിട്ട് തോന്നിയില്ല കൊള്ളാം ❤️
@Sai-m2n2t Жыл бұрын
"അത് jk ഗ്രൂപ്പിന്റെ ബാർ ആണ് എനിക്ക് കണ്ട മനസിലാവും"-quote of the day
@allzwell6092 Жыл бұрын
വയ്യാ അവാർഡിന് ശേഷം AK അവതരിപ്പിക്കുന്ന പുതിയ അവരാ@#$ അവാർഡ് നേടിയ ആസിഫ് അലിക്കും സണ്ണി വെയിനും അഭിനന്ദനങ്ങൾ 🎉🎉
@sajjantn9728 Жыл бұрын
ലാലേട്ടനും മാസ്സ് കൂൾ മേട്ടനും നിവിനും ആസിഫ് ഉം ഒക്കെ വേറെ ഒരു യൂണിവേഴ്സിലാണ് 💣💣💥🧨 അവർ അവിടെ ആറാടുകയാണ് 🕺🕺🕺🕺
@Rebelstarxx Жыл бұрын
Ikka yum😂😂😂
@rahulpalatel7006 Жыл бұрын
@@Rebelstarxx LKG Gangster Nikkar Sulaiman also
@DEVID-e7e Жыл бұрын
ഇക്ക എന്ന സുമ്മവാ 🥵💚💚💚
@ragnarok774 Жыл бұрын
@@RebelstarxxAda mwone ikka oru kalath 💣💣 ahnakilum ee 4-5 year aayi hit enkilumund bakki aa paranjavark onnum 4-5 year consistent hit illa
@instantknowledge6842 Жыл бұрын
@@ragnarok774 ഇക്കാക്ക് ഹിറ്റ് 🤣?
@smvloger6980 Жыл бұрын
കഴുത്തിൽ ഗോൾഡ് kok brilliance 🤣🤣😂😂💥💥💥
@AjnasTc-yr1ik Жыл бұрын
Congratulations to kasar gold for getting vayya award..😂😮
@UnkownCat-r6b Жыл бұрын
പടത്തിനെക്കാളും എന്റർടൈൻമെന്റ് ഉണ്ട് കോക്കിന്റെ റിവ്യൂ 😂💯
@lithinmachu3583 Жыл бұрын
😊
@cmoonboys Жыл бұрын
@@lithinmachu3583 enik oombi tharumo🥰
@GoDDinkenser Жыл бұрын
Thanks അണ്ണാ നാളെ പോവാൻ ഉദ്ദേശിച്ചിരുന്നു എന്റെ 150 ലാഭം ❤❤❤❤