തായമ്പകയിൽ നിന്നു കഥകളിയരങ്ങിലെത്തിയ വിജയ രാഘവന്റെ അനുഭവങ്ങൾ പങ്കിട്ടത് തന്നായി!
@reghug73712 жыл бұрын
ഞാനും പലപ്പോഴ്വം അത്ഭുത പെട്ട് ആലോചിട്ടുണ്ട് പൂക്കാട്ടിരി ദിവാകര പൊതുവാളും കലാമണ്ഡലം ക്യഷ്ണൻ കുട്ടി പൊതുവാളിനേ പോലുള്ള റഫായ ഈ മനുഷ്യൻ മാർക്കൊപ്പം എങ്ങനാ ഭാര്യയും മക്കളുo ജീവിക്കുന്നേന്നേ ന്ന് പൂക്കാട്ടിരി എന്തൊരു റഫാ 2005 ലൊ മറ്റോ ആണ് പാലാ മുത്തോലിയിൽ ഒരു തായംബക ക്ക് വന്നപ്പോ ഒരു ഫോട്ടോ എടുത്തോട്ടെന്നു ചോദിച്ചപ്പോ മുറുക്കി ചുവപ്പിച്ച മുഖത്തോടെ ഒരു നോട്ടം നോക്കി മറക്കില്ല പൂക്കാട്ടിരിയേ 🙏❤️🔥 പറയാതേ വയ്യാ മഹാനാ യ ഒരു കലാകാരൻ റെ മകൻ
@nalansworld12083 жыл бұрын
വളരെ നന്നായി ,,,! സുസ്മേരവദനനായി മറുപടി പറയുന്ന വിജയരാഘവൻ്റെ പിതൃസ്മരണ ഹൃദ്യം ,,, അച്ഛൻ്റെ സ്നേഹം ,വാൽസല്യം ഒക്കെ ഒട്ടേറെ കാംക്ഷിച്ചിരുന്നു എന്ന് പറയാതെ പറഞ്ഞു ...!
@alltimemaster35613 жыл бұрын
വിജയരാഘവശൻ നമസ്കാരം. അടുത്തത് കോട്ടക്കൽ മനീഷ് ആശാനേ ഇന്റർവ്യൂ ചെയ്യണേ 😍😍