കഥപറഞ്ഞ് തീർക്കാതെ പോയ പത്മരാജൻ ........ | Padmarajan | LIGHT CAMERA ACTION

  Рет қаралды 29,739

LIGHTS CAMERA ACTION

LIGHTS CAMERA ACTION

2 жыл бұрын

കഥപറഞ്ഞ് തീർക്കാതെ പോയ പത്മരാജൻ ........ | Padmarajan | LIGHT CAMERA ACTION
വ്യത്യസ്ഥമായ കഥകൾ പറഞ്ഞു പറഞ്ഞ് മലയാളിയെ ഉത്തേജിപ്പിച്ച പ്രിയ കഥാകാരൻ പത്മരാജൻ വിട പറഞ്ഞിട്ട് 31 വർഷം .........!
Padmarajan
Indian film maker
screenwriter
Author
Malayalam literature
Malayalam cinema
Kerala Sahithya Academy Award
National Film Award for Best Feature Film in Malayalam
#DirectedRamuKariat#KanmaniFilms#Madhu#KottarakkaraSreedharanNair#Sathyan#MarcusBartle#VayalarRamavarma#IndianFilmdirector#Mohanlal#mammootty#StephenDevassy#MalayalamCinema#SanthivilaDineeshSpeaking#LIGHT CAMERA ACTION
subscribe Light Camera Action
/ @lightscameraaction7390

Пікірлер: 133
@aaneeshh
@aaneeshh 2 жыл бұрын
Padmarajan sir നെ പോലെ ഒരാൾ ഇനി ജനിക്കില്ല... അതുല്യ പ്രതിഭ എന്ന് മാത്രം പറഞ്ഞാൽ പോരാ. നിർവചിക്കാൻ വാക്കുകൾ ഇല്ല. പുണ്യത്താമാവ്. ❤🌹🌹❤❤🌹
@shajivijayan79
@shajivijayan79 2 жыл бұрын
athu പമ്മന്റെ കഥകൾ വായിക്കാതതുകൊണ്ടാണ് എന്നു മകൻ അനന്തപദ്മബാഭന് വരെ പറയും
@nidhishirinjalakuda144
@nidhishirinjalakuda144 2 жыл бұрын
ഒരു കൊള്ളിയാൻ പോലെ വിസ്മയിപ്പിച്ച് അകാലത്തിൽ പൊലിഞ്ഞു പോയ നക്ഷത്രം... പപ്പേട്ടൻ.... 🔥🔥🔥
@sudeeppm3966
@sudeeppm3966 2 жыл бұрын
ഒരു പദ്മരാജൻ fan എന്നനിലയിൽ, ഈ നല്ല എപ്പിസോഡിന് ദിനേശിന് പ്രത്യേക നന്ദി 🙏 background ൽ കാണിച്ച photos വല്ലാത്ത ഒരു feel 🙏🙏🙏🙏🙏
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟💟💚💚💚💚💚 Me too
@xengoods1837
@xengoods1837 2 жыл бұрын
പദ്മരാജൻ എന്ന കഥകളുടെ രാജകുമാരൻ, മലയാളി ഉള്ളിടത്തോളം നിലനിൽക്കും, പ്രണാമം 🙏🌹
@harir3978
@harir3978 2 жыл бұрын
പദ്മരാജൻ സിനിമ ഇഷ്ടപെടാത്ത ആരു ഉണ്ടാവില്ല. ഷെരിക്കും മലയാള സിനിമ യുടെ നികത്താനാവാത്ത നഷ്ടം
@niralanair2023
@niralanair2023 2 жыл бұрын
പത്മരാജൻ സാറിന്റെ കള്ളൻ പവിത്രൻ, മൂന്നാം പക്കം ഇവയൊക്കെ എത്ര നല്ല കഥകൾ ആണ്...
@jenharjennu2258
@jenharjennu2258 2 жыл бұрын
പി പദ്മരാജന്റെയും ലോഹിതദാസിന്റെയും മലയാളം കണ്ട മികച്ച തിരക്കഥക്കാരൻ
@shajahanp6786
@shajahanp6786 2 жыл бұрын
ആകാശ വാണി യിൽ വാർത്ത വായിച്ചിരുന്ന സാറിന്റെ ശബ്ദം എത്ര സുന്ദരം
@renjithkumarmn
@renjithkumarmn 2 жыл бұрын
നല്ല കഥകനല്ല കഥകളുടെ ഗന്ധർവന് ഒരായിരം പ്രണാമങ്ങൾ...
@arunvpillai1982
@arunvpillai1982 2 жыл бұрын
എത്ര തലമുറകളെ ത്രസിപ്പിച്ചു... ഇനിയും എത്രയോ തലമുറകളെ മോഹിപ്പിക്കും...
@rajuk.m497
@rajuk.m497 2 жыл бұрын
ഏറ്റവും ഇഷ്ട മുള്ള സംവിധായകൻ പപ്പേട്ടൻ❤️❤️❤️❤️🌹🌹🌹
@ratheeshratheesh3264
@ratheeshratheesh3264 2 жыл бұрын
ഒന്നിനൊന്ന് വ്യത്യസ്തമായ പത്മരാജൻ ചിത്രങ്ങൾ മനോജ് നിൻറെ സംവിധാനത്തിൽ മോഹൻലാലിൻറെ വ്യത്യസ്ത ചിത്രങ്ങളും കഥാപാത്രങ്ങളും ദേശാടനക്കിളി കരയാറില്ല തൂവാനത്തുമ്പികൾ കരിയിലക്കാറ്റു പോലെ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ പത്മരാജൻ സാറിൻറെ സീസൺ
@ayyappanp8851
@ayyappanp8851 2 жыл бұрын
അനുഭവങ്ങളേ വർണ്ണ വൈവിദ്ധ്യമാക്കി കഥ പറഞ്ഞു കരയിച്ച / ഏതെങ്കിലുമൊരു വികാരാധീനതയിൽ മുക്കിയ ആ വലിയ എഴുത്തുകാരന് പ്രണാമം 💐✍️
@mfizan3251
@mfizan3251 2 жыл бұрын
മദ്യം എല്ലാ തിന്മകളുടെയും മാതാവ്
@pratheeshlp6185
@pratheeshlp6185 2 жыл бұрын
P.Padma Rajan ......Immortal Legend 🙏🙏💚💚💚
@deepakprabhakaranpillai8246
@deepakprabhakaranpillai8246 2 жыл бұрын
പി. പത്മരാജൻ സർ സിനിമാ തിരക്കഥയെ ഹൃദയത്തിലാഴ്ന്നിറങ്ങുന്ന കവിതയാക്കിയ ഗന്ധർവ്വൻ.. ഓരോ രചനകളും എന്നും വിസ്മയം..💐💐💐💐💐❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🙏🙏
@shajiparayil9394
@shajiparayil9394 8 ай бұрын
പകരം വക്കാനില്ലാത്ത കുറെ പേർ.... മലയാള സിനിമക്ക് നഷ്ടമായ വസന്തം പത്മരാജൻ ..... ആ സിംഹാസനത്തിൽ പകരക്കാരനില്ല. പ്രണാമം പ്രിയ ചലച്ചിത്രകാരാ ....🙏🙏🙏🙏
@vimalsachi
@vimalsachi 2 жыл бұрын
Padmarajan sir one of the best dierector in Malayalam industry 🙏 thank u sir for this video 🇮🇳
@nizarpathanapuram4077
@nizarpathanapuram4077 2 жыл бұрын
ദിനേഷ് ചേട്ട മനോഹരമായി കത പറയാൻ കഴിയുന്നത് ഒരു മഹാഭാഗ്യം മാണ് ആ കഴിവ് ദൈവം ചേട്ടന് വേണ്ടുവോളം തന്നിട്ടുണ്ട്
@gopakumar8350
@gopakumar8350 2 жыл бұрын
കഥ യാണ്, അല്ലാതെ കൊതത്തിന്റെ ത അല്ല
@nizarpathanapuram4077
@nizarpathanapuram4077 2 жыл бұрын
@@gopakumar8350 എടാ നല്ല കുടുംബത്തിലൊ അല്ലങ്കിൾ നല്ല തന്തക്കും തള്ളക്കും മെങ്കിലും ജനിക്കണം എന്നാലെ സംസ്കാരത്തോടെ പെരുമാറാനും സംസാരിക്കാനും കഴിയു അല്ലാതെ തെരുവ് വേശിക്കും കൂട്ടികൊടുപ്പുകാരനും ജനിച്ചാൽ ഇങ്ങനെ പെരുമാറാനെ കഴിയു
@aljinwithchirst3135
@aljinwithchirst3135 2 жыл бұрын
ഞാൻ ഗന്ധർവൻ സിനിമയിൽ സഹകരിച്ച എല്ലാവരുടെയും കാര്യം ദുരിതം......
@sudheeshs5040
@sudheeshs5040 2 жыл бұрын
ഞാൻ നിന്നെ പ്രണയിക്കുന്നു എന്നതിനേക്കാൾ നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്ന് പറയാൻ ആണ് എനിക്കിഷ്ട്ടം വർഷങ്ങക്ക് ശേഷം നീ അത് കേൾക്കുമ്പോൾ അത്ഭുത്തോടെ പുഞ്ചിരിക്കും .. ലോല (പപ്പേട്ടൻ )
@jyothirmayee100
@jyothirmayee100 2 жыл бұрын
അതെന്താ അങ്ങനെ? അതൊരു വേദനയല്ലേ..
@paruskitchen5217
@paruskitchen5217 2 жыл бұрын
Great legend, pranamam Padmarajan sir.diffrent type of life, pranamam Amma.
@devs3900
@devs3900 2 жыл бұрын
The one and only King of Lotus 😍😍😍, my favorite film is Season ❤️❤️❤️
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Thankyou so much for doing a video about legendary director padmarajan sir real gem of malayalam Filim industry.always supports the channel❤️
@thampannaranmulla5287
@thampannaranmulla5287 2 жыл бұрын
Sandhyakku peyyunna venal mazha... Padmarajan...
@premdasviswanathan3304
@premdasviswanathan3304 2 жыл бұрын
മനോഹരം. അതിമനോഹരമായ വിവരണം
@gangadharannambiar7228
@gangadharannambiar7228 2 жыл бұрын
A befitting tribute to legendry script writer and director padmarajan.
@jafarsharif3161
@jafarsharif3161 2 жыл бұрын
പത്മരാജൻ സാർ ❤❤💖🌹🙏🙏
@p.j.venugopalnair2388
@p.j.venugopalnair2388 2 жыл бұрын
Many many thanks for this Episode.Im a katta fan of padmarajansir.Padmarajansir acted in one film."Kallichellamma".One scene.
@jineshmp2845
@jineshmp2845 2 жыл бұрын
തൂവാനതുമ്പികളടക്കം പത്മരാജൻ്റെ എല്ലാ നല്ല പടങ്ങളും അന്നുള്ള തലമുറ തീയറ്ററിൽ ചെന്ന് കണ്ടില്ല പലതുംflopആയിരുന്നു
@ramakrishnan1214
@ramakrishnan1214 2 жыл бұрын
സമാനതകളില്ലാത്ത സബ്ജക്റ്റ് കൊണ്ട് നമ്മെ അമ്പരപ്പിച്ച ആൾ പത്മരാജൻ
@infotech1182
@infotech1182 2 жыл бұрын
അതി മനോഹര എപ്പിസോഡ്
@ashkarsesale1955
@ashkarsesale1955 2 жыл бұрын
kannu niranju poyi enikishtapetta dirrctot great Dinesetta
@Green-6937
@Green-6937 Жыл бұрын
Padmarajan sir and Yesudas sir are the most gifted persons Malayalam cinema has ever seen...
@NandakumarJNair32
@NandakumarJNair32 2 жыл бұрын
🙏🙏🙏 വളരെ നല്ല എപ്പിസോഡ്.
@sjayakumarjayan9637
@sjayakumarjayan9637 2 жыл бұрын
úuúyyyyyyyyyyyùuyyyyyyyyýyyyýyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyýyyyyyyyyyyyyyyýyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyýuyyyyyyyyyy
@jijithomas7698
@jijithomas7698 2 жыл бұрын
Really enjoying your talks,padmarajan sir our altime favourite director. No one of his quality till date🙏🏻
@sajimk77
@sajimk77 2 жыл бұрын
നല്ല എപ്പിസോഡ് 🎉🎉🎉
@naseebmohammed4105
@naseebmohammed4105 2 жыл бұрын
പി പതമരാജൻ സർ 🌹
@infotech5895
@infotech5895 2 жыл бұрын
പദ്മരാജന് ഞാൻ ഗന്ധർവ്വന്റെ പ്രമോഷൻ വർക്കിന്‌ പോവാൻ താല്പര്യം ഉണ്ടായിരുന്നില്ല.. അത് അദേഹത്തിന്റെ ഭാര്യ എഴുതിയിട്ടുണ്ട്
@sreejithsp2109
@sreejithsp2109 2 жыл бұрын
: അതെ.
@chambers8414
@chambers8414 2 жыл бұрын
Nalla narration😀
@vishnut9009
@vishnut9009 2 жыл бұрын
Great padmarajan sir
@aljinwithchirst3135
@aljinwithchirst3135 2 жыл бұрын
ഹരി എത്ര പേടിപ്പിച്ചാലും ആരും പേടിക്കില്ല...
@miguelgael6613
@miguelgael6613 2 жыл бұрын
അടിപൊളി 👌👌
@anishvarghese6163
@anishvarghese6163 2 жыл бұрын
Super episode and please keep on going. Kindly don’t bother about the usual negative commentators who just wait for your episodes to write stupid reviews. There are many of us who enjoy your program as well as your excellence in story narration 👏
@sreejakumarsi455
@sreejakumarsi455 8 ай бұрын
Great episode ദിനേശേട്ട ❤
@aneeshb.t2526
@aneeshb.t2526 2 жыл бұрын
Enthayalum thankalude athrayum varilla pathmarajan 😀
@nilamburkarthikeyan8461
@nilamburkarthikeyan8461 2 жыл бұрын
Very touching 🙏
@sonyjoseph485
@sonyjoseph485 2 жыл бұрын
👍 👍 ❤️❤️🙏 സീസണ്‍ 👌👌
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
Super movie 10 തവണയോളം കണ്ടു കാണും. BGM super
@mahesh4u633
@mahesh4u633 2 жыл бұрын
Wonderful 👍🏻
@vinodmenonp058
@vinodmenonp058 5 ай бұрын
Korchu kashta aanu 45 vayesinde mumbe marikya-padmarajan sir passed away about 32 yrs back I think so.-thanks
@padmaraagam7852
@padmaraagam7852 2 жыл бұрын
Great episode
@rahulravi3085
@rahulravi3085 2 жыл бұрын
Good work🙏
@pachu009
@pachu009 2 жыл бұрын
പത്മരാജൻ തുല്യം പത്മരാജൻ മാത്രമേ ഉള്ളു
@shereefmk6120
@shereefmk6120 2 жыл бұрын
Greate director
@kuriakosecvarghese3455
@kuriakosecvarghese3455 2 жыл бұрын
Good very good
@jumpinJUMBO
@jumpinJUMBO 2 жыл бұрын
Deshadanakilligal karyarilla must be d first lesbian film in India.. Genius of that man
@deepudeepsx
@deepudeepsx 2 жыл бұрын
All Kerala mens association ന്റെ സമരം ന്തായി 😂😂
@mridullaksh9525
@mridullaksh9525 2 жыл бұрын
Well done
@gopunair3970
@gopunair3970 2 жыл бұрын
നോക്കി വായിക്കുമ്പോഴെങ്കിലും തെറ്റാതെ പറഞ്ഞു കൂടെ...1982 ലെ നവംബറിന്റെ നഷ്ടം 1988 ആയി...1987 ലെ തൂവാനത്തുമ്പികൾ 1988 ആയി
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
💐💐💐
@coolcatadventure912
@coolcatadventure912 2 жыл бұрын
അണ്ണാ ഞഞ്ഞാ പിഞ്ഞാ കസറുകയാണ് വൻ സുബ്സ്ക്രൈബേർസ് ആണ് .വീഡിയോസ് എല്ലാം വൻ വ്യൂവർഷിപ് ആണ്
@ajipk6353
@ajipk6353 2 жыл бұрын
😂😂
@midhunnm1987
@midhunnm1987 2 жыл бұрын
Malayalam cinima padmarajanta 30 ,persentage out put kandittu ullu...kurachu koodea aayasu undauenkil ... We can't imagine his talent...
@Vish_1000
@Vish_1000 2 жыл бұрын
❤❤❤
@ushakumar7951
@ushakumar7951 2 жыл бұрын
🙏🙏🙏
@sreejithsp2109
@sreejithsp2109 2 жыл бұрын
🔥
@narayanapg5204
@narayanapg5204 2 жыл бұрын
Super
@sreejithsp2109
@sreejithsp2109 2 жыл бұрын
💯
@sreejithsp2109
@sreejithsp2109 2 жыл бұрын
🙏
@karthikcind1981
@karthikcind1981 2 жыл бұрын
Such tragedy in that family
@nidheeshprabhakaran8593
@nidheeshprabhakaran8593 2 жыл бұрын
First kaanunnavar come on 👍
@jayaramjayaram7604
@jayaramjayaram7604 2 жыл бұрын
Big legent
@rekhakochuparambil4585
@rekhakochuparambil4585 2 жыл бұрын
🙏🏻🙏🏻🙏🏻
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟💟💟💟💟💟💟💟💟
@devdeeds
@devdeeds 7 ай бұрын
Sad😢
@iamanooprs
@iamanooprs Ай бұрын
പപ്പേട്ടൻ 🤍🌺
@brahmanandannairns6993
@brahmanandannairns6993 2 жыл бұрын
കൂടെവിടെ എന്ന ചിത്രമല്ലേ തമിഴ് സാഹിത്യകാരി വാസന്തിയുടെ ഇല്ലിക്കാടുകൾ പൂത്താൽ എന്ന കഥയിൽ നിന്നും ആശയം ഉൾക്കൊണ്ട് എടുത്തത്. ഇന്നലെ എന്ന പടത്തിന്റെതായാണ് എപ്പിസോഡിൽ പറയുന്നത്
@sreejithsp2109
@sreejithsp2109 2 жыл бұрын
: അതെ.
@Abby-mw8em
@Abby-mw8em 2 жыл бұрын
തൂവാനത്തുമ്പികൾ. സീസൺ. നമ്മുക്കുപാറക്കാൻ മുന്തിരിത്തോപ്പുകൾ. ദേശാടനക്കിളി കരയാറില്ല.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💚💚💚💚💚
@sreejithsp2109
@sreejithsp2109 2 жыл бұрын
🎬
@mysgben
@mysgben 2 жыл бұрын
Dineshji you look tired...take care
@SreeragSreerag-qw9nf
@SreeragSreerag-qw9nf 2 жыл бұрын
Good moning
@sreejithsp2109
@sreejithsp2109 2 жыл бұрын
😭
@kannankv231
@kannankv231 2 жыл бұрын
Background light onn kurachal nannaakumenn thonnunnu
@colourindiapainting9362
@colourindiapainting9362 2 жыл бұрын
super story
@simpsonmathew1361
@simpsonmathew1361 2 жыл бұрын
Nokivayichittum thettuka anallo chetta
@yadhukrishnan4325
@yadhukrishnan4325 2 жыл бұрын
Orupadu venem enu toniya episode
@ramachandranpp458
@ramachandranpp458 2 жыл бұрын
Kanneeril kuthirnna gadhgadhangalode, oru pidi udhagappookkal......!
@Abby-mw8em
@Abby-mw8em 2 жыл бұрын
1987 അതിലാണ് തൂവാനത്തുമ്പികൾ
@aneeshb.t2526
@aneeshb.t2526 2 жыл бұрын
Thankalude benglavil outha cinema kandappol aanu thankalude kazhiv manasilayath 😆😆
@stylesofindia5859
@stylesofindia5859 2 жыл бұрын
മലയാള സിനിമയുടെ ഹിറ്റ്മേക്കർ " ശാന്തിവളി ദിനേശൻ " പത്മരാജൻ്റെ ഗുരു എന്നത് എത്ര പേർക്കറിയാം
@SabuXL
@SabuXL 2 жыл бұрын
ങ്ഹേ , ഹഹഹ
@gopakumar8350
@gopakumar8350 2 жыл бұрын
ആ ഞഞ്ഞാ പിഞ്ഞ നേരത്തെ പറഞ്ഞിട്ടുണ്ട്
@sreejith6477
@sreejith6477 2 жыл бұрын
😇😇😇😇😇😇
@cijoykandanad
@cijoykandanad 2 жыл бұрын
ദിനേഷേട്ടന്റെ സിനിമ എന്ന് ഇറങ്ങും
@SabuXL
@SabuXL 2 жыл бұрын
ചിരിപ്പിക്കാതെ ചങ്ങാതീ. ഈ എപ്പിസോഡിനെ പറ്റി അഭിപ്രായം പറഞ്ഞാലും.
@niranjanas5946
@niranjanas5946 2 жыл бұрын
Dr പത്മജൻ കൊല്ലത്തു പ്രാക്ടീസു ചെയ്തിരുന്നത് ആണോ?
@ananthakrishnan6075
@ananthakrishnan6075 2 жыл бұрын
Yes
@sreejithmn912
@sreejithmn912 2 жыл бұрын
ചാനലിൽ ദിലീപ് അനുഭാവികൾ കുറയുന്നു ശാന്തിവിള ഒന്ന് ഇറങ്ങ്.......
@melodies5692
@melodies5692 2 жыл бұрын
Ashokan vaniyam kunjuvalla ashokan vaniyam kunjuvinte makan raman..
@Abby-mw8em
@Abby-mw8em 2 жыл бұрын
സീസൺ 1989
@cijoykandanad
@cijoykandanad 2 жыл бұрын
പദ്മധരൻ ജീവിച്ചിരിക്കുന്നു എന്നത് ഒരു ശാപവും ഇല്ല എന്നതിന്റെ തെളിവ് ആണ്.
@sreejithsp2109
@sreejithsp2109 2 жыл бұрын
: അല്ല , അത് ആ അമ്മയ്ക്ക് ചിത കൊളുത്താൻ... ഒരു മകനെ നിർത്തിയേയ്ക്കാം ; എന്ന , ആ ശാപത്തിന്റെ ഔദാര്യം ആണത്. ഒപ്പം , ആ അമ്മയുടെ അചഞ്ചലഭക്തിയുടെ തിരുശേഷിപ്പുമാണ് , അവശേഷിച്ച... ; ആ മകൻ. മനസ്സിലാക്കൂ , സുഹൃത്തേ.....?! * : by, ശ്രീജിത്ത് സാരംഗി.👣
@nashadlatheef1990
@nashadlatheef1990 2 жыл бұрын
ഇന്ന് ദിലീപ് ൻ്റെ ഫോട്ടോ യെ പൂജിച്ചോ ഏഷണി വിള ദിനേശേ?
@ajipk6353
@ajipk6353 2 жыл бұрын
Dileep video cheyathe endhanu..? Shaji Annan divasom 6,7 videos aanu cheyane Dileep nte 😁
@shinukumar3560
@shinukumar3560 2 жыл бұрын
ദിലീപിനെ ന്യായീകരിച്ച് നടന്നതിൽ തെറ്റ് പറ്റി എന്ന് തോന്നുന്നുണ്ടോ¿??
@sreejithmn912
@sreejithmn912 2 жыл бұрын
വേറെ പണി വല്ലതു വേണ്ടേ ?
@sreekumar337
@sreekumar337 2 жыл бұрын
ഇല്ല സാർ ഇന്നലെ ഞങ്ങൾ ഇല്ല സാർ
@Anarkkali
@Anarkkali 2 жыл бұрын
നിങ്ങൾ എന്ത് പുരാണം പറഞ്ഞാലും ദിലീപിനറെ കേസിൽ ഇടപെട്ടതോടെ നിങ്ങളുടെ നിലവാരം മനസിലായി..
@notepad3813
@notepad3813 2 жыл бұрын
പ്രിയ ദിനേശേ, താങ്കൾ എന്തിനാണ് നടിയെ പീഡിപ്പിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിലും കുറ്റാരോപിതനായ നടൻ ദിലീപിന്റെ കാര്യത്തിൽ കൈകാലിട്ട് അടിക്കുന്നത്, വെള്ളം കുടിക്കുന്നത്? ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ ദിനേശേ. അല്ല, നിങ്ങളെങ്ങാനും ഉപ്പു കഴിച്ചോ? അറിയാഞ്ഞിട്ട് ചോദിച്ചു പോയതാണ്. താങ്കൾക്കിതിൽ ആത്മാർത്ഥമായി അത്ര ദണ്ണം ഉണ്ടെങ്കിൽ ആ രാമൻപിള്ള വക്കീലിനെ ബന്ധപ്പെട്ട് വേണ്ട തന്ത്രങ്ങൾ ഒരു ചാണക്യനെപോലെ ഓതിക്കൊടുത്തു "നിരപരാധിയായ" ദിലീപിനെ രക്ഷിച്ചെടുക്കൂ. അല്ലാതെ തെരുവിൽ മലർന്നു കിടന്നു തുപ്പതെ. കഷ്ടം! kzbin.info/www/bejne/ZmTVlI2Bd7yZbJI
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
വളരെ ശരിയാണ്.
Каха заблудился в горах
00:57
К-Media
Рет қаралды 3,1 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
GoodKnight Mohan 12 | Charithram Enniloode 1948 | Safari TV
24:23