Kattathe Kilikkoodu Full HD Malayalam Movie | Bharat Gopy, Mohanlal, Srividya, Revathi, Anju | 1983

  Рет қаралды 328,670

Scube Films

Scube Films

3 жыл бұрын

Kattathe Kilikkoodu (transl. A nest in the wind) is a 1983 Indian Malayalam-language drama film directed by Bharathan and written by T. Damodaran from a story by Nedumudi Venu. The film was produced by P. V. Gangadharan and stars Bharat Gopy, Mohanlal, Srividya, Revathi, and Anju. The music for the film was composed by Johnson. The film was a major commercial success.
The film won three Kerala State Film Awards, including Best Actor for Gopy. The film was remade in Tamil as Oonjaladum Uravugal
Directed by Bharathan
Produced by P. V. Gangadharan
Screenplay by T. Damodaran
Story by Nedumudi Venu
Starring: Bharat Gopy, Mohanlal, Srividya, Revathi, and Anju
Music by Johnson
Cinematographyby Vasanth Kumar
Edited by N. P. Suresh
Production company: Grihalakshmi Productions
Distributed by Kalpaka Release
For More Movies Please Subscribe / scubefilms
Instagram: / scube_films
Facebook: / scubefilms
Twitter: / scube_films
Website: www.scubefilms.com
Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
#KattatheKilikkoodu #BharatGopy #Mohanlal #MalayalamMovies #MalayalamCinema #Evergreen

Пікірлер: 210
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
23 ആമത്തെ വയസ്സിൽ ഇത്രെയും maturity acting😍😍😍ലാലേട്ടാ... ❤️❤️❤️😘😘
@miss_nameless9165
@miss_nameless9165 2 жыл бұрын
ശ്രീവിദ്യാമ്മയും വീണയും...It's really perfect combo😍❤️✨💯
@Music-ij8nd
@Music-ij8nd 3 жыл бұрын
വിദ്യാമ്മ എത്ര സുന്ദരിയാണ്.😘💞💞💞💞മലയാള സിനിമയുടെ തീരാ നഷ്ടം.😪
@kuppivala965
@kuppivala965 Жыл бұрын
​@@galaxyflutes5851 sreedevi
@arjunvincent7663
@arjunvincent7663 3 жыл бұрын
മോഹൻലാലിന് ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തൊട്ട് 1983 എന്ന ഈ സിനിമ റിലീസ് ആ വർഷം വരെ ലഭിച്ച ഭൂരിഭാഗം സിനിമകളിലും വില്ലൻ വേഷങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.എന്റെ മോഹങ്ങൾ പൂവണിഞ്ഞു,,ഇനിയെങ്കിലും, വിസ,ആട്ടകലാശം, എങ്ങനെ നി മറക്കും,എന്റെ മാമാട്ടികുട്ടിയമക്ക്,കളിയിൽ അൽപ്പം കാര്യം,ശ്രീ കൃഷ്ണപരുന്ത് എന്നീ സിനിമകളോടൊപ്പം ലാലിന്റെ വില്ലൻ ഇമേജ് മാറ്റി കൊടുത്ത പ്രധാന സിനിമകളിൽ ഒന്നാണിത്.
@kiranrajeevrajeev277
@kiranrajeevrajeev277 3 жыл бұрын
കൊലകൊമ്പൻ ആണ്‌ 198ൽ തുടക്കം ഇട്ടത് 💥🔥🔥
@vinod.vvinod.v4348
@vinod.vvinod.v4348 2 жыл бұрын
Correct
@vijayakumarkavungal6551
@vijayakumarkavungal6551 3 жыл бұрын
രണ്ടു അഭിനയ പ്രതിഭകൾ നമ്മളെ വിട്ടു പിരിഞ്ഞു.. ഭരതൻ എന്ന അതുല്യ പ്രതിഭയും. ഇവരുടെ വേർപാട് കൊണ്ട് നമുക്കുണ്ടായത് വലിയ നഷ്ടം തന്നെ.. ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാകുമോ എന്നും അറിയില്ല. അത്രക്കും സൂപ്പർ സിനിമ.. അഭിനയം കൊണ്ടും സംവിധാനം കൊണ്ടും മികച്ച സിനിമകളിൽ ഒന്ന്.. പിന്നെ ജാനകി അമ്മയുടെ ഗോപികേ നിൻ വിരൽ എന്ന പാട്ടും എന്നും മനസ്സിൽ മായാതെ നിൽക്കും.🥰🌹
@georgevarghese5448
@georgevarghese5448 3 жыл бұрын
ശ്രീവിദ്യ അമ്മ എന്തൊരു സൗന്ദര്യം ആയിരുന്നു വർഷങ്ങൾ ക്കു മുൻപ് ഞാൻ നേരിട്ട് കണ്ടു ബ്യൂട്ടിഫുൾ അമ്മ ❤️❤️
@akhilakunjumon4846
@akhilakunjumon4846 3 жыл бұрын
Lucky
@atticusfinch5072
@atticusfinch5072 3 жыл бұрын
Gopike Nin Viral... One of the best compositions of Johnson master ever. Listening in headphones at night would take you somewhere into your past.
@jenharjennu2258
@jenharjennu2258 2 жыл бұрын
ഇതിൽ child artist ആയി അഭിനയിച്ച അഞ്ജു ഇതേ ഭരതന്റെ താഴ്‌വാരം സിനിമയിൽ മോഹൻലാലിൻറെ നായികയായി
@ponnusponnu5270
@ponnusponnu5270 2 жыл бұрын
നമ്മുടെ ജീവിതത്തിൽ എത്ര വലിയ ബന്ധം ആണ് എന്നു പറഞ്ഞാലും ആർക്കും...ഒരു പരിധിയിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുക്കരുത്..... അനുഭവം ഉണ്ട്
@abhijithsagar4398
@abhijithsagar4398 Жыл бұрын
Correct, അതുപോലെ നമ്മളും അധിക സ്വാതന്ത്ര്യം ആരിലും എടുക്കരുത്
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam
@omanae5674
@omanae5674 8 ай бұрын
​@@abhijithsagar4398😊😊
@pugalpugal7579
@pugalpugal7579 8 ай бұрын
மோகன்லால் very nice acting
@aswathykv3561
@aswathykv3561 3 жыл бұрын
മനോഹരം വിദ്യാമ്മ ഇഷ്ടം
@shinebhaskar8509
@shinebhaskar8509 3 жыл бұрын
സ്വന്തം കുടുംബം നഷ്ടപ്പെട്ടതിന് ശേഷം വേറെ എന്ത് നേടിയിട്ട് കാര്യമില്ല
@hippofox8374
@hippofox8374 2 жыл бұрын
valare mikacha upadesam..... sathyam..... kudumbam ennathu oru ketturappaanu.... athil vanchana paadilla .... "kallan pavithran" enna cinema ee sandesam nalkunnu.... nalla comment nu thanks...
@bindupd1525
@bindupd1525 3 жыл бұрын
ശ്രീവിദ്യ അനവദ്യ സൗന്ദര്യം..... ഇപ്പോൾ ഇങ്ങനെയുള്ളവരുണ്ടോ..
@varghesepaanthony5758
@varghesepaanthony5758 11 ай бұрын
ഇതിലെ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു..
@shishiranair4095
@shishiranair4095 3 жыл бұрын
Srividya madam and Bharat Gopi sir we're the super talented gems of Malayalam film actress. Revathi's role as an immatured girl is amazing. Mohan Lal is fabulous.
@remamonybhanu4929
@remamonybhanu4929 2 ай бұрын
😊
@remamonybhanu4929
@remamonybhanu4929 2 ай бұрын
🎉😢😅😅😅😊😂😅😅😂😅❤
@anand205898
@anand205898 3 жыл бұрын
Kaatathe Kilikoodu beyond words... Top most film from Grihalakshmi... I remember once PVG in an interview , his favourite film Kaatathe Kilikoodu...😍😍😍😘😘
@jenharjennu2258
@jenharjennu2258 2 жыл бұрын
He said vadakkan veeragadha
@anilvaikkilasseri3694
@anilvaikkilasseri3694 2 жыл бұрын
1983, ഇറങ്ങിയ പടം അന്ന് ലാലേട്ടന് എത്ര വയസാണ് ഒന്നു ആലോചിച്ച് നോക്കൂ , അത്ഭുതം തന്നെ. ഇപ്പോഴത്തെ ഏതെങ്കലും നടൻമാർക്ക് ആവൂ മോ... ഇനിയൊരു ഭരത് ഗോപി ഉണ്ടാവുമോ.
@binodbabu5122
@binodbabu5122 9 ай бұрын
80 കളിൽ ഇത്രയും free & intimate ആയും അടുത്തും ചിലവഴിക്കാൻ സ്വാതന്ത്ര്യവും സമയവും കിട്ടിയിട്ടും പോസെസ്സിവ് ആണ്‌ കാമുകി എന്നറിഞ്ഞിട്ടും ..' ആ ചേച്ചിയെ കണ്ടപ്പോൾ എനിക്ക് എന്റെ മരിച്ചു പോയ അമ്മയെ ഓർമ്മ വന്നു , അവരിൽ ഞാൻ എന്റെ അമ്മയെ കാണുന്നു ' ...എന്ന ഒരു വാക്യം പറയാത്ത 'മോഡേൺ' കാമുകൻ ? ! അത് പറയാൻ ക്ലൈമാക്സ് വരെ പോകേണ്ടി വന്നു !!!!! ഈ സിനിമയിലെ comdey & tragedy അത് തന്നെയാണ്
@alhubal6321
@alhubal6321 8 ай бұрын
Correct 😂🤣😂 chelappo ammaaye pole aanennu nuna ayirikkim
@ksvinayakan
@ksvinayakan 2 жыл бұрын
Around in 1989-90 this movie was shown on Sunday on national television. One of my friends found this movie awesome. It was such a change from the Hindi masala movies that were coming since the 1980s. He wondered how come everybody acted so well, and who was that professor he said. That professor was awesome, he said.
@mohankumar1585
@mohankumar1585 3 жыл бұрын
Theatre ൽ വച്ചു കാണുന്ന പ്രതീതി Nice Thanks Scube ❤️
@akhilakunjumon4846
@akhilakunjumon4846 3 жыл бұрын
Sreevidya ❤️
@ignatiusjacob5491
@ignatiusjacob5491 11 ай бұрын
Lovely movie. Sreevidya lives in the film.. Bhrathan;' direction is superb. Well done.
@gbsrgbsr9883
@gbsrgbsr9883 2 жыл бұрын
Srividya😍😍😍😍😍😍
@sridevi99914
@sridevi99914 6 ай бұрын
Beauty ❤😊
@mdsmenon
@mdsmenon 3 жыл бұрын
അതി മനോഹരം . നന്ദി പറയാൻ വാക്കുകൾ ഇല്ല.
@memorylane7877
@memorylane7877 3 жыл бұрын
ഭരതേട്ടൻ-ഗൃഹലക്ഷ്മി ടീമിന്റെ തന്നെ 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ' സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
@lyyyyyyy365
@lyyyyyyy365 3 жыл бұрын
Adu bayankara tragedy film
@123surajkc
@123surajkc 3 жыл бұрын
Thank you scube ...for uploading this. ....Before this bad quality printwas available that too in pieces....thankyou scube
@Priti80
@Priti80 Жыл бұрын
Srividya so pretty, revathy also very young and pretty. Ethra vegam aanu kaalam pogunnadhu. Both these women are so beautiful without any surgeries or fillers ❤❤
@rosilinmathew3211
@rosilinmathew3211 Жыл бұрын
Padmarajan & Bharathan two of the greatest film makers with their classics. Will be missed for ever !!!
@atticusfinch5072
@atticusfinch5072 3 жыл бұрын
Mammookka and Lalettan has opined alike that Bharath Gopi sir is the greatest actor in Malayalam cinema ever. It was so unfortunate that his health issues restricted him from performing to his full potential ever after that. Legend.
@sasikalasreeram1861
@sasikalasreeram1861 3 жыл бұрын
Urvashi too said that!
@SurajInd89
@SurajInd89 2 жыл бұрын
Nedumudi venu is a greater actor than Bharath Gopi.
@uvwxyzabcdefg3247
@uvwxyzabcdefg3247 2 жыл бұрын
@@SurajInd89 Bharath Gopi 10 Times Far Better than Nedumudi Venu . Nedumudi Venuinneyyum, Bharath Gopiyeyyum Compare Cheyyalle. Nedumudi venuvinnekallum nannayyi Thilkan Abhinayikkum. pinne annu Gopiyumayyi Compare Cheyyunnathu. Nedumudi Venu Great Actor annu Pakshe Gopiyude Athrem Varilla.
@SurajInd89
@SurajInd89 2 жыл бұрын
@@uvwxyzabcdefg3247 Ok 😂
@m.e.s.s.i9609
@m.e.s.s.i9609 Жыл бұрын
@@uvwxyzabcdefg3247 mohanlal and Sukumaran a way better than bharath gopi
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ലാലേട്ടൻ കലക്കിയിട്ടുണ്ട് 💓💓👍👍
@achayanmuscat2147
@achayanmuscat2147 2 жыл бұрын
At 55:56 mohanlal brought tears in eyes... vintage lalettan
@Indiakkarann
@Indiakkarann 2 жыл бұрын
True brooo
@suhag4535
@suhag4535 8 ай бұрын
I miss Sri Vidya madam such simple rich beauty 🤩
@pratheush5002
@pratheush5002 Жыл бұрын
Lalettan ശ്രീവിധ്യമ്മ combination scene 💙💎
@I_Believe_myself
@I_Believe_myself 3 жыл бұрын
This is what I am asking frm the time of your launch itself 😀😀 Thank you.❤️
@anjanasiby302
@anjanasiby302 3 жыл бұрын
Thanks for uploading😍😍😍
@skatelove1744
@skatelove1744 3 жыл бұрын
പണ്ട് ഈ പടം തിയേറ്ററിൽ പോയി കണ്ടവർ ആരൊക്കെ😄 Like cheyy👍
@abeninan4017
@abeninan4017 3 жыл бұрын
Utterly stupid movie.
@lyyyyyyy365
@lyyyyyyy365 3 жыл бұрын
Theatril vannapol njan janichittilla allenkil poyi kandene
@Durai131
@Durai131 3 ай бұрын
மிக மிக அற்புதமான திரைப்படம் அற்புதமான நடிகர்கள்
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഭരതൻ സാറിന്റെ പടങ്ങൾ എല്ലാം ഒരു പ്രത്യേക ഫീൽ ആണ്.💜💜 കാറ്റാത്തെ കിളിക്കൂട്, കാതോട് കാതോരം, മാളൂട്ടി,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം,വൈശാലി,പാഥേയം.etcc..❤️❤️
@kiranrajeevrajeev277
@kiranrajeevrajeev277 3 жыл бұрын
താഴ്‌വാരം 😘🔥🔥
@muneerctmuneer7992
@muneerctmuneer7992 3 жыл бұрын
Amaram
@devs3900
@devs3900 3 жыл бұрын
Keli too 😜😜😜
@baijubaiju977
@baijubaiju977 2 жыл бұрын
Yes amazing director i love it bharathan films ❤❤❤
@abhijithsagar4398
@abhijithsagar4398 2 жыл бұрын
Devaragam
@vaisakhmurali3121
@vaisakhmurali3121 3 жыл бұрын
50:26 എന്താ ക്ലാരിറ്റി എത്ര കേട്ടാലും മതിവരില്ല 😘😘 Scube Films😘😘
@memorylane7877
@memorylane7877 3 жыл бұрын
ഭരത് ഗോപിയെ സംസ്ഥാന അവാർഡിന് അർഹനാക്കിയ സിനിമകളിൽ ഒന്ന്. 'ഷേക്‌സ്പിയർ കൃഷ്ണപിള്ള'
@rishikeshs1601
@rishikeshs1601 2 жыл бұрын
It's worth watching and it's an amazing movie 🎥. Bharathan's art direction and direction definitely should be appreciated. Bharath gopi including lalettan, srividya, revathi had done a perfect and excellent acting. Johnson master music is mesmerizing. Overall a nostalgic memory is erupted in many of us among malayalees. My mind is peaceful now by watching this beautiful family 👪 movie. 10/10.
@sanalcd
@sanalcd 3 жыл бұрын
Super classic movie..❤️❤️
@diliyacleetus271
@diliyacleetus271 3 жыл бұрын
ഒരുപാട് കാത്തിരുന്ന movie... thank u ❤
@profnesamony
@profnesamony Жыл бұрын
Super movie. Super story. Super acting! Super climax! All is well that ends well!
@Annbabu
@Annbabu 6 ай бұрын
നായകന്മാര് കട്ടക്ക് മത്സരിച്ച അഭിനയിക്കുന്ന കാലം.. മൈന്യൂട്ട് ആക്ടിംഗ് എന്നത് വളരെ കുറച്ച് പേര് ചിന്തിച്ച് തുടങ്ങുന്ന കാലം.. അപ്പോൾ ഒരു ചള്ള് ചെറുക്കൻ ഉണ്ണികൃഷ്ണൻ എന്ന വിളി രണ്ടാമത് കേട്ടപ്പോൾ കയ്യിലുള്ള പന്ത് വച്ച് മാത്രം കൊടുത്തു എക്സ്പ്രഷൻ..he was immensely talented.47:35
@bijinv.k6326
@bijinv.k6326 3 жыл бұрын
Thooval kottaram movie യ്ക്ക് വേണ്ടി ഇപ്പോഴും waiting ആണ്... ഉണ്ടാകുമോ???
@zachariahvj6175
@zachariahvj6175 3 жыл бұрын
Uuuuiuii
@aneesha5759
@aneesha5759 3 жыл бұрын
Ys
@bhaskarji9200
@bhaskarji9200 Жыл бұрын
1975 to 1995 Twenty years Malayalam Tamil movies are very best movies releases ..Mohanlal kamlkasan others..
@deepthidileep9834
@deepthidileep9834 3 жыл бұрын
Orupadu nanniyund e movie upload cheythathinu
@atticusfinch5072
@atticusfinch5072 3 жыл бұрын
Srividya Ma'am. Elegance personified. ❤
@mymoviechoices
@mymoviechoices 8 ай бұрын
Great screenplay by T Damodaran for story by Nedumudi Venu
@Indiakkarann
@Indiakkarann 2 жыл бұрын
55:30 - 56:30 - lalettan acting 🔥🔥🔥🔥
@abhijithsagar4398
@abhijithsagar4398 2 жыл бұрын
Counter reaction from Vidyamma also 🔥🔥🔥
@Indiakkarann
@Indiakkarann 2 жыл бұрын
@@abhijithsagar4398 yes. Both were great 🥰
@uvwxyzabcdefg3247
@uvwxyzabcdefg3247 2 жыл бұрын
Bharath Gopi the Legendary Actor 👌👌👌👌
@narayanankuttymenon9811
@narayanankuttymenon9811 3 жыл бұрын
ഗോപിക്ക് അവാർഡ് കിട്ടിയത്.. ക്ലാസ്സിലെ ലക്ചറിങ്ങ് അഭിനയത്തിനാവണം... ണാനൊരു നൂറ് തവണയെങ്കിലും അവർത്തിച്ച് കണ്ടുകാണും.. സീസറിന്റെ രംഗം ഇംഗ്ലീഷ് ലക്ചറിംഗ്...
@yesodhajayanchittoor9465
@yesodhajayanchittoor9465 3 жыл бұрын
Alike me, because degre language, third year,English Shakespeare's drama Julius Caesar.
@narayanankuttymenon9811
@narayanankuttymenon9811 3 жыл бұрын
@@yesodhajayanchittoor9465 same pinch....😁
@resmavlogs1729
@resmavlogs1729 8 ай бұрын
I did not like the ending where he loves that girl back when she is psychotic n very toxic and the lady accepts her husband back.. When he clearly came back after knowing that young girl doesn't love him otherwise he was ready to leave his wife and kids.. Which shows if he had opportunity to do so he would have done it just bcz he isn't that good looking he is faithful to his wife who is 10/100..when he is 10/04
@alhubal6321
@alhubal6321 8 ай бұрын
He was foolish. There was no opportunity. Why would a beautiful girl love an ordinary middle aged professor?? If he was rich there are chances. He didn't have common sense to realise that
@MathewSimonGospel
@MathewSimonGospel 3 жыл бұрын
Superb acting and direction.
@ragendusasikumarnk3664
@ragendusasikumarnk3664 Жыл бұрын
Cinemayil ingane kudumbavum kuttikalum ayi sreevidhya jeevikunne kanan nalla rasund. But real lifil😐
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ലാലേട്ടൻ 😍
@uma1754
@uma1754 7 ай бұрын
Lal sir handsome nice movie
@epshabab1633
@epshabab1633 3 жыл бұрын
രേവതിയെ കാണാൻ തന്നെ ഭംഗിയുണ്ട് പഴയകാലത്ത്
@ashiqalunghal2861
@ashiqalunghal2861 3 жыл бұрын
Family-Father&Mother including lovely young ones,
@ravib7702
@ravib7702 3 жыл бұрын
Kathirunna manikkyam,🙏
@sridevi99914
@sridevi99914 6 ай бұрын
Sree vidhya 😮Her natural beauty, acting, How beautiful 😍
@vantaasbantaas4715
@vantaasbantaas4715 8 ай бұрын
Just one word outstanding movie.Great movie..watched here in mami festival today 4th nov 2023..marathi guy here.. can anyone suggest me their favourite 80s90s 2000 movies,
@Challe701
@Challe701 2 жыл бұрын
Vidhyamma👍👍❤️❤️❤️
@crithmisramarysusej5823
@crithmisramarysusej5823 3 жыл бұрын
Came to c lalettaan....jst lvd it💓
@vinithacrispin
@vinithacrispin 3 жыл бұрын
What a movie!!!
@christy1657
@christy1657 2 жыл бұрын
Old movies maatrm ishttm💯
@lyyyyyyy365
@lyyyyyyy365 3 жыл бұрын
Idevideya shoot cheyde, I love 80s houses like that but they kinda represent lost glories
@sijimon7455
@sijimon7455 3 жыл бұрын
Ever green movie
@rekham3574
@rekham3574 Жыл бұрын
Good movie....excellent direction
@Hari-vw6mx
@Hari-vw6mx 3 жыл бұрын
എത്ര നാളായി നോക്കി irikkuvarunnu
@ayushinayak5438
@ayushinayak5438 3 жыл бұрын
Thanks a lot Please upload pasamalargal
@ThenNowForeverOnline
@ThenNowForeverOnline 3 жыл бұрын
Thank you so much! 👍
@mrs.954
@mrs.954 3 жыл бұрын
47:39Amma illa pinne aaru undayitentha??😢
@thomask9709
@thomask9709 3 жыл бұрын
ആലിപ്പഴം മൂവി
@VKremixstudio
@VKremixstudio Жыл бұрын
Adipoli padam... Lalettaaaa❤️
@sumanchalissery
@sumanchalissery 3 жыл бұрын
ഭരതേട്ടൻ ക്ലാസ്സിക്‌ 🧡 #മോഹൻലാൽ #ഭരത്ഗോപി #ജോൺസൺമാസ്റ്റർ 💯😍
@rafeeqrafeek562
@rafeeqrafeek562 3 жыл бұрын
Good move
@BENRishikeshS
@BENRishikeshS 3 жыл бұрын
bharathan sir, what a man. he is fantastic. superb film making by him.what a detailstic work. kattathe kilikoodu is a masterpiece everybody in this movie have done well. enjoyed very much.
@marypalissery3776
@marypalissery3776 3 жыл бұрын
very nice movie
@anoopvenuanuctla5160
@anoopvenuanuctla5160 Жыл бұрын
നല്ല സിനിമ❤
@muhammedsuhail7030
@muhammedsuhail7030 3 жыл бұрын
Laletan ejjathy simple perfomence. Ithra simple aayit senti scen cheyyan laletanekonde patuu
@ROHITH397
@ROHITH397 6 ай бұрын
1:05:15 വളരെ നിസ്സാരം ആയിട്ട് അങ്ങു ചെയ്തു 😮😮😮
@syam9975
@syam9975 3 жыл бұрын
😍🥰
@jenharjennu2258
@jenharjennu2258 2 жыл бұрын
മഹാപ്രതിപകൾ ഒന്നിച്ച സിനിമ. ഭരതൻ, ഗോപി, മോഹൻലാൽ
@abhijithsagar4398
@abhijithsagar4398 2 жыл бұрын
ശ്രീവിദ്യ, രേവതി, KPAC ലളിത also
@jenharjennu2258
@jenharjennu2258 2 жыл бұрын
@@abhijithsagar4398 അതെ എല്ലാവരും എന്റെ favorites.
@pugalpugal7579
@pugalpugal7579 8 ай бұрын
🎉❤ மோகன்லால் நடிப்பு மிகவும் அருமை
@bavintm6806
@bavintm6806 3 жыл бұрын
@ghostneguz
@ghostneguz 3 жыл бұрын
Can you guys upload the visuals of Nira Nira Kootu from this movie? It will be great tribute to the actor.
@Akshayjs1
@Akshayjs1 3 жыл бұрын
Aa visuals thangal kanditundo?
@spectator616
@spectator616 3 жыл бұрын
So one movie from Bharathan - Grihalakshmi combo is here. When is the other one coming? Ithiripoove Chuvanna Poove. ❤
@manujshenoi2558
@manujshenoi2558 11 ай бұрын
ഞാൻ ചേച്ചിയെ അമ്മേ എന്ന് വിളിച്ചോട്ടെ 🥹🥹🥹🥹🥹🥹🥹🥹🥹🥹
@swaminathan1372
@swaminathan1372 3 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള സിനിമ🌹🌹🌹
@joseabraham6608
@joseabraham6608 3 жыл бұрын
Thanks for uploading
@ViralCog
@ViralCog 7 ай бұрын
Mohanlal’s character could have made it clear that chechi was like a mother, Revathi’s character is too toxic, out of jealousy she is willing to pretend date a married man. Professor also is guilty, any young woman could easily seduce him and he is willing to forget his wife. At the end, mohanlal should have left the toxic revathi character. In real life, revathi type wife would be the end of a man.
@alhubal6321
@alhubal6321 8 ай бұрын
നല്ല കോമഡി ആയിട്ടുണ്ട്. കിളവൻ പ്രൊഫസർ വിചാരിച്ചു കിളുന്ത് പെണ്ണ് അയാളെ വല്ലാതെ പ്രേമിച്ചു എന്ന്. വല്ല കോടിശ്വരനോ മറ്റോ ആയിരുന്നേൽ അങ്ങനത്തെ പെണ്ണ് വീണേനെ
@sattibabumarri5509
@sattibabumarri5509 2 жыл бұрын
Super movie
@sunuyami3742
@sunuyami3742 Жыл бұрын
Nice movie😍
@Qyaysh
@Qyaysh 3 жыл бұрын
Please upload olangal, ipol,oru meymasa pulariyil.
@MuhammadAnwar-bw1tw
@MuhammadAnwar-bw1tw 3 жыл бұрын
Olangal Kanan Njnum wait chaithirikkaa☺️
@surajuiindira98
@surajuiindira98 2 жыл бұрын
Amusing
@praseethaps5438
@praseethaps5438 2 жыл бұрын
Ammayila. ...pinne aarundayitendha...true
@jithin7136
@jithin7136 3 жыл бұрын
രേവതിന്റെ first പടം 😀
@jasnanajeem9121
@jasnanajeem9121 3 жыл бұрын
can you please upload poothiruvathira ravil
@parudeesa5247
@parudeesa5247 3 жыл бұрын
Good movie 2021may20
@asilasht613
@asilasht613 Жыл бұрын
Super cinema
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Poomukhappadiyil Ninneyum Kaathu | Malayalam Super Hit Full Movie | Mammootty
2:00:22
Malayalam full movie | Adhyayam onnu muthal | ft : Mohanlal | Madhavi others
2:12:53
Ente Upasana Malayalam Full Movie | Mammootty | Suhasini |  Nedumudi Venu,
1:46:43
Ұлдар ұрыға тұзақ дайындады
0:55
Balapan TV
Рет қаралды 164 М.