അളിയൻസ് എന്ന് കേൾക്കുമ്പോൾ തന്നെ ആ വീടും സാധരണ ആൾക്കാരെയും ഓർമ കാണാൻ രസവും അതാണ്
@manjupathroseofficial41493 жыл бұрын
ഹായ്.. പഴയ വീട് ഉടനെ തിരിച്ചു വരും കേട്ടോ. അവിടെ shoot ചെയ്യാൻ പറ്റാത്ത സാഹചര്യം ആയിരുന്നു. ഇപ്പൊ ചെയ്തു തുടങ്ങി.
@anoop.ctanoop91833 жыл бұрын
Waiting......
@mujeebrahman89763 жыл бұрын
ഹായ് മഞ്ജു....എല്ലാവരെയും വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം....ഇതില്ലാതെ ആയപ്പോഴാണ് ഈ സീരിയൽ ഞങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന് മനസ്സിലായത്....ഓരോ എപ്പോസോഡിനും വേണ്ടി കാത്തിരിക്കുന്നു....എല്ലാവർക്കും ആശംസകൾ....👍👍👍👍
@joncykoshy8363 жыл бұрын
Thanks.😜😜😜😜😜
@lovelyantony1123 жыл бұрын
Hi manju chechi, im big fan of you. Please give me a reply. Plz.....
@suju.g32703 жыл бұрын
ഹലോ മഞ്ജു ചേച്ചി ലൊക്കേഷൻ സ്ഥലം എവിടെയാണെന്ന് പറയാമോ
@kichukichu67813 жыл бұрын
ഈ വർഷം ലോക്ഡൗൺ സമയത്ത് ഒരു കൗതുകത്തിൽ youtubeൽ കണ്ടു തുടങ്ങിയതാ...ഇപ്പോ ഈ പരിപാടിയിൽ adit ആയി പോയി....പുതിയതും പഴയതും എല്ലാ episodeഉം ഇരുന്നു കാണുന്നു....
@yasinmubark3 жыл бұрын
Hai hello
@sethumadhavanleelahemlata3363 жыл бұрын
😅👍👌👌
@reenajith3 жыл бұрын
വ്യത്യസ്ഥമായ ലൊക്കേഷൻ, ഗെറ്റപ്പ് ... അമ്മാവനും അമ്മായിയും പൊളി ലുക്ക് .... 10 വയസ്സു കുറഞ്ഞു ... അടിപൊളിയായിട്ടുണ്ട് .... ക്ലീറ്റോ , കനകൻ, എല്ലാവരും സൂപ്പർ 🥰🔥🥰🥰
@മീനുമനു3 жыл бұрын
💓💓💓
@salinip88693 жыл бұрын
അമ്മാവനെ കാണുമ്പോൾ 'പച്ച ക്കുതിര' യിലെ dileep നെ ഓർമ്മവരുന്നൂ...☺
@priyankajince19013 жыл бұрын
അമ്മാവനെ മീശ വെച്ച് കണ്ടു കണ്ട് ഇപ്പൊ മീശ ഇല്ലാതെ ഒരു രസം തോന്നുന്നില്ല.. പോയി മീശ വെക്ക് അമ്മാവാ... Love all actors and acterress ❤️
@sreeharic.v66213 жыл бұрын
ആണുങ്ങൾക്ക് ചേർന്നതാണ് മീശ അല്ലാതെ കോഴികൾക്ക് ചേർന്നതല്ല 😂😂
@majeedmaje74913 жыл бұрын
P
@LuckyTheLabrador-rp2jf3 жыл бұрын
പക്ഷേ അമ്മാവന്റെ മീശ വെപ്പ് മീശ ആയിരുന്നു.. എന്നാലും അത് ഉള്ളതാണ് രസം🧡
@sreeharic.v66213 жыл бұрын
@@LuckyTheLabrador-rp2jf അത് ശരിയാണ്😄
@sajeevkumars98203 жыл бұрын
വീട് അടിപൊളി ആരുടെ ആയാലും നല്ല പ്രകൃതി സൗദര്യം 👍♥️
@sindhumohan45723 жыл бұрын
Pakshe space kurava
@ashiqfasal58083 жыл бұрын
അളിയൻസ് തിരിച്ചു വന്നു പക്ഷെ പഴയ നിലവാരം ഇല്ല. ശ്രദ്ധിക്കണം..
@online_mallus_media3 жыл бұрын
പരിമിതികൾ ഇല്ലേ .അതുകൂടി.നമ്മൾ.മനസ്സിലാക്കണ്ടേ😍
@Rajeshkumar-pp4br3 жыл бұрын
പക്ഷെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ പുതിയ നിലവാരം ഈ കാലത്തിൽ മാറ്റം ഒന്ന് നല്ലതാണ്😀
@salmanulfaris8783 жыл бұрын
നിലവാരം കുറഞ്ഞു കോമഡിയും ഇല്ല... ക്ക്ലീറ്റൊ പറഞ്ഞത്പോലെ ഒരു ഐശ്വര്യവും ഇല്ലാത്ത വീടാണിത്... ഈ വീട് കണ്ടാൽ തന്നെ അമ്മായിയമ്മ സീരിയലിന്റെ ഒരു ഫീൽ... കഥ തീർന്നെങ്കിൽ പ്രേക്ഷരോട് എഴുതി വാങ്ങിക്ക് ഇല്ലേങ്കിൽ കപ്പൽ മുങ്ങും... തീർച്ച.... ഒരേ മടുപ്പ്
@sudhakaranallukal1683 жыл бұрын
ഇതൊരു അപ്രതീക്ഷിത വീട്, ഇത്രയും ഫാൻസി വേണമായിരുന്നോ ???? ഈ കണക്കിന് അധികം നീളില്ല !!!
@ajimathew21983 жыл бұрын
പഴയ വീട്ടിൽ ഒരു പ്രത്യേക രസം ഉണ്ടായിരുന്നു. ആയതുകൊണ്ട് ലൊക്കേഷൻ എത്രയും പെട്ടന്ന് അങ്ങോട്ട് മാറും എന്ന് പ്രതീക്ഷിക്കുന്നു
@ShanuLavanya1433 жыл бұрын
അതിനെ ലൊക്കേഷൻ ഒന്നും മാറ്റിയില്ല ഇത് അമ്മാവന്റെ വീട് കാണാൻ പോയതല്ലേ
@shereefshereef42113 жыл бұрын
ശെരി
@jisnashibu3 жыл бұрын
സത്യം അതാണ് ഭംഗി
@kannank90203 жыл бұрын
Sathyam
@amnusandajuss54423 жыл бұрын
അനീഷ് എന്ന നടൻ അടിപൊളി പുള്ളിയുടെ ഓരോ ഡയലോഗ് പറയുന്നതിലും ഇന്നത്തെ പുരുഷന്മാർക്ക് കുറെ പഠിക്കാനുണ്ട് ❤️❤️
@gv83593 жыл бұрын
Kanakans dialogue..samadhanamaayi was Awesome 👌 ..ammavan chullan aayi adipoli..and the house is beautiful 😍 ammavanta thallu super..haha dharavi 👌🤣
@shaijaabbas87493 жыл бұрын
സൂപ്പർ എപ്പിസോഡ് 🌹🌹🌹ആസ്വദിച്ചു കണ്ടു. എല്ലാരും സൂപ്പർ ആയി act ചെയ്തു. Adipoly🌹🌹🌹🌹
@kunjumolgeorge47913 жыл бұрын
Valare nalloru serial. Anavasyamayoru noottamo sparshanamo poolum illatha oru decent one. A big salute. Keep up the good spirit👍👍👍🥰
@sitharatnair64573 жыл бұрын
സാധരണ ആളുകളുടെ പോലെ ഉള്ള , പെരുമാറ്റം, വീട് , സ്ഥലം, സംഭവങ്ങൾ ഒക്കെ ഉള്ളത്കൊണ്ട് ആണ് അളിയൻസ് കാണാൻ ഇഷ്ടം... ഈ വീടും സ്ഥലവും എല്ലാം നല്ലതാണ് പക്ഷെ അളിയൻസിനു നല്ലത് ആ പഴയ ചുറ്റുപാട് ആണ്... പഴയ നിലവാരം പ്രതീക്ഷിക്കുന്നു.... അളിയൻസ് ഇഷ്ടം 😍
@Josmy-tb2tb3 жыл бұрын
എന്നാന്നറിയില്ല ഇതൊന്നും അത്ര ദഹിക്കുന്നില്ല എനിക്ക് ആ പഴയ നാട്ടിൻ പുറത്തെ വീടും ആ അന്തരീക്ഷവും പഴയ അമ്മാവനെയും ഒക്കെ തന്നെയാ ഇഷ്ടം ഇതെന്തോ ഒരു ഇത് 😒😒😒😒
@josmijosmijenson1443 жыл бұрын
അതെ
@chonusvlogs81093 жыл бұрын
Puthiya ammavane enikkishttayillllaaa
@natesasarmagopalakrishnan9123 жыл бұрын
വെറും തരം താണ രീതിയിലുള്ള ഒരു എപ്പിസോഡ് ! നിലവാരം വളരെ വളരെ കുറഞ്ഞിരിക്കുന്നു .. ഈശ്വരോ രക്ഷതു !
@sumesh.psubrahmaniansumesh28903 жыл бұрын
അളിയൻസ് തിരിച്ചു വന്നതിൽ വളരെ സന്തോഷം, ♥️♥️♥️
@Swarnamma17 Жыл бұрын
Hai sumesh
@chithralekhav52363 жыл бұрын
പഴയ വീടാണ് ഈ സീരിയലിൻറെ വലിയ attraction.അതുപോലെ തന്നെ നാട്ടിൻപുറത്തുകാരൻ അമ്മാവനും ആണ് നല്ലത്. വലിയ പരിഷ്കാരങ്ങൾ ചേരുന്നില്ല
@shibikp90083 жыл бұрын
Athe
@azeezkottoor31323 жыл бұрын
എനിക്ക് ഈ വീട് ഇഷ്ട്ടപെട്ടു
@suku62343 жыл бұрын
അളിയൻസിന്റെ പഴയ ഗുമ്മില്ല ചുമ്മാ വെള്ളം അടിയും ഒക്കെയായി സമയം വെറുതെ പോകുന്നു
@lijajanardhanan97353 жыл бұрын
എല്ലാരേയും വീണ്ടും കണ്ടതിൽ സന്തോഷം 💖
@baijubs46773 жыл бұрын
ശനിയും ഞായറും ലോക്കഡോൺ അല്ലെ വീട്ടിൽ ഇരുന്നു വെള്ളമടിക്കാതെ വേറെ എന്താ ചെയ്യാൻ.
@r.kindira11093 жыл бұрын
Correct
@johnxavier58423 жыл бұрын
പണമുള്ളവന് വെള്ളമടി ഒരു അലങ്കാരം ആയിരിക്കാം പാവപെട്ടവന്റെ കുടുംബത്തിന് അതൊരു ശാപവും ദയവ് ചെയ്ത് മദ്യപാനം പ്രോത്സാഹിപ്പാതിരിക്കുക
@mthelly13 жыл бұрын
vary corrct statement. These channel fellows are trying to say that drinking is an essential part of life. What a shame!
@selina65643 жыл бұрын
Ammavande um Ammayeyum new looks polichutto ❤️❤️❤️🙏
@meeraarun74243 жыл бұрын
Ammavantae മുഖത്തെ ആ ചുണ്ടൻ വള്ളം വല്ലാതെ miss cheyunu😂😂
@shafibigb7863 жыл бұрын
അതെ അതില്ലാതെ എന്തോന്ന് അമ്മാവൻ
@shinojmknr80413 жыл бұрын
Ammavan full score cheyth..super 👏👍👍
@shajiasees24263 жыл бұрын
അമ്മാവന്റെ പഴയ ഗെറ്റപ്പ് ആണ് നല്ലത് പഴയ വീടും സ്ഥലവുമാണ് നല്ലത് ഇതു കാണാൻ ഒരു രസവുമില്ല
അതു തന്നെ,അമ്മാവന്റെ പഴയ ഒരു സ്നേഹമുള്ള കാരണവരുടെ ലുക്ക് ആയിരുന്നു ഇഷ്ടം,ഇതു ഒരു ആർട്ടിഫിഷ്യൽ അമ്മാവൻ
@bijumon25153 жыл бұрын
പക്ഷെ എന്റെ കരുതൽ തെറ്റി...😭😭😭 ഞാൻ കരുതി അമ്മാവൻ ഇടക്കിടെ ഭാര്യമാർ ഭർത്തക്കാന്മാർ പറയുന്നത് കേൾക്കണം, വെറുതെ പെൻ കൊന്തൻ ആവരുത് എന്നോക്ക പറഞ്ഞപ്പോൾ...അമ്മായി വന്ന് രണ്ട് ചാടിക്കലും ചെയ്യും അമ്മാവൻ പൂച്ചയെ പോലെ അമ്മായിയുടെ പുറകെ പോകും എന്നൊക്കെ..പക്ഷെ വീണ്ടും ഞാൻ ചമ്മി... എന്നിരുന്നാലും എന്റെ കൗതുകം അതൊന്നുമല്ല..ആര് വന്ന് അളിയൻസിൽ അഭിനയിച്ചാലും അവരൊക്കെ എങ്ങനെ ഇത്ര natural ആയി ആവുന്നു...ഇന്നലെ നോക്കൂ അമ്മായി മൊത്തത്തിൽ എത്ര ഭംഗിയായി ആ റോൾ ചെയ്തു...ഞാനൊക്കെ എന്റെ ബന്ധു വീടുകളിൽ കുടുംബമായി പോകുമ്പോൾ അമ്മായി യിൽ നിന്നും അനുഭവിച്ച സ്നേഹം അതൊക്കെ അങ്ങനെ തന്നെ ഇന്നലെ കണ്ടു... രാജേഷ് സർ താങ്കൾ ആണ് താരം...എത്ര പറഞ്ഞാലും മതിയാവില്ല. മലയാളം സിനിമ അതായത് ഈ താരങ്ങളെ വെച്ച് താങ്കൾ ചെയ്യണം അത് ഒരു പൊൻതൂവൽ ആയി എന്നും industry യിൽ ഉണ്ടാവും... എല്ലാവിധ ഭാവുകങ്ങളും നേരുന്നു..അളിയൻസ് ടീമിന്...🙏🙏🙏🙏❣️❣️❣️🌹🌹🌹🌹🌹
@പോരാളിവാസു-ച7ഡ3 жыл бұрын
അമ്മാവന്റെ ഒട്ടിച്ച മീശ ഇല്ലാത്തതു കൊണ്ട് ഒരു രസമില്ല 😁😁😜,
@aiswaryavijay85563 жыл бұрын
All r excellent actors. Congrats Aliyans team. Ee One week ith vare ulla Ella episodesum kandu kazhinju.
@chandrikakutty94323 жыл бұрын
9>
@sindhujaajith72583 жыл бұрын
സൂപ്പർ..... അടിപൊളി.... 👏👏👏👌👌👌😍😍😍
@binukb34403 жыл бұрын
പഴയ വീടും സ്ഥലവും ആണ് നല്ലത് ഇത് ഒരു രസമില്ല കാണാൻ വിഷയദാരിദ്ര്യം നന്നായിട്ടുണ്ട്
@സൈമൺനാടാർ3 жыл бұрын
ശെടാ,, ഇപ്പൊ പരിപാടി തുടങ്ങിയത് കുഴപ്പം ആയോ..
@anvarkollam61623 жыл бұрын
സിറ്റി അല്ലെ ഈ സിറ്റുവേഷനിൽ അവിടെ ഷൂട്ടിംഗ് നടക്കില്ലായിരിക്കും മിക്കവാറും അതായിരിക്കും കാരണം
@riyarana92213 жыл бұрын
Vyi
@roopeshprabhakaran98443 жыл бұрын
സൂപ്പറ് !!! അടിപൊളി 😃😃👍🏽👍🏽
@മീനുമനു3 жыл бұрын
നന്നായിട്ടുണ്ട് വീടും സ്ഥലവും ..അമ്മാവൻ ലുക്ക് മാറ്റിയത് സൂപ്പർ ....എല്ലയെപ്പൊഴും മനുഷ്യന്മാർ ഒരെ പോലെ അല്ലല്ലോ ഇരിക്കുന്നെ പ്രേത്യേകിച്ചു ഈ ലോക്കഡോൺ സമയത്തു മൊത്തത്തിൽ ഒരു മാറ്റം വരാത്തവർ ആരും കാണില്ല ആ മാറ്റം അമ്മാവനും വന്നു അത്രേ അല്ലെ ഉള്ളു 🤗🤗🤗🤗🤗🤗
@remakrish78843 жыл бұрын
Yes. പഴയ വീട് and costumes ഇഷ്ട്ടം
@gopalakrishnanunnikuttan77983 жыл бұрын
അടിപൊളി വളരെ നന്നായിട്ടുണ്ട് ഇല്ല. ലവ്. You
@shaijuraj47603 жыл бұрын
പഴയ വീടും പരിസരവും....അതു വല്ലാതെ മിസ് ചെയുന്നു....അതു തന്നെയാ നല്ലത്
@amohammedriaz80193 жыл бұрын
Good entertainment program worth watching especially up to Episode no. 224 covering family values, affinity, problems etc in a most wonderful manner. Congrats to all for presenting this program with passion, understanding and involvement. Pl concentrate more on cordial relations among the family members with positive messages beneficial to all the viewers.
@ayishabisaidumuhammed76112 жыл бұрын
Q
@AbdulRahim-gj4gb3 жыл бұрын
എന്റെ അഭിപ്രായം നല്ല എപ്പിസോഡ്
@chemmumct27753 жыл бұрын
Super veedu enikkishttapettu nalla sthalam
@nazeersha98803 жыл бұрын
സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻
@redonefazza53683 жыл бұрын
Oru puthuma konduvanna aliyansin valareyere nanniyund ellaarem ethichu episodil
@Sha_LM103 жыл бұрын
അമ്മാവനെ കഷ്ടപ്പെടുത്തുന്ന ഗിരിജയെ എത്രയും പെട്ടെന്ന് ഡയവോസ് ചെയ്യുക 😃😃😃
@ashrafaf86873 жыл бұрын
പഴയ അമ്മാവൻ. അതാണ് ഒരു ഭംഗി
@kirannarayanan58633 жыл бұрын
പൊളി എപ്പിസോഡ് 🤣👍Last അമ്മാവൻ പറഞ്ഞത് പൊളിച്ചു....🤣👌ഈ കാര്യത്തിൽ ഞാൻ ശിശു അല്ലെടാ.... പഠിച്ച് വരുന്നേ ഉള്ളൂ....നന്നായിക്കോളാം 🤣🤣🤣🤣👌
@mrgpn13 жыл бұрын
പഴയ ലൊക്കേഷനിൽ പോയില്ലങ്കിൽ കാണികൾ കുറയും, കാരണം വെള്ളമടിയും വീടും ഒക്കെ മൊത്തം ബോറടി.
@harvyjohn3 жыл бұрын
എന്നാൽ കാണണ്ട
@salmanulfaris8783 жыл бұрын
@@harvyjohn enthuvaadey iyaalaano ithinte producer? He said his opinion about it... Apparently this kind of new episodes are really annoying viewers
@sinisini94193 жыл бұрын
ഏറ്റവും കൂടുതൽ തിരിച്ചു വരവിലെ eicodil ഇഷ്ടായത് അമ്മായിയെ 🥰❣️🥰❣️🥰❣️🥰❣️👍👍👍👍👍👍natural acting
@shan-kr7xj3 жыл бұрын
Sampavam adipoli aayitundu♥️😍👍👌
@snehalathais31963 жыл бұрын
പൊതു പ്രവർത്തകനും പോലീസുകാരനും എപ്പോഴും വെള്ളത്തിൽ ആണല്ലോ. സമൂഹത്തിനു മാതൃകയാവേണ്ടവർ. മദ്യപാനം ഒഴിവാക്കണം
Adi poli. Super 👌. My stress just vanishes. Great. Thanks to entire aliyans team. Great team work. 🙏🙏🙏
@AnoopKumar-zf1gy3 жыл бұрын
നടരാജനെ പ്രത്യേക ശൈലി സംഭാഷണം അടിപൊളി
@susmiunni12393 жыл бұрын
Episodukal polikkunnund kto😍😍😍😍😍
@chinchu36493 жыл бұрын
Aliyans ഇഷ്ട്ടമാണ്. പക്ഷെ ഇപ്പോഴത്തെ episode oru rasolla. പഴയ വീടും ആ atmosphere um okke aanu കാണാൻ ഇഷ്ട്ടം. Kanakanteyum cleetoyudem വഴക്കും cleetoyude വെള്ളേം വെള്ളേം ഇട്ട് ഉള്ള വരവും ഒക്കെ rasayirunnu. പിന്നെ അമ്മാവന് മീശ ഉള്ളത് ആയിരുന്നു നല്ലത്. പിന്നെ ഡ്രസ്സിംഗ് പഴയത് ആയിരുന്നു നല്ലത്. ജുംബയും മുണ്ടും.
@jamaludheenck41653 жыл бұрын
Borayi thudanghi Old is gold😂😁😀
@anintelligentmadman3483 жыл бұрын
ഭയം പലരീതിയില്‍ ആണ്.. സ്നേഹം കൊണ്ടുള്ള ഭയം..(ഭാര്യ. മക്കള്‍) ബഹുമാനം കൊണ്ടുള്ള ഭയം, (അച്ഛൻ. അമ്മ.. ഗുരു) , പേടി കൊണ്ടുള്ള ഭയം.. (ഗുണ്ടാ.. പോലീസ്.. ജീവികള്‍)
@Suresh-tu3sw3 жыл бұрын
ഡാഡീ..... എണീച്ചേണ് 😍 തക്കിളി മുത്തേ 😊😊😊
@sreejithv19903 жыл бұрын
Trivandrum language ആണ് 😃
@sheheerkhanmalappuram22853 жыл бұрын
Super എപ്പിസോഡ് 👍👍👍
@robinjeena79703 жыл бұрын
ക്ലിസ്റ്റ്സ് സാറെ. ആ ഷർട്ട് ഒന്ന് മാറ്റി പിടിച്ചാൽ. കൊള്ളാമായിരുന്നു 😅😅😅😅😅അഭിനന്ദനങ്ങൾ എല്ലാവർക്കും..
@kl02pramodvlog283 жыл бұрын
മഞ്ജു ചേച്ചി ലില്ലി മോളെയും. കാട്ടി ചെറുപ്പമായി അമ്മായീ. എന്താണ് ഇതിന്റെ രഹസ്യം അമ്മായി ഒന്നു പറയൂ 😂😂😂😂😂
സത്യം ഇതുവരെ കെട്ടിക്കാഞ്ഞിട് ആയിരുന്നു പ്രശ്നം... കെട്ടിച്ചപ്പോ അതും പ്രശ്നം... 🙄
@vijeshtp28873 жыл бұрын
കനക്കന്റെ അനുസരണ പൊളിച്ചു
@kunjollubu37513 жыл бұрын
പയേ അളിയൻസ് ആയിരുന്നു രസം ആ വീടും ആ അമ്മാവനും ദ് രസല്ല പണ്ടത്തെ അളിയൻസ് വരും എന്ന് പ്രദീക്ഷിക്കുന്നു
@gouribalashambhav50363 жыл бұрын
ബോറൻ പരിപാടി ആയി മാറി.. പ്രത്യേകിച്ച് അമ്മാവന്റെ കല്യാണം കഴിഞ്ഞതോട് കൂടി 👎👎👎👎👎👎👎👎
@sujathajk63403 жыл бұрын
Correct
@antonyettunkal12243 жыл бұрын
Valippu
@mjsmehfil37733 жыл бұрын
Very nice...
@selina65643 жыл бұрын
Aliyans vazhaku thudanji 😂😂😂😂🙏🙏🙏
@augustinani98733 жыл бұрын
അമ്മാവൻ poli poli 😄😄😄😄😄👏
@Prem-vt8ys3 жыл бұрын
അമ്മായി മറ്റു രണ്ടു പേരെകാളും ചെറുപ്പമായി എന്നു തോന്നുന്നു... ഭയങ്കര മാറ്റം... അമ്മാവൻ ഇപ്പോൾ പഴയ അമ്മാവൻ അല്ല....yo yo അമ്മാവൻ ആയിരിക്കുന്നു.... വീട് അടിപൊളി... നല്ലൊരു richness വന്നിട്ടുണ്ട്... Full colour ആയിട്ടുണ്ട്.... ഇനി ആ പഴയ ദാരിദ്ര്യത്തിലേക്ക് മടങ്ങേണ്ട 😂
@ronaldjacob86443 жыл бұрын
Manju Chechi Poli thankam and cleeto abhinayikkukayalla jeevikkukayanu😍😍😍
@liveinyourway30343 жыл бұрын
മഞ്ജു ചേച്ചി ❤️വെറുതെ അല്ല ഭാര്യ മുതൽ ഇഷ്ടം ❤️
@bachuforever14193 жыл бұрын
കൊറോണ സമയത്ത് അല്ലേ അമ്മാവൻ ബോംബയിൽ പോയത് 😄😄ഈ കൊറോണ സമയത്ത് ധാരാവി മൊത്തം ഉണങ്ങി കിടക്കുകയാണ് ... 😄😄
@navasmalanavasmala51373 жыл бұрын
അമ്മാവന്‍ പൊളിച്ച് 🌷🌷🌷
@irenekunnath36873 жыл бұрын
I'm a regular viewer from Mumbai😃😃
@adhamworld63163 жыл бұрын
ആ അമ്മായിടെ മേക്കപ്പ് man ആരാണ്. അവനു ഒരു അവാർഡ് കൊടുക്കണം.. ഹൌ ബല്ലാത്ത ജാതി 😆😆
@nidhindaskannoor65763 жыл бұрын
പഴയ വീട്ടിലേക്ക് പെട്ടെന്ന് തന്നെ തിരിച്ച് പോകുന്നത് ആണ് നല്ലത്.ഇത് ബോർ ആയി വരുന്നുണ്ട്
@sinisini94193 жыл бұрын
Super eicode❤️❤️❤️❤️🔥🔥🔥🔥🔥
@gv83593 жыл бұрын
Ending പൊളിച്ചു..ഞാന്‍ sisu alledaa enna aa question wow 👏 guttans was good too
@indukumari31283 жыл бұрын
അമ്മാവന്റെ പഴയ രൂപം തന്നെ നല്ലത്
@Jinu20203 жыл бұрын
അളിയൻ എന്ന് ഈ പ്രോഗ്രാമിന് ഒരു നിലവാരവും ഒരു തനിമയും ഉണ്ടായിരുന്നു അത് ഇല്ലാതായിരിക്കുന്നു......മലയാളത്തിൽ ഒരു പഴംചൊല്ല് ഉണ്ട്....' കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കി '😂
@snehalathanair427 Жыл бұрын
The old house is good-- though this one looks very beautiful
@Anusavilthinkstudio3 жыл бұрын
Ammayi looking so beautiful....
@viveksnair93493 жыл бұрын
Ammava poyi meesha vekkammava.Angane kanana rasam.😃Chundan vallam😝😝 miss cheyyunnu.Ambili
@simirajesh25553 жыл бұрын
Super episode !!♥️❤️♥️
@junujunu41923 жыл бұрын
Kallu kudichitulla acting l ammavn ammazing..kall kudich starting muthal end vare ammavan Kudichitulla aattavum Samsara stylum oke pakkayayirunu..baaki randalum athil pora
@rajeshdevipriyarajeshdevip68 Жыл бұрын
മുത്തിന്റെ ഭാഷ പൊളി 😄 എണീ... 😁
@seshinkhanseshu58833 жыл бұрын
അമ്മാവാ ഇത് വല്ലാത്ത ഒരു തള്ള് ആയി പോയി എന്നാലും പഴയ വിട് ഒരു രസം ആയിരുന്നു
@parakkumthalika72163 жыл бұрын
സാധാരണ വയസ്സ് കൂടുമ്പോൾ പ്രായം തോന്നിക്കും അമ്മാവൻ ചെറുപ്പക്കാരൻ ആയി ആണല്ലോ രണ്ടാം വരവ്
@ibrahimwayanad54173 жыл бұрын
ഇന്നത്തെ എപ്പിസോഡ് പകുതിപോലും കട്ടില്ല വേറെ ഏതോ എന്തോ ഒരുഫീലിംഗ്
@yeminworld88113 жыл бұрын
Skip cheythavarundo
@kmonvlogs99603 жыл бұрын
ഈ വീട് നല്ല രസമുണ്ട്
@binduunnikrishnan146610 күн бұрын
Kanakanu മര്യാദയ്ക്ക് വിളിക്കാനോ സംസാരിക്കാനോ അറിയില്ലേ, അയാളുടെ സ്വഭാവം ഒട്ടും സഹിക്കാൻ പറ്റില്ല.