Aliyans - 366 | കുഞ്ഞിനെ കാണാൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 808,289

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 500
@Kaumudy
@Kaumudy 2 жыл бұрын
അളിയൻസ് അപ്ഡേറ്റുകൾക്കായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: chat.whatsapp.com/L1bFC9Uh1a2AO458ymmdgO
@safarin8036
@safarin8036 2 жыл бұрын
സൂപ്പർ 😍😍
@santhoshcn1298
@santhoshcn1298 2 жыл бұрын
കുഞ്ഞപ്പച്ചനും കൊറോണാമ്മച്ചിയും ഇല്ലാതെ അളിയൻസ് അധികം മുന്നോട്ട് പോകില്ല
@divyaraj1219
@divyaraj1219 2 жыл бұрын
@@santhoshcn1298 Ryt
@chinnusvlogs7004
@chinnusvlogs7004 2 жыл бұрын
Ok
@foodideasbynittu
@foodideasbynittu 2 жыл бұрын
ഭയങ്കര ബോർ ആകുന്നു സർ. ഈ കുഞ്ഞിനെ ചുറ്റിപറ്റി കഥ വേണ്ട. എന്തുകൊണ്ടോ എന്റെ പ്രിയപ്പെട്ട മഞ്ജുവും ആ കുഞ്ഞും ആയി ഒരു ചേർച്ച ഇല്ല. ഒരു chemistry ഇല്ല. നല്ലുനെ ഒക്കെപോലെ അവൻ ആ സൈഡിൽ ഇരുന്നോട്ടെ. കഴിഞ്ഞതും ഇതും fast അടിച്ചു ആണ് കണ്ടത്. എന്നാൽ പഴയ എപ്പിസോടികൾ വീണ്ടും വീണ്ടും കാണുകയും ചെയുന്നു. Please സർ.
@alexandergeorge9365
@alexandergeorge9365 2 жыл бұрын
കരയാത്ത കുഞ്ഞും കരച്ചിൽ ശബ്ദവും.... നല്ല എഡിറ്റിംഗ്.
@sajirock2056
@sajirock2056 2 жыл бұрын
Yes😂
@Mooppils.19
@Mooppils.19 2 жыл бұрын
😂😂 സത്യം
@saleenasali2063
@saleenasali2063 2 жыл бұрын
😀😀😅😂
@bibinjohn30
@bibinjohn30 2 жыл бұрын
Correct
@sanasoumya6688
@sanasoumya6688 2 жыл бұрын
പാവം കുഞ്ഞമ്മച്ചി ❤❤❤.... കള്ള് കുടിച്ചിട്ടുള്ള അമ്മാവന്റെയും കൊച്ചപ്പച്ചന്റെയും acting എന്ത് ഒറിജിനാലിറ്റിയ 🥰🥰🥰... എല്ലാരും സൂപ്പർ 👌👌👌👌
@apinchofspice4766
@apinchofspice4766 2 жыл бұрын
😍
@jayaprakashcp5645
@jayaprakashcp5645 2 жыл бұрын
അളിയിൻസിലെ മെയിൻ കഥാപാത്രങ്ങളെക്കാൾ എത്രയോ ഗംഭീരമാണ് അപൂർവമായി മാത്രം വരുന്ന കുഞ്ഞമ്മച്ചിയും കുഞ്ഞപ്പച്ചനും.
@AnitaAnita-uz9yr
@AnitaAnita-uz9yr 2 жыл бұрын
100% Correct 👌👌❤️
@riyasriyas4680
@riyasriyas4680 2 жыл бұрын
99%correct
@MiniGeorge654
@MiniGeorge654 2 жыл бұрын
കുഞ്ഞമ്മച്ചി വരുമ്പോൾ തന്നെ എന്തൊരു മാറ്റമാണ് .. അടിപൊളി 🥰😍
@binimolsasi8437
@binimolsasi8437 2 жыл бұрын
തങ്കം കറക്റ്റ് കാര്യം പറഞ്ഞു. കുഞ്ഞുങ്ങളെ കാണാൻ വരുന്നവർക്ക് കണ്ടിട്ട് പോയാൽ പോരേ. നിറവും മറ്റും നോക്കേണ്ട കാര്യമെന്ത്.
@muhammedfasal6873g
@muhammedfasal6873g Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@mohandasthampi4533
@mohandasthampi4533 2 жыл бұрын
ഏറ്റവും നല്ല അഭിനയം കുഞ്ഞമ്മച്ചിയുടെ തന്നെ 👌👌👌👌
@apinchofspice4766
@apinchofspice4766 2 жыл бұрын
Yes👍🏾
@mariyamraju2627
@mariyamraju2627 2 жыл бұрын
😀😀
@beenaabraham2243
@beenaabraham2243 2 жыл бұрын
അതേ, തനി തെക്കൻ ജില്ല ക്കാരുടെ slang
@siberianmallu5559
@siberianmallu5559 2 жыл бұрын
അതിന് അമ്മാവൻ ചാവണം
@angrybird5964
@angrybird5964 Жыл бұрын
Mallika sukumaaran sound pole und
@lubabaisack6401
@lubabaisack6401 2 жыл бұрын
ഒരേ വീട്ടിൽ നിന്നും ഒരേ വീട്ടിലേക്ക് 2 ഓട്ടോയിൽ വരുന്ന അമ്മച്ചിയും അപ്പച്ചനും poli ആണ്
@kaandy4341
@kaandy4341 2 жыл бұрын
ഇതാണ് കാണേണ്ടത്.
@jishathomas6418
@jishathomas6418 2 жыл бұрын
17:02 കരയിച്ചു പാവം കുഞ്ഞമ്മച്ചി 😭😭 എല്ലാ എപിസോടഐലും വാവ വേണം 😍😍😍😍😍😍
@apinchofspice4766
@apinchofspice4766 2 жыл бұрын
😍😍
@sajanskariah3037
@sajanskariah3037 2 жыл бұрын
അവസാനം കൊച്ചപ്പച്ചനും കുഞ്ഞ മ്മച്ചിയും വന്നല്ലോ... നമ്മടെ ലില്ലി ക്ലീറ്റസ് പപ്പയുടെ കാര്യം മറന്നു പോയോ... പുള്ളിയെയും കൊണ്ട് വാ.. അമ്മച്ചിയുടെ പാട്ട് സൂപ്പർ... Aliyans ഒരുപാട് ഇഷ്ടം...😘😘
@PriyanshiS02
@PriyanshiS02 2 жыл бұрын
papa is busy in bheeshm movie
@vandanaraj3661
@vandanaraj3661 2 жыл бұрын
Pappa valya film star alle...aarattu,bheeshma okke indu le
@Hepchumeeval1015
@Hepchumeeval1015 2 жыл бұрын
കുഞ്ഞമ്മച്ചിയെ എനിക്ക് ഇഷ്ടമാ 😊😊കരയണ്ട ❤️...
@nazarpm1659
@nazarpm1659 2 жыл бұрын
കുഞ്ഞമ്മച്ചിയുടെ പാട്ട് super
@apinchofspice4766
@apinchofspice4766 2 жыл бұрын
Athe.
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
തുടക്കം തന്നെ പൊളിച്ചു രണ്ടു ഓട്ടോയിൽ വന്നത് 🥰🥰🥰😍😍😍
@beenaabraham2243
@beenaabraham2243 2 жыл бұрын
😀 അതെ ശെരിക്കും ഒരു കുടുംബം
@ajeeshchandran1591
@ajeeshchandran1591 2 жыл бұрын
കുഞ്ഞമ്മച്ചിയെപ്പോലുള്ള കലാകാരികളെയാണ് സിനിമാ ലോകം പ്രോത്സാഹിപ്പിക്കേണ്ടത്. അല്ലാതെ രചന നാരായണൻകുട്ടി പോലുള്ള പേക്കോലങ്ങളെ വച്ച് സിനിമ എടുക്കുകയല്ല വേണ്ടത്. ഇങ്ങനെ ഉള്ള ആർട്ടിസ്റ്റുകൾക്കൊക്കെ ചെറിയ റോളുകൾ വീതം സിനിമയിൽ കൊടുത്താലും അവരൊക്കെ പിൽക്കാലത്ത് ഓർമ്മിക്കപ്പെടും. മാക്സിമം കുഞ്ഞമ്മച്ചി, മേരിച്ചേച്ചി , ബേബിച്ചേച്ചി ഇവർക്കൊക്കെ അവസരങ്ങൾ കൊടുക്കണം. ആത്മാർത്ഥമായി അഭിനയിക്കുന്നവരാണ് അവരൊക്കെ . അഭിപ്രായo പറഞ്ഞെന്നേ ഉള്ളൂ. പിന്നെ മകൾ പ്രസവിച്ച് കിടക്കുമ്പോൾ അമ്മ ഇല്ലാത്തത് മോശമാണ്. മുൻകൂട്ടിയെങ്കിലും സേതു അമ്മയെ വച്ച് ഷൂട്ട് ചെയ്ത് വക്കേണ്ടതായിരുന്നു. ഇന്നത്തെ എപിസോഡ് പൊളിച്ചു. താങ്ക്സ് ഫോർ അളിയൻസ് ടീം.
@ashamanu8376
@ashamanu8376 2 жыл бұрын
Filmilum undu Cold caseil kandayirunnu🤗❤️
@Dramaticmoon
@Dramaticmoon 2 жыл бұрын
Rechana ku ayin enthanu kuzhappam 😄
@saleenasali2063
@saleenasali2063 2 жыл бұрын
@@Dramaticmoon over acting koothara
@saleenasali2063
@saleenasali2063 2 жыл бұрын
Correct over acting rejana kanumpole kali varum
@saleenasali2063
@saleenasali2063 2 жыл бұрын
Correct over acting rejana kanumpole kali varum
@gayathrigeorge960
@gayathrigeorge960 2 жыл бұрын
കുഞ്ഞമ്മച്ചി super acting
@apinchofspice4766
@apinchofspice4766 2 жыл бұрын
👍🏾👍🏾😀
@nazarpm1659
@nazarpm1659 2 жыл бұрын
കുഞ്ഞമ്മച്ചിയും അപ്പച്ചനും സൂപ്പർ ❤️❤️😃😃
@apinchofspice4766
@apinchofspice4766 2 жыл бұрын
😀😀
@dencyannsunny5348
@dencyannsunny5348 2 жыл бұрын
Super episode. Kunjammachiyum അപ്പച്ചനും thakarthu
@santhoshkumarml
@santhoshkumarml 2 жыл бұрын
Touching episode...kunjamachi orupaadu vedanichu...oduvil happy 🥰🥰
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
തങ്കം കുഞ്ഞിനെ ഉ റക്കുന്നത് കാണുമ്പോൾ വല്ലാത്തരു ഫീൽ ❤❤❤
@saleenasali2063
@saleenasali2063 2 жыл бұрын
Apo sherikkum urakkunad kandittillanu saram 🤪🤪😂
@mayajiss4146
@mayajiss4146 2 жыл бұрын
കാത്തിരുന്ന Episode...കൊച്ചപ്പച്ചൻ കുഞ്ഞമ്മച്ചി.....❣️❣️ആദിനാട് ശശി സാർ....👍👍Excellent
@rasiktp8357
@rasiktp8357 2 жыл бұрын
സ്വന്തം മോൾ പെറ്റ് കിടക്കുമ്പോൾ തറവാടിൽ ഒറ്റക്ക് താമസിക്കുന്ന അമ്മ മോളോട് സ്നേഹമുള്ള നല്ല അമ്മ
@sheenaranig3303
@sheenaranig3303 2 жыл бұрын
വേറെ വല്ല ഷുറ്റിംഗ് നും പോയി കാണും
@chakkappayam3103
@chakkappayam3103 2 жыл бұрын
Ith serial aannennu manassilaakkaanulla commensence ille ..
@rasiktp8357
@rasiktp8357 2 жыл бұрын
@@chakkappayam3103 സീരിയൽ ആയാലും ഇത് ഒരു കുടുംബ കഥയാണ് അതിൽ അമ്മ മുഖ്യം ആണ് അത് കൊണ്ട് പറഞ്ഞതാണ്
@saleenasali2063
@saleenasali2063 2 жыл бұрын
@@chakkappayam3103 serial ayalum enth koppayalum janagal kanuna parupadi anu enu orkkanam
@saleenasali2063
@saleenasali2063 2 жыл бұрын
@@rasiktp8357 correct
@mathewvarghese9254
@mathewvarghese9254 2 жыл бұрын
ഇത്തവണ കൊച്ചപ്പച്ചൻ തകർത്തു 👌👌
@sherleezz3569
@sherleezz3569 2 жыл бұрын
കളർ ഇല്ല കുഞ്ഞിന് എന്ന് കുഞ്ഞമ്മച്ചിക്ക് പരാതി കറുപ്പിന് ഏഴഴക് 🥰🥰🥰🥰❤❤❤❤❤❤❤ പഴയ ആളുകൾ അല്ലെ കുറവുകൾ ചികഞ്ഞു നോക്കും 😂😂😂😂😂
@siddeeksiddi8026
@siddeeksiddi8026 2 жыл бұрын
Baaki 93 m veluppinaan🤪🤪
@jennythomas5331
@jennythomas5331 2 жыл бұрын
@@siddeeksiddi8026 athinu 100 il alla 10 il anu mark
@soumya4933
@soumya4933 2 жыл бұрын
@@jennythomas5331 😂😂correct
@ashokanashokan7830
@ashokanashokan7830 2 жыл бұрын
No go
@chithrakrishnan9797
@chithrakrishnan9797 2 жыл бұрын
@@siddeeksiddi8026 ath nannayi
@joshbeats2020
@joshbeats2020 2 жыл бұрын
പാവം കുഞ്ഞമ്മച്ചി.... ഞാൻ വിചാരിച്ചു തങ്കം ചെന്ന് അശ്വസിപ്പിക്കുമെന്ന്
@nyghalakshmi1409
@nyghalakshmi1409 2 жыл бұрын
അത് കൊഴപ്പില്യ... കുഞ്ഞു സ്വീകരിച്ചു.....അമ്മാവൻ 💕😄
@swathymenon1757
@swathymenon1757 2 жыл бұрын
തങ്കം പ്രതികരിക്കണ കാണുമ്പോൾ big boss ലെ തങ്കം ഉണരുന്നുണ്ട് 😝 ഏതായാലും അമ്മ ഇല്ലാത്ത സ്‌ഥിതിക് കുഞ്ഞമ്മച്ചി കുറച്ചു നാൾ ഇവിടേ നിൽക്കട്ടെ.. അപ്പോ അടിപൊളിയാ ആവും എപ്പിസോഡ് 🥰😘
@sushantrajput6920
@sushantrajput6920 2 жыл бұрын
Kashtsm ! Ninne okke enthu parayana? Vivarakkedu alankaram ayi kondu nadakkunnu! Feeling Pucham.
@swathymenon1757
@swathymenon1757 2 жыл бұрын
@@sushantrajput6920 seri puchakara... "Ne" enn enne vilikan ne arada.. Mind ur words..Feeling double load pucham.. Oronn vannolum commentum kond athum nalla oru manushyante peril id undakeet..
@jomonsworld2200
@jomonsworld2200 Жыл бұрын
എന്തോ എനിയ്ക്കും സങ്കടമായി 😔😔😔😔 അടിപൊളി....... 😄😄😄🙏🙏
@Fahanaah
@Fahanaah 2 жыл бұрын
സൂപ്പറായിരുന്നൂ പാവം കോറോണ കുഞ്ഞമ്മച്ചി
@renjipc4667
@renjipc4667 2 жыл бұрын
വളരെ നന്നായിട്ടുണ്ട്, കുഞ്ഞിനെ കണ്ടിട്ട് കൊതി തീരുന്നില്ല 🥰🥰❤❤
@shibuxavier9161
@shibuxavier9161 2 жыл бұрын
Pavan kunjammacheene karayippichu, ellarumnkoodi, real heroine kunjammachiya
@angrybird5964
@angrybird5964 Жыл бұрын
Thankam polichhu.. Kunjinekkaanaan vanna kandittuponam... Oro konachha varathaanam parayaan nikkaruth👏👏
@suryadeva2009
@suryadeva2009 2 жыл бұрын
കുഞ്ഞമ്മായിയും കൊച്ചപ്പനും കുഞ്ഞിനെ കാണാൻ വരുന്നുണ്ടെന്നറിഞ്ഞപ്പോൾ തന്നെ ആകെ ടെൻഷനിലായിരുന്നു ഞങ്ങൾ. അവരെങ്ങാനും ഒരുമിച്ച് ഒരോട്ടോറിക്ഷയിൽ വരുമോ എന്നായിരുന്നു ആശങ്ക. പക്ഷെ അതുണ്ടായില്ല. രണ്ട് ഓട്ടോ വരുന്നത് കണ്ടപ്പഴാ ഒന്ന് സമാധാനമായത്. എനിക്കിപ്പഴും മനസ്സിലാകാത്തതെ, ആ കുഞ്ഞമ്മച്ചിയെ കാണുമ്പോഴൊക്കെ നിങ്ങളെന്തിനാ ആ കുഞ്ഞിനെ കരയിപ്പിച്ചത്. ഞങ്ങടെ വീട്ടിലും കുഞ്ഞുങ്ങളൊക്കെയുണ്ട്. അവരൊക്കെ കുഞ്ഞമ്മച്ചിയെ കാണുമ്പോൾ തന്നെ ചിരിയോട് ചിരിയാണല്ലോ. കൊച്ചപ്പച്ചനേയും അതേ. ഇനി മുതൽ കൊച്ചപ്പച്ചൻ വരുമ്പോ അമ്മാവനെ ചീരത്തോട്ടത്തിലൊന്നും നിർത്താതെ അളിയൻസ് വീട്ടിൽതന്നെയെത്തിക്കണേ. അതിന്റെ സുഖം ഇന്നലെയാ ഞങ്ങളറിഞ്ഞത്. സത്യത്തിൽ വീട്ടിലൊരു കുഞ്ഞുവാവയുണ്ടെങ്കിൽ അതിനെയൊന്ന് കാണാതെ ഉറങ്ങാൻ കഴിയില്ല കുടംബത്തിലാർക്കും. ആ മാനസികവ്യാപാരം നന്നായി പ്രദർശിപ്പിക്കുന്നുണ്ട് അളിയൻസിൽ. രാത്രിയായാലും കുഞ്ഞിനെയൊന്ന് കണ്ടിട്ടേ ഉറങ്ങാൻ കനകൻ തയ്യാറുകുന്നുള്ളൂ. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ആർദ്രതയും പ്രദർശിപ്പിക്കുന്നതിൽ വളരെ മുന്നിൽ നിൽക്കുന്നുണ്ട് അളിയൻസ്, അഭിനന്ദനങ്ങൾ
@santhyt1010
@santhyt1010 2 жыл бұрын
Thankam ithrayum parayandda aavasayam illa
@ashamanu8376
@ashamanu8376 2 жыл бұрын
Athanu 😒😒
@hussainat8088
@hussainat8088 2 жыл бұрын
14: Lilly kleetto dress super combination
@mm3793
@mm3793 2 жыл бұрын
😅
@sobhakrish5511
@sobhakrish5511 2 жыл бұрын
കുഞ്ഞമ്മേടെ കളർ ആണെന്ന് പറഞ്ഞാൽ പോരാരുന്നോ തങ്കം
@akhilbabu3110
@akhilbabu3110 2 жыл бұрын
Ammayude clr nnu parayanam
@ashrafpeechamkode1182
@ashrafpeechamkode1182 2 жыл бұрын
പെട്ടെന്ന് തങ്കം ഇങ്ങനെ പ്രതികരക്കും എന്ന് പ്രതീക്ഷിച്ചില്ല കുഞ്ഞിന്റെ നിറം കുഞ്ഞമ്മേടെ എന്ന് പറഞ്ഞാൽ മതിയായിരുന്നു പറഞ്ഞത് മോശം ആയി എന്നത് തങ്കം പ്രതികരിച്ചപ്പോൾ മനസ്സിൽ ആയത്
@megersidheeque2778
@megersidheeque2778 2 жыл бұрын
😀😀👍
@sujishasumith8100
@sujishasumith8100 2 жыл бұрын
Manju enna nadiyude anubavathil vannatha thonnum prethikaranam.... Karanam avar paranju kettittund colour kuranjond orupad peru kaliyakkarundennu
@apinchofspice4766
@apinchofspice4766 2 жыл бұрын
😀
@niranjanpremjith9448
@niranjanpremjith9448 2 жыл бұрын
Cute vava 🥰🥰
@chinnusvlogs7004
@chinnusvlogs7004 2 жыл бұрын
പാവം കുഞ്ഞമ്മച്ചി.. കുഞ്ഞമ്മച്ചിടെ പാട്ട് അടിപൊളി 👌
@saralasomasundar9941
@saralasomasundar9941 2 жыл бұрын
പാവം കുഞ്ഞമ്മച്ചീ.....
@sudhakaranp1367
@sudhakaranp1367 2 жыл бұрын
🌹🌹🌹🌹എനിക്ക് തോന്നുന്നത്...... കുഞ്ഞമ്മച്ചീടെ മനസ്സിൽ കുറ്റബോധം തോന്നി.... അതാണ് കുഞ്ഞമ്മച്ചി ഓട്ടോ പിടിച്ചു പോകാമെന്നു വിചാരിച്ചതു.... കുഞ്ഞിനുപോലും ഇഷ്ടമില്ല കുഞ്ഞമ്മച്ചിയെ...... സൂപ്പർ എപ്പിസോഡ്...... അടിപൊളി 👍👍👍👍👍🌹🌹🌹🌹🙏🙏🙏
@minnathp4048
@minnathp4048 2 жыл бұрын
ഇതുപോലുള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു ❣️❣️👍🏻👍🏻👍🏻👍🏻
@Anilkumarremani
@Anilkumarremani 2 жыл бұрын
Kunjammachiiii kondu poyi ennathe episode. Kidu acting...
@twinklejoseph9199
@twinklejoseph9199 2 жыл бұрын
Kidilan episode
@salmawani1456
@salmawani1456 2 жыл бұрын
Love u kunjammachi, ,the real family seen
@Kala-kj5vp
@Kala-kj5vp 10 ай бұрын
എനിക്ക് ഏറ്റം ഇഷ്ട്ടം ഈ കുഞ്ഞമ്മേ അച്ഛനെ ആണ് 😄😄
@sunithamathew5791
@sunithamathew5791 2 жыл бұрын
Maya,(kunjammachi)you rocked👌👌
@kumarunnikrishnan2802
@kumarunnikrishnan2802 2 жыл бұрын
ഹാസ്യ നടിക്കുള്ള അവാർഡ് കിട്ടിയ ആളിനെ വളരെ കാലത്തിന് ശേഷമാ കണ്ടത് - ഓരോ ഹാസ്യവും കണ്ട് ചിരിച്ചി. ചിരിച്ചു. വയ്യാണ്ടായി😁😁😁😁😁
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Cleetto pappa eppo varum
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Rendu perum powlichu adukki.. Vera level
@priyaanilnair7328
@priyaanilnair7328 2 жыл бұрын
Last polichu
@choicekitchenkerala6178
@choicekitchenkerala6178 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് 👍💯💯 ഓരോരുത്തരും അഭിനയിക്കുകല്ല ജീവിക്കുകയാണ് 💐💐💐കുഞ്ഞമ്മച്ചിയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞ്പോയി
@realizetv9513
@realizetv9513 2 жыл бұрын
Baakki ulla episodil yellarum jeevikkuka allaarnn. Abhinayikkugaya 😑
@saralatk9370
@saralatk9370 2 жыл бұрын
കനകൻ സൂപ്പർ ..........
@sjsj346
@sjsj346 2 жыл бұрын
കുഞ്ഞമ്മച്ചിയുടെ അഭിനയം അപാരം തന്നെ : കുഞ്ഞമ്മച്ചി എന്ത് ചെയ്തിട്ടാണ് അവരെ ഇങ്ങിനെ കുറ്റപെടുത്തുന്നത്. : ശരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് ഇന്നത്തേ എപ്പിസോഡിൽ കുഞ്ഞമ്മച്ചിയോട് വല്ലാത്ത സഹതാപവും ഒപ്പം മറ്റുള്ളവരേക്കാൾ സ്നേഹവും അവരോട് തോന്നുകയാണ് ചെയ്തത്..... ഇത്രയും കുറ്റപെടുത്തരുതായിരുന്നു....എല്ലാവരും മനുഷ്യരല്ലേ ....
@ashamanu8376
@ashamanu8376 2 жыл бұрын
Correct 👌👌
@roshnikp9514
@roshnikp9514 2 жыл бұрын
ലില്ലിയും അമ്മയും കൂടി വഴക്ക് കൂടിയാൽ ലില്ലിയോട് ക്ഷമിക്കണം സഹിക്കണം എന്നൊക്കെ പറയുന്ന തങ്കം,കുഞ്ഞമ്മച്ചി വന്നാൽ ഉടനെ മോന്ത വീർപ്പിക്കും. ആ വീട്ടിൽ ഒരു അമ്മായിയമ്മയുടെ കുറവ് നല്ലോണം ഉണ്ട്.
@sjsj346
@sjsj346 2 жыл бұрын
@@roshnikp9514 കരക്ട് ആണ് പറഞ്ഞത്. :
@imaries0326
@imaries0326 2 жыл бұрын
Prasavicha oru stree anu thankam, so she might have postpartum blues so she might have less tolerance for anyone who comment on her child’s colour or anything. Whoever it is ✌️
@jeneeshajosephpj946
@jeneeshajosephpj946 2 жыл бұрын
Epo aliyans onnude adipoliii aayi....
@chikkuabhi6774
@chikkuabhi6774 2 жыл бұрын
Sooperb kunjammachi🥰🥰🥰🥰
@babukalamaserry5363
@babukalamaserry5363 2 ай бұрын
Ellavarudeyum abhinayam nalla originality aanu...oru pad ishtmmanu.....ee serial
@__love._.birds__
@__love._.birds__ 2 жыл бұрын
കുഞ്ഞമ്മച്ചി പാവം ആണ് മനസിൽ ഒന്നും ഇല്ല കാര്യം ആക്കണ്ട. പ്രയം ചെന്നവരു അല്ലെ ഷെമിക്കൂ 😍😍
@prathap408
@prathap408 2 жыл бұрын
Haha 🤣 ith serial scripted story aanu
@__love._.birds__
@__love._.birds__ 2 жыл бұрын
@@prathap408 അത് അറിയാം ഇതിൽ അഭിനയിക്കുന്നവരെയും അറിയാം.. ആണോ കഷ്ട്ടം... ചുമ്മാ ഒരു കമന്റ് ഇട്ടാൽ അപ്പോൾ വരും ഓരോന്ന് 😏😏
@tuskeryt434
@tuskeryt434 2 жыл бұрын
KUNJ KAryanath edit cheythatha🤣🤣
@jipsonkv7347
@jipsonkv7347 2 жыл бұрын
Kochappachanum,kunjhammachiyum👍👌👌👏👏👏💗❤️😍
@soumyamaneesh
@soumyamaneesh 2 жыл бұрын
Kunjammachi superrrr
@remakrish7884
@remakrish7884 2 жыл бұрын
കുഞ്ഞമ്മച്ചി super
@shamsudeenaliyashams6713
@shamsudeenaliyashams6713 2 жыл бұрын
സൂപ്പർ.
@leyarobinson9554
@leyarobinson9554 2 жыл бұрын
Kanakante amma evideya
@prabhoshkp3428
@prabhoshkp3428 2 жыл бұрын
ഒരേ ഒരു അടിപൊളി സീരിയൽ
@jabu3120
@jabu3120 Жыл бұрын
കുഞ്ഞമ്മേടെ പാട്ടു സൂപ്പർ 😂😂😂😂
@ashamanu8376
@ashamanu8376 2 жыл бұрын
Kunnjammachi udey song super👌🤣🤣🤣ethara pavam aayirunno kunjammachi 😢😢🥰❤️
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
തങ്കത്തിന്റെ മോൻ തന്നെ
@shibikp9008
@shibikp9008 2 жыл бұрын
Kunjammachiyum appachanum ente ammayiappanum ammayiammayum polethanne
@shinojmknr8041
@shinojmknr8041 2 жыл бұрын
Super Episode 👌👌🥳
@alexdaniel8271
@alexdaniel8271 2 жыл бұрын
There is no one to touch the talent of our malayalee artistes..
@__love._.birds__
@__love._.birds__ 2 жыл бұрын
കുഞ്ഞു കരയുന്ന സൗണ്ട് വളരെ ബോറാണ് കേട്ടാൽ തന്നെ അറിയാം അത് റെകോർഡ് ചെയ്തു വെച്ചേക്കുന്നേ ആണ് ഏത് 😏
@rajeshdevipriyarajeshdevip68
@rajeshdevipriyarajeshdevip68 Жыл бұрын
ഇവരുടെ ഇടയ്ക്കുള്ള other ലാംഗ്വേജ് ആണ് ചിരി വരുന്നേ 😄😄 കുഞ്ഞമ്മച്ചി
@sundaresankottapurath5826
@sundaresankottapurath5826 2 жыл бұрын
Kunjamachi. Super super duper
@letthelightlead8387
@letthelightlead8387 2 жыл бұрын
actually കുഞ്ഞ് കരയുന്നില്ലായിരുന്നു😂😂😂
@mollysebastian7525
@mollysebastian7525 2 жыл бұрын
Yes
@sukumarannair7553
@sukumarannair7553 2 жыл бұрын
വാക്കുകളില്ല. ഒന്നിനൊന്ന് മെച്ചം. ലേഡിസ് റൂം ആയി ലിംഗ് ചെയ്തത് ഒരു പുതുമ തന്നെ. പരീക്ഷണം വിജയിക്കും.
@RayzansWorld
@RayzansWorld 2 жыл бұрын
Adhendha
@बोब्स
@बोब्स 2 жыл бұрын
ആ കൊച്ചു കുഞ്ഞിനെ എന്തിനാണ് അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടണത് ? അല്ലാതെ കഥ മുന്നോട്ടു പോകില്ലേ ? പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്
@roshnikp9514
@roshnikp9514 2 жыл бұрын
Sathyam
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@annukurian5868
@annukurian5868 2 жыл бұрын
Very touching episode Paavam kunjammachi
@ashamanu8376
@ashamanu8376 2 жыл бұрын
Athanu😔😢
@thameemthameem413
@thameemthameem413 2 жыл бұрын
Super cleeto kanaga Lily Thangam ammavan thaklli adipoli my lovely serial ♥️
@Sureshbabupp7192
@Sureshbabupp7192 2 жыл бұрын
Super 🤣🤣🤣🤣🤣👏
@sujithsuji1011
@sujithsuji1011 Жыл бұрын
കുഞ്ഞമ്മച്ചീടെ ഭര്‍ത്താവ് കഷ്ഡി സൂപ്പര്‍ കള്ള് കുടിച്ച അഭിനയ്യം സൂപ്പര്‍😊
@nujumudeennujum4276
@nujumudeennujum4276 2 жыл бұрын
Super Super 👌👌👌👌👌👌👌👌👌
@gopalvenu293
@gopalvenu293 2 жыл бұрын
Entha ഒറിജിനാലിറ്റി
@haneefkodanga9486
@haneefkodanga9486 2 жыл бұрын
Nalla rasamundd
@faseenahaleel897
@faseenahaleel897 2 жыл бұрын
Sopar💖💖💖💖
@sidhusanthosh5639
@sidhusanthosh5639 2 жыл бұрын
Super
@mvshijith2561
@mvshijith2561 2 жыл бұрын
ഓരോ ദിവസം കഴിയുമ്പോൾ ഈ പരമ്പരയുടെ നിലവാരം പ്രതിദിനം ഒരു ടൺ എന്ന കണക്കിൽ താഴ്ന്ന കൊണ്ടിരിക്കുകയാണ് ഒരിച്ചിരി ഉളുപ്പ് ഉള്ള കഥാപാത്രങ്ങളെ ക്ഷമിക്കണം നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ നിലവാരമുള്ള കഥാപാത്രങ്ങളുള്ള സന്ദർഭങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അദ്ധ്യായങ്ങൾ സംരക്ഷണം ചെയ്താൽ കൊള്ളാം
@AmmuAmmu-dg7mg
@AmmuAmmu-dg7mg 2 жыл бұрын
പാവം തോന്നുന്നു
@kalaraj1267
@kalaraj1267 2 жыл бұрын
Njangade kunjammachiye vizhamippikkanda😪
@noushadmjr9415
@noushadmjr9415 2 жыл бұрын
Sheriya thangam njanum kore anubavichithund
@MaWould-p3u
@MaWould-p3u 2 жыл бұрын
Thankam ammayum Kanakan mammanum Kunjine kalipikkunne kandapo..... Neruthe Thakam Amma Pregnant anenn parayan Madich.... Nanam kondu mari ninna aaa episode ormavarunnu🥰🥰🥰🥰🥰🥰🥰😘😁
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Kunjammachi acting adhi poli. Great episode.
@abin_su12
@abin_su12 2 жыл бұрын
Kunjammachi super
@trinity5442
@trinity5442 2 жыл бұрын
Njan kanunathinu munpu like adikkunna ore oru program
@minimol7142
@minimol7142 2 жыл бұрын
കുഞ്ഞമ്മച്ചീ.. ഇനിയെങ്കിലും നന്നാകാൻ നോക്ക്.. എല്ലാരും ഇഷ്ടപ്പെടും
@kavithapanikar1806
@kavithapanikar1806 2 жыл бұрын
കുഞ്ഞമ്മച്ചി അതു പറയേണ്ടിയിരുന്നില്ല. പക്ഷെ ക്ലീ റ്റോയുടെയും ലില്ലി യുടെയും കളർ കിട്ടിയില്ല എന്നു പറയുമ്പഴേക്കും തങ്കം ഇത്ര രൂക്ഷമായി പ്രതികരിക്കേണ്ടായിരുന്നു. അതിനർഥം കറപ്പ് നിറം മോശമാണെന്നല്ലേ ...
@faseenahaleel897
@faseenahaleel897 2 жыл бұрын
Sopr💖💖💖💖💖❤️❤️❤️❤️
@rennyrenny6911
@rennyrenny6911 2 жыл бұрын
Thankam Thallachi Pettathodu Koodi Aliyans Oru Vazhiyayi Thankam Over Acting Anu
@saraswathyamma1205
@saraswathyamma1205 2 жыл бұрын
Kunjinte karachil record chaith vachittund alle ? Hm....manassilayi
@santhoshrajan505
@santhoshrajan505 2 жыл бұрын
കുഞ്ഞമ്മച്ചി കുഞ്ഞപ്പച്ഛൻ സൂപ്പർ 👍👍👍👍👍
@rasheedank3194
@rasheedank3194 2 жыл бұрын
Ok ok
@honeyjohn9127
@honeyjohn9127 2 жыл бұрын
Lily the peace keeping force
@shajik.m9410
@shajik.m9410 2 жыл бұрын
Valyapan.adipoli.🌷🌷👏🌷🌷💘
@ajimathew2198
@ajimathew2198 2 жыл бұрын
കുഞ്ഞമ്മച്ചി കുഞ്ഞിന്റെ നിറത്തെ പറ്റി പറഞ്ഞപ്പോൾ തങ്കത്തിന് ഉള്ളിൽ ദേഷ്യം ഉണ്ട് എങ്കിലും കുഞ്ഞമ്മച്ചിയോട് കേറി കയർത്തത് ഒട്ടും ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം.കുഞ്ഞമ്മച്ചിക്കും സാഹചര്യത്തിന് അനുസരിച്ചു പെരുമാറുവാൻ അറിയില്ല. അതുപോലെ തന്നെ അടുത്ത ദിവസം ആകുന്ന സീനറി അതിന്റ സ്റ്റൈൽ ഒന്ന് മാറ്റിപിടിക്കാൻ ശ്രമിക്കണം.
@anuvarun2567
@anuvarun2567 2 жыл бұрын
കറുപ്പാണെന്ന് പറഞ്ഞുള്ള കളിയാക്കൽ കേൾക്കുന്നവർക്ക് മാത്രമേ athinte വിഷമം ariyu
@ashamanu8376
@ashamanu8376 2 жыл бұрын
Sathyam ammaye udey sthanam polay ellay..enganey deshya pedano...pavam kunjammachi..enthoru nactural acting
@roshnikp9514
@roshnikp9514 2 жыл бұрын
കറുത്ത ആണെന്ന് പറഞ്ഞിട്ട് വിഷമിക്കാൻ എന്തിരിക്കുന്നു?
@anuvarun2567
@anuvarun2567 2 жыл бұрын
@@roshnikp9514 അങ്ങനെ ആണെങ്കിൽ കറുത്തതാണെന്ന് എന്തിനാണ് specific ആയി പറയുന്നത്
@roshnikp9514
@roshnikp9514 2 жыл бұрын
@@anuvarun2567 കറുപ്പ് വെളുപ്പ് എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഓരോ നിറങ്ങളാണ്. അതിൽ അസ്വാഭാവികത ഒന്നും കാണേണ്ട കാര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു സ്കിൻ ടോൺ മാത്രമാണ്.അതിനെ അപകർഷതാ ബോധത്തോടെ കൂടി കാണുമ്പോഴാണ് കറുപ്പ് എന്ന് പറയുമ്പോൾ ഒക്കെ അത് മോശമായി തോന്നുന്നത്. എനിക്ക് അത്ര വേർതിരിവുകളില്ല.
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyqnz ishttam😍
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,3 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,3 МЛН