LOL! Husband pranks wife who came to meet the Director for modelling |

  Рет қаралды 927,001

Kaumudy

Kaumudy

3 жыл бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 710
@thisisvishnu8362
@thisisvishnu8362 3 жыл бұрын
മാസ്ക് കൊണ്ട് ഇവർക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം 😆😆😆
@sreejithps8144
@sreejithps8144 3 жыл бұрын
Sathyam😄😄
@supersaiyan3704
@supersaiyan3704 3 жыл бұрын
Correct 😂😂😂
@samz2134
@samz2134 3 жыл бұрын
Correct
@mufasilch690
@mufasilch690 3 жыл бұрын
Correct
@ABHIJITH__
@ABHIJITH__ 3 жыл бұрын
Right
@sujaabraham7412
@sujaabraham7412 Жыл бұрын
കുടുംബവിളക്ക് സീരിയൽ ഇപ്പോളത്തെ അനന്യ അല്ലെ 🥰
@PrajaBharath
@PrajaBharath 4 ай бұрын
അവടെ വർത്തമാനവും ജാഡയും കണ്ടില്ലേ ഇവള് വല്യ സിനുമ നായികയും മറ്റോ ആയാൽ എൻ്റെ പൊന്നേ 😢😭 കഷ്ട്ടം ചേച്ചി നിങ്ങള് അ കൊച്ചിൻ്റെ വർത്തമാന ശൈലിക്ക് കൊടുത്ത എക്സപ്രഷൻ കിടുക്കി👌👌👌
@vpn4247
@vpn4247 3 жыл бұрын
*ആദ്യം കമൻറ് നോക്കി പരിപാടി കാണുന്നവർ ഉണ്ടോ..?*
@midhuncmanoj7381
@midhuncmanoj7381 3 жыл бұрын
Poda Po Pani eduthu jeevikk.. comment nokki aano kanunne,kandandano comment idunne ninne okke pole kure avanmarund..nalla Vella commentum ittitt povan ullenu..chumma..
@nazrinahanassir7662
@nazrinahanassir7662 2 жыл бұрын
Manasinakkare serial kannditt vannavarundo 😍🤗
@shamnas8417
@shamnas8417 2 жыл бұрын
Yes
@maheshabraham8345
@maheshabraham8345 2 ай бұрын
ഒന്നും അറിയില്ല.. എങ്കിലും ഇടയ്ക്ക് ക്യാമറയിൽ ഒരു നോട്ടം... 🤣🤣
@shilpajayan6862
@shilpajayan6862 3 жыл бұрын
Aswathy♥️ishtamaayyy. Eathoru penkuttyum prokopithayayi pottitherikum enna situationilum avre trolli nice aayt handle cheythuu. Nalloru character. Keep it up😻
@neethu963
@neethu963 2 жыл бұрын
പെൺകുട്ടി ലാസ്റ്റ് കരഞ്ഞാൽ le ചേട്ടൻമാർ :അവന്റെ ഭാഗ്യമാണ് ആ കുട്ടി കരഞ്ഞില്ലെങ്കിൽ അവൾക്ക് അഹംഭാവം. എന്തോന്നെടേ😏
@philipsvipin1696
@philipsvipin1696 Жыл бұрын
ആണുങ്ങൾ പൊതുവെ masculine ആണ്... Masculine traits attracts ആകുന്നത് feminine traitsinod ആണ്.... അതുപോലെ feminine പെണ്ണുങ്ങളും masculine traitsinod ആണ് attracts ആകുന്നത്......
@divyaj4583
@divyaj4583 Жыл бұрын
@@philipsvipin1696 athum, Neethu paranjathum thammil enth bendham🤔 india pole ulla adhapadhicha pinnokka patriarchal rajyangalil ulla knappanmarde knappatharathe patti anu avar paranje. Personally aare ishtapedanam ennath avar avarde karyam😅
@nizarudeenbaqavi3242
@nizarudeenbaqavi3242 3 жыл бұрын
നല്ലൊരു സദ്യ ഓണത്തിനു തന്നതു കൊണ്ട്, ഇന്ന് ക്ഷമിച്ചിരിക്കുന്നു
@thomsonvj9069
@thomsonvj9069 3 жыл бұрын
ഇവർ അന്നുണ്ടാക്കിയ പേര് കളയും ഇതുപോലുള്ള പരിപാടി ചെയ്താൽ
@abhijithc143
@abhijithc143 3 жыл бұрын
A perfect professional..Ingane ulla situation simple ayi deal cheythu aswathi Great
@karlos3416
@karlos3416 3 жыл бұрын
എനിക്ക് തോന്നുന്നു അവള് ഫേമസക്കാൻ നോക്കിയത, സേച്ചിക്ക് ആദ്യമേ കാര്യം കത്തി, എന്തായാലും ഇത് പക്കാ ബോർ
@shamsushaanvlogs3821
@shamsushaanvlogs3821 3 жыл бұрын
പക്കാ ബോർ 👍👍👍👍
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Super 👍
@SabuKPaul-mt3bg
@SabuKPaul-mt3bg 3 жыл бұрын
Mothom irunnu kandatt pine enthinan da nee kuttam parayane
@karlos3416
@karlos3416 3 жыл бұрын
@@SabuKPaul-mt3bg മൊത്തം കാണാതെ പിന്നർങ്ങനാടാ വാഴേ കുറ്റം പറയുന്നേ പൊട്ടൻ 🤣🤣🤣,കുറ്റം പറഞ്ഞാൽ നീ വലിക്കുവോ
@dastran2731
@dastran2731 3 жыл бұрын
സ്ക്രിപ്റ്റഡ് ഒക്കെ ആയിരിക്കും , വേണേൽ കണ്ടിട്ട് പോടേയ് . സാബു അണ്ണന്റെ കൗണ്ടർസ് പൊളി
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
അശ്വതി നല്ല മാന്യമായി deal ചെയ്യ്തു ... പൊളി ...👍👍
@mohamadaliali2640
@mohamadaliali2640 Жыл бұрын
Aswathi will succeed in her life. Secret is patience. God bless aswathi. She is one of the best human being
@naaztn1392
@naaztn1392 3 жыл бұрын
നിങ്ങള്ഡര് എല്ലാ പ്രോഗ്രാമും എനിക്കു ഇഷ്ടം ആണ് ഗോഡ് ബ്ലെസ് യൂ ചേട്ടാ 😂😂😂😂
@heyitsmejeevan
@heyitsmejeevan 3 жыл бұрын
സംഭവം ഈ എപിസോഡ് മറ്റുള്ള എപ്പിസോഡ് പോലെ intresting അല്ല. സമ്മതിച്ചു. മറ്റുള്ള എപ്പിസോഡിൽ ഒന്നുവെങ്കിൽ victim കരയും അല്ലെങ്കിൽ ഓവർ ആയിട്ട് ദേഷ്യപ്പെടും. അങ്ങനത്തെ മസാല വന്നാലേ എപ്പിസോഡ് കാണാൻ punch ഉള്ളൂ. Here the victim is a model. Actually models are very very entirely different from ordinary people. They don't over react , peace Loving people . They regularly workout. Most of them are vegetarians. So short tempered ആയിരിക്കില്ല. കൂൾ ആയിരിക്കും. സ്ട്രെസ് ഫ്രീ life ആയിരിക്കും. They always keep in mind what buddha said "why killing yourself because of someone's mistake. Anger is always ine word away from danger". ദേഷ്യം വരുമ്പോൾ നമ്മൾ സ്വയം നമ്മുടെ ശരീരത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നെ, models are so bold charactered. They should be!! Coz, modelling industry bold ആയിട്ടുള്ള ആളുകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. Here she is bold and peaceful. ഇപ്പൊ ഇതിൽ വിക്‌ടിം director's wife പോലെ തിരിച്ചു ചെലച്ചിരുന്നെങ്കിൽ ഈ എപ്പിസോഡ് പൊളിയായെന്നെ.but here the victim is a MODEL
@sreerajvs1955
@sreerajvs1955 3 жыл бұрын
അശ്വതി വളരെ മാന്യമായി സംസാരിച്ചു.
@mobinsibichan4467
@mobinsibichan4467 3 жыл бұрын
എന്തായാലും നല്ല ഒരു മോഡൽ ...ശരിക്കും ഒരു മോഡൽ തന്നെയാണ്...അനാവശ്യമായി സംസാരിച്ചില്ല...മ്ലേച്ച വാക്കുകൾ പ്രയോഗിച്ചില്ല...ബലപ്രോയോഗങ്ങളും ഉണ്ടായിരുന്നില്ല...കൂടുതലും മലയാളത്തിൽ തന്നെ സംസാരിച്ചു...
@naja4089
@naja4089 2 жыл бұрын
Manassinakkare payaya anjali😃
@shamsushaanvlogs3821
@shamsushaanvlogs3821 3 жыл бұрын
എല്ലാ എപ്പിസോഡും ഞാൻ കാണുന്നതാണ് എല്ലാ എപ്പിസോഡും അടിപൊളിയാണ് പക്ഷേ ഈ എപ്പിസോഡ് എനിക്കിഷ്ടമായില്ല ഉള്ളത് പറയാലോ
@nirmalson806
@nirmalson806 3 жыл бұрын
Corona yokke alle kshamikku nalloru show aanu
@travellingvlog7900
@travellingvlog7900 3 жыл бұрын
എന്താ താങ്കൾക്ക്‌ കരഞ്ഞാലെ ഇഷ്ടമാകൊളോ
@nived6461
@nived6461 3 жыл бұрын
എന്തെങ്കിലും ഇഷ്യൂ ഉണ്ടായാൽ കര ഞു പേടിക്കുന്ന പെൺപിള്ളേർ ആയിട്ടു ക്ലൈമാക്സ്‌ വേണം എന്ന് ഉള്ള മുൻധാരണ വെച്ചു കണ്ടത് കൊണ്ടാണ്
@shamsushaanvlogs3821
@shamsushaanvlogs3821 3 жыл бұрын
@@nived6461 അത് കൊണ്ടല്ല ഈ വീഡിയോ കണ്ടപ്പോ ഒരു എനർജി വന്നില്ല അത്രയേ ഞാൻ ഉദ്ദേശിച്ചൊള്ളു 🤫🤫🤫🤫🤫🤫🤫🤫🤫🤫🤫
@shamsushaanvlogs3821
@shamsushaanvlogs3821 3 жыл бұрын
@@travellingvlog7900 കരയണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. വീഡിയോ കണ്ടപ്പോ ഒരു പോസറ്റീവ് എനർജി കിട്ടിയില്ല എന്നെ പറഞ്ഞോളു ഓക്കേ 🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫
@shuaibm8662
@shuaibm8662 Жыл бұрын
നല്ല ക്ഷമയും പക്വതയും വിവേകവും ഉള്ള കുട്ടി
@ashkrizz
@ashkrizz 3 жыл бұрын
ബ്ലു t ഷർട്ട്‌ ബംഗാളി ചേട്ടൻ എത്ര നന്നായി മലയാളം പറയുന്നു .. ഹ്മം ഇവിടെ വന്നിട്ട് കുറെ വർഷം ആയി കാണും ....മോഡൽ ആന്റി കൊള്ളാം .... @❣️
@sadharanakkaran5998
@sadharanakkaran5998 3 жыл бұрын
😂😂😂😂😂😂
@AnilKumar-pi1iw
@AnilKumar-pi1iw 3 жыл бұрын
Ha..ha.. same like bengali...no malbari
@kallmathan8667
@kallmathan8667 3 жыл бұрын
ആന്റി പൊളിയല്ലേ 😜
@kesiyatheresakesiya4567
@kesiyatheresakesiya4567 3 жыл бұрын
@@deepakc344 അനിയാ നിൽ അവനുദ്ദേശിച്ച ബംഗാളി നമ്മുടെനാട്ടിൽ ജോലിയനേഷിച് വരുന്ന മോഴയായ ബംഗാളിയെയാണ്. എല്ലാവരും അങ്ങിനെയല്ലട്ടോ
@Zarah3300
@Zarah3300 3 жыл бұрын
@@deepakc344 nammude nattil panikku varunna bangladeshikaleya ellarum bangalikalennu vicharikkunnath 🤣
@beenalathif5871
@beenalathif5871 3 жыл бұрын
അശ്വതിക്കുട്ടി good character keep it up❤️❤️
@M4Mallu
@M4Mallu 3 жыл бұрын
ഇത് കണ്ട് കഴിഞ്ഞേ ഉള്ളൂ ബാക്കി പരുപാടിസ്... 😍😍😍 ഓ മൈ ഗോഡ് ഇഷ്ട്ടം... ❤️❤️❤️
@manjulapp6389
@manjulapp6389 3 жыл бұрын
Aswathi's attitude very nice
@kitchenofkerala9319
@kitchenofkerala9319 3 жыл бұрын
Aswathy so calm and cool 😎
@r.a6887
@r.a6887 3 жыл бұрын
മോഡലിന് കാര്യം നേരത്തെ മനസ്സിലായി പിന്നെ കിട്ടിയ ചാൻസ് ഭംഗിയായി അഭിനയിച്ചു
@psycohacker7742
@psycohacker7742 6 ай бұрын
Baryayum barthaavum koode baryak promotion undaaki kodukkan kanda vai poli ith manassilaakaathavaraanallo boori baagavum😂
@rajstream73
@rajstream73 3 жыл бұрын
ഹസ്ബണ്ടിന് നമ്മുടെ പശു പാലൻ്റെ കൂട്ട് കാണുന്നതാ ഇഷ്ടമെന്ന് തോന്നുന്നു.
@shinsg2254
@shinsg2254 2 жыл бұрын
ക്ഷമയുള്ള മോഡലാണ് അശ്വതി ഇത്രയൊക്കെ പറഞ്ഞിട്ടും ചൂടാ ആകുന്നില്ല
@saleemsaleem9727
@saleemsaleem9727 3 жыл бұрын
അവൾക് എല്ലാം മുമ്പേ മനസിലായിട്ടു ഉണ്ട് പിന്നെ അഭിനയിച്ചു തകർത്ത്
@demonofmonster1121
@demonofmonster1121 2 жыл бұрын
ചേച്ചി പോളിയാണ് എന്ത് കണ്ടിട്ടാണ് അവനെ കെട്ടിയത് നമ്മുടെ ഷിയാസ് ഇക്കയുടത്ര ലുക്കില്ല ശിഖണ്ഡി ആണൊ ഭർത്താവ് 🤣🤣🤣
@SV-he4hj
@SV-he4hj 2 жыл бұрын
സ്നേഹിച്ചു വീടുവിട്ടു ഓടിപോയി 2019 ഇൽ, കുറച്ചു മാസങ്ങൾ കഴിഞ്ഞു മാര്യേജ് ആയി, സേവ് tha date ഫോട്ടോസ് faomus ആയി.
@demonofmonster1121
@demonofmonster1121 2 жыл бұрын
@@SV-he4hj 😂😂
@k.ramesh.
@k.ramesh. Жыл бұрын
@@SV-he4hj shariyano serielil undalo e pannu🤔
@malayalidoctor249
@malayalidoctor249 Ай бұрын
@@SV-he4hj ayye ano 🙊🥴ennt ano ee ശവത്തിന് ithra അഹങ്കാരം🤮
@jibingandhi596
@jibingandhi596 3 жыл бұрын
Aswathy nallonam abinayichu 😀
@kuhisoopy9622
@kuhisoopy9622 3 жыл бұрын
Suuuuuuper 😍 Modal Girl Standard keep cheythu, Bold aayi ninnu. Planed onnimalla👍🏻👏🌹🌹
@mastromacstudios2621
@mastromacstudios2621 3 жыл бұрын
ആദ്യമേ തന്നെ സേച്ചി ക്യാമറ കണ്ടു. അല്ലെങ്കിൽ ഭാര്യയും ഭർത്താവും pree plannd..എന്തായാലും എപ്പിസോഡ് Boar ആയി പോയി.
@nirmalson806
@nirmalson806 3 жыл бұрын
No
@mastromacstudios2621
@mastromacstudios2621 3 жыл бұрын
@@nirmalson806 ശരി. പ്ലാൻഡല്ല എങ്കിലും ആ കുട്ടി Brilliant ആയതു കൊണ്ട് എന്തെങ്കിലും മനസിലാക്കി കാണുമല്ലോ. അത്രേ ഉദ്ദേശിച്ചുള്ളൂ.
@mastromacstudios2621
@mastromacstudios2621 3 жыл бұрын
എപ്പിസോഡ് എങ്ങനെ നന്നാക്കാമായിരുന്നു.. My Tip. ഇന്റർവ്യൂ out door നടത്താതെ ഒരു ഓഫീസ് റൂമിൽ നടത്തുക. ഭർത്താവ് സിഗ്നൽ കിട്ടില്ലെന്നു പറഞ്ഞു പുറത്തോട്ട്.. റൂമിനു പുറത്ത് നിന്ന് ഡയറക്ടറുടെ ഭാര്യയുടെ ശബ്ദം കേൾക്കുമ്പോൾ, ഡയറക്ടർ ,മോഡൽ നടിയോട് തന്നെ കാട്ടിക്കൊടുക്കരുതെന്ന് പറഞ്ഞ് റൂമിനുള്ളിൽ തന്നെ ഒളിച്ചിരിക്കുക. ഭാര്യ അകത്ത് കയറുന്നു. ഭർത്താവിനെ ചോദിക്കുന്നു.. നടി നുണ പറഞ്ഞാലും, ഇല്ലെങ്കിലും , റൂമിനുള്ളിലേക്ക് അമ്മായിഅപ്പനും, ഒരു പോലീസുകാരനും കൂടെ കടന്നു വന്ന് ഒളിച്ചിരിക്കുന്ന ഡയറക്ടറെ പൊക്കുക.. ഇങ്ങനെയാ സേട്ടന്മാരേ.. പ്രാങ്ക് ചെയ്യേണ്ടത്..
@arunvv2946
@arunvv2946 3 жыл бұрын
Yes
@kesiyatheresakesiya4567
@kesiyatheresakesiya4567 3 жыл бұрын
അയ്യോ അങ്ങിനെ പറഞ്ഞുകൂടാ.... മോശമായിന്നു കമെന്റ് ഇട്ടതിനു എന്നെ ഒരുത്തൻ ഇപ്പോൾ ചീത്തപറഞ്ഞതെയുള്ളൂ
@videostrawberry
@videostrawberry 3 жыл бұрын
അശ്വതിയന്ന പേരല്ലാത്തെ അവരുടെ ഐഡൻന്റിറ്റിയോ ചെയ്ത വർക്കോ ഒന്നും പരിചയപ്പെടുത്തുന്നില്ല. എന്നിട്ടും എന്ത് പ്രമോഷൻ മോഹിച്ചാണ് ഈ പ്രാങ്ക് പ്ലാൻ ചെയ്തത് എന്നാണ് നിങ്ങൾ പറയുന്നത്?
@hamsabrosis5487
@hamsabrosis5487 3 жыл бұрын
Just promotion instayil modeling enn kaanikan ulla pedapade kaaanan unde de work out aakathade kond ingna enkilum vendea😝
@hamsabrosis5487
@hamsabrosis5487 3 жыл бұрын
Model akan sremikkunna kutti aane apol ide pole cheythal alle rech aku apol ingana thalarthalle bai😂
@dontcareanything1406
@dontcareanything1406 3 жыл бұрын
Camera focusing kandal thanne aarkkum manassilavum. Ith promotion aanenn😄
@lolpop9842
@lolpop9842 3 жыл бұрын
The model's hair is so nice
@sreejithk8401
@sreejithk8401 3 жыл бұрын
കുടുബത്തിൽ പിറന്ന നല്ല പെൺകുട്ടി
@AmoryAzielEdric
@AmoryAzielEdric 3 жыл бұрын
🙄
@cook4me818
@cook4me818 3 жыл бұрын
Nalla kutty🤯🤯
@abhi2378
@abhi2378 3 жыл бұрын
ഡ്രെസ്സിൽ പിടിക്കരുത് കൊറോണ ഇഷ്യൂസ്..... മാസ്ക് വേണ്ട 🤣🤣🤣🤣🤣🤣... അസോതി വേറെ ലെവൽ 🤣🤣🤣🤣
@pratheeshunni175
@pratheeshunni175 3 жыл бұрын
Promotion video aanennu thonnunnu......മാസ്ക് വയ്ക്കാത്ത എന്താ... ചണ്ഡ എന്നൊക്കെ പറയണ ആ ഭാവം... 😜😂😂😂
@shefinjoshy4918
@shefinjoshy4918 3 жыл бұрын
Ashwathi looks bold n btfl..All the best👍🏻
@ugotserved911
@ugotserved911 3 жыл бұрын
To the commentators: beautiful and confident woman are more bold than village girls. Guys in the comments cannot digest upstanding and confident women.
@sree6938
@sree6938 3 жыл бұрын
കുട്ടി bold ആയിരുന്നു, പരിപാടി polinju.
@serahmariyamkurian6943
@serahmariyamkurian6943 3 жыл бұрын
എന്റെ പൊന്നോ ഈ സാബു ചേട്ടന്റെ അഭിനയം ഒരു രക്ഷ ഇല്ലാ... എങ്ങനെ സാധിക്കുന്നു ചിരിക്കാതെ ഇങ്ങനെ ചെയ്യാൻ...😍😍😍
@youngstarsmedia9085
@youngstarsmedia9085 3 жыл бұрын
hahaaa hahaaaa one cherichottaa njan
@Misheljabez
@Misheljabez 3 жыл бұрын
🤩അതേ.... ബിൻസു വളരെ ശരിയാണ് 🤩
@bhaskabi
@bhaskabi 3 жыл бұрын
Haha... Poli... 😂😂 aalu bold aanu tto 👌👌✌️
@sujithsk7083
@sujithsk7083 3 жыл бұрын
Pre-planned ആണോ കുട്ടിക്ക് മാത്രം മാസ്ക് ഇല്ല
@kesiyatheresakesiya4567
@kesiyatheresakesiya4567 3 жыл бұрын
മാസ്ക് വച്ചാൽ മുഖം കാണാൻ പറ്റില്ലാലോ
@user-ey8ic6ux9e
@user-ey8ic6ux9e 3 жыл бұрын
@@kesiyatheresakesiya4567 🤣
@meditationworld950
@meditationworld950 3 жыл бұрын
ചേലോറത് ശരി ആകും പക്ഷെ ഇത് ശരി ആയില്ല 😊പക്കാ സ്ക്രിപ്റ്റ് ആണ് അല്ലെങ്കിൽ ഇവർക്കു കാര്യം ആദ്യമേ കത്തി 🤣covid ഭയം ഉള്ള ചേച്ചി മാസ്ക് വെക്കുന്നില്ല, ലാസ്റ്റ് പ്രാങ്ക് ആണെന്ന് പറഞ്ഞിട്ടും അഭിനയം അത്ര പോരാ 🤣 പിന്നെ ഓണം എപ്പിസോഡ് കണ്ടു എന്നിട്ടും അവർക്ക് മനസിലായില്ല അപ്പോൾ ഭർത്താവിന്റെ ആ ഡയലോഗ് മാസ്ക് വെച്ചതുകൊണ്ട് മനസിലായില്ല എന്നു അമ്പട കേമാ സണ്ണി കുട്ടാ തനി രാവണൻ 🤣🤣🤣🤣🤣🤣🤣
@Laki-cx2oo
@Laki-cx2oo 3 жыл бұрын
Dad's makeup pwoliche 😍
@christophersambab7940
@christophersambab7940 3 жыл бұрын
I like her personality.strong, confident, bold
@muhammedshanir3385
@muhammedshanir3385 3 жыл бұрын
✌️
@snapshotvandazhy2405
@snapshotvandazhy2405 3 жыл бұрын
Supper personality good girl.....
@Rafeeq098
@Rafeeq098 3 жыл бұрын
ഇൗ എപിസോട് ആകെ കുളമായി😎മോഡൽ ഗേൾ ന് എല്ലാം മനസ്സിലായി 😂
@s___j495
@s___j495 2 жыл бұрын
Ey
@abdulazeez7729
@abdulazeez7729 3 жыл бұрын
അശ്വാ തി ആൾ ഒരു നല്ല രു പെൺകുട്ടിയാണ് നല്ല രിതിയിൽ ആണ് ആവൾ സംസാരിച്ചത് പരിതി വിട്ടില്ല അവളെ ഒരുപാട് ഇഷ്ടമായി താങ്ക്സ്
@chithusworld847
@chithusworld847 3 жыл бұрын
Aswathi nannai samsarichu🔥
@aayushsajith8915
@aayushsajith8915 3 жыл бұрын
Aswathy full name ariyavo
@dileepr189
@dileepr189 2 жыл бұрын
ചീറ്റിപ്പോയി......
@pratyush44
@pratyush44 3 жыл бұрын
Ashwathy was so cool.simple and humble Ashwathy..you rocks
@lekhavl323
@lekhavl323 2 жыл бұрын
Bro ningal poli aanu, chirichu chirichu chavum 👌👍😘😘😘😘😘
@nishad.nichuchirayinkeezhu3516
@nishad.nichuchirayinkeezhu3516 3 жыл бұрын
ഈ എപ്പിസോഡ് എന്തൊക്കെയോ കുറവുള്ളത് പോലെ തോന്നി.. അടുത്ത എപ്പിസോഡ് അടിപൊളി ആയിരിക്കും എന്ന് കരുതുന്നു
@johnjoseph9842
@johnjoseph9842 3 жыл бұрын
ഇവർ രണ്ടുപേരും സൂപ്പറാ 🥰😍
@thamzzzksdkumbala4946
@thamzzzksdkumbala4946 3 жыл бұрын
Ashwadhiyude drss kaanumbol fair & lovely creaminte orma varunnavar like.....👍
@nousha67
@nousha67 3 жыл бұрын
Her attitude 👍 💯👌
@nousha67
@nousha67 3 жыл бұрын
Ningel moonu perum mask vechit undello alle 😆 that girl
@afsalafzz1804
@afsalafzz1804 3 жыл бұрын
സത്യം പറഞ്ഞാൽ ഈ video കണ്ട് നാൻ ചിരിച്ചു ചിരിച്ചു സതു😒
@simpleaju7752
@simpleaju7752 2 жыл бұрын
Manasinakarayile adyathe anjaliyalle id
@sandeepsnair6476
@sandeepsnair6476 3 жыл бұрын
എപ്പിസോഡിന് വേണ്ടി കാത്തിരിക്കുവായിരുന്നു. നിരാശയായിപ്പോയി. 15 മിനിറ്റ് കഴിഞ്ഞപ്പോഴേ സംഗതി പൊളിഞ്ഞു. ഒടുക്കം എങ്ങനെയോ അവസാനിപ്പിച്ചു. അത്ര തന്നെ
@minnuchinnu2567
@minnuchinnu2567 2 жыл бұрын
മനസിനക്കാരെ അഞ്ജലിയെ kandu vannavar undo
@afsalkomath5164
@afsalkomath5164 3 жыл бұрын
ചേച്ചി തകർത്തു.. 😍👍
@mickygaming8782
@mickygaming8782 3 жыл бұрын
Brave ND bold girl
@mujimujeeb4449
@mujimujeeb4449 3 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം.......... വീഡിയോ ക് വേണ്ടി വെയിറ്റ് ചെയ്യുവാ eppazum............ എന്റേ അമ്മോ... നിങ്ങൾ രണ്ടാളും ആണ് ഈ പ്രോഗ്രാമിന്റെ കാതൽ.....................
@chathankoya
@chathankoya 3 жыл бұрын
Great innocent model....
@rajeshthakur320
@rajeshthakur320 3 жыл бұрын
Girl is awesome beauty could not believe she is married
@varshavs413
@varshavs413 3 жыл бұрын
why beautiful girls can't marry?
@Expressidea
@Expressidea 3 жыл бұрын
ഇത് കണ്ടവർ ആണ് പ്രാങ്ക് ആയത്. ഇതിൽ എന്തോ പ്രാങ്ക് ഉണ്ടെന്ന് കരുതി സ്വയം പ്രാങ്ക് ആയത്
@alimohammed9692
@alimohammed9692 3 жыл бұрын
5:39 minittil കുട്ടി ചിരിക്കുന്നത് കണ്ടാലറിയാം അവൾക്ക് കാര്യം അപ്പൊ തന്നെ മനസ്സിലായിട്ടുണ്ട് എന്ന്.
@abheezcutzentertainment3982
@abheezcutzentertainment3982 3 жыл бұрын
Ottum jaada illatha sechi 😂😂😂
@NM-vs5lg
@NM-vs5lg 3 жыл бұрын
Nice bold girl ❤️👍👍
@Fathimanishni
@Fathimanishni 2 жыл бұрын
I’d manassinakkarayil aadyam anjali character cheydrna aalalle
@vidhunnambiar1170
@vidhunnambiar1170 2 жыл бұрын
WHAT SHE SAID BAATHAVOO ? . BARTHAVALLE ?🤣🤣🤣🤣🤣🤣
@nammude_logam
@nammude_logam Жыл бұрын
ആരു പറഞ്ഞു ബോസ്സ് പറഞ്ഞു 😂 ഇതിന്റെ ഇടയിൽ പേരും മാറ്റിയോ😝 ഷിബു ചേട്ടായി ഇങ്ങനെ ചിരിപ്പിക്കല്ലേ
@sadasivanvasudevan9012
@sadasivanvasudevan9012 3 жыл бұрын
രസകരമായിരുന്നു എന്നാൽ സസ്പെൻസും ഉണ്ടായിരുന്നു പൊളിച്ചു
@lijomathew7291
@lijomathew7291 3 жыл бұрын
സംസാരിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്
@meka2324
@meka2324 3 жыл бұрын
Yes
@kashinath6527
@kashinath6527 3 жыл бұрын
Aano.ithinu ithrayokke mathi kettodi.ninne vilicho avar program kaanan
@meka2324
@meka2324 3 жыл бұрын
@@kashinath6527 nalla standard
@lucifermorningstar8752
@lucifermorningstar8752 3 жыл бұрын
ninaku kekkano mole nalla standard language njan paranju tharam
@meka2324
@meka2324 3 жыл бұрын
@@lucifermorningstar8752 nee alle parayunna standard ariyam
@anasmekkamannil6467
@anasmekkamannil6467 3 жыл бұрын
ഫസ്റ്റ് മാസ്ക് വെച്ചിട്ടെന്ത് കാര്യം അവസാനം സമ്മാനം കൊടുത്തപ്പോൾ no soacial distance no mask അശ്വതി bold ആണ് 👍 ആ ലേഡി artist ഓവർ ആക്ടിങ് and പ്ലാറ്റഫോം ലെവൽ
@youngstarsmedia9085
@youngstarsmedia9085 3 жыл бұрын
Etha adutha thalle chachikitte platform chattan
@nithyaharidas4793
@nithyaharidas4793 3 жыл бұрын
ഈ ക്ണാപ്പൻ എന്തു തേങ്ങായ കാണിക്കുന്നേ .. പുള്ളികാരിയെ ഫേമസ് ആക്കാൻ വേണ്ടി .. പ്രീ പ്ലാൻഡ് ... a waste episode of OH MY GOD
@AshrafAshraf-xn6xl
@AshrafAshraf-xn6xl 3 жыл бұрын
ക് ണാപ്പൻ
@meka2324
@meka2324 3 жыл бұрын
Yes true
@vishnuvichuz2816
@vishnuvichuz2816 3 жыл бұрын
സേച്ചിടെ natural അഭിനയം bootttiffooll👌
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Adipoli ആയി ട്ടോ😍✌🎉😅😀
@joselukose964
@joselukose964 3 жыл бұрын
Aswathy bold and beautiful 👌👌. All girls should be able to respond this way 👌👌.
@aneeshpeter9470
@aneeshpeter9470 3 жыл бұрын
ഇത് മൂഞ്ചി പോയി...പക്ഷേ ചില episode കൽ പോളി ആണ്
@malayalidoctor249
@malayalidoctor249 2 ай бұрын
Guys .. personally enik ivele ariyam അഹങ്കാരം thalayl പിടിച്ച കേസ് ann
@sabupa9656
@sabupa9656 2 жыл бұрын
അഭിനയം സൂപ്പർ👍👌
@anaghaanu7244
@anaghaanu7244 3 жыл бұрын
Nalla attitude 🥰
@VinuNe
@VinuNe 3 жыл бұрын
സൂപ്പർ couples❤😍
@sp1103
@sp1103 3 жыл бұрын
pullikaari mask idaathe look ll focus cheyunath kandaale ariyaam sambavam husbandum aaytu plan cheythathaanu..
@fullfunfullfun8413
@fullfunfullfun8413 3 жыл бұрын
Pottanu Lottery 😂
@roshanjacob4639
@roshanjacob4639 3 жыл бұрын
Avnu avle kittyath anno
@informationtechnology739
@informationtechnology739 3 жыл бұрын
Ashwathi chechi super. Bold women. Love u chechi Lots of love from Dubai
@akhileshs1526
@akhileshs1526 3 жыл бұрын
Good patience
@akkiskasrod5811
@akkiskasrod5811 3 жыл бұрын
ഇതൊരു പ്രൊമോഷൻ vdo ആയിട്ടാണ് എനിക്ക് തോന്നിയത്, ഇ മോഡലിനെ പ്രൊമോട്ട് ചെയ്തത്, payprank 😁😁
@shajimon140
@shajimon140 3 жыл бұрын
അതെ അവർക്കൊരു പരസ്യം
@thedictator4296
@thedictator4296 3 жыл бұрын
Bharyayum barthavum kude preplan cheyath famous ayi add pidikam irangiyatha
@shajimon140
@shajimon140 3 жыл бұрын
ഇതിൽ വരുന്നവർ ഇതേവരെ പരിപാടി കാണാത്തവർ ആണോ. അതോ പബ്ലിസിറ്റി കിട്ടും എന്ന് വിചാരിച്ചിട്ട് അറിഞ്ഞിട്ടും അറിയാതെ പോലെ ഇരിക്കുന്നത് ആയിരിക്കും
@abhilatch
@abhilatch 2 жыл бұрын
പ്രത്യേകിച്ച് അച്ഛന്റെ റോൾ ചെയ്‌ത ആളുടെ character അനുസരിച്ചുള്ള ശബ്ദമാറ്റം 🔥🔥❤️❤️❤️👍🏻👍🏻👍🏻👍🏻 സൂപ്പർ
@npr169
@npr169 Жыл бұрын
വൈഫിന്റെ നിറം കാണിക്കാൻ കൊണ്ടുവന്ന മോയന്ത്
@neenusvchanel3367
@neenusvchanel3367 3 жыл бұрын
Model Poli ❤❤❤❤❤❤❤
@kesiyatheresakesiya4567
@kesiyatheresakesiya4567 3 жыл бұрын
പൊന്നണ്ണാ കൂറ പരിപാടിയായിരുന്നു. വന്നവളാണേൽ സംസാരിക്കാൻ അറിയാത്ത പോത്ത്.എന്തര് ഭാഷയാടൈ ഇവളെയൊക്കെ
@kashinath6527
@kashinath6527 3 жыл бұрын
എന്തായാലും ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി. നിനക്കും നിന്റെ തന്തക്കും പോത്ത് കച്ചവടം ആണ് അല്ലെ...?? ഇതിലെ ആർട്ടിസ്റ്റുകളെ മര്യാദ പഠിപ്പിക്കുന്നതിന മുൻപ്പ് നീ നിന്റെ അമ്മയെയും സഹോദരങ്ങളെയും പടിപ്പിച്ചിട്ട് വാടാടി... വാടാടി എന്ന് പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസ്സിലായോ..?? നീ ആണാണോ പെണ്ണാണോ എന്ന് നിനക്ക് പോലും അറിയില്ല
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 2,3 МЛН
Take it Easy I Ep 24 Possessive Wife pranked by hus I Mazhavil Manorama
30:09
manoramaMAX Plus
Рет қаралды 2,3 МЛН
Time to get her back 🤫🍭😈 #comedy #prank #candy #shorts
0:17
SOPHIA KIDDBEATZ BEATBOX
Рет қаралды 8 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
0:36
SOFIADELMONSTRO
Рет қаралды 14 МЛН
I Parking My Car 😂 #shorts #funny #viral
0:11
Funny Club TV
Рет қаралды 1,3 МЛН
ДЕНЬ ГЛАЗАМИ МАМЫ (смешное видео, приколы, юмор, поржать)
0:59