കല്യാണ ആഭരണങ്ങൾ വാങ്ങണ്ട, ഇനി വാടകയ്ക്ക് എടുക്കാം | Aeindrika Rental Jewellery | Uthara Gopan

  Рет қаралды 96,203

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi

Пікірлер: 270
@Deepa-go6jw
@Deepa-go6jw 3 жыл бұрын
This should be a trend. Gold completely ozivakkanam. Orupad poor familys struggle cheyynond ee gold diggers karanam. I promote this. 💯
@ananthukrishna1658
@ananthukrishna1658 3 жыл бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ഒരു dress ഇട്ട് pic fb യിൽ ഇട്ടാൽ പിന്നീട് അതെ dress ഇട്ട് pic ഇടാൻ almost എല്ലാവർക്കും മടിയാണ്.
@saranyas9806
@saranyas9806 8 ай бұрын
Thank you chechi....all the best ❤❤❤
@jamunaanilkumar3007
@jamunaanilkumar3007 3 жыл бұрын
നല്ല കാര്യം. 👍👍 ആ കുട്ടിക്ക് പറയാൻ അവസരം കൊടുക്ക്. ആ കുട്ടിയുടെ replay കേൾക്കാൻ ആണ് എല്ലാരും wait ചെയ്യ്യുന്നത്.
@ramadhevi177
@ramadhevi177 3 жыл бұрын
Onnum manasilakunnillà karyam manasilakille thaa
@Shammuz
@Shammuz 3 жыл бұрын
❤️അങ്ങു വടക്കു കണ്ണൂർ തറികളുടെയും തിറകളുടെയും നാട് ...അങ്ങു വാ സഹോദരിമാരെ പൊന്നുപോലെ നോക്കും ഒരു തരി സ്ത്രീധനം വാങ്ങില്ല ... പെൺകുട്ടി തന്നെ നമുക്കു ധനം ... ❤️❤️
@സൈമൺനാടാർ
@സൈമൺനാടാർ 3 жыл бұрын
പിന്നല്ല...😍💪💪💪💪🔥
@Anilkumar-xn4vi
@Anilkumar-xn4vi 3 жыл бұрын
അങ്ങനെ ഉള്ള ആൺ കുട്ടികൾ വരട്ടെ
@സൈമൺനാടാർ
@സൈമൺനാടാർ 3 жыл бұрын
@@Anilkumar-xn4vi വരാൻ ഒന്നുല്ല... പക്ഷെ പെമ്പിള്ളവരുടെ വീട്ടുകാർക്ക് സർക്കാർ ജോലിക്കാരെ മതി... അപ്പൊ ന്ത് ചെയ്യും
@Shammuz
@Shammuz 3 жыл бұрын
@@സൈമൺനാടാർ ❤️❤️❤️❤️❤️❤️
@Shammuz
@Shammuz 3 жыл бұрын
@@Anilkumar-xn4vi നമ്മളൊക്കെ അങ്ങനെ വന്ന ആൺകുട്ടികളാണ് bro ... നട്ടെല്ലുള്ള ആണ്പിള്ളേര് ..❤️❤️❤️😍😍😍😍💪
@padmanarasimhan5970
@padmanarasimhan5970 3 жыл бұрын
Am so so proud n happy uthara and Revathy❤️🎉 Congratulations darlings❤️😘
@Renjithaswathy1
@Renjithaswathy1 3 жыл бұрын
പെൺകുട്ടികൾക്ക് സ്ത്രീധനം കൊടുക്കുന്നതിലല്ല കാര്യം അത് എല്ലാ parents ഒന്ന് മനസിലാക്കണം..education കൊടുക്കുന്നതീലുടെ girls സ്വന്തം കാലിൽ നിൽക്കാനുല്ല ജോലി കണ്ടെത്തട്ടെ...
@aha..
@aha.. Жыл бұрын
This is a nice concept as pockets will not be drained by purchasing gold.
@jayasreev3066
@jayasreev3066 3 жыл бұрын
Super idea...actually itharam concept keralathil mathramanu illyathathu. North Indiayil ee system ishtampoleyundu...All the best👏👏
@lissythomas2054
@lissythomas2054 3 жыл бұрын
Supper.ഞങ്ങൾ ഇടുക്കി പോലുള്ള സ്ഥലത്തു ഷോപ്പ് ഇടാൻ പ്ലാൻ ഉണ്ടോ വൻ വിജയം ആയിരിക്കും. ഞങ്ങൾ കർഷകരാണ് എല്ലാം റെന്റിനു എടുക്കുന്നവർ. God bless you ❤
@amblieamnile8981
@amblieamnile8981 3 жыл бұрын
90's തന്നെ ഈ concept ചേർത്തലയിൽ ഉണ്ട്, ഇത് കണ്ടപ്പോൾ അത് ഓർമ്മ വന്നു, ഒരു friend ന്റെ ചേച്ചിടെ marriage ന് ഇത് പോലെ എടുത്തത് return ചെയ്യാൻ കൂട്ട് പോയത്.
@athiraathira4166
@athiraathira4166 3 жыл бұрын
Cherthala yevida
@joeljoseph8866
@joeljoseph8866 3 жыл бұрын
Cherthalayil evde. Shop nte name parayaamo
@nandanack3728
@nandanack3728 2 жыл бұрын
Cherthala yil evide shop nte name
@ushammanp2254
@ushammanp2254 3 жыл бұрын
ഇങ്ങനെ ഒരു സംഭവം എല്ലാവർക്കും അനുഗ്രഹം തന്നെ ആണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@shyjushyju5137
@shyjushyju5137 3 жыл бұрын
Free Service അല്ല ... ക്യാഷ് കൊടുക്കണം ....
@deepthikamal
@deepthikamal 3 жыл бұрын
How do they clean after each custoomer use? Owners please reply
@weekendtraveller3604
@weekendtraveller3604 3 жыл бұрын
Bangalore ottumikka marriage num rental jewelry anu use cheyyunnath ella areayilum orupaad shops und rental jewelry ingane nammude nattilum tudagiyath nannayi streedhanam vagunnath kurayumallo
@sandhyasibi4502
@sandhyasibi4502 3 жыл бұрын
ആ കുട്ടി പറയട്ടെ. ഞങ്ങൾ അതിനാണ് wait cheuunnathu
@gourinair2181
@gourinair2181 3 жыл бұрын
Nice concept ❤️ Congrats Revathy and Uthara.
@santhoshdasan8340
@santhoshdasan8340 3 жыл бұрын
ഐന്ത്രിക, പേര് പോലെ തന്നെയാണ് ആശയവും. Idea കലക്കി. Go ahead😊
@vijayanpillai80
@vijayanpillai80 3 жыл бұрын
തിരുവനന്തപുരത്തെ ഉൾപ്പെടെ പല നഗരങ്ങളിലും വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങൾ വാടകക്ക് കൊടുക്കുന്ന പല പ്രമുഖ ജൂവലറികളും ഉണ്ട്. പത്തു വർഷമായി ഈ ആശയം നടപിലാക്കി വരുന്നു ഇപ്പോൾ ആകെ വ്യത്യാസം Rental നു മാത്രം ornaments കൊടുക്കുന്നു എന്നതാണ്. ഏതായാലും കാര്യം നടന്നാൽ പോരെ
@gopikag6868
@gopikag6868 3 жыл бұрын
Good idea😁
@മാളൂട്ടി
@മാളൂട്ടി 3 жыл бұрын
അതൊക്കെ കണ്ണൂർ 💪💪💪💪💪 no സ്ത്രീധനം 😍😍😍😍
@സൈമൺനാടാർ
@സൈമൺനാടാർ 3 жыл бұрын
പിന്നല്ല...🔥🔥😍👌✌️💪
@simplethings8964
@simplethings8964 3 жыл бұрын
Aru paraju.. Chuma
@മാളൂട്ടി
@മാളൂട്ടി 3 жыл бұрын
@@simplethings8964 കണ്ണൂർ സ്ത്രീധനം ഇല്ല കേട്ടോ. Me frm kannur. Penninte veettukarkk ishtollath kodukkam. Aarum chodikkila.
@സൈമൺനാടാർ
@സൈമൺനാടാർ 3 жыл бұрын
@@simplethings8964 മോന്റെ നാടെവിടെയാ...
@സൈമൺനാടാർ
@സൈമൺനാടാർ 3 жыл бұрын
@@മാളൂട്ടി അതന്നെ...
@sethulakshmipm9402
@sethulakshmipm9402 3 жыл бұрын
Rental jewellery ethrayo nalayitu ella sthalaghalilum available anu. Mostly ellarum use cheyyarumundu varshaghal ayitu. Pinne ithoru puthiya idea anu ennu parayunnathu enthukondanu?
@aha..
@aha.. Жыл бұрын
I'm hearing off 'Rebtal Jewellery' for the first time. Mine in my family or relatives have heard of such an idea. So we wore and thought that everyone purchased gold. It's nice that you have heard of such earlier, as this is a wonderful concept.
@salihmk34
@salihmk34 3 жыл бұрын
Super😍 Palakkade aanu ente veed Online aayi yathikkan pattumo
@PraseethaBalu
@PraseethaBalu 3 жыл бұрын
Cute necklace .. uthara ettirikkunnathu..
@fahmidakc3344
@fahmidakc3344 3 жыл бұрын
Very nice your decision ok thank you
@lekshmisobha9933
@lekshmisobha9933 3 жыл бұрын
Dear Uthara and Revathy Hats off to the concept ... 🥰
@ajithaajitha3929
@ajithaajitha3929 3 жыл бұрын
Palakkad iganathe shop undo arkelum ariyo plz help me
@kumarilekha.m.skumarilekha4073
@kumarilekha.m.skumarilekha4073 3 жыл бұрын
wow super idea.... very good...👍👍👍
@vijayanpillai80
@vijayanpillai80 3 жыл бұрын
തിരുവനന്തപുരത്തെ ഉൾപ്പെടെ പല നഗരങ്ങളിലും വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങൾ വാടകക്ക് കൊടുക്കുന്ന പല പ്രമുഖ ജൂവലറികളും ഉണ്ട്. പത്തു വർഷമായി ഈ ആശയം നടപിലാക്കി വരുന്നു ഇപ്പോൾ ആകെ വ്യത്യാസം Rental നു മാത്രം ornaments കൊടുക്കുന്നു എന്നതാണ്. ഏതായാലും കാര്യം നടന്നാൽ പോരെ. പിന്നെ വാടകക്ക് എടുക്കുന്നത് വരന്റെയും വധുവിന്റെ വീട്ടുകാരുടെ സമ്മതത്തോടെ ചെയ്യണം. അല്ലങ്കിൽ മൂന്നം ദിവസം വധു സ്വന്തം വീട്ടിൽ മാതാപിതാക്കളോടൊപ്പം ഇരിക്കാൻ സാധ്യത ഉണ്ട്.
@karumbantekurumbi
@karumbantekurumbi 3 жыл бұрын
ആ പെണ്ണ് ചിലചോണ്ട് ഇരിക്കുമ്പോൾ ആ koch endh പറയാനാ
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 3 жыл бұрын
റേഡിയോ പോലെ പറഞ്ഞോണ്ട് ഇരിക്കുവാ 🤓 ആ കൊച്ചൂടെ പറയട്ടെ 🙏
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Chennai yil ithu 2010 l ente makalude kalyanathinu eduthorunnu
@sruthysaseendran4386
@sruthysaseendran4386 3 жыл бұрын
Njn enn eth tv kandirunnu...full njn kand...nalloru idea aanu...😍
@christinsmitha1582
@christinsmitha1582 3 жыл бұрын
Good concept, god bless you dear
@girijavenkat7256
@girijavenkat7256 3 жыл бұрын
നല്ലകാര്യം കുട്ടി.👌👌👌👌👌👌....
@renukagopi3862
@renukagopi3862 3 жыл бұрын
Kodungallur ethrayo kollam munp ethokeyunde
@anujohnson8114
@anujohnson8114 3 жыл бұрын
പേര് എന്താണ്
@nisarnisu4370
@nisarnisu4370 3 жыл бұрын
Kodungallur ake oru shop ullu
@vishnupriyakunju1775
@vishnupriyakunju1775 3 жыл бұрын
Address parayooo
@lissythomas7493
@lissythomas7493 3 жыл бұрын
Pls welcome to Ernakulam ❤️❤️❤️❤️
@aathuathiras
@aathuathiras 3 жыл бұрын
Rent kurachu kooduthal. Aanennu thonitind....
@govindkrishnan7198
@govindkrishnan7198 3 жыл бұрын
Palakkadil undo....
@anithajayakrishnan949
@anithajayakrishnan949 3 жыл бұрын
Phone nr koode ettal nallathayirikkum
@priyadarsini5735
@priyadarsini5735 3 жыл бұрын
Amezing thought 👍
@indiraep6618
@indiraep6618 3 жыл бұрын
കോഴിക്കോട് തുടങ്ങൂ ഞങ്ങൾക്ക് ഉപകരിക്കട്ടെ.
@Amalaima
@Amalaima 3 жыл бұрын
Sm street l und
@aravind5186
@aravind5186 3 жыл бұрын
nalla ഐഡിയ 👌
@AnjuAk-pe5np
@AnjuAk-pe5np Жыл бұрын
Ivare egna contact cheyende
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Kottayam or ernakulam oru shop open cheyyu
@anithasajan9312
@anithasajan9312 2 жыл бұрын
South ഇന്ത്യയിലെ adyathe rental jewellery alla ketto.15 varsham munpu ente kalyanathinu imitation rentinu eduthu upayogichittundu.
@aha..
@aha.. Жыл бұрын
May I know from where and which district? As for me, this is a very new concept.
@shainaani3555
@shainaani3555 3 жыл бұрын
Dress collection kanikuo
@harshanarayanan3987
@harshanarayanan3987 3 жыл бұрын
Ah chechiye onnu parayan anuvadhikooo
@telmastephen4630
@telmastephen4630 3 жыл бұрын
Very well done!
@sandramalutty3075
@sandramalutty3075 3 жыл бұрын
Enthina ithra kashtapedune swarnam ittilengil entha
@ananthukrishna1658
@ananthukrishna1658 3 жыл бұрын
സ്വന്തം കല്യാണത്തിന് കുറച്ചു വൃത്തി ആയിട്ട് നിക്കണമെങ്കിൽ gold /ഇമിറ്റേഷൻ jewellary ആയാലും വേണം. ചുമ്മാ സാരിയുടുത്തു പൂ വെച്ച് മേക്കപ്പ് ചെയ്തു നിന്നിട്ട് എന്ത് കാര്യം😏
@kiakid33456
@kiakid33456 3 жыл бұрын
@@ananthukrishna1658 athe sheriyanu
@anaghaanu7244
@anaghaanu7244 3 жыл бұрын
@@ananthukrishna1658 athoke ororutharude ishtam aanu idano vendeyo nu.
@ananthukrishna1658
@ananthukrishna1658 3 жыл бұрын
@@anaghaanu7244 but most of the brides wants to look them perfectly on their big day
@anaghaanu7244
@anaghaanu7244 3 жыл бұрын
@@ananthukrishna1658 most alla kurach..karanam ipozhathe trend minimalism anu... pinne ee vaagi vekuna gold arum use cheyyemilla
@jayasreepm7568
@jayasreepm7568 3 жыл бұрын
A good idea, go ahead, all blessings
@salahudheen343
@salahudheen343 3 жыл бұрын
bethapedavuna നമ്പ്ർ തരാമോ
@sheejapremanand5967
@sheejapremanand5967 3 жыл бұрын
Good idea
@amalts6637
@amalts6637 3 жыл бұрын
Place evida
@ihsanai3995
@ihsanai3995 4 күн бұрын
❤👍
@girijamk2270
@girijamk2270 3 жыл бұрын
Edupole തൃശൂർ ആലപ്പുഴ annividangalil ഉണ്ടോ
@manjuambady5006
@manjuambady5006 3 жыл бұрын
Kodungallor und
@rakeshshanker6988
@rakeshshanker6988 3 жыл бұрын
@@manjuambady5006 any contact number
@lifediaries844
@lifediaries844 3 жыл бұрын
@@manjuambady5006 evde
@bijibaby7683
@bijibaby7683 3 жыл бұрын
Why cant u start a shop in miiddle part of kerala
@rugminic5044
@rugminic5044 3 жыл бұрын
I hadthought about such a plan
@abhilashraman9334
@abhilashraman9334 3 жыл бұрын
Where is it
@aghilrajan5304
@aghilrajan5304 3 жыл бұрын
Polik daaa......👏👏👏👏👏👏👏👏👏👏
@parvathynair3832
@parvathynair3832 3 жыл бұрын
Aa jhumkas oru 750rsnu swanthamayi kittum
@magicoven7449
@magicoven7449 2 жыл бұрын
Ofr indel blw 500 kitum
@ashmearanmulethuvlogs
@ashmearanmulethuvlogs 3 жыл бұрын
Good concept 😀❤️
@rathipraveen3391
@rathipraveen3391 3 жыл бұрын
Super 👍👌🥰
@azarismayil9840
@azarismayil9840 3 жыл бұрын
Whhaaaaw Super 👍🥰👌👌👌👌
@prijukumar34
@prijukumar34 3 жыл бұрын
സ്വർണം ഇട്ടില്ലങ്കിൽ കല്യാണം നടക്കില്ലേ എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്
@anaghaanu7244
@anaghaanu7244 3 жыл бұрын
Njn chothikan vanna question
@anjunair1890
@anjunair1890 3 жыл бұрын
Onnum kondu vanottilla enna reethiyil penkutty kale chekkantte veettu kaar vilavekkullu.....pinne sreedhanathintte peeril Ulla peedanam.....kure preshnangal undu....athu Sathyam aanu
@prijukumar34
@prijukumar34 3 жыл бұрын
സ്വർണത്തിന് വിലയില്ല കിലോ 100 രുപ എങ്കിൽ എന്ത് സംഭവിക്കും
@anaghaanu7244
@anaghaanu7244 3 жыл бұрын
@@anjunair1890 nalla alkarum undedo..dowry chothich varunnavare kettathe irunal pore🤷ipo ulla girls oke well educated aanu jobum und..so enthinanu dowry..ipo kure oke alukalk manasilayitund dowrt de avashyam illanu...ipozhathe kalath dowry peril vazahk indakunnavar vivaravum vidyabasavum illathavarayirikum kooduthal
@swathisuresh570
@swathisuresh570 3 жыл бұрын
@@anaghaanu7244 athe sariyanu
@gopinathanc.i1343
@gopinathanc.i1343 3 жыл бұрын
Njangalum aagrahichu
@gamingwithbunny02
@gamingwithbunny02 3 жыл бұрын
Uthara chechi 🤩🤩 nta cousin✌🏻
@rejidineshan6121
@rejidineshan6121 3 жыл бұрын
എറണാകുളത്ത് തുടങ്ങി നാൽ നല്ലതാണ്
@najaraju9269
@najaraju9269 3 жыл бұрын
എറണാകുളം ജില്ലയിൽ ഉണ്ട്
@rakeshshanker6988
@rakeshshanker6988 3 жыл бұрын
@@najaraju9269 any contact details
@kingcobra5057
@kingcobra5057 23 күн бұрын
കലൂരിൽ ഉണ്ട്
@fathimabeevi001
@fathimabeevi001 Жыл бұрын
നിങ്ങൾ ഈ സ്ഥലത്തുനിന്ന് എന്നാണ് വഴുതക്കാട് മാറിയത് ഞങ്ങൾ വന്നിട്ട് തിരികെ പോകുന്നല്ലോ
@renjuvijay1480
@renjuvijay1480 3 жыл бұрын
ആ കുട്ടിയെ സാംസാരികാൻ അനുവതി ക്കു
@amritha851
@amritha851 3 жыл бұрын
Apo oro mrg photos oke kanumpo ithrem gold ohh ennoke anthamvidunnath inganathe imitation goldum airunno🙄🙄🙄
@amritha851
@amritha851 3 жыл бұрын
Veruthe 30 pavan vedich paisa kalanju😅😅
@arifamujeeb9954
@arifamujeeb9954 2 жыл бұрын
@@amritha851 🥰🤭
@bhagyalakshminb7620
@bhagyalakshminb7620 3 жыл бұрын
Kottayam oru shop open chyamo plz😁
@sheejarajan447
@sheejarajan447 3 жыл бұрын
സൗത്ത് കേരളം നിങ്ങൾ മാത്രമുള്ളു എന്നു പറയുമ്പോൾ ആലോചിക്കുക. എന്റെ നാട്ടിൽ 5 വർഷം ആയി ഇങ്ങനെ same concept ഉള്ള ഷോപ്പ് ഉണ്ട്.
@dithyap9600
@dithyap9600 3 жыл бұрын
Trivandrum il thanne attingal und ithupole artificial jewels rent nu kodukkunnath... attingal royal gems il... avar 5..6 varshamayi cheyyunund.... promotion onnum kodukkarilla ennu mathram... gold ornaments rent nu kodukkunna jewellery um kure und attingal trivandrum okke
@sheejarajan447
@sheejarajan447 3 жыл бұрын
@@dithyap9600 attingal kallambalam okke ithu varshangalayi ullatha
@tharakrishna5356
@tharakrishna5356 3 жыл бұрын
ഞങ്ങളുടെ നാട്ടിലുമുണ്ട് കരുനാഗപ്പള്ളി ഒക്കെ
@simlanavas4006
@simlanavas4006 3 жыл бұрын
@@tharakrishna5356 കരുനാഗപ്പള്ളി യിൽ ഏതാണ്.. നെയിം അറിയാമോ
@smruthysreeponnappan8457
@smruthysreeponnappan8457 3 жыл бұрын
@@tharakrishna5356 കരുനാഗപ്പള്ളിയിൽ എവിടെ???
@paru_paruz96
@paru_paruz96 3 жыл бұрын
Channel mutalaali plzzz ....Achor tendiye onnu paranjuvidu🙏 deshyam varunnu....evaleyoke aara evde pidich iruthiye....logic ille???? Oralk parayanullatoodi kelkkande???
@jayasreedeleep1335
@jayasreedeleep1335 3 жыл бұрын
Keralathile Ella districtum kannuru pole akatte ennu prarthikkam
@saranyakumar947
@saranyakumar947 3 жыл бұрын
Owner is not saying anything. Is this real gold?
@aishusworld8739
@aishusworld8739 3 жыл бұрын
No Not real one Imitation gold
@preethakumari2496
@preethakumari2496 3 жыл бұрын
Kollathu varane
@kunukunu6978
@kunukunu6978 3 жыл бұрын
Anchor pennu onnu mindathe irikavo
@rathipraveen3391
@rathipraveen3391 3 жыл бұрын
ഇത് ഞാൻ അറിഞ്ഞില്ല
@abdulrasaq3442
@abdulrasaq3442 2 жыл бұрын
Heloo
@namsheeramuhammad5146
@namsheeramuhammad5146 3 жыл бұрын
Instayil ivarude I'd kanunnillalo plz rply
@soumyakrishnar1911
@soumyakrishnar1911 Жыл бұрын
ആ കുട്ടിയെ ഒന്നു സംസാരിക്കാൻ അനുവദിക്കു അവതരിക.......... 😪
@anuks2309
@anuks2309 3 жыл бұрын
Ith orginal gold aaano🤔
@pachoosmalabarkitchenbysajitha
@pachoosmalabarkitchenbysajitha 3 жыл бұрын
അല്ല
@draupathykrishna8157
@draupathykrishna8157 3 жыл бұрын
Shop address plz
@omanapr7034
@omanapr7034 3 жыл бұрын
Mole, kalyannathine ellarum artificial anno edunne. Cherkan veettukar sammathikumo
@mollyreji7580
@mollyreji7580 3 жыл бұрын
Edu gold anno??
@pachoosmalabarkitchenbysajitha
@pachoosmalabarkitchenbysajitha 3 жыл бұрын
അല്ല
@ecshameer
@ecshameer 3 жыл бұрын
വാടകയ്ക്ക് വാങ്ങുന്നത്... സ്ത്രീധനം വാങ്ങുന്നവർ സമ്മതിക്കുമോ....ആവോ
@azarismayil9840
@azarismayil9840 3 жыл бұрын
സ്ത്രീധനം എത്ര വാങ്ങിയാലും ഏതെകിലും ഒരു മോഡൽ റെന്റ് ഇല്ലാതിരിക്കില്ല ബ്രോ എന്ത് ആഭരണം ഇട്ടാലും തിരിച്ചറിയാൻ പറ്റില്ലല്ലോ
@fathimakottikulam4550
@fathimakottikulam4550 3 жыл бұрын
😀
@തൃശ്ശൂർക്കാരിപ്പെണ്ണ്
@തൃശ്ശൂർക്കാരിപ്പെണ്ണ് 3 жыл бұрын
വാടകക്ക് എടുക്കുന്നതൊക്കെ നടക്കുന്ന കാര്യം ആണോ ചെക്കന്റെ വീട്ടിൽ ചെല്ലുമ്പോൾ കുറേ എണ്ണം ഉണ്ടാവുമല്ലോ gold മാത്രം നോക്കി ഇരിക്കുന്നെ അവരോട് എന്ത് പറയും 🤔
@shijasharfudeen3384
@shijasharfudeen3384 3 жыл бұрын
Yes
@vijayanpillai80
@vijayanpillai80 3 жыл бұрын
തിരുവനന്തപുരത്തെ ഉൾപ്പെടെ പല നഗരങ്ങളിലും വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങൾ വാടകക്ക് കൊടുക്കുന്ന പല പ്രമുഖ ജൂവലറികളും ഉണ്ട്. പത്തു വർഷമായി ഈ ആശയം നടപിലാക്കി വരുന്നു ഇപ്പോൾ ആകെ വ്യത്യാസം Rental നു മാത്രം ornaments കൊടുക്കുന്നു എന്നതാണ്. ഏതായാലും കാര്യം നടന്നാൽ പോരെ. പിന്നെ വാടകക്ക് എടുക്കുന്നത് വരന്റെയും വധുവിന്റെ വീട്ടുകാരുടെ സമ്മതത്തോടെ ചെയ്യണം. അല്ലങ്കിൽ മൂന്നം ദിവസം വധു സ്വന്തം വീട്ടിൽ മാതാപിതാക്കളോടൊപ്പം ഇരിക്കാൻ സാധ്യത ഉണ്ട്.
@shyjushyju5137
@shyjushyju5137 3 жыл бұрын
@@vijayanpillai80 അങ്ങനെ ഉള്ള പെൺകുട്ടികൾ നിങ്ങളുടെ അറിവിൽ ഉണ്ടോ ....?
@anaghaanu7244
@anaghaanu7244 3 жыл бұрын
maanathott noki irunolan parayum alla pinne
@ramadhevi177
@ramadhevi177 3 жыл бұрын
Olla kasu koduth gold vangunnath allenallath
@divyavs4006
@divyavs4006 3 жыл бұрын
Etu gold anooo
@pachoosmalabarkitchenbysajitha
@pachoosmalabarkitchenbysajitha 3 жыл бұрын
അല്ല
@aishusworld8739
@aishusworld8739 3 жыл бұрын
No
@abdulrasaq3442
@abdulrasaq3442 2 жыл бұрын
ടെലഫോൺ നമ്പർ ഉണ്ടോ
@athiranvijayakumar1990
@athiranvijayakumar1990 2 жыл бұрын
Rent high aanu ivark.daysm koravanu.
@sususudha5103
@sususudha5103 3 жыл бұрын
കടം വാങ്ങിയ ആഭരണം പണയം വയ്ക്കാനും വിൽക്കാനും പറ്റുമോ
@dithyap9600
@dithyap9600 3 жыл бұрын
Artificial ornaments aa🙄
@sususudha5103
@sususudha5103 3 жыл бұрын
@@dithyap9600 .. തട്ടിപ്പിന് അങ്ങനേം പറയാം
@dithyap9600
@dithyap9600 3 жыл бұрын
@@sususudha5103 ippol orupad per idunnund artfcl ornmts... jimuka oke gold vangarilla palarum... ippolathe trend athaa
@sususudha5103
@sususudha5103 3 жыл бұрын
@@dithyap9600 .. അന്തസ്സുള്ളവര് ചെയ്യില്ല.. ചെയ്ത് കണ്ടിട്ടും ഇല്ല... ഉള്ളത് അതെത്ര കുറവാണെങ്കിലും അതിട്ട് ഇറങ്ങും അങ്ങനെയുള്ളവര്..
@anaghaanu7244
@anaghaanu7244 3 жыл бұрын
Gold oru investment ayit edukunnavark pattilla.. allathork prasnam illalo
@kalaprakash7611
@kalaprakash7611 3 жыл бұрын
Gold ano
@abhinitha3638
@abhinitha3638 2 жыл бұрын
Ith evideyan contact numbher please
@harithae4704
@harithae4704 3 жыл бұрын
Calicut undoooo
@Amalaima
@Amalaima 3 жыл бұрын
Und
@harithae4704
@harithae4704 3 жыл бұрын
Evide ulllathu Calicut shop name pls
@kingcobra5057
@kingcobra5057 23 күн бұрын
S m street
@kingcobra5057
@kingcobra5057 23 күн бұрын
S M Street
@jeevasraj614
@jeevasraj614 3 жыл бұрын
Very poor response to customers
@mothermaryjesus2343
@mothermaryjesus2343 3 жыл бұрын
Kottayam
@lismijobi582
@lismijobi582 3 жыл бұрын
ഇത് പോലെ തൃശ്ശൂരിൽ ഉണ്ടോ
@mohammedshanp1121
@mohammedshanp1121 3 жыл бұрын
Undalo
@rashmisreekumar8836
@rashmisreekumar8836 3 жыл бұрын
@@mohammedshanp1121 pls provide details
@vishnupriyakunju1775
@vishnupriyakunju1775 3 жыл бұрын
Avidaya
@lifediaries844
@lifediaries844 3 жыл бұрын
@@mohammedshanp1121 tcr evdaa
@arifamujeeb9954
@arifamujeeb9954 2 жыл бұрын
@@mohammedshanp1121തൃശൂർ എവിടെ ആണ്.. Reply തരോ. അടുത്ത മാസം mrg ഉണ്ട് pls rely
@sreedevia3293
@sreedevia3293 3 жыл бұрын
കൊല്ലം തുടങ്ങു
@santhiprabha8624
@santhiprabha8624 3 жыл бұрын
Super
@jaquilinejohn5839
@jaquilinejohn5839 3 жыл бұрын
Anchor lady kala pala samsaarekkunnu.endoru bore..aarodu chodekkunnu aa aalude reply kku munganana kodukkuka.
@sreelekhatl7205
@sreelekhatl7205 3 жыл бұрын
Hài മോൾ
@padmajavijayan309
@padmajavijayan309 3 жыл бұрын
Gold ornament alle?
@pachoosmalabarkitchenbysajitha
@pachoosmalabarkitchenbysajitha 3 жыл бұрын
അല്ല
@anithajayakrishnan949
@anithajayakrishnan949 3 жыл бұрын
Phone nr edu
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 39 МЛН
Jewellery Rental Business
7:02
Business ideas Malayalam: AJ Town
Рет қаралды 14 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН