Aliyans - 768 | പിങ്കി | Comedy Serial (Sitcom) | Kaumudy

  Рет қаралды 438,421

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 412
@sanaaaaaaaas
@sanaaaaaaaas 7 ай бұрын
അവൾ കുടിക്കാത്ത ജ്യൂസ് ഞാൻ കുടിക്കില്ല 😂😂അമ്മ mass ❤😘
@sreejithv1990
@sreejithv1990 7 ай бұрын
😂😂😂😂😂
@jalajas1376
@jalajas1376 7 ай бұрын
😂😂
@selina6564
@selina6564 7 ай бұрын
😂😂
@thajup3133
@thajup3133 7 ай бұрын
നല്ല നിലക്ക് പോകുന്ന ഈ പരിപാടി ഈ പെണ്ണിനെ വെച്ച് കുളമാക്കല്ലേ.. പിങ്കി പോര.....
@geethakumaryamma8701
@geethakumaryamma8701 7 ай бұрын
Sathyam, aa pazhaya flow kure nalayi illallo
@janaki-wn4lq
@janaki-wn4lq 7 ай бұрын
ഒരു എപ്പിസോടും കൂടെ തട്ടിക്കൂട്ടി. സ്റ്റാർട്ടിങ് വളരെ നന്നായിരുന്നു. അൻസറിനെയും, നടരാജനെയും, ക്‌ളീട്ടോയെയും മറ്റേ ആളെയും കാണുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. അമ്മയും, റൊണാൾഡും നാച്ചുറൽ ആക്ടിങ്.സൂപ്പർ. ബാക്കി ഒക്കെ ഓവർ ആക്ടിങ്
@CaimanNet
@CaimanNet 7 ай бұрын
Marimayam team's - Wife is beautiful - is a nice Sitcom 😊
@supriyap5869
@supriyap5869 7 ай бұрын
വളരെ വളരെ ശരിയാണ് എത്ര കണ്ടാലു൦ മതിവരില്ല
@Sobha-wr6hs
@Sobha-wr6hs 7 ай бұрын
Thankam angu expressions vari vitharuva.enthoru boranu. Pazhaya aa entertainment ipo kittunneyilla. Nadarajan, cleeto,Amma,ansar,puthiya al ivarokke undel oru rasam. Thankathinteyum lilliyudeyum over actions kandu masuthu.athinidak aa cherukkan. Enthoru kolam aanu
@sasidharannair9159
@sasidharannair9159 7 ай бұрын
ഈ പുരുഷുവിനെ എന്തിനാണ് ഇങ്ങനെ ഇട്ടു കഷ്ടപ്പെടുത്തുന്നത് അയാളെ ഒഴിവാക്കിക്കൂടെ ഇതിൽ അയാളുടെ ആവശ്യമെയില്ല വെറുതെ എന്തിനാ ഇയാളെയൊക്കെ കൊണ്ട് എപ്പിസോഡ് കുളമാകുന്നത് അയാളെ കാണുമ്പോൾ തന്നെ വെറുപ്പുതോന്നുന്നു
@rejithpinaruvila
@rejithpinaruvila 7 ай бұрын
Mudiyano,?
@2butterflies683
@2butterflies683 7 ай бұрын
ഞാനും... ഇപ്പോ അളിയൻസ്ന് അഡിക്റ്റായി 😅
@anbalaganp2930
@anbalaganp2930 7 ай бұрын
Super episode..
@AbdulRahim-gj4gb
@AbdulRahim-gj4gb 7 ай бұрын
ജിത്തു തന്നെ ഈ പ്രോഗ്രാമിൽ അധികപ്പറ്റാ... ഇപ്പൊ ഒരു പുങ്കിയും... നല്ലരീതിയിൽ പോയ്കൊണ്ടിരുന്ന ഈ പ്രോഗ്രാം നശിപ്പിക്കല്ലേ pls
@tomnewyorker3749
@tomnewyorker3749 7 ай бұрын
എന്ന് തടിയാ പുള്ള റൊണാൾഡ്‌ വന്നോ , അന്നേ തുടങ്ങി അധഃപതനം
@nahalaneelu1489
@nahalaneelu1489 7 ай бұрын
Ath ladieroom kanda mnslvum ath kanathonda adhikapattann thonnane😅
@പവിഴദീപ്
@പവിഴദീപ് 7 ай бұрын
ഈ മുടിയനെയൊക്കെ പറഞ്ഞു വിട്ടിട്ടു ആ അമ്മാവനെയൊക്കെ കൊണ്ട് വരാൻ നോക്ക് ഇവനൊക്കെ വന്നതിൽ പിന്നെ ഒരൊറ്റ എപ്പിസോഡ് പോലും കൊള്ളില്ല
@supriyap5869
@supriyap5869 7 ай бұрын
ശരിയാണ് മുടിയനു൦ പിങ്കിയു൦ മങ്കിയുമെല്ലാ൦ മഹാബോറ്
@പവിഴദീപ്
@പവിഴദീപ് 7 ай бұрын
@@supriyap5869 ഇവരൊക്കെ വരുന്നതിനു മുന്പേ എന്ത് രസം ആയിരുന്നു ഇപ്പോൾ വെറും ബോർ ആണ്
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 7 ай бұрын
ഇൻഷുറൻസ്കാർക് പണി കൊടുത്ത നടരാജനാണ് മാസ്സ് 🤣🤣🤣😂😂😂🤭🤭🤭
@newkudir6439
@newkudir6439 7 ай бұрын
Hi
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
വീടും ഭാര്യെയും നോക്കാത്ത ക്‌ളീറ്റോ എന്നിട്ട് ഭാര്യയെ പഠിപ്പിക്കുന്നു
@gireeshchira5799
@gireeshchira5799 7 ай бұрын
തെറ്റുപറ്റി ക്ളീറ്റസിന്റെ വരുമാനം കൊണ്ടല്ലാതെ എങ്ങനെയാണു ആ കുടുംബം കഴിയുന്നത് മുൻകാലങ്ങളിൽ ഒരു പരിധിവരെ അത് ശരിയായിരുന്നു ഇപ്പോൾ അങ്ങനെയല്ല
@ramakrishnan.pparayil5874
@ramakrishnan.pparayil5874 7 ай бұрын
പിങ്കിയോ മങ്കിയോ. ചപ്രത്തലയൻ്റെ കൂട്ട് കൊള്ളാം. അളിയൻസ് കാണുന്നത് നിർത്തിയാലോ എന്നൊരു തോന്നൽ
@arjunpdileep1022
@arjunpdileep1022 6 ай бұрын
Nigal kanunnath nirthiya... Avarku oru view kurayum atra ullu bakki ullavar kanum that's all 🤭
@norakhamar
@norakhamar 4 ай бұрын
Ramayanam vayich irukku sanghi ammava, Amrita TV paripadikal und
@ahmadnajad4638
@ahmadnajad4638 7 ай бұрын
Aliyans മുടിയൻ വന്നതിന് ശേഷമാണ് കാണാൻ തുടങ്ങിയത്,ഇഷ്ടമായി,ഇപ്പൊൾ പഴയ എപിസോടുകൾ ഒക്കെ എടുത്തു കാണുന്നു🙂💯♥️
@yoonusthachankunnu9758
@yoonusthachankunnu9758 7 ай бұрын
വിഷ്ണു ഇഷ്ട്ടം പക്ഷെ അളിയൻ സ് അതൊരു വേറെ ലെവൽ ആണ് മുത്തേ 🥰🥰🥰അമൃത മുതൽ ഒന്ന് കണ്ട് നോക്കു പറ്റു മെങ്കിൽ.... നഷ്ട്ടം ഉണ്ടാവില്ല
@muhammadshaheem6003
@muhammadshaheem6003 7 ай бұрын
Njanum mudiyan vanna sheshama thudangiye... Ippo ellam kanuvaa❤😊
@Shamananoufal
@Shamananoufal 7 ай бұрын
Payaya episode kandunok ennut para
@hairunnisak5516
@hairunnisak5516 7 ай бұрын
Aliyans pande supper
@hairunnisak5516
@hairunnisak5516 7 ай бұрын
Mudiyan❤❤❤
@Dreams-jm7hl
@Dreams-jm7hl 7 ай бұрын
പിങ്കി എപ്പിസോഡ് പൊളിച്ചു 😂👍🔥💥❤️ അമ്മയുടെ ഡയലോഗാണ് പൊളി 😂😂😂 അമ്മ സൂപ്പർ 👍👍❤❤ ഈ അമ്മ എന്നും വേണം ഡയലോഗ് കൂടുതൽ കൊടുക്കണം 🥰🥰 ന്യൂജനറേഷനെ കുറിച്ച് പൊക്കി പറഞ്ഞതേയുള്ളു ദേ കിടക്കണ് പൊത്തോന്ന് താഴെ 😂😂 പാവം മുടിയൻ ഈ പിങ്കി ഇനി വേണ്ട... ഉപ്പും മുളകിലും കോടീശ്വരി അളിയൻസിലും അത് തന്നെ....ഈ കോടീശ്വരികൾ എല്ലാം മുടിയനെ ഒരു വഴിയാക്കും 😅
@anjanamichael8360
@anjanamichael8360 7 ай бұрын
അമ്മാവനെയും അമ്മായിയെയും ഒന്ന് കൊണ്ട് വരാമോ ഡയറക്ടർ സർ???? 😔😔... Avarokke thanneya nallathu🥰....
@supriyap5869
@supriyap5869 7 ай бұрын
സത്യ൦
@Vishanthnadikeshan
@Vishanthnadikeshan 7 ай бұрын
എന്നാലുംഎൻ്റനടരാജാ നടക്കാൻ വയ്യാതായല്ലോ❤ ക്ലിറ്റോയ്ക്ക് വെള്ളം പോലും കൊടുക്കാതെ തങ്കവും മുടിയൻ്റ മുടിക്ക് പിടിച്ച് കാമുകിയും വട്ടം കറക്കി😂😂😂😂❤❤❤
@basilcpoulose8894
@basilcpoulose8894 7 ай бұрын
ന്യൂ ജനറേഷൻ വെറുപ്പിക്കൽ ദയവായി ഇതിൽ കൊണ്ട് വരരുത്..... Pls
@jubimathew3169
@jubimathew3169 7 ай бұрын
Ellarum collaboration is good
@arjunpdileep1022
@arjunpdileep1022 6 ай бұрын
Old generation ith onum pattathondu ulla oru jealousy 😂
@krishnadaspk7289
@krishnadaspk7289 7 ай бұрын
അങ്ങനെ പിങ്കിയെ കണ്ടു ഇനി മുത്തു ലക്ഷ്മിയെ കാണണം
@dhanyakrkr
@dhanyakrkr 7 ай бұрын
Jn vara muthu lakshmi ayitt
@TheVijeshvijay
@TheVijeshvijay 7 ай бұрын
മുത്ത് ലക്ഷ്മി ഒക്കെ പണ്ടേ വന്നത് ആണ്...
@ansarikonni2941
@ansarikonni2941 7 ай бұрын
ഇനിയും അപ്പുകുട്ടൻ സാറിനെ കാണിക്കണെ ,പിന്നെ മുത്ത് ലക്ഷ്മിയെയും ,അൻസാറിൻ്റെ ഭാര്യയെയും ,എല്ലാവരും പോരട്ടെ ❤❤
@ramachandran5854
@ramachandran5854 7 ай бұрын
കാണിച്ചിട്ടുണ്ട' ഒരു പ്രാവശ്യം അപ്പുകുട്ടനെ. കൊച്ചിന് മാലയും കൊണ്ട് വന്ന സീൻ.
@Dreams-jm7hl
@Dreams-jm7hl 7 ай бұрын
എല്ലാവരെയും കാണിച്ചിട്ടുണ്ടല്ലോ പഴയ എപ്പിസോഡുകൾ കാണു 😊
@AbdulRahim-gj4gb
@AbdulRahim-gj4gb 7 ай бұрын
അപ്പുക്കുട്ടൻസാറിനെ മാത്രേ കാണിച്ചിട്ടുള്ളു ​@@Dreams-jm7hl
@Chandrababu-ef3gn
@Chandrababu-ef3gn 7 ай бұрын
Anikkum athane chothikan ullathe oru appukuttan sir nammale mandanakukayano
@sskkvatakara5828
@sskkvatakara5828 7 ай бұрын
Korasarinapola
@nishasree2172
@nishasree2172 7 ай бұрын
ഞാൻ അന്നും ഇന്നും കാണുന്ന ഒരേ ഒരു ഒരു programme❤
@ayshabiazeez7957
@ayshabiazeez7957 7 ай бұрын
ഞാനും
@alicejhon3900
@alicejhon3900 7 ай бұрын
me too 😊
@kurianlukoselukose7728
@kurianlukoselukose7728 7 ай бұрын
Janum
@rubinahusein3111
@rubinahusein3111 7 ай бұрын
Ladies room കാണൂ..അതും super ആണ്
@sindhugbhatt6798
@sindhugbhatt6798 7 ай бұрын
Mudiyante eratti prayam thonnum pinkikku
@Alimans633
@Alimans633 7 ай бұрын
മുൻപത്തെ പ്രേമം കാരണം നന്നാക്കാനെന്നും പറഞ്ഞ് കൊണ്ടുവന്ന ഫാമിലിയിൽ ആണ് ഇത് നടക്കുന്നത് എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം,കഷ്ട്ടം തന്നെ 👎🏻🤦🏻‍♂️😏🥶
@jollysports5654
@jollysports5654 7 ай бұрын
Pinky is not suitable for jithu,looking big and elder
@bahubali68
@bahubali68 7 ай бұрын
പിങ്കിയെ കണ്ടപ്പോൾ തങ്കത്തിന്റെ ചേച്ചിയെപ്പോലെ തോന്നി 🙄
@geethanambudri5886
@geethanambudri5886 7 ай бұрын
വല്ലാത്ത കാഴ്ച്ച ശക്തി 😂
@kunchusshameer7664
@kunchusshameer7664 7 ай бұрын
പിങ്കിയെ ഇഷ്ടപെടാത്തവർ ലൈക് 🙄
@nishuwarishwa5599
@nishuwarishwa5599 7 ай бұрын
ഈ pinki ladies room ലും ഉണ്ടല്ലോ
@sharafunew3677
@sharafunew3677 7 ай бұрын
എന്ത് വൃത്തികെട്ട എപ്പിസോഡ്
@mindhealthfood5227
@mindhealthfood5227 7 ай бұрын
അമൃത ടീവി മുതൽ അന്ന് കനക ൻ മണികണ്ഠൻ പട്ടാമ്പി ആണ് പിന്നെ annesh രവി ആയി അതിൽ എപ്പിസോഡ് 19 ഹോമിയോമരുന്ന് എപ്പിസോഡ് ഉണ്ട് പിന്നെ എപ്പിസോഡ് ജാതകദോഷത്തെ epi 46 ഒരുപാട് ചിരിക്കാൻ ഉണ്ട്
@anwarwandoor7037
@anwarwandoor7037 7 ай бұрын
ഇതാണോ പിങ്കി ? ഈ സ്വഭാവമുള്ള പിങ്കിയെ അളിയൻസ് കുടുംബത്തിൽ വേണ്ട .
@Ardraaaaaa
@Ardraaaaaa 7 ай бұрын
Ee kudumbathil ulla Jithu pinne veliya punyaalan aanallo ...enthonnade....😂
@jeffymathew9983
@jeffymathew9983 7 ай бұрын
Pinkiyem monkyem ഒക്കെ കൊണ്ട് വന്നു ഉപ്പും മുളകും പോലാക്കരുത്
@santhithomas4623
@santhithomas4623 7 ай бұрын
Useless
@MrJojothomas
@MrJojothomas 7 ай бұрын
ഒരുപാട് രാജ്യങ്ങളിൽ കമ്പനിയുള്ള ഡാഡി യുടെ മകൾ പിങ്കിക്കു ഒരു Gucci bag ഉം ഒരു 2 wheeler എങ്കിലും ആകാമായിരുന്നു.
@krishnekumar1781
@krishnekumar1781 7 ай бұрын
പിങ്കിയുടെ വരവ് പൊളിച്ചു😮😮😮😮😮😮😮
@gireeshchira5799
@gireeshchira5799 7 ай бұрын
കാര്യമെന്ത്‌ എന്നില്ലാത്ത സസ്പെഷൻ ദിസങ്ങൾ നീണ്ടു കാര്യമായി പരിക്കുപറ്റി വീട്ടിൽ കയറിയ ആളെ ഈ പുകിലുകളൊക്കെ നടന്നിട്ടു കണ്ടതേയില്ലല്ലോ
@Aboobackerth3024
@Aboobackerth3024 7 ай бұрын
സൂപ്പർ എപ്പിസോഡ് അമ്മ പിങ്കി ജിത്തു ക്ലീറ്റസ് ലില്ലി തങ്കം റൊണാൾഡ് എല്ലാവരും കലക്കി അമ്മാവനും വരണം❤❤❤❤❤
@Factsagainstpropoganda
@Factsagainstpropoganda 7 ай бұрын
Ponno.. aduthaval… penn vanna mudiya nee out.. uppum mulakum kandallo… pinki vendaaa
@SanaSeba-l7c
@SanaSeba-l7c 7 ай бұрын
Pinkiyum monkeyum onnm venda miss old aliyan episode.....☹️
@supriyap5869
@supriyap5869 7 ай бұрын
😂😂😂അതെയതെ
@AmmuAmmu-dg7mg
@AmmuAmmu-dg7mg 7 ай бұрын
നടരാജ്ന്റെ ബുദ്ധി. സമ്മതിച്ചു
@NishiMindBenders
@NishiMindBenders 7 ай бұрын
Thangam and clitto talking superb Amma juice kudikyathe reason 😂 Lilly❤
@sindhusiya6787
@sindhusiya6787 7 ай бұрын
എന്റെ പോന്നോ കഴിഞ്ഞ ദുവസം ഈ ഇൻഷുറൻസ് വീഡിയോ കണ്ടിരുന്നു അതും എടുത്തു 😄
@bepositive4044
@bepositive4044 7 ай бұрын
പിങ്കി ഇടയ്ക്ക് മതി
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 7 ай бұрын
Ipo uppum mulakinte directionum rajesh talachira aanalllo
@RameshPv-z3h
@RameshPv-z3h 7 ай бұрын
പ്രത്യേകിച്ച് ഒരു കഥയും ഇല്ലാത്ത ഒരു എപ്പിസോഡ് 😊
@chandrika_pt
@chandrika_pt 7 ай бұрын
അങ്ങനെ ഓരോരുത്തർ ആയി വരട്ടെ 😍😍🥰🥰അടിപൊളി 😍😍
@alkageorge2671
@alkageorge2671 7 ай бұрын
Pikki ആയി ലച്ചു വന്നാൽ super ആയിരുന്നു
@im_a_traveler_85
@im_a_traveler_85 7 ай бұрын
9:00 കണ്ണീർ പുത്രി ലേഡീസ് റൂമിൽ നിന്നും ജിത്തുവിനെ അന്വേഷിച്ച് ഇങ്ങോട്ട് ചാടിയോ..😂😂
@SureshBabu-hl8bl
@SureshBabu-hl8bl 7 ай бұрын
ഒരു എപ്പിസോഡിൽ മുത്തുലക്ഷ്മിനെ കാട്ടിതരണം. ഓക്കേ.
@MrJoy8888
@MrJoy8888 7 ай бұрын
കഴിഞ്ഞ ഒരു എപിസോഡിൽ വീഡിയോ കോളിൽ കണ്ട പിങ്കി അല്ലല്ലോ ഇത്... അല്പമൊക്കെ logic വേണ്ടേ സാറന്മാരേ.....😢😢😢😢
@prinishavinesh
@prinishavinesh 7 ай бұрын
Athu thanne aanu ithu
@minivenugopal4972
@minivenugopal4972 7 ай бұрын
അതു തന്നെ ആണ്
@alexusha2329
@alexusha2329 7 ай бұрын
Pinky didn’t come to my expectation . Rich girl English accent is not that good. Lot ennoke parayunna th loat
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 7 ай бұрын
അങ്ങനെ അവസാനം പിങ്കിയെ കാണാൻ പറ്റി 😜😜😂😂👍👍❤❤😍r
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 7 ай бұрын
ലേഡീസ് റൂമിലുണ്ട് ❤
@MegaMurali123
@MegaMurali123 7 ай бұрын
Mudiyanum nadarajanum okke ladies roomilum vararund. Cleatoyepattiyum parayarund
@lisa74415
@lisa74415 7 ай бұрын
Kleeto വന്നപ്പോ kanakan പോയി എന്തുവായ്ത്
@donutstories
@donutstories 7 ай бұрын
Ladies roomile pinki ivideyum undo
@satheeshkrishna7574
@satheeshkrishna7574 6 ай бұрын
ഇവർ ഒരിക്കൽ ബ്രക്കപ്പ് ആയതല്ലേ, അത് മറന്നു പോയോ 🤔
@AnilKumar-xx5yo
@AnilKumar-xx5yo 7 ай бұрын
വയ്യാത്ത ആളിനെ ഇരുത്തി കൂടെ പാവം
@LinjuAnna1992
@LinjuAnna1992 7 ай бұрын
നല്ലൊരു പരുപാടി കൊളവാക്കാൻ ഒള്ള ശ്രെമം ആണെന്ന് തോന്നുന്നു... Plz🙏🏻🙏🏻
@im_a_traveler_85
@im_a_traveler_85 7 ай бұрын
ക്ലീറ്റസ് & തങ്കം കനകൻ & ലില്ലി.. ഇനി ഇവരുടെ വഴക്കിനിടയിലേക്ക് ആ അവന്തിയും പപ്പിയും ഗസ്റ്റ് ആയി വരണം..
@TheVijeshvijay
@TheVijeshvijay 7 ай бұрын
ഓഹ് ഇനി പിങ്കി മുടിയളിയൻസ് എന്ന് പേര് കൂടി മാറ്റിയാൽ മതി.. 🙏🙏
@shihabsk6101
@shihabsk6101 7 ай бұрын
എൻറെ ചോദ്യം അതൊന്നുമല്ല നമ്മുടെ കനകം സാറിൻറെ സസ്പെൻഷൻ എങ്ങനെ വന്നു😢
@gireeshchira5799
@gireeshchira5799 7 ай бұрын
അത് ദിവസങ്ങളോളം അവതരിപ്പിക്കുകയും ചെയ്തു ഇന്നലെ വണ്ടിതട്ടി പരിക്ക് പറ്റി വീടിനകത്തേക്ക് കയറിയ ആള് എവിടെപ്പോയി 🤔
@riyasriyas8084
@riyasriyas8084 7 ай бұрын
ഒരുപാട് നാളായി ഡിഡി ടി പാർട്ടി ഓഫീസ് കണ്ടിട്ട് ഇന്ന് കണ്ടു😮
@rafisaqafi8978
@rafisaqafi8978 7 ай бұрын
പിങ്കിയല്ല മങ്കി
@sathyamsivam9434
@sathyamsivam9434 7 ай бұрын
അപ്പോൾ മുടിയൻ അധികം വൈകാതെ പുറത്ത് പോകും 😅
@fathimap8089
@fathimap8089 7 ай бұрын
നിങ്ങൾക് ഒരു മെഹന്ദി ഡിസൈൻനർ ആവാൻ ആഗ്രഹം ഉണ്ടോ വെറും ഒരു മാസം കൊണ്ട് കുടുതൽ ഡിസൈൻ പഠിപ്പിക്കുന്നു കൂടാതെ മെഹന്ദി കോണ് പേസ്റ്റ് ഉണ്ടാക്കാനും പഠിപ്പിക്കുന്നു താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@ramachandran5854
@ramachandran5854 7 ай бұрын
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം😂😂😂
@ShijiShiji-v3p
@ShijiShiji-v3p 7 ай бұрын
Thankathinu padikanam
@reflectionstar1085
@reflectionstar1085 7 ай бұрын
Pinkyum Mudiyanum kollam...Ellavarum superanu❤
@semimolabdulaziz3655
@semimolabdulaziz3655 7 ай бұрын
Old generation mathiye
@FathimaAmna-vv8mb
@FathimaAmna-vv8mb 7 ай бұрын
Oru 2 like tharo😢
@jomonp941
@jomonp941 7 ай бұрын
അമ്മാവൻ എവിടെ
@asiyaasiya7521
@asiyaasiya7521 7 ай бұрын
പിങ്കി വല്ലാത്തൊരു പിങ്കി 😄😄😄
@gopalvasudev8993
@gopalvasudev8993 7 ай бұрын
ആശയ ദാരിദ്ര്യം ഉണ്ടെങ്കിൽ ഇത് നിർത്തി വല്ല വാർക്കപ്പണിയ്ക്കും പോടോ
@Suresh-tu3sw
@Suresh-tu3sw 7 ай бұрын
👏👏👏പ്രമുഖനും പറ്റിയ അണികളും 😄😄😄നാത്തൂൻസിന്റെ മൈലാഞ്ചിയിടൽ കലക്കി 👏👏മുടിയൻ ഗംഭീരം 👏👏👏ആ പെണ്ണ് കുടിക്കാത്ത വെള്ളം എനിക്ക് വേണ്ട. 😄😄അമ്മയുടെ ഡയലോഗ് പൊളിച്ചു 👌 പിങ്കി സൂപ്പർ 👏നമ്മടെ റൊണാൾഡ് മച്ചമ്പി ആസ് യൂഷ്വൽ പൊളി 👌
@saraswathyamma1205
@saraswathyamma1205 7 ай бұрын
Pinky athra pora 😢
@akshaygnathgnath1993
@akshaygnathgnath1993 7 ай бұрын
Ivalu ladies room vittu ivdae vanno (pinki)😂
@sureshrajan9306
@sureshrajan9306 7 ай бұрын
😂😂നടരാജൻ മുതലാണ് 😀😀
@bijuthomas4633
@bijuthomas4633 7 ай бұрын
ഇവിടെ ഇപ്പൊ RTU ആണ് (RAJESH THALACHIRA UNIVERSE)
@abdulbasheer1414
@abdulbasheer1414 7 ай бұрын
Uppum mulakum yil mudiyante Penn vannappo mudiyan out aayi.. Ivide angane avillallo.. Vann Penn avideyum ivideyum kodishwarmar😅😅
@SreerajMelath-my6if
@SreerajMelath-my6if 7 ай бұрын
E thu serikkum aliyance ano atho ladies room ano enth valipanu e kanikkunne randum koodi mix aki
@nidhicreations2247
@nidhicreations2247 7 ай бұрын
അതാണ് ഓൾഡ് ജനറേഷനും ന്യൂ ജനറേഷനും തമ്മിലുള്ള vettiyasam baby😄😄സൂപ്പർ
@jeenarani2380
@jeenarani2380 7 ай бұрын
ഈ episode upload ആയിട്ടു 4…5 days aayi...ഇതുവരേം കാണാൻ തോന്നിയില്ല കാരണം episode name pinky. നല്ല രീതിയിൽ natural acting aayi ജീവിച്ചു കാണിക്കുന്ന കുറച്ചു നല്ല ആൾക്കാരുടെ ഒരു sitcom ആയിരുന്നു ഇത്.എല്ലാം പോയി..മുടിയൻ,റോസ് maary ,ഇപ്പോൾ ഒരു pinky..കൊള്ളില്ല.അമ്മാവൻ അമ്മ മുത്ത്‌ ക്ലീറ്റോ ലില്ലി കനകൻ അമ്മായി തങ്കം ഈ ഒരു ജോണർ ❤അതൊരു സുഖം ആണ് അതിൽ പൊടിയിട്ട് ഇപ്പോൾ ഉടായിപ്പ്..കൊള്ളില്ല
@jayanthanthekkiniyedath5443
@jayanthanthekkiniyedath5443 7 ай бұрын
ഭയങ്കര ബോറാവുന്നു -
@subajoyal8069
@subajoyal8069 7 ай бұрын
Ladies Room എന്ന സീരിയലും പിങ്കിയും മുടിയനും ഈ സീരിയൽ സ്റ്റോറിയിൽ കൂടെ സ്ക്രിപ്റ്റ് ചെയ്തതിൽ വളരെ നന്ദി രാജേഷ് ഡയറക്ടർ. എല്ലാരും കിടു 🎉🎉🎉🎉❤❤❤🙏
@tomnewyorker3749
@tomnewyorker3749 7 ай бұрын
ചില ദിവസങ്ങളിൽ ആൾകാർ കറത്തും മറ്റു ദിവസങ്ങളിൽ ഇച്ചിര വെളുത്തും ഇരിക്കുന്നതിന്റെ secret എന്താണ് ? camera unit വേറെ വേറെ ആണോ ?
@raveenakrishna1947
@raveenakrishna1947 7 ай бұрын
Laddies roomilum ithe perukal alle ( pinky, jithu)🙄🙄🙄
@LachuAppu-jv9qu
@LachuAppu-jv9qu 6 ай бұрын
Ladies room mix with aliyans❤️
@Pushpamangalam
@Pushpamangalam 7 ай бұрын
Thankam at 7:21: കുറച്ച് നാരങ്ങാ അച്ചാറിരിപ്പൊണ്ട്. അത് കലക്കി കുടി. 😂😂😂
@RajendranVayala-ig9se
@RajendranVayala-ig9se 7 ай бұрын
മുടിയൻ ഗംഭീരൻ -പാർട്ടിക്കാരെയെല്ലാം കണ്ടിട്ട് സന്തോഷായി -
@maheshvs_
@maheshvs_ 7 ай бұрын
Pinky യുടെ പേരെന്താ? 😊
@Sawariya613
@Sawariya613 7 ай бұрын
പിങ്കി character ചീറ്റിപ്പോയി....🫤🫤🫤
@Asma-ud7gd
@Asma-ud7gd 7 ай бұрын
😂😂അടിപൊളി പിങ്കി
@jeejiantony2069
@jeejiantony2069 7 ай бұрын
അമ്മാവനെ കണ്ടിട്ട് കുറെ നാളായി അമ്മായി എവിടെ
@princythomas1266
@princythomas1266 7 ай бұрын
Pinkey vere aalu matiyarunu
@ElsyMathai-bf9xj
@ElsyMathai-bf9xj 7 ай бұрын
Mudiyan want to come in uppum mulakum again pinky is in the ladies room
@ashrafmk8741
@ashrafmk8741 7 ай бұрын
Pinki yende classmate aan
@vinathamc-cb3uq
@vinathamc-cb3uq 7 ай бұрын
ശരിയാ old is gold🌹😍😍😍
@georgecjohn7128
@georgecjohn7128 7 ай бұрын
പുരുഷു കുഞ്ഞ് 😘😘😘😄😄😄
@user-hl6nl3eh6u
@user-hl6nl3eh6u 7 ай бұрын
Insta യിൽ ഇതുപോലെ ഉള്ള ഒരു വീഡിയോ കണ്ടായിരുന്നു നാല് ദിവസം മുൻപ്. Same പേര് ഉള്ള പെൺകുട്ടി 🤭🤭,,
@mctmct2500
@mctmct2500 7 ай бұрын
രണ്ടിനും ഡിസൈൻ അടിപൊളി
@zereenamanaf9539
@zereenamanaf9539 7 ай бұрын
കത്തി മലപ്പുറത്ത്‌ പോയി.... എന്ന് പറയാരുന്നു തങ്കത്തിനു 😄
@jayashivadasan2703
@jayashivadasan2703 7 ай бұрын
Cleeto ayathu konu kollam ente husband ayirikkanam😢
@fathimanjm7684
@fathimanjm7684 7 ай бұрын
Pinkyey kanichathil santhosham ullavar undo ividey😊❤.
@DARULHAMD-i1m
@DARULHAMD-i1m 7 ай бұрын
Pinkiyum jithum ladies roomil undu ithe pole lovers ayittu
@EduSpot_Haseena
@EduSpot_Haseena 7 ай бұрын
Aliyan Vs Aliyan epi - 46 👌👌👌👌 Pazhaya Aliyans nte athra pora ippo.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 21 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 10 МЛН
കൈനോട്ടക്കാരൻ part-1
7:13
Waterloo International films
Рет қаралды 1,4 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 52 | Metro
21:42
Amrita TV Archives
Рет қаралды 965 М.
Next "Onam" with full hair Actor Aneesh Ravi, weakest Donor Area Hair Transplantation
8:21
Hair Transplant Safari Malayalam
Рет қаралды 127 М.
ТИПИЧНЫЙ ТАКСИСТ В СОЧИ #юмор #прикол #сочи #ржака
0:59
Не знал, что у него есть дочь 😶
0:57
Иви
Рет қаралды 2,2 МЛН
билеты без документов
1:00
RusRoflTime
Рет қаралды 4,4 МЛН
iShowSpeed Meet Green Army... 😂
0:14
SpeedNaldo7
Рет қаралды 47 МЛН