No video

റെയിൽ പാളത്തിൽ കണ്ടെത്തിയ മൃതദേഹം; കൊലപാതകം തന്നെ | The Real Story | Retired DYSP Gilbert | EP11

  Рет қаралды 111,098

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#therealstory #dyspgilbert #keralapolice

Пікірлер: 81
@abworld6746
@abworld6746 Жыл бұрын
അപ്പൊ സൈമൺ.... കാക്കിക്കു കാക്കിയോടുള്ള സ്നേഹം.. അയാള് കുറ്റക്കാരനല്ലേ അയാളാണ് ഒന്നാം പ്രതി
@sajeenash7656
@sajeenash7656 2 жыл бұрын
Sir. Really you are great. Big salute.
@RAINBOW-gi2xd
@RAINBOW-gi2xd 5 ай бұрын
അഭിനന്ദനങ്ങൾ 👍
@sreejageorge4840
@sreejageorge4840 4 жыл бұрын
Nalla,Avatharanam
@abdulsaleemc5993
@abdulsaleemc5993 2 жыл бұрын
യുക്തിയും ബുദ്ദിയും, കഴിവും തന്റെടവും സത്യസന്ധതയും അങ്ങയുടെ മാത്രം സവിശേഷതയാണ്. അങ്ങ് നീണാൾ വാഴട്ടെ എന്ന പ്രാർത്ഥനയോടെ. അങ്ങയെ സ്നേഹിക്കുന്ന വർ
@user-gd3mb2vl7c
@user-gd3mb2vl7c 3 жыл бұрын
കേൾക്കാത്ത പാടെ, കേൾക്കാത്ത താമസം ഈ തെറ്റായ പ്രയോഗങ്ങൾ മുൻപും കേട്ടു, കേട്ട പാടെ, കേൾക്കേണ്ട താമസം എന്നാണ് പ്രയോഗിക്കേണ്ടത്
@sunnyjoseph615
@sunnyjoseph615 3 жыл бұрын
അഡ്രസ് എഴുതിയ ചാക്ക് സംഭവസ്ഥലത്തുതന്നെ ഉപേക്ഷിക്കുക, ഒരു ചെരുപ്പ് അവിടെ കളഞ്ഞിട്ട്, ജോടി വീട്ടിൽ ഭദ്രമായി സൂക്ഷിക്കുക ( പോലീസ് വരുമ്പോൾ അവരെ ബുദ്ധിമുട്ടിക്കരുതല്ലോ. .), ട്രെയിന് ഡ്രൈവറും നാട്ടുകാരും കാണേ ചാക്ക് പാളത്തിൽ ചുമന്ന് കൊണ്ടുപോയി സ്ഥാപിക്കുന്നു...ഇവര് ശിക്ഷ കഴിഞ്ഞ് തിരക്കഥാ രചനയോ മറ്റോ ആയിരിക്കും.....
@ytshorts4u181
@ytshorts4u181 3 жыл бұрын
Daily enikipoo e stories kettiripa pani enik ishtamanu sir parayunna investign teliyikunna style kettirikan.
@sujithvs5432
@sujithvs5432 4 жыл бұрын
അവസാന ഭാഗത് പോലീസ് കാർക്ക് കൊടുത്ത അഡ്വൈസ് കലക്കി.....
@user-hd3hp6fy4t
@user-hd3hp6fy4t 3 жыл бұрын
Thanks for helping Simon SI to escape. You should have arrested him without mercy for what he has done as a Law enforcement officer. He must have been punished more than those three.
@manuovm715
@manuovm715 4 жыл бұрын
തെറ്റ് ചെയ്യുന്ന സാധാരണക്കാരെക്കാൾ സിക്ഷ. അർഹിക്കുന്നത്.നിയമമറിയുന്ന നിയമത്തിനെതിരെ പ്രവർത്തിക്കുന്ന - കുറ്റകൃത്യങ്ങളെ മറച്ച് വെക്കുന്ന ഉദ്യാഗസ്തരെ അല്ലെ - അവരെ കോടതിയിൽ പരാമർശിക്കാത്ത സാറും തെറ്റ് കാരനല്ലെ
@abworld6746
@abworld6746 Жыл бұрын
കാക്കി സ്നേഹം
@aryanambady6752
@aryanambady6752 3 жыл бұрын
Excellent presentation.....
@jobymichael8685
@jobymichael8685 3 жыл бұрын
Salute sir🙏🙏🙏
@tressajohn3269
@tressajohn3269 4 жыл бұрын
Super sir..sathiyasandhamayi case anwashicha sirnu big salute
@manuovm715
@manuovm715 4 жыл бұрын
എന്താ സർ - സൈമൺ എ സ് ഐ പ്രതിയാക്കാതിരുന്നത് - അയാൾ ഇവരെക്കാളും വലിയ തെറ്റല്ലെ. ചൈതത്
@lifestyle1266
@lifestyle1266 3 жыл бұрын
അതെ നീതി മാനായ പോലീസ് കാരന് അവിടെ തെറ്റ് പറ്റി, അയ്യാൾ ആണ് തെറ്റ് ചെയ്യിച്ചത് എന്ന് പ്രെതികൾ പറഞ്ഞു എന്നിട്ട് കൂടി ആളെ ഒഴുവാക്കി
@thailandlove5535
@thailandlove5535 3 жыл бұрын
There should be some video footage when you do this program, Kaumudy. Will be more interesting.
@bijupn7739
@bijupn7739 3 жыл бұрын
ജോർജ് ജോസഫ് sir.. ആയിരുന്നു കേസ് അന്വേഷണം എങ്കിൽ പ്രതികൾ അഴി എണ്ണിയേനെ
@itzgrandtwo3169
@itzgrandtwo3169 4 жыл бұрын
നല്ല ഉദ്യോഗസ്ഥൻ... ഇന്നും വളരെ ഹെൽത്തിയാണ്... ഇവരുടെ ഇത്‌ പോലെ നല്ല അന്വേഷണ റിക്കോർഡ് ഉള്ളവരെ പെൻഷൻ പ്രായം കഴിഞ്ഞാലും സർവീസിൽ നിലനിർത്താൻ സർക്കാരുകൾ തയ്യാറാവണം... വീൽ ചെയറിൽ അസംബ്ലിയിലും പാർലമെൻറിലും എത്തുന്ന ജനപ്രതിനിധികളെകൊണ്ട് എന്ത് സേവനമാണ് ജനങ്ങൾക്കുള്ളത്...
@suneersufiyan9742
@suneersufiyan9742 3 жыл бұрын
നല്ല പ്രോഗ്രാം sir
@kannansrank9595
@kannansrank9595 3 жыл бұрын
Kaumudy plees...aa intro tone lesham sound kurakku....rathri kelkumpol ear adichu poi
@thecreator776
@thecreator776 4 жыл бұрын
ട്രെയിന്റെ മുന്നിൽ ചാടി ചക്കരുത് തീ കൊളുത്തി ചത്താലോ... എന്തൊക്കെ ആണ് സാറെ പറയുന്നേ... ആത്മഹത്യ ചെയ്യരുത് എന്നല്ലേ പറയേണ്ടേ
@joshyvarghese3564
@joshyvarghese3564 3 жыл бұрын
😃😃ഞാനും ഓർത്തു അത് 😃
@visweswaraner9400
@visweswaraner9400 2 жыл бұрын
അനേഷണം, എല്ലാം നല്ലരീതിയിൽ
@swalihsilu9387
@swalihsilu9387 3 жыл бұрын
തൂങ്ങിച്ചത്താലും ട്രൈനിനു മുന്നിൽ ചാടരുത്..👌👌
@rajanbabuk9584
@rajanbabuk9584 4 жыл бұрын
Deserve s a reward.
@motherslove686
@motherslove686 3 жыл бұрын
Congratulations sir
@samsalinimidhun246
@samsalinimidhun246 4 жыл бұрын
Big salute
@ceramicplate3660
@ceramicplate3660 4 жыл бұрын
👍
@gninestudios5795
@gninestudios5795 2 жыл бұрын
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കിട്ടാൻ എത്ര ദിവസം എടുക്കും ഒരു റിപ്ലൈ തരാമോ
@kunjumolaami9648
@kunjumolaami9648 3 жыл бұрын
Ethranaalaayittum aarudeyum perukal marannillallo sir
@meenudass9479
@meenudass9479 4 жыл бұрын
ഉന്നതന്മാരുടെ ഇടപെടൽ ഇല്ലെങ്കിൽ സത്യസന്ധന്മാരായ പോലീസ് ഉദോഗസ്ഥന്മാർ കേസ് വിജയകരമായി അന്വേഷിച്ചു കണ്ടെത്തും.
@janceysebastin1929
@janceysebastin1929 3 жыл бұрын
വളരെ ശരിയാണ്
@dr.josephantonygeorge1287
@dr.josephantonygeorge1287 4 жыл бұрын
It's good that the punishment given in the verdict to the criminals. is mentioned.. It would be better to have also given what happened to the SI Simon.. Inspite of money & influence, criminals can't escape is the moral lesson. .Prof. Dr. Joseph Antony ,G.; New York
@kunjumolaami9648
@kunjumolaami9648 3 жыл бұрын
Boradikkunnilla kettukondirickaan rasamund
@freethinker3323
@freethinker3323 4 жыл бұрын
🙏🏽🙏🏽
@rijovarghese5828
@rijovarghese5828 4 жыл бұрын
സൈമണ് എവിടെ ?
@RIYASAUGUS
@RIYASAUGUS 3 жыл бұрын
സാഹിത്യം നിർത്തിയത് കൊണ്ട് അവതരണം നന്നായി...
@mythoughtsaswords
@mythoughtsaswords Жыл бұрын
What about SI Simon?
@KK-st9cb
@KK-st9cb Ай бұрын
Sir SI Simon evide ?
@SivaKumar-wt7pc
@SivaKumar-wt7pc 3 жыл бұрын
🙏
@rahulnayar1
@rahulnayar1 4 жыл бұрын
What is the meaning of mahesar?
@jeevnasam4810
@jeevnasam4810 3 жыл бұрын
Can u tell me ..this incident occured in wich year....I can't find in any news
@d-team7758
@d-team7758 2 жыл бұрын
സംഭവങ്ങളുടെ വർഷം കൂടി പറഞ്ഞിരുന്നേൽ നന്നായേനെ. ഇത് ഏതു കാലഘട്ടത്തിലാണ് നടന്നത് എന്ന് നമ്മൾ ഊഹിച്ചു കണ്ടു പിടിക്കണമായിരിക്കും.
@sussygeorge7641
@sussygeorge7641 3 жыл бұрын
താങ്കൾക്ക് ചുമയും ചെറിയ ഒരു discomfort ulla pole തോന്നുന്നു
@traveltastes9008
@traveltastes9008 Жыл бұрын
Appol spot il ninnu kittiya aa kathi??? Appol 2🗡️???
@lisashajan4170
@lisashajan4170 3 жыл бұрын
ORU REQUEST AAN ETU CASE VIDEO IDUMBOZHUM YEAR AND DATE KOODI ONNU IDANAM PLZ . ENGIL ELLAM PERFECT
@shibuvarkey854
@shibuvarkey854 3 жыл бұрын
ചിലതിൽ claimax ശെരിയാകുന്നില്ല SI ക്ക് എന്ത് സംഭവിച്ചു ?
@regicjose
@regicjose 3 жыл бұрын
Incident date not told
@unknownnuddin3522
@unknownnuddin3522 2 жыл бұрын
I respect this guy’s memory he remembers literally everything including the names, I really dont know what colour dress i wore yestrday 🥴
@pokerpm6786
@pokerpm6786 3 жыл бұрын
സൈമൺ എവിടെ പോയി
@sivadasang5816
@sivadasang5816 2 жыл бұрын
TheliyaanullaCasukalAthikaarikalMarachuVaykkunnuSaarinuAbinanthananalGoodevining
@vidyavidhu9317
@vidyavidhu9317 4 жыл бұрын
Tvyil എത്ര മണിക്ക് ആണ് ഈ പ്രോഗ്രാം
@smithababy1437
@smithababy1437 4 жыл бұрын
ചില കേസുകൾ തെളിയാതെ പോവുനനത് ഉനനതരുടെ ഇടപെചലുകൾ കൊണ്ടു തന്നെ ആവു०
@prakashy5313
@prakashy5313 3 жыл бұрын
Edo.. why not arrest that S. I YOU are a idiot.. and...
@ashkarpattambi-kl-52
@ashkarpattambi-kl-52 3 жыл бұрын
സൈമണെ രക്ഷപ്പെടുത്തി നിങ്ങൾ ,അയാളെ അല്ലേ ആദ്യം കസ്റ്റഡി യിൽ എടുക്കേണ്ടത്
@attakoya2070
@attakoya2070 4 жыл бұрын
Simon പോലീസ് ഓഫീസറും തെളിവ് നശിപ്പിക്കുവാൻ കൂട്ട് നിന്ന കേസിൽ പ്രതിയാകേണ്ടതാണ്. അതേക്കുറിച്ചു ഒന്നും പറഞ്ഞില്ല. താങ്കളുടെ പലകേസുകളിലും ഇതുപോലെ പലരെയും ഒഴിവാക്കിയിട്ടുള്ളതായി കാണുന്നു.
@Arunraj-wz4bn
@Arunraj-wz4bn 4 жыл бұрын
വളരെ ശരി ആണ്.... പോലീസ് കാർ ചെയ്‌താൽ കുഴപ്പം ഇല്ലായിരിക്കും 😂
@user-hd3hp6fy4t
@user-hd3hp6fy4t 3 жыл бұрын
True
@faizaltky
@faizaltky 4 жыл бұрын
എങ്ങനെ ജീവിക്കുന്ന സ്ത്രീ ആയാലും അവരെ ഒക്കെ വെളുത്ത മാംസപിണ്ടം എന്നൊക്കെ നിങ്ങളെ പോലെ ഉന്നത വിദ്യാഭ്യാസവും വിവേകവും ഉള്ളവർ വിശേഷിപ്പിക്കുന്നത് പൂർണ്ണമായും സ്ത്രീവിരുദ്ധമാണ്.
@arunpnair6764
@arunpnair6764 4 жыл бұрын
Correct..
@dakshamanu3890
@dakshamanu3890 3 жыл бұрын
Crrt,
@faizaltky
@faizaltky 3 жыл бұрын
@@dakshamanu3890ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ
@Santhu-pc1uo
@Santhu-pc1uo 3 жыл бұрын
Railway police karanu enthu sambhavichu???????
@nivedgameing7774
@nivedgameing7774 11 ай бұрын
സൈമൺ ബുദ്ധിപരമായി മുങ്ങി
@merrilwilliams7742
@merrilwilliams7742 3 жыл бұрын
Simon ന് എന്ത് പറ്റി എന്നുകൂടി പറഞ്ഞിരുനെങ്കിൽ നന്നായിരുന്നു.
@AnoopKumar-ox8ui
@AnoopKumar-ox8ui 3 жыл бұрын
Appol othassa cheitha simoninu siskha vende
@retheeshkuttu7965
@retheeshkuttu7965 3 жыл бұрын
J
@PramilaNair-gs8ld
@PramilaNair-gs8ld 11 күн бұрын
Simon pine kandile
@shibugopal4662
@shibugopal4662 4 жыл бұрын
👍
@surekhar8049
@surekhar8049 4 жыл бұрын
🙏
@babups4566
@babups4566 4 жыл бұрын
Good
@abinroy4511
@abinroy4511 4 жыл бұрын
@@babups4566 0i8i0⁰iippi8998i88iioi8pp⁸8ipp8iii⁷ipippììpiliì
@huzaibanu2126
@huzaibanu2126 4 жыл бұрын
👍
@deepaponnu1523
@deepaponnu1523 3 жыл бұрын
👍
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
ഞണ്ട് കൃഷി Asianet News Money Time 2018
7:06
Central Marine Fisheries Research Institute
Рет қаралды 6 М.
R K Jayarajan - 13 | Charithram Enniloode 2581 | Safari TV
22:13