ഞാൻ ഒരു സ്ഥിരം പ്രേഷകൻ ആണ്.... അളിയൻസ് സൂപ്പർ ആണ് ഇപ്പോഴും.... ഞാൻ ഇതല്ലാതെ വേറെ ഒരു സീരിയലും കാണാറില്ല.... എന്റെ ഫെവേറേറ്റ് ഇതാണ് അളിയൻസ് കുടുംബം ഞാനും അതിലെ ഒരു അംഗമാണ് ✌️✌️✌️✌️😍😍👍👏👏👏👍👍ക്ലിറ്റോ... തങ്കം... കനകൻ.. ലില്ലി... മുത്ത്... അമ്മാവൻ.. അമ്മ... പിന്നെ രണ്ടു കുട്ടികൾ...😍😍😍😍😍😍😍ഒരുപാട് ഒരുപാട് ഇഷ്ടം... ഇതുപോലെ നല്ല നല്ല എപ്പിസോഡ് മായി വീണ്ടും വീണ്ടും അളിയൻസ് വരട്ടെ.... എല്ലാം ഒന്നിനൊന്നു മെച്ചം.....👍👍👍👍👍👍👍👍👏👌👍👌👍🌹🌹😍😍😍✌️
@g4tech9654 жыл бұрын
content എത്ര ബോറിങ്ങ് ആണെങ്കിലും ഈ കുടുoബത്തിനെ കണ്ടോണ്ടിരിക്കാൻ ഒരു പ്രത്യേക സുഖം ആണ്.....
കുറെ നാളിനു ശേഷം മുത്തി ന്കുറച്ച് ഡയലോഗു ള്ള ഒരു എപ്പിസോഡ്. നന്നായിട്ടുണ്ട്
@shaansharaf72044 жыл бұрын
അമ്മാവനെ ഇഷ്ടപെടുന്നവർ അടി ലൈക് 😘😘😘😘😘😘
@haarishbabu49694 жыл бұрын
വീണ്ടും ശോകം.. അളിയൻസ് ഇങ്ങനെയല്ലായിരുന്നു..
@lishabenny78614 жыл бұрын
Correct
@Faisal-family4 жыл бұрын
Sheriyan
@shedairies2924 жыл бұрын
Correct
@vahbampt41614 жыл бұрын
Correct
@maneeshkchandran90964 жыл бұрын
ഞാൻ അളിയൻസിന്റെ ഒരു സ്ഥിരം പ്രേഷകൻ ആയിരുന്നു ഇപ്പോ എനിക്ക് ചക്കപ്പഴം ആണ് കുറച്ചു കൂടുതൽ ഇഷ്ട്ടം... അളിയൻസിൽ നിന്ന് പുതുമ പ്രതീക്ഷിക്കുന്നു... ആവർത്തനവിരസത.. തോനുന്നു
@foodideasbynittu4 жыл бұрын
Many are recommending me too as in that every dialogue is a joke!
@mercyjoseph96234 жыл бұрын
കാട്ടിക്കൂട്ടുന്ന പോലെ ഇതുപോര
@തൃശ്ശൂർക്കാരിപ്പെണ്ണ്4 жыл бұрын
ഇതെന്ത് പറ്റി ഭയങ്കര ശോകം ആണല്ലോ എപ്പിസോഡുകൾ.. അമ്മയേം അമ്മാവനേം കൊണ്ട് വായോ കുട്ടികൾക്കും കൂടുതൽ സീൻസ് കൊടുക്കു..
@lishabenny78614 жыл бұрын
Athanne
@ജയപ്രകാശ്തൃശൂർ4 жыл бұрын
ആ വൃത്തികെട്ട രണ്ടെണ്ണത്തിനെ വേണ്ട.... അക്ഷയ മുത്ത് മതി
@sajimathai25484 жыл бұрын
@@ജയപ്രകാശ്തൃശൂർ ntuvdo പറയുന്നേ കൊച്ചു കുഞ്ഞുങ്ങൾ alle
@niralanair20234 жыл бұрын
ഈയിടെയായി ഒരു തരം ഉടായിപ്പ് എപ്പിസോഡുകൾ ,ഇങ്ങനെ ആണെങ്കിൽ ശരിയാവില്ല അളിയൻസ് !
@kunjolkunjol14743 жыл бұрын
🙏💋🌹💕💞😍🤩🤩🤗gghjg
@sreedharansreedhar714 жыл бұрын
നല്ല എപ്പിസോഡിനായി കാത്തിരിക്കുന്നു❤️❤️
@sani26624 жыл бұрын
Aliyans fans ❤
@SanthoshKumar-nr7ny4 жыл бұрын
ഇങ്ങനെയാണ് കാരൃങ്ങളുടെ പോക്കെങ്കിൽ സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടുനിർത്തുന്നതാവു० നന്നാവുക
@binimathew98894 жыл бұрын
കുറച്ചു കൂടി നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു, ആളുകളെ ബോറ് അടിപ്പിക്കാതെ പ്രോഗ്രാം നന്നാക്കാൻ നോക്കു
രാജേഷേ.... ഒന്ന് ശ്രദ്ധിക്കണ ട്ടാ.....കുറച്ചായി.... മഹാ ശോകം.....അമ്മയും അമ്മാവനും ഒക്കെയില്ലേ.... അവരെ വിളിക്കു....എപ്പിസോഡ് താനേ വരും.....
@baheerbashi6263 жыл бұрын
കനകന്റെ അഭിനയം സുപ്പർ ആണ് നല്ല നടൻ 👍
@adithyanmanu-uq8xe Жыл бұрын
ആരാധ്യ മോഹൻ 👄👄👄👄👄👄👄🫦🫦🐒🐒🐒💞💞💞u🖕
@nayananair46004 жыл бұрын
Lilly kanakan fans like cheyu
@remyabalakrishnan90604 жыл бұрын
👍
@chilanka774 жыл бұрын
Thadi vachu lilly bhagipoyi
@jiyajoyfernandez92524 жыл бұрын
😇❤️Aliyans istam ulavar like
@chanakyavii20244 жыл бұрын
ഇത് ഒരു ""അതികുന്ത൦"" episode ആയിപ്പോയി😂😂😂😂
@hishasverities67774 жыл бұрын
🤣🤣🤣
@shanavaskhan95824 жыл бұрын
അളിയൻസ് ഒരു കോമഡിയും ഇപ്പോൾ കാണുന്നില്ല. പഴയ അളിയൻസ് പഴയ കഥാപാത്രങ്ങൾ വളരെ നല്ലത്
@lishabenny78614 жыл бұрын
Correct , correct
@storytime98924 жыл бұрын
Correct
@subashsubash92374 жыл бұрын
Thakkili super..
@anilvargeesh59394 жыл бұрын
Thakli ponnu mol
@thomaspv97664 жыл бұрын
എന്തോന്നു എപ്പിസോഡാണ്... അളിയൻസിന്റെ വില കളയരുത് പ്ളീസ്
@raheemdubai26744 жыл бұрын
ഗൾഫിൽ ഉള്ള ആൾകാർ കൂടുതൽ ഇഷ്‍ടപെടുന്ന ഒരു പ്രോഗ്രാം ആണ് ഇത് പക്ഷെ ഇന്നത്തെ എപ്പിസോഡ് ഒട്ടും ശരി ആയില്ല ഒരു ശോകം
@lovelydreamsmalappuram56934 жыл бұрын
അളിയൻസ് 😍😍.
@kairaliashok4 жыл бұрын
153 എപ്പിസോഡിലെത്തി നിൽക്കുന്ന അളിയൻസിന്റെ പകുതി ഭാഗങ്ങൾ പോലും അളിയൻ vs അളിയന്റെ ഏഴകലത്ത് എത്തിയിട്ടില്ല. നിലവാരമില്ലാത്ത തമാശകളും സംഭവങ്ങളും നിറഞ്ഞ തട്ടിക്കൂട്ട് എപ്പിസോഡുകളുമായിട്ടാണ് അളിയൻസിന്റെ പോക്ക് എന്ന സത്യം ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു. അക്കാര്യത്തിൽ ദുഃഖവും നിരാശയും മാത്രം.
Akshaya natural acting like others 🙂👍 but episode 👎 pinne writer or director kku Lily anungalude koode irunnu food kazhikunathil entha ithra virondam.. oru episode il polum Lily kanakkan the koode irunnu food kazhikunathu kandittu illalo🤷♂️
@kannannair17103 жыл бұрын
മുത്തേ നീ ആണ് താരം
@AjithKumar-uj1gq4 жыл бұрын
thakkiliyude അഭി നയം സൂപ്പർ കൊച്ചിന് നല്ല കഴിവ
@subinkurien27074 жыл бұрын
ശോകം പരമ ശോകം ഇങ്ങനെ ഉള്ള എപ്പിസോഡുകൾ അല്ല ഞങ്ങൾ ഇഷ്ടപെടുന്ന അളിയൻസിന്റെ
@monseesam87784 жыл бұрын
ആ അമ്മയെ ഇവനൊക്കെ തട്ടിയോ. അതോ ആ പാവം വന്നാൽ ഉത്തിരി ചിലവാകുമോ. അല്ലേലും ഇങ്ങനെ തന്നെ ലോകം. കൈയ്യൂക്കുള്ളോൻ കാര്യക്കാർ.അതെ സിനിമയാണേലും സീരിയലാണേലും
@Niah14Natania4 жыл бұрын
അളിയന്സിൽ ഇപ്പോൾ ഉള്ളവർ തമ്മിലും ഒരു കെമിസ്ട്രി feel ചെയ്യുന്നില്ല
@muneerarayams82194 жыл бұрын
രവിയുടെ ചമ്മൽ കാണാൻ നല്ല രസം
@twinklejoseph91994 жыл бұрын
Innathe episode oru sughaayillaatto
@arunkumarppillaikochumon18864 жыл бұрын
Ellavaryum nanayitundu acting nice
@salinip88694 жыл бұрын
വിഷയദാരിദ്ര്യം?!!!
@Foodplates8664 жыл бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ ഒരു കഥ...
@sheebasuresh12834 жыл бұрын
പഴയ അളിയൻസ് vs അളിയൻസ് തന്നെ സൂപ്പർ
@saraswathyamma12054 жыл бұрын
Varum thattikkut sconces. Take more expert for coming episodes.
@shineandrayose83224 жыл бұрын
രാജേഷ് ഒട്ടും ശെരിയാകുന്നില്ല ഇപ്പോഴത്തെ എപ്പിസോഡ് വളരെ ബോറായി പോകുന്നു
@sachincalicut65274 жыл бұрын
കനകനെ പോലീസ് വേഷത്തിൽ കണ്ടിട്ട് കുറെ നാൾ ആയി നമ്മുടെ സുരേഷ് ഏട്ടനെയും കൊണ്ടുവരണം പോലീസ് സ്റ്റേഷൻ base ചെയ്തുള്ള കഥകൾ പ്രതീക്ഷിക്കുന്നു
@ashkrizz3 жыл бұрын
*സുരേഷ്ഗോപി ഒക്കെ സീരിയൽ ചെയ്യില്ല സഹോദരാ*
@sachincalicut65273 жыл бұрын
@@ashkrizz താങ്കൾ അളിയൻസ് സ്ഥിരമായി കാണുന്ന ആൾ അല്ലെന്ന് ഈ കമന്റ് കണ്ടപ്പോൾ മനസ്സിൽ ആയി 😂😂
@ashkrizz3 жыл бұрын
@@sachincalicut6527 thnx ശശിനാഥ്
@sachincalicut65273 жыл бұрын
@@ashkrizz സുരേഷ് എന്നത് ഇതിലെ ഒരു കഥാപാത്രം ആണ്🙏🙏
@ashkrizz3 жыл бұрын
@@sachincalicut6527 മ്മ്മ് ഗോപി സുരേഷ്ഗോപി
@alwayswithaperson47374 жыл бұрын
കാനകാ അത് പൊളിച്...
@youme3744 жыл бұрын
വിഷയ ദാരിദ്ര്യം തീരെ ഇല്ല അല്ലെ 🙄
@reejashajee62564 жыл бұрын
Very bore episode... Oru kadhayum ella 🙂🙂🙂🙂
@pratyush444 жыл бұрын
Ok madam
@sreekumarannairneelakandan99804 жыл бұрын
ശു.........ട്ടോ എന്നായിപ്പോയി. വിഷയ ദാരിദ്യം. ഇനി Serial ആഴ്ചയിൽ ഒന്നു മതി
@aneesaanas37174 жыл бұрын
അളിയൻസ് ഇപ്പോൾ തട്ടിക്കൂട്ടലാണോ എന്നൊരു സംശയം
@nayananair46004 жыл бұрын
Aliyanmare ishtamullavar like cheythe
@remyabalakrishnan90604 жыл бұрын
👍
@sujatharugminiamma6771 Жыл бұрын
മുത്ത് എന്തു സിമ്പിളാണ്❤️
@aswinsreekumar19404 жыл бұрын
സൗമ്യ ചേച്ചിയുടെ മുടി സൂപ്പർ
@seshinkhanseshu58834 жыл бұрын
ഇപ്പോൾ ഒരു രസവും ഇല്ല അളിയൻസ് പഴയത് കണക്ക് ഒരു കോമഡി ഇല്ല ഇപ്പോൾ
@sunilkumarbhaskaranpillai3904 жыл бұрын
We are expecting good episodes
@rajeevkannur97164 жыл бұрын
പുതിയ കണ്ടുപിടുത്തം ആണല്ലോ പറമ്പിൽ മലമൂത്രവിസർജ്ജനം ചെയ്യുമ്പോൾ മാത്രമാണോ വെള്ളത്തിൽ കോളിഫോം ബാക്റ്റീരിയ ഉണ്ടാകുന്നത്,, സെപ്റ്റിക് ടാങ്കിൽ നിന്ന് ഭൂമിയിലേക്ക് മാലിന്യം കലരുന്നില്ലേ
@suveds19004 жыл бұрын
പിന്നെ ഇരുപതു രൂപേടെ വെള്ളത്തിലല്ലേ മയക്കുമരുന്ന്.. 20 രൂപ മയക്കുമരുന്ന് എന്ന് പറയാൻ പോലും തെകയില്ല.... :)... episodes onnukoodi adipoli akkane pls
@rashidvpvp82324 жыл бұрын
ആശയ ദാരിദ്ര്യം.... ഇങ്ങനെയാണെങ്കിൽ ഇത് ഒഴിവാക്കേണ്ടിവരും
@himavalentine19744 жыл бұрын
അക്ഷര യുടെ ഹെയർ സ്റ്റയിൽ കൊള്ളത്തില്ല.
@anilvargeesh59394 жыл бұрын
Kaaranam
@krishnapriyaj9b2894 жыл бұрын
Karanam
@subairsubairibrahim16994 жыл бұрын
കിണറൽ വാട്ടർ 💞💞💞
@meenakrishnan7094 жыл бұрын
നല്ല കഥ ലഭിക്കുന്നില്ല െന്ന് തോന്നുന്നു
@Ismail-pf2yi4 жыл бұрын
കഥക്ക് ക്ഷാം മം annalo
@artphotos4 жыл бұрын
ithum jeevithathile oru bhaagam alle
@mizhi16834 жыл бұрын
എപ്പിസോഡ് മോശമാകുന്നുണ്ട് അളിയൻസ് ടീം കൂടുതൽ ശ്രദ്ക്കേടിയിരിക്കുന്നു 👍👍👍👍👍👍👍👍👍
@ajimonjose92424 жыл бұрын
ആ കുപ്പി വെള്ളം എവിടെ നിന്നാ എടുക്കണേ എന്നും കാണിക്കണമായിരുന്നു , ഇതൊരുമാതിരി കളിപ്പിക്കൽ ആയിപോയി
@stanlyvarghese28674 жыл бұрын
വെറും തട്ടിക്കൂട്ട് വളിപ്പുകൾ ആയി തുടങ്ങി കുറച്ചു നാളകളായി അളിയൻ സ് വളരെ മോശമാകുന്നു
@praveenpvas37344 жыл бұрын
നല്ലൊരു എപ്പിസോഡ്... ചെറിയ കാര്യം.... വലിയ ചിന്തയിലേയ്ക്ക് കനകനെ എത്തിച്ച എപ്പിസോഡ്.... ജോസ്മോൻ.... രാജേഷ് ചേട്ടൻ പിറന്ന മറ്റൊരു ഹിറ്റ്
@abhishekjayaraj87104 жыл бұрын
കുപ്പി വെള്ളത്തിന് പരസ്യം ഇല്ലായിരുന്നു, അതും വന്നു
@annammaalexander53554 жыл бұрын
Boiled water is best rather than depending on plastic bottle. In plastic bottle from where the water is filled who knows. People who live in village know that well water is the Best. This kanakan character is grown up drinking well water and now saying it has germs bacteria 😏😒😒
@anjanam195711 ай бұрын
തക്ലി എന്നാണല്ലോ അമ്മാവൻ പറഞ്ഞത്....😅
@sarahrockland69044 жыл бұрын
just a time waste, nirthiyittu podo if no good stories
Katirunnu kanunna serial but pazhe thupole oru resamilla borai tudangi
@ashwathias82094 жыл бұрын
കുടിവെള്ളത്തിന് വേണ്ടി കനകൻ ഇങ്ങനെയൊക്കെ ചെയ്യുമോ.. വിശ്വസനീയമായി തോന്നിയില്ല..
@aru54923 жыл бұрын
What Cleeto said regarding tap water may be correct.
@sarajasmin77904 жыл бұрын
ഇവിടെ പലരും കമന്റ് ഇടുന്ന കണ്ടു... വിഷയ ദാരിദ്ര്യം.... തട്ടിക്കൂട്ട്.. Time waste എന്നൊക്കെ... ഈ program ഒരു സാധാരണ വീട്ടിലൊക്കെ നടക്കുന്ന സാധാരണ സംഭവങ്ങളാ അല്ലാതെ എല്ലായപ്പോഴും സാധാരണ വീടുകളിൽ ട്വിസ്റ്റണ്ടാവൊന്നുമില്ല.... ഇതും ഒരു സംഭവമാ.... ഇങ്ങനെയും നടക്കാറുണ്ട് വീടുകളിൽ അതിനെ ആ സെൻസിൽ എടുത്തൂടെ.... അല്ലാതെ ഷെർലക് ഹോംസിന്റെ പടം പോലെ thriller മാത്രം വേണോന്ന് ഈ program കാണുമ്പോ വാശി വേണോ..... എന്തായാലും അങ്ങാടീന്ന് വാങ്ങുന്ന വെള്ളതിനേക്കാൾ നല്ലത് സ്വന്തം കിണർ വെള്ളമാ 💞💞💞
@abhilashkerala2.04 жыл бұрын
😥😥😥😭episode Mineral water not healthy....waste water to clean water....sugar content in water and the company added sweet type chemical into the water... Well water is good..heat and drink...