പെയിന്റടിക്കാരെ അടിച്ചുമലർത്തിയ സെക്യൂരിറ്റിക്കാരന് കിട്ടിയ അഡാർ പണി |

  Рет қаралды 591,104

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #comedyserial
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For Advertisement enquiries contact : 99461 08283
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZbin.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 281
@riyariyas3394
@riyariyas3394 2 жыл бұрын
ആ.. സെകുരുട്ടി ചേട്ടനെ ചില ആംഗ്ലിൽ കാണുമ്പോൾ പിസി ജോർജിന്റെ ഒരു ശൈപ്പ് എനിക്ക് മാത്രമാണോ തോണിയെ.. 👌 🤣😃
@aneeshosm
@aneeshosm 2 жыл бұрын
സത്യം ഞാനിത് ഇപ്പൊൾ കണ്ടപ്പോൾ പറയാൻ വന്നതാണ് ആപ്പഴാ cmt നോക്കുന്നെ🤣🤣🤣🤣🤣🤣
@rajeshkuttan1185
@rajeshkuttan1185 2 жыл бұрын
😁😁😁
@ummerpuzhakkal3808
@ummerpuzhakkal3808 2 жыл бұрын
enikkum.tonniyee
@colourfullplans7074
@colourfullplans7074 2 жыл бұрын
Pwoli
@salu_techy
@salu_techy 2 жыл бұрын
എനിക്കും thonni
@user-nx1uc5wr7r
@user-nx1uc5wr7r 2 жыл бұрын
Prank ചെയ്യുമ്പോൾ original വേഷത്തിലും prank കഴിയുമ്പോൾ തലയില്‍ ചേരാത്ത ഒരു വിഗ്ഗ് um വെച്ച് വേഷപ്രച്ഛന്നനായി വരുന്ന ശ്രീ ഫ്രാന്‍സിസ് സാറിന്‌ അഭിനന്ദനങ്ങള്‍
@sreejithv1990
@sreejithv1990 2 жыл бұрын
😜😜😜😜
@achun3328
@achun3328 2 жыл бұрын
🤣🤣🤣
@AlexanderOlga2
@AlexanderOlga2 2 жыл бұрын
All the best Dr francis..i was your patient....
@rollex3988
@rollex3988 2 жыл бұрын
അതാണ് അതിന്റെ trick
@Psychosaudi
@Psychosaudi 2 жыл бұрын
Hahaha
@sufiyan3206
@sufiyan3206 2 жыл бұрын
ആത്മാർഥമായി ജോലി ചെയ്യുന്ന ഒരു സൂപ്പർ സാറാ ❤❤❤✌🌹🌹🌹
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
കള്ളൻ pc ജോർജ് പോലീസ് വേഷത്തിൽ വന്നാൽ കണ്ട് പിടിക്കില്ല കരുതിലെ കൊച്ചു കള്ള pc ജോർജെ 😜😂
@jamesplappally416
@jamesplappally416 2 жыл бұрын
Security ചേട്ടന് ഇടക്ക് വച്ച് സംഭവം പിടികിട്ടി പിന്നെയെല്ലാം പതിവ് കോമാളിത്തരങ്ങൾ.
@renjurajan3747
@renjurajan3747 2 жыл бұрын
Yes
@navasbammaninavas2322
@navasbammaninavas2322 2 жыл бұрын
Athinu Shesham chiriyum vannitund Avasaanam mooperk manassilaayittund theercha
@Christ_foreve.r
@Christ_foreve.r 2 жыл бұрын
പാവം security ചേട്ടൻ 😂😂
@Subairfathima
@Subairfathima 2 жыл бұрын
സെക്കൂരിറ്റി ചേട്ടന് കാര്യം നേരത്തെ പിടികിട്ടിയിരുന്നു ആ കള്ളച്ചിരി കണ്ടപ്പോള് മനസിലായി 😎
@sreejithap3971
@sreejithap3971 2 жыл бұрын
സെക്യൂരിറ്റി ചേട്ടൻ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരു നല്ല വ്യക്തിയാണ്
@ashrafahamedkallai8537
@ashrafahamedkallai8537 2 жыл бұрын
ചെയ്യുന്ന ജോലി കൃത്യമായി നിർവഹിച്ചു
@bijuzion1
@bijuzion1 2 жыл бұрын
ഇടയ്ക്ക് വച്ച് പുള്ളിക്ക് ഒരു സംശയം വന്നെന്നു തോന്നുന്നു, കിട്ടിയ തക്കത്തിനു മൊയലാളിയെ വാനോളം പുകഴ്ത്തുകയും ചെയ്തു, ശംബളം കൂട്ടികൊടുത്താൽ മതിയായിരുന്നു പാവം.
@kappithans9402
@kappithans9402 2 жыл бұрын
ഇത്രയും നിഷ്കളങ്കനായ സെക്യൂരിറ്റി ചേട്ടൻ
@YoutubeTrollen
@YoutubeTrollen 2 жыл бұрын
രണ്ടേ രണ്ടു കോർട്ടർ🍻🍷 അടിച്ചിട്ട് ഞങ്ങൾ പൊയ്ക്കോളാം
@francisca1741
@francisca1741 2 жыл бұрын
അടികൊണ്ടാലും സമ്മാനം കൊടുക്കുന്ന ഒരു സ്ഥാപനം, ഒ മൈ ഗോഡ് 😜😜
@sachinsanthosh1717
@sachinsanthosh1717 2 жыл бұрын
ആഡിറ്റോറിയത്തിനു വേണ്ടി പരസ്യം ചിത്രീകരിച്ചു കൊടുത്ത ഓ മൈ ഗോഡ് ടീം 😂😂😂
@noushad_nadal
@noushad_nadal Жыл бұрын
😂
@AJAYAJAY-qm2of
@AJAYAJAY-qm2of 2 жыл бұрын
ആ സെക്യൂരിറ്റി ചേട്ടന് മൊതലാളി ശമ്പളം കൂട്ടി നൽകണം 😁✌🏻
@GS-gr1fj
@GS-gr1fj 2 жыл бұрын
Sabu chetta fransis chetta ningall nalla adipoli kalakaranmar ann 😍❤
@sarath3823
@sarath3823 4 ай бұрын
😂😂😂😂nte ponnee kidilam episode😅😅pavam security chettan😁😁
@vschbc3508
@vschbc3508 2 жыл бұрын
അപ്പൊ ഞാൻ ചിരിച്ചു ചത്തെ 😂😂😂
@Rahul-ii4nl
@Rahul-ii4nl 2 жыл бұрын
Sabu chettan oru rekshayum illa😍😍😍😍😍😘 randalum poliya
@satheeshmnair5057
@satheeshmnair5057 2 жыл бұрын
ഗവൺമെൻ്റ് ജോലിക്കിടയിലും നാട്ടുകാരെ ചിരിപ്പിക്കാൻ വരുന്ന സാബു ചേട്ടൻ മാസ്സ് ആണ്.. അണ്ണാ ഒരു അറമ്പാതം ഇല്ല ഇവിടെ.... ഇങ്ങനെ പറയുന്നതിൻ്റെ അർത്ഥം???
@MuhammadAli-un5pq
@MuhammadAli-un5pq 2 жыл бұрын
ഈ പരിപാടി എന്നും ഞാൻ കാണുന്നതാണ് വളരെ നല്ല പരിപാടി യാണ്.... ഈ സെഖുരിറ്റി ഒരു പാവം മനുഷ്യനാണു
@rajeshraveendran4072
@rajeshraveendran4072 2 жыл бұрын
Nf വർഗീസും, pc ജോർജ്‌ കൊള്ളാം 👍
@neenusvchanel3367
@neenusvchanel3367 2 жыл бұрын
Wow Superb❤️❤️❤️❤️❤️❤️
@shalvinvlog2891
@shalvinvlog2891 2 жыл бұрын
DYSP ഓഫീസില്‍ ചോദിച്ചാ മതി 🤣🤣🤣
@anjanaanair7624
@anjanaanair7624 2 жыл бұрын
ഒ മൈ god outdoor programs ellam കിടു ആണ്. ഇത്തവണയും ചിരിക്കാൻ ഒരുപാട് ഉണ്ടാരുന്നു. 🙏🏻😁
@rishiraj2005
@rishiraj2005 2 жыл бұрын
Hi anjana
@aleenaav4101
@aleenaav4101 2 жыл бұрын
@@rishiraj2005 hai 🐓
@Rahul-ii4nl
@Rahul-ii4nl 2 жыл бұрын
@@rishiraj2005 nalla onnantharam kozhi indallo😆
@powerfullindia5429
@powerfullindia5429 2 жыл бұрын
എന്റെ അഞ്ഞുട്ടി ♥️🌹
@jayakumarparameswarannair4624
@jayakumarparameswarannair4624 2 жыл бұрын
Govt ജോലി ഉണ്ടായിട്ടും ടൈം കണ്ടെത്തി ഈ പരുപാടി യിൽ വരുന്ന ഫ്രാൻസിസ് സാർ ന് 💪💪💪
@anandhucs2921
@anandhucs2921 2 жыл бұрын
Which department?
@vipinv6445
@vipinv6445 2 жыл бұрын
@@anandhucs2921 toorism department
@jayakumarparameswarannair4624
@jayakumarparameswarannair4624 2 жыл бұрын
@@vipinv6445 🤪🤪🤪
@vipinv6445
@vipinv6445 2 жыл бұрын
@@jayakumarparameswarannair4624 😜😜
@AB-qq9fu
@AB-qq9fu 2 жыл бұрын
@@anandhucs2921 income tax commessionor ആണ്
@skybluewolfp1239
@skybluewolfp1239 2 жыл бұрын
PC ജോർജ് ശെരിയാണല്ലോ 😆 പാവം 😆
@janakinair6499
@janakinair6499 Жыл бұрын
NSG കമാന്റോ ആയിരുന്നിട്ടും ലീവ് എടുത്ത് പ്രോഗ്രാം ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് എത്ര ലൈക് കൂട്ടുകാരെ ..
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
ചിന്നക്കട ജില്ലാ കളക്ടർ ആയി നിയമിതൻ ആയിട്ടും ഈ പ്രോഗ്രാമിൽ നിൽക്കുന്ന സാബു ചേട്ടന്റെ കടുത്ത ആരാധക കൂട്ടം ഫ്രം പത്തനംതിട്ട 🔥
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
really
@musafirhussain4904
@musafirhussain4904 2 жыл бұрын
😄
@mansoorsalim3745
@mansoorsalim3745 2 жыл бұрын
Chinnakkada alla thampanur
@ratheeshkizhakeparambil6261
@ratheeshkizhakeparambil6261 2 жыл бұрын
ചുമ്മാ തള്ള്
@jinishplouis7429
@jinishplouis7429 2 жыл бұрын
Security Mass Masse💥💥🔥🔥💪💪💪
@jayachandran.a
@jayachandran.a 2 жыл бұрын
The security got a hint that it was a prank and played along with them. It was evident from his barely suppressed smile at times.
@shanshajahan8160
@shanshajahan8160 2 жыл бұрын
He might have smiled because he would have felt that both of them are speaking and behaving in a silly way
@aneeshgopi4307
@aneeshgopi4307 2 жыл бұрын
Yaaaaa yaaaa yaaaaa😄😄
@uzhathil
@uzhathil 2 жыл бұрын
You are right
@samadsha3527
@samadsha3527 2 жыл бұрын
അതേ
@jameelakottoor213
@jameelakottoor213 Жыл бұрын
നന്നായി. കോട്ടൂരിന്റെ മാനം കാത്തു. നമ്മുടെ സെക്യൂരിറ്റി 🙏🙏
@hashmilkkallidumban3576
@hashmilkkallidumban3576 2 жыл бұрын
മൊതലാളിയോടുള്ള അകമാർത്ഥ 😘😘😘😂
@djkollam.ernakulam.4070
@djkollam.ernakulam.4070 2 жыл бұрын
ചേട്ടന് മനസ്സിലായി. ചേട്ടൻ അവർക്കൊപ്പം അഭിനയിച്ചു 🙏🏻🙏🏻🙏🏻🙏🏻
@GHOST_MAST3R
@GHOST_MAST3R 2 жыл бұрын
ഫ്രഷ് ഫ്രഷ് 🤫
@renjurajan3747
@renjurajan3747 2 жыл бұрын
Yes
@vipinkuwait23
@vipinkuwait23 2 жыл бұрын
കൊള്ളാം 🤣👍
@prathapshymolshymol6133
@prathapshymolshymol6133 2 жыл бұрын
Pavam chettan nalla mansulla aramartata ulla manuahyan 🎊🎊🎊security ❤️❤️❤️❤️
@jithujithujithujithu2972
@jithujithujithujithu2972 2 жыл бұрын
Super idea
@nufailkhan.jumana
@nufailkhan.jumana 2 жыл бұрын
Good 😊😘
@Niz311
@Niz311 Жыл бұрын
Security ചുമ്മ ചപ്പ്...ഫ്രാൻസിസ് ചുമ്മ പിടിച്ചു ഒതുക്കി
@achun3328
@achun3328 2 жыл бұрын
ഒന്നോ രണ്ടാ അണ്ണാ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣
@sulaikasulaika4117
@sulaikasulaika4117 2 жыл бұрын
സൂപ്പർ 👍🏽👍🏽
@rajannarayanan2759
@rajannarayanan2759 2 жыл бұрын
Super thanku
@vijeshviju6299
@vijeshviju6299 2 жыл бұрын
15:55😂😂😂... Sabu Annan..😀😀😀😂😂
@arunjithu3230
@arunjithu3230 2 жыл бұрын
സന്തോഷം ആണെങ്കിലും ഒരു സത്യം പറഞ്ഞോട്ടെ പാവപ്പെട്ടവരെ പറ്റിക്കാൻ വല്യ പാടൊന്നും ഇല്ലാ ആർക്കും
@sureshnair2393
@sureshnair2393 2 жыл бұрын
Nice video Thanks
@sakeer-ll9ot
@sakeer-ll9ot 7 ай бұрын
കൊള്ളാം. കലക്കി.
@anilp2007
@anilp2007 2 жыл бұрын
മഹാ തല്ലിപ്പോളി ആദ്യമെ അറിഞ്ഞ സെക്യൂരിറ്റ
@jaseelajasijaselajasi4848
@jaseelajasijaselajasi4848 2 жыл бұрын
Supper adipoli
@Ahhajsj390
@Ahhajsj390 2 жыл бұрын
മനുഷ്യന്റെ ക്ഷമ കൂടുതൽ പരീക്ഷിക്കാൻ നിൽകല്ലെ !
@shehinsha.s2191
@shehinsha.s2191 2 жыл бұрын
thalayil vechekkunna chatha kakkaye eduth kala 😀
@krampus9042
@krampus9042 4 ай бұрын
13:51😂😂😂
@jayakrishnangnair3820
@jayakrishnangnair3820 2 жыл бұрын
For sponsoring price how much
@DileepKumar-rt3bh
@DileepKumar-rt3bh 11 ай бұрын
ഒരു മാമുകോയ ലുക്ക് ഉണ്ട് ഫ്രാൻസിസ് സർ ന്
@faisalmm5090
@faisalmm5090 2 жыл бұрын
ആ. സക്യർട്ടി. എല്ലാം. അറിഞ്ഞു. കൊണ്ട്. അവർ. എല്ലാവരും. ഒത്തു. കളിച്ചു
@SAJJADPN
@SAJJADPN Жыл бұрын
Sammanam kurach kanamullathakkan sredhikkane.... Orupad viewers okke ullathalle. Nalloru varumanam varunnumundakumallo🤗
@jibinsaju6793
@jibinsaju6793 2 жыл бұрын
സമ്മാനങ്ങൾ. വളരെ. കുറവാണ് 😢
@sukumarannair3588
@sukumarannair3588 2 жыл бұрын
സെക്യൂരിറ്റിയും മുതലാളിയും ഇരട്ട ആണോ. 👌
@shihabmodern.2670
@shihabmodern.2670 2 жыл бұрын
🇮🇳❤❤❤❤❤സൂപ്പർ ❤❤❤❤❤🇮🇳
@umarputhalath6774
@umarputhalath6774 2 жыл бұрын
ഇത്രയും കാണിച്ചിട്ടും പുള്ളി അടിച്ചില്ലല്ലോ അതിനൊരു ലൈകുണ്ട് 👍👍
@abhiunnithan2172
@abhiunnithan2172 2 жыл бұрын
ഓഡിറ്റോറിയത്തിന്റെ പരസ്യമാണ് പ്രധാന ലക്ഷ്യം.
@shynil6774
@shynil6774 2 жыл бұрын
സെക്ക്യൂരിട്ടു ഇങ്ങനെ വേണം. ഉണ്ണുന്ന ചോറിന്ന് നന്ദി ഉള്ളവൻ
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
പേരക്ക അണ്ണാ 😆😆😆😆😆😆🤣🤣🤣🤣👌🏻👌🏻
@ramlu_kunjimon1486
@ramlu_kunjimon1486 2 жыл бұрын
എല്ലാ securittikaleyum എനിക്ക് പാവമാ
@paulsonjoseph2544
@paulsonjoseph2544 2 жыл бұрын
Adipwoli super
@vladimirputin9122
@vladimirputin9122 2 жыл бұрын
Govt ജോലിക്കിടയിൽ എവിടുന്ന് അണ്ണാ സമയം salute സാബു അണ്ണാ
@aneeshosm
@aneeshosm 2 жыл бұрын
Pc ജോർജിനെ കണ്ടവരുണ്ടോ🤣🤣🤣🤣🤣🤣
@prasad.k4407
@prasad.k4407 2 жыл бұрын
Security
@solwintomsony3728
@solwintomsony3728 2 жыл бұрын
Da
@solwintomsony3728
@solwintomsony3728 2 жыл бұрын
Da
@shareefkshareef8570
@shareefkshareef8570 2 жыл бұрын
Kanddu
@minsha8983
@minsha8983 2 жыл бұрын
Carect pc
@theconfidential4836
@theconfidential4836 Жыл бұрын
Nalla thala americakar kanenda adichond povum😂
@khiladi7992
@khiladi7992 2 жыл бұрын
Out door prank ഒരു രക്ഷ ഇല്ല
@akhilseban7002
@akhilseban7002 2 жыл бұрын
സാബു ചേട്ടൻ കുറെ നാളായിട്ട് ചെയ്യുന്ന prank ഷോസിൽ എല്ലാം മാസ്ക് ഉപയോഗിക്കുന്നുണ്ട്... നിങ്ങളെ തിരിച്ചറിയാതെ ഇരിക്കാനാവും അങ്ങനെ ചെയുന്നത് പക്ഷെ അത് കാണുന്നവർക്ക് അത്ര interesting ആയി തോന്നില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം
@dreamtravelervlog
@dreamtravelervlog 2 жыл бұрын
അടിപൊളി👍🏻👍🏻👍🏻👍🏻😂😂😂😂🦋🦋🦋🦋
@vishak4599
@vishak4599 2 жыл бұрын
Prank👍🔥
@sheebas5483
@sheebas5483 Жыл бұрын
പാവം മനുഷ്യൻ
@krishnank3606
@krishnank3606 2 жыл бұрын
കൊള്ളാം
@lovelydreamsmalappuram5693
@lovelydreamsmalappuram5693 2 жыл бұрын
Super program 👍👍👍
@sargadhara5500
@sargadhara5500 2 жыл бұрын
തിരുവനന്തപുരം,കാട്ടാക്കട, കോട്ടൂർ വി എൻ ഓഡിറ്റോറിയം 👍🔥
@shanilkumar6441
@shanilkumar6441 2 жыл бұрын
ഫ്രാൻസിസ് ചേട്ടന്റെ വിഗ്ഗ്,... എന്തൊരു ഭംഗിയില്ലായ്മ...😄😄😄😄
@vintuprefix
@vintuprefix 2 жыл бұрын
പേരെന്താണ്? പേരക്കാ 😂
@abbascp1824
@abbascp1824 2 жыл бұрын
Aathmarthamayi chirIchu
@vallivamika605
@vallivamika605 2 жыл бұрын
കിടു👍
@amalantony8061
@amalantony8061 2 жыл бұрын
പ്വോളിച് അടുക്കി 🎉🎉🎉🎉
@alburhanshaburhan8697
@alburhanshaburhan8697 2 жыл бұрын
Kp യാ 🙏😄
@bineshparakkalbinesh9503
@bineshparakkalbinesh9503 2 жыл бұрын
ഇ എപ്പി സോഡിൽ മേക്കപ്പ് ഇല്ലാ തെ രണ്ട് പേരു० തകർത്തു.
@akashadarsh5187
@akashadarsh5187 Жыл бұрын
10:44 to full acting
@sarathsarathlal9562
@sarathsarathlal9562 2 жыл бұрын
പോലീസ്ന്നു പറഞ്ഞതും പിന്നെ അഭിനയിച്ചു തള്ളി കെപി 😁😁😁
@btv8402
@btv8402 Жыл бұрын
Best drama... Security knows everything..Kashtam..
@indialive8582
@indialive8582 Жыл бұрын
Yello t shirt freaken 🔥
@marunadanmalayali902
@marunadanmalayali902 2 жыл бұрын
superrrrrr duperrrrr
@spiritualthirst564
@spiritualthirst564 2 жыл бұрын
Manikuttan chettan on full power 😂
@jjosetube
@jjosetube 2 жыл бұрын
I congrats the security person. He is a gentlemen. He never lost his control even though the crew was prorogating very bad. But still there was no comedy element in this episode. Need more new comedy ideas. Can you plan an episode with street dogs. Good luck crew. Happy comedy. Happy prank.
@shuaibm8662
@shuaibm8662 2 жыл бұрын
Good
@jijumohan6381
@jijumohan6381 2 жыл бұрын
Super program
@anshadansha2130
@anshadansha2130 2 жыл бұрын
Superb 👌
@fancyshmancy9489
@fancyshmancy9489 2 жыл бұрын
Acting from security side is very visible
@salamkinara8841
@salamkinara8841 2 жыл бұрын
Ellavarum super salamka kannur
@kk-pu3je
@kk-pu3je 2 жыл бұрын
Real sincere security person..
@basilkuriakose3658
@basilkuriakose3658 2 жыл бұрын
വല്ലതും കിട്ടുവടെയ് 🤣 🤣
@jayakrishnangnair3820
@jayakrishnangnair3820 2 жыл бұрын
Best security ever witnessed
@santhoshng1803
@santhoshng1803 2 жыл бұрын
സൂപർ പരിപാടി
@geethap6241
@geethap6241 2 жыл бұрын
Aa Securitikku Aale Manassilayi. Allenkil Avare Adichu Polichu Ittene
@CrazyWheels594
@CrazyWheels594 2 жыл бұрын
Security ചേട്ടന് Viral Judge nte look.. 😄..
@kumaranen5554
@kumaranen5554 2 жыл бұрын
കൊള്ളാം സൂപ്പർ
REAL OR CAKE? (Part 9) #shorts
00:23
PANDA BOI
Рет қаралды 81 МЛН
When my son wants to eat KFC #shorts #trending
00:46
BANKII
Рет қаралды 27 МЛН
vampire being clumsy💀
00:26
Endless Love
Рет қаралды 31 МЛН
The perfect snowball 😳❄️ (via @vidough/TT)
00:31
SportsNation
Рет қаралды 77 МЛН
Ep 317 | Oru Chiri Iru Chiri Bumper Chiri |Refelction of bumper comedy
42:28
REAL OR CAKE? (Part 9) #shorts
00:23
PANDA BOI
Рет қаралды 81 МЛН